ജീവിതം കോഞ്ഞാട്ട ആക്കുന്ന കുറെ കാര്യം നമ്മൾ അറിയണം 🤣🙏❤️

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2023

ความคิดเห็น • 405

  • @sheebaraj5620
    @sheebaraj5620 8 หลายเดือนก่อน +16

    സിങ്കു പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്. ഒത്തിരി മക്കളെ ഉണ്ടാക്കിയിട്ട് ഒരു കാര്യമില്ല. സ്നേഹിക്കാനും, നല്ല സ്വഭാവമുള്ള ഒരു കുഞ്ഞ് മതി. സ്ത്രികൾ ഇപ്പോഴും അടിമകളാണ്. എന്തു ചെയ്യാനാ മാറ്റങ്ങൾ ആവശ്യമാണ്. എല്ലാവരും അത് മനസിലാക്കട്ടെ❤❤❤❤

  • @ShylaSivaprasad-ko7ck
    @ShylaSivaprasad-ko7ck 8 หลายเดือนก่อน +23

    Singu വിന്റെ വാക്കുകൾ ചിരിക്കാനും ചിന്തിക്കാനും ഒരുപോലെയുള്ളവയാണ്‌. കേട്ടിരിക്കാൻ നല്ല രസമാണ് ❤

  • @kalasujatha7089
    @kalasujatha7089 8 หลายเดือนก่อน +7

    സിന്ധു എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാൻ പറ്റില്ല എങ്കിലും പ്രതിസന്ധികളിൽ ഒരുപാട് സങ്കടപ്പെടുന്ന ആൾക്കാർക്ക് കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്ന് പറഞ്ഞാൽ ചില്ലറയെ ഒന്നുമല്ല അതിൻറെ ഒരു ആശ്വാസം, സിന്ധുവിനെ കൊണ്ട് പരിഹരിക്കാൻ പറ്റിയില്ലെങ്കിലും അല്പം ഒക്കെ ആശ്വാസവാക്ക് അതിൻറെ പോംവഴികളും അവരെ ഒത്തിരി ഒന്നുമല്ല സമാധാനപ്പെടുത്തുന്നത്. ഇതിനൊന്നും ശമ്പളം അല്ല നമ്മൾ ആഗ്രഹിക്കേണ്ടത് ദൈവകാരുണ്യം എപ്പോഴും ഉണ്ടാകും. ഈ ആധുനിക കാലത്തിൽ ഒരാൾക്ക് മറ്റൊരാളുടെ സങ്കടങ്ങൾ ഒന്നും കേൾക്കാനോ അതിനെ പരിഹാരം പറയാനോ ആശ്വാസപ്പെടുത്താനോ ഒന്നും സമയമില്ലാത്ത കാലത്ത് ഒരാൾ ഇതൊക്കെ കേൾക്കാനിരിക്കുന്നത് കേൾക്കുന്ന ആളിന്റെ പറയുന്ന ആളിന്റെ മുൻ ജന്മ സൗഹൃദം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ സിങ്കമ്മയെയുംവ കുടുംബത്തിനെയും

  • @Charlies_ARK
    @Charlies_ARK 8 หลายเดือนก่อน +7

    സത്യമാണ് സിങ്കു പറയുന്നത്. ഭർത്താവ് എത്ര ഉന്നത സ്ഥാനത്തുള്ള ആണെങ്കിലും ആളു ശരിയല്ലെങ്കിൽ എത്ര പ്രായമായാലും ആ സ്ത്രീയെ സഹതാപം കാണിച്ചും, സ്നേഹം നടിച്ചും തന്റെ വഴിക്ക് വരുമോ എന്ന് ട്രൈ ചെയ്യാൻ നൂറു പേര് ഉണ്ടാകും. 😔😔😔

