ഭാവിയിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്ന ആളുടെ കോഴിത്തരങ്ങൾ സോഷ്യൽ ആയി കാണാൻ പറ്റുമോ🤣

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 339

  • @Naseemasameer12334
    @Naseemasameer12334 2 หลายเดือนก่อน +42

    സത്യം അവനെ എത്രയും പെട്ടന്ന് വേണ്ടെന്ന് വെക്കുക അതാണ് വേണ്ടത് കല്യാണം കഴിഞ്ഞിട്ട് പിന്നെ ദുഖിചിട്ട് കാര്യമില്ല ❤❤❤

  • @susybabu9772
    @susybabu9772 2 หลายเดือนก่อน +53

    ആ കുട്ടിയുടെ കാര്യത്തിൽ singuu പറഞ്ഞതിനോടെ ഞാൻ 100% യോജിക്കുന്നു

  • @Neelambari_N
    @Neelambari_N 2 หลายเดือนก่อน +16

    തിരിച്ച് അതുപോലെ ചെയ്താൽ അറിയാം:അവന്റെ സോഷ്യൽ മയിന്റ്🤣❤️❤️❤️❤️❤️❤️❤️

  • @priya_prince0
    @priya_prince0 2 หลายเดือนก่อน +30

    നല്ല ഒരു യു ട്യൂബർ തന്നെയാണ് ചേച്ചി.

  • @minisuresh2278
    @minisuresh2278 2 หลายเดือนก่อน +18

    ആ പെൺകുട്ടിയുടെ കാര്യത്തിൽ സിങ്കു പറഞ്ഞത് 100% ശരിയാണ്🥰🥰

  • @sobhajoseph5354
    @sobhajoseph5354 2 หลายเดือนก่อน +22

    Singumma പറഞ്ഞത് 💯ശരിയാണ് അവന് വേണ്ടന്നു വയ്ക്കണം

  • @user-kx4zt9st4o
    @user-kx4zt9st4o 2 หลายเดือนก่อน +9

    ഇങ്ങനെ ഉള്ള വിശാല മനസ്സ് എനിക്ക് തീരേ ഇല്ല അവനോടു പോകാൻ പറ ❤❤❤

  • @Kaachu.shorts
    @Kaachu.shorts 2 หลายเดือนก่อน +20

    ഭാവിയിൽ ഇവനെ കൊണ്ട് മോളു വേദനിക്കേണ്ടി വരും, അതുകൊണ്ട് വേണ്ടെന്നുവെക്കുക അവനെ 👍🏻

  • @radhayamma1090
    @radhayamma1090 2 หลายเดือนก่อน +4

    Singuze Thrissur le SURESH GOPI JI jayichu singu parnjapole yellavarem kashtapadukalil sahayikunna SG thanne manthriyayi varum ❤❤❤❤

  • @sheejaanil1619
    @sheejaanil1619 2 หลายเดือนก่อน +12

    പുറകിൽ ഇരിക്കുന്ന ത് couples ആയിരിക്കത്തില്ല എല്ലാ വരും കൂടി കറങ്ങാൻ ഇറങ്ങി യതായിരിക്കും

  • @ragamsatheesh1824
    @ragamsatheesh1824 2 หลายเดือนก่อน +17

    അവനെ ആ കോഴി യെ കല്യാണം കഴിച്ചു ജീവിതം തുലയ്ക്കരുത് ആ പെൺകുട്ടി. മറ്റൊരു നല്ല പയ്യനേ വിവാഹം കഴിക്കുക.റെയീൽവേ പാളത്തിൽ കൊണ്ട് തലവെയ്ക്കരുത്.

