ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 475 | പഴയ കണക്കുകൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 411

  • @rajeshhoora4095
    @rajeshhoora4095 ปีที่แล้ว +20

    മഞ്ജു, അനീഷ്.. അഭിനയമല്ല.. ഒരു വീട്ടിലെ രക്ത ബന്ധം തിരിച്ചറിഞ്ഞ് ജീവിക്കുന്ന സഹോദരീ സഹോദരങ്ങൾ❤️❤️👍👍🙏🙏

  • @sjsj346
    @sjsj346 ปีที่แล้ว +37

    ശരിക്കും പറഞ്ഞാൽ ഇപ്പോൾ റൊണാൾഡോ ആണ് താരം... ഗംഭീരമായ അഭിനയം തന്നെയാണ് അദ്ധേഹത്തിന്റെത് ... ഇപ്പോൾ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപെടുന്നത് റൊണാൾഡോയുടെ അഭിനയം തന്നെയാണ്.. അദ്ദേഹത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു..

  • @appleorange3408
    @appleorange3408 ปีที่แล้ว +72

    ക്ളീറ്റോ ചേട്ടൻ , അൻസാർ , നടരാജൻ എല്ലാരും വന്നല്ലോ അളിയൻസ് ഉഷാറായി അമ്മാവൻ കൂടി വേണം അടിപൊളി ആകും

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +156

    ക്ലീറ്റൊ വന്നപ്പോഴാണ് കുടുംബത്ത് ഒരു ആട്ടവും അനക്കവും ഒക്കെ ഉണ്ടായത്😄

    • @rajeshpalakkad3812
      @rajeshpalakkad3812 ปีที่แล้ว +4

      അതെ

    • @faisafaisa8753
      @faisafaisa8753 ปีที่แล้ว

      @@rajeshpalakkad3812 aaaaaaaaaaaaàaaaaàaaaaaaaàaaaaaaaaaaaaaaaaaaàaaaaaaaàaàaaàaaaaàaaaaaàaaaaaaaàaaaaaaaaaaaaaàaaaaaaaàaaàaaaaaaaaàaaaaaààaaaaaaaaàaàaaaaààaaàaaaàaaaaaaààaaaaaàaaa

    • @faisafaisa8753
      @faisafaisa8753 ปีที่แล้ว

      @@rajeshpalakkad3812 aàaaaaàaaaaaààààaààaàààaaaaaàaàààaaaaaaaaaàaààaaààaàaàaaaàààaàààààaaàààaàaààaaaààaaaaàààaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaa

    • @mins1376
      @mins1376 ปีที่แล้ว +1

      Yes

    • @mohammedadhiladhil5471
      @mohammedadhiladhil5471 ปีที่แล้ว

      Crt

  • @__love._.birds__
    @__love._.birds__ ปีที่แล้ว +9

    ല്ലി ല്ലി യുടെ വീട്ടുകാർ എല്ലാം ഇത്‌ പോലെ ആണോ 😂😂🤣🤣കച്ചട ഫാമിലി ഒരു കുടുംബത്തേ സമാധാനം പോയി കിട്ടി പാവം കനക ൻ

  • @supriyap5869
    @supriyap5869 ปีที่แล้ว +138

    പുതിയ ഓരോ ഇറക്കുമതിയുമായിവന്ന് സീരിയലിന്റെ നിലവാരംനഷ്ടപ്പെടുത്തുന്നു അമ്മ അമ്മാവൻ അമ്മായി ഇവർവരുമ്പോഴാണ് കഥ ജീവിതഗന്ധിയാവുന്നത്

    • @santhoshsandhu5177
      @santhoshsandhu5177 ปีที่แล้ว +7

      നെഗറ്റിവ് അടിക്കല്ലേ അവരും ജീവിച്ചു പൊയ്ക്കോട്ടേ (കടം എടുത്തു ക്ളീറ്റസ് ഡയലോഗ് )

    • @shoukathali1963
      @shoukathali1963 ปีที่แล้ว

      ഉപ്പില്ലാത്ത കഞ്ഞി എന്തിന് കൊള്ളാം ? ക്ലീറ്റോ വന്നപ്പോൾ ഉപ്പും ചേർന്നു. ഇനി എല്ലാവരും കൂടി ഒരു പിടുത്താ പിടിക്കട്ടെ

    • @nabeesasubair3111
      @nabeesasubair3111 ปีที่แล้ว +1

      കറക്റ്റ്

    • @rizwanrichu7271
      @rizwanrichu7271 ปีที่แล้ว +3

      അമ്മായിക്കും അമ്മാവനും മാത്രം മതിയോ ഇവരും പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ

    • @mindhealthfood5227
      @mindhealthfood5227 ปีที่แล้ว +7

      Puthu mugam nalla abhinayayam aayirunnu

  • @satheesanb2144
    @satheesanb2144 ปีที่แล้ว +11

    അളിയൻെറ യാത്ര കഴിഞ്ഞതിൽ,എപ്പിസോഡിന് ഒരു ഒഴുക്ക് ഉണ്ട്.

