എന്റെ കഴിഞ്ഞകാലം ചോദിച്ചു അതേക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന ആളുകളോട് എനിക്കുള്ള മറുപടി 🙏🙏♥️

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2023

ความคิดเห็น • 995

  • @kochuzz2003
    @kochuzz2003 9 หลายเดือนก่อน +30

    അടിപൊളി 👌ചേച്ചീടെ ദുഃഖകഥ ഒന്നും കേൾക്കണ്ട സന്തോഷവും തമാശകളും ഒക്കെ ആയി അടിച്ചുപൊളിച്ചു പോകാം 🥰അതാണ് എല്ലാവരും ആഗ്രഹിക്കുന്നത് ❤❤❤😘🥰🥰🥰

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 9 หลายเดือนก่อน +122

    ഇതാണ് പഴയകാലം ചികയുന്നവർക്കുള്ള മറുപടി ❤❤❤❤

    • @binduvinod1077
      @binduvinod1077 9 หลายเดือนก่อน +11

      Pazhaya kaalam aarum chikayunnilla.ithokke social mediayil keri vistharikkunnathukode chothichunneollu

    • @sajisajitha6681
      @sajisajitha6681 9 หลายเดือนก่อน +1

      സൂപ്പർ

    • @aquafish1456
      @aquafish1456 9 หลายเดือนก่อน +3

      നമ്പർ എവിടെ ചേച്ചി

    • @VijiniBiju
      @VijiniBiju 9 หลายเดือนก่อน +14

      എനിക്ക് സിങ്കുവിൻ്റെ പഴയ കാലം ചോദിച്ചത് ഒട്ടും ഇഷ്ടമായില്ല: കാരണം ചില കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ ഒരിയ്ക്കലും ഓർക്കാൻ പോലും ഇഷ്ടപെടാത്ത കാര്യമായിരിക്കും: പറയേണ്ടതായ കാര്യങ്ങൾ എല്ലാം അവർ നമ്മളോട് പറയുമ്പോൾ അവരെ കീറി മുറിച്ച് പോസ്റ്റുമോർട്ടം ചെയ്യണ്ട കാര്യമില്ല: അത് ഒട്ടും ശരിയല്ലാ എന്നാണ് എനിക്ക് തോന്നിയത് ഇപ്പോൾ തന്നെ താമരയുടെ കാര്യം കേട്ടപ്പോൾ തന്നെ ഒത്തിരി വിഷമമായി: എപ്പോഴും സിങ്കിളിൻ്റെ കൂടെ ഇരുന്ന് പാട്ട് പാടുകയും തമാശു പ റ യുകയും ചെയ്യുന്ന താമര ഇത്രയും വിഷമം ഉള്ളിൽ 'ഒതുക്കി ചിരിക്കയാണ് എന്നറിഞ്ഞപ്പോൾ ഭയങ്കര വിഷമായി: ഒരോ മനുഷ്യനും ഒരോ വിഷമങ്ങൾ ചിലപ്പോൾ ആരോടും പങ്ക് വെയ്ക്കാൻ പറ്റാത്തതുമായ കാര്യങ്ങൾ ഉണ്ടാവാം'': ദയവായി അത് ചികഞ്ഞ് അവരെ എന്തിനാണ് വേദനപ്പിക്കാൻ പോവരുത് എന്നാണ് എൻ്റെ എളിയ അഭിപ്രായം: സിങ്കിളിനും: താമരയ്ക്കും എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ:❤❤❤❤❤❤❤❤❤❤❤❤❤❤

    • @simi54234
      @simi54234 9 หลายเดือนก่อน

      ​@@binduvinod1077സോഷ്യൽ മീഡിയയിൽ കയറി വിസ്ത്തരിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളെ പോലെ സിങ്കുമ്മയെ ഇഷ്ടപെടുന്നവരും, snehikkunnavarum കണ്ടോളാം, ആരെയും നിർബന്ധിച്ചു കാണിക്കുന്നില്ലല്ലോ ഇഷ്ടപ്പെടുന്നവർ മാത്രം കണ്ടാൽ മതി ദയവു ചെയ്ത് വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക 🙏

  • @Charlies_ARK
    @Charlies_ARK 9 หลายเดือนก่อน +42

    എന്റെ സിങ്കു, എനിക്കെന്തോ ഭയങ്കര സങ്കടം തോന്നി ഇന്ന് സിങ്കു പറയുന്നത് കേട്ടപ്പോൾ. കഴിഞ്ഞതൊന്നും നമുക്ക് ഓർക്കേണ്ട സിങ്കു. ഞങ്ങൾക്ക് ആ സങ്കടത്തിന്റെ കാലഘട്ടം കേൾക്കണ്ട. ആ വിഷമങ്ങളും, സങ്കടങ്ങളും ജീവിതത്തിൽ ഇനിയൊരിക്കലും ഓർമിക്കുവാൻ ഇടയാകാതിരിക്കട്ടെ. ബോബൻ ചേട്ടനും, സിങ്കും, മക്കളും അടങ്ങുന്ന ഈ കുഞ്ഞു സ്വർഗ്ഗത്തിന്റെ കഥ മതി ഞങ്ങൾക്ക്. ദൈവം തന്ന ഈ സൗഭാഗ്യം ഒന്നിനൊന്നിന് വർധിച്ചു വരട്ടെ. ലവ് യു ഓൾ. 🥰🥰🥰🥰🥰🥰

    • @anithasathyan5189
      @anithasathyan5189 9 หลายเดือนก่อน

      Singumma love you da❤❤❤❤❤

    • @sneham.m4462
      @sneham.m4462 4 หลายเดือนก่อน

      Hlooo ..siggummede number indegil ethil ayakkumoo.......🥺🥺othiri nokki kittiyillaa...

  • @sunithakumari8156
    @sunithakumari8156 9 หลายเดือนก่อน +6

    എല്ലാവർക്കും വേണ്ടി നല്ല ഒരു മറുപടി ആണ്🙏🙏🙏 എല്ലാവരുടെയും ജീവിതത്തിൽ നല്ല കാലവും ചീത്തക്കാലവും ഉണ്ടാവും. എല്ലാം ഭഗവാനിൽ അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എനിക്ക് ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്.❤❤🙏🏼🙏🏼

  • @jayanthysr9009
    @jayanthysr9009 9 หลายเดือนก่อน +20

    മറ്റു ള്ളവരുടെ , പഴയകാല കഥകൾ ചികയുന്നവർക്ക് നല്ല മറുപടി,,❤

    • @Shivaji-pl2cn
      @Shivaji-pl2cn 9 หลายเดือนก่อน

      God bless you singu.amma

  • @sindhuvenugopalan3529
    @sindhuvenugopalan3529 9 หลายเดือนก่อน +18

    Hats off. Single boban.ഇന്നത്തെ vlogers നെ പോലെ content ന് വേണ്ടി നിങ്ങൾ മറന്ന (മറന്നു എന്ന് മറ്റുള്ളവർ ധരിക്കുന്ന ) കാര്യങ്ങൾ വിറ്റു കാശാക്കാൻ ശ്രമിക്കാത്തതിന്. 🙏
    നിങ്ങൾ ഒരു great lady തന്നെ ആണ്. 👍

    • @VijayasreeK-ev4se
      @VijayasreeK-ev4se 9 หลายเดือนก่อน +2

      Sorry singu njan mathramanopaststory chothichathu I am very very sorry . Narmathiloode story parayan midukkiyanallo singu athu kondu chothichupoyathanu once more i am telling sorry for that pardon me for that ok.

