രാമായണ മാസത്തിൽ ഈശ്വര ചിന്തയോടെ ശുഭദിനം 🙏🙏🙏🙏🙏❤️

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 301

  • @sreejar346
    @sreejar346 2 หลายเดือนก่อน +1

    ഈശ്വര ചിന്ത വളരെ നല്ലതാണ് ദൈവം നമ്മളെ കൈവിടില്ല അതാണ് എന്റെയും വിശ്വാസം 🙏🙏

  • @AmbiliAsha
    @AmbiliAsha 2 วันที่ผ่านมา

    Singuma parayunnathellam nalla sandheshangala thanks🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @Mithaai-io6xb
    @Mithaai-io6xb 2 หลายเดือนก่อน +20

    നല്ല വീഡിയോ ആയിരുന്നു Singu ❤️ ഭക്തിയില്ലാത്തവരും ഇതിൽ ചേരും🙏 ഞാൻ മുഴുവൻ വീഡിയോയും കാണുന്നത് Singu വിൻ്റെ ചാനൽ മാത്രം ആണ്. അത്രയ്ക്ക് ദിവസം മുഴുവനും സന്തോഷമായി പോകും. ഇതിൽ എല്ലാം ഉൾകൊള്ളിച്ചിട്ടുണ്ട്. വീട്ടുകാര്യങ്ങളും ഭക്തിയും.. എല്ലാം. വേറെ ആരും ഇതുപോലെ പറയുന്നത് കേട്ടിട്ടില്ല. പോരട്ടെ ഈ മാസം മുഴുവനും ഭക്തിനിർഭരമായ കാര്യങ്ങൾ 🙏 ഇഷ്ടമുള്ളവർ കേൾക്കട്ടെ❤️

  • @bettypothen1826
    @bettypothen1826 2 หลายเดือนก่อน +8

    ഇന്നത്തെ talk കേട്ടപ്പോൾ എനിക്ക് പറയാൻ തോന്നിയത് praise the Lord 🙏🙏. ഈശോയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ 🥰

  • @SumaDevi-e8z
    @SumaDevi-e8z 2 หลายเดือนก่อน +1

    രാമരാമ രാമ രാമ പാഹിമാം

  • @sujababy6716
    @sujababy6716 2 หลายเดือนก่อน +16

    ആദ്യം മുതൽ ചേച്ചിടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. ദൈവം മുന്നിൽ എത്തിച്ചതാണ് എന്റെ ചേച്ചിയെ ❤❤❤

  • @Seena-py8ro
    @Seena-py8ro 2 หลายเดือนก่อน +6

    സന്തോഷം ഇങ്ങനം നല്ല കാര്യങ്ങൾ പറഞ്ഞുതന്ന നിന്ന് ഒരു പാട് ഒരുപാട് നന്ദി സന്തോഷ

  • @thulasikrishna9678
    @thulasikrishna9678 2 หลายเดือนก่อน

    Hare rama hare rama rama rama hare hare. Hare krishna hare krishna krishna krishna hare hare

  • @BijiMuralidharan
    @BijiMuralidharan 2 หลายเดือนก่อน

    Othiri eshttamayi ❤❤

  • @beenarajeev8560
    @beenarajeev8560 2 หลายเดือนก่อน +2

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാതം ചേരണേ മുകുന്തരാമ പാഹിമാം❤❤❤ഇത്രയും സ്നേഹമുള്ള singummaye എനിക്ക് കിട്ടിയതിന് dhyvathod നന്ദി പറയുന്നു🙏🙏🙏🙏

    • @anithasreekumar8076
      @anithasreekumar8076 2 หลายเดือนก่อน +2

      രാമ രാമ രാമ രാമ രാമ രാമ പാഹിമാം
      രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്നാണ്. പാതം അല്ല പാദം