  • @RubyNeeliyara
    @RubyNeeliyara 2 หลายเดือนก่อน +19

    ആ വിവാഹം വേണ്ടാന്ന് വെക്കുക അ താണ് നല്ലത് ❤❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 2 หลายเดือนก่อน +7

    സിങ്കു പറഞ്ഞത് കറക്റ്റ് ആണ്. ഈ സോഷ്യൽ മൈൻഡ് കാരൊന്നും ശെരിയല്ല. ഇപ്പോഴേ ആ പയ്യൻ അവളുടെ മനസ്സറിയുന്നില്ലെങ്കിൽ അനൊരിക്കലും അവൾക്ക് വേണ്ടി ജീവിക്കില്ല. ഒരു വിശാലമനസ്കന്റെ സോഷ്യൽ മൈൻഡ് മനസിലാക്കാൻ വൈകി പോയതിനാൽ 29 വർഷങ്ങൾ ആയി സഹിക്കുന്നവളാണ് ഞാൻ. ആ പെൺകുട്ടിയോട് രക്ഷപെട്ടു പൊയ്ക്കൊള്ളാൻ പറയ് സിങ്കു. 🥰🥰🥰

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 หลายเดือนก่อน +13

    സിഗിൾ ന്റെ. അഭിപ്രായം. ക്റ റ്റ് തന്നെ... ഇതാണ് ശരി. അല്ലേ സിഗിൾ

  • @lillys3907
    @lillys3907 2 หลายเดือนก่อน +3

    ❤❤❤❤കുന്തി പുത്രൻ കഴിച്ചു കൊണ്ടിരുന്നിട്ടു എണീറ്റുപോയോ singu 😂😂😂 പെൺകുട്ടിയുടെ കാര്യത്തിൽ singu വിനോടൊപ്പം ഞാനും 👍👍👍👍

  • @Renjini1176
    @Renjini1176 2 หลายเดือนก่อน +16

    ഈ പറഞ്ഞ കൊച്ച് ഇത് പോലെ കിടന്നാൽ അവൻ എന്ത് പറയും

  • @jayasreeunnithan6988
    @jayasreeunnithan6988 2 หลายเดือนก่อน +2

    Singu is 100% correct. Avane vende venda. Nerathe ariyan kazhinjallo. Bhagyam. God is great and bless you dear. Love you so much. ❤

  • @sreevidhya9704
    @sreevidhya9704 2 หลายเดือนก่อน +19

    ചേച്ചി പറയുന്നത് 100% യോജിക്കുന്നു അവനെ കെട്ടിയ പിന്നെ ദുഃഖിക്കേണ്ടിവരും

  • @shinyreji5682
    @shinyreji5682 2 หลายเดือนก่อน +10

    സിംഗിൾ എന്റെ അഭിപ്രായത്തില് അവരുടെ ഇരിപ്പ് തന്നെ മോശമായിപ്പോയി. ആ ഭർത്താവ് നടുവിൽ വൈഫിനെ ഇരുത്തിയത്. ഇത്രയ്ക്ക് അങ്ങ് സോഷ്യൽ ആവണ്ട. ഏതൊരു റിലേഷൻഷിപ്പും ഡീസന്റ് ആയിരിക്കണം . കല്ല് കടിച്ചു കൊണ്ടുള്ള ജീവിതത്തിലേക്ക് കയറരുത്. ഇപ്പോൾ തന്നെ ബ്ലാക്ക് മാർക്ക് വീണിരിക്കുന്നു. അതുകൊണ്ട് ഈ ബന്ധം സ്റ്റോപ്പ് ചെയ്യുന്നത് ആയിരിക്കും നല്ലത്

  • @rekhajoy3705
    @rekhajoy3705 2 หลายเดือนก่อน +14

    അവനെ വേണ്ടെന്നു വയ്ക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം

  • @lillys3907
    @lillys3907 2 หลายเดือนก่อน +3

    ❤❤❤❤singu ഗൾഫിലെ കാര്യം ഇനിയും കാണിക്കണേ എനിക്ക് കാണാൻ ഇഷ്ട്ടം ആണ് 👍👍👍👍👍

  • @nishaalex8447
    @nishaalex8447 2 หลายเดือนก่อน +1

    Singu ellam positive vibe aanu, athanu nammuke ishtam ketto❤❤love you

  • @sheelarajan6766
    @sheelarajan6766 2 หลายเดือนก่อน +9

    അവർ ഭാര്യയുഠ ഭർത്താവു ആയിരിക്കില്ല അതുകൊണ്ടാണു വല്ല വന്റെ യും നെഞ്ചിൽ കിടന്ന് ഉറങ്ങുന്നത് അവനെ ഒഴിവാക്കുന്നതാണ് നല്ലത്