  • @babithasbabu8126
    @babithasbabu8126 9 หลายเดือนก่อน +9

    തുറന്ന ഒരു പുസ്തകം പോലെ നമ്മുടെ മുന്നിൽ ഇരിക്കുന്ന സിങ്കുവിനോട് , ചിന്തിക്കുവാൻ പോലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടവർക്കുള്ള ശരിയായ മറുപടി❤❤❤❤❤❤❤❤❤❤❤❤ പറയുന്നവർക്കോ കേൾക്കുന്നവർക്കോ യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ (മറ്റുള്ളവരുടെ )ആരോടും ചോദിക്കാതിരിക്കുക.😊

  • @bindhusanthosh2339
    @bindhusanthosh2339 9 หลายเดือนก่อน +9

    ചേച്ചി പറയുന്നതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ജീവിതത്തിൽ ഭാര്യയെ മനസ്സിലാക്കുന്ന നമ്മുടെ ആഗ്രഹത്തിനൊത്തു ജീവിക്കുന്ന ജീവിതപങ്കാളിയെ കിട്ടുക എന്നത് നടക്കാത്ത കാര്യമാണ് ചിലർക്കു കിട്ടും വളരെ കുറച്ചു പേർക്കു മാത്രം നമ്മെ മനസ്സിലാക്കുന്നവരെ കിട്ടിയില്ലെന്നു കരുതി ഉപേക്ഷിച്ചു പോയാൽ വിവാഹമോചനം കൂടുമെന്നല്ലാതെ വലിയ മാറ്റമൊന്നും വരാനില്ല കിട്ടിയ ആൾ ഒട്ടും സഹിക്കാൻ പറ്റാത്ത ആളാണെങ്കിൽ മാത്രം ഉപേക്ഷിച്ചു സ്വന്തം നിലപാടിൽ ജീവിക്കുക

  • @kalasujatha7089
    @kalasujatha7089 9 หลายเดือนก่อน +4

    എന്തായാലും ഭൂതകാലത്തിന്റെ കുഴിമാന്തി മണക്കാൻ നിന്നവർക്ക് നല്ല ഒരു അടിപൊളി മറുപടി കൊടുത്തതിന് ബിഗ് സല്യൂട്ട് ഫോർ സിങ്കുമാ❤😂 ജീവിതം ഇങ്ങനെ അടിപൊളിയായിട്ട് സന്തോഷമായിട്ട് പ്രാർത്ഥനയോടെ എല്ലാവരെയും ചേർത്ത് നിർത്തിയില്ലാതെ സ്നേഹം ആദരവ് ബഹുമാനം എല്ലാം നേടി നല്ലൊരു വ്യക്തിയായി ഇതുപോലെ ദീർഘായുസ്സോടെ എല്ലാ ജീവിത നന്മകളുമായി മുന്നോട്ട് .എല്ലാ പ്രാർത്ഥനകളും. തിരുവനന്തപുരത്ത് നിന്ന് ടീച്ചർ അമ്മ❤❤❤

  • @shyamaladevi8519
    @shyamaladevi8519 9 หลายเดือนก่อน +4

    വളരെ നല്ല വിവേകത്തോട് കൂടിയുള്ള മറുപടി ആണ് സിങ്കു കൊടുത്തു 👍

  • @febajenson-5559
    @febajenson-5559 9 หลายเดือนก่อน +6

    ചേച്ചി പറഞ്ഞത് അടിപൊളി കഴിഞ്ഞ കാലങ്ങളെ കുറിച്ച് മനസ്സ് വേദനിക്കുന്നതിനേക്കാൾ ദൈവം ഇപ്പോൾ തന്ന ജീവിതം എന്നും സന്തോഷകരമായി തീരട്ടെ നല്ലൊരു ഭർത്താവിനെ ദൈവം തന്നതിൽ ഞങ്ങളും സന്തോഷിക്കുന്നു👍👍🙏🙏🙏

  • @shebamathew6703
    @shebamathew6703 9 หลายเดือนก่อน +2

    അടിപൊളി….ചികഞ്ഞുനോക്കുന്നവർക്കുള്ള നല്ല മറുപടി.. you go girl Singu ❤

  • @nisashajalmohammed2959
    @nisashajalmohammed2959 9 หลายเดือนก่อน +8

    ഉറക്കത്തിൽ നിന്നും ഉണർന്നാൽ തീരാവുന്ന ദുഃഖങ്ങൾ മതി നമ്മുക് ഒരു dukkatheyum കൂടെ കൂട്ടേണ്ട ഇപ്പോൾ സിങ്കുചേച്ചി എങ്ങനെയോ അങ്ങനെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sathidevi6156
    @sathidevi6156 9 หลายเดือนก่อน +3

    എന്തൊക്കെ അനുഭവിച്ചാലും സ്വന്തം മക്കൾക്കു അവരുടെ അച്ഛനെതന്നെ കൂടെ ന്ന് വിചാരിച്ചു ജീവിക്കുന്ന സ്ത്രീ ജന്മങ്ങൾക് ഒരുപ്രചോദനമാണ് തന്റെ കഥ. എല്ലാത്തിലുമുപരി സിങ്കു വിന്റെ മക്കളെയാണ് നമിക്കേണ്ടത്. 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @geethaak2231
    @geethaak2231 9 หลายเดือนก่อน +38

    കഴിഞ്ഞകാരൃം ചിന്തിക്കയേ വേണ്ട...പറയാനുള്ളത് മുഖത്തുനോക്കി പറഞ്ഞത് നന്നായി...ബോബനെപോലെ ഒരു ഭർത്താവിനെകിട്ടിയതാണ് സിങ്കൂൻറെ ഭാഗം.ഞങ്ങളും സിങ്കൂൻറെ ഭാഗൃത്തിൽ സന്തോഷിക്കുന്നു...❤❤❤

  • @saraswathys440
    @saraswathys440 9 หลายเดือนก่อน +9

    ശേരിയാണ് singu ഇനി മുന്നോട്ട് ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക് 🥰🥰🥰

  • @sheebabk8572
    @sheebabk8572 9 หลายเดือนก่อน +12

    സിങ്കപ്പ നല്ല മറുപടി, past is past , live in present, happy & healthy. Love you ചക്കരെ 🥰🥰🥰

  • @sreekalak.s9470
    @sreekalak.s9470 9 หลายเดือนก่อน +6

    നല്ല മറുപടി ആയി
    പഴയ കാര്യങ്ങൾ ഇനി ഇല്ല
    ഇനി ഉള്ള ലോകം ബോബൻ മാത്രം പിന്നെ നമ്മുടെ മക്കളും ❤❤❤❤

