ക്ലിറ്റോ എവിടെ പറയു പറയു കനാകൻ സാർ 😄😄😄. ക്ലറ്റോ വേണം എപ്പിസോഡ് കാണാൻ സുഖം ഇല്ല. വേറെ ഏതു സീരിയലിൽ പോയാലും എവിടെ കിട്ടുന്ന സപ്പോർട്ട് ഒരിടത്തും കിട്ടില്ല.
അളിയൻസിന്റെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ. എന്നാൽ ഇപ്പോൾ എല്ലാ എപ്പിസോടും വെറുപ്പിക്കൽ ആണ്. കാരണം ക്‌ളീറ്റോ ഇല്ലാത്തതു കൊണ്ട്. ഇനി ക്‌ളീറ്റോ വന്നിട്ടേ കാണൂ..
അളിയൻസ് കാണൽ ഇന്നത്തോടെ ഞാൻ നിർത്തി. ഇതിൽ മൂന്ന് രാജാക്കന്മാരെ കാണുന്നില്ല കുറച്ചു ദിവസങ്ങളായി അവരെ എന്നു കൊണ്ടു വരുന്നുവോ അന്നുമുതൽ ഞാൻ അളിയൻസ് കാണും ഇതു സത്യം സത്യം സത്യം
വളരെ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്.. 👍👍ഇതൊക്കെ ചില വീടുകളിൽ നടക്കുന്ന കാര്യങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രം... എന്താണ് ശരിക്കുള്ള കാര്യം എന്ന് അന്വേഷിക്കാതെ എടുത്തുചാടി പിണങ്ങുകയും വഴക്കിടുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ളതാണ് ഇന്നത്തെ എപ്പിസോഡ് 😊😊 എല്ലാവരും വളരെ നന്നായിട്ടുണ്ട്.... പ്രത്യേകിച്ച്.... മുത്തും അമ്മൂമ്മയും 👍👍 ക്ലീറ്റസിനെ സുസുക്കാര് പിടിച്ചു വെച്ചിരിക്കുകയാണെന്ന് തോന്നുന്നു 😊😊 അവർ വിടുന്നതു വരെ പാർട്ടിയുടെ ലയനം ചിലപ്പോൾ തീർന്നെന്നും വരില്ല., 🤣🤣🤣💞💞❤️❤️❤️🌹🌹🌹🌹🌹🐻🐻🐻🐻🐻🐻
ഈ മുത്തിന്റെ സ്വഭാവം ആണ് എൻറെ രണ്ടു പിള്ളേർക്കും അവരോട് പറഞ്ഞു ജയിക്കാൻ പറ്റത്തില്ല ഇതേപോലെ തട്ടാൻ മുട്ടി ന്യായങ്ങൾ പറയും... ചെമ്മീൻ ചാടിയ ചട്ടിയോളം ലില്ലി താഴെ തങ്കത്തിന്റെ അവിടെ വരെ പോകും
ഗംഭീര അഭിനയം എല്ലാവരും....നിങ്ങളെ സെറ്റിൽ വരാൻ പറ്റുന്നില്ലല്ലോ എല്ലാവരെയും ഒന്ന് കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു, ഇതുവരെ ഒരു നടന്മാരെയും കാണണം എന്ന് തോന്നിയിട്ടില്ല... പക്ഷെ നിങ്ങളെ കണ്ടേ പറ്റൂ...
Superb excellent mindblowing content... All performed fantastic.. Now Aliyans Got aliveness... Congrats to all... God bless you all... Sunny Sebastian Kochi,Kerala.
ക്ളീറ്റോ ഉണ്ടെങ്കി പൊളിച്ചടുക്കേണ്ട എപ്പിസോഡ്... വല്ലാതെ miss ചെയ്യുന്നു... ക്ളീറ്റോ ചേട്ടനെ ❤️❤️❤️❤️
Su su vil poyi.
Vere serial episode shooting ond
Cleetto poyi Aliyans nirthunnu
Super aanu illellum
പ്യാരി ജാതനെ കൊണ്ട് വര് നന്നാകും മൻമഥന് ബദലാകും
ഇങ്ങനെ വേണം Aliyans.. Cleeto കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു . Kanakan, തങ്കം, ലില്ലി, അമ്മ, മുത്ത് എല്ലാരും തകർത്തു... Superb...
