ഒരു അവിഹിതം കേട്ടു ഞാൻ വീഡിയോ ഇടാൻ താമസിച്ചു 🙏🏻😍

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 472

  • @bijisajeevan748
    @bijisajeevan748 ปีที่แล้ว +145

    Husbandinte സ്വഭാവം അറിഞ്ഞുകൊണ്ടു കൂട്ടുകാരിയെ വീട്ടിൽ താമസിപ്പച്ചയത്‌ തെറ്റായിപ്പോയി, 😢

  • @aminakkuttym8875
    @aminakkuttym8875 ปีที่แล้ว +47

    സ്വന്തം ഭാര്യയെ സ്നഹിക്കാത്ത ആ ആളോടൊപ്പമുള്ള ജീവിതം ഒഴിവാക്കുക.. നമുക്ക് വില തരാത്ത ഇടത്തിൽ നിന്ന് മാറി കൊടുക്കുന്നതാണ് മാന്യത.. ആരൊക്കെ ഉപദേശിച്ചാലും ജീവിക്കാൻ ഉള്ളത് അവനവൻ തന്നെയല്ലേ... ആദ്യം അയാളെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്ക്....മക്കൾക്കും തന്റെ ജീവിതം വഴിമുട്ടിച്ചതിനും നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞു കൊടുക്ക് കുട്ടി... അവൻ പോയി ജീവിക്കട്ടെ.. അവൻ ചെയ്യുന്നത് അവനു തന്നെ കിട്ടും... കർമഫലം അനുഭവിക്കാതെ ഇരിക്കില്ല അത് പ്രകൃതി നിയമം ആണ്... തമ്മിൽ കലഹിച്ചു ജീവിതം മടുപ്പിക്കാൻ നിൽക്കരുത്.. സ്നേഹം പിടിച്ചുവാങ്ങുമ്പോൾ വിലയില്ലാത്തതാണ്...അറിഞ്ഞു തരുമ്പോൾ അമൂല്യമാണ് അത് മനസിലാക്കു.. എന്തിനു ഇത്തരം മനുഷ്യനെ പുറകെ പോയി ജീവിതം പാഴാക്കുന്നു.. മനസിനെ പറഞ്ഞു പാകപെടുത്തു... എല്ലാം നല്ലതിനാവട്ടെ... ചേച്ചി പറഞ്ഞപോലെ ചെയ്യാൻ തന്നെ തോന്നും...വേണ്ട എന്നിട്ട് എന്തു കിട്ടും അവനു കാലം കൊടുക്കും

  • @sheelasibin1137
    @sheelasibin1137 ปีที่แล้ว +146

    എന്റെ ചേച്ചി ഇന്നത്തെകാലത്തു ആർക്കും ഒരു ഉപകാരവും ചെയ്യരുത്.. എത്ര അടുത്ത കൂട്ടുകാരിയായാലും വീട്ടിൽ താമസിപ്പിക്കാൻ പാടില്ലായിരുന്നു... ഭർത്താവിന്റെ സ്വഭാവം ആ കുട്ടിക്ക് അറിയാമായിരുന്നല്ലോ പിന്നെ എന്തിനാ കൂട്ടുകാരിയെ വീട്ടിൽ താമസിപ്പിച്ചത്... ദയ കൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റില്ല... നമ്മൾ ആരെ സഹായിച്ചോ അവർ നമ്മുക്ക് എപ്പോഴും പണി തരും.

    • @potatogaming9943
      @potatogaming9943 ปีที่แล้ว +13

      Kotukariye mathramalla swandham chechiyeyo aniyathiyeyo polum koode nirtharuthu husband kozhi anennu ariyunnavar

    • @treasaseljan1468
      @treasaseljan1468 ปีที่แล้ว +3

      സത്യം

    • @sreejanair4809
      @sreejanair4809 ปีที่แล้ว +4

      കണ്ണും പൂട്ടി ആരെയും വിഷമിക്കരുത്,

    • @user-oz9vq5bk2h
      @user-oz9vq5bk2h ปีที่แล้ว

      @@potatogaming9943
      തീർച്ചയായും, ഈ വെടക്കുകളിൽ പലരും സ്വന്ത ബന്ധങ്ങളെ വളരെ നിസാരമായി മറന്നു കളയും. ഇതുപോലുള്ള കോഴികളാണെന്നു മനസിലായതിനു ശേഷമായിരിക്കുമല്ലൊ പല അപ്പന്മാരും ( അമ്മയെ ഒഴിച്ചു നിർത്തുകയല്ല, അവർ കുറച്ചെ)കാരൃങ്ങൾ അറിയുന്നുള്ളൂ. പെണ്മക്കളെ വളരെ നിസ്സാരമായ രീതിയിൽ മറ്റൊരുത്തനെ ഏല്പിക്കുന്നതു്. ഇക്കാലത്തു ഈ പ്രവണത കൊറച്ചു കൊറവാരിക്കും, ഒരു പത്തുമുപ്പത്തഞ്ചു കൊല്ലങ്ങൾക്കു മുമ്പു വരെ കണ്ണുമടച്ചു പല ബന്ധങ്ങളും മാവേലേറുപോലെ അപ്പന്മാർ നടത്തിയിട്ടുണ്ടു്, അക്കാലത്തും പെൺകുട്ടികൾ സ്വയം കഷ്ടപ്പെട്ടു ഇളയതുങ്ങളെവരെ കെട്ടിച്ചു വിട്ടതിനു ശേഷമെ ഈ മൂത്ത പെണ്ണിന്റെ കാരൃം ചിന്തിക്കൂ! അത്രക്കും കേമരും സ്വാർത്ഥരും ആയിരുന്നു പല മാതാപിതാക്കളും. സതൃം പറഞ്ഞാൽ ഒരു കറവ പശു !!!

    • @anuanutj4491
      @anuanutj4491 ปีที่แล้ว +2

      Correct

  • @subhadratp157
    @subhadratp157 ปีที่แล้ว +30

    കൂട്ടുകാരിയെ കൂടെ താമസിപ്പിച്ചത് തന്നെ ആ കുട്ടി ചെയ്ത ആദ്യത്തെ തെറ്റ് പ്രത്യേകിച്ച് ഭർത്താവിന്റെ സ്വഭാവം അറിഞ്ഞോണ്ട് പിന്നെ അവരെ തനിച്ചാക്കി ആ കുട്ടി വീട്ടിൽ പോയി നിൽക്കരുതായിരുന്നു

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 19 วันที่ผ่านมา

      Bharthavu nallathanelum sriraman anelum thamasippikkaruthu areyum womens hostel room book cheythu kodukkumayirunnu avakku randu iruttadi enkilum kodukkanam

  • @MrBeanTime
    @MrBeanTime ปีที่แล้ว +7

    ചേച്ചി വളരെ ഡീസന്റ് ആയി ഭർത്താവും മക്കളും ആയി നല്ലൊരു കുടുംബമായി ജീവിക്കുകയാണ് ഇപ്പോ ഇനി നോക്കിക്കോ ഓരോരുത്തരും വരും ഇങ്ങനെ അവിഹിതവും മറ്റും പറഞ്ഞു ആ പെണ്ണ് എന്തിനാ കൂട്ടുകാരിയെ യും ഭർത്താവിനെയും ഒരു രത്രി ഒറ്റക് നിറുത്തിയത് അവർക്കെന്താ വിവരം ഇല്ലേ ചേച്ചി ചേച്ചിടെ സന്തോഷങ്ങളുമായി മുന്നോട്ടു പോവുക ഞാൻ ഒരിക്കൽ പറഞ്ഞതല്ലേ ഫോൺ നമ്പർ പോലും ചേച്ചി പരിചയം ഇല്ലാത്തവർക്കു കൊടുക്കരുതെന്ന് ഇത് ആ പെണ്ണ് ചോദിച്ചു വാങ്ങിയതാ ഭർത്താവ് കോഴി ആണെന്ന് അവൾക്കറിയാം എന്നിട്ടും കൂട്ടുകാരിയെ വിളിച്ചു വീട്ടിൽ നിറുത്തി അടിപൊളി ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ മണ്ടികൾ ആവുന്നത് 🤔

  • @Kl19Ansaa
    @Kl19Ansaa ปีที่แล้ว +41

    ഇങ്ങനെ നീറി നീറി ദു:ഖിക്കുന്നഒരുപാട് പേരുടെ പ്രതീകമാണ് ആ പെൺകുട്ടി 😔😔😔ഇതും നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഒരു നേർകാഴ്ചയാണ് singoo... ഇത് കേട്ടപ്പോൾ ചങ്കു പിളർക്കുന്ന വേദനയാണ്.. അപ്പൊ ഇതെല്ലാം നേരിട്ട് കേട്ട singoo ന്റെ അവസ്ഥ പറയാനുണ്ടോ 😔😔ദൈവമേ ആ കുട്ടിയ്ക്ക് നീതി കിട്ടണേ.. അവൾ കൂടെ നിർത്തി സ്നേഹിച്ചു വിശ്വസിച്ച ആ താടകയ്ക്ക് തക്കതായ ശിക്ഷ കൊടുക്കണേ.... നീ എല്ലാം കാണുന്നുണ്ടല്ലോ ഈശ്വരാ 😭😭

    • @jessyjoseph9716
      @jessyjoseph9716 ปีที่แล้ว

      Avaluda.thalayala.mulayan.n...
      Mulayanu.chathanath.thande.vasha..kutheche

    • @sunilabraham3643
      @sunilabraham3643 7 หลายเดือนก่อน

      😊

  • @veenaprasad3407
    @veenaprasad3407 ปีที่แล้ว +51

    വേറൊന്നു ഇനി ആലോചിക്കാനില്ല നിയമപരമായി മുന്നോട്ടുപോകു. അയാളിനി നല്ലവനായിക്കോളാം എന്നുപറഞ്ഞാലും വിശ്വസിക്കരുത്. നിയമപരമായി വേർപിരിഞ്ഞു സന്തോഷമായി ജീവിക്കണം. മക്കളെ നല്ലോണം വളർത്തു അവർക്കുവേണ്ടിയും നിങ്ങൾക്ക് വേണ്ടിയും ജീവിക്കു. ബന്ധുക്കളെയും നാട്ടുകാരെയും നോക്കി തീരുമാനം എടുക്കരുത്. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാദാനവും കണ്ടത്തേണ്ടത്.