  • @Parvathy_krishna988
    @Parvathy_krishna988 ปีที่แล้ว +11

    ഇയാൾ എന്തിനാ കനകന്റെ അവിടെ നില്കുന്നെ ക്‌ളീറ്റോ അല്ലേ അയാളുടെ ചേട്ടൻ അവിടെ അല്ലേ ആയാൽ നില്കണ്ടേ lilly cleetoyude പെങ്ങൾ ആയോണ്ട് വരുന്ന cleetoyude badhukale മുഴുവൻ കനകന്റെ അവിടെ നിർത്തുന്നതും കനകന് വയ്യാവേലി ആക്കുന്നതും ശരിയായിട്ടുള്ള ഏർപ്പാട് അല്ല

  • @princyrensin3116
    @princyrensin3116 ปีที่แล้ว +15

    പെണ്ണുമ്പിള്ളേ 😂😂😂 cleeto oru നിമിഷം സുസു സീരിയൽ ലൊക്കേഷൻ പോയി 😁😁

  • @santhoshsandhu5177
    @santhoshsandhu5177 ปีที่แล้ว +45

    18:21 കനകൻ മച്ചമ്പി കടല പ്രഥമൻ കിട്ടിരുന്നോ
    കഷ്ട്ടം കിട്ടിയില്ല കണ്ണ് നിറഞ്ഞു ഇരിക്കുന്ന കണ്ടോ 🤣🤣🤣🤣

    • @sunilal1039
      @sunilal1039 ปีที่แล้ว

      😂😂😂😂😂

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +85

    *അളിയൻസ് ഇത് വരെയുള്ള 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌ഒന്ന് ഹാജർ ആയിക്കെ 😌😌*

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว +5

      *സ്ഥിരം കമന്റ് 😌എന്ന ചോദ്യം പിൻവലിച്ചിരിക്കുന്നു 😆🏃‍♂️🏃‍♂️*

    • @sinisini2897
      @sinisini2897 ปีที่แล้ว +2

      ഞാൻ

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +3

      @@FRQ.lovebeal ennalum chodyam nirthilla😬

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว +2

      @@sinisini2897 സിനി അറിയോ??നമ്മളെ

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว

      @@cheers_sharingandreceiving 😂

  • @sitharajince5221
    @sitharajince5221 ปีที่แล้ว +22

    ലില്ലിപെണ്ണിന്റെ റൊണാൾഡ് അച്ചാച്ചൻ spr😂😀😀

  • @user-yo4em2lb9f
    @user-yo4em2lb9f ปีที่แล้ว +22

    മുത്ത് നമ്മുടെ സ്വത്ത്‌., 🤣🤣
    മുത്തില്ലെങ്കിൽ ഈ സീരിയൽ ഉപ്പില്ലാത്ത കഞ്ഞി പോലെ,. 🤣🤣
    ക്‌ളീറ്റോ മുത്ത്compo °°°·.°·..·°¯°·._.· കലക്കി 🌹❤️❤️🌹 ·._.·°¯°·.·° .·°°°

    • @AbdulRahim-gj4gb
      @AbdulRahim-gj4gb ปีที่แล้ว +3

      മുത്ത് കൊള്ളാം ok. മുത്തില്ലങ്കിൽ സീരിയൽ ഒന്നുമല്ല എന്ന ധാരണ തെറ്റ്. മുത്ത് സപ്പോർട്ടിങ് ആർട്ടിസ്റ് മാത്രം.

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +1

      @@AbdulRahim-gj4gb അത് എനിക്കും അറിയാം... ഈ എപ്പിസ്സോഡിൽ അവർ പഴംചൊല്ല് പറഞ്ഞില്ലേ...
      അത് കൊണ്ട് ഞാനും ഒന്ന് പറഞ്ഞെന്നെ ഒള്ളു.... 🤣🤣

  • @animonanimon563
    @animonanimon563 ปีที่แล้ว +27

    ഇങ്ങനെ പോയാൽ അളിയൻസ് കുളം തൊണ്ടും ആവശ്യം ഇല്ലാത്ത കഥാപാത്രം ങൾ അതും ഓവർ ആക്ടിങ് ഈ സീരിയൽ നെ ചെരാത്ത കാര്യം ങൾ എപ്പിസോഡ് തികക്കാൻ ഉടായിപ് മച്ചമ്പി കൾ നിലവാരം കുറഞ്ഞു വരുന്നു

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +3

      🤣🤣👍👍ശെരിയാണ്... ഓവർ ആക്ടിങ്.......