തക്കളി നന്നാവുന്നുണ്ട്..... 👍🏾👍🏾👌🏽
Kanakan അങ്ങനെ പോകുന്ന ആളല്ല.... വെറുതെ എന്തിനാ lilly.....കനകന്റെ അമ്മ നല്ല originality.......
ഇതിൽ കാണുന്ന ലില്ല്യ അല്ല സ്വതം സോഫവം കാണിക്കുന്ന വി വി ബിഡി ഇല്ലാത്ത എല്ലാം കാണിക്കുന്നേ അവർ tkm
thakkaliyo
@@harshadkummilshamsudeenkml2135😳
ithendu baasha 🤔
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പസോടും കണ്ട ആരൊക്കെ 😌ഉണ്ട് ഒന്ന് ഹാജർ ആയിക്കെ 😌😌😌*
ഞാൻ
ഞാൻ
Njan
ഞാൻ
Present
ഈ സ്നേഹവീടിന്റ ചിരി നിമിഷങ്ങൾ മനസ്സ് നിറക്കുന്നു.... 👏👏👏👏
നാത്തൂന്മാർ സൂപ്പർ 👌👌
മുത്തേ 😊😊😊😊മുത്തിനെ ആയ ആക്കിയോ 😊😊😊
ലില്ലിയുടെ ആ വെള്ളം കുടി കലക്കി 😀😀😀
Mm crt
വെറും വെള്ളമല്ല, നല്ല തേങ്ങാവെള്ളം.😂😂😂
അളിയൻസ് മരണ കിടക്കയിൽ . നമുക് പഴയ എപ്പിസോഡ് കണ്ട് ആദരാഞ്ജലി അർപ്പിക്കാം
എന്റ അമ്മേം ഞാനും തല്ലു പിടിക്കുന്ന പോലെ തന്നെ 🤣🤣🤣🤣🤣🤣
ക്ലീറ്റ ഇല്ലാതെ ഇത് മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല
Valare sheriyanu
Are you serious
Correct
ഞാൻ എന്താ ഈ വീട്ടിലെ ആയായോ... 😂😂😂😂മുത്ത് 🥰🥰
എന്തൊക്ക ആയിരുന്നു മലപ്പുറം കത്തി ഒടുവിൽ പവനായി ശവമായി ♥️♥️😀😀
പഴയപോലെ ഇല്ല അളിയൻസ് 🙏
കൊളളാം , ന്യായമായ സംശയങ്ങള് . എല്ലാവരും നന്നായി അഭിനയിച്ചു.
പദയാത്രക്ക് പോയ ക്ലിറ്റോ എങ്ങനെ ലയനത്തിന് ഡൽഹിയിൽ എത്തി🙏
ⓂⓂ
മുത്തിന്റെ സാമ്പാർ സൂപ്പർ 😃
ക്ലിറ്റോ യോ വിളിക്കു ........ 🙏
നടരാജനെ വിളിക്കു ..... 🙏
അളിയൻസിനെ ഉയരത്തിൽ എത്തിക്കു
Super...Kanakam sir Amma combo..
Ennum youtubil kanunnavar Laikkikko♥️♥️♥️♥️♥️🌹🌹🌹🌹🌹💘💘💘💘💘💘💘
Customer care ഇൽ സ്നേഹം ഓഫർ 😂😂
ക്ലിറ്റോ എവിടെ പറയു പറയു കനാകൻ സാർ 😄😄😄. ക്ലറ്റോ വേണം എപ്പിസോഡ് കാണാൻ സുഖം ഇല്ല. വേറെ ഏതു സീരിയലിൽ പോയാലും എവിടെ കിട്ടുന്ന സപ്പോർട്ട് ഒരിടത്തും കിട്ടില്ല.
Kanakante chilla timile mukham kondulla action 👌🏽super
നടന്നു നടന്നു ഡൽഹിയിൽ എത്തി... ലയനത്തിന്.... ഒന്ന് വീട്ടിൽ കയറിയിട്ട് പോകാമായിരുന്നു..... ഇനി എത്ര നാൾ ഇങ്ങനെ ഓരോ കാരണങ്ങൾ???