    • @bijisanthosh6925
      @bijisanthosh6925 ปีที่แล้ว +1

      👍

    • @nihaljinujinua3199
      @nihaljinujinua3199 ปีที่แล้ว +1

      അ തന്നെ

    • @ahammedyaseen2785
      @ahammedyaseen2785 ปีที่แล้ว +4

      അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിവുണ്ടങ്കിൽ ആ ബന്ധം ഉപേക്ഷിക്കുക. അതാണ് തീരുമാനം

    • @manjuaswathy
      @manjuaswathy ปีที่แล้ว +3

      Enikum ethanu openion
      Legally divorce with kid’s support, try for ajob, even its small also
      Bharthavinte kayinu chilavinu cash legally vanganam

    • @jolly9232
      @jolly9232 ปีที่แล้ว +2

      Ethanu nteyum abhiprayam. Njan anenkil ethu thannae cheyyum.

  • @anjuccxfaanjana7172
    @anjuccxfaanjana7172 ปีที่แล้ว +30

    ഈ സമയവും കടന്നു പോകും.... അയാൾക് ഏതോ ദുരന്തം വരാൻ ഇരിക്കുന്നു... മറ്റവൾ അടുത്ത ഒരുത്തന്റെ കൂടെ പോവും.... ഇത്രേംഉള്ളു
    ചേച്ചി ഇങ്ങനെ ഉള്ള ഓരോ അനുഭവങ്ങൾ ഷെയർ ചെയ്യണേ
    നമ്മൾ പെണ്ണുങ്ങൾ ഇങ്ങനെ ഒക്കെ ചുറ്റും നടക്കുന്നു എന്നറിയണം 👍🙏

  • @Suji-AR
    @Suji-AR ปีที่แล้ว +20

    38 വയസെന്ന് പറയുന്നത് വലിയ പ്രായമല്ല -ഇന്നത്തെ കാലത്തു തൊഴിലാവസരങ്ങൾ ഒരുപാട് ഉണ്ട്. എന്തെങ്കിലും ഒരു ജോലി കണ്ടു പിടിക്കു.കുട്ടികളോടൊപ്പം മനസമാധാനമായിരിക്കു. പറയുന്നത് എളുപ്പമാണെന്നറിയാം. ഒരു കാലത്ത് വലിയ കേടുപാട് ഇല്ലാതെ പോയ ജീവിതം ഇങ്ങനെ ആകുമ്പോൾ ആർക്കും സഹിക്കാൻ പറ്റില്ല.എങ്കിലും solution ഇതാണ്.പിന്നെ അയാളെ വഴക്കും ബഹളവും കൂട്ടി കൊണ്ട് വരേണ്ടതല്ല -ഏച്ചു വച്ചാൽ മുഴച്ചേയിരിക്കു.പിന്നെ അയാൾക്ക്‌ തെറ്റുകൾ മനസിലായി വരുന്നെങ്കിൽ വരട്ടെ. കുട്ടികൾക്കും അമ്മയ്ക്കുമുള്ള ചെലവിന് തരുന്നെങ്കിൽ തരട്ടെ -അല്ലെങ്കിൽ കോടതി മുഖാന്തിരം മേടിക്കണം.മക്കൾക്കു ഏതായാലും ചെറിയ പ്രായമായിരിക്കും - എന്തായാലും അവരെ വളർത്തു. തത്കാലം ബഹളത്തിന് പോകേണ്ട. അങ്ങനെയൊക്കെ പോയാൽ നഷ്ടമാകുന്നത് നമ്മുടെ കൂടി സമാധാനമല്ലേ. ചില സമയത്തു മൗനം (നിശബ്ദത )വലിയൊരു മരുന്നാണ്. ഈശ്വരനോട് പ്രാർത്ഥിക്കു - വഴിയുണ്ടാകും. ഇത്തരം ബന്ധങ്ങൾക്കൊന്നും ദീർഘകാല ആയുസ് ഉണ്ടാകില്ല. തിരികെ വരും - വരാതിരിക്കില്ല. അതിനു പ്രധാനമായും ചെയ്യേണ്ട കാര്യം - ജോലിക്ക് പോവുക, ആരോഗ്യം നോക്കുക, സന്തോഷം തരുന്നതൊക്കെ ചെയ്യുക -എന്റെ സിങ്കു ചേച്ചിയെ പോലെ സുന്ദരിയായിരിക്കുക ❤ഇതിനപ്പുറവും പ്രശ്നങ്ങൾ ഉള്ള ഒരുപാട് കുടുംബങ്ങൾ ഉണ്ട്.ഇതു നിസാരമെന്നല്ല പറയുന്നത്.
    ഇതിന്റെ കൂടെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ - എന്റെ സിങ്കു ചേച്ചി ഇനി പുള്ളിനെ എങ്ങാനും കണ്ടിട്ട് തലമണ്ട അടിച്ചു പൊട്ടിക്കാൻ പോകരുത് കേട്ടോ. ഇപ്പോഴത്തെ നിയമം അനുസരിച്ചു പ്രായപൂർത്തിയായവർക് പൂർണ സമ്മതത്തോടെ ഒരുമിച്ചു താമസിക്കാം. ഇപ്പോഴും മനസിലാകാത്ത മറ്റൊരു കാര്യം - എന്നാലും ആ വീട് വാടകക്ക് കൊടുത്തവരെ എന്തിനാ തല്ലുന്നേ 😂
    തമാശ പറയാനുള്ള platform അല്ല ഇതെന്നറിയാം. സിങ്കു ചേച്ചി തന്നെ വിഷമിച്ചിരുന്നത് കൊണ്ട് ഞാൻ ചെറിയൊരു ആശ്വാസത്തിനായി പറഞ്ഞെന്നേയുള്ളൂ. ഇതു ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ ക്ഷെമിക്കുക.

  • @anithasasidharan1565
    @anithasasidharan1565 ปีที่แล้ว +69

    Singu അധികം ദുരന്ത കഥകൾ കേട്ടു നിന്നാൽ അത് നമ്മുടെ subconsious mind ഇൽ പതിയും. അപ്പോൾ അത് പോലെ ഉള്ള ദുരിതങ്ങൾ നമ്മളിലേക്ക് attract ചെയ്തു കൊണ്ടിരിക്കും. Sngu ഇപ്പോൾ തന്നെ negative ആയി. എപ്പോളും positive aayi ഇരുന്നാൽ മാത്രമേ നമ്മുടെ vibration frequency level high ആക്കുവാൻ പറ്റു. അപ്പോൾ ആണ് നമ്മളിലേക്ക് നല്ല കാര്യങ്ങൾ വരു. വേദനിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിൽ കൊണ്ട് നടക്കല്ലേ ചക്കരെ . Singu happy ആയാൽ ഞങ്ങളും ഹാപ്പി ആകും

    • @bobbybabu1974
      @bobbybabu1974 ปีที่แล้ว +2

      very true

    • @sindhu8279
      @sindhu8279 ปีที่แล้ว +1

      Law of attraction

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว +1

      Very true 👍

    • @manjuaswathy
      @manjuaswathy ปีที่แล้ว +1

      But singu oru stree mathramalla oru bharyayum
      Penkuttikalude ammayum alle, ethonum eniku kelkenda ennu paranju ozhiyan patilla

    • @hiranzzclub4302
      @hiranzzclub4302 ปีที่แล้ว

      Sathyam singu... Don't feel bad❤❤❤❤ be positive we want energetic singu💪

  • @sajithaummer1938
    @sajithaummer1938 ปีที่แล้ว +74

    സ്വന്തം ഭർത്താവ് കോഴി ആണെന്ന് അറിഞ്ഞിട്ടും അവളെ വീട്ടിൽ കയറ്റി താമസിച്ചത് തെറ്റ് അവസരം കിട്ടിയപ്പോ കൂട്ടുകാരി പറ്റിച്ചു.....ഇത് പോലെ അവസരം കിട്ടിയാൽ അയാളെയും അവൾ പട്ടിക്കും സ്വന്തം കുട്ടികളെ ഓർത്തെങ്കിലും ആ ഭാര്യയെ സ്വീകരിക്കൂ ഈ ആരോഗ്യം എന്നും ഉണ്ടാകില്ലെടോ കാലമാടാ

  • @SPARROW-yz9xx
    @SPARROW-yz9xx ปีที่แล้ว +8

    ചേച്ചിടെ വീഡിയോ രാവിലെ മുതൽ നോക്കി ഇരിക്കുവാരുന്നു. ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം ആ കുട്ടിയുടെ അവസ്ഥയിൽ ചേച്ചിക്ക് നല്ല വിഷമം ഉണ്ടെന്ന്. ചേച്ചി പറഞ്ഞതുപോലെ ചെയ്യണം അതാണ് ശരി 😊😊

  • @user-rn8pg3pq8w
    @user-rn8pg3pq8w ปีที่แล้ว +41

    മനസുരുകി പ്രാർത്ഥിച്ചോ ദൈവം തീർച്ചയായും കാണുന്നുണ്ട്, അതെ പറയാനുള്ളൂ

    • @vineetasunil295
      @vineetasunil295 ปีที่แล้ว

      Daivam thala chutti irikuvaane , valathum cheyyanam engil nammal thanne cheyyanam. Kaal thalli odikuvo, thalaku oru adi kodukumo, enthenkilum aayi kote, koduthe pattu.

  • @beena2546
    @beena2546 ปีที่แล้ว +13

    നല്ല മനുഷ്യർക്ക് എന്നും തിരിച്ചു കിട്ടുന്നത് മുട്ടൻ പണിയായിരിക്കും അതാണ് ഇന്നത്തെ ലോകം ചേച്ചീ ♥️

  • @rahman6302
    @rahman6302 ปีที่แล้ว +6

    ഭർത്താവ് ഉണ്ടായിട്ടും ദാമ്പത്യ ജീവിതം കണ്ണുനീരിലായ ഒരു പെണ്ണാണ് ഞാനും ഒരിക്കലും ഇതുപോലൊരു പൊട്ടത്തരം ഞാൻ ചെയ്യില്ല ഇനി എൻ്റെ ചേച്ചിയോട് പറയാനുള്ളത് ❤ ചേച്ചി ഇന്ന് ഹാപ്പി യായി ജീവിക്കുന്നുണ്ട് ഈ കാലഘട്ടം വളരേ മോശമാണ് ചാനലിൽ അവതരിപ്പിക്കുകയും ചെയ്തോളൂ ഒരു പക്ഷെ ആ പവങ്ങൾക് അതൊരു ആശ്വാസം ആയേക്കാം ഒരിക്കലും ചേച്ചിക് ഒരു വിശമത്തിനിടയവാതെ നോക്കണേ ❤❤❤❤❤

  • @akumark273
    @akumark273 ปีที่แล้ว +19

    ആദ്യത്തെ ഭാര്യയുടെ വിവാഹം എന്നു പറയുന്നത് പ്രസക്തിയുള്ളതാണ്. രണ്ടാമത്തേത് അവിഹിത ബന്ധം. കോടതിയെ സമീപിക്കണം.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว +9

    ചേച്ചി പറഞ്ഞ പോലെയേ ഞാനും ചെയ്യു .... നമ്മുടെ ഭർതാവ് മറ്റൊരു പെണ്ണിനെ നോക്കുന്നത് പോലും നമുക്ക് സഹിക്കാൻ പറ്റില്ല. പിന്നെയാ .....