  • @seshinkhanseshu5883
    @seshinkhanseshu5883 ปีที่แล้ว +6

    നടരാജൻ അൻസാർ ക്ലിറ്റോ ഇവരെ ഓക്കേ വന്നപ്പോൾ ആണ് ഒന്ന് കളർ ആയത് പൊളിച്ചു

  • @shoukathali1963
    @shoukathali1963 ปีที่แล้ว +69

    എല്ലാവരും ഒത്തുകൂടിയ സ്ഥിതിക്ക് അമ്മാവനെയും കൂട്ടി, ഓണത്തിന് വിട്ടുപോയ ആ "വെള്ളടി പാർട്ടി" കൂടി നടത്തിയാൽ നന്നായിരുന്നു. All the best for team Aliyans

    • @rajeshpalakkad3812
      @rajeshpalakkad3812 ปีที่แล้ว +2

      അതും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ 😍😍

  • @manojpalliyath136
    @manojpalliyath136 ปีที่แล้ว +7

    ഇപ്പോൾ വെറും തട്ടിക്കൂട്ടിൽ മാത്രമായി കുറച്ചുകൂടി നന്നാക്കാമായിരുന്നു

  • @Plakkadubinu
    @Plakkadubinu ปีที่แล้ว +16

    Kanakante അടുത്ത ബന്ധുവിൻ്റെ കല്യാണത്തിന് തങ്കത്തിന് പോകണ്ടേ...

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +14

    ഏതു ഫാമിലി വന്നാലും കനകം സാറിന്റെ ഒരു ഗതികേട്

  • @kumaripappa9009
    @kumaripappa9009 ปีที่แล้ว +36

    നാളെ അമ്മാവൻ വന്നിട്ട് ക്ലീറ്റൊ വന്ന സന്തോഷം ചിക്കൻ വാങ്ങിയിട്ട് ആഘോഷിക്കില്ലേ ആ ആഘോഷത്തിന് ഞങ്ങളുമുണ്ട്

    • @ssindkwt
      @ssindkwt ปีที่แล้ว

      😅😅

  • @rhea1131
    @rhea1131 ปีที่แล้ว +58

    തങ്കത്തിന്റെ ലാസ്റ്റ് expression വീണ്ടും വീണ്ടും rewind ചെയ്തു കണ്ടു. Super

    • @cvpillai
      @cvpillai 9 หลายเดือนก่อน

      Very talented actress.

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +34

    Nice work
    Riyas bhai scored..
    Aneeshji was living..
    Manju ji and new character were little confused in dialogs delivery and little loud..
    Overall nice work
    Thank you director ji for including Riyas bhai...
    By the way I saw our drama writer character in SUNDARI GARDENS...
    He did very nice in his character in the Movie...
    God bless you all...
    Sunny Sebastian
    Kochi,Kerala.

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +12

    ഇപ്പോള്‍ അളിയൻസ് ഒരു വെറും തറയായി
    നിലവാരമില്ലാത്ത..... 🙏

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +2

      സത്യം.... പക്ഷെ.. പുതിയ ആളുകളെ കൊണ്ട് കോപ്രായ കളി ചെയ്യിക്കാതെ, നല്ല വേഷവും നല്ല ഹാസ്യവും കൊടുത്താൽ നന്നായിരിന്നു.... 😊😊

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +8

    വർഷം കുറെ ആയില്ലേ കോൺസ്റ്റബിൾ ആയിട്ട് ഇനിയൊരു പ്രമോഷന് ഹെഡ്കോൺസ്റ്റബിൾ കനകം സാർ

  • @binuj8108
    @binuj8108 ปีที่แล้ว +16

    സുപ്പർ എപ്പിസോഡ് അടിപൊളി

  • @Shahanas986
    @Shahanas986 ปีที่แล้ว +21

    പുതിയ ഏട്ടായ് സൂപ്പർ ഉടനെ പോകണ്ടാ❤️ കനകൻ മച്ചമ്പി കടല പ്രഥമൻ കിട്ടായാരുന്നോ🤣🤣🤣 ..... കിലുക്കത്തിലെ രേവതിയെ പോലെ😆

  • @binopeter4961
    @binopeter4961 ปีที่แล้ว +41

    ക്‌ളീറ്റോ ചേട്ടൻ വന്നു സംഗതി കളറായി ❤️👍👍

  • @anugrahamolmp447
    @anugrahamolmp447 ปีที่แล้ว +7

    പോയപ്പോ ഒന്നെ പോയൊളൂ വന്നപ്പോ കൂട്ടത്തോടെയാണല്ലോ കനകൻ ചേട്ടാ...