Dsdddfhupppppfeeeeeddddddddddddddd Don nursery p0ooollkk😂😂😂😂
Ghhhhhdheehgdrgrggrgfifirutjtjjtjtjthhttggttgtgggttggtgtgrtht😅😅😮😮❤😅❤😅❤😅❤❤
ക്ലീറ്റോ ഇല്ലാത്ത കൊണ്ട് കാണാൻ ഒരു രസോമില്ല, ക്ലീറ്റോനെ .. വേഗം കൊണ്ടു വാ
Sathyam 😭
Kleeto and producer problem aanu.
Cleeto eppo busy
ഇല്ലാത്ത ആണ് നല്ലത്
അമ്മക്കെന്ത് : രണ്ട് വെണ്ടയ്ക്ക അരി യണം എടുത്തിടണം കുക്കർവെക്കണം സാമ്പാർ 🤣🤣🤣🤣 മുത്ത് 👌
അളിയൻസിന്റെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ. എന്നാൽ ഇപ്പോൾ എല്ലാ എപ്പിസോടും വെറുപ്പിക്കൽ ആണ്. കാരണം ക്‌ളീറ്റോ ഇല്ലാത്തതു കൊണ്ട്. ഇനി ക്‌ളീറ്റോ വന്നിട്ടേ കാണൂ..
ഇയ്യോ കാണാതിരിക്കല്ലേ.. പ്രോഗ്രാം നിന്നു പോകും
അളിയൻസ് കാണൽ ഇന്നത്തോടെ ഞാൻ നിർത്തി. ഇതിൽ മൂന്ന് രാജാക്കന്മാരെ കാണുന്നില്ല കുറച്ചു ദിവസങ്ങളായി അവരെ എന്നു കൊണ്ടു വരുന്നുവോ അന്നുമുതൽ ഞാൻ അളിയൻസ് കാണും ഇതു സത്യം സത്യം സത്യം
ക്‌ളീറ്റ്റ്‌സ് എവിടെ
😂
@@amviy ക്ളീറ്റസിനു പനിയും ജലദോഷവും ആണ്
Varum
@@harshadkummilshamsudeenkml2135 ങേ
Hi....njan innumuthal ith kaanan thudangunnu...😊😊ladies room kandu theerthu 😁😁👌👋👋
കൊള്ളാം സംശയം ജീവിതം തകർക്കും സത്യം തിരിച്ചറിയാൻ വൈകിയാൽ എല്ലാം നഷ്ട്ടപ്പെട്ടു പോവും
Orupadu ishtapettu episode ellavarum special acting kaazhcha vechu Lilli kanakanu vellam kondu Vannu dasiathode otta valiku valichu kudichu adu super.. Amma kanakane kaliyakunnadu polichu muthum thankavum tammil ulla adipidi tikachum natural..kanakante innathe oro baavavum dilogue um kidu..avasanam Sulu chechi vannu kaaryam arinajappo ulla Lilliyude chammiya baavam ente ammo poli
Ammayum kanakanum ulla scenes pwoliyaaaa❣️❣️❣️aliyans ishttam❣️
അമ്മയും മോനും സൂപ്പർ
പദ യാത്ര കഴിഞ്ഞ് cleeto ഇപ്പൊ ലയനത്തിന് പോയോ?
ഇത് എന്താ കഥ???
ക്‌ളീറ്റോ ഇമ്മാതിരി പ്രോഗ്രാമിൽ ഇനി വരില്ല
Flowersil poyi
സൂപ്പർ ആയീ.,. അമ്മയും മകനും കലക്കി...
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം അളിയൻസ് കണ്ടു ചിരിച്ചു 👍👍
Yes True. But still have no comparisons with old episodes. All actors are apt. Good job. Producer & Director & all crews behind it including starcast,
മുത്ത് : ശ്ശെടാ ഇതെന്തോന്ന് ഞാനീവീട്ടിലെ ആയെ 🤣🤣🤣🤣🤣😜😜😜😜
🤣🤣🤣🤣
വളരെ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്.. 👍👍ഇതൊക്കെ ചില വീടുകളിൽ നടക്കുന്ന കാര്യങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രം...