  • @user-fr1xg4wv4q
    @user-fr1xg4wv4q 9 หลายเดือนก่อน +2

    കഴിഞ്ഞ കാലം വേദന നിറഞ്ഞത് ആണെങ്കിൽ അതു ഓർക്കാതിരിക്കുകയാണ് നല്ലത് അതു കഴിഞ്ഞു എല്ലാവർക്കും കാണും ഏതെങ്കിലും തരത്തിലുള്ള പ്രേശ്നങ്ങൾ ഉള്ളവർ ആണ് 100 ൽ 99 ആൾക്കാരും ഇതു മതി എല്ലാവർക്കും എല്ലാം തികഞ്ഞു കിട്ടില്ല സിങ്കു ഹാപ്പി ayittirikku❤️❤️❤️

  • @jollybabu8940
    @jollybabu8940 9 หลายเดือนก่อน +2

    നല്ല ഒന്നാം ക്ലാസ് മറുപടി. . തകർത്ത് . . നിന്നോടുള്ള സ്നേഹം ബഹുമാനം കൂടി ക്കൂടി വരുന്നു.... ഒത്തിരി നന്മയും അറിവും കഴിവും ഉള്ള വ്യക്തി.👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @ragamsatheesh1824
    @ragamsatheesh1824 9 หลายเดือนก่อน +8

    നമ്മൾ മാനസാന്തര പെട്ടു നല്ല വരായി തീരാൻ ദൈവം ഓരോപരീക്ഷണങ്ങൾ ജീവിതത്തിൽ അനുവദിക്കുന്നു. നല്ല ജീവിതം ദൈവം കുറച്ചു വൈകി യാണെങ്കിലും തന്നല്ലോ.God bless you.

  • @jijimol9015
    @jijimol9015 9 หลายเดือนก่อน +5

    സിങ്കൂ..... മറുപടി പക്ക , ഈ Stand-ൽ തന്നെ നില്ക്കൂ .... നിങ്ങളുടെ ജീവിത o സന്ത്രാ ഷവും പോസറ്റീവ് എനർജി നിറച്ച് മാന്യയായ യു ടൂ ബറായി മുന്നോട്ട്. മുന്നോട്ട് പോ ഡിയർ❤❤❤❤❤❤❤, All the best! ചക്കരേ....

  • @neethapn2809
    @neethapn2809 9 หลายเดือนก่อน +2

    ഹ ഹ ഹ അടിപൊളിയായിരിക്കുന്നു ഇങ്ങനെ വേണം മറുപടി സിങ്കപ്പാ സൂപ്പർ❤❤❤❤

  • @moncy1578
    @moncy1578 9 หลายเดือนก่อน +2

    ചേച്ചിയുടെ വീഡിയോകൾ ഞങ്ങൾക്ക് ഒരുപാട് പ്രേയോജനപെട്ടിട്ടെ ഉള്ളു. നല്ല അറിവുകൾ ❤️ ഇങ്ങനെ പറഞ്ഞു തരാൻ ഒരു കൂട്ടുകാരി ഞങ്ങൾക്ക് ഇല്ല. എന്നും ചേച്ചി എനിക്ക് നല്ലൊരു കൂട്ടുകാരിചേച്ചിയാണ്.. Love you chechikutty❤️❤️❤️❤️

  • @lathasatheesh516
    @lathasatheesh516 9 หลายเดือนก่อน +10

    ഒരുപാട് ഒരുപാട് ഇഷ്ടായി സിന്ധു ഇന്നത്തെ നിങ്ങളെ സംസാരം .അന്ന് സിന്ധു സംസാരിച്ചപ്പോൾ പല വിഷമങ്ങളും പറഞ്ഞപ്പോൾ എല്ലാവരും അന്വേഷിച്ചു ചേട്ടൻ അപ്പോൾ എവിടെയായിരുന്നു എന്ന് .അത് ആരായാലും അന്ന് ചോദിച്ചു പോകുന്ന ഒരു ചോദ്യം തന്നെ ആയിരുന്നു സമ്മതിച്ചു .പക്ഷേ ഇന്ന് വീണ്ടും അതിൻറെ വേറൊരു വേഷനും കൂടി അറിയാനുള്ള ഈ ഒരു ആക്രാന്തം ഉണ്ടല്ലോ അതേതായാലും നല്ലതല്ല സിങ്കുമാ .അത്തരം ചോദ്യങ്ങൾ ചോദിച്ചവർക്ക് കൊടുക്കാനുള്ള ഉത്തരം എന്തായാലും ഇന്ന് നീ പറഞ്ഞത് തന്നെയാ .അതുകൊണ്ട് സിങ്കമാ എനിക്ക് നിങ്ങളോടുള്ള ബഹുമാനം കൂടിക്കൂടി വരുവാ കേട്ടോ .ലവ് യു ചക്കരേ ❤❤❤❤❤❤❤❤❤❤❤

    • @bindusivadas6640
      @bindusivadas6640 9 หลายเดือนก่อน

      സത്യം... ഇങ്ങനെ തന്നെ. അവർ പ്രതികരിക്കണം ❤❤

    • @Sameera_Rasheed
      @Sameera_Rasheed 9 หลายเดือนก่อน

      എന്റ പൊന്നു singumma ചക്കരയുമ്മ 🥰🥰👍🥰🥰🥰👍🥰ഇന്നത്ത മറുപടി നന്നായി ചോദിച്ചവർക്കു കൊണ്ടിട്ടുണ്ട് നന്നായി 🥰പൊന്നു ചങ്ങാതി മാരെ എന്റ ജീവന്റ ജീവനായ സിങ്ങുമുത്തിനെ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കാലേ എന്റ പൊന്നുവിന്റെ സംസാരം കേട്ടു സംഗടമായി വിഷമിപ്പിക്കലേ സുഹൃത്തുക്കളെ 😍

    • @Sameera_Rasheed
      @Sameera_Rasheed 9 หลายเดือนก่อน

      Singu.... 🥰chakkaraa തൃപ്രയാർ Ymalil വരുന്നുണ്ടാകിൽ അറിയിക്കണം നമുക്ക് കാണാം ijaanum ഇക്കയും മാത്രമുള്ളു ഇവിടെ ഒരു മോനുണ്ട് 23ege എറണാകുളത്തു ഒരു കമ്പനിയിൽ എഞ്ചി നിയർ ആയി വർക്ക് ചെയൂന്നു appol കാണണം ഇടുന്ന alla വീഡിയോകളും കാണുന്നുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ഈ സുന്ദരി യെ ചെച്ചിനു വിളിക്കാൻ തോന്നുന്നില്ല എനിക്കി 43 വയസാണ് നേരിൽ കണ്ടു ഒന്നു കെട്ടിപിടിച്ചു ഉമ്മ തരണമാന്നുണ്ട് അത്രക്കിഷ്ട്ടമാണ് ijaan parajittu എന്റ അനുജത്തിയും മോളും വീഡിയോകൾ കാണുന്നുണ്ട് അവർക്കും വിളിക്കുമ്പോൾ ഇതുതന്നെയാ പറയാനുള്ളത് അവൾ ക്കും ഇനിക്കും നല്ല മാറ്റം ഉണ്ട് ജീവതത്തിൽ നല്ല എനെർജി കിട്ടുന്നുണ്ട് ആമുഖത്തെ ചിരിയും കഥകളും ഉപദേശവും എല്ലാം സൂപ്പർ 👍ബോബൻ chattanodu ഒരു സലാം പറയണം പാവം....
      Chattana ഒരുപാട് ഇഷ്ട്ടമാണനും കൂടി പറയണം മറക്കരുത് ❤

    • @bindusivadas6640
      @bindusivadas6640 9 หลายเดือนก่อน

      സത്യം 👍

    • @sindhuv9617
      @sindhuv9617 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-js1sd5do4w
    @user-js1sd5do4w 9 หลายเดือนก่อน +3

    സൂപ്പർ ! ഇതിലും നല്ല ഉപദേശം എവിടന്ന് കിട്ടും. അനുഭവസ്ഥർ പറയുന്ന ജീവിതം അതാണ് ശരിക്കുള്ള ജീവിത ശാസ്ത്രം.