  • @lathasatheesh516
    @lathasatheesh516 2 หลายเดือนก่อน +1

    ❤തീർച്ചയായും സിംങ്കുമ നിങ്ങൾ പറഞ്ഞതിനോട് ഞാനും നൂറിൽ നൂറ്റൊന്ന് ശതമാനവും യോജിക്കുന്നു ❤ഇതൊന്നും മുന്നോട്ടു കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് ഇവിടം കൊണ്ട് ആ കുട്ടി അവസാനിപ്പിക്കുന്നതാണ് അല്ലെങ്കിൽ സിങ്കുമ പറഞ്ഞതുപോലെ ആ കുട്ടി എന്നന്നേക്കുമായി ദുഃഖിക്കേണ്ടി വരും .

  • @baburajrkurup
    @baburajrkurup 2 หลายเดือนก่อน

    Singunte opinion 100% correct 👍

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +8

    അവൻ കോഴി ആണ് വേണ്ടെന്ന് വെക്കാൻ പറ സിങ്കുമ്മ

  • @shobhakannan1205
    @shobhakannan1205 2 หลายเดือนก่อน +5

    singuamma മനസ്സ് തുറന്നു samsarikunathu കൊണ്ട് എല്ലവർകു ഇഷ്ടം.❤

  • @sathidevi6156
    @sathidevi6156 2 หลายเดือนก่อน +2

    നമ്മുടെ ഭർത്താവ് നമ്മുടെ മാത്രമായിരിക്കണം. ആ ഒരു സ്വാർത്ഥത നമ്മുക്കുണ്ട്. Singumma പറയുംപോലെ അത്ര വിശാലമനസ്കത നമ്മുക്ക് വേണ്ട. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😂😂

  • @kramakrishnan2878
    @kramakrishnan2878 2 หลายเดือนก่อน +1

    സിങ്കു പറഞ്ഞത് വളരെ ശരിയാണ്... അവനോടൊപ്പം ഉള്ള ജീവിതം പിന്നീട് വളരെ ശോകാവസ്ഥയിലേക്ക് മാറും... അത് കൊണ്ട് ആ കുട്ടിയോട് ഇതിൽ നിന്നും പിന്മാറാൻ പറയു...

  • @user-mk8hw1gk6v
    @user-mk8hw1gk6v 2 หลายเดือนก่อน +1

    Avan faikeaa kalyanam kazhinjaal Avan aa molodu cheap aayi perumaarum sadist alle video super dear❤❤❤❤allthebest❤

  • @Seena-py8ro
    @Seena-py8ro 2 หลายเดือนก่อน +2

    ദാസപ്പാ ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു❤❤❤ സൂപ്പർ നന്നാവുന്നുണ്ട് വീഡിയോ❤❤❤❤

  • @ambikamahesh7051
    @ambikamahesh7051 2 หลายเดือนก่อน +2

    കർമ്മമെല്ലാമൊടുങ്ങിയെൻ ദേഹമീ
    മണ്ണിൽ വീഴുന്ന നേരത്തു മാധവാ
    മൃത്യു ഭീതി അകറ്റുവാനെന്നുടെ
    ചാരെ പുഞ്ചിരി തൂകി നീ നിൽക്കണേ

  • @lainaammu4460
    @lainaammu4460 2 หลายเดือนก่อน +2

    Chechiyude videoil koodiyenkilum njangal kurachuper abudhabi onnu kanatte dhasanmare😊

  • @Ambikahariprasad
    @Ambikahariprasad 2 หลายเดือนก่อน +1

    Singuma parajathu 1000% sheriyanu

  • @rekhajoy3705
    @rekhajoy3705 2 หลายเดือนก่อน +9

    Singu നെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു

  • @khairunneesa4398
    @khairunneesa4398 2 หลายเดือนก่อน

    Aa mool ethilninnum pinmarunnatha bhuddhi 😍

  • @Anamikanvith
    @Anamikanvith 2 หลายเดือนก่อน

    100%yojikkunnu singamma paranjathinod ❤❤❤❤

  • @sindhualex5042
    @sindhualex5042 2 หลายเดือนก่อน

    ആന്റി ഇന്നലെ ഞാൻ വേറെ ഒരു യൂട്യൂബർ ആന്റിയെ കുറിച്ച് ഒത്തിരി കാര്യങൾ (അവരുടെ ചാനലിൽ )പറയുന്നത് കേട്ടു അവർ എന്നെ പോലെ തന്നെ ആന്റിയുടെ ഫാൻ ആണ്. ആന്റിയെ കുറിച്ച് ഒത്തിരി നല്ല കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി അത് ആന്റിയോട് പറയണം എന്ന് തോന്നി. ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് എല്ലാദൈവങ്ങളോടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @bindusanal
    @bindusanal 2 หลายเดือนก่อน +2

