Aliyans - 469 | ബ്രെയ്‌സ്‌ലറ്റ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 389

  • @jcadoor204
    @jcadoor204 2 ปีที่แล้ว +561

    തിങ്കളാഴ്ച മുതൽ ക്ലിറ്റോ , അൻസാർ , നടരാജൻ എല്ലാവരും വേണം ഇല്ലങ്കിൽ സ്ഥിരം പ്രേക്ഷകനായ ഞാൻ ബഹിഷ്‌കരിക്കും🔥

    • @akhilakrishna6253
      @akhilakrishna6253 2 ปีที่แล้ว +7

      Kamalahasan ara??

    • @geethakumari6766
      @geethakumari6766 2 ปีที่แล้ว +2

      @@akhilakrishna6253 ആ..........

    • @geethakumari6766
      @geethakumari6766 2 ปีที่แล้ว +5

      ക്ലീറ്റോയും തങ്കവുംഫ്ലവേഴ്സിലുണ്ട്

    • @jcadoor204
      @jcadoor204 2 ปีที่แล้ว +3

      @@akhilakrishna6253 നടരാജൻ തിരുത്തിയിട്ടുണ്ട്.😍

    • @sujumon005
      @sujumon005 2 ปีที่แล้ว +2

      നല്ല കാര്യം

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +57

    അമ്മയും അമ്മാവനും ഉള്ള episodes
    പൊളിയാണ്... 👌👏

  • @Beetcoii2
    @Beetcoii2 2 ปีที่แล้ว +20

    നമ്മൾ ഇഷ്ടപെട്ടത് അളിയൻസിനെ ആണ്, അല്ലാതെ ഒരാളെ മാത്രമല്ല 😏

  • @jenijenni1694
    @jenijenni1694 2 ปีที่แล้ว +3

    ഒറ്റ വഴി ആരോടും പറയാതെ ഓടുക പൊളി🏃🏃🏃🏃🏃🏃

  • @arunsadasivan5682
    @arunsadasivan5682 2 ปีที่แล้ว +21

    വെള്ള മുണ്ടും ഉടുത്തു കിളക്കാൻ ഇറങ്ങുന്ന അമ്മാവൻ 😂😂

  • @ushadhanyatha1813
    @ushadhanyatha1813 2 ปีที่แล้ว +30

    ദിവസവും കുറേ പേർ ബഹിഷ്കരിക്കും എന്ന് എന്തിനാണ് ഭീഷണിപ്പെടുത്തുന്നത്. ഇതിലെ എല്ലാ അഭിനേതാക്കളും വളരെ natural ആയി അഭിനയിക്കുന്നവരാണ്. ഒരു സാധാരണ കുടുംബത്തിലെ കൊച്ച് കൊച്ച് കാര്യങ്ങളല്ലേ ഇതിലെ ഓരോ episode ഉം. നമ്മുടെയൊക്കെ കുടുംബത്തിൽ എല്ലാ ദിവസവും സംഭവ ബഹുലമായിരിക്കുമോ..
    ബോറാണ് എന്ന് പറഞ്ഞു എന്തിനാണിങ്ങനെ degrade ചെയ്യുന്നത്. Cleetto വരണം എന്ന് കുറച്ച് ദിവസമായി മുറവിളിയാണ്. അദ്ദേഹം വരുമ്പോൾ വരട്ടെ. ബാക്കിയുള്ളവരാരും ഒട്ടും മോശക്കാരല്ല. ഒരു logic ഉം ഇല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്നത് നല്ലത് തന്നെ.
    അല്ലാതെ വെറുതെ പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് ശരിയാണോ..

  • @krishnaambika5760
    @krishnaambika5760 2 ปีที่แล้ว +29

    കനകന്റെ പാമ്പ് പിടുത്തം... അമ്മാവന്റെ ബ്രെസ്‌ലെറ്റ് അവസാനം അമ്മാവന്റെ ഇറങ്ങിപ്പോക്ക് കനകന്റെ അന്തം വിട്ട നിൽപ്പ് ആഹാ സൂപ്പർ മുത്തിന്റെ പാമ്പ് പരീക്ഷണം സൂപ്പർ എല്ലാവരും പൊളിച്ചു

  • @Alex-ek1wo
    @Alex-ek1wo 2 ปีที่แล้ว +41

    ചീത്ത വിളികിട്ടാതിരിക്കാന്‍ വേണ്ടി അമ്മാവൻ പോയ പോക്ക് 😂😂😂😂😂

  • @prasadpcherthala2351
    @prasadpcherthala2351 2 ปีที่แล้ว +34

    അളിയൻസ് കൊള്ളാം
    അടിപൊളി
    ക്ലീററസ് വേണമായിരുന്നു

    • @raj__7545
      @raj__7545 2 ปีที่แล้ว

      ക്ലീറ്റസിനെന്ത് പറ്റി ?