  • @rajasreenair9274
    @rajasreenair9274 9 หลายเดือนก่อน +3

    ദൈവം അനുഗ്രഹിക്കട്ടെ എന്റെ ആശംസകൾ 🙏🏻ഹരേകൃഷ്ണ 🙏🏻

  • @pravadasabu8402
    @pravadasabu8402 9 หลายเดือนก่อน +1

    സബാഷ് സിങ്കു മറ്റുള്ള ദുഖങ്ങൾ അറിഞ്ഞ് സന്തോഷം കണ്ടത്തുന്നവർക്കുള്ള ഉഗ്രൻ മറുപടി സിങ്കുവിന്റെ സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ ഒത്തിരി സന്തോഷം എനിക്ക് തോന്നാറുണ്ടു. നമ്മൾ അപരിചിതർ ആണങ്കിലും സഹോദരി എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ

  • @sajithamenon3135
    @sajithamenon3135 9 หลายเดือนก่อน +8

    ഹൊ!!! മനസ്സ് നിറഞ്ഞു... happy❤❤❤ പൊരിച്ചു.... കലക്കി😂😂😂 മിടുമിടുക്കി😊😊😊

  • @simi54234
    @simi54234 9 หลายเดือนก่อน +3

    സിങ്കുമ്മാ അങ്ങനെയൊക്കെ പലതും, പലരും ചോദിക്കും അതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല, പോസ്റ്റ്‌ മോർട്ടം നടത്താൻ വേണ്ടി മാത്രം ഇഷ്ടപെടുന്ന ചില ആൾക്കാർ ഉണ്ട് ചേച്ചി, അവർക്കൊന്നും വേറെ പണി ഇല്ലാഞ്ഞിട്ടാണ് സിങ്കുമ്മയെ കേൾക്കാൻ, കാണാൻ ഞങ്ങൾ ഉണ്ട് 👍ഇന്നത്തെ ലോകം എന്ന് പറയുന്നത് മയം ചേർക്കൽ ആണ് ചേച്ചി അമ്മ പറയുന്നതൊക്കെ സത്യ സന്തമായ കാര്യങ്ങൾ അല്ലേ അതൊന്നും ചിലർക്ക് സുഖിക്കില്ല, നെവർ മൈൻഡ് സിങ്കുമ്മാ ❤️❤️❤️❤️❤️❤️❤️❤️

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 9 หลายเดือนก่อน +2

    സൂപ്പർ ഡിയർ.... നല്ല മറുപടി ❤❤❤❤ഗോഡ് ഈവെനിംഗ് ❤️❤️

  • @jayanthik9869
    @jayanthik9869 9 หลายเดือนก่อน +2

    ചേച്ചി ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം ❤
    ഞാൻ സ്ഥിരം ബ്രമ കുമാരി ശിവാനി മാസത്തിന്റെ ക്ലാസുകൾ യു ട്യൂബിൽ കേൾക്കാറുള്ളതാണ്
    അത്രയും നല്ല പോസിറ്റീവ് എനർജി ആണ് അവിടുന്ന് കിട്ടുന്നത്
    പക്ഷെ ഇന്ന് അതുപോലെ തന്നെ എനർജി പകർന്നു തരുന്ന ഒരു സാധാരണക്കാരി ആയ ചേച്ചിയും അതെ ഉയരത്തിൽ ആണ് എന്റെ മനസ്സിൽ ♥️
    ഞാനും പൊട്ടകിണറ്റിൽ വീണ തവള ആണ് കയറാൻ പറ്റിയില്ല
    പക്ഷെ ആളിപ്പോൾ ജീവനോടെ ഇല്ല
    ഇന്ന് ഞാൻ കഷ്ട്ടപെട്ടു ആണെങ്കിലും മക്കളെ പൊന്നു പോലെ നോക്കുന്നു
    ചേച്ചി പറഞ്ഞതു പോലെ ഞാനും ആഗ്രഹിക്കുന്നു ഇപ്പോൾ നല്ലൊരു ജീവിതം
    ഈശ്വരൻ തരുമെന്നാണ് വിശ്വാസം
    അതിന് പ്രചോദനം ചേച്ചിയുടെ വാക്കുകൾ ആണ്
    Love യു ചേച്ചിkutti ❤️🥰🥰

  • @todaysspecial8709
    @todaysspecial8709 9 หลายเดือนก่อน +4

    ❤❤❤.തെളിഞ്ഞ മനസ്സ്.. വാക്കുകൾ..❤❤❤
    ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..അറിയിക്കട്ടെ... ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ...❤❤❤

  • @Carbonboys2
    @Carbonboys2 9 หลายเดือนก่อน +5

    ദൈവത്തിനോട് അടുത്ത് നിൽക്കുന്നവരെ ദൈവം പരീക്ഷിക്കു എന്ന് കേട്ടിട്ടുണ്ട്. എല്ലാ പരീക്ഷണത്തിനും ഒടുവിൽ നല്ലൊരു സമ്മാനം ലഭിക്കുകയും ചെയ്യും ❤❤❤❤❤❤

  • @rijiprasanth2073
    @rijiprasanth2073 9 หลายเดือนก่อน +2

    👏👏👏👏👏👏👏👏🥰🥰🥰🥰👍👍👍👍👍 നല്ല മറുപടിയാ❤❤❤❤❤ ജീവിതാനുഭവമുള്ള ഓരോ സ്ത്രീയും ആഗ്രഹിക്കുന്നതാ ഇപ്പ പറഞ്ഞത് ❤❤❤❤🥰

  • @sairabanu7852
    @sairabanu7852 9 หลายเดือนก่อน +1

    എന്നെന്നും ഈ സന്തോഷവും സമാധാനവും ദൈവം നിലനിർത്തി തരട്ടെ.❤❤❤. ആരെന്ത് വേണേലും പറയട്ടെ singu. എല്ലാ ആശംസകളും നേരുന്നു.....🎉🎉🎉

  • @sheelasajeev8999
    @sheelasajeev8999 9 หลายเดือนก่อน +3

    പഴയ കാലം അറിയുവാൻ വ്യഗ്രത കാണിച്ച കുറച്ച് ആളുകൾക്കുള്ള ചുട്ടമറുപടിയാണ് ഇത്. നന്നായി......... അതിൽ വന്ന കമ്മൻറുകൾ ഞാൻ വായിച്ചിരുന്നു. മറുപടിയുമായി Single വരുമെന്നും എനിക്കറിയാം. ഇഷ്ടമായി❤ നല്ല മനസ്സുകൊണ്ട് പറഞ്ഞു ജീവിത കഥ .❤❤❤❤❤

