എന്റെ അമ്മേ... അമ്മേടെ ആ last dialogue.. മൂന്നു പേരുടേം last dialogue പൊളിച്ചു.. അമ്മേടെത് ഒരു രക്ഷയും ഇല്ല... മൂന്ന് പെണ്ണുങ്ങൾ കട്ടക്ക് കട്ടക്ക് നിന്ന് തകർത്ത episode 😂😂😂😂
ലിഫ്റ്റൊക്കെയുണ്ട് അപ്പോൾ തങ്കം അതെന്താ കാല് വയ്യേ 😁👍ഇന്ന് അമ്മയും താങ്കവും ലില്ലിയുമാണ് താരങ്ങൾ ലാസ്റ്റത്തെ 3 പേരുടെയും ഡയലോഗും തിരിഞ്ഞുള്ളപൊക്കും ഞാൻ വീണ്ടുയും വീണ്ടും കണ്ടു super👍
ആരെങ്കിലും വീട്ടിൽ വിരുന്നു വന്നാൽ മുത്ത് ആദ്യം കാണുക അപ്പോൾ മുത്ത് ചോദിക്കും മാമനെ കാണാൻ വന്നത് ആണോ എന്ന് അമ്മനെ പേടിച്ചിട്ട് മുത്തിനെ കാണാൻ വന്നത് ആണോ എന്ന് തങ്കമ് ചോദിക്കും 😂
അളിയൻസ് എപ്പിസോഡ് ഒരു എപ്പിസോഡ് ഞാൻ മിസ്സ് ചെയ്തിട്ടില്ല ഇത് ഒരു മണിക്കൂർ കൂടി ആക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു.. നമ്മുടെ ക്ലീറ്റൊ ചേട്ടൻ എവിടെ പോയി അയാൾ ഇല്ലാത്ത ഒരു സുഖമില്ല
തള്ളി തള്ളി ഒരു പരുവമായി 🤪. എന്നാലും അത്യാവശ്യ ഘ ട്ട ത്തിലെങ്കിലും തങ്കത്തിന് പിടിച്ചു നിൽക്കാൻ DDT പാർട്ടി യും അപ്പുകുട്ടൻ സാറും ഉപകരിച്ചു 😁.. റൊണാൾഡോ അച്ചാച്ചൻ കൂടി വേണ്ടിയിരുന്നു. Cleeto ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ പോയോ. തങ്കം super.... കുഞ്ഞിനെ കുളിപ്പിക്കുന്നതൊക്കെ എന്താ ഒറിജിനാലിറ്റി 👏🏻👌🏻.. Super episode.
അടിപൊളി.. മിക്കവാറും കാണാറുണ്ട്.. റീൽസ് ഇടുമ്പോ എപ്പിസോഡ് എത്രാമത്തെ ആണ് എന്ന് കൂടി ഇടണേ.. 😃തപ്പി തപ്പി maduthu😃👍എല്ലാവരും സൂപ്പർ നടീ നടന്മാർ.. 👏👏❤️.. ഏറ്റവും ഇഷ്ടം തോന്നിയതു makeup illathe നമ്മളൊക്കെ വീട്ടിൽ ഇരിക്കുന്ന പോലെ ആണ് ഇതിലെ ഓരോ ആക്ടർസ് ഉം ക്യാമറ ക്കു മുന്നിൽ വരുന്നത്
innathe episode polichu.....thalli thalli marichoru kidukaachi episode..ammede last expression and dialogue super ......ishtamulla ore oru serial Aliyans ❤️❤️❤️❤️❤️❤️
എന്റമ്മോ നാല്ലോന്നാന്തരം എപ്പിസോഡായിപ്പോയി.... കണ്ടു കഴിഞ്ഞു പിന്നേം ഓർത്തു ചിരിക്കുകയായിരുന്നു..... എന്താ ഒരു കോമ്പിനേഷൻ.... അവസാനം അമ്മയുടെ ഒരു പോക്കും അമ്മാവന്റെ ഒരു നിപ്പും 😂😂😂😂😂
അവസാനത്തെ മൂന്നു പേരുടെയും ഡയലോഗ് പൊളിച്ചു
അമ്മേടെ അവസാനത്തെ dialogue &പോക്ക് സൂപ്പർ 😂😂😂👌🏻👌🏻👌🏻🤣🤣
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കാണുന്നവർ 👍👍👍 അടിക്ക്
Adichee
എന്റെ അമ്മേ... അമ്മേടെ ആ last dialogue.. മൂന്നു പേരുടേം last dialogue പൊളിച്ചു.. അമ്മേടെത് ഒരു രക്ഷയും ഇല്ല... മൂന്ന് പെണ്ണുങ്ങൾ കട്ടക്ക് കട്ടക്ക് നിന്ന് തകർത്ത episode 😂😂😂😂
ഓരോ ദിവസവും ഓരോ എപ്പിസോഡ് എന്നതിന് പകരം ആഴ്ച്ചയിൽ രണ്ടോ മൂന്നോ എപ്പിസോഡ്. എന്നാൽ ആശയ ദാരിദ്ര്യം കുറയും. ഇന്ന് വളരെ നന്നായി.