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +2

    ഇതാണ് അളിയൻസ് ഒന്നുമേ വേണ്ട തലച്ചിറക്ക് അഭിനന്ദനങ്ങൾ

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +10

    അമ്മാവന്റെ തമാശകൾ കൂടുതൽ ആയി ഉൾപ്പെടുത്തണേ....
    പണ്ടുളള ചിത്രകഥകളിലെ ശൈലികളിൽ സ്ക്രിപ്റ്റുകൾ തയ്യാറാക്കിയാൽ കൂടുതൽ ആകർഷകമാക്കാം.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✨✨✨✨✨

  • @ajaykumarkgajay9890
    @ajaykumarkgajay9890 2 ปีที่แล้ว +23

    ഇന്നത്തെ എപ്പിസോഡ് അമ്മാവൻ അടിപൊളി ആക്കി ക്ലിറ്റോ ഉണ്ടകിൽ ഒന്നുകൂടി അടിപൊളി ആയേനെ

  • @hiranyaratheesh4663
    @hiranyaratheesh4663 2 ปีที่แล้ว +26

    സാധനം കിട്ടി എന്നും പറഞ്ഞു പുള്ളി പോയ പോക്ക് 😀😀😀😀

  • @prabharajan9289
    @prabharajan9289 2 ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു..കുറെ ചിരിച്ചു... എല്ലാവരും തകർത്ത് അഭിനയിച്ചു.

  • @SssSss-hf4di
    @SssSss-hf4di 2 ปีที่แล้ว +51

    ഇന്നത്തെ epd അടിപൊളി ആയിരുന്നു ചിരിച്ചു ഒരു വഴിയായി എല്ലാവരും അടിപൊളി 🥰😘😅😅🤣🤣🤣

  • @kunjusworld301
    @kunjusworld301 2 ปีที่แล้ว +13

    Sooper episode🥰🥰

  • @craftandpencildroing7582
    @craftandpencildroing7582 2 ปีที่แล้ว +18

    മുത്തിന്റെ ഓല കൊണ്ടുള്ള കനകന്റെ കാലിലെ prank ചെയ്യൽ പൊളിച്ചു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

    • @maryjoseph9754
      @maryjoseph9754 2 ปีที่แล้ว

      ക്ലീറ്റസ് ഇല്ലെങ്കിൽ തിങ്കൾ മുതൽ . അളിയൻ സ് ബഹിഷ്കരിക്കുന്നു

    • @prasanth-j1t
      @prasanth-j1t 2 ปีที่แล้ว

      O

  • @sayjen123
    @sayjen123 2 ปีที่แล้ว +14

    Spoke to Riyaz (Cleeto) he will return after Onam now busy with some movies shoot

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu 2 ปีที่แล้ว +1

      ഇനി വേണ്ട ഭായ്, ക്യാ കർനാ ഹെ ലാക്കെ?

    • @sayjen123
      @sayjen123 2 ปีที่แล้ว

      My friend

  • @prameelasasikumar8623
    @prameelasasikumar8623 2 ปีที่แล้ว +16

    ശരിക്കും രസമായിരുന്നു 😅😅😅😅 ഓരോരുത്തരും ഒന്നിനൊന്ന് super...... 🎉❤️❤️

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +14

    Aliyanz ishttam😊

  • @Nidhu72
    @Nidhu72 2 ปีที่แล้ว +18

    Clitto nadarajan ansar ikka sherikum missing anu

  • @anschannel3732
    @anschannel3732 2 ปีที่แล้ว +7

    ക്‌ളീറ്റോ ഇല്ലാത്തത് കൊണ്ട് തങ്കത്തിനു വലിയ റോളില്ല.........