    • @santhakumari5012
      @santhakumari5012 9 หลายเดือนก่อน +1

      Singuamma eniku nomber kittiyilla njan pattambiyilninnu santhakumariyanu

  • @ememmaajo2920
    @ememmaajo2920 9 หลายเดือนก่อน +4

    ബോബൻചേട്ടന് ദൈവം ദീർഘായുസ് നൽകട്ടെ. രണ്ടുപേരും ഒരുമിച്ച് ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anilakumari3921
    @anilakumari3921 9 หลายเดือนก่อน

    Singoo നല്ല മറുപടി. ഭൂതകാലം ചികഞ്ഞു വീണ്ടും മനസ്സ് പുണ്ണാക്കേണ്ട. ഇനി ഉള്ള സമയം നന്നായി ജീവിക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകും.❤❤

  • @beenacherian182
    @beenacherian182 9 หลายเดือนก่อน +2

    കറക്റ്റ് ആണ് 👍👍.. Singhu ചേച്ചി happy ആയി ഇരിക്ക്.. അത് തന്നെ കാണാൻ ആണ് എനിക്കിഷ്ടം ❤❤.. ഞാൻ ആഗ്രെഹിക്കുന്ന ok തന്നെ ചേച്ചി പറയുന്ന ഓരോ കാര്യങ്ങൾ.. അതുകൊണ്ട് ഞാൻ skip ചെയ്യാതെ കാണുന്ന വീഡിയോ ഉണ്ടെങ്കിൽ ചേച്ചി യുടെ മത്രേം ആണ്..❤❤.. ദൈവം അനുഗ്രഹിക്കട്ടെ...❤

  • @raneesmini7227
    @raneesmini7227 9 หลายเดือนก่อน +4

    Singumma പറഞ്ഞ മറുപടിയാണ്. യഥാർത്ഥ മറുപടി.👏👏👏👏💯❤❤❤❤❤

  • @babytextiles5051
    @babytextiles5051 9 หลายเดือนก่อน +3

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 9 หลายเดือนก่อน

    ❤❤❤👍👍👌 സൂപ്പർ മറുപടി. ഞാനും കണ്ടു ചില comment. കഴിഞ്ഞ കാലം കഴിഞ്ഞു. വെറുതെ ആരും ചികയരുത്. അനുഭവിച്ചവർക്കേഅത് മനസ്സിലാവു. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം എ േപ്പാഴും ഉണ്ടാകട്ടെ.❤❤❤

  • @sidhusachu2541
    @sidhusachu2541 9 หลายเดือนก่อน +2

    🙏🏼അമ്മക്കിളി..... 😘കഴിഞ്ഞ ഒരു വിഡിയോയിൽ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട് എനിക്കും ഒരുപാട് സങ്കടായി. മനസ്സിൽ ഒരുപാട് നന്മയുള്ളവർക്കേ പെട്ടന്ന് ഉള്ളത് ഉള്ളതുപോലെ മുഖത്ത് നോക്കി മറുപടി പറയാനും തുറന്ന് സംസാരിക്കാനും. വേണ്ടസമയത്ത് മറ്റുള്ളവർക്ക് ഒരു വാക്ക് കൊണ്ടെങ്കിലും താങ്ങാവനും അവരെ സന്തോഷിപ്പിക്കാനും സ്നേഹിക്കാനും ഒക്കെ കഴിയുകയുള്ളു. അത് അമ്മക്ക് വേണ്ടുവോളം ഉണ്ട് 😊👍അമ്മയുടെ ചിരിച്ച മുഖം അതാണ് എനിക്കിഷ്ട്ടം എന്നും പുഞ്ചിരിയോടെ ഞങ്ങളുടെ മുന്നിലെത്തുന്ന ആ മുഖം കാണാൻ നല്ല ഭംഗിയാണ് 😍അമ്മയുടെ ഇന്നലെകൾ അല്ല ഇന്ന് എങ്ങനെയാണ് സന്തോഷത്തോടെ മനസമാധാനത്തോടെ സ്നേഹത്തോടെയുള്ള ഇപ്പോഴത്തെ ജീവിതം എന്നും അങ്ങനെ തന്നെ മനോഹരമായി മുന്നോട്ടു പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനയോടെ സാന്നിധ്യം കൊണ്ട് അടുത്തില്ലെങ്കിലും ഹൃദയം കൊണ്ട് എപ്പോഴും അമ്മയോടൊപ്പം ഉണ്ടാകുംഎന്ന ഉറപ്പോടെ ഒരുപാട് ഒരുപാട് സ്നേഹത്തോടെ ❤എന്റെ അമ്മക്കിളി..... 😍😘😘😘😘😊👍

  • @sharmilasanjaynath2166
    @sharmilasanjaynath2166 9 หลายเดือนก่อน +3

    അതുമതി... ഇത്രത്തോളം പറഞ്ഞില്ലേ അതുമതി.. എല്ലാർക്കും എല്ലാം മനസിലാകുന്ന രീതിയിൽ സിങ്കു പറഞ്ഞല്ലോ. പഴയതൊന്നും ഇനി പറയേണ്ട.. ഇങ്ങനെ പറയേണ്ടത് പറയേണ്ടിടത്തു പറയണം. No പറയേണ്ടിടത്തു no തന്നെ പറയണം. ഇതെല്ലാർക്കും ഒരു പാഠമാകണം. ഇങ്ങനെത്തന്നെ മുന്നോട്ടു പോകു.. എല്ലാ പ്രാർത്ഥനയും ആശംസകളും നേരുന്നു... Lv you sinku...❤❤

  • @sruthyviswanath9616
    @sruthyviswanath9616 9 หลายเดือนก่อน +5

    Boban chettane poloru husne kittiyathanu chechide lifile eetavum valya bhagyam. Ellavarkum athupole kittanamnnilla. Kittiyathukond adjust cheyth povanu palarum. Ellavarkum happy life kittan bhagavanodu prarthikyam.❤❤❤❤❤❤❤

  • @sugathakumari3269
    @sugathakumari3269 9 หลายเดือนก่อน +1

    വളരെ നല്ല മറുപടി Singu very proud of you❤️❤️❤️❤️❤️❤️🥰

  • @ambikamahesh7051
    @ambikamahesh7051 9 หลายเดือนก่อน +1

    Singu....ഉഗ്രൻ മറുപടി നൽകി. കഴിഞ്ഞത് ഓർക്കാതെ present life enjoy chaiyyu. Love you dear ❣️.