അമ്മ, തങ്കം, ലില്ലി... മൂന്ന് പേരും ഇന്ന് തകർത്തു... അടിപൊളി എപ്പിസോഡ്..👌👌👌
മുത്തിന്റെ കാര്യം പറഞ്ഞില്ല 👌
തക്കുടു വാവ എന്ത് ക്യൂട്ട് ആണ്😍അമ്മയുടെ ലാസ്റ്റ് expression & dialogue അടിപൊളി..😂
😊
അവന്റെ ചന്തി സുന്ദരം ❤
ക്ലൈമാക്സിൽ ഫ്ലാറ്റിനെ കുറിച്ച് തങ്കം അമ്മയും ലില്ലിയും പറയുന്നത് സൂപ്പർ ആയിരുന്നു🤣🤣🤣
മഞ്ജു പത്രോസ് ( തങ്കം ) സൂപ്പർ അഭിനയം തകർത്തു ഒപ്പം അമ്മയും 👍👍👍🌹🌹🌹🌹🥰🥰🥰🥰👏👏👏👏👏
എന്റെമ്മേ. ലില്ലിയുടെ വിടൽ കലക്കി, അതിഥികളുടെ വിടലും നന്നായി 👌👌👌👌. Tq രാജേഷ് 🙏
Thankathinte Vidal anu super!!
കാല് വയ്യേ 😂😂😂😂 തങ്കം റോക്ക്സ് 💓💓🤣
ലിഫ്റ്റൊക്കെയുണ്ട് അപ്പോൾ തങ്കം അതെന്താ കാല് വയ്യേ 😁👍ഇന്ന് അമ്മയും താങ്കവും ലില്ലിയുമാണ് താരങ്ങൾ ലാസ്റ്റത്തെ 3 പേരുടെയും ഡയലോഗും തിരിഞ്ഞുള്ളപൊക്കും ഞാൻ വീണ്ടുയും വീണ്ടും കണ്ടു super👍
മനസ്സിലുള്ള നൊമ്പരം മാറാൻ ഈ ഒരു എപിസോട് കണ്ടാൽമതി
കറക്റ്റ് 👍
അയ്യോ.... കുറേ.
ദിവസം കൂടി ഈ എപ്പിസോഡ് പൊളിച്ചു,,, അവസാനം മൂന്നു പെണ്ണുങ്ങളുടേം പോക്ക് 😄😄😄😄, അമ്മാവന്റെ നിൽപ്പ് 👍🏻
അടിപൊളി എപ്പിസോഡ് .. ഈ അതിഥിയായി വന്ന പയ്യൻ നേരത്തെ ഉണ്ടായിരുന്ന ഇന്ദ്രന്റെ ആരെങ്കിലും ആണോ .. എവിടെയെക്കൊയോ ഒരു സാദൃശ്യം 😊
🤣🤣😅😅അടിപൊളി അവസാനം മുന്ന് പേരുടെയും ഒരു പോക്കും ഡയലോഗും പൊളിച്ചു 🥰😘❤️💞💕
മഞ്ജു പത്രോസിനെ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് .ഞാൻ എല്ലാ ദിവസവും ഓർക്കാറുണ്ട്.
ennit thangalkku enthu kitty???
@@rayyanahmmednahaz9975 😂😂
@@rayyanahmmednahaz9975 അതൊക്കെ കിട്ടീട്ടുണ്ട്.
അമ്മ അവസാനം തകർത്തു 😂😂😂😂😂
അതിപ്പോ പുതിയതായി വാങ്ങിച്ചതാ അമ്മയുടെ expression 😂
അവസാനം അമ്മാവന്റെ കിളിപോയി നിൽപ് അടിപൊളി 😂
അമ്മാവൻ പഴയകാലത്തെ നാടൻ ഹാസ്യങ്ങൾ വളർത്തണം എന്ന് ആഗ്രഹം ഉളളവർ ഒരു ✅ ഇടുക.
എന്റമ്മോ, അമ്മേം 🌹തങ്കമ്മേം 🌹ലില്ലികുട്ടി 🌹പൊളിച്ചടുക്കി 🌹.