  • @geethajnair9699
    @geethajnair9699 2 หลายเดือนก่อน +2

    ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടിട് ഒന്നും പറയാനും എഴുതാനും വാക്കുകൾ ഇല്ല മനസ്സ് അത്ര മാത്രം വിങ്ങുകയാണ്❤❤❤

  • @binianil3200
    @binianil3200 2 หลายเดือนก่อน

    Ennum prarthikkunna karyam paranjere singu...appol ennum ellarum ortholum❤❤❤

  • @kallu502
    @kallu502 2 หลายเดือนก่อน

    രാമ രാമ രാമ രാമ രാമ രാമ രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം❤❤❤❤

  • @binianil3200
    @binianil3200 2 หลายเดือนก่อน

    Nalla talk ayirunnu singu❤❤....pinne nalla yellow churidarum❤❤

  • @preethashyam1826
    @preethashyam1826 2 หลายเดือนก่อน

    നല്ല അ റിവ്🙏 നല്ല മനസ്സ്🙏 നല്ല ഭക്തി🙏 അത് മറ്റുള്ളവർക്ക് പകർന്നു തരുന്നതിന് ഒരായിരം നന്ദി🙏🙏🙏

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +1

    ഹായ് ഞാൻ രാമായണം വായിക്കും എന്റെ അപ്പൂപ്പൻ സപ്താഹ ആചാര്യൻ ആയിരുന്നു അതുകൊണ്ട് ആ വാസന ഞങ്ങൾ കൊച്ചുമക്കൾ ക്ക് കുറേശെ കിട്ടിയിട്ട് ഉണ്ട് ആ പിന്നെ പാവപ്പിടിച്ച ഒരു മനുഷ്യ ന് ഗുരുവായൂർ നിന്ന് വാങ്ങിയ ലോക്കറ്റിൽ കളിപ്പ് പറ്റി അദ്ദേഹം വിഷമിക്കുന്നത് കണ്ടു 👍👍👍❤️❤️❤️❤️🙏🙏🙏🙏

    • @yamunapanicker9024
      @yamunapanicker9024 2 หลายเดือนก่อน

      അത് വെറുതേയാണത്രെ. അയാൾ ക്ഷമ ചോദിച്ചു. 22ct തന്നെയാണ് locket.

    • @sreedeviram2667
      @sreedeviram2667 2 หลายเดือนก่อน

      @@yamunapanicker9024 അതെയോ ഞാൻ യാദൃച്ഛികമായി ആ വീഡിയോ കണ്ടതാ പിന്നെ അതിനേ പറ്റി ഒന്നും അറിഞ്ഞില്ല അങ്ങെനെ ആണേൽ സോറി അറിഞ്ഞില്ല 😞

    • @sreedeviram2667
      @sreedeviram2667 2 หลายเดือนก่อน

      അല്ലേ ൽ കാശ് കൊടുത്ത് ഒതുക്കി കാണും

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +20

    ഞാനും ഒരു വരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്. നാമം ജപിക്കുന്നുണ്ട് ഭഗവാൻ എന്തെങ്കിലും മാർഗ്ഗം കാണിച്ചു തരുമെന്ന് കരുതുന്നു. ഹരേ കൃഷ്ണ 🙏🙏🙏

  • @sajithamenon3135
    @sajithamenon3135 2 หลายเดือนก่อน

    ഇന്ന് കലക്കി തിമർത്തു.😂😂 മഞ്ഞ സുന്ദരി❤❤❤ ഒത്തിരി സ്നേഹം❤❤❤❤ Luv U dear❤❤❤

  • @anjanam4669
    @anjanam4669 2 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @Neelambari_N
    @Neelambari_N 2 หลายเดือนก่อน

    സൂപ്പർ വീഡിയോ ചക്കരെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MayaNandhikattu
    @MayaNandhikattu 2 หลายเดือนก่อน +5

    ഇന്നത്തെ എനർജിക്കുള്ളതായി ❤😂😂😂😂😂🙏 രാമ രാമ രാമ രാമ രാമ പാഹിമാം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🥰🥰🥰🥰💋

