ഞാൻ ഇവിടെ സുഖം ആയിരിക്കുന്നു ❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 146

  • @Neelambari_N
    @Neelambari_N 7 หลายเดือนก่อน +23

    പച്ചാളം ഭാസി എന്ന് സിങ്കുവിനെ വിളിച്ചിട്ട് : അത് കേട്ട് ആർക്കും ഒരു വിഷയവും ഇല്ലല്ലോ: ഒരു മനുഷ്യനെ കളിയാക്കി യോ .. ആ ക്ഷേപിച്ചോ എന്തു വിളിക്കാം എന്നാൽ അവരെ നല്ലൊരു പേര് : അല്ലെങ്കിൽ സുന്ദരി എന്നൊക്കെ വിളിച്ചാൽ എത്ര പേരാണ് എതിർത്ത് പറയാൻ വരുന്നത് :കഷ്ടം തന്നെ😂 വല്ലാത്ത ചിന്താഗതി😢😢

    • @geethuragesh9673
      @geethuragesh9673 7 หลายเดือนก่อน +5

      Athey ചേച്ചി.. ഞാനും അത് type ചെയ്തതാണ് പിന്നെ delete ആക്കി... വീണ്ടും singummachechiye വിഷമിപ്പിക്കേണ്ടന്നു കരുതി..... ഒരു സാമ്യം ഉണ്ടെന്നു പറഞ്ഞാൽ അവരെ പോലെ ആകുമോ അവരുടെ character ആകുമോ ഇങ്ങനൊക്കെ ചിന്തിക്കുന്നവർ ഇപ്പോഴും.... സത്യം പറഞ്ഞാൽ വിഷമം തോന്നി.....

    • @anjanam4669
      @anjanam4669 7 หลายเดือนก่อน +3

      അതെ

    • @user-gf3tn7yo4f
      @user-gf3tn7yo4f 7 หลายเดือนก่อน

      ശരിയാ എല്ലാം പോസിറ്റീവ് ആയി കണ്ടൂടെ മാധവിക്കുട്ടിയുടെ കട്ട് ഉണ്ട് എന്നുപറഞ്ഞാൽ അവരകില്ലാലോ

    • @Shibikp-sf7hh
      @Shibikp-sf7hh 7 หลายเดือนก่อน +4

      അസൂയ അതാണ് എല്ലാറ്റിനും കാരണം

    • @reshmiravindran9656
      @reshmiravindran9656 7 หลายเดือนก่อน +1

      True👍

  • @lillys3907
    @lillys3907 7 หลายเดือนก่อน +7

    ❤❤ആഹാ വന്നല്ലോ വനമാല കുടുംബത്തിലെ ഒരാളെ കാണാത്തതു പോലെ തോന്നി വീഡിയോ കണ്ടു happy ആയി singu👍👍👍👍

  • @greeshmagreeshma7775
    @greeshmagreeshma7775 7 หลายเดือนก่อน +13

    സിങ്കമ്മ ❤❤❤❤ഇപ്പോൾ വീഡിയോ ഒന്നും കൃത്യമായി ഇടുന്നില്ല 😂😂ഒഴപ്പാണ് 😅😅

  • @ambikamahesh7051
    @ambikamahesh7051 7 หลายเดือนก่อน +4

    Singumma....എന്നും വരണേ....ഇല്ലെങ്കിൽ വല്ലാത്ത missing feel ചെയ്യുന്നു. You are playing a very important part in our life.. Thank you and love 😘 you so much....❣️

  • @lathav625
    @lathav625 7 หลายเดือนก่อน +1

    Enikkum mandavi kuttyude look thonni really
    I love you 😘😘❤️😘❤️😘❤️❤️❤️❤️❤️❤️❤️

  • @miniskumar6799
    @miniskumar6799 7 หลายเดือนก่อน +3

    ഒന്നിടവിട്ടു വന്നാൽ നല്ലത് തരുമെ 😜😜😜ആ shelf അടിപൊളി arrangement 👍👍👍

  • @Neelambari_N
    @Neelambari_N 7 หลายเดือนก่อน +7

    സിങ്കുവിന് വിഷയ ദാര്യദ്യമോ😂❤❤❤❤❤❤❤

  • @jinypaul3015
    @jinypaul3015 7 หลายเดือนก่อน +5

    Ambuja chechi de channel kanarundo... She is so simple amma... Humble... No jada... Ur daughter so lucky to have such a mother...