  • @salinip8869
    @salinip8869 ปีที่แล้ว +28

    മച്ചാമ്പിയും....ലില്ലിപെണ്ണും...... പുതിയ ആൾ. ഒരു രസികൻ...

    • @job_in
      @job_in ปีที่แล้ว

      puthiya character real name entha?

    • @prabhaaniladhilekshmi3349
      @prabhaaniladhilekshmi3349 ปีที่แล้ว +1

      അഭിലാഷ് കൊട്ടാരക്കര (റൊണാൾഡ് )

    • @job_in
      @job_in ปีที่แล้ว

      @@prabhaaniladhilekshmi3349 thank you

  • @anuunimya6341
    @anuunimya6341 ปีที่แล้ว +50

    പുതിയ ചേട്ടൻ അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍 റൊണാൾഡ് പൊളിച്ചു മഞ്ഞ നാരങ്ങ 😄😄😄

  • @kumaripappa9009
    @kumaripappa9009 ปีที่แล้ว +12

    മുത്തു നുണ പറയുന്നതാണ് ക്ലീറ്റോ. ഇപ്പോഴത്തെ ഹെയർ സ്റ്റൈൽ സൂപ്പർ ആണ്. തങ്കത്തിന് ഇഷ്ടമാവും കൂടെ ഞങ്ങൾക്കും.

  • @sujatharugminiamma6771
    @sujatharugminiamma6771 ปีที่แล้ว +5

    എന്തോരു നിരപരാധിയാണോ ഈ റൊണാൾഡ്.... കനകന്റെ ഭാഗ്യം🤣🤣🤣🤣🤣

  • @parvathyp8588
    @parvathyp8588 ปีที่แล้ว +25

    So sad about the audience. Anyone comes In with a guest role and suddenly audience would cry to eliminate that character. Lets see how they do their part. The sitcom would become dry in itself if the characters are same. So changes are very much appreciated . Plz stop crying viewers. Appreciate others too. We need good story plots with many differentcharacters and not just the old characters.

  • @kenichiwatanabe5094
    @kenichiwatanabe5094 ปีที่แล้ว +7

    നടരാജനെ കോൺഗ്രസ്‌ പാർട്ടിയിൽ ചേർത്തിരുന്നേൽ ഇപ്പോൾ കോൺഗ്രസ്‌ അധ്യക്ഷൻ ആയേനെ രാഹുൽജി തട്ടിച്ചു നോക്കുമ്പോൾ നടരാജൻ രാജാവ് ആണ്

    • @prasadraghavan4583
      @prasadraghavan4583 ปีที่แล้ว +2

      നാടകം കാണാൻ വന്നെങ്കിൽ നാടകം കാണുക.

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว

      @@prasadraghavan4583 🤣🤣🐻

  • @nizarn7993
    @nizarn7993 ปีที่แล้ว +13

    മച്ചമ്പി വന്നപ്പോൾ ഒന്നുടെ സൂപ്പർ ആയി 👍👍😄😄

  • @safiya4054
    @safiya4054 ปีที่แล้ว +4

    ലില്ലിക്ക് കുറച്ചു കുടുംബ സ്നേഹം കൂടുതലാ.. അടുപ്പിക്കാൻ പറ്റാത്തവരെ അടുപ്പിക്കരുത്.. അത് ആരായാലും...

  • @sreejissreekumar9615
    @sreejissreekumar9615 ปีที่แล้ว +7

    കൊല്ലത്തെ ആദിവാസി 🤣🤣🤣

  • @nehashiva277
    @nehashiva277 ปีที่แล้ว +3

    Nowadays the episodes are not so good, pls bring Kunjammachi 🙏We are huge fan of her💝🙏🙏

  • @kochumadhavann9109
    @kochumadhavann9109 ปีที่แล้ว +14

    റൊണാൾഡ് മച്ചമ്പിയുടെ അഭിനയം അരോചകമെന്നു പറയാതെ വയ്യ. ഈ അവതാരത്തെ എത്രയും വേഗം പുറത്താക്കുന്നുവോ അത്രയും അളിയൻസിനു നല്ലത്!