  • @sheejapriji1691
    @sheejapriji1691 9 หลายเดือนก่อน +3

    പോട്ടകിണറ്റിൽ വീണവർ ഇവിടെ കമോൺ😂❤

  • @mayadevikk6835
    @mayadevikk6835 9 หลายเดือนก่อน +19

    സിങ്കു കൈപ്പേറിയ ഭുതകാലം മറന്നേക്കൂ. ഇനിയുള്ള കാലം ബോബനോടും മക്കളോടുംകൂടി എന്നെന്നും സുഖമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

    • @SanjanaJayan
      @SanjanaJayan 9 หลายเดือนก่อน +1

      ❤❤

    • @naveenarose976
      @naveenarose976 9 หลายเดือนก่อน +1

      ❤️❤️❤️

  • @jinypaul3015
    @jinypaul3015 9 หลายเดือนก่อน +2

    Very good message.. Singu keep going... Blessings.... ❤❤❤❤❤

  • @wafasana5290
    @wafasana5290 9 หลายเดือนก่อน +2

    സൂപ്പർ പഴയ കാലത്തെ ചോദിച്ച ആൾക്കുള്ള മറുപടി സൂപ്പർ 🥰ചേച്ചിയെ കുറിച്ച് എല്ലാം പറഞ്ഞല്ലോ പിന്നെയും പിന്നെയും എന്തിനാ കുടുംബം കലക്കുന്നത് 👍🏻

  • @sp-gf2rs
    @sp-gf2rs 9 หลายเดือนก่อน +3

    ഹായ് സിങ്കു ❤️❤️❤️❤️❤️നല്ല ആശയം ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰നെഗറ്റീവ് പറയുന്നവർക്ക് വയറു നിറഞ്ഞു കാണും 😂

  • @jijimol9015
    @jijimol9015 9 หลายเดือนก่อน +10

    വളരെ ശരിയാണ്. ദുരന്ത കഥ കേൾക്കാനുള്ള ആൾക്കാരുടെ കുടില ചിന്തകൾ അവസാനിപ്പിക്കു സുഹൃത്തുക്കളെ . അവർ സന്തോഷത്തേടെ ജീവിച്ചോടെ,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BinujaNassarudeen-vd3pt
    @BinujaNassarudeen-vd3pt 9 หลายเดือนก่อน +2

    ❤️❤️❤️🙏. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.

  • @asamolem
    @asamolem 9 หลายเดือนก่อน +2

    Nalla marupadi singu, past is past. Njanum potta കിണറ്റിൽ നിന്ന് രക്ഷപെട്ട ഒരു തവളയാണ്, singu പറഞ്ഞതെല്ലാം കറക്റ്റ്, അനുഭവം ആണ് പാഠം, കൈ കൊടുക്ക്‌ singu

  • @responderresponse2867
    @responderresponse2867 9 หลายเดือนก่อน +3

    ♥♥♥♥♥♥♥♥♥♥♥
    എന്റെ ഭാര്യ ഈ ലിങ്ക് എനിയ്ക്കു അയച്ചുതന്നിട്ടു പറഞ്ഞു ഇത് കാണണമെന്ന് .. കണ്ടു തുടങ്ങിയപ്പോഴേ മനസിലായി നിങ്ങൾ രണ്ടു പേരും ഞങ്ങളെപ്പോലെയാണെന്നു .. ഞങ്ങൾ ഒരുമിച്ചിട്ടു 18 വർഷമായി . Love you both . ഇതിൽ സിങ്കുവിന്റെ മറുപടി പ്രതീക്ഷിക്കുന്നു . ♥♥♥♥♥♥♥♥♥♥

  • @kumarivijayam3265
    @kumarivijayam3265 9 หลายเดือนก่อน +10

    Hai Singu.....Forget the past, think about the present ! Now you are living a happy family life ! Thank God !

    • @leelaravig4154
      @leelaravig4154 9 หลายเดือนก่อน +1

      Enthina vennedum pazhaya karyangle ariyan pavam singu ne vishamipikunnathu kashtamundu keto pavathe enium heart chaiyaruthe ❤❤❤

  • @beenapulikkal5709
    @beenapulikkal5709 9 หลายเดือนก่อน +1

    ഇതാണ് ശ രി. ഇതു മാത്രമാണ് ശരി. Past is past.. നല്ല മറുപടി. ചിലർക്കു അത് കേട്ടു ആസ്വദിക്കണം. (എനിക്ക് പറയാൻ മനസ്സില്ല. )👌അതുമതി

  • @sobhasatheesan4688
    @sobhasatheesan4688 9 หลายเดือนก่อน

    Orupad santhosham chechiye kanumbol❤❤❤❤❤

  • @user-py8fd1bv3l
    @user-py8fd1bv3l 9 หลายเดือนก่อน +3

    പഴയ ദുരന്തം ഒന്നും പറയണ്ട ചേച്ചി അത് കേ ൾ ക്കാൻ ഇഷ്ടം ഇല്ല ചേച്ചി മുത്താണ് അടിപൊളി പൊളിയായി ജീവിക് 👍🏼👍🏼👍🏼

  • @theerthakunjava1733
    @theerthakunjava1733 9 หลายเดือนก่อน +3

    ❤❤❤past is past living in the present ❤

  • @KavithaKavi-fc9su
    @KavithaKavi-fc9su 9 หลายเดือนก่อน

    സിങ്കു ചേച്ചി.. നല്ല മറുപടി. 👍. പഴയ കാലം ഇനി ഓർക്കാതെ ഇനിയുള്ള കാലം നല്ലതു പോലെ ജീവിച്ചു മുന്പോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.. ബോബൻ ചേട്ടൻ.. അടിപൊളി 👍👍സൂപ്പർ ചേട്ടാ.. പോവാൻ പറ.. മറ്റുള്ളവരോട്.. 👍

  • @Sudhar_mani
    @Sudhar_mani 9 หลายเดือนก่อน +2

    കഴിഞ്ഞ കാര്യം ഇനി പറയണ്ട സിങ്കു ഇപ്പോൾ സന്തോഷമായി ജീവിക്കുന്നില്ലേഎന്തിനാ ഇനി അതു കുത്തിപ്പൊക്കുനെ ഞാൻ ഇപ്പോൾ നല്ലസന്തോഷത്തില അതിനു കാരണം സിങ്കുവാ അതുകൊണ്ടു വെറുതെ ടെൻഷൻ ആകേണ്ട ❤❤❤❤

  • @sojasudharmansudharman358
    @sojasudharmansudharman358 9 หลายเดือนก่อน +16

    സിങ്കു സിങ്കു ആണ് കറക്റ്റ് നമ്മൾ ആഗ്രഹിക്കുന്ന ജീവിതമാണ് നമുക്ക് സന്തോഷം തരുന്നത് സിംഗു സ്വയം നേടിയെടുത്ത സന്തോഷം. അതിൽ ആര് ചോദിച്ചാൽ ഉത്തരം കൊടുക്കണമെന്നില്ല അതെല്ലാം നമ്മുടെ സ്വന്തം മാത്രം നമ്മുടെ സന്തോഷം അതിൽ മുൻപോട്ടു ജീവിച്ചു പോവുക പഴയത് മറക്കുക എപ്പോഴും ഭഗവാന്റെ കൂട്ടുണ്ടാകട്ടെ❤

  • @manzilanzil1136
    @manzilanzil1136 9 หลายเดือนก่อน +3

    ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ഒരു സർജറി ഉണ്ട് നല്ല രീതിയിൽ സർജറി നടന്ന് കിട്ടാൻവേണ്ടി ചേച്ചിയുടെ പ്രാർത്ഥനക്ക് ഉത്തരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്

  • @meenusanjath9963
    @meenusanjath9963 9 หลายเดือนก่อน +1

    Sensible, sincere, super talk,from the bottom of the heart. Eshtapettu Singhu. Keep spreading the 100% positive energy to your viewers.🙏🙏🙏❤❤❤ God bless you both 👍👍

  • @sriaishu3999
    @sriaishu3999 9 หลายเดือนก่อน

    Singlechi and bobanchetta love you ❤. Kalakkal reply 👏👌 perumazhayathu kulicha santhoshamanu ende athe caracter anu chechiyum .ummaaa❤