  • @jethyp7772
    @jethyp7772 7 หลายเดือนก่อน +3

    ചേച്ചിയെ കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️❤️

  • @sheeba1318
    @sheeba1318 7 หลายเดือนก่อน +2

    Idakkidakku munguvanalla cheachikutty ❤❤

  • @user-ic1je3kv1h
    @user-ic1je3kv1h 7 หลายเดือนก่อน +1

    സിമോളെ സുന്ദരി ആണ് ട്ടൊ

  • @sunithamoideen3864
    @sunithamoideen3864 7 หลายเดือนก่อน +2

    മുടി കെട്ടിവച്ചതിൽ സന്തോഷം നല്ല ഭംഗിയുണ്ട് ഈ ഇച്ചിരി മുടി എന്ത് കാട്ടീന്നാ ഈ പറയുന്നെ മനസ്സിലായില്ല❤❤❤❤❤❤

  • @Bindu-rz5ii
    @Bindu-rz5ii 7 หลายเดือนก่อน +1

    Singuuuu❤❤..video thudangiyappo singu kidhakkunnu....enth patti....

  • @manjubabu1573
    @manjubabu1573 7 หลายเดือนก่อน +3

    ❤❤❤ചേച്ചി നല്ല സുന്ദരി ആണ്

  • @shanuanu8795
    @shanuanu8795 7 หลายเดือนก่อน +4

    സിങ്കുമ്മാ 😘😘😘😘😘ഞാനും mesege ഇട്ടിരുന്നു കാണാതായപ്പോൾ...... കുറെ നോക്കി vdo വന്നിട്ടുണ്ടോ എന്ന്.....

  • @MayaShaji-dt3no
    @MayaShaji-dt3no 7 หลายเดือนก่อน +2

    ഞാനും മനസ്സിലോർത്തു മാധവിക്കുട്ടി look ഉണ്ടല്ലോ എന്ന് പക്ഷെകമൻ്റിട്ടില്ല ലവ് യു സിങ്കൂ ♥️😘

  • @CensorGuru
    @CensorGuru 7 หลายเดือนก่อน +2

    Adipoli.super.vangiyandadhanam

  • @jomaria123
    @jomaria123 7 หลายเดือนก่อน +2

    വീഡിയോ ഇടുന്നതിൽ ഉഴപ്പ് കാണിച്ചിട്ടാണെന്ന് തോന്നുന്നു ഒരു ഭംഗി കുറവ്. 😅❤❤ ആ മുടി കെട്ടും dress ഉം ഒന്നും ഒരു ഭംഗിയാകാത്തതുപോലെ എനിക്ക് മാത്രമാണോ തോന്നിയത്. സുന്ദരിയായി, പ്രസന്ന മുഖവുമായി, പൊട്ടി ചിരിയുമായി വാ ചക്കരേ❤❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 7 หลายเดือนก่อน

    Ella pathrangalum kanan enthoru bhangi, athellam vecha shelf kananum super, singumma chechide neetness 👌🏼👌🏼👍👍❤❤❤❤❤❤❤❤❤❤❤

  • @anjanam4669
    @anjanam4669 7 หลายเดือนก่อน +2

    Adipolicasrol
    നേരെ thiricha എൻ്റെ കെട്ടിയോൻ കടേൽ കേറിയാൽ എല്ലാം മെടിക്കും ഭയങ്കര ഇഷ്ടമാണ്
    നല്ല pathrangalokke കാണുമ്പോൾ ഒരു ആക്രാന്തം