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +2

      സത്യം.... പുറത്താക്കണ്ട അയാൾക്ക് നല്ല വേഷം കൊടുത്താൽ മതി.... നല്ല കോമെഡിയും.. 🤣🤣

    • @Syamascooking
      @Syamascooking ปีที่แล้ว

      പാവം ഏല്ലാവർക്കും ജീവിക്കടേ

  • @surendranv9863
    @surendranv9863 ปีที่แล้ว +10

    ക്‌ളീറ്റോ വന്നപ്പോൾ അടിപൊളി ആണ് പക്ഷെ പുതിയ ആളെ എന്തിനാ കൊണ്ട് വന്നു നിലവാരം കളയുന്ന മനസിലാകുന്നില്ല

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +1

      അതെ.... അവർക്കും നല്ല വേഷവും ഹാസ്യവും കൊടുത്താൽ മതിയായിരിന്നു.... 🤣🤣

    • @Padmini1712
      @Padmini1712 ปีที่แล้ว

      Cleeto ee praayathilu valarnnna molina publicly inganay Katti pidikallay. Ningaldey veetilu inganay aano pennum pillaarey Katti pidikunnathu? Mosham allay. Allangilum Valarntha molindey munbu ,Barthaavum baaryavum konji killunnathu vrithi kedu. Director,script writer,shrathikanam.😵‍💫😬🥸🥴

    • @Padmini1712
      @Padmini1712 ปีที่แล้ว

      Ronaldu better than kallan,fraudu

  • @gopikachechifangirl4428
    @gopikachechifangirl4428 ปีที่แล้ว +21

    വീണ്ടും ക്ലിറ്റോ വന്നപ്പോൾ അളിയൻസ് അടിപൊളി ആയി

  • @this.is.notcret
    @this.is.notcret ปีที่แล้ว +8

    അല്ലാ.... ഒരു സംശയം ഈ കനകന്റെ ബന്ധു തങ്കത്തിന്റെയും ക്‌ളീറ്റോയുടേം ബന്ധു അല്ലേ. ഏട്ടന്റെ ബന്ധുവിന്റെ കല്യാണം എന്ന് ലില്ലി പറഞ്ഞതു കൊണ്ട് ചോദിച്ചതാ... വേറെ ആരും പോയതുമില്ല. ഒരു ലോജിക്കൊക്കെ വേണ്ടേ...!!!! തങ്കത്തിന്റെ ഓരോ expression അടിപൊളി👌👌🌹😀

    • @naushadbabu9964
      @naushadbabu9964 4 หลายเดือนก่อน

      Koottukarante kalyanam

  • @shihabshihab7815
    @shihabshihab7815 ปีที่แล้ว +11

    തിരിച്ചു വന്നതിന് അഭിനന്ദനങ്ങൾ കേരള പ്രവാസി അസോസിയേഷൻ 👍👍👍

  • @arshyjunu5570
    @arshyjunu5570 ปีที่แล้ว +9

    Cleeto ye kaanathe nammal anubavicha tension undallo, athu ivde aarkkum ariyillalo😂

  • @bimalprabha9361
    @bimalprabha9361 ปีที่แล้ว +13

    " പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു എന്റെ കണ്ണില്‍ തീക്കനല്‍ വാരിയിടാന്‍..!"😍
    എന്റെ പൊന്നേ എന്താ ഡയലോഗ്..!😂
    സൂപ്പര്‍..!!!! 😀

    • @sunilal1039
      @sunilal1039 ปีที่แล้ว

      😂😂😂😂😂😂

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +8

    ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിതൻ ആയ ക്‌ളീറ്റോക്ക് പത്തനംതിട്ട ഫാൻസ്‌ അസോസിയേഷൻന്റെ വക അഭിനന്ദനങ്ങൾ 🥰

  • @marythomas188
    @marythomas188 8 หลายเดือนก่อน +1

    ഇതു പോലെ ഉള്ള അളിയന്മാരെ കിട്ടിയത് കനകന്റെ ഭാഗ്യം 😂😂😂

  • @aadidevaanil6848
    @aadidevaanil6848 ปีที่แล้ว +3

    ആഇന്ദരനുംഫാമിലിയും, ഓണത്തിന്റെ ലീവന് വന്നാൽ ഒന്നുപോളിച്ചേനെ. ഇതുഒരുമാതിരി മച്ചമ്പി

  • @koottukaran3461
    @koottukaran3461 ปีที่แล้ว +1

    ചിലരുടെ കമന്റുകളിൽ പുതിയ കഥാപാത്രത്തെ തള്ളിപ്പറയുന്നത് കണ്ടു.സുഹൃത്തുക്കളെ അവരൊക്കെ അഭിനയ മോഹവുമായി നടക്കുന്നവരാണ് അവർക്ക് ഒരുപാട് കാലം കാത്തിരുന്ന് കിട്ടുന്ന അവസരമാണിതൊക്കെ അവരെ തള്ളിക്കളയാതെ പ്രോൽസാഹനം കൊടുക്കു..🙏