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว +4

      എന്റെ ഭർത്താവിന്റെ കയ്യിൽ നിന്നും ഞാൻ ഏറ്റവും അടിയും ഇടിയും കൊണ്ടിട്ടുള്ളത് ഈ കാര്യത്തിലാണ്.. അന്യ സ്ത്രീകളെ വല്ലാണ്ട് നോക്കുന്നത് കണ്ണുകൊണ്ട് കണ്ടിട്ടാവും ചോദിക്കുന്നത്,..സമ്മതിച്ചു തരത്തേയില്ല 😢😢അതുമാത്രമല്ല കൂടുതലെന്തെങ്കിലും പറയുന്നതിന് പകരം ഞാൻ മുഖം വീർപ്പിക്കും അതിനാണ് അടിക്കുന്നത് 😭😭

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi ปีที่แล้ว +2

      @@Kl19Ansaa ഇതേ അനുഭവം എനിക്കു മുണ്ട് .... ഭർത്താവിന്റെ കാര്യത്തിൽ എല്ലാ പെണ്ണുങ്ങളും വളരെ സ്വാർത്ഥരാണ്.... അത് അങ്ങനെതന്നെ ആയിരിക്കണം ...

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 19 วันที่ผ่านมา

      ​@@Kl19Ansaa🫂🫂🫂🫂🌹

  • @Kl19Ansaa
    @Kl19Ansaa ปีที่แล้ว +35

    ഞങ്ങളുടെ മുത്തായ singu വിഷമിക്കുന്നത് കാണുമ്പോ ഞങ്ങക്കും വിഷമം... അതിലേറെ വിഷമമുണ്ട് ആ പെൺകുട്ടിയുടെ കാര്യത്തിൽ 😭😭😭😭

    • @Yes-b8q
      @Yes-b8q ปีที่แล้ว

      🥳

  • @commentred6413
    @commentred6413 ปีที่แล้ว +23

    സിംഗമ്മേ ♥ ഈ കഥയാണ് വേലിയെൽ കിടന്ന പാമ്പിനെ തോളിലിട്ടു എന്നു പറയുന്നത് 😢

  • @veenarachanababu3346
    @veenarachanababu3346 ปีที่แล้ว +15

    എനിക്ക് നിങ്ങളോട് വല്ലാത്ത ബഹുമാനവും സ്നേഹവും ആണ് ❤❤❤

  • @rejaniashokan2852
    @rejaniashokan2852 ปีที่แล้ว +5

    ചേച്ചി ഒരു സിനിമകഥ പോലെ ഉണ്ട് അവളെ ഭർത്താവ് കോഴി ആന്നെകിൽ പിന്നെ എന്തിനാ അവളെ അവിടെ നിർത്തിയെ കഷ്ട്ടം.. ശുഭരാത്രി ചേച്ചി ❤❤❤❤

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว +7

    ഇത് എല്ലായിടത്തും സംഭവിക്കുന്നത് ആണ്. ആരെയും കണ്ണടച്ച് വിശ്വസിച്ച് വീട്ടിൽ താമസിപ്പിക്കരുത്🙏 നമ്മൾക്ക് ഇതെല്ലാം ഒരു പാഠം ആണ്

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +2

    എന്റെ സിങ്കു, ഞാനോർത്തു എനിക്ക് നോട്ടിഫിക്കേഷൻ വരാത്തതാണെന്നു. പിന്നെ എന്ത് പറയാനാ,ഇതേ പോലെ അല്ലെങ്കിൽ വേറൊരു രീതിയിൽ സമാനമായ അനുഭവങ്ങൾ.... എന്ത് വന്നാലും തളർന്നും, തകർന്നും പോകാതെ അവനവനു വേണ്ടിയും, കുഞ്ഞുങ്ങൾക്ക് വേണ്ടിയും ജീവിക്കുക. കർമ്മഫലം എന്നൊന്ന് ഉണ്ട്. ഒരിക്കൽ എല്ലാം നഷ്ട്ടപ്പെട്ടു ആ ഭാര്യയുടെ അടുത്ത് തന്നെ അയാൾ എത്തിച്ചേരും. പിന്നെ അപ്പോൾ കാര്യങ്ങൾ പറഞ്ഞു അയാൾക് ബോധ്യപ്പെടുത്തി കൊടുക്കണം. എന്ത് വന്നാലും എല്ലാം സഹിച്ചു ഉത്തമഭാര്യയായി ജീവിക്കുവാൻ മാത്രമല്ല സ്ത്രീയ്ക് സാധിക്കുന്നത് എന്ന് അയാൾ തിരിച്ചറിയണം. എല്ലാം ശെരിയായി വരട്ടെ എന്ന് ആ കൂട്ടുകാരിയ്ക് വേണ്ടി നമ്മുക്കും പ്രാർത്ഥിക്കാം. ഞാനൊന്നു സിങ്കുനേ പോയി കാണണം എന്നോർത്തിരുന്നതാ ഇനി പോകുന്നില്ല. ഇത്രയും കേട്ടപ്പോൾ തളർന്നു പോയ സിങ്കു, എന്റെ കഥ കേട്ടാൽ ചിലപ്പോൾ ചാനൽ തന്നെ നിർത്തിക്കളയും. എന്റെ സ്വസ്ഥമായ പഴയ കുടുംബജീവിതം മാത്രം മതിയെനിക്ക് എന്നും പറഞ്ഞു. 🤣🤣🥰🥰🥰

  • @moncy1578
    @moncy1578 ปีที่แล้ว +12

    എന്റെ ചേച്ചികുട്ടി... അത്രക്ക് വിഷമം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു വീഡിയോയിൽ വന്ന താമര ചേച്ചിയെ എല്ലാവരും കണ്ടു.

    • @beenamathew8275
      @beenamathew8275 ปีที่แล้ว +1

      Nta ponnu cheachi ithu kettittu naku onum thonunila enthanano na chatichathu nta ammaudea sister anea nta vettil paranju nta amma paranju sahikan athu kazinju verea pallathum

    • @limsythomas8163
      @limsythomas8163 ปีที่แล้ว +1

      Makalku vendi jeeviche pattu avanavane happyakan enthenkilum cheythu jeeviche mathiyaku makalu kashtathilavum❤

  • @aaliyahusna7047
    @aaliyahusna7047 ปีที่แล้ว +10

    ആ കുട്ടികെപ്പോഴോ തോന്നിയ ഒരു ബുദ്ധിമോശം പാവം. 😢😢 പോയത് പോട്ടെ എന്ന് പറഞ്ഞു പുല്ലുപോലെ വലിച്ചെറിയണം അയാൾ നിങ്ങളുടെ കൂടെ വന്നാലും നിങ്ങൾക്കിനി സമാധാനമുണ്ടാവില്ല അതുകൊണ്ട് സ്വന്തമായൊരു ജോലി കണ്ടുപിടിക്ക് എന്നിട്ട് മക്കളെയും നോക്കി സ്വസ്ഥമായി ജീവിക്കു. ഇത്രയും വലിയ നടിയായിട്ടും മഞ്ജുവാര്യർ ജീവിക്കുന്ന കണ്ടില്ലേ. കുട്ടികളെങ്കിലും നിങ്ങളുടെ കൂടെയുണ്ടല്ലോ. ഇങ്ങനെയുള്ളവന്മാരെയോർത്തു വിഷമിക്കരുതൊരിക്കലും. മകളെ നെഞ്ചോട് ചേർത്ത് നല്ലൊരാമ്മയായി സന്ദോഷത്തോടെ ജീവിക്കു എന്നെങ്കിലും അയാൾ സത്യം മനസിലാക്കി തിരിച്ചു വന്നാൽ വരട്ടെ .

  • @lasithavijayan2014
    @lasithavijayan2014 ปีที่แล้ว +4

    ഇന്ന് കാമം, ക്രോധം, മോഹം. കലിയുഗകാലെ വിപരിത ബുദ്ധി. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റില്ല. ഇതെല്ലാം അറിഞ്ഞു ഓരോരുത്തർക്കും ബോധം വരണം.