റോഷാക് സിനിമയിലെ ബാലേട്ടന് (ഗിരിരാജൻ അമ്മാവൻ/മണി ഷൊർണൂർ)അഭിനന്ദനങ്ങൾ 🌹
എന്നും പറയും പോലെ അളിയൻസ് ഇഷ്ടം💥💕👌🔥
ലാസ്റ്റ് അമ്മ യുടെ ഡയലോഗ് സൂപ്പർ ആയിരുന്നു 👍👍👍🥰🥰
Innu ammede, thankam, lilly de acting ishtapettavar ആരൊക്കെ ഉണ്ട്.. 🤣🤣
ഇന്നത്തെ നല്ല സ്ക്രിപ്റ്റ് സൂപ്പർ ♥️♥️♥️👍👌
ക്ലിറ്റോയും കനകനും ഇല്ലെങ്കിലും കുഴപ്പമില്ല നമ്മുടെ റൊണാൾഡ് മച്ചമ്പി എന്നും വേണം 😊😊😊
പറഞാൽ കേക്കണ്ടെ
😂😂😂😂😂😂😂😂😂😂ബോറായി തുടങ്ങി മറിമായം അത് വേറെ ലെവൽ ആണ് മക്കളെ 🎉🎉🎉🎉🎉🎉🎉🎉
നമ്മളെ റൊണാൾഡ് മച്ചമ്പി ഉണ്ടെങ്കിൽ ഒന്നു കൂടി സൂപ്പർ ആയേനേ👌👌😁😁
Kidu episode 🤣🤣🤣🤣👍👍👌👌
Thangham,Amma and Lilly last dialog super 👌👌
ചിന്നക്കട ജില്ലയിലെ ഗവർണർ ആയി നിയമിതൻ ആയ അനീഷ് രവി സാറിന് അഭിനന്ദനങ്ങൾ 🤩
sathyam aano....aanel congrats aneesh sir
@@rayyanahmmednahaz9975 😳😳😳😳😳
@@rayyanahmmednahaz9975 ചിന്നക്കട ജില്ലയോ
രസനീയമായ സീരിയലുകളിൽ അളിയന് ഒന്നാമത്...
Randu padi eraan lift veno? Ee randu mandan maarum evidey irunnu varunnathu?
Enikku vallyashtta..... Ee program
Eppo puthuthaye vangechathu ammede last action adipoli👍🏾👍🏾👍🏾
കാലിനു വയ്യേ 😝😝😝😝പൊളിച്ച്
അമ്മ ഒരു രക്ഷയുമില്ല 😍😍😍💞💞💞
തങ്കം, ഒന്നും പറയാനില്ല എന്താ അഭിനയം👍🏻👍🏻👍🏻👍🏻👍🏻പിന്നെ അമ്മയുടെ ലാസ്റ്റ് ഡയലോഗ് 🤣🤣🤣🤣
ലാസ്റ്റ് സീൻ സൂപ്പർ.. 👍🏻👍🏻👍🏻🤩🤩🤩
Video kannunathinu mumbe comment box il vannavar undoo😆
Und
പക്ഷെ വീഡിയോ കാണാതെ കമെന്റ് നോക്കീട്ട് എന്ത് പ്രയോജനം. ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാടായിരിക്കില്ലേ 🤔🤔
തുടങ്ങിയിട്ട് വന്നു
Njan unde
👍😃
ഇന്നത്തെ " തള്ള് " എപ്പിസോഡ്
കലക്കി 😊..... പൊങ്ങച്ച ഫാമിലി സൂപ്പർ..👌
ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് അഭിനന്ദനം👏.... Rating 5/5👍
നമ്മുടെ ശിഹാബ് അല്ലേ. Super
നല്ല ജീവിതം ഇഷ്ടപ്പെടുന്ന വർക്ക് കാണാൻ പറ്റിയ സീരിയൽ.
3:28 thakuduvintae kuli😍😘❤️❤️❤️
Last dailogues super..
Waiting 500th grand episode..