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +2

      കഥാപാത്രങ്ങൾ നന്നാക്കിയെടുക്കേണ്ടത് കഥാകൃത്തിന്റെയും സംവിധായകന്റെയും ജോലിയാണ്.... കൂറച്ചൊക്കെ അഭിനയിക്കുന്നവരും ശ്രദ്ധിക്കണം... പുതിയവരോട് വ്യക്ക്തിപരമായി വിരോധം ഒന്നുമില്ല...
      അവരും ജീവിക്കാൻ വേണ്ടി വരുന്നവരാണ്... അവർക്കും നിലവാരമുള്ള വേഷം കൊടുക്കണം....
      നിലവാരമുള്ള കോമെഡിയും കൊടുക്കണം... ഇത് വരെ നല്ല രീതിയിൽ പോയ ഒരു സീരിയൽ ആയിരുന്നു ഇത്.... പെട്ടന്ന് ഇങ്ങനത്തെ കോപ്പ്രായങ്ങൾ കാണുമ്പോൾ ആളുകൾ പറയുന്നത് സ്വാഭാവികം...
      എന്നാലും....... ഇത് കണ്ടും കിളിക്കാൻ കുറേ ആളുകൾ ഉണ്ടാകും... അത് വേറൊരു സത്യം... 😊😊😊

    • @koottukaran3461
      @koottukaran3461 ปีที่แล้ว

      @@user-yo4em2lb9f അയാളുടെ അയാളുടെ അഭിനയത്തിലെ പോരായ്മ എന്താണ് സന്തോഷ് പണ്ഡിറ്റിനെ ആരാധിക്കുന്ന നാടാണിത് 😁

    • @user-yo4em2lb9f
      @user-yo4em2lb9f ปีที่แล้ว +1

      @@koottukaran3461 സന്തോഷ് പണ്ഡിറ്റിന്റെ കഥാപാത്രത്തെയും ഈ സീരിയലിലെ കഥാപാത്രങ്ങളെയും തമ്മിൽ താരതമ്യം ചെയ്യല്ലേ........ വളരെ നാച്ചുറലായി സെന്റിമെന്റ്സ് സീനുകളും കോമഡി സീനുകളും ഒക്കെ ചെയ്യുന്ന കഥാപാത്രങ്ങളാണ് ഇതിൽ കൂടുതലും..... അക്കൂട്ടത്തിൽ ഇങ്ങനത്തെ പേക്കൂത്ത് കഥാപാത്രങ്ങളെ കുത്തി നിറക്കുമ്പോൾ വല്ലാത്ത അരോചകമാകുന്നു.... അതൊക്കെ നന്നാക്കി എടുക്കേണ്ടത് ഇതിലെ അണിയറക്കാരാണ്... അതൊക്കെയാണ് മുകളിൽ പറഞ്ഞത്... പിന്നെ ആരൊക്കെ പ്രോത്സാഹിപ്പിച്ചാലും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും രക്ഷപ്പെടാനുള്ളവർ രക്ഷപ്പെടും അത് വേറെ കാര്യം.... 😊😊

  • @panbalagan5554
    @panbalagan5554 8 หลายเดือนก่อน +1

    Lilly looks like an Angel ..!!!

  • @geena1910
    @geena1910 ปีที่แล้ว +2

    കനകൻ Lily ക്ക് മാത്രം ആയി എന്തെങ്കിലും വാങ്ങിയാൽ പ്രശ്നം ആണ് തങ്കത്തിന്.
    ഇന്ന് വരേ ക്ളീറ്റോ Lilyക്ക് ഒന്നും കൊണ്ട് കൊടുക്കാറില്ല

  • @arunp9108
    @arunp9108 ปีที่แล้ว +3

    ലിലി ഓവർ ആക്റ്റീഗ്... എവിടുന്നോ ഒരു വേറ്റവാളിയനെ കൊണ്ടുവന്നു ബോർ ആകാതെ.. അവനെ ഓക്കേ പറഞ്ഞു വിട്

  • @aneeshprabhakaran141
    @aneeshprabhakaran141 ปีที่แล้ว +5

    സൂപ്പർ 👍👍👍👍👍

  • @snehalathanair427
    @snehalathanair427 ปีที่แล้ว +3

    All very lovely actors-- Feel sorry.for Cletus sometimes-- poor man!!

  • @annukurian5868
    @annukurian5868 ปีที่แล้ว +4

    Ente Amme e thankathine sahilkunnathinu cletokku award kodukkanam

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว

    നടരാജൻ അൻസാർ ക്ലീറ്റസ് ഇവര് വന്നപ്പോഴാണ് സൂപ്പർ ആയത് നിങ്ങളുടെ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും വേണം

  • @lj9475
    @lj9475 ปีที่แล้ว +10

    ക്ലീറ്റൊ വന്നപ്പോഴാ രസം 👍

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +2

    എന്താണിത് മുത്തു അവിടുന്ന് തെറ്റി വരുമ്പോൾ വീട്ടിൽ വല്ലതും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ഭീമനാണ് വന്നത് ക്ലൈമറ്റ്

  • @samuelmathai1759
    @samuelmathai1759 ปีที่แล้ว

    Mutthu vannittu sari de kaaryam Thankathinodu paranjittu, cleetto thankam thammil vazhakkundakum ennu njan allathey pratheekshichhavar oru like adikku!!!🤣🤣🤣🤣🤣🤣

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +18

    Every moment we have started enjoying. Aliyans has got back the energy and enthusiasm. Great. Thanks aliyans team. Aliyans is a mass family entertainer. It has become part of our life and routine. Without which our day is incomplete. This serial should go on and on.