  • @user-yu7ec7db1d
    @user-yu7ec7db1d 8 หลายเดือนก่อน +5

    എന്ത് ചെയ്യാനാ ചേച്ചി എല്ലാ സ്ത്രീകൾക്കും ഒരേപോലെ പ്രതികരിക്കാൻ പറ്റില്ല അല്ലെങ്കിൽ അറിയില്ല അല്ലെങ്കിൽ അവരുടെ നിസ്സഹായാവസ്ഥ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഓടിപ്പോകാൻ വേറൊരു സ്ഥലമോ ആളുകളോ ഇല്ലെങ്കിൽ എന്തുചെയ്യും? നിസ്സഹായാവസ്ഥ 😭😭😭

  • @RubyNeeliyara
    @RubyNeeliyara 8 หลายเดือนก่อน +12

    Happy journey Anu amd Ammu. ഇത്ര യും പഠിച്ച കുട്ടി ക്ക് ഇങ്ങനെ ഒരു അബദ്ധം എങ്ങനെ പറ്റി. മനസ് തുറന്നു സംസാരിക്കാൻ ആരും ഇല്ലാത്ത കൊണ്ടാ യിരിക്കും.

  • @ranjnisanilkumar5192
    @ranjnisanilkumar5192 8 หลายเดือนก่อน +8

    സിങ്കുമ്മ സകലകലാ വല്ലഭി ആണ് പിന്നെ നല്ല തങ്കം പോലെ ഉള്ള മനസ്സാണ് കേട്ടോ സിങ്കുമ്മാ.......❤

  • @geetharaman1952
    @geetharaman1952 8 หลายเดือนก่อน +4

    ചേച്ചി ആ കുട്ടിയോട് sondham ആയിട്ടു തീരുമാനം edukan പറയണം. ഈ സ്ഥിതി തന്നെ ആയിരുന്നു എന്റെ ജീവിതം സ്വന്ത മായി ഞാൻ തീരുമാനിച്ചു അയാൾ എന്റെ ജീവിതത്തിൽ വേണ്ട എന്ന് അത് പോലെ ആകണം എല്ലാ സ്ത്രികളും 👍

  • @sreevidhya9704
    @sreevidhya9704 8 หลายเดือนก่อน +10

    ചേച്ചി പറയുന്ന ഓരോ വാക്കുകളും നമുക്ക് ചിന്തിക്കാനുണ്ട് ചേച്ചിയുടെ വീഡിയോ വലിയ എനർജിയാണ് കുട്ടികൾ പോയി ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤❤❤❤❤ ചക്കര ചേച്ചി

  • @kanchanavalsan8115
    @kanchanavalsan8115 8 หลายเดือนก่อน +96

    തല്ലു കൊള്ളാതെ ഇനി തള്ളുമ്പോൾ അതെ ഫോഴ്‌സിൽ തിരിച്ചു അങ്ങോട്ടും അടികൊടുക്കുക എന്നെ എന്റെ കെട്ടിയോൻ ഇങ്ങനെ തല്ലുമായിരുന്നു തിരിച്ചു കൊടുത്തു തുടങ്ങിയപ്പോൾ തല്ല് നിർത്തി. തെറി വിളിക്കുമ്പോൾ തിരിച്ചു തെറിവിളിക്കും അപ്പോൾ തെറി വിളിയും കുറച്ചു പക്ഷെ ഇതൊക്കെ ചെയ്യാൻ അല്പം വൈകിപ്പോയി നേരത്തെ കൊടുത്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട്

    • @vimalal8664
      @vimalal8664 8 หลายเดือนก่อน +1

      😂😂

    • @successlearningplatform7090
      @successlearningplatform7090 8 หลายเดือนก่อน

      😂😂😂

    • @sathidevi6156
      @sathidevi6156 8 หลายเดือนก่อน +8

      സത്യടോ. പോരാടാൻ നമ്മൾ വൈകരുത്. കൈയാങ്കളി ഇല്ലേലും വാക്കുകൾ കൊണ്ട് പ്രതികരിക്കാൻ വൈകരുത്. 💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @sreekalaDinesh
      @sreekalaDinesh 8 หลายเดือนก่อน