ആരെങ്കിലും വീട്ടിൽ വിരുന്നു വന്നാൽ മുത്ത് ആദ്യം കാണുക അപ്പോൾ മുത്ത് ചോദിക്കും മാമനെ കാണാൻ വന്നത് ആണോ എന്ന് അമ്മനെ പേടിച്ചിട്ട് മുത്തിനെ കാണാൻ വന്നത് ആണോ എന്ന് തങ്കമ് ചോദിക്കും 😂
ഈ എപ്പിസോഡ്.പൊങ്ങഛൻ.എന്ന്പേരുഇടാമയിരുന്നു.😂😂😂😂
ഹൈ എന്താണ് അഭിനയം സിനിമേല് പോലും ഇങ്ങനെയൊരു റിയൽ ആക്ഷൻ ഉണ്ടാവില്ല വിട്ടു കൊടുക്കാതെ തന്നെ പൊരുതി അമ്മ യും മക്കളും ..☺️👌👌👌
ഞങ്ങൾ കനം ചേട്ടന്റെ അമ്മാവന്റെ ഭാര്യയുടെ ബന്ധുക്കൽ 😀😀
*അളിയൻസ് 😌ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് ഒന്ന് ഹാജർ ആയിക്കെ 😌*
നീയും നിൻ്റെ അപ്പനും ഈ നാറിയ കമൻ്റ്
Njan und
Nirthi porikuva...ellarvarum polichuu🤣 😁😁😍
അടിപൊളി തകർത്തു ലില്ലിയുടെ അവസാന ഡയലോഗ് തിമിർത്തു
അമ്മയും മോളും മരുമോളും കൂടി ജഗപൊഗ ആക്കിയല്ലോ 👏👏👏👏👏suoerb പെർഫോമൻസ്..... 👌👌👌👌
ജീവിച്ചു തകർത്തു..... നമിക്കുന്നു 🙏🙏🙏🙏🙏
😊😊😊മുത്തേ 😊😊😊😊
അളിയൻസ് എപ്പിസോഡ് ഒരു എപ്പിസോഡ് ഞാൻ മിസ്സ് ചെയ്തിട്ടില്ല ഇത് ഒരു മണിക്കൂർ കൂടി ആക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു.. നമ്മുടെ ക്ലീറ്റൊ ചേട്ടൻ എവിടെ പോയി അയാൾ ഇല്ലാത്ത ഒരു സുഖമില്ല
ഫ്ലാറ്റ് അത് തകർത്തു തങ്കം ചേച്ചി ലില്ലി കുട്ടി അമ്മയും നല്ല ഡെയ്ലൊക്ക്😂😂😂
കിടിലം എപ്പിസോഡ് ❤👍🏾
Mottham thalli marichittu njagalum veene🤣😂🤣😂ee episodenu pattiya title puttu ennaayirunnu....🤣😂🤣😂
അടിപൊളി 😂തള്ള് episode 😂ഇതുപോലെ എത്ര എണ്ണം നമ്മുക്ക് ചുറ്റും 😁😜വഴുതക്കാട് flat 😁😜അമ്മാവന്റെ കിളി പോയി 😜😁😂😜
ഒറ്റ എപ്പിസോഡിൽ തന്നെ വെറുത്തുപോയ രണ്ടു പുതിയ കഥാപാത്രങ്ങൾ.........
അമ്മേടെ അവസാനത്തെ ആ ഡൈലോഗ് പൊളിച്ചു
തള്ളി തള്ളി ഒരു പരുവമായി 🤪. എന്നാലും അത്യാവശ്യ ഘ ട്ട ത്തിലെങ്കിലും തങ്കത്തിന് പിടിച്ചു നിൽക്കാൻ DDT പാർട്ടി യും അപ്പുകുട്ടൻ സാറും ഉപകരിച്ചു 😁.. റൊണാൾഡോ അച്ചാച്ചൻ കൂടി വേണ്ടിയിരുന്നു. Cleeto ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ പോയോ. തങ്കം super.... കുഞ്ഞിനെ കുളിപ്പിക്കുന്നതൊക്കെ എന്താ ഒറിജിനാലിറ്റി 👏🏻👌🏻.. Super episode.
അടിപൊളി.. മിക്കവാറും കാണാറുണ്ട്.. റീൽസ് ഇടുമ്പോ എപ്പിസോഡ് എത്രാമത്തെ ആണ് എന്ന് കൂടി ഇടണേ.. 😃തപ്പി തപ്പി maduthu😃👍എല്ലാവരും സൂപ്പർ നടീ നടന്മാർ.. 👏👏❤️.. ഏറ്റവും ഇഷ്ടം തോന്നിയതു makeup illathe നമ്മളൊക്കെ വീട്ടിൽ ഇരിക്കുന്ന പോലെ ആണ് ഇതിലെ ഓരോ ആക്ടർസ് ഉം ക്യാമറ ക്കു മുന്നിൽ വരുന്നത്
ആ പെൺകുട്ടിയുടെ ചോദ്യങ്ങൾ. അതിഥി ആണെന്ന വിചാരമില്ല..