    • @Padmini1712
      @Padmini1712 ปีที่แล้ว

      Natrajan eppozhu Prime minister aagum???. He is so intelligent. Buthishaali 🥴😄🥴😵‍💫😬😄

    • @HamzaKunju
      @HamzaKunju ปีที่แล้ว

      മുത്തേ കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @HamzaKunju
      @HamzaKunju ปีที่แล้ว

      മഞ്ചു ❤️❤️❤️❤️❤️

  • @kskvlogs332
    @kskvlogs332 ปีที่แล้ว +17

    അടിപൊളി 🌹🌹🌹മൊത്തത്തിൽ ഗുലുമാൽ 🤣

  • @shibikp9008
    @shibikp9008 ปีที่แล้ว +4

    തങ്കം ഇങ്ങനെ ചൂടാകലെ ക്‌ളീറ്റോ വന്നതല്ലേ ഉള്ളൂ.

  • @shibikp9008
    @shibikp9008 ปีที่แล้ว +7

    പുതിയ അവതാരം ബോർ ആണ് 😡

  • @usharajan5006
    @usharajan5006 ปีที่แล้ว

    പപ്പടം കഥ ഓർമ വരുന്ന ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തിൽ 😄😄😄😄🤓

  • @vipindas7127
    @vipindas7127 ปีที่แล้ว +1

    പതയാത്ര എന്നു കേൾക്കുമ്പോൾ രാഹുൽ ഗാന്ധിയെ ഓർമ വരുന്നു..

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +1

    ചുമ്മാ പുള്ളാരെ ഉണ്ടാക്കിയാ മതിയോ : തങ്ക o. എനിക് പ്രായമായില്ലെന്ന് ക്ലീറ്റോൻ - തല്ലു നടന്നില്ല ! ഗംഭീരം തന്നെ

  • @shafna1557
    @shafna1557 ปีที่แล้ว +2

    Good episode 👍

  • @binualmoosa5066
    @binualmoosa5066 ปีที่แล้ว +1

    രാഹുൽ ഗാന്ധിയുടെ യാത്ര വന്നപ്പം ക്ലിറ്റോയുടെ യാത്ര തീർന്നു 😀😀

  • @akhilasumes
    @akhilasumes ปีที่แล้ว +5

    Kanakante adutha bendhunte kalyanam alle appo thankathinu pogande

    • @janvijani4527
      @janvijani4527 ปีที่แล้ว +1

      എനിക്കും തോന്നി

  • @jollysports5654
    @jollysports5654 ปีที่แล้ว +2

    ക്ലീറ്റസ്, സു സുനിൽ അഭിനയിച്ച ഹെയർ സ്റ്റൈൽ കൊള്ളില്ല, പഴയ ക്ലീറ്റസ് ആയിട്ടില്ല സു സുവിലെ ഹെയർ സ്റ്റൈലും മുഖച്ഛായയും അഭിനയവും ഒക്കെ ഇതിലും കാണാൻ പറ്റും, പക്ഷേ കൊള്ളില്ല ആദ്യത്തെ ക്ലീറ്റസ് തന്നെ നല്ലത്

  • @rehim.s8454
    @rehim.s8454 ปีที่แล้ว +2

    Good that Cleto is back

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +6

    അളിയൻസ് ഒത്തിരി ഇഷ്ടം 🥰🥰
    റൊണാൾഡ് മച്ചമ്പി കൊള്ളാം 👏👏

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +3

    പഴയരക്തംമാററി പുതിയ രക്തം കയററിയാലോ....എന്നാലോചിക്കുന്ന റൊണാൾഡോ അടിപൊളി അഭിനയം.ഡയലോഗ് പ്രസന്റേഷൻ.