      😂😂😂👍👍👍👍

    • @anuanutj4491
      @anuanutj4491 8 หลายเดือนก่อน +1

      ❤❤❤❤chachikutti ❤❤❤❤❤❤

  • @sreelathas8633
    @sreelathas8633 8 หลายเดือนก่อน +12

    മക്കൾക്ക് യാത്ര മംഗളങ്ങൾ നേരുന്നു😘😘😘😘

  • @sheejachandrababu9861
    @sheejachandrababu9861 8 หลายเดือนก่อน +1

    Happy journey.മക്കളെ❤❤❤❤❤

  • @lathasatheesh516
    @lathasatheesh516 8 หลายเดือนก่อน

    happy journey Makkal ❤❤

  • @vasanthinavaneetham3786
    @vasanthinavaneetham3786 8 หลายเดือนก่อน

    Happy journey anukutaa ammukutaa❤❤❤❤ god bless you

  • @ancyabey270
    @ancyabey270 8 หลายเดือนก่อน +10

    Happy journey to Anu and ammu.stay safe and healthy Good luck to both of you 🙏

  • @bindubaiju9632
    @bindubaiju9632 8 หลายเดือนก่อน +6

    Happy journey Anu & Ammu....🥰🥰❤❤

  • @PresennaUnni-mx8vv
    @PresennaUnni-mx8vv 8 หลายเดือนก่อน +1

    Makkalkku happy journey ❤️❤️❤️👍

  • @sheenasuresh2806
    @sheenasuresh2806 8 หลายเดือนก่อน +2

    Happy journey sweethearts..🎉❤ wishing both of you success and happiness 🎉🎉🎉❤

  • @sudhaprasad7228
    @sudhaprasad7228 8 หลายเดือนก่อน

    ഹാപ്പി journey and ഗുഡ് ലക്ക് മക്കൾസ്.... Best wishes 👍🏻❤️

  • @kalasujatha7089
    @kalasujatha7089 8 หลายเดือนก่อน +7

    ഇപ്പോൾ അന്തസ്സ് ആയിട്ട് പണിയെടുത്ത് ജീവിക്കാൻ തൊഴിൽ മേഖലകൾ ഒരുപാടുണ്ട് , ഒരു പെണ്ണിനും നിരാശ്രയരായ ഒരു പെണ്ണിനും ഏതെങ്കിലും ആണുങ്ങൾക്ക് വഴിപ്പെട്ട് ജീവിക്കേണ്ട ഒരു ആവശ്യവുമില്ല പൊട്ടത്തി പെണ്ണുങ്ങളാണ് അങ്ങനെയൊക്കെ പോകുന്നത്, രോഗിപരിചരണം കുഞ്ഞുങ്ങളെ നോക്ക് ഒറ്റയ്ക്ക് ജീവിക്കുന്ന അച്ഛനമ്മമാരെ നോക്കൽ പിന്നെ അനവധി അവസരങ്ങൾ അവരെ കാത്തിരിക്കുന്നു നന്നായി ഉപയോഗപ്പെടുത്തുക

  • @user-pe1tk5se1k
    @user-pe1tk5se1k 8 หลายเดือนก่อน +1

    Happy journey Anu&Ammu ❤❤

  • @a1vlogsyadhu834
    @a1vlogsyadhu834 8 หลายเดือนก่อน

    Happy journey anu and ammu mole

  • @user-os3sf5yd4r
    @user-os3sf5yd4r 8 หลายเดือนก่อน

    Singu kooduthal powerful aakan njan prarthikkunnu iniyum orupadu solution kodukkanulla aayussum aarigyavum bhagavan tharatte❤❤❤❤❤❤❤❤❤❤