    നല്ല കാര്യം പറഞ്ഞതു നന്നായി അതു അവരുടെ ബന്ധം ഇത്തിരി കൂടി പോയി ❤ പിന്നെ നമ്മുടെ ചോറിൽ ആരേയും കൈ ഇട്ടു വാരാൻ ആരേയും ആരും അനുവദിക്കില്ല ഇതാ പറയാൻ ഉളളത്

  • @vijayaravindran3076
    @vijayaravindran3076 2 หลายเดือนก่อน +1

    സിംഗിമ്മ ഞങ്ങൾക്കു കാണാൻ
    ഇഷ്‌ടമാണ് സിംഗിമ്മ വീഡിയോ ഇടണം കേട്ടോ നന്നായി ഇരിക്കട്ടെ ❤️❤️❤️

  • @anupam5872
    @anupam5872 2 หลายเดือนก่อน

    ചേച്ചിയുടെ video യ്ക്കായി കാത്തിരിക്കുന്ന ഞങ്ങൾക്ക് അബുദാബിയിലെ ചേച്ചിയുടെ വിശഷങ്ങളും സന്തോഷങ്ങളും നൽകുന്ന positive energy 👍🏻👌🏻❤

  • @ushababu8034
    @ushababu8034 2 หลายเดือนก่อน

    സിങ്കു പറഞ്ഞത് 💯 ശരിയിണ്

  • @lailab3210
    @lailab3210 2 หลายเดือนก่อน +1

    Video kazhiyunnathum nerathe idane athrayum kaathirikan vayya singumma I Love you ❤❤❤❤❤❤❤❤❤❤❤❤❤

  • @sathidevi6156
    @sathidevi6156 2 หลายเดือนก่อน +1

    ഞാനും ഗൾഫിൽ പോയിട്ടില്ല. ഇങ്ങനെയങ്കിലും ഗൾഫിലെ കാഴ്ചകൾ കാണാലോ. ഇനിയും വീഡിയോ ഇടണേ singoose. ഇഷ്ട്ടം. 💕🥰😘. പിന്നെ കല്യാണം കഴിയുന്നതിനു മുൻപേ ആ കുട്ടി ഇത് കണ്ടല്ലോ. രക്ഷപ്പെട്ടു. കൃഷ്ണാ.... ഗുരുവായൂരപ്പാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindurajesh6309
    @bindurajesh6309 2 หลายเดือนก่อน +10

    അവനെ വേണ്ടന്നു vakkala മോളെ നല്ലത് ഇന്ന് നീ ഇത് നിസ്സാരമായി കാണരുത് നാളെ നീ ഇതിലും കൂടുതൽ ദുക്കിക്കേണ്ടി വരും

  • @sumapai7917
    @sumapai7917 2 หลายเดือนก่อน

    Simple single everything you mentioned is correct

  • @maryjudy132
    @maryjudy132 2 หลายเดือนก่อน

    💯...singu paranjath correct ..

  • @shajikk1363
    @shajikk1363 2 หลายเดือนก่อน +1

    Singumma 100% correct

  • @rejanibaiju4414
    @rejanibaiju4414 2 หลายเดือนก่อน +1

    Singummayilude njangal abudabi kanunnu❤ thanku singumma❤

  • @sp-gf2rs
    @sp-gf2rs 2 หลายเดือนก่อน

    13:40 എനർജി എല്ലാം പോയോ സിങ്കുമ്മാ പനി മാറിയോ ❤️❤️🥰🥰 എന്റെ അഭിപ്രായം അവർ കപ്പിൾസ് ആയിരിക്കില്ല എന്നാണ് സിങ്കു ആ കുട്ടിയോട് ബന്ധം ഒഴിവാകാൻ പറയു സിങ്കു