  • @pravadasabu8402
    @pravadasabu8402 7 หลายเดือนก่อน +1

    എനിക്കും തോന്നിയിട്ടുണ്ട് സിംഗിൾ ഞാൻ പറയാഞ്ഞിട്ട ട്ടാണ് സിങ്കുവിന് ഇഷ്ട്ടമായില്ലങ്കിലോ എന്ന് കരുതിയാണ്.

  • @rasnaraj1
    @rasnaraj1 7 หลายเดือนก่อน +1

    വന്നല്ലോ പ്രിയ്യപ്പെട്ട സിംഗുമ്മാ🤗🤗🤗

  • @ligibenny207
    @ligibenny207 7 หลายเดือนก่อน +2

    ❤ Chechi Amma 💗

  • @remaradhakrishnan5341
    @remaradhakrishnan5341 7 หลายเดือนก่อน +2

    സിങ്കൂ. സന്തോഷം കണ്ടപ്പോ ❤️❤️😍😍♥️🥰🥰🥰😘

  • @sophyjoseph5118
    @sophyjoseph5118 6 หลายเดือนก่อน

    Singuu I love you dear ❤️❤️❤️

  • @rasiyamuhammed911
    @rasiyamuhammed911 7 หลายเดือนก่อน +1

    Nalla Castrol super ayittund ❤️❤️ ok

  • @ushams7670
    @ushams7670 7 หลายเดือนก่อน +1

    Shortsil cast iron kadai vangiyathu kanichallo.athu enthiye

  • @anithajose5422
    @anithajose5422 7 หลายเดือนก่อน +1

    Mathavikkutted faiscat chilaneram sigune thonnum athukondane parajath dhaivathorth arum pongalyidan varanda❤❤❤

  • @febajenson-5559
    @febajenson-5559 7 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോസ് ഞാനും ഇന്നലെ തൊട്ട് നോക്കി തുടങ്ങിയതാ കണ്ടില്ല എന്തെങ്കിലും തിരക്ക് പെട്ടുപോയിട്ടുണ്ടാകും എന്ന് കരുതി👍❤️❤️❤️

  • @radha31676
    @radha31676 26 วันที่ผ่านมา

    Enikkum thonni singune madhavikuttide chaya undennu

  • @geethuragesh9673
    @geethuragesh9673 7 หลายเดือนก่อน +1

    😂😂singumma ചേച്ചി... ഇവിടേം ഞാൻ shopil പോകുമ്പോ home decor itemsilekku പോകും... എന്തെങ്കിലും ഒക്കെ കാണുമ്പോ ഞാനും വേടിക്കും... അപ്പോ ഇതുപോലെ face കെട്ടി ഇരിക്കും 😂പക്ഷേ ഞാൻ mind ആക്കാറില്ല... അപ്പോ ഒത്തിരി ഞാൻ അങ്ങോട്ടു കേറി സംസാരിക്കും... പിന്നെ ഒരു കാര്യം ഉണ്ട് പിണങ്ങി ഇരിക്കുവാണേൽ... എന്തും നമുക്ക് shop cheyam അപ്പോ എല്ലാം വാങ്ങിത്തരും 🥰....