  • @sujathamanikandan2664
    @sujathamanikandan2664 8 หลายเดือนก่อน

    Happy journey ponmany kanmany

  • @jayanthik9869
    @jayanthik9869 8 หลายเดือนก่อน +2

    ചേച്ചി ഇന്നിട്ട വീഡിയോ അടിപൊളി ആണ്
    സംശയരോഗം ഒന്നും ഇല്ലായിരുന്നു എങ്കിലും മക്കൾ കുറവായിരുന്നു എങ്കിലും
    കുറെ അനുഭവച്ചതാണ്
    ഇപ്പോൾ തോന്നുന്നു ഒരു കുട്ടി മതിയാരുന്നു എന്ന്
    പക്ഷെ അന്നതിനുള്ള വകതിരിവ് ഒന്നും ഇല്ലായിരുന്നു
    കുറെ പ്രായം ഒക്കെ ആയതിനു ശേഷം ആണ് ബോധം വന്നത്
    അപ്പോളേക്കും കുറച്ചു വൈകി പോയി
    ഇപ്പോൾ ഒന്നെന്നു തിരിച്ചു പിടിക്കുവാ
    നമ്മുടെ സന്തോഷം നമ്മുടെ കൈയിൽ ആണെന്നുള്ള തിരിച്ചറിവോടെ ❤️🥰

  • @jayithamanoharan8275
    @jayithamanoharan8275 8 หลายเดือนก่อน

    Happy journey anumole ammumole take care god bless you ❤❤❤❤🥰💖

  • @sruthyviswanath9616
    @sruthyviswanath9616 8 หลายเดือนก่อน +1

    Happy journey dears ❤❤❤❤❤❤❤❤❤

  • @sandhyass9436
    @sandhyass9436 8 หลายเดือนก่อน +1

    ഓരോ രുത്തരുടെ കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുടെ കാര്യം ഒന്നും അല്ല എന്ന് തോന്നും. പക്ഷേ ഓരോ കാര്യം ഓർക്കുപ്പോൾ എത്രയായാലും അമ്മഅല്ലേ. ചേച്ചിയുടെ തലയാട്ടി ചിരിച്ചു കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @Kaachu.shorts
    @Kaachu.shorts 8 หลายเดือนก่อน +3

    അയ്യോ ഇതുപോലുള്ള ജീവിതം നയിക്കുന്നവർ ഈ കാലഘട്ടത്തിലുംഅതൊക്കെ വെച്ച് നോക്കുബോൾ ഞാൻ രാഞ്ജി 🥰🥰😂😂♥️♥️♥️

  • @nithina1066
    @nithina1066 8 หลายเดือนก่อน +1

    ❤❤ happy journey ammu and anu ❤❤❤

  • @bhagyashajith8744
    @bhagyashajith8744 8 หลายเดือนก่อน

    Alla pinne. Theerchayayum dhivam salary tharum cheachi kutty. Happy journey anu mol,ammu mol.❤❤❤❤❤❤

  • @remyae6987
    @remyae6987 8 หลายเดือนก่อน +1

    Singumma..... Happy journey ammu and anu....

  • @kochurani7012
    @kochurani7012 8 หลายเดือนก่อน

    3, 4, Undengil namukku autorikshayil kondupokam singu, enthu cheyyananu daivam koduthal. suuupper Singu.

  • @ransimathew4222
    @ransimathew4222 8 หลายเดือนก่อน +1

    Happy journey...... Dears........🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @simmysajan7018
    @simmysajan7018 8 หลายเดือนก่อน +2

    Happy journey dears....❤❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 8 หลายเดือนก่อน

    Bestwishes kunjugale❤️❤️

  • @JessySunny-tt8de
    @JessySunny-tt8de 8 หลายเดือนก่อน

    Happy journey makkala

  • @geetharavi3089
    @geetharavi3089 8 หลายเดือนก่อน

    Happy journey anumol ammutty

  • @sreekalaDinesh
    @sreekalaDinesh 8 หลายเดือนก่อน

    Singumma 😂😂😂 Happy journey anumole ammumole❤❤❤❤

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 8 หลายเดือนก่อน

    Chechi kutty super

  • @najeemanajeema9603
    @najeemanajeema9603 8 หลายเดือนก่อน

    Aarkishtapettalum ellankilum entea chechi parayunnath ellam vasthavamaya karyangala chehi ethupolea ellam opanayi parayanam ennalea mattullavark manasilavu kuttikalke yathra mangalangal nerunnu❤❤❤❤❤❤❤❤❤❤❤❤

  • @najmanizar9779
    @najmanizar9779 8 หลายเดือนก่อน

    Positive energy ❤..Thank-you singu...