ഇതൊക്കെ സ്ക്രിപ്റ്റ് അല്ലെ
innathe episode polichu.....thalli thalli marichoru kidukaachi episode..ammede last expression and dialogue super ......ishtamulla ore oru serial Aliyans ❤️❤️❤️❤️❤️❤️
ലില്ലിയും തങ്കവും അമ്മയും അടിപൊളിയായി കിടുക്കി
Amma...super.😄..aadu..2...kandittunde♥️👍
ഇത്രയും വൃത്തികെട്ട എപ്പിസോഡ് വന്നിട്ടില്ല
ഇന്നത്തെ എപ്പിസോഡ് കലക്കി. ലാസ്റ്റ് ഡയലോഗ് സൂപ്പർ
Aliyans full episodum kandavarundoo
അവസാന കമൻറ് പൊളിച്ചു 😂😂😂😂😂😂😂😂😂😂😂
തള്ള് വീരത്തിയും ഭർത്താവും,.. ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നെ സങ്കടമായ്... പാവങ്ങൾ 😘😘
@Haritha Vimal അല്ല ഇവർക്ക് പിന്നീട് ഇക്കാര്യം അമ്മാവൻ പറഞ്ഞു കൊടുക്കും എന്ന് അറിയാൻ പാടില്ലായീരുന്നോ. വിഡ്ഢി couples 🤣🤣🤣🤣
പൊങ്ങച്ഛിക്കാരിയുടെ അവസാനത്തെ ചമ്മിയുള്ള എക്സ്പ്രഷൻ 👌👌👌😄
അവസാനം മൂന്നുപേരും കലക്കി 👌👌👌👌👌👏👏👏👏
😂The last sentences of Thankam, Lilly and Amma......Addipoli!!!
Amma 's last dialogue with a laughing attitude is fantastic 😊
Aa kalyanachekkante perentha.. Pulli nalla acting ane❤
ക്ലൈമാക്സ് സൂപ്പർ 👌🏾കിടു 😂
അടിപൊളി കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് അറിഞ്ഞു കൊടുത്തു അമ്മയും തങ്കവും ലില്ലിയും
Ammumas last exprssn super 😀😀😂😂😂
Amma ude last dialogue n expression superb 💯🥰
Tharun brother kalakki😃😃😍😍
അമ്മ ലാസ്റ്റ് പൊളിച്ചു... 😊😍😍
Entemoo ithereyum thallunnavare athiyayitta kannunnathu.. 😆😆😃😃
കാണുന്നതിന് മുന്നേ റൊണാൾഡ് അച്ചാച്ചൻ ഉണ്ടോ എന്ന് കമൻ്റ് നോക്കുന്ന ഞാൻ
Thanks
njanum
ഞാനും
Aliyans - 494.......Super Episode
അടിപൊളി. തള്ള് കാർക്കിട്ടൊരു കുത്ത് കൊടുത്ത തങ്കത്തിനും അമ്മയ്ക്കും ലില്ലിക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Amma policchu👍 Daa Girirajaa nee irunnirunnu, vayasaankaalathu, poyi oru Pennine ketti...Aadhyam kudumbam nokkanamaayirunnu...njaan kudumbathil pirannathu kondaa avattukale veruthe vittathu.👌👌👌
Guest aayi Vanna girl super thanne pwoli.. I love you....
Nalla vrithiketta couples.
Reality there are lot of couples like this.
This is a really good episode 😂
Definite improvement!
Tharun സൂപ്പർ 👌👌👌കലക്കി 👏👏
Supper finishing thangam lilly and amma supper ending
എന്റമ്മോ നാല്ലോന്നാന്തരം എപ്പിസോഡായിപ്പോയി.... കണ്ടു കഴിഞ്ഞു പിന്നേം ഓർത്തു ചിരിക്കുകയായിരുന്നു..... എന്താ ഒരു കോമ്പിനേഷൻ.... അവസാനം അമ്മയുടെ ഒരു പോക്കും അമ്മാവന്റെ ഒരു നിപ്പും 😂😂😂😂😂
Manju chechi eshtam 🥰😘😘
cleetus and kanagan ee serial almost upekshicha pole aanallo....Endayalum ee episode nannayitund....😍😍
Thankavum Lillium Kalakkilo❤❤
അമ്മ പൊളിച്ചു ഇന്ന് 🥰🥰🥰🥰🥰
എന്തെ കാലിനു വയ്യേ.. തങ്കം പൊളിച്ചു 😂
Last 3 perudem flat dialogue polichuuu
Last ammede aa pookku ..”avalu puthiyathayt vaangichatha”😂😂😂
Kidu. Sooper 👏👏👏👏👏👏👏
Now you are back again..keep it up😊😊😊
❤❤❤ puthiyathayiii vagiichathaee 😊😊