  • @aarvind3901
    @aarvind3901 7 หลายเดือนก่อน +1

    Veettilavashyam ulla sadhanangal vangaan polum chilarkku madiyaanu😊 njanum vangarundu without permission, but minimal aaanu

  • @rajasreeramesh6083
    @rajasreeramesh6083 7 หลายเดือนก่อน +1

    ഞാനും വിചാരിച്ചു എവിടെ പോയന്ന് ❤️❤️❤️

  • @jayavijayan7355
    @jayavijayan7355 7 หลายเดือนก่อน

    Vegam mathicury vachu choru kaduku appol pinakam marum❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 7 หลายเดือนก่อน +1

    Kaanaanillallo busy aano free time singlekutty vanno ennu nokkum❤waiting for u dearrr

  • @user-ob2hf5fy8v
    @user-ob2hf5fy8v 7 หลายเดือนก่อน +1

    I am very happy to see you singu❤❤❤❤❤

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 7 หลายเดือนก่อน

    ❤️❤️❤️ mam.God bless you

  • @sherlysasi6961
    @sherlysasi6961 7 หลายเดือนก่อน

    Singummaaa♥️uu

  • @lainaammu4460
    @lainaammu4460 7 หลายเดือนก่อน +1

    Innale kananjappol sugammillennu thonni😮nalla casarol🎉

  • @sujathavc7353
    @sujathavc7353 7 หลายเดือนก่อน +1

    Ella anungalum enganethanne singamma 😂😂😂😂😂

  • @Naseemasameer12334
    @Naseemasameer12334 7 หลายเดือนก่อน

    ചേച്ചിയെ കാണാഞ്ഞിട്ട് ഞാൻ ട്രൈനിന് രണ്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പോവുകയാണ് എറണാകുളത്ത് വന്ന് അന്വേഷിക്കാൻ ❤❤❤ഇങ്ങനെ വീഡിയോ ഇടാണ്ട് നിക്കല്ലേ ചേച്ചി ❤❤❤❤

  • @geethabose2097
    @geethabose2097 7 หลายเดือนก่อน

    ചക്കര ഇന്നലെ എവിടെ ആരുന്നു സുഖം തന്നെയോ സിംഗിവിനോട് ഉള്ള സ്നേഹം കൊണ്ടാണ് എല്ലാവരും പല പേരിൽ വിളിക്കുന്നത്‌ അല്ലാതെ ഒന്നുമില്ല 😄😄😄😄🥰🥰🥰🥰🥰singu ഇന്നേ എന്റെ മക്കളുടെ birthday ആണ് ❤❤❤❤ഞാൻ ഫോട്ടോ ഇടാം 🥰🥰പണി കഴിഞ്ഞു വാ........

  • @najeemanajeemarasheed8423
    @najeemanajeemarasheed8423 7 หลายเดือนก่อน

    Ente ponnu singu njaan adhyam oru comment ittirunnu madhavikuttiye pole aanennu singuvinte eyes athupole thanne aanu

  • @Charlies_ARK
    @Charlies_ARK 7 หลายเดือนก่อน

    എനിക്ക് സൗണ്ട് കിട്ടുന്നില്ല. ഇയർ ഫോൺ വച്ചിട്ടും റെഡി ആയില്ല 😔😔

  • @sreejasundar2731
    @sreejasundar2731 7 หลายเดือนก่อน +1

    ഡെയിലി വന്നോളൂട്ടോ singu മിസ്സ്‌ you❤❤

  • @SimiSachu-jl4dp
    @SimiSachu-jl4dp 7 หลายเดือนก่อน +1

    Singummaaa ❤❤❤❤

  • @sachu-Ratheesh
    @sachu-Ratheesh 7 หลายเดือนก่อน

    ചേച്ചി.......... ♥️♥️♥️♥️♥️♥️♥️😊😊😊

  • @binduharidas3801
    @binduharidas3801 7 หลายเดือนก่อน

    Singuma super 🎉

  • @user-gc9kz7yx7r
    @user-gc9kz7yx7r 7 หลายเดือนก่อน

    Good morning Singhumma ❤❤❤❤.