  • @nadanpennummodernlifeum344
    @nadanpennummodernlifeum344 ปีที่แล้ว +2

    ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്, ഇങ്ങനെ ഒരു കൂട്ടുകാരിയെ വീട്ടിൽ താമസിപ്പിച്ചത് തെറ്റാണ്, പോരാത്തതിന് ഭർത്താവിന്റെ സ്വഭാവം അറിഞ്ഞിരിക്കെ എന്തു ധൈര്യത്തിലാണ് ആ കുട്ടി മാറി നിന്നത്, എന്തായാലും അരുതാത്ത എല്ലാം സംഭവിച്ചു. ഇങ്ങനെ ഒരു ചതിയനുമായി എങ്ങനെ ബന്ധം മുമ്പോട്ട് തുടരും, ഒരു കുറ്റബോധവും ഇല്ലാതെ വീണ്ടും വീണ്ടും വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ ബന്ധം തുടരും അവരെ അവരുടെ വഴിക്ക് വിട്ടിട്ട് ആ കുട്ടിയോട് ധൈര്യമായി ജീവിക്കാൻ പറയുക. ആ കുട്ടിക്ക് ഉപജീവനത്തിന് ഒരു ജോലി ആവശ്യമാണെങ്കിൽ കോൺടാക്ട് ചെയ്യൂ. അഭിമാനത്തോടെ ജീവിക്കാൻ പറയു. സത്യം എന്നും ജയിക്കുക തന്നെ ചെയ്യും🙏🏻

  • @kelanytgaming7405
    @kelanytgaming7405 ปีที่แล้ว +4

    സിംഗപ്പാ ❤️❤️🙏സഹോദരി അവരുടെ അടുത്ത് സ്നേഹം നടിച്ചു അടുത്തുകൂടി കൂടിയേറ്റ കാരിക് ദിവസവും പാല് കൊടുത്ത് ഉറക്കികിടത്തിട്ട്. കഷ്മലനെ കൈവശപ്പെടുത്തൂ. അതല്ലാ അവൻ ഉടായിപ്പ് ആണെങ്കിൽ ഉപേക്ഷിക്കുന്നതാണ് നല്ലത്😢

  • @poojagunesh4184
    @poojagunesh4184 ปีที่แล้ว +7

    മറ്റുള്ളവർക് അത്താണി ആയി മാറുന്നു നിങ്ങൾ keep it up👍👍👍👍👍👍🥰👌

  • @merlin3515
    @merlin3515 ปีที่แล้ว +19

    ചേച്ചി positive mind. വേണമെന്ന് എപ്പോഴും പറയാറുണ്ട്... എങ്ങനെ positive mind കിട്ടും മനസ്സമാധാനം ഉണ്ടെങ്കിൽ എല്ലാവരും എപ്പോഴും positive ആയിരിക്കും before marriage I am positive . after marriage I am ഭ്രാന്തിച്ചി😮 കാരണം അമ്മായി അമ്മ ... ഒത്തിരി സഹിച്ചു ഇപ്പോൾ എനിക്ക് എല്ലാം വെറുപ്പ് ആണ് 😮

    • @user-to4cs6ox5q
      @user-to4cs6ox5q ปีที่แล้ว +1

      Satyam

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว +4

      സത്യം.. കല്യാണശേഷം എന്തോ വെറുത്തൊരു ജീവിതം നയിക്കുന്നു... അതിന് മുൻപ് വരെ happy ആയിരുന്നു 😢😢😢😢

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว

      അതെ, വിവാഹത്തോടുകൂടി ഒരു പെൺകുട്ടിയുടെ ജീവിതം വേറെ വഴിത്തിരിവിലേക്ക് മാറുന്നു. നമ്മുടെ ഭാഗ്യം പോലിരിക്കും കിട്ടുന്ന ഭർത്താവും അവരുടെ വീട്ടുകാരും.നിങ്ങൾക്കു ജോലിയുണ്ടെങ്കിൽ വല്ല ഹോസ്റ്റലിൽ താമസിക്ക്. അല്ലെങ്കിൽ ഭർത്താവിനോട് പറ നിങ്ങൾക്കു എന്റെ കൂടെ താമസിക്കണമെങ്കിൽ വേറെ വീട് വാടകക്ക് നോക്കാൻ. അമ്മായിഅമ്മ പ്രശ്നം പറഞ്ഞതുകൊണ്ടാണ് ഞാൻ പറയുന്നത്. ഉള്ള സ്വസ്ഥത നശിക്കും ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള കാരണങ്ങൾ കൊണ്ടു. So ഇന്നത്തെ കാലത്ത് പെൺകുട്ടികൾ വിവാഹം കഴിക്കാൻ ഭയപ്പെടുന്നു. ആർക്കും താല്പര്യമില്ല, അതിന് പല കാരണങ്ങൾ കാണും എന്നാലും...

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs ปีที่แล้ว +1

      കല്യാണ ശേഷം സൂപ്പർ ജീവിതം, മുന്നേ അത്ര പോര 😃

  • @leenaantony1962
    @leenaantony1962 ปีที่แล้ว +1

    ഞാൻ പകുതിയേ കേട്ടൊള്ളു. ഈ വന്ന കാലം ഒരു കൗൺസിലിങ് കിട്ടാൻ ഒരു പാടുമില്ല. വനിതാ കമ്മീഷൻ പോലീസ് സ്റ്റേഷൻ ഒക്കെയുണ്ട്. എന്റെ പൊന്നു മോളേ ബോബൻ ഒടുവിൽ ഈ പരിപാടി ഇവിടെ നിർത്തിക്കോ എന്ന് പറയാൻ ഇടയാക്കരുത്.

  • @geethabose2097
    @geethabose2097 ปีที่แล้ว +6

    Singu എവിടെ പോയി എന്ന് കരുതി ഫോൺ നോക്കി യപ്പോൾ വീഡിയോ കണ്ടതേ..... ഗുഡ് നൈറ്റ്‌ singuuuu 🙏🙏🙏

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +1

    ഇന്ന് singu വിന്റെ മുഖം കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചാണ് വീഡിയോ കണ്ടത്. കാര്യം എന്താണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി.ഈ ചില സ്ത്രീകൾ എന്താ ഇങ്ങനെ പാവം പിടിച്ചവരായത്. ഇന്നലെ ഒരു teacher ന്റെ story. ഇന്ന് അതിലും ഭീകരമായ story. ഞാൻ ആദ്യമേ പറയട്ടെ ആ കൂട്ടുകാരിക്ക് ജോലിയുള്ള സ്ത്രീ ആയിരുന്നു. അവർക്കു ഒരു women's ഹോസ്റ്റൽ അന്വേഷിച്ചു കണ്ടു പിടിക്കാമായിരുന്നു. ഈ കൂട്ടുകാരി പാവം ആയത് കൊണ്ടു, ലോകത്തിന്റെ കപട മുഖങ്ങളെ പറ്റി അറിയാത്തതു കൊണ്ടു വീട്ടിൽ താമസിപ്പിച്ചു.
    എനിക്കു ഏറ്റവും ദേഷ്യം തോന്നിയത് അവർ അവരുടെ വീട്ടിൽ പോയപ്പോൾ എന്തുകൊണ്ട് അവളെ കൂടെ കൂട്ടിയില്ല. പൂവൻകോഴി ആയ വൃത്തികെട്ട ഭർത്താവിനെ അവർക്കു അറിയാമല്ലോ. പിന്നെ എന്തിനു അവർക്കു ഇങ്ങനെ ഒരു chance ഉണ്ടാക്കി കൊടുത്തു? അതിനോട് എനിക്കു ഒട്ടും യോജിക്കാൻ പറ്റുന്നില്ല. അതു അവരുടെ ഭാഗത്തു നിന്നും വന്ന ഒരു വലിയ തെറ്റ്. ഇങ്ങനത്തെ കുടുംബം കലക്കികളെ singu പറഞ്ഞത് പോലെ തന്നെയാണ് എനിക്കും ചെയ്യാൻ തോന്നുന്നത്.പിന്നെ ഈ നാട്ടിൽ നിയമം ഒന്നും ഇല്ലേ. അവർ കേ സ് കൊടുക്കണം, വനിതാ കമ്മിഷൻ അല്ലെങ്കിൽ എവിടെയാണെന്ന് വെച്ചാൽ, അതിനെപ്പറ്റി നിയമവശങ്ങൾ അറിയാവുന്നവരോട് ചോദിച്ച്. ആ കൂട്ടുകാരിയുടെ കരണം അടിച്ചു പൊട്ടിക്കണം.ഇന്നത്തെ കാലത്ത് സ്വന്തം കുടുംബത്തിലുള്ളവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണെന്ന് ആ സഹോദരിക്കു അറിവില്ലായിരുന്നോ? എന്ത് ധൈര്യമാ ആ ഭർത്താവ് എന്ന് പറയുന്ന തെണ്ടിക്ക്. വീടിന്റെ എതിർവശത്തു വീട് എടുത്തു വെപ്പാട്ടിയെ താമസിപ്പിച്ചിരിക്കുന്നു. നീയൊന്നും അധിക കാലം സുഖിക്കത്തില്ലെടാ.ഞാൻ എഴുതിയാൽ ഇനിയും പലതും എഴുതിപോകും. ഇങ്ങനത്തെ ഓരോന്ന് കേൾക്കുമ്പോൾ എനിക്കു വിഷമവും തോന്നും, blood തിളച്ചു വരും. 😄 ഇന്ന് singu ആകെ dull ആയിട്ട് ഞാൻ ആദ്യം കാണുകയാ.don't worry... ഈ സമയവും കടന്നു പോകും. Ok.Good night. 🙏

  • @prajishaanoop8906
    @prajishaanoop8906 ปีที่แล้ว +1

    ചേച്ചി ഗുരുവായൂരപ്പനെ മുറുകെ പിടിക്കൂ എല്ലാ ടെൻഷനും അകന്നു പോട്ടെ 💞💞

  • @sreekalas8479
    @sreekalas8479 ปีที่แล้ว +4

    സിങ്കിളിന്റെ അഭിപ്രായം തന്നെയാണ് എനിക്കും പറയാനുള്ളത്.