  • @miyusssworld1419
    @miyusssworld1419 8 หลายเดือนก่อน

    Happy journey makkale❤❤❤❤

  • @shailammanedumkariyil2405
    @shailammanedumkariyil2405 8 หลายเดือนก่อน +1

    Happy journey Anu&Ammu ✈️✈️

  • @lakshmik2619
    @lakshmik2619 8 หลายเดือนก่อน +1

    Happy journey dears ❤❤

  • @remyae6987
    @remyae6987 8 หลายเดือนก่อน +1

    Singumma..... Good talk....... U are also a good councillor... Love u chakkare....

  • @sindhuvinod1534
    @sindhuvinod1534 8 หลายเดือนก่อน

    Happy journey Anu& Ammu❤🙏

  • @vavavava3477
    @vavavava3477 8 หลายเดือนก่อน +1

    സത്യം ആണ് ചേച്ചി ❤❤❤

  • @gopikag1169
    @gopikag1169 8 หลายเดือนก่อน +2

    ഹായ്.. ഡിയർ.. ഞാൻ 9തീയതി മുതൽ ഉള്ള വീഡിയോസ് ഒന്നും കണ്ടില്ല സിങ്കു.. ഒരു മൈനർ സ്ട്രോക് വന്നു.. കുഴപ്പം ഇല്ല... Bp.. കൂടി പോയി... ഫസ്റ്റ് ടൈം ആണ് വന്നതു അതുകൊണ്ടു മെഡിസിൻ ഇതുവരെ bp.. ക്കു എടുത്തിട്ടില്ല.. ആദ്യം ചെറുതായി ഒന്ന് പേടിച്ചു.. പിന്നെ ആൽമ ധൈര്യം 👍👍ഒരാഴ്ച ക്കുള്ളിൽ തനിയെ നടന്നു... പ്രാർത്ഥിക്കണം എനിക്കു വേണ്ടി കൂടി... അങ്ങനെ തളരാൻ എനിക്കു മനസില്ല 😍.. ഞാൻ ഒരു മ്യൂസിക് ടീച്ചർ ആണ്.. അതുകൊണ്ട് കുറെ പാട്ടുകൾ കേൾക്കും നെക്സ്റ്റ് വീക്ക്‌ മുതൽ സ്കൂളിൽ പൊക്കോ എന്ന് dr.. പറഞ്ഞു... നാട് കോട്ടയം.... വീട്ടിൽ ഏല്ലാവർക്കും സുഖം അല്ലെ.... 💕💕😘😍

  • @ambilynair296
    @ambilynair296 8 หลายเดือนก่อน

    Happy journey makkals🥰.best of luck❤

  • @reenasuresh4148
    @reenasuresh4148 8 หลายเดือนก่อน

    Happy,journey,anu,ammu❤❤❤❤

  • @wafasana5290
    @wafasana5290 8 หลายเดือนก่อน +2

    😂😂😂😂നമ്മളെ മാസ്സ് ആണ് ചേച്ചി ❤താമര ചേച്ചിയല്ലെ പിന്നിൽ ഉള്ളത് ❤❤❤❤

  • @jaseelasaleem5554
    @jaseelasaleem5554 8 หลายเดือนก่อน

    Happy journey✈️ anukutty, ammukutty❤

  • @sophytomy5840
    @sophytomy5840 8 หลายเดือนก่อน

    *_Happy journey dears_* ❤❤❤❤🥰

  • @salyvarghese8815
    @salyvarghese8815 8 หลายเดือนก่อน

    Prayers and best wishes for your daughter to get a good job and have a safe journey.