  • @user-wb6gr4eb9d
    @user-wb6gr4eb9d หลายเดือนก่อน

    ❤❤❤

  • @sathidevi6156
    @sathidevi6156 7 หลายเดือนก่อน +3

    ബോബൻചേട്ടൻ അതിനു " കാട്ടുകോഴിക്കെന്തു ചങ്കരാന്തി " എന്നുപറഞ്ഞപോലെയാണ്. ഇത് ബോബൻസർ inte മാത്രം കാര്യമല്ലല്ലോ ഒരുവിധക്കാരുടെയൊക്കെ അവസ്ഥ 😂😂😂😂😂😂😂😂. എന്റെയും. 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤣🤣🤣🤣

  • @spnmbr10
    @spnmbr10 7 หลายเดือนก่อน

    ഇന്നലെ നോക്കി നോക്കി കനാ
    കാണാത്തപ്പോൾ വിഷമിച്ചു🥰🥰🥰🥰

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 7 หลายเดือนก่อน

    Love you singu❤❤❤❤

  • @mariyammajoseph3332
    @mariyammajoseph3332 7 หลายเดือนก่อน

    Happy 75 th Republic Day to Single mam.Hope all of you are doing well 😊

  • @sayanabhanucc7605
    @sayanabhanucc7605 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sheebajolly3755
    @sheebajolly3755 7 หลายเดือนก่อน

    ഞാൻ വിചാരിച്ചു ഇന്നു വന്നിട്ട് അയ്യോ സമയം കിട്ടിയില്ലാ തിരക്ക് ആയിരുന്നു എന്ന് പറയും എന്ന് ❤❤❤❤ പേടിയില്ല അത് തന്നെ

  • @aarvind3901
    @aarvind3901 7 หลายเดือนก่อน

    Bhagavanum parivarangulum 😂❤singuuu😊

  • @miniramankutty6341
    @miniramankutty6341 7 หลายเดือนก่อน +1

    Are pedichupoyi nighal thannea allea Ella comment delete cheythathe nighal ALU nallakallianu

    • @Singleboban
      @Singleboban  7 หลายเดือนก่อน

      മാധവി കുട്ട്യേ പോലെ ഞാൻ ഇരിക്കുന്നു എന്ന് പറയുന്ന കമന്റു ഞാൻ അഭിമാനത്തോടെ കാണുന്നു അത് ഡിലീറ്റു ഞാൻ ചെയ്യില്ല.... നിങ്ങൾക് അസൂയ ആണ്.... വൃത്തികെട്ട മെസേജു കണ്ടാൽ ഞാൻ ഡിലീറ്റ് ആക്കും അത് പറയാൻ എനിക്ക് പേടിയും ഇല്ല കേട്ടോ ചാച്ചി

  • @CensorGuru
    @CensorGuru 7 หลายเดือนก่อน

    Happy ayi.kandapol

  • @kochuzworld7812
    @kochuzworld7812 7 หลายเดือนก่อน

    🤗👍🏼

  • @anupam5872
    @anupam5872 7 หลายเดือนก่อน

    Chechikutty love you 💞💞💞💞💞💞💞

  • @saraswathys440
    @saraswathys440 7 หลายเดือนก่อน

    🥰🥰🥰❤️❤️❤️❤️വന്നല്ലോ 😘😘😘😘

  • @Seena-py8ro
    @Seena-py8ro 7 หลายเดือนก่อน

    സിങ്കുമാ ഇന്ന് സുന്ദരി ആയിട്ടുണ്ട് ഇന്നലെ വീഡിയോ ഇടാത്തത് കൊണ്ടാണോ എന്നറിയില്ല ഇന്ന് കുറച്ചു അധികം സുന്ദരിയാണ്❤❤❤ പിന്നെ കണ്ണ് വല്ലാതെ ഉരുട്ടലെ ഇങ്ങ് വീഴും പൊറത്തേക്ക് വീണ് പോവും🎉🎉🎉❤❤❤❤❤പാത്രം ഒക്കെ ഇഷടപ്പെടു😂😂😂 വാങ്ങുമ്പോൾ എല്ലാ ഇടത്തും ഉണ്ടാവും ഇതുപോ മുഖം വീർപ്പിച്ച് ഇരിക്കൽ അത് കൊണ്ട് ഉള്ളത് കൊണ്ട് ജീവിച്ച് പോവുന്നു❤❤❤❤❤🎉🎉🎉🎉🎉😂😂😂😂