  • @KannanVM-ih1db
    @KannanVM-ih1db ปีที่แล้ว +3

    ഇന്നത്തെ കാലം ഇങ്ങനെ ആണ്... കൂട്ടുകാരി ആണെങ്കിലും അവരും ഒരു പെണ്ണ് തന്നെ ആണ്... അവർക്കും അത്രക്കൊന്നും പ്രായം ആയിട്ടുമില്ല പിന്നെ അയാളുടെ ഭാര്യ തന്നെ കാര്യങ്ങൾക്കുള്ള അവസരം ഉണ്ടാക്കി കൊടുത്തു...സംഭവിക്കാനുള്ളത് സംഭവിക്കുകയും ചെയ്തു...അതിനു ശേഷം അയാൾ അവരെ കൈവിട്ടില്ല അവർക്ക് വേണ്ട സൗകര്യം ഒക്കെ ചെയ്തു കൊടുത്തു..എന്നാൽ പറഞ്ഞു വരുമ്പോൾ അതൊക്കെ തെറ്റിലൂടെ നമ്മൾ നോക്കി കണ്ടാൽ അത് തെറ്റായി തോന്നാം..വേറെ രീതിയിൽ അതിനെ നോക്കിയാൽ അയാൾ ഒരു സഹായം ചെയ്തു കൊടുത്തു എന്നെ മനസിലാക്കുവാൻ സാധിക്കൂ...ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ഗൗരവമായി കണ്ടാൽ കാര്യങ്ങൾ കുഴപ്പം ആവും അത് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ കാര്യങ്ങൾ കാണാതെ നല്ല രീതിയിൽ അവരോട് തന്നെ ഒരു വിശദീകരണം തേടുക..അതിനു ശേഷം അവരുടെ ഇനി മുന്നോട്ടുള്ള കാര്യങ്ങൾ എന്താണ് എന്ന് ചോദിച്ചു മനസിലാക്കുക..സംസാരിക്കുമ്പോൾ അറിയാൻ കഴിയുമല്ലോ അവരുടെ ഉള്ളിലിരുപ്പ് എന്താണ് എന്ന് സംസാരിക്കുമ്പോൾ ഒരിക്കലും ഒരു തർക്ക വിഷയം പോലെ സംസാരിക്കുകയും അരുത് ഒന്നും സംഭവിക്കാത്തത് പോലെ അവരെ പൂർണമായും ഉള്കൊണ്ട് കൊണ്ട് സംസാരിക്കുക അതിന് വേണ്ടി നല്ലപോലെ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള നല്ല ക്ഷമയുള്ള ഒരാളെ തന്നെ കൂട്ടുക എന്നിട്ട് ഒരു ഫ്രൻലി ആയിട്ട് അവരോട് ഉണ്ടായ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക അപ്പോൾ തീർച്ചയായും അവരിൽ നിന്നും പൂർണമായ ഒരു ഉത്തരം കിട്ടും അതു അത് നിങ്ങളുടെ കൂട്ടുകാരിക്ക് ഗുണമുണ്ട് ആണെങ്കിൽ അത് ഗുണം ചെയ്യും മറിച്ചു അത് ദോഷം ആണെങ്കിൽ ഒന്നു കൂടി അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക അവിടേയും കാര്യങ്ങൾ തീർന്നില്ല എങ്കിൽ ഒരു 6 മാസം എങ്കിലും അവരെ അങ്ങിനെ തന്നെ വിടുക ചിലപ്പോൾ ഈ സമയം കൊണ്ട് അവർക്ക് തന്നെ ഒരു ബോധ്യം വന്നു കാര്യങ്ങൾ നേരെ ആക്കുവാൻ ശ്രമിക്കും ഒരു പക്ഷെ ചിലപ്പോൾ ഈ സമയം കൊണ്ട് അവർക്കിടയിൽ തന്നെ വാഴക്കുണ്ടായി വേർപെട്ടു എന്നും വരാം അല്ലാതെ എടു പിടി ഒക്കെ തീരുമാനം എടുത്തു ഒരു വഴക്കും കേസും ഒക്കെ ഉണ്ടാക്കിയാൽ ആദ്യ സമയം ഒക്കെ അങ്ങിനെ കഴിഞ്ഞു പോവും ഇപ്പോൾ നിങ്ങളുടെ കൂട്ടുകാരിയായ അവർക്കൊപ്പം ഒരുപാട് പേരും കാണും കുറെ കഴിയുമ്പോൾ ആരും കാണില്ല അവർ മാത്രം ആവും പിന്നെ കേസ് ഒക്കെ കോടതിയിൽ പോയാൽ അവരുടെ ഒക്കെ ഭാഗ്യം പോലെ ഇരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ അത് കൂടാതെ ഒരു കാര്യം കൂടി പറയാം അതായത് ചില സമയം അവർക്കും നമ്മൾക്കും ഒക്കെ നല്ലതും ചീത്തയും ഒക്കെ ആവും ചിലപ്പോൾ കണ്ടക ശനി ചിലപ്പോൾ ഏഴര ശനിയൊക്കെ ആവാം..ഇത് ഒരുപാട് കുഴപ്പം ഉള്ള സമയവും ആണ് അത് ഒരു പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ മാറി നല്ലപോലെ ആവുകയും ചെയ്യും...ആയത് കൊണ്ട് എടുപിടി എന്ന് തീരുമാനിച്ചു കാര്യങ്ങൾ വഷളാക്കാതെ ആലോചിച്ചു തീരുമാനിച്ചു ചെയ്യൂ...കാലം ഒരു പക്ഷെ അവർക്ക് തന്നെ നേരിൽ തോന്നി നല്ലപോലെ ആയിക്കൂടാ എന്നും ഇല്ല...

    • @sindhuarjunan344
      @sindhuarjunan344 ปีที่แล้ว +1

      Ithinonnum maapilla....oru excuse um kelkendathum illa

  • @ambikadasan8670
    @ambikadasan8670 ปีที่แล้ว +21

    കേസ് കൊടുക്കുക എന്നിട്ട് അവർക്കു കഴിയാനുള്ള കാശ് എല്ലാം മാസവുംവാങ്ങിക്കുക

  • @preethymenon3479
    @preethymenon3479 ปีที่แล้ว +4

    Nte singu …singu nte video ravile muthal nokki erikkuvarunnu..luv u singu…🥰🥰

  • @sujithasujithapanjami3772
    @sujithasujithapanjami3772 ปีที่แล้ว +2

    ഇവനെയൊക്കെ എന്താണ് വേണ്ടാതിന്വച്ചൻ സിംഗിക്ക്‌ പറഞ്ഞതുപോലെ ചെയ്യണം അത് പബ്ലിക് സ്‌പൈസിൽ വച്ചായിരിക്കണം പിന്നെ മറ്റേ പെണ്ണുങ്ങൾക്കും കിട്ടണം അവളെ കോടതി കയറ്റാണമല്ലേ പിന്നെ ഞാൻ സിംഗിവിനെകാണായിട്ട് ലിറ്റർയത്തെ നേരം തപ്പിയതാണ് ❤❤❤🥰🥰w

  • @amruthasajeesh40
    @amruthasajeesh40 ปีที่แล้ว

    ഇതിപ്പോ ടെൻഷൻ അടിക്കുകയല്ല കഴിയുമെങ്കിൽ ബന്ധുക്കളുടെ ആരുടെയെങ്കിലും സപ്പോർട്ട് ഓടുകൂടി ഒരു ചെറിയ ജോലി കണ്ടുപിടിച്ച് കുട്ടികളെ വളർത്താൻ കഴിയുമെങ്കിൽ അത് ചെയ്യുന്നതായിരിക്കും നല്ലത് കുട്ടികളെ നാളെ എന്താ അവസ്ഥ എന്ന് പറയാൻ പറ്റില്ല ആരെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ മാത്രം കാര്യം നാട്ടുകാരെ നാട്ടുകാരും വീട്ടുകാരും ഉണ്ടെങ്കിൽ അല്ലെങ്കിൽ പെരുവഴിയിൽ ആയിപ്പോയില്ലേ

  • @user-dv7ly8hw3f
    @user-dv7ly8hw3f ปีที่แล้ว +1

    എന്റെ അഭിപ്രായം സിങ്കുമ്മ ഇത്തരം കഥകൾ ഒന്നും കേൾക്കാൻ നിക്കല്ലേ പ്ലീസ്🙏🏻 ചിരിച്ചു തമാശ പറഞ്ഞു ഇരിക്കുന്ന സിങ്കുമ്മേ കാണാൻ ആണ് എനിക്കിഷ്ട്ടം 🥰 നൂറു കൂട്ടം ടെൻഷൻ അടിച്ചു ഇരിക്കുന്ന കൂട്ടത്തിൽ സിങ്കുമ്മേടെ വീഡിയോ കണ്ടു എല്ലാ ടെൻഷനും മാറ്റുന്ന ഒരുപാട് ആൾക്കാർ ഉണ്ട് പ്ലീസ് ഞങ്ങൾക്ക് പോസിറ്റീവ് ആയി ഇരിക്കുന്ന കാണാൻ ആണ് ഇഷ്ടം അത് മതി നെഗറ്റീവ് വേണ്ട 🥰

  • @ASHAKAREN-qx4uu
    @ASHAKAREN-qx4uu ปีที่แล้ว +12

    Women empowerment organisations and collective groups can help. She can try for some work from home jobs and also connect with persons who could be of help. Emotions Vs Reality. She must take a step to live a life of dignity and respect.

  • @kakashi8728
    @kakashi8728 ปีที่แล้ว +1

    സഹായിക്കാനുള്ള മറ്റുള്ളവരുടെ വേദന കേൾക്കാനുള്ള ഒരു മനസ്സ് താങ്കൾക്ക് ഉണ്ട് എന്നതിൽ അഭിമാനം തോന്നുന്നു. പക്ഷെ ഈ പ്രശ്നത്തിൽ ഇടപെട്ട് താങ്കൾക്ക് ഒരു പ്രശ്നം ഉണ്ടാകാതെ നോക്കിവേണം അവരെ സഹായിക്കാൻ!

  • @reenageorge2800
    @reenageorge2800 ปีที่แล้ว +1

    Singoo inganathe karyangal othiri idapedathirikkuka,chanal nte nilavaram thanne thazhum,appol chodikkum nammalkku ingane oru anubhavam vannal endhucheyum.public aayittu anounce cheythano nammal ellam solve cheyunnathu,singoo nte husband nalla oru sdapanathil work cheyunnathalle may be ee channel avide ullavarum kanunnathalle appol athinte oru nilavaram keep cheyanam,njan oru abhiprayam paranju enne ulloo ketto,ishttapettilenkil appole delate cheyanam.comments okke thirinju varan pratheyekichu samayam onnum venda,chila chanel kandal serial vere kanenda,pakshe athinokke nalla subscribers aanu,singoo nu ithu oru jeevitha maragam allallo.