  • @vaidyanad6391
    @vaidyanad6391 2 ปีที่แล้ว +2

    ഇന്നത്തെ എപ്പിസോഡ് തമാശ ഉണ്ടെങ്കിലും അവസാനം വളരെ വിഷമം ഉണ്ടായി അമ്മാവൻ ഓന്ത്😍😍😍 അമ്മാവൻ തന്നെ ഇതിൽ രണ്ടാം ഭാഗം വേണം

  • @nijijohn541
    @nijijohn541 2 ปีที่แล้ว +1

    നമ്മുടെ നാട്ടിൻപുറത്ത് വീടുകളിൽ കാണുന്ന കാഴ്ചകൾ... വിറകുശേഖരണം...

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 2 ปีที่แล้ว +1

    മുത്ത് പൊളിച്ചു. Kanakan പേടിച്ച് പോയി. 😄👌

  • @farahchippu5757
    @farahchippu5757 2 ปีที่แล้ว +2

    ക്ളീറ്റോ ചേട്ടൻ ഇല്ലാതെ എന്ത് അളിയൻസ്

  • @shibikp9008
    @shibikp9008 2 ปีที่แล้ว +31

    പാവം ഡെലിവറി ബോയ്. കാര്യമറിയാതെ ആരെയും സംശയിക്കരുത്. എപ്പിസോഡ് കൊള്ളാം

  • @jaynair3020
    @jaynair3020 2 ปีที่แล้ว +26

    Cleetto illelum super. Aneesh you are a good actor

  • @binuj8108
    @binuj8108 2 ปีที่แล้ว +28

    പിരിവ്കാര് കാരണം കനകൻ ചേട്ടൻ്റ കാശും പോയി അമ്മാവൻ കാരണം നാണക്കേടു അയാത് മിച്ചം കൊള്ളാം അടിപൊളി സുപ്പർ എല്ലാവരും കൂടി തകർത്തു, അമ്മയുടെ നാകത്താൻ അമ്മയും തകർത്തു അടിപൊളി

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +10

    ഞാൻ skip ചെയ്തു നോക്കി ക്‌ളീറ്റോ ഇല്ല ഇത് ശരി ആവില്ല ✌

    • @therock5334
      @therock5334 2 ปีที่แล้ว +3

      ഒരു പ്രശ്നം വരുമ്പോൾ അല്ലോ കണ്ട് സഹകരിക്കണ്ടത് റിയാസ് മാത്രം അല്ലല്ലോ അയാളെ മെയിൻ കഥാപാത്രം ആയിട്ട് അവതരിപ്പിച്ച് അല്ല ഇത്രയും വന്നത്.? ഇപ്പോൾ അയാൾ flowers ൽ പോയ സീരിയിലിനും അദേഹത്തിന് പ്രധാന കഥാപാത്രം ആയി വേഷം ചെയ്യാൻ അവസരം ഇല്ലല്ലോ ? അളിയൻസിൽ മുഴുനീള കഥാപാത്രം ആയി തകർക്കുന്ന വേഷങ്ങൾ ചെയ്തു . എല്ലാവർക്കും നീതി കിട്ടണം ?

  • @abiabhi9241
    @abiabhi9241 2 ปีที่แล้ว +2

    അമ്മാവൻ അവസാനം പോകുന്ന സീൻ 🙏🙏🙏🙏👍

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว

    ക്ളീറ്റോ ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കഞ്ഞി പോലുണ്ട് 🤭

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว +10

    അല്ല അമ്മ ഇവിടെയുണ്ട്. അപ്പോൾപിന്നെ മക്കൾ എവിടെ

  • @vivekbinoj4565
    @vivekbinoj4565 2 ปีที่แล้ว +5

    Kanakante pedi abhinayam polichu

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 ปีที่แล้ว +17

    ക്ലീറ്റോ, വക്കീലായിട്ടു് മറ്റെ സീരിയലിലും കലക്കുവാണ്.

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +14

    ക്‌ളീറ്റസ് പിരിഞ്ഞുപോയോ 🤔 തങ്കത്തിനു ഇനീ മനഃസമാദാനയി ജീവികാം 😄എന്നാലും പുള്ളിക്കാരൻ സീരിയൽ ന്റെ ജീവനാടിയരുന്നു 🙄🙄🙄