  • @rajasreeramesh6083
    @rajasreeramesh6083 2 หลายเดือนก่อน

    എനിക്കും സിങ്കു പറഞ്ഞതാണ് ശരി തിരിച്ചു അവൾക്കാനെ അങ്ങനെ ഒരു സോഷ്യൽ മൈൻഡ് ഉള്ളതെങ്കിൽ അവൻ സഹിക്കുമോ അതിനോട് നേരത്തേ രക്ഷപെടാൻ പറയു ലവ് യൂ സിങ്കു ❤️❤️❤️❤️🥰🥰🥰

  • @sheebabk8572
    @sheebabk8572 2 หลายเดือนก่อน

    Singu നൈറ്റി സൂപ്പർ , singunte ചിരിയും സൂപ്പർ ❤️ ഇത്രയും സോഷ്യൽ mind ഉള്ള ഭർത്താവിനെ വേണ്ടെന്നു വെക്കണം . പിനീട്‌ സങ്കടപ്പെട്ടിട്ട് കാര്യമില്ല 🥰

  • @manjulasasidharan81
    @manjulasasidharan81 2 หลายเดือนก่อน

    ഞാൻ കേൾക്കാൻ താമസിച്ചു പോയി സിങ്കുമ്മ ❤❤🥰

  • @remeshbabu5069
    @remeshbabu5069 2 หลายเดือนก่อน

    സിങ്കൂ പറഞ്ഞത് 100 % ശരി ഞാൻ അതിനോട് യോജിക്കുന്നു കല്ലി വെല്ലി എന്ന വാക്കാണ് സി കുവിൻ ഇപ്പോൾ കൂടുതൽ പരിചയം❤❤❤❤

  • @user-ob2hf5fy8v
    @user-ob2hf5fy8v 2 หลายเดือนก่อน +1

    Singuma parayunnathellam correct❤❤❤❤

  • @Sameera_Rasheed
    @Sameera_Rasheed 2 หลายเดือนก่อน

    Singumma പറഞ്ഞത് കറക്ട് ആണ് ആകുട്ടി അവനെ കല്യാണം kazikaathirikaanu ബുദ്ധി singuma നമുക്കു ഒരിക്കലും ഉൾകൊള്ളാൻ പറ്റില്ല എനിക്കും അത്ര വിശാല മനസ്‌കത ഇല്ലാ.... ചകരെ 👍

  • @swapnatb4313
    @swapnatb4313 2 หลายเดือนก่อน

    സിംഗൂ അതൊന്നും കാര്യമാക്കേണ്ട സിങ്ങുവിലൂടെ അബൂദബിയിലെ കാഴ്ച കാണാൻ ജഗൽ റേഡിയായിരികുന്നു❤❤❤❤❤❤

  • @user-vp8xx9hp8p
    @user-vp8xx9hp8p 2 หลายเดือนก่อน +3

    ചേച്ചി ഞാൻ ഒന്നും ഗൾഫ് കണ്ടിട്ടില്ല അതുകൊണ്ട് ചേച്ചി അവിടെയുള്ള സ്ഥലങ്ങൾഒക്കെ കാണിക്കണം❤❤

  • @shylajasajeevan1310
    @shylajasajeevan1310 2 หลายเดือนก่อน

    100/, correct, singuma

  • @bachelorcooking8091
    @bachelorcooking8091 2 หลายเดือนก่อน +1

    Angane ulla cherukane venda ennu vakkkanam.....daivam ayi kanichu thannatha nerthe.....pinne innu randalum vannallo...simgume day in your life kanikammo...cleaning cooking pls pls❤❤