  • @ajithaajithashaji5442
    @ajithaajithashaji5442 ปีที่แล้ว +1

    എടോ തന്നെ എനിക്ക് ഇഷ്ട്ടമായി ഉമ്മ അവന്റ മണ്ട അടിച്ചു പൊളിക്കണം വേലിയിൽ കിടന്നതു തോളത്തു വെച്ചു വീഡിയോ എല്ലാം അടിപൊളി യാണ്‌ കേട്ടോ ❤️❤️❤️

  • @rani3280
    @rani3280 ปีที่แล้ว +3

    വൈകിട്ട് സ്കൂളിൽ നിന്ന് വന്ന് സിങ്കുവിന്റെ വീഡിയോ നോക്കി കണ്ടില്ല ഞാൻ കരുതി സുഖമില്ലായിരിക്കുമെന്ന് ഇപ്പോൾ കാര്യം മനസ്സിലായി. എന്തായാലും സിങ്കുവിന് അസുഖമൊന്നുമില്ലല്ലോ സമാധാനമായി

  • @minikr323
    @minikr323 ปีที่แล้ว +10

    രാവിലെ നോക്കി നോക്കി irikkuarunnu❤❤❤❤❤❤❤

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว

    എത്ര വിശ്വസ്തനായ ഭർത്താവായാലും കൂട്ടുകാരിയെ വീട്ടിൽ താമസിപ്പിച്ചത് 100% തെറ്റായിപ്പോയി.... അവൾ ഒഴിഞ്ഞുപോയാൽ നിങ്ങൾക്ക് ഭർത്താവിന്റെ കൂടെ നല്ലൊരു ജീവിതം കിട്ടുമെങ്കിൽ.... എന്തൊക്കെ ചെയ്തിട്ടാണെങ്കിലും അതിന് ശ്രമിക്കുക..... പിന്നെ singu നോട്‌..... എത്ര sad വീഡിയോ ചെയ്താലും ലാസ്റ്റ് singu ന്റെ ഒരു പൊട്ടിച്ചിരിയും വാർത്താനവും ഉൾപ്പെടുത്തണം.... അതില്ലാതെ വയ്യെന്റെ singu ❤❤❤❤

  • @febajenson-5559
    @febajenson-5559 ปีที่แล้ว +1

    ഞാൻ ഓർത്തു എന്താ ദാസനെ കാണാത്തത് എന്ന് അപ്പോ ഇതാണ് കാര്യം എന്ത് പറയാനാ ഭർത്താവിന്റെ സ്വഭാവം അറിഞ്ഞാൽ പിന്നെ എന്തിനാണ് വേണ്ടാത്ത വയ്യാവേലിയെ വീട്ടിൽ കയറ്റിയത് ഭർത്താവ് നല്ല ആളായാലും അല്ലെങ്കിലും ഭാര്യ ഫുൾടൈം വീട്ടിൽ ഇല്ലെങ്കിൽ ഒരു അന്യസ്ത്രീയെ വീട്ടിൽ പാർപ്പിച്ചത് തന്നെ തെറ്റ് ചേച്ചി ഗുഡ് നൈറ്റ് ❤️❤️❤️❤️❤️❤️

  • @selvisolomon5668
    @selvisolomon5668 ปีที่แล้ว +2

    ചേച്ചികുട്ടി... അപ്പോ അതാണ് ഇന്ന് കാണാഞ്ഞ ത്..... ചേച്ചി പറഞ്ഞതെല്ലാം കേട്ടു.... ഒരുസിനിമകഥപോലെ തോന്നി.. സിങ്കുമ്മ പറഞ്ഞപോലെ തന്നെഞാനുംചെയ്യും എനിക്ക് എന്റെ കുടുംബം ആണുവലുത്... അയാൾ എന്തോരു മനുഷ്യനാണ്..... കാട്ടാളൻ... മൃഗം...... ആപെണ്ണിന് നിയമത്തിന്റെ വഴി പോകുന്നതാണ് നല്ലത് രണ്ട് പെൺകുഞ്ഞുങ്ങളല്ലേ..... എന്റെ സിങ്കുമ്മ വിഷമിക്കേണ്ട... അതൊക്കെ അതിന്റെ വഴിക്കു നടക്കും..... ഞാനന്നേ വിചാരിച്ചതാണ് സിങ്കുമ്മ ഈ..... മോട്ടിവേഷൻ ക്ലാസ്സെടുത്തു ഇനി പണികിട്ടുമോന്ന്... പാവം എല്ലാർക്കും ഗുണം വരുന്നതുംനല്ലതുവരുന്നതുമായ മായ കാര്യങ്ങളാണ് പറയുന്നത് അതിപ്പോ ഇങ്ങനെ മായി.... സാരമില്ല..... കള.. പോട്ടെ... 🥰🥰🥰🥰🥰🥰❤️❤️🥰🥰🥰🥰🥰❤️❤️❤️❤️🥰

  • @rinshadknazer7315
    @rinshadknazer7315 ปีที่แล้ว +1

    സാഹചര്യമാണ് മനുഷ്യനെ തെറ്റിലേയ്ക്ക് എത്തിക്കുന്നത് അങ്ങനെ ഉള്ളത് സാഹചര്യങ്ങൾ കഴിയുന്നതും ഒഴിവാക്കേണ്ടത് ആണ് എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് നമ്മൾ കരഞ്ഞിട്ട് എന്താ കാര്യം

  • @saliniharikumar8542
    @saliniharikumar8542 ปีที่แล้ว +1

    Singu ayalude perupara ayale nattukar kollatte evanum avalum puzhuth puzhuth cheerth narakich chavum athrayk aa kuttiyum makkalum karayunnundakum avare samadhanippikkane ente SINGUTTIk kazhiyum God bless you with❤❤❤❤❤❤

  • @user-qn2si9nw4k
    @user-qn2si9nw4k ปีที่แล้ว +2

    സിങ്കു ഞാൻ കുവൈറ്റ് ആണ് എൻ്റെ വിട് ആലുവ ആണ് സിങ്കു വിൻ്റെ വർത്തമാനംകോട്ട് ചിരി ചിരി ഞാൻ നാട്ടിൽ വരുമ്പോൾ കാണാംസിങ്കുവിനെ കമൻ്റെ ഒന്ന് പറയണോ

    • @Singleboban
      @Singleboban  ปีที่แล้ว

      കാണാം മോളു 👍❤️

  • @sheebageorge3991
    @sheebageorge3991 ปีที่แล้ว +5

    Chechi, ente abhiprayam ithaanu, pettennu edukkunna theerumanagalekkal kurachukoode aalochittu karyangal theerumaanichaal nallathaayirikkum. Case file cheithu bharyakkum, makkalkkum maasamthorumulla paisa kittunnathinuvendi petition file cheyyuka. Naattile niyamam engane ennu enikku valya arivilla.
    Friendine veettil kondu thamassippichathu thanne Valiya thettu. Swantham sister aanenkil koodi avide thamassikkaan anuvadikkaruthu, prethyekichu bharthaavu oru pervert aakumbol.

  • @sunithat4850
    @sunithat4850 ปีที่แล้ว +1

    Chechy ithupole orupad unde nammal ariyunnilla pakshe chechy ningal kelkuka onnum mindil vekaruthe chechy nammude samadhanam povum epo thanne video kanan thonnunilla karanam ellavarkum oro vishamangal unde athil ninnum ithiri happy avan anu singunte video kanunnathu please singu ❤❤❤❤

  • @jessysebastian3412
    @jessysebastian3412 ปีที่แล้ว +5

    കൂട്ടുകാരിക്കൂ ജോലി ഉണ്ടായിരുന്നല്ലോ. അവർ വേറെ എവിടെങ്കിലും താമസിക്കുമായിരുന്നല്ലോ. Husbandinte സ്വഭാവം അറിയാവുന്ന അവർ എന്തിനാണ് കൂട്ടുകാരിയെ കൂടെ താമസിപ്പിച്ചത്.

    • @foodideasbynittu
      @foodideasbynittu ปีที่แล้ว

      കൂട്ടുകാരിയെ വിശ്വസിച്ചു കാണും.

  • @sunithamoideen3864
    @sunithamoideen3864 ปีที่แล้ว

    ശരിക്കും സ്ത്രീയാണ് സ്ത്രീക്ക് ശത്രു. ആ കുട്ടി ആലോചിച്ച് നല്ലൊരു തീരുമാനം എടുക്കട്ടെ

  • @sreejak9126
    @sreejak9126 ปีที่แล้ว

    ഇന്നലെ സിങ്കു ചേച്ചിയെ കാണാത്തത് കൊണ്ട്....😢😢ഭയങ്കര മിസ്സ്‌ ചെയ്യ്തു... മനസ്സിന്റെ ടെൻഷൻ കൊണ്ടാണ് എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്... ആപറഞ്ഞ കുട്ടിക്ക് എന്റെ പ്രായം ആണ്.. കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി... ആ സ്ഥാനത്തു ഞാൻ ആണെങ്കിൽ..അതിനെ ഒഴിവാക്കി.. സ്വന്തം അധ്വാനിച്ചു ജീവിച്ചു കാണിക്കുമായിരുന്നു... എങ്ങനെ ജീവിക്കും എന്നതിൽ അല്ല കാര്യം.. ആരും ഇല്ലെങ്കിലും ജീവിച്ചേ പറ്റൂ എന്നാണ് ചിന്തിക്കേണ്ടത്... ഇപ്പോൾ ജീവിക്കാൻ ഒരുപാടു അവസരങ്ങൾ ഉണ്ട്.... ഒന്നും ഇല്ലെങ്കിലും വീട്ടു ജോലിയെങ്കിലും ചെയ്യ്തു ജീവിക്കാം... അന്തസ്സ് ആയി ജീവിച്ചു കാണിച്ചു കൊടുക്ക്.. മുന്നോട്ടു പോകുകരുത്തോടെ..ഈശ്വരൻ കൂടെ തന്നെ ഇണ്ടാകും.. 🙏🏻🙏🏻

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +1

    ഞാനാ കുട്ടിയെ കുറ്റം പറയുന്നു ഭർത്താവിൻറെ സ്വഭാവം അറിയാം പിന്നെ കൂട്ടുകാരി എന്തിനാണ് വീട്ടിൽ കയറ്റിയത് കണ്ണുനീര് പൊഴിച്ചിട്ടു കാര്യമുണ്ടോ ഞാനായിരുന്നെങ്കിൽ ചെവിക്കല്ല് തകർ കണം😂😂😂

  • @bijivenu3779
    @bijivenu3779 ปีที่แล้ว

    Singhu എല്ലാവർക്കും ഇങ്ങനെയുള്ള പ്രെസന്നങ്ങളുണ്ടെ ആരുമൊന്നും തുറന്നുപറയില്ല സമൂഹം അറിഞ്ഞാലുള്ള നാണക്കേട് പിള്ളേരുടെ ഭാവി ഇതെല്ലാം ഓർക്കുമ്പോൾ ആരുമൊന്നും തുറന്നുപറയില്ല സഹിക്കുന്നല്ലാം singhu വിനു മനസാക്ഷി ഉള്ളതുകൊണ്ട് മനസ് വേദനിക്കുന്നു പൊട്ടു എല്ലാ സ്ത്രീ കൾക്കും തുറന്നുപറയാൻ ഒരാൾ ആശ്വാസംകിട്ടും അല്ലുള്ളതാണ് ❤❤😍🥰

  • @sandhramr3932
    @sandhramr3932 ปีที่แล้ว +1

    Singu Amma paranjathu thanneyane cheyyendath
    Randinem Panjikkidanam
    Full Support ❤❤❤
    Ennit aa chechiyode Happy aayi
    Lavishayit jeevikanpara❤❤

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg ปีที่แล้ว

    സൂപ്പർ 🎉🎉 ഇതാണ് വേണ്ടത്.. പിന്നെ ആ കുട്ടിയോട് പറ ... കുരുക്ക് അഴിക്കുന മാതാവ് ഉണ്ട്.. മനസ്സ് ഇരുത്തി പർധികണം 9 ദിവസം അടുപ്പിച്ച് പർധികണം നല്ല മാറ്റം വരുത്തി താരും എനിക്ക് ഉറപ്പുണ്ട്... ഇങ്ങനെ പർധികണം എൻറെ കുടുംബത്തിൽ ഉള്ള ഈ കുരുക്ക് അഴിച്ച് തരാണം മാതാവേ...,. എനിക്ക് നബർ ഇല്ല എങ്ങനെ ആയച് തരും പർധന.. എനിക്ക് ഇൻസ്റ്റഗ്രാം ഇല്ല Abഇലാ ...