  • @seenapradeep6708
    @seenapradeep6708 2 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോ മനസ്സിൽ വല്ലാത്തൊരു വൈബ് ഉണ്ടാക്കി singu..... നല്ലൊരു ഭക്തിയുടെ വൈബ്.... Thanks singu ഞങ്ങൾക്കുവേണ്ടി ഇങ്ങനെ പറഞ്ഞു തരുന്നതിനു 🙏🏻

  • @sandhyacv4635
    @sandhyacv4635 2 หลายเดือนก่อน +1

    എന്റെ മഞ്ഞ കിളീ 🎉🎉🎉🎉ഇപ്പോൾ ആണ് കണ്ടത് 😊😊

  • @gta_challenge
    @gta_challenge 2 หลายเดือนก่อน

    Mam i am a muslim.but i love your prayer videos.it insisted to me do my prayers.thank you mam.god bless you mam.

    • @Singleboban
      @Singleboban  2 หลายเดือนก่อน

      ♥️🙏💕💕💕💕😍

  • @josephco7228
    @josephco7228 2 หลายเดือนก่อน +1

    Singu ഇന്ന് രാവിലെ തന്നെ എന്റെ വീടിന്റെ അടുത്തുള്ള മുത്തശ്ശി രാമായണം ചൊല്ലുന്നത് ഞാൻ കുറേ നേരം ഞാൻ നോക്കി നിന്നു 🙏ആ സമയം singu പറയുന്നത് ഞാൻ ഓർത്തു 🙏🌹❤

  • @sheebageorge3991
    @sheebageorge3991 2 หลายเดือนก่อน

    Valare nalla message

  • @rajanivv4332
    @rajanivv4332 2 หลายเดือนก่อน +2

    ഒരു പാടിഷ്ടം❤❤❤❤❤❤❤ ഞാൻ ആദ്യം നോക്കുന്ന ചാനലാണ് ഇത്

  • @shylajasathyadevan7227
    @shylajasathyadevan7227 2 หลายเดือนก่อน

    ഇന്ന് സന്ധ്യക്ക്‌ രാമായണം വായിച്ചു തുടങ്ങി. രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @remadevi9763
    @remadevi9763 2 หลายเดือนก่อน

    എത്ര നല്ല മെസ്സേജ്. നന്ദി

  • @vanajavmb609
    @vanajavmb609 2 หลายเดือนก่อน +8

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ രാമ പാഹിമാം 🙏🙏🙏❤

    • @mayavijayan313
      @mayavijayan313 2 หลายเดือนก่อน +5

      അതേ പാഹിമാം ആണ് പാകിമാ എന്നല്ല അല്ലെ

  • @Neelambari_N
    @Neelambari_N 2 หลายเดือนก่อน +1

    ഞാൻ സിങ്കു കാരണം 3 മണി പ്രാർത്ഥന തുടങ്ങിയത്🙏🏼🙏🏼🙏🏼🙏🏼❤️

  • @Odakkuzhal_
    @Odakkuzhal_ 2 หลายเดือนก่อน

    🙏🙏

  • @shantyms8674
    @shantyms8674 2 หลายเดือนก่อน

    I love you singumma dear❤️❤️❤️

  • @meethasajeev7514
    @meethasajeev7514 2 หลายเดือนก่อน

    എന്റെ സിങ്കു 😘😘😘😘

  • @sayanabhanucc7605
    @sayanabhanucc7605 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 2 วันที่ผ่านมา

    ❤❤❤❤🙏🏻

  • @jayanthikg3842
    @jayanthikg3842 2 หลายเดือนก่อน

    Good message singu ❤

  • @SreedeviUllas-h4c
    @SreedeviUllas-h4c 2 หลายเดือนก่อน +2

    ഞാൻ സ്ഥിരം വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്ന ആളാണ് ജീവിതം മാർഗമൊന്നും ഇല്ല ഭഗവാൻ തരണ്ടേ 🙏🏼