  • @preethidileep668
    @preethidileep668 9 หลายเดือนก่อน +6

    ആവശ്യം ഇല്ലാതെ പഴയ കാര്യം ഇനി ആരും ചോദിക്കല്ലേ പാവം 😢എന്തെല്ലാം നമ്മളോട് ഷെയർ ചെയ്തു ❤❤എന്നിട്ടും പിന്നെയും ചികയണ്ട നമുക്ക് നല്ല ചുറു ചുറുക്കുള്ള singhu മതി 🤩പാവം കുറെ അനുഭവിച്ചു സങ്കടം ഒക്കെ ഇനി സന്തോഷിക്കട്ടെ ❤

  • @sindujimon1073
    @sindujimon1073 9 หลายเดือนก่อน +15

    Past is past...
    Don't dig the past....
    Live in present ❤😊😘

  • @sandhyass9436
    @sandhyass9436 9 หลายเดือนก่อน

    പഴയ കാലത്തെ കുറിച്ച് ചേച്ചി ഇനി പറയേണ്ട കാര്യമില്ല ചിന്തിക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ ജീവിതം ആസ്വദിച്ചു ജീവിക്കുക അത്രേയുള്ളൂ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ചക്കരേ മുത്തേ ഉമ്മ. ചേച്ചി യുടെ കഥ എത്ര പേർക്ക് മനസിലായാലും ഇല്ലേലും പറയേണ്ട കാര്യമില്ല ചേച്ചിയുടെ മറുപടി best

  • @successlearningplatform7090
    @successlearningplatform7090 9 หลายเดือนก่อน

    വേണ്ട ചേച്ചി പറയണ്ട, ആ അനുഭവത്തിൽ നിന്നും കുറേപ്പടിച്ചില്ലേ അത് ഞങ്ങൾക്ക് പകർന്നു തന്നില്ലേ മുത്തേ, അതിൽനിന്നു രക്ഷപെട്ടല്ലോ അതല്ലേ ഞങ്ങൾക്ക് ചേച്ചികുട്ടിയെ കിട്ടിയത്. മുത്താണ് ചേച്ചി നല്ലജീവിതം കിട്ടിയതിൽ ഞങ്ങളും ദൈവത്തോട് നന്ദി പറയുന്നു ❤❤❤❤❤

  • @jjspoty7299
    @jjspoty7299 9 หลายเดือนก่อน +4

    നാറ്റ കിണർ എടുത്തു ദൂരെ കളഞ്ഞ chechi കി ജയ്

  • @lekha481
    @lekha481 9 หลายเดือนก่อน +6

    ചില ആളുകൾ അങ്ങനെയാണ് നല്ല രീതിയിൽ ജീവിക്കുമ്പോൾ നമ്മുടെ പഴയ കഥയറിയാനാണ് ചില ദുഷ്ചിന്ത ഉള്ളവർക്കു താല്പര്യം നമ്മൾ വേദനിക്കുന്നതിൽ അവർ സന്തോഷിക്കും വിട്ടുകള സിങ്കു എല്ലാവരുടെയും നല്ലജീവിതം കേൾക്കാനാണെനിക്കിഷ്ടം 🥰

    • @Radhika-xw8nf
      @Radhika-xw8nf 9 หลายเดือนก่อน +1

      വേദനിക്കുന്നതു കാണാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാ

  • @user-to4cs6ox5q
    @user-to4cs6ox5q 9 หลายเดือนก่อน +1

    ഇതിൽ മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം ചേച്ചി❤❤❤❤ well said🤝🤝🤝🤝😘😘😘

  • @rani3280
    @rani3280 9 หลายเดือนก่อน +1

    ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ സിഗു ഇത്രയും കരുത്തുള്ളവളാണെന്ന് ഇപ്പോഴാണ് മനസ്സിലായത് അത് പറഞ്ഞപ്പോഴുള്ള ആ മുഖഭാവം ഒന്നു കാണേണ്ടതു തന്നെ

  • @lathasatheesh516
    @lathasatheesh516 9 หลายเดือนก่อน +3

    ❤കഴിഞ്ഞത് കഴിഞ്ഞു സിങ്കുമായി അതിൻറെ അപ്പുറത്തോട്ട് ഇനി ഒരു അതേപ്പറ്റി ഒരു മറുപടി കൊടുക്കേണ്ട ആർക്കും തന്നെ .❤ഇനി ഇപ്പോഴുള്ള ജീവിതത്തിലെ അങ്ങേയറ്റം സന്തോഷത്തോടെ സിന്ധുവിനെ ജീവിക്കാൻ കഴിയണം ഉള്ളത് നമുക്ക് എല്ലാം പ്രാർത്ഥനയുണ്ട് ❤ഇനി ഈ ജീവിതത്തിന്റെ സന്തോഷത്തിന് മറവു ചികയാ നീ ശ്രമിക്കുന്നവർക്ക് ഒരു മറുപടിയും കൊടുക്കാൻ നിൽക്കണ്ട സിങ്കം കഴിഞ്ഞത് കഴിഞ്ഞു ❤❤❤

  • @bijus4656
    @bijus4656 9 หลายเดือนก่อน +5

    അതെ സിങ്കു....... പഴയതൊന്നു ൦ വേണ്ട..... അതൊക്കെ കുഴിച്ചു മൂടി..... ഇനി യൊന്നു൦ പുറത്തെടുക്കേണ്ട..... അതുകൊണ്ട് ഒരു പ്രയോജ നവു൦ ഇല്ല.....🥰 എന്നു ൦ സ്നേഹം മാത്രം 🥰

  • @Karthika026
    @Karthika026 9 หลายเดือนก่อน +1

    ചേച്ചി എനിക്ക് ചേച്ചിനെ വളരെ ഇഷ്ടമാണ്. ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജി ഉണ്ടാവും. ചേച്ചിയുടെ കൂട്ടു തന്നെ ഞാൻ രാവിലെ പ്രാർത്ഥിക്കും. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണും. ചേച്ചി പറയുന്ന കാര്യങ്ങൾ എന്നെ മോട്ടിവേറ്റ് ചെയ്യുന്നുണ്ട്. ലവ് യൂ സിങ്കു ചേച്ചി...❤❤❤❤️‍🩹

  • @sheeba1318
    @sheeba1318 9 หลายเดือนก่อน

    Past is past anavashya question Venda happy ayirikku cheachikutty God bless both ❤❤❤🥰

  • @unnimidhun7304
    @unnimidhun7304 9 หลายเดือนก่อน +4

    നെഗറ്റീവ് ഇല്ലാത്തവർ ലോകത്തില്ല singu പക്ഷെ ഓരോ നെഗറ്റെവിനെയും പോസിറ്റിവാക്കാൻ ഓരോ വെക്തിയും ശ്രെമിക്കുമ്പോഴാണ് അവനിൽ മഹത്വം ഉണ്ടാക്കുന്നതു.

  • @binduvinod1077
    @binduvinod1077 9 หลายเดือนก่อน +3

    Ithokke kanunna aalukale venam parayan

    • @sindhu106
      @sindhu106 9 หลายเดือนก่อน +2

      സത്യം. പക്ഷെ കാണാതെ വിലയിരുത്താൻ കഴിയില്ലല്ലോ.