  • @preethasumedhan9339
    @preethasumedhan9339 7 หลายเดือนก่อน

    ❤❤❤❤

  • @bindujayan90
    @bindujayan90 7 หลายเดือนก่อน

    ❤❤❤❤❤

  • @mariyam406
    @mariyam406 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @preethigirija4095
    @preethigirija4095 7 หลายเดือนก่อน +1

    Vannallo❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 6 หลายเดือนก่อน

    ❤❤❤❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 7 หลายเดือนก่อน

    Haisingumma❤❤❤❤❤❤❤❤❤❤❤❤

  • @miyusssworld1419
    @miyusssworld1419 7 หลายเดือนก่อน

    Singuma miss you❤❤❤❤🎉🎉

  • @aswathy39272
    @aswathy39272 7 หลายเดือนก่อน

    Evidayirunnu singumma🥰

  • @user-jn9pi5in4u
    @user-jn9pi5in4u 7 หลายเดือนก่อน

    Supper❤️❤️❤️❤️❤️❤️

  • @user-ft3zg3yc1g
    @user-ft3zg3yc1g 7 หลายเดือนก่อน

    Evide poyirunnu

  • @sujad1980
    @sujad1980 7 หลายเดือนก่อน

    Happy ❤❤❤❤❤❤❤❤

  • @radhayamma1090
    @radhayamma1090 7 หลายเดือนก่อน

    Singuze waiting aayirunu❤

  • @lekhaanil8045
    @lekhaanil8045 7 หลายเดือนก่อน

    👌❤️

  • @beenarajeev8560
    @beenarajeev8560 7 หลายเดือนก่อน +1

    ❤❤❤❤👏👏👏

  • @sarithasreejith1535
    @sarithasreejith1535 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Neelambari_N
    @Neelambari_N 7 หลายเดือนก่อน +2

    ഞാനും മാധവിക്കുട്ടിയുടെ ആരാധിക❤❤ മിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട്❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 7 หลายเดือนก่อน

    Hai Singu njanum evide ennu chodochi,but reply kittiyilla,vannallo innu happyayi.Sinfu ippol video idan madikunnundu,namum one lakh subscribe aakende❤

  • @user-kx4zt9st4o
    @user-kx4zt9st4o 7 หลายเดือนก่อน

    അതൊന്നുമല്ല കുറച്ചു മടിച്ചിയയിരിക്കുന്ന് siggu ഞങൾ ഇങ്ങനെ കാത്തിരിക്കും ❤❤❤

  • @Neelambari_N
    @Neelambari_N 7 หลายเดือนก่อน +1

    ഒരോരുത്തരും ഒരോ ഇഷ്ടങ്ങൾ കൊണ്ട് അങ്ങനെ ഒരോ പേര് പറയുന്നതല്ലെ: അത് ഇത്ര പൊല്ലപ്പ് ആക്കണ്ട കാര്യമുണ്ടോ ... അങ്ങനെ പറഞ്ഞതു കൊണ്ട് ആരും ആ ആൾ ആകുന്നില്ലല്ലോ. 😂 മാധവിക്കുട്ടി വലിയ പൊട്ടും വലിയ മൂക്കുത്തിയും ഒക്കെ ഇടുന്ന ആളല്ലെ അപ്പോൾ വലിയ മൂക്കുത്തിയിട്ടുആരെയെങ്കിലുംകാണുമ്പോൾ ഞാൻ മാധവിക്കുട്ടിയെ ഓർക്കാറുണ്ട്😂 അപ്പോൾ ഞാൻ പറയും മാധവിക്കുട്ടിയെ പോലെ എന്ന്😂 നമുക്ക് ഇഷ്ടമുള വരെ നമ്മൾ സിനിമാ താരങ്ങളുടെ പേര് വച്ച് പറയാറില്ലെ അത്രയെ ഉള്ളൂ ഇതും. അതിന് ആരും പൊങ്കാല ഇടണ്ട ആവശ്യം ഇല്ല😂😂😂😂😂