    • @anjanam4669
      @anjanam4669 2 หลายเดือนก่อน +1

      Nammude karmadosham theeranju ayirikkum singu paranjapole 3 mani prarthana cholli nokku ketto

  • @rejanibaiju4414
    @rejanibaiju4414 2 หลายเดือนก่อน

    Nallakaryam nalla jolisuper singumma❤

  • @thulasikrishna9678
    @thulasikrishna9678 2 หลายเดือนก่อน

    Njanum prathana thudangaan povunnu... Chakkarachechi. ❤

  • @preethisr3810
    @preethisr3810 2 หลายเดือนก่อน

  • @sheebatg6971
    @sheebatg6971 2 หลายเดือนก่อน

    Njan ennum singhummede kelkkatund mikkavarum njan lunch time officilirikkumbozhanu kelkkunnath😅 God bless you Singhumma❤

  • @kochuranisanthosh7843
    @kochuranisanthosh7843 2 หลายเดือนก่อน +2

    Katthavine namme kurich vicharamund avidunnu namme anugrahikkum. ❤️❤️❤️❤️❤️

  • @sudhambikakishore1978
    @sudhambikakishore1978 2 หลายเดือนก่อน

    ഹരേ രാമാ ഹരേ കൃഷ്ണാ❤❤❤❤

  • @jayasree1476
    @jayasree1476 2 หลายเดือนก่อน

    ❤❤❤❤❤

  • @sreejajayakumara2969
    @sreejajayakumara2969 2 หลายเดือนก่อน

    ❤️❤️❤️❤️

  • @jalajakumari.m1705
    @jalajakumari.m1705 2 หลายเดือนก่อน

    ❤️ഇന്ന് രാമായണം വായിച്ചു തുടങ്ങി 🙏അദ്ധ്യാത്മികരാമായണം പാരായണം ചെല്ലി തുടങ്ങി 🙏❤️

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 หลายเดือนก่อน

    ❤❤❤❤

  • @geethamohan1992
    @geethamohan1992 2 หลายเดือนก่อน

    👌🙏🙏🙏👌

  • @ambilinair3992
    @ambilinair3992 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ

  • @JishaTs-f9c
    @JishaTs-f9c 2 หลายเดือนก่อน

    Singumma. Uyyir....🙏😘😘😘😘😘

  • @sindhupramod3836
    @sindhupramod3836 2 หลายเดือนก่อน +1

    Innu valare sundariyayitundallo.....kallipennu.....chundaripennu❤❤❤❤❤

  • @indiraks6287
    @indiraks6287 2 หลายเดือนก่อน

    Jai Sreeram. 🙏🙏👍

  • @AnilKumar-ue5yp
    @AnilKumar-ue5yp 2 หลายเดือนก่อน +1

    ചേച്ചി ഇനിയും വരണം ഭക്തി യുടെ കാര്യം പറയാൻ ലവ് യു ചേച്ചി ❤❤❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 หลายเดือนก่อน +1

    Singummaaa ... ഇന്നത്തെ ഡ്രസ്സ്‌ കിടു 👍👍 . കളർ നന്നായി ചേരുന്നുണ്ട് 🥰🥰
    നമിക്കുന്നു singummaa ... 🙏

  • @usharajasekharan3158
    @usharajasekharan3158 2 หลายเดือนก่อน +1

    Bhahimam annalla singu pashimam❤

  • @nishakrishnan4586
    @nishakrishnan4586 2 หลายเดือนก่อน

    Singu Madam very positive and inspiring... Tku so much.. First time aan njan msg ayakkunath