  • @sindhup2737
    @sindhup2737 8 หลายเดือนก่อน

    Happy journey Anumol&Ammu❤❤❤❤

  • @jinypaul3015
    @jinypaul3015 8 หลายเดือนก่อน

    Very true singu

  • @leelaravig4154
    @leelaravig4154 8 หลายเดือนก่อน

    Happy journey dears.

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 8 หลายเดือนก่อน

    😄😄😄.... Take കെയർ singu❤❤❤

  • @sindhukumari7832
    @sindhukumari7832 8 หลายเดือนก่อน

    Happy journey anumola ammoosa❤❤❤

  • @sophyjoseph5118
    @sophyjoseph5118 8 หลายเดือนก่อน +3

    Happy journey Ammu and Anu ❤❤❤

  • @ChuchumonInternetmommy
    @ChuchumonInternetmommy 8 หลายเดือนก่อน

    Safe journey Ammu and Anu

  • @rajalekshmi9433
    @rajalekshmi9433 8 หลายเดือนก่อน

    Hai chechii god bless

  • @VijiniBiju
    @VijiniBiju 8 หลายเดือนก่อน +1

    സൂപ്പർ ചിന്താഗതി സിങ്കൂ എനിക്കിഷ്ടമായി: പാവം സ്ത്രീകൾ❤❤❤❤❤❤❤❤

  • @vincentvarkey3454
    @vincentvarkey3454 8 หลายเดือนก่อน

    Happy journey dears❤❤🎉🎉

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 7 หลายเดือนก่อน +1

    Singumma vicharichal oru vazhiyundakille kurachu per chernnu oru sthreesadanamo enthenkilum thudanghikooode.averkku enthenkilum thozhill pariseelippichal orupadu perkku aswasamakille.❤❤❤

  • @saraswathysarayu
    @saraswathysarayu 8 หลายเดือนก่อน

    ഗുഡ് wishes

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb 8 หลายเดือนก่อน

    ചേച്ചി... ഒരുപാട് ഇഷ്ടം എന്റെ അമ്മ പറഞ്ഞു തരുന്നതു പോലെ പറഞ്ഞു തരുന്നു... Singu❤️😍 അടിപൊളി 🙏🙏🙏🙏

  • @aswathybosebose2067
    @aswathybosebose2067 8 หลายเดือนก่อน

    Chechy super vdio dear👌🏻❤️😘😘 ee vdio kuttikal ok kanuvanel elkarum chechyde fans avum urappa 😂 kalyanam vendannu paeayunna kuttikal unde pinne ente molum paeayum chechy arbhadangal onnum venda kalyanathine gold venda nnoke❤️😁😁

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 8 หลายเดือนก่อน

    പൊളി വീഡിയോ,,,, 💞💞💞💞

  • @MLopzlifestyle
    @MLopzlifestyle 8 หลายเดือนก่อน

    Hi sing happy journey makale ❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 8 หลายเดือนก่อน +9

    ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല വകതിരിവാണ്. നമ്മൾ വിഡ്ഢികളാണ്.

  • @mayadevikk6835
    @mayadevikk6835 8 หลายเดือนก่อน

    Have a nice journey Anu & Ammu❤❤❤

  • @RanjiKp
    @RanjiKp 8 หลายเดือนก่อน

    Singumma😁😁😁ഞാനും വരട്ടെ സിങ്ങുമ്മേടടുത്തു 👍👍👍❤❤

  • @DivyaAmmu-qq9ze
    @DivyaAmmu-qq9ze 8 หลายเดือนก่อน +1

    Sathyam chechi....nhan hus nod atha parayaru....aalk 2 kutti venam...but utharavadhitham ettedukkilla.....ellam nhan cheyyanam....so nhan strict aayi paranhu....aaru parqnhitum karyalla...nadakoola nnu

  • @sujad1980
    @sujad1980 8 หลายเดือนก่อน

    Happy journey makkal singu❤❤❤❤❤❤❤❤❤❤

    • @rekhameher8934
      @rekhameher8934 5 หลายเดือนก่อน

      Sindhu chechi you are right.