  • @eatingchannel6791
    @eatingchannel6791 ปีที่แล้ว +1

    Avanod pokan para ee naattil enthengilum joli chaithu jeevikkatte avalum kuttikalum😊

  • @viji4917
    @viji4917 ปีที่แล้ว +1

    എന്തിനാണ് അയാൾക്ക്‌ അടിമപ്പെട്ടു ജീവിക്കുന്നത് നിയമപരമായി ബന്ധം വേർപെടുത്തുക... കുട്ടികളും ആയി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുക.. മക്കളെ നല്ല വിദ്യാഭ്യാസം കൊടുക്കുക.... അയാളിൽ നിന്നും മക്കൾക്ക്‌ ഉള്ള അവകാശം എല്ലാം കോടതി വഴി നേടി എടുക്കണം

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +3

    Singuuuuuuuu chakkare good night. God bless you ❤

  • @moncy1578
    @moncy1578 ปีที่แล้ว +12

    കഷ്ടം ആ കുട്ടിയുടെ അവസ്ഥ 😭😭.. ആ കുട്ടിക്ക് നീതി കിട്ടട്ടെ e🙏

  • @sreejak9126
    @sreejak9126 ปีที่แล้ว

    സിങ്കുചേച്ചിയെ വല്ലാതെ മിസ്സ്‌ ചെയ്യ്തു ട്ടോ...😢കാര്യം ഇപ്പോഴല്ലേ അറിഞ്ഞത്... കേട്ടപ്പോൾ.. വിഷമം തോന്നുന്നു
    അതിനെ ഒഴിവാക്കി.. നല്ല അന്തസ്സോടെ ജീവിക്കാൻ നോക്ക്.. ആരും ഇല്ലെങ്കിലും ജീവിച്ചേ പറ്റൂ എന്നാണ് ചിന്തിക്കേണ്ടത്... തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഒരുപാട് ആണ്... ഒന്നും കിട്ടിയില്ലെങ്കിൽ.. വീട്ടു പണിയെങ്കിലും ചെയ്തു ജീവിക്കാൻ പറ്റും... ഒന്നും പേടിക്കേണ്ട.. ഈശ്വരൻ കൂടെ തന്നെ ഉണ്ടാകും.. എനിയായിരിക്കും നിങ്ങൾ ജീവിക്കാൻ പോകുന്നത്.. മുന്നോട്ട് പോകൂ 🙏🏻🙏🏻🙏🏻🙏🏻

  • @ponnisleisuretime6521
    @ponnisleisuretime6521 ปีที่แล้ว +1

    ദാസാ ....വന്നു താമസിച്ച സ്ത്രീ ക്കു അയാളുമായി നേരത്തെ പരിചയം കാണും. അവര് തമ്മിലുള്ള അഡ്ജസ്റ്മെന്റ് ആയിരിക്കാം ആ സ്ത്രീ കൂടെ താമസിക്കാൻ വന്നത്. കൂടുതൽ ഇടപെടാൻ വഴി ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. അന്യ ഒരു സ്ത്രീയെ ഹുസ്ബന്റിന്റെ കൂടെ ഒറ്റയ്ക്ക് ഒരു ഭാര്യയും നിർത്തില്ല... കൂടുതൽ അടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്തിട്ടു വിഷമിച്ചിട്ടു കാര്യമുണ്ടോ? ഇനി ഏത് ശാഖയിലാണോ, അവരെയും കുട്ടി അയാളോട് സംസാരിച്ചു ഒത്തു തീർപാക്കാൻ നോക്കാൻ പറയു....
    വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളത്തു വെച്ചില്ലേ....?
    പല മുഖങ്ങൾ ഉള്ള മനുഷ്യരാണ്... ചിന്തിച്ചു പ്രവർത്തിക്കാത്തതിന്റെ അനുഭവമാണ്. എല്ലാം നേരെ ആകാൻ പ്രാർത്ഥിക്കാം.. ആ കുഞ്ഞുങ്ങൾ .... കഷ്ടം തന്നെ അല്ലെ... Dassssssa..
    Good night.

  • @pramikmenon5258
    @pramikmenon5258 ปีที่แล้ว

    എൻറെ സിംഗിൾ എനിക്കും തോന്നുന്നത് അയാളുടെ കാല് തല്ലി ഓടിച്ചു എവിടെയും പോകാൻ കഴിയാത്ത രീതിയിൽ ഇടുക ആ വൃത്തികെട്ട കൂട്ട് കാരി യുടെ ചെകിടത്ത് നന്നായി അടിക്കു ക അത്ര്യം സമാധാനം കിട്ടും. ഇതൊന്നും പരിഹാരമായി കിട്ടില്ല എന്നറിയാം തൽക്കാലം അത്രയും ചെയ്യാം.പിന്നെ വീട്ടുകര്യവും നോക്കാതെ അവളുടെ പുറകെ തന്നെ പോയാൽ പിന്നെ ആ മനുഷ്യനോട് കരുണ കാണിക്കേണ്ട കaര്യമില്ല

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs ปีที่แล้ว +1

    ചേച്ചി പറഞ്ഞത് ആണ് എന്റെയും അഭിപ്രായം 👍

  • @sathik.t3747
    @sathik.t3747 ปีที่แล้ว

    എൻ്റെ ചേച്ചി ഞാൻ ഇത്രയും നാൾ ലെക്ക് മാത്രം അടിച്ചു വിട്ടു ഇന്ന് ഞാൻ എഴുതുന്നു എൻ്റെ കൃഷ്ണ കഷ്ടം

  • @usharamachandran4021
    @usharamachandran4021 ปีที่แล้ว +1

    Vishamam undu. Ennui aareyum kooduthal viswasikkaruthu. Better option meet a councilor, then court
    Singu Vishamam maratte. God bless that girl. Love ❤️ 😍 💖

  • @sinirajeev648
    @sinirajeev648 ปีที่แล้ว +3

    നമ്മുടെ family life ൽ മറ്റൊരാൾക്ക് ഇടം കൊടുക്കരുത് ഭർങ്ങാവ് എത്ര വിശ്വസ്തനായാലും അത് ശരിയല്ല മനുഷ്യന്റെ മനസാണ് വെറുതെ പണി മേടിക്കണൊ സിങ്കു ഞാൻ പറഞ്ഞത് ശരിയല്ലെ നമുക്ക് അറിയാവുന്ന ചില കക്ഷികൾ ഇതുപൊലെ ഉണ്ട്

  • @roshnirajan2853
    @roshnirajan2853 ปีที่แล้ว +1

    Singappa,vishamikenda,...ellam sariyakum,,vdo kandittu kidakka mennu karuthi,ok goodnight...ummma❤❤❤❤❤

  • @Raimarainmedia
    @Raimarainmedia ปีที่แล้ว +4

    Singu nte last dialogue😂😂❤ athanne vendath .melal immathiri Panik povaruth.enik ladiesnod parayanullath.barthav kozhi anel oru pennineyum nammale kuttathil nilkanu anuvadhikkaruth.kozhikale eppazha thanikonam purathedkanenn arinjuda.athonda .jagrathai.
    kozhikale nilaik nirthanulla kazhiv nedanam.kettiya thaliyoke azhich ang mothayilotek eriyanam.chothikkum thali idathenthannu.aa thalik ente kazhithil kedakkanulla mahathwam illann parayanam.athan avare veekness.penn thaliyum sidhooravum idanam.athin oru matam undayin thonnan.ochanich nilkauth.pinne bharikkan nilkilla.karanj pizhinj irunnal thalayil Keri nirangum.oru uyarthezhunnelp venam.mel drohichal thirichum athe pole kittunnoru bheethi undakanam.anubhavam guru anu.try cheith nokam ark venelum .kozhikale adthato.nalla ponnupole nokunnorod ee adav edukkaruth ketto😊❤

  • @anuzz6273
    @anuzz6273 ปีที่แล้ว

    സ്വന്തമായിട്ട് വരുമാനമുണ്ട് എന്നല്ലേ പറഞ്ഞത് aa ചേച്ചിക്..
    Athyam സെൽഫ് റെസ്‌പെക്ട് ഓടെ ബോൾഡ് ആവുക. അയാളെ ഡിവോഴ്സ് ചെയ്യുക. മക്കളെ നല്ല രീതിയിൽ നോക്കി ജീവിക്കുക... തെറി പറയാനോ, തല്ലാനോ.. വഴക് undakkano ഒന്നിനും പോവേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.. Singu ചേച്ചി പറഞ്ഞ പോലെ,, aa ചേച്ചിക് അയാൾ എന്ന് വെച്ചാൽ ജീവനായിരുന്നില്ലേ.. ആത്മാർത്ഥ സ്നേഹം അനുഭവിക്കാൻ ഒക്കെ ഒരു യോഗം വേണം. Aa സ്നേഹം അനുഭവിക്കാൻ ഉള്ള ക്വാളിറ്റി ഒന്നും അയാൾക്കില്ല. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അത്രേ ഒള്ളു. സ്നേഹം കാല് പിടിച്ചു വാങ്ങാൻ ഒന്നും പറ്റില്ലല്ലോ. ആളൊരു കോഴി ആണെന്നല്ലേ പറഞ്ഞത്. Aa റിലേഷനും അധിക കാലം ഉണ്ടാവില്ല... അതിനു മുൻപ് ഡിവോഴ്സ് നുള്ള വഴികൾ നോക്കുക .. എന്നിട്ട് ഈ ടെൻഷൻ ഒക്കെ മറന്നു ജീവിക്കുക. ഒരിക്കൽ പോലും അയാൾക് vendi കരയരുത്. ഓരോ തുള്ളി കണ്ണുനീർ വീഴുമ്പോഴും അയാൾ ജയിക്കുന്നു.. നിങ്ങൾ നിങ്ങളെ തന്നെ തോല്പിക്കുന്നു... ഒരിക്കലും അങ്ങനൊരു ഫ്രോഡിനു vendi സ്വയം തോൽക്കരുത്. ജീവിച്ച് കാണിക്കു 👍🏼