  • @ShynaShan-q8v
    @ShynaShan-q8v 2 หลายเดือนก่อน

    Love you🥰🥰🥰

  • @Kaachu.shorts
    @Kaachu.shorts 2 หลายเดือนก่อน

    സിങ്കമ്മ യുടെ ഈ മനസാണ്, സിങ്കമ്മയുടെ ഉയർച്ച 🥰♥️🥰♥️

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 2 หลายเดือนก่อน

    രാമായണം വായിക്കാറുണ്ട് singumma..നല്ലത് വരട്ടെ സിങ്ങുമ്മയ്ക്ക്

  • @rajitharaji9618
    @rajitharaji9618 2 หลายเดือนก่อน +1

    Prarthanayum. Nalla dhivasangalil. Enganokea cheyyanam. Annu. Singumadea video. kanumbozha. Manasilakan kazhiyunnathu. Valarnnu vanna sahajaryam. Amma .achan. paranjutharunna. Ariva. Entea kuttikalathu. Achantea . family .viseasha dhivasathil adi.enddakanayi varum.avaru .vannilleagil. Achanum .ammayum adikudum. Anganea. Oru viseashavum. Entea ormayil. Nallathonnum ella. Entea kuttikeangilum. Ellam paranju kodukanam. Athinu nalladhivasam muzhuvan. Njan vidhesathum. Molu college ilum bagavan. Ethrayum pettannu oru vazhikanichu tharanea. Njanum molum sandhoshathodea orumichu. Erikan krishna. Eswara .singuma. Prarthanayil. Enneayum family yeayum ulpeduthanea. ❤❤❣️

  • @anithasreekumar8076
    @anithasreekumar8076 2 หลายเดือนก่อน +3

    കർക്കടകത്തിലെ സുപ്രഭാതത്തിൽ നല്ല പോസിറ്റീവ് എനർജി തരുന്ന വീഡിയോയുമായി വന്ന singu വിന് ആദ്യം നന്ദി പറയെട്ടെ 🙏🏼. മനസ്സിൽ നന്മ ഉള്ളതു കൊണ്ടാണ് മറ്റുള്ളവർ ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്നത്.വീഡിയോ നന്നായിരുന്നു.പിന്നെ നാമം ചൊല്ലുക എന്നാണ് പറയേണ്ടത്. അതുപോലെ പാഹിമാം എന്നാണ്. ഭാഗിമാം അല്ല.

  • @chinnusabi-gl8gh
    @chinnusabi-gl8gh 2 หลายเดือนก่อน

    Chrcheeee 💕💕💕💕കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @aleenavarghese-qf2tx
    @aleenavarghese-qf2tx 2 หลายเดือนก่อน +1

    ❤❤❤ njanum vanghum ee varsham.auntyda kayinnu locket❤

  • @sindhumksindhu3867
    @sindhumksindhu3867 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.

  • @PRASANNA-z6c
    @PRASANNA-z6c 2 หลายเดือนก่อน

    എല്ലാവരുടെ വിഷമങ്ങളും മാറട്ടെ സിഗ്ഗു ❤❤❤❤

  • @lalidevarajan8038
    @lalidevarajan8038 2 หลายเดือนก่อน

    Hi single Ennathe vedio super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗

  • @sushamaS-n2j
    @sushamaS-n2j 2 หลายเดือนก่อน

    Rama Rama Rama Rama Rama ❤🙏

  • @sasikumari4064
    @sasikumari4064 2 หลายเดือนก่อน +1

    Nalla oru positive vibes kitty

  • @sruthyviswanath9616
    @sruthyviswanath9616 2 หลายเดือนก่อน

    Enik ambalathil povanum, vilak vekyanum ini 7 days pattilla, athinte vishamam unde. Ennalum manasil ella daivangalem vilikyunnunde ❤❤❤❤❤

  • @lolithasudarsan117
    @lolithasudarsan117 2 หลายเดือนก่อน +1

    Njaan varshangalai vayikkunnund Raamaayanam. First kurachu tough ayi thonnu. Pinne easy aanu daasa.