  • @shaliyamajeed2357
    @shaliyamajeed2357 8 หลายเดือนก่อน

    Happy jerney anu ammu ❤❤❤❤❤❤❤❤❤❤❤❤

  • @Nature_LvE
    @Nature_LvE 8 หลายเดือนก่อน

    👍

  • @reshmip2897
    @reshmip2897 8 หลายเดือนก่อน

    Good motivation 👍👍👍👍👍

  • @hithashajan3360
    @hithashajan3360 8 หลายเดือนก่อน

    Chechi super ane❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 8 หลายเดือนก่อน

    Singumaa sathyma parayunnathe singuma chakkarakuttya god bless you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @himabaiju7875
    @himabaiju7875 8 หลายเดือนก่อน

    Love you chechi ❤❤❤❤

  • @beenabiju2062
    @beenabiju2062 8 หลายเดือนก่อน

    Correct.

  • @Mithaai-io6xb
    @Mithaai-io6xb 8 หลายเดือนก่อน +2

    കൺമണിക്കും പൊൻ മണിക്കും യാത്രാ മംഗളങ്ങൾ നേരുന്നു❤️❤️❤️

  • @user-sd6zp8hd9b
    @user-sd6zp8hd9b 5 หลายเดือนก่อน

    Chechi. Love. U❤❤❤

  • @josephco7228
    @josephco7228 8 หลายเดือนก่อน

    Happy journey makkals✈️
    God Bless you🙏😘😘

  • @user-mk8hw1gk6v
    @user-mk8hw1gk6v 8 หลายเดือนก่อน +1

    Happyjourney makkale❤❤

  • @komalamravi1315
    @komalamravi1315 8 หลายเดือนก่อน

    100%👍👍👍❤❤

  • @user-kn8gz4gm4n
    @user-kn8gz4gm4n 8 หลายเดือนก่อน

    🙏🌹👍

  • @regipaulcstmaryshighschool2921
    @regipaulcstmaryshighschool2921 8 หลายเดือนก่อน

    Super😂🎉❤Singu
    Love you so much

  • @lekshmirajeev2184
    @lekshmirajeev2184 8 หลายเดือนก่อน

    Correct chechiii❤

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 8 หลายเดือนก่อน

    Ok ആയി. സൗണ്ട് വന്നു ❤❤

  • @AshaFlower72
    @AshaFlower72 8 หลายเดือนก่อน

    Have a nice journey anu and ammu❤️❤️❤️❤️❤️❤️❤️❤️

  • @jollythomas3797
    @jollythomas3797 8 หลายเดือนก่อน

    Paranjathil oru karyathinodu yojjippillatto puzhu pole makkal ennath vivaaham kazhichu oru kutty undakunnathine ingane kanaruth pazhaya karanavanmark financial security undayittano makkale valarthiyath ..ith oru grace anu

  • @user-gf3tn7yo4f
    @user-gf3tn7yo4f 8 หลายเดือนก่อน

    Ente singooo adipoli❤❤🎉

  • @devasreelechuu5010
    @devasreelechuu5010 8 หลายเดือนก่อน

    ഹായ് ചേച്ചി കുട്ടി ❤❤❤❤❤❤

  • @sheelasibin1137
    @sheelasibin1137 8 หลายเดือนก่อน

    100%👍👍👍👍👍

  • @thanseenaa3204
    @thanseenaa3204 8 หลายเดือนก่อน

    👍👍👍

  • @bindhumathew5350
    @bindhumathew5350 หลายเดือนก่อน

    Correct paranjarhubmuzhuvan sathyam

  • @sathyjoy3309
    @sathyjoy3309 8 หลายเดือนก่อน

    🙏🏻❤️