  • @thelittlehome5669
    @thelittlehome5669 ปีที่แล้ว

    ഈശ്വരൻ നോക്കിക്കോളും ഇന്ന് പറഞ്ഞു വെറുതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല. നമുക്ക് ബുദ്ധി എന്തിനാണ്. ബാങ്കിൽ ക്യാഷ് ഉണ്ടല്ലോ? അവനെ ഒരു കട്ടിലിൽ ജീവനോട് കിടത്തണം. നമുക്ക് ഒരിടത്തു നിന്നും നീതി കിട്ടില്ല. എന്നിട്ട് ജീവിക്ക്. അവനെ പെണ്ണ് എന്താണന്നു കാണിച്ചു കൊടുക്ക്. ഒരു കാര്യം പറഞ്ഞേക്കാം അന്തസുള്ള സ്ത്രീ ആയിട്ടു മാത്രം ജീവിക്ക്. എന്തിനു നീ മരിക്കണം. മക്കളെ വളർത്തി കാണിച്ചു കൊടുക്ക്. അവളുടെ പേരിൽ വനിതാസെല്ലിൽ പരത്തിലും കൊടുക്ക്. എന്താവും എന്ന് നമുക്ക് നോക്കാം. 👍

  • @umadevips8866
    @umadevips8866 ปีที่แล้ว

    Good speech es singu

  • @mini-ii9gq
    @mini-ii9gq 11 หลายเดือนก่อน

    ഭർത്താവ് കോഴി ആണെന്ന് ആ കുട്ടിക്ക് അറിയാം.. അത് അറിഞ്ഞു കൊണ്ട് ആ കുട്ടി ഫ്രണ്ട് നെ വീട്ടിൽ താമസിപ്പിക്കാൻ സമ്മതിച്ചത് തന്നെ തെറ്റ്.. പിന്നെ ആർക്കും സഹായം ചൈയ്യരുത് എന്ന് ഒരു padam ആണ് ഇത് കേട്ടപ്പോൾ തോന്നിയത്

  • @reshmavenkatdesh8286
    @reshmavenkatdesh8286 ปีที่แล้ว

    Adipoli njanum athanu cheyyune kaladichu poticha avida pogan pattulalo account ulla cash motham namma de peasiri akkuka appo cash ella nu varumbo thane avalu poikolum😂

  • @brindaramesh1024
    @brindaramesh1024 10 หลายเดือนก่อน

    പാവം കുട്ടി.നല്ല ഒരു ജോലി മേടിച്ചു സുഖമായി ജീവിച്ചു കാണിക്കൂ

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 11 หลายเดือนก่อน

    Aunty paranjapole thanne cheyyanam aunty dharyamaayiitu avarodu para chennu avalkum avanum ittu randu kodukkaan case aayaal athu appo nokiyaal pore randu koduthaal manasinum nalla samadhanam kittum njan aanenkil angane thanne cheyyum

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว +1

    നമ്മുടെ വീട്ടിൽ ഒരിക്കലും എത്ര ഫ്രണ്ട് ആയാലും കൂടപ്പിറപ്പായാലും കൂടെ നിർത്തരുത്. നമ്മളായിട്ട് സാഹചര്യം ഉണ്ടാക്കി കൊടുക്കരുത്.

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +2

    Husband ന്റെ സ്വഭാവം ഇങ്ങനെയാണെന്ന് അറിഞ്ഞിട്ട് കൂട്ടുകാരിയെ വിട്ടിൽ വിളിച്ച് നിർത്തിയപ്പോൾ അവളെ സമ്മതിക്കണം അവളുടെ വരുമാനത്തിൽ ജീവിക്കാമെന്നു കരുതിയോ. Single tens on അടിക്കണ്ട. കാലം ഒക്കെ മാറിയില്ലേ ആരേയും വിശ്വസിക്കരുത്. ഉറക്കഗുളിക കൊടുത്തു മരിക്കാഞ്ഞതു ഭാഗ്യം നല്ല കൂട്ടുക്കാരിത്തി ഭർത്താവിനേയും കൊണ്ടു പ്പോയപ്പോൾ സമാധാനമായി ഈക്കാലത്ത് അമ്മമാരായ സ്ത്രീകളുണ്ട് ഈ വേഷo ക്കെട്ടിനടക്കുന്നത് പെൺപിള്ളേരല്ല.

  • @Sooryaratheesh101
    @Sooryaratheesh101 ปีที่แล้ว

    ചേച്ചി കേട്ടിട്ട് വല്ലാത്ത ഒറു വിഷമം. ഈ പെൺകുട്ടിക്ക് ഒരു വക്കിലിനെ കണ്ടു കൂടെ. നിയമപരമായി വിവാഹം ചെയ്തവർ ആയിരിക്കുമല്ലോ. എറണാകുളo പോലെ ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ മിണ്ടാതിരിക്കുന്നെ സ്ത്രീകൾ ഉണ്ടോ. ആ സുഹൃത്തു ചമഞ്ഞ സ്ത്രീയെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

  • @sharikadevan6559
    @sharikadevan6559 ปีที่แล้ว +1

    Case kodukkanam ,avarkku neethi kittanam

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 ปีที่แล้ว +3

    കൂട്ടുകാരിയെ താമസിപ്പിക്കാൻ പാടില്ലായിരുന്നു.... ഹുസ്ബന്റിന്റെ സ്വഭാവം അറിഞ്ഞും...... Take കെയർ ഡിയർ.....

  • @user-nt3ii4kk3c
    @user-nt3ii4kk3c ปีที่แล้ว

    Cheachi parenjatha shariee,ayadea kudea thamasikunnavadea thala adichu polikkanam.evar ethu kantu enganea geevillunnathu...kashtam thannea....

  • @babithak1342
    @babithak1342 ปีที่แล้ว +1

    Singu vishamikkenda.chirikkunna singuvine enthu bhangiya.sankadappedalle singu.naale chirikkadhayumayi varanam.goodnight❤❤

  • @sisilykurian1806
    @sisilykurian1806 ปีที่แล้ว +1

    ഭർത്താവിന്റെ സ്വഭാവം അറിഞ്ഞുകൊണ്ട് കൂട്ടുകാരിയെ താമസിപ്പിക്കാൻ പാടില്ലായിരുന്നു സ്വന്തം വരുത്തിവെച്ച് വിനയല്ലേ അത് ഇന്നത്തെ കാലത്ത് ആരെയും വിശ്വസിച്ച് വീട്ടിൽ കയറ്റി താമസിപ്പിക്കാൻ പാടില്ലായിരുന്നു

  • @Baiju-qp2zw
    @Baiju-qp2zw ปีที่แล้ว

    Nammale vendathavare നമുക്കും venda enthenkilum joliyeduth കുട്ടികളെയും nokki avante മുന്നിൽ jeevichu kaannikkanam

  • @tessyvarghese1319
    @tessyvarghese1319 ปีที่แล้ว

    Ah ഇതു തന്നെ അല്ലേ നമ്മുടെ manjuchechy (lady super star) ക്കും സംഭവിച്ചത്...സിംഗ് ആൻ്റി be careful...

  • @preetharajan3501
    @preetharajan3501 ปีที่แล้ว

    മോളെ ഇനി അയാളെ കളയുന്നതാണ് നല്ലത് എവിടെ എങ്കിലും പോയി ജോലി ചെയ്‌തു കുട്ടികളെ വളർത്തു നീ വിചാരിച്ചാൽ ഇതിലും നന്നായി ജീവിക്കാൻ സാധിക്കും ജീവിച്ചു കാണിക്കു

  • @beenamathew8275
    @beenamathew8275 ปีที่แล้ว +1

    Pinea case kodukan poyittu oru kariyam illa enthanano njn koduthatha epol eshtam ullavarkku eshtam ullavardea kudea jeevikam

  • @sheejakottiyam
    @sheejakottiyam ปีที่แล้ว

    Onnukil ayale upekshikkanam allenkil kuttikale orth ayale snehathode manasilakki jeevikkanam ,eduthuchadi oru theerumanam edikkaruth,nammal kuttikalude bhaviyum nokkanam mathrika dambathikalum chilar kozhikalan

  • @Manichechi60
    @Manichechi60 ปีที่แล้ว +2

    ആഹാ, ബാക്കിൽ ഇരിക്കുന്നു താമര അല്ലെ

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว

    Veetil thamasippichathanu thettu singu... Ethu purushanum niram maran athra samayamonum venda singu... Kettittu cinema katha thanne... Dear valatha vishamam thanne pavam kuttikalum.. Eni arum eethettu avarthikkarithu... Eswaran rakshikkatte aa kuttyiye. Nammalum prarthikkunnu singu... ❤❤❤ evide poyatha caril koodethamarayano kandu....

  • @sulochanasuku1780
    @sulochanasuku1780 ปีที่แล้ว +1

    ഞാൻ സിംഗുചേച്ചി പറഞ്ഞതു പോലെ ചെയ്യും 👍👍👍👍👍🙏🙏🙏🙏🙏

  • @vavavava3477
    @vavavava3477 ปีที่แล้ว +5

    സാരമില്ല ചേച്ചി വിഷമിക്കണ്ട ❤️

  • @bhavanark6049
    @bhavanark6049 ปีที่แล้ว +1

    😢😢😢😢singu te athe abhiprayam thanne njagal okke husband gulfil aanu ennittum ella oru viswassathil jeevikkunnille '' Viswasam athelle ellam❤❤❤ "singu ah sahodariye samadhanippikkanam ketto 🥰🥰🥰🥰