  • @MsJyoti11
    @MsJyoti11 9 หลายเดือนก่อน +1

    U r really great. I appreciate u . I love ur family. Ur husband ur children, ur son in law, all r great. Love u always. Praying for ur good health n prosperity always . Love u all.

  • @devikabiju5719
    @devikabiju5719 9 หลายเดือนก่อน

    Polichu muthe. nannaayi. Ingane randennam parayunnath eppolannu wait cheyyuvarnnu. Nannaayi ❤

  • @binduvinod1077
    @binduvinod1077 9 หลายเดือนก่อน +3

    Prema matramalla jeevitham

  • @syamamalu6774
    @syamamalu6774 9 หลายเดือนก่อน +5

    അതേതു വീഡിയോയിലാണ് നമ്പർ ഉള്ളത്

    • @SindhuDev-gx3xq
      @SindhuDev-gx3xq 9 หลายเดือนก่อน

      Thamaraude kareyam paranja verdio comment koode

  • @mridhulamanikandanmridhula9511
    @mridhulamanikandanmridhula9511 9 หลายเดือนก่อน +1

    നല്ല എന൪ജിറ്റിക്കായ വാക്കു കൾ. ഞാൻ എപ്പോഴും ചേച്ചി മ്മേടെ വീഡിയോന്റെ അടുത്തായി കൃഷ്ണനെ കാണാറുണ്ട്. ഒരു പോസിറ്റീവ് എനർജി ആണ്. ❤❤❤

  • @aadityanair5984
    @aadityanair5984 9 หลายเดือนก่อน

    Pavam chechi. Chechi njagalkku nigale manasilavunnudu. God bless you.

  • @binduvinod1077
    @binduvinod1077 9 หลายเดือนก่อน +3

    Makkal enthayalam aadhya bharthavinte alle pinne avare ishtapedathirikkane enthina

  • @user-os5es3ou5m
    @user-os5es3ou5m 9 หลายเดือนก่อน +7

    By the grace of God tomorrow is our 20th wedding Anniversary day...❤❤
    Marriage is the plan of God that
    Noone has Right to question about it.

  • @chinnusabi-gl8gh
    @chinnusabi-gl8gh 9 หลายเดือนก่อน +1

    ഇത്രയൊക്കെ പറഞ്ഞിട്ടും manasikakathavarkku വേണ്ടി ini😂സംസാരിക്കരുത് chechee. ചേച്ചീടെ sankalpp💕ഏതൊരു സാധാരണ penkuteedem സ്വപ്നമായിരിക്കും. സത്യം പറയാല്ലോ എന്റെ സ്വപ്നം അതായിരുന്നു പക്ഷെ വിധി വേറൊന്നായി പോയി. വൈകിയായാലും എല്ലാം അനുഭവിക്കാൻ ഉള്ള ജീവിതം ഭഗവാൻ തന്നില്ലേ. ഈ ജന്മം വേറെന്ത് വേണം. 🙏പിന്നെ എന്നെ polullavarkku chechiye കിട്ടിയില്ലേ അകലെയാണെങ്കിലും മനസ് കൊണ്ട് ഒരുപാട് അടുത്താണ് എന്നെങ്കിലും അത് യഥാർഥ്യമാവുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം 💕💕💕💕💕💕

  • @bhagyashajith8744
    @bhagyashajith8744 9 หลายเดือนก่อน +2

    Cheachi kutty sundhari kutty kazhijath onnum oorkkanda .muthe e jeevitham thanneya enteyum. Eppozhulla kaanappetta dhivam polulla oralanu enikkum kittiyathum makkalk kittiyathum.2 aan kuttikala.kure anubhavichu.
    Kuttikalude samatha prakaram marriage chithu.eppo 7 varshayi 2 marriage kazhijit.cheatten gulfil aanu .mutha mone kondupoy.enikk 46 vassyai.prarthanayude punnyam jeevitham .happy life. Ente cheachi kuttyde life ennum happy aayirikkan prarthikkunnu.love you muthe❤❤❤❤❤❤❤❤❤.

  • @binduvinod1077
    @binduvinod1077 9 หลายเดือนก่อน +14

    ഇത് ഇവിടെ വന്നു പറയുന്നതുകൊണ്ട് ആണ് എല്ലാവരും ചോദിക്കുന്നത്.മിണ്ടാതെ വീട്ടിൽ ഇരിക്ക്

    • @vishnupriyavichu4833
      @vishnupriyavichu4833 9 หลายเดือนก่อน +2

      Ningal adhyam poyi veetil iriki.ningade veetil vannallallo ithellam paranjath.valinju keri vanu ellam kettit veetil irikan parayan ningalk nanamille.pazhaya kaala kadhangal koode kelkan pattatha sangadam kondanu ee comment ittathu enu manasilayi.

    • @binduvinod1077
      @binduvinod1077 9 หลายเดือนก่อน

      Ninte phonil

    • @binduvinod1077
      @binduvinod1077 9 หลายเดือนก่อน +1

      Ninte phonil ninnallo njan comment ittathe singlinte prasangam kettappo prathikatichupoyathane.oru premarogi singlinte purake nadakkunna ningalkonnum vere paniyille

    • @binduvinod1077
      @binduvinod1077 9 หลายเดือนก่อน

      Ninte bharthave ninne premichu purake nadannillenkil nee avare upeshichu vere aale kandu pidikkuvo

    • @preethidileep668
      @preethidileep668 9 หลายเดือนก่อน

      @@binduvinod1077 🙄🙄കലിപ്പിൽ ആണല്ലോ 😜

  • @binduvinod1077
    @binduvinod1077 9 หลายเดือนก่อน +3

    Valare mosham samsaram

  • @shylajas5173
    @shylajas5173 9 หลายเดือนก่อน +1

    Singu പറഞ്ഞതെല്ലാം 100% കറക്റ്റ് 😘😘😘😘❤❤❤. സ്ത്രീകളയാൽ ഇങ്ങനെ തന്നെ വേണം. ഞാൻ singuvinoppam ആണ് 💞💞💞💞

  • @krishnanair4530
    @krishnanair4530 9 หลายเดือนก่อน

    Kidilan reply..Chilarku nammude vishamanghal kelkkumbhol oru sugam kittum.athanu ....❤

  • @binduvinod1077
    @binduvinod1077 9 หลายเดือนก่อน +5

    Ithokke verim show ane

  • @minivarghese1343
    @minivarghese1343 9 หลายเดือนก่อน +3

    Ever ethina kidannu alarunnathe kittiyathe averke kollam

    • @mollykuttync9376
      @mollykuttync9376 9 หลายเดือนก่อน +1

      Ninghale arelum nirbandhicho kelkkan. Asuuyakku marunnilla kashandikkum marunnu kandupidichu. Njanghalude swantham singhumma❤❤❤

    • @user-wp5je9md9z
      @user-wp5je9md9z 9 หลายเดือนก่อน

      നിങ്ങൾ കേൾക്കേണ്ട

  • @sabus8172
    @sabus8172 9 หลายเดือนก่อน +1

    Njanum

  • @mettildamahesh2086
    @mettildamahesh2086 9 หลายเดือนก่อน +2

    Chechi don’t tell anything about past you have beautiful family and loving husband and kids ❤️