  • @bindhut8932
    @bindhut8932 2 หลายเดือนก่อน

    100%singumma പറഞ്ഞത് യോജിക്കുന്നു അവനെ കളയൂ ഭാവിയിൽ ദോഷം ചെയ്യും സഹോദരി ❤❤❤

  • @mettildajosekutty3475
    @mettildajosekutty3475 2 หลายเดือนก่อน

    👍🏻 ദൂരെ എടുത്തു കള ഇങ്ങനെയുള്ളവന്മാരുടെ ജീവിക്കരുത് ❤❤❤

  • @sreejakumar7850
    @sreejakumar7850 2 หลายเดือนก่อน

    kayyoke pollich vechathano chechi

  • @SreelathaUnni-nj7lp
    @SreelathaUnni-nj7lp 2 หลายเดือนก่อน +2

    Correct chechi

  • @DHANYAHARIDAS-ed3bh
    @DHANYAHARIDAS-ed3bh 2 หลายเดือนก่อน

    Maam പീരീഡ് time ഇൽ morning നാരായണ chollamo

  • @geethadevi7589
    @geethadevi7589 2 หลายเดือนก่อน

    Correct 👌Ayyo Bobane kollalle😊🤣Chumma 🥰🥰💞💞

  • @sreekalaDinesh
    @sreekalaDinesh 2 หลายเดือนก่อน +2

    Aa kutty No parayunnathanu nalllath.... Pinne dhukkikendi varum....

  • @sheebajoy4016
    @sheebajoy4016 2 หลายเดือนก่อน

    Avan social aye pokatta mol nalla boy na ketty nalla happy ayee jeevekku ❤eppol engana ani ankil pinna andayerekkum eth vanda God bless you happy life🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @indiraks6287
    @indiraks6287 2 หลายเดือนก่อน +1

    എത്രയും പെട്ടന്ന് ഒഴിവാക്കുക.

  • @rosemarysolomon266
    @rosemarysolomon266 2 หลายเดือนก่อน

    Adipoli Singu....❤👌😍😍😍👍👍👍

  • @sachu-Ratheesh
    @sachu-Ratheesh 2 หลายเดือนก่อน

    ചക്കര ചേച്ചി ♥️♥️♥️♥️♥️♥️♥️👍😊😘👌

  • @abhiramisnair2655
    @abhiramisnair2655 2 หลายเดือนก่อน

    Chechi, could you please show the publication of the Bhagavad-Gita.

  • @bindu.binduxyz2907
    @bindu.binduxyz2907 2 หลายเดือนก่อน

    Sigummasuper❤❤❤❤❤❤

  • @kochuzworld7812
    @kochuzworld7812 2 หลายเดือนก่อน +1

    Social okke kurachokke nallathu thanne.Oralinodu onnu mindunnatho onnum oru problem um illa.pakshe ithu alpom social nila vittupoyi. Thanneyumalla athu kandittu bharya aakan pokunnavalkkulla avante reply aanu chinthippikkunnathu. Kalyanom kazhikkunnathinu munpe ingane. Appo kalyanom kazhinjalo...... Iniyum samayom vaikiyittilla. Rakshapedan eeswaranayi orukkiya oru nimithamayi ee vishayathe kanakkakkoo. Yethrayum vegom ee oorakkudukkil ninnu santhoshapoorvom pinmaruka... Chinthikkuka.... Eeswaranayi ittu thanna avasarom manassilakki budhipoorvom theerumanikkuka. Athallayenkil nale kalathundakunna yella problems um angeekarikkuvan thayyaravanom. 👍👍👍

  • @shylajasathyansathyan9324
    @shylajasathyansathyan9324 2 หลายเดือนก่อน

    Singu paranjathu 100%sariyaanu❤️❤️❤️❤️❤️

  • @miniramesh6026
    @miniramesh6026 2 หลายเดือนก่อน +5

    ഇത്രേം സോഷ്യൽ മൈൻഡ് ആയാൽ ജീവിതം കോഞ്ഞാട്ടയാകും

  • @avakinlife2623
    @avakinlife2623 2 หลายเดือนก่อน

    Singu paranjathan correct

  • @vijaya-xk8jy
    @vijaya-xk8jy 2 หลายเดือนก่อน +2

    ഞാനും ഗൾഫിൽ പോയിട്ടില്ല ചേച്ചി

  • @sheeba1318
    @sheeba1318 2 หลายเดือนก่อน

    Entha alle oro manushyanta standing cheachikutty paranjathinodu njan support ❤❤

  • @yamunasomaraju7596
    @yamunasomaraju7596 2 หลายเดือนก่อน

    അതെ Singu