  • @rajeshpalakkad3812
    @rajeshpalakkad3812 ปีที่แล้ว +1

    ഏതായാലും മച്ചമ്പി കനകന്റെ കാലനായി മാറും 😃😃

  • @rahulreji8531
    @rahulreji8531 ปีที่แล้ว +1

    Super episode

  • @AbdulRahim-gj4gb
    @AbdulRahim-gj4gb ปีที่แล้ว +7

    റൊണാൾഡ അച്ചാച്ച കിടുക്കി കുറെ എപ്പിസോഡ് കൂടി ഉണ്ടാവാണേ pls

  • @jafferpoolakkal5373
    @jafferpoolakkal5373 ปีที่แล้ว +2

    Muthu dialogue
    Specialist.......
    ...enthammaa.....enthu....enthammaa

  • @ajimathew2198
    @ajimathew2198 ปีที่แล้ว +2

    റൊണാൾഡ് കനകൻ മച്ചമ്പിക്ക് പണി ഉണ്ടാക്കും എന്നാണ് തോന്നുന്നത്

  • @mathewkl9011
    @mathewkl9011 ปีที่แล้ว +5

    എവിടുന്നു കിട്ടി ഈ അളിഞ്ഞ മച്ചമ്പിയെ?

  • @meenakrishnan709
    @meenakrishnan709 ปีที่แล้ว +4

    Don't include more people. Not good

  • @elcyvarughese8355
    @elcyvarughese8355 ปีที่แล้ว +4

    Oral Veettil Varumbol Kanakan Face Veerpichirikunne Seriyaella

  • @milan9159
    @milan9159 ปีที่แล้ว +3

    Ronald പൊളി 😂😂

  • @jijijayaraj7476
    @jijijayaraj7476 ปีที่แล้ว +4

    ക്ലീറ്റോ ചേട്ടൻ 😍

  • @dszashalini
    @dszashalini ปีที่แล้ว +5

    Wow Cleeto is back..❤️❤️❤️.baaki aalkaare paranju vidu...acting kollula..only cleeto & kanakan family is enough to entertain...😀😀

  • @krishnapriya7888
    @krishnapriya7888 ปีที่แล้ว

    റൊണാൾഡ് അച്ചാച്ചനെ പറഞ്ഞുവിട്ടിട്ട് കുഞ്ഞമ്മച്ചിയെ കൊണ്ടു വരണം. ആ കറക്റ്റ് സമയത്തെ കന്നഡ കേൾക്കാൻ കൊതിയാവുന്നു.

  • @rajeleenac5036
    @rajeleenac5036 ปีที่แล้ว +2

    കുഞ്ഞമ്മ ടെ മോൻ തന്നെ 🤣🤭

  • @Jojyolsuvlogs
    @Jojyolsuvlogs ปีที่แล้ว +1

    Ronald അച്ചച്ച su su സീരിയലിൽ ഉള്ള ചേട്ടൻ അല്ലേ..അടിപൊളി

  • @noorjahannoorji1836
    @noorjahannoorji1836 ปีที่แล้ว +7

    അയ്യേ... ഇതെന്താ ഒരു സാധനം റൊണാൾഡോ കൊണ്ടു കള 😳

  • @9446285968
    @9446285968 ปีที่แล้ว +2

    അഭിലാഷേ കൊള്ളാം അടിപൊളി

  • @bbeena1277
    @bbeena1277 ปีที่แล้ว +5

    Very nice episode and new comer Vera level 👍😂😂😂😂😂😂😂😂

  • @UnniKrishnan-th8mk
    @UnniKrishnan-th8mk ปีที่แล้ว +15

    വളരെ സന്തോഷം. ക്‌ളീറ്റോ വന്നു.

  • @unnik6586
    @unnik6586 ปีที่แล้ว +6

    E ' donald" chettane vittukalayanda.kuduthal chirikku vaka pullikaranil und. Cleettoyum donaldum cherumbo pwoli aayirikum😀😀😀

  • @muneerarayams8219
    @muneerarayams8219 ปีที่แล้ว +3

    റൊണാൾഡ്‌ നന്നായി
    എന്തൊക്കെയോ പറയാനായി വെമ്പുന്ന മഞ്ജുവിന്റെ അഭിനയം സൂപ്പർ സൂപ്പർ

  • @haskarap175
    @haskarap175 ปีที่แล้ว +1

    Good 👍

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +3

    ക്ലിറ്റോ അൻസാർ ഇക്ക നടരാജൻ കോമ്പോ ❤

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 ปีที่แล้ว +1

    Getting boring 😴. Please don't damage the popularity of aliance. Please

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 ปีที่แล้ว +6

    ഇത് പത യാത്രക്ക് പോയതല്ല ക്ളീറ്റോ ഏതോ സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞ് വന്നതാ

  • @thulasibhaigeetha4464
    @thulasibhaigeetha4464 10 หลายเดือนก่อน +1

    നിലവാരം ഇല്ലാത്ത കമന്റ്സ് ഇടുന്നത് വളരെ മോശം

  • @yaseenyasir1925
    @yaseenyasir1925 ปีที่แล้ว +2

    റൊണാൾഡോ പൊളി 😂😂

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 ปีที่แล้ว +1

    Ansar nadarajan clitto👍🏾super kanakane kuzappathilakkumo machambi🙄