  • @nishaalex8447
    @nishaalex8447 7 หลายเดือนก่อน

    singhuchakkara vanallo❤❤

  • @jayanthik9869
    @jayanthik9869 7 หลายเดือนก่อน

    ♥️♥️♥️🥰🥰❤️

  • @sangeethamurali524
    @sangeethamurali524 7 หลายเดือนก่อน

    ❤️❤️❤️❤️

  • @seemakannankara8897
    @seemakannankara8897 7 หลายเดือนก่อน

    പ്രബുദ്ധ കേരള ജനത അസൂയ ഒട്ടും ഇല്ലാത്തവരാ 😂

  • @ShalyJose-gp7fg
    @ShalyJose-gp7fg 6 หลายเดือนก่อน

    നല്ല കാസറോൾ.. ചപ്പാത്തി ഉണ്ടാക്കി അതിൽ വെച്ച് മുൻപിലേക്ക് വെച്ചു കൊടുക്കൂ.. പിണക്കമൊക്കെ പൊക്കോളും😂😂

  • @ramlathali3699
    @ramlathali3699 7 หลายเดือนก่อน

    ❤❤

  • @bindusl4422
    @bindusl4422 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @simihussain466
    @simihussain466 7 หลายเดือนก่อน

    Aunty njanum pokunnqtu peekayilanu

  • @user-wo4bw2mz9o
    @user-wo4bw2mz9o 7 หลายเดือนก่อน

  • @ancyabey270
    @ancyabey270 7 หลายเดือนก่อน

    🥰🥰🥰🥰🥰💕💕💕

  • @sheenabenny921
    @sheenabenny921 7 หลายเดือนก่อน

    ♥️♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻😘😘😘😘

  • @Leenachandran-tz2sg
    @Leenachandran-tz2sg 7 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @sheelasibin1137
    @sheelasibin1137 7 หลายเดือนก่อน +1

    ചേച്ചി ❤️❤️❤️❤️❤️

  • @MrBeanTime
    @MrBeanTime 7 หลายเดือนก่อน +1

    ദാസപ്പാ ദാസപ്പൻ അമ്പിളി അമ്മാവനെ പോലെ ഉണ്ട് അമ്പിളി അമ്മാവനെ പോലെ വട്ട മുഖം 😂 എന്നെ എതിർക്കാൻ ആരേലും ഉണ്ടോ എങ്കിൽ വാ 😜 ചേച്ചി അമ്പിളി അമ്മാവന്റെ മോളാണ് എന്നു എനിക്ക് തോന്നാറുണ്ട്

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 7 หลายเดือนก่อน

    മാധവിക്കുട്ടി സുന്ദരിയല്ലേ പിന്നെന്തിനാ ഇങ്ങനെ പറയുന്നത്😮

  • @sindhup2737
    @sindhup2737 7 หลายเดือนก่อน

    First ❤

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 7 หลายเดือนก่อน

      Good morning... Singu... ❤❤❤❤❤

  • @hafsathkadooran1176
    @hafsathkadooran1176 7 หลายเดือนก่อน +2

    ങ്കമ്മോ ഞങ്ങളെ സാധാരണക്കാരുടെ മാധവിക്കുട്ടിയായ സിങ്കുമ്മ

  • @rasheedaansar6143
    @rasheedaansar6143 7 หลายเดือนก่อน

    P K hyper markettil biban chettan mugam veerpich car park cheyyunnath kandu ippo manassilayi reason😂