എന്താണ് ശരിക്കുള്ള കാര്യം എന്ന് അന്വേഷിക്കാതെ എടുത്തുചാടി പിണങ്ങുകയും വഴക്കിടുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ളതാണ് ഇന്നത്തെ എപ്പിസോഡ് 😊😊
എല്ലാവരും വളരെ നന്നായിട്ടുണ്ട്.... പ്രത്യേകിച്ച്.... മുത്തും അമ്മൂമ്മയും 👍👍 ക്ലീറ്റസിനെ സുസുക്കാര് പിടിച്ചു വെച്ചിരിക്കുകയാണെന്ന് തോന്നുന്നു 😊😊 അവർ വിടുന്നതു വരെ പാർട്ടിയുടെ ലയനം ചിലപ്പോൾ തീർന്നെന്നും വരില്ല., 🤣🤣🤣💞💞❤️❤️❤️🌹🌹🌹🌹🌹🐻🐻🐻🐻🐻🐻
🏃🏼♀️🏃🏼♀️🏃🏼♀️🙂🤝
സൂപ്പർ .മുത്തിന് ജോലി ഭാരം കൂടുന്നു
മുത്തേ തളരരുത് കട്ടക്ക്നിക്കണം പിന്നെ
കുടുക് വറ .കടുക് വറ😀😀😀🥰🙏
🥰
ഇതു ശരിക്കും ലയനം തന്നെ /വേറെ ഒരു പാർട്ടിയിൽ അല്ല /വേറെ ഒരു സീരിയലിൽ ആണ് ഈ കഥാപാത്രങ്ങൾ ലയിക്കുന്നത് /
കനകനൂം. ക്ലീറ്റോയും തമ്മിലുള്ള വഴക്ക് മിസ്സ് ചെയ്യുന്നോ
സൂപ്പർ എപ്പിസോഡ് 👍👍👌👌❤❤
Ammayum kanakanum scene polichu
😂👌എല്ലാടത്തും ഉള്ളത് തന്നെയാ... 😂😂ഈ episode ആണുങ്ങൾക്ക് ചിലപ്പോ ഇഷ്ടപ്പെടില്ല.
Yesssss 😊
ചിലപ്പോൾ മുത്തിന് ഡയലോഗ് തെറ്റുന്നു. ശെരിക്കും കുഞ്ഞി കൊച്ച് പെണ്ണ് ആണോ പാല തവണ ആയി 😏
Nammaloke vtl samsarikumbo thettarillee😃...
ഒരു കമൻ്റ് പോലും ശരിക്ക് എഴുതാൻ പറ്റാത്ത ആളാണോ ഇത്തിരിപോണ കൊച്ചിനെ കുറ്റം പറയുന്നേ
പാല അല്ല പല
@@priyas5610😂😂
അങ്ങിനെ അളിയൻസിന്റെ കാര്യത്തിലും ഒരു തീരുമാനമായി.. 😄
💯. Cleetto poyi Aliyans nirthunnu
Absence of Cleeto is badly affecting the recent episodesof Aliyans.plze bring him back so that we can enjoy the sitcom
Try to adapt to change. I think he got some roles in movies. They have their own challenges.
They're are started their cheap play's like as usual uttar serials normally playing on another channels 😡👊🥳👎
ഉല്ലാസ് പന്തളം ആണ് പുതിയ അളിയൻ
We wnt cleeto & same actor riyas narmakala nt any other substitute pls
ക്‌ളീറ്റോച്ചൻ ഉടൻ വരും..... 😍🥰🥰🥰
Super performance 🌺💛🧡🧡
ക്‌ളീറ്റോയുടെ കുറവ് ഒരു കുറവ് തന്നെയാണ് , എന്നുവെച്ചു ക്‌ളീറ്റോ ഇല്ലെങ്കിൽ എല്ലാം തീർന്ന് എന്ന് അർത്ഥമില്ല.
Exactly
Super.enikku aa penkutty yeya eshtam
അമ്മാവനും ക്ളീറ്റോവും എവിടെ 😆😆👍
lovely i love Aliyans a lot
ഈ മുത്തിന്റെ സ്വഭാവം ആണ് എൻറെ രണ്ടു പിള്ളേർക്കും അവരോട് പറഞ്ഞു ജയിക്കാൻ പറ്റത്തില്ല ഇതേപോലെ തട്ടാൻ മുട്ടി ന്യായങ്ങൾ പറയും... ചെമ്മീൻ ചാടിയ ചട്ടിയോളം ലില്ലി താഴെ തങ്കത്തിന്റെ അവിടെ വരെ പോകും
❤️
ഗംഭീര അഭിനയം എല്ലാവരും....നിങ്ങളെ സെറ്റിൽ വരാൻ പറ്റുന്നില്ലല്ലോ എല്ലാവരെയും ഒന്ന് കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു, ഇതുവരെ ഒരു നടന്മാരെയും കാണണം എന്ന് തോന്നിയിട്ടില്ല... പക്ഷെ നിങ്ങളെ കണ്ടേ പറ്റൂ...
സതൃം
നല്ലൊരു അടിടെ കൊറവുണ്ട് ലിലിചേച്ചിക്ക്. ഇതിപ്പോ ആദ്യമായിട്ടല്ലല്ലോ.ഇനിയെന്റെ ചേട്ടനെ ക്കുറിച്ചു വല്ല ആനാ വശ്യവും പറഞ്ഞ..... നടയടി അടിക്കും ഞാൻ.
അളിയൻസിന് എവിടെ വക്കീലെ നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏
ഇതിന് ഒരു കുറവ് ഉണ്ട് അവാർഡ് ലഭിച്ചക്കാതതിൻ്റ ഒരു കുറവ് എല്ലാ വരും തകർത്തു അടിപൊളി സുപ്പർ
പാവം തമ്പി അണ്ണൻ,
അപ്പോ ഞാൻ ഭയങ്കരനോ🥰🥰🥰🥰
Where is Cleetus? Please bring him back. The serial is incomplete without him.
Susu abinayikkan poyathayirkm
ഈ ലില്ലി കനകനെ ഒട്ടും മനസിലാക്കിയിട്ടില്ല...... വിശ്വാസവുമില്ല....... ഇത് നേരെ തിരിച്ചു ആയിരുന്നു എങ്കിലോ....... She doesnt deserve him😌🥺
സത്യം.
ക്ലിറ്റോ പുതിയ സിനിമയുടെ തിരക്കില അതു വരെ ഇങ്ങനെ പോകും എന്നാലും കുഴപ്പം ഇല്ല വെയിറ്റ് 👍
അളിയൻസ്il അഭിനയിക്കുന്ന 1താരം പറഞ്ഞത് റിയാസ് (ക്ളീറ്റോ )പരുപാടി നിർത്തിയെന്നാണ്
ഇതുപൊലെ ത്തെ എപ്പിസോഡ് മുമ്പും വന്നതല്ലെ ആവർത്തനവിരസത
Kore divsanglk shesham super episode 👌
Thankam-muth dialogue nhanum molum thammilulla dialogue same
Ente mol ee episode kananda🤣
അയിന് 🙄
ലില്ലിയുടെ അഭിനയം സൂപ്പർ
ക്ളീറ്റസ് ഇല്ലാതെ നിങ്ങൾ എത്ര കുത്തി മറിഞ്ഞിട്ടും കാര്യമില്ല 😜ക്‌ളീറ്റസിന്റെ തട്ട് താണ് തന്നെ ഇരിക്കും 😜😜q
ക്ീളീറ്റേോ ഇല്ലാത്ത. അളിയൻസ്,,,വേണ്ട
Sathyam parayalo... Manasu vishamikumbo kaanan pattiya serial aanu aliyans.....😊😊😊😊😊😊😊
Muthu super abhinayam👌👌
Amma kollam 😂😂😂❤️❤️❤️❤️
😃😃👍
We want cleeto, we want cleeto ❤️❤️
Superb excellent mindblowing content...
All performed fantastic..
Now Aliyans Got aliveness...
Congrats to all...
God bless you all...
Sunny Sebastian
Kochi,Kerala.
ക്‌ളീറ്റോ ഇല്ലാതെ അളിയൻസ് ഇഴഞ്ഞു നീങ്ങിയത് മതി... ഞാൻ കാണില്ല 🙏
Oo njangalku ariyam
Njangade kleetusine cinimaileduthalle 😬
ക്‌ളീറ്റസ് ഇല്ലങ്കിൽ അളിയൻസ് പോയി 😞മറക്കണ്ട
അളിയൻസ് ഫാൻസ് ❤️❤️❤️
Muthe kalakkunu
ക്ലിറ്റോ തെറ്റി പോയോ അതോ മറിമായം അഭിനയിക്കാൻ പോയോ???
ഇതൊക്കെ ഓരോ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ നല്ല എപ്പിസോഡ്
Where is our cleettoo 🔥🔥
Muthinte Amma kalakkunnund keepitup
Manju at 18:25 😂😂😂
Cleeto ഉണ്ടേൽ ആ aliyans super
ക്ലീറ്റൊ ഇല്ലെങ്കിൽ ഈ പരിപാടി നിർത്തുക
കനകൻ acting 🥰😍😍👍👍👍
Such a Nice episode..😍 kanakan is a gentleman also.thankam and muth combo always nice 🥰🌹.
Very nice episode
Lilly u r so silly
ആ cleeto വന്നെങ്കി ല്‍ kanakan cleettoo യുമായി തല്ലു കൂടി കഴിയൂ മായി രു ന്നു.... Cleeto വന്നാലേ kanakan കനക ന് ആകൂ.... 😅
5:50 Saumya looks like Rajisha Vijayan❤
മഞ്ജുമ്മ ലുക്ക് കാവ്യാ ❤❤
@@asiyaasiya7521 🤣
Max ന്റെ add യിൽ ഉള്ള പെൺകുട്ടി സൗമ്യയെ പോലെ ഉണ്ട് കാണാൻ...
ക്‌ളീറ്റോ ഇല്ലാത്തത് കൊണ്ട് കാണാൻ ഒരു രസവും ഇല്ല.... പെട്ടന്ന് കൊണ്ട് വരണേ പദയാത്രയ്ക് പോയവരെ..
അടിപൊളി 🌹🌹🌹
ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായവർ ഇവിടെ ഒരു like കൊടുക്കു..
അടുത്ത എപ്പിസോഡിന് കട്ട വൈറ്റിംഗ് ആണ്
മുത്തേ അടിപൊളി 👍👍👍
ഇത് കാണുമ്പോൾ തീരരുതേ എന്ന് ആഗ്രഹിച്ചു പോകുന്നു
Nalla episodukal vere cheythittullathinal SHAMICHU
ക്ലീറ്റൊ ഈ സീരിയലിൽ നിന്നും ഔട്ടായി.... ക്ലീറ്റൊ യുടെ ക്യാരക്ടർ ചെയ്യാൻ താല്പര്യമുള്ളവർ കൗമുദി ചാനലുമായി ബന്ധപ്പെടുക....
Eeyy angane orikkalum undavilla😶..
അളിയൻസ് എന്ന പേരു മാറ്റുന്നതാണ് ഇനി നല്ലത്. ക്ലീറ്റോ ഇല്ലാതെ എന്ത് അളിയൻസ്.ക്ലീറ്റോ ആയിട്ട് റിയാസ് വരില്ല എന്നു കരുതുന്നവർ ഇവിടെ ലൈക്കടിക്ക്.
Wow 😍
All people please seeing only Malayal comedy Serial Alliyans only Superfamily comedy Serial Ilike very much. Stalin Sankar, Trichy- 4Tamilnad
മുത്തിന്റെ അഹങ്കാരം കൂടുന്നോ എന്ന് ഒരു സംശയം 😄😄
Cleetus enthu varathe vannaale punarathe ullu aliyans ellarum venum
അതെ ക്ലിറ്റോ ഇല്ലാത്തത് കൊണ്ട് ഒരു രസം ഇല്ല
ക്ലീറ്റൊ ഇപ്പോൾ പത യാത്ര നിർത്തി ഡൽഹിയിൽ ലയിക്കാൻ പോയോ? ലെയനം ഇപ്പോൾ ഫ്ലെവേഴ്സ് ടിവിയിൽ ആണ് 😄