  • @hm-ou5th
    @hm-ou5th 2 หลายเดือนก่อน

    ബാഗിമ എല്ലാ പാഹിമാം ആണ് കേട്ടോ

  • @sidhesweriindulekha6273
    @sidhesweriindulekha6273 2 หลายเดือนก่อน

    ചേച്ചി കുർത്ത നന്നായിട്ടുണ്ട്

  • @Beenabaiju-zi6un
    @Beenabaiju-zi6un 2 หลายเดือนก่อน

    Pahimam.annanu.singu❤🙏👑🙏🙏🙏

  • @ambilinair3992
    @ambilinair3992 2 หลายเดือนก่อน +1

    ❤️❤️❤️എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @kalyanielankom5853
    @kalyanielankom5853 2 หลายเดือนก่อน

    Good message

  • @saranyareghu3378
    @saranyareghu3378 2 หลายเดือนก่อน

    Good👍👍👍👍👍👍 thank you

  • @GdfGdt-wd8qu
    @GdfGdt-wd8qu 2 หลายเดือนก่อน

    Sigummaaa❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 2 หลายเดือนก่อน +2

    Haisingummaaa❤❤❤❤❤❤❤രാ മരാമരാമരാമ❤❤❤❤❤

  • @reenasuresh4148
    @reenasuresh4148 2 หลายเดือนก่อน

    👍🥰🥰🥰

  • @GeethaBhaskaran-i5q
    @GeethaBhaskaran-i5q 2 หลายเดือนก่อน

    SriRamaJayamSriRamaJayamSriRamaJayam

  • @sheelasajeev8999
    @sheelasajeev8999 2 หลายเดือนก่อน

    രാമരാമ പാഹിമാം🙏

  • @sindhu8279
    @sindhu8279 2 หลายเดือนก่อน +1

    രാമ രാമ രാമ രാമാ കൃഷ്ണാ ഗുരുവായൂര പ്പാ നീയേ ശരണം. നാരായണ നാരായണ നാരായണ

  • @sindhuchandrakumar3800
    @sindhuchandrakumar3800 2 หลายเดือนก่อน

    നല്ല വീഡിയോ singu... നന്ദി... 🙏🙏🙏

  • @minisuresh4887
    @minisuresh4887 2 หลายเดือนก่อน

    Rama Rama Rama pahimam ramapadham cherane mukundha Rama pahimam❤

  • @sreeja1998
    @sreeja1998 2 หลายเดือนก่อน

    Singumma super video

  • @AmbikaV-j9f
    @AmbikaV-j9f 2 หลายเดือนก่อน

    Singuma I love you 💗

  • @prasannats-gl5tw
    @prasannats-gl5tw 2 หลายเดือนก่อน

    Hare rama hare krishna

  • @geethak9866
    @geethak9866 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @user-kalav
    @user-kalav 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @Roshni-db3mb
    @Roshni-db3mb 2 หลายเดือนก่อน

    💗ശ്രെമിക്കാം checyee

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 2 หลายเดือนก่อน

    Singuse paranjathu sariya easwaraviswasam valare nalla positive energy tharum njan eppozum narayana vilikkaruntte

  • @lekhaeg3680
    @lekhaeg3680 2 หลายเดือนก่อน

    God bless you dear singu ❤❤❤❤❤❤❤

  • @vijayalekshmisivakumar8297
    @vijayalekshmisivakumar8297 2 หลายเดือนก่อน +1

    Rama Rama Rama Rama Rama Rama Rama pahimam🙏🙏🙏🙏🙏🙏🙏🙏

  • @khairunneesa4398
    @khairunneesa4398 2 หลายเดือนก่อน

    😍

  • @sujad1980
    @sujad1980 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @DeepaKrishnankutty
    @DeepaKrishnankutty 2 หลายเดือนก่อน

    Adipoli❤❤❤❤

  • @preethadevy7532
    @preethadevy7532 2 หลายเดือนก่อน

    Ram Ramaya nama❤

  • @sindhuacharya1381
    @sindhuacharya1381 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ 🙏🏻🙏🏻🙏🏻