മറ്റൊരു സ്ത്രീയെ മനസ്സിൽ കൊണ്ട് നടക്കുന്ന ഭർത്താവിനെ എന്താ ചെയ്യുക ♥️

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2024

ความคิดเห็น • 169

  • @padmagnair818

    സിങ്കു എൻ്റെ ഭർത്താവിനും പരസ്ത്രീ ബന്ധം ഉണ്ട്. മുകളിൽ പറഞ്ഞവരുടെ അതെ അനുഭവം മുറപെണ്ണാ ന്നും ഇല്ല. അല്ലാതെ ഉള്ള സ്ത്രീകളുമായിട്ടുള്ള ബന്ധമാണ്. അയാൾ തെറ്റു ചെയ്തിട്ട് ഞാനും അതുപോലെ ആയിരിക്കുമെന്നുള്ള വിചാരമാണ്. എല്ലാത്തിനും സംശയം ഞാൻ ഒരു അമ്പലത്തിൽ പോകാൻ പാടില്ല അഥവാ പോയാൽ 10 മിനിട്ട് താമസിച്ചാൽ ചീത്തവിളിയാണ്. 42 വർഷ വായി കല്യാണം കഴിഞ്ഞിട്ട് 2 ആൺമക്കൾ ഉണ്ട് അവരും കല്യാണം കഴിച്ചു മക്കളുമുണ്ട്. അയാളുടെ ദുർചിന്ത മാറിയിട്ടില്ല.

  • @RubyNeeliyara

    ജോലി ഉണ്ടാല്ലോ പിന്നെ ആലോചിക്കാൻ എന്തിരിക്കുന്നു. ഉപകാരം ഇല്ലാത്ത സാധനത്തെ കളയുക ❤❤❤❤❤❤❤❤❤❤

  • @user-yu7ec7db1d

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്..... ഇതേ ദുഃഖം അനുഭവിക്കുന്ന ഞാൻഉൾപ്പെടെ ഒരുപാട് സ്ത്രീകൾ ഉണ്ട്.... കൂടുതലും പോകാൻ മറ്റൊരിടവും സഹായിക്കാൻ ആരുമില്ലാത്ത ഒരു മാർഗവും ഇല്ലാത്ത സ്ത്രീകൾ മക്കളെയും സമൂഹത്തെയും ഓർത്തു അടിമകളായി കഴിഞ്ഞ് ജീവിതം തീർക്കുന്നുണ്ട്.... നല്ല ഭർത്താക്കന്മാരുള്ള സ്ത്രീകൾ അന്യ പുരുഷന്മാരുടെ കൂടെ പോകുന്നുമുണ്ട്.... എന്ത് ചെയ്യാം എല്ലാത്തിനും ഒരു കഴിവും ധൈര്യവും കൂടി വേണം 😢

  • @sojasudharmansudharman358

    കല്യാണം ഒന്നും കഴിക്കരുത് അതും തലവേദനയാകും ജീവിതം ആസ്വദിച്ച് മക്കളുടെ സന്തോഷവും കണ്ട് സ്വന്തമായി വരുമാനമുണ്ടെങ്കിൽ അതിൽ സന്തോഷിച്ച് ജീവിതം ആസ്വദിച്ചു ജീവിക്കുക നമ്മുടെ സന്തോഷം നമുക്ക് മാത്രമേ കണ്ടെത്താൻ കഴിയുള്ളൂ മറ്റാർക്കും അതിൽ പങ്കുചേരാൻ പറ്റില്ലok❤

  • @spnmbr10
    @spnmbr10  +14

    Singu പറയുന്നത് ആണ് ശെരി... ഞാനും യോജിക്കുന്നു.. ഇനിയെങ്കിലും രക്ഷപെടാൻ നോക്കൂ സഹോദരി❤❤❤

  • @rajasreeramesh6083

    100% രണ്ടാം കല്യാണം കഴിച്ചില്ലേലും ഇങ്ങനെ ഒരെണ്ണത്തിനെ എന്തിനാ ❤️❤️

  • @santhylekshmi6953

    14വർഷം കഴിച്ചു കൂട്ടി നരകത്തിൽ,എല്ലാം വിട്ടെറിഞ്ഞു

  • @indiradevi5054

    100%. അവനെ തല്ലി പുറത്താക്കുക. കല്യാണം കഴിച്ചില്ല എങ്കിൽ പോലും ഡിവോഴ്സ് ചെയ്യുക. Singu ടീച്ചർ 💛💛💛💛💛💛💛💛💛💛

  • @Lek9495

    സത്യം ആണ് സിങ്കു പറഞ്ഞത്.... പ്രതികരണശേഷി വേണം ......... പെണ്ണുങ്ങൾക്ക്..... എന്തിനാണ് അവർ ഇങ്ങനെ ഒരു ഭർത്താവിനെ ചുമക്കുന്നത് ജോലി ഉണ്ട് കാശ് ഉണ്ട്..... പിന്നെ എന്തിന് പേടിക്കണം അടിച്ചു പൊളിച്ച് ജീവിച്ച് കാണിക്കണം അയാളേ.😊

  • @sheebaraj5620

    ജോലി ഉണ്ടെങ്കിൽ പിന്നെന്താ. അവനെ കളഞ്ഞിട്ട് പോകാൻ പറ. എന്നിട്ട് സമാധാനത്തോടെ ജീവിക്കണം ❤❤❤

  • @VijiniBiju

    ഞാൻ സിങ്കു പറഞ്ഞതിനോട് 100 % യോജിക്കുന്നു❤❤❤❤❤ താങ്കൾ ആരായാലും നിങ്ങളുടെ ജീവിതം പാഴാക്കരുതേ❤ കേട്ടിട്ട് വല്ലാതെ വിഷമം വന്നു😢😢

  • @colouroflife11

    Hi singummaa❤kure naalukalkku sesham thamara chechide voice kettathil santhosham🥰😊

  • @user-nn1vh9bp4i

    Thamara.. Chechede.. Sound.. Kettittu othirimalayirunnulllo💕🥰💕🥰💕🥰

  • @krishnavasudevan556

    Love uuu chechi kuttiii❤❤❤❤❤❤❤❤❤

  • @indhiraindhira8941

    ചേച്ചി യോട് ആർക്കുംപിണങ്ങാൻ കഴിയില്ല അത്ര നല്ല മനസ്സിന്റെ ഉടമ ആണ് ❤️❤️

  • @sreelathar2160

    Singummaaa എല്ലാവർക്കും പ്രയോജനം ആകട്ടെ❤❤❤

  • @soumyarajesh3028

    Thamarachechi santhosham ente chechikuttide best friend aayathil,,,,, love you chechikutty

  • @CensorGuru

    Chechi super.dress

  • @renukarajanrajan3656

    Superb chechi Amma you ROCKZZZ love you Ummmma

  • @sherlysasi6961

    സിങ്കുമ്മാ, പൊന്നമ്മാ, കണ്ണമ്മാ 😘😘😘😘