    • @rajeshktm752
      @rajeshktm752 2 ปีที่แล้ว +1

      പുനർവിവാഹത്തിന് താല്പര്യം ഉണ്ടെങ്കിൽ പറയണേ
      ........😜😜😜😜😜😜😜😜

  • @muthuus7465
    @muthuus7465 2 ปีที่แล้ว +14

    Last ammavan oru pokk poyath 😂😂😂😂👍👍👍 chirichu oru vazhikk aayi

  • @bijumon2515
    @bijumon2515 2 ปีที่แล้ว +2

    സൂപ്പർ അളിയൻസ് വേറെ ലെവൽ ആണ്

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว +5

    നല്ല episode 👍

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +9

    Ammava, amme, kanakan and all just rock. 👌👌

  • @hameedvadakkayil
    @hameedvadakkayil 2 ปีที่แล้ว +7

    അമ്മാവൻറെ ആ പോക്ക് 🤣🤣🤣🤣

  • @asiyaasi4949
    @asiyaasi4949 2 ปีที่แล้ว +26

    Kanakan chettan super aan❤✌

  • @subairbinmoosa
    @subairbinmoosa 2 ปีที่แล้ว +2

    അമ്മാവൻ നൈസായിട്ട് സ്‌കൂട്ടായി 👍🏻

  • @jincyeldhose694
    @jincyeldhose694 2 ปีที่แล้ว

    Thank you? Happy birthday Haron all the info that you have any questions

  • @s-eprath
    @s-eprath 2 ปีที่แล้ว +5

    അമ്മാവന്റെ ഒരു കാര്യം 😂😂😂

  • @cyriacjude753
    @cyriacjude753 2 ปีที่แล้ว +4

    ക്‌ളീറ്റോയെ ഒഴിവാക്കി ഓണം ആഘോഷിച്ചാൽ വളരെ മോശം 😭😭

  • @svs9477
    @svs9477 2 ปีที่แล้ว +5

    ക്‌ളീറ്റോ, അൻസാർ , നടരാജൻ..... ഇവരെല്ലാം അളിയൻസ് വിട്ടു പോയി..... അത്രയേ ഉണ്ടായിട്ടുള്ളു....

  • @ushadhanyatha1813
    @ushadhanyatha1813 2 ปีที่แล้ว +3

    Nice episode...

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +16

    പോവണ്ടെടാ... ഇവിടെ നിന്നോ... ഇനി അടുത്ത ആരേലും വരും.. അമ്മാവൻ പൊളി 👏👏👏👏👏👏👏
    ഇന്ന് ലില്ലി മോൾടെ ഡയലോഗ് എല്ലാം awsome 👌
    മുത്തേ 😊😊😊😊😊

  • @anil-z3d8j
    @anil-z3d8j 2 ปีที่แล้ว +25

    👍👍👍😊👍👍👍🤣🤣🤣
    ഇന്ന് കുറേ ചിരിക്കാൻ ഉണ്ടായിരുന്നു...
    എല്ലാവരും കലക്കി... ഇത് തീർന്നത് അറിഞ്ഞില്ല..... ബെസ്റ്റ്.. എപ്പിസോഡ്.,.. 🐻❤️

  • @georgejoseph9514
    @georgejoseph9514 2 ปีที่แล้ว +6

    കള്ളനോട് Phone ൽ കട്ടോ മോനേ : എന്നു ചോദിച്ചാൽ സത്യം ആരെങ്കിലും പറയുമോ കനകൻ പൊലീസേ !

  • @sajeevanek9414
    @sajeevanek9414 2 ปีที่แล้ว +2

    ക്ലീറ്റയും അനുയായികളും ഇല്ലെങ്കിൽ ഞാനിത് നിർത്തി കാണൽ

  • @dileepkg1954
    @dileepkg1954 2 ปีที่แล้ว +4

    Super 💕💕💕

  • @aparnasreevayalilnair3106
    @aparnasreevayalilnair3106 2 ปีที่แล้ว +11

    ക്‌ളീട്ടോ ഇനി ഈ സീരിയലിൽ അഭിനയിക്കാൻ വരുന്നില്ലേ ..എല്ലാവരും ഉണ്ടെങ്കിൽ കാണാൻ ഒരു രസമുണ്ടായിരുന്നു ..ഇതിപ്പോ ഒരു തട്ടിക്കൂട്ടായി മാറിയിട്ടുണ്ട്.

  • @vivekbinoj4565
    @vivekbinoj4565 2 ปีที่แล้ว +4

    Cletaus ilanjathe bhagyam, ilnkl elarum kude cleatus ine samshayichene 😅

  • @marythomas188
    @marythomas188 2 ปีที่แล้ว +1

    അമ്മയുണ്ടെങ്കിൽ നല്ല രസം ❤️

  • @lakshmim9824
    @lakshmim9824 2 ปีที่แล้ว +11

    തങ്കം ഒരിക്കലും മുടി കെട്ടി ഇടില്ലേ

  • @salinip8869
    @salinip8869 2 ปีที่แล้ว +5

    അമ്മാവന്റെ അവസാനത്തെ ആ പോക്ക്... അത് കലക്കി 😄👌

  • @rajanjohn4700
    @rajanjohn4700 2 ปีที่แล้ว +3

    Ending is not good, I don't understand why always ending is meaningl less

  • @resimanu2090
    @resimanu2090 2 ปีที่แล้ว +7

    Ellardem natural acting 🥰

  • @jijp7342
    @jijp7342 2 ปีที่แล้ว +2

    ellavarum super

  • @mathewparekatt4464
    @mathewparekatt4464 3 หลายเดือนก่อน

    ഇപ്പഴും " നാഗത്താന്മാർ "😂😂😂😂

  • @askarali3409
    @askarali3409 2 ปีที่แล้ว +2

    Ammavan adipoli 😅😅😅😅

  • @sinilps311
    @sinilps311 2 ปีที่แล้ว +10

    ഒരു സാധാരണ വീട്ടിലെ പെണ്ണിന് ഒരു ചെറിയ വിറക് വെട്ടാൻ അറിയില്ല...

  • @sajeevs2035
    @sajeevs2035 2 ปีที่แล้ว +2

    നിലവാരമില്ലാത്ത എപ്പിസോഡ്

  • @mariyammajoseph3332
    @mariyammajoseph3332 2 ปีที่แล้ว +5

    Superb episode, nice, natural acting, each one of your. I laughed a lot seeing Ammavan, s last dialogue and escape 🤩😍

  • @chinnusvlogs7004
    @chinnusvlogs7004 2 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌👌പക്ഷെ ക്ലീറ്റോ യും വേണമായിരുന്നു

  • @binduunnikrishnan1466
    @binduunnikrishnan1466 2 ปีที่แล้ว +4

    ഓരോ തവണ വിളിക്കുമ്പോഴും kanakan റൂമിൽ നിന്നാണ് വരുന്നത്, പറയുന്നത് പുറകിൽ ജോലിയാണെന്ന്

    • @sulekhavasudevan680
      @sulekhavasudevan680 2 ปีที่แล้ว

      പിന്നിൽ ആണ് വിറകു പുര..വീടിനുള്ളിൽ നിന്നും പിൻവാതിൽ വഴി ഇറങ്ങാം

  • @roshu5622
    @roshu5622 2 ปีที่แล้ว

    മഞ്ജു ചേച്ചി കൊച്ചമ്മിണിയെക്കാൾ ഇഷ്ടം തങ്കത്തെയാണ്.

  • @revathyr8177
    @revathyr8177 2 ปีที่แล้ว +1

    Cleetto ഇല്ലാത്ത അളിയൻസ് പഞ്ചാര ഇല്ലാത്ത നാരങ്ങ വെള്ളം പോലെ

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 ปีที่แล้ว +1

    തങ്കത്തിന്റെ ഭർത്താവ് ക്‌ളീറ്റോ, ആ അഭിനേതാവിനെ മാറ്റി വേറെ ആളെ കൊണ്ടുവരിക..എന്നാലെങ്കിലും പദയാത്ര തീരട്ടെ

  • @nihal_ms
    @nihal_ms 2 ปีที่แล้ว +6

    New episod ano

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 ปีที่แล้ว +12

    അമ്മാവൻ സൂപ്പർ 💕😆❤️

  • @my_world_my_garden6452
    @my_world_my_garden6452 2 ปีที่แล้ว +18

    Cletto evide poyiii... Missing clettoo
    അമ്മാവൻ്റെ പോക്ക് 😄

    • @sandhyakrishnan3361
      @sandhyakrishnan3361 2 ปีที่แล้ว +2

      exactly..without Cletto episode bore

    • @sindhusindhu9615
      @sindhusindhu9615 2 ปีที่แล้ว

      സുസു.. വിൽ പോയി

    • @kunjusworld301
      @kunjusworld301 2 ปีที่แล้ว

      Flowers channelil und cash kooduthal kittunnidathu cleetto pokunnel pokatte

  • @Alimans633
    @Alimans633 2 ปีที่แล้ว +2

    Aadhyam 500k,400k viewers
    ippo 300k,200k viewers
    Cleeto effect

  • @preethapc2837
    @preethapc2837 2 ปีที่แล้ว +5

    Ammavan super

  • @shajikeechery1168
    @shajikeechery1168 2 ปีที่แล้ว +1

    പൊളിച്ചു 👍

  • @nihal_ms
    @nihal_ms 2 ปีที่แล้ว +4

    Super

  • @sherlyshaji418
    @sherlyshaji418 2 ปีที่แล้ว +1

    ക്ളീറ്റോ യെ എത്രേം പെട്ടന്ന് കൊണ്ടുവരാൻ try ചെയ്യണേ.
    Su su ൽ പോയതാരിക്കും

  • @HemaLatha-bx6hn
    @HemaLatha-bx6hn 2 ปีที่แล้ว +1

    Ammavante oru karyam.muthe nalla rasamayitund

  • @sathyanandakiran5064
    @sathyanandakiran5064 2 ปีที่แล้ว

    Namaste
    Pretty cool relationships

  • @basheerk6573
    @basheerk6573 2 ปีที่แล้ว +1

    തലച്ചിറ സാറെ നിങ്ങളുടെ തലച്ചോർ വർക്ക്‌ ചെയ്തു എങ്ങനെ എങ്കിലും ആ ക്‌ളീറ്റസിനെയെയും അൻസറിനെയും നടരാജനെയും കൊണ്ടുവരൂ അല്ലെങ്കിൽ ഇത് നിർത്തി പോവേണ്ടി വരും 😜😜

  • @anvarkavupadam5740
    @anvarkavupadam5740 2 ปีที่แล้ว

    Oru rakshayumill tta

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว +1

    Don't allow Ammavan inside house.He will create problems unnecessary

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +1

    Super 🙏

  • @babuishanba7272
    @babuishanba7272 2 ปีที่แล้ว +1

    ക്ലിറ്റോ ഇല്ലാത്തതു കൊണ്ട് ഞാൻ കാണാറില്ല

  • @vavaundrus2295
    @vavaundrus2295 2 ปีที่แล้ว

    Aliyans ishttam ❤️❤️❤️

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +2

    കലിപ്പൻ കനകൻ 🥰🥰🥰

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +3

    Adipoli episode 😀😀😀

  • @rajeleenac5036
    @rajeleenac5036 2 ปีที่แล้ว +1

    ക്ളീറ്റസ് ന്റ് patha യാത്ര ഇത്ര മതി ട്ടോ

  • @letthelightlead4340
    @letthelightlead4340 2 ปีที่แล้ว +2

    Chirichu oru vazhiyaayi😂😂😂😂😂

  • @sharminasharmi1441
    @sharminasharmi1441 2 ปีที่แล้ว

    Last adipoli amaavan 🤣🤣

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +2

    അമ്മാവൻ സ്കൂട്ടായി......

  • @rahulreji8531
    @rahulreji8531 2 ปีที่แล้ว +1

    Super episode

  • @saralatk9370
    @saralatk9370 2 ปีที่แล้ว

    അടിപൊളി എപ്പിസോഡ്.... അമ്മാവൻ്റെ ആ പോക്ക് കാണണം

  • @hamrahrahmah5581
    @hamrahrahmah5581 2 ปีที่แล้ว +13

    അമ്മാവന്റെ ആ പോക്ക്🤣🤣🤣🤣

  • @BelgiumDiaries
    @BelgiumDiaries 2 ปีที่แล้ว +27

    കലക്കുന്നുണ്ട്. പോകുന്നവർ പോട്ടെ, they are managing well

  • @rinushabz7000
    @rinushabz7000 2 ปีที่แล้ว +4

    Avasanam ammavante pookk 🤣🤣🤣

  • @parvathyc4633
    @parvathyc4633 8 หลายเดือนก่อน

    അവസാനം ആ ഡെലിവറി ബോയെ വിളിച്ച് ഒരു സോറി പറയാമായിരുന്നു പാവം സതൃമറിയാതെ ആരേയും സംശയിക്കരുത്

  • @muneerzvlog7668
    @muneerzvlog7668 2 ปีที่แล้ว

    🤣🤣🤣🤣🤣🤣 daaa pidiyadaaa ammaaavanne🤣🤣🤣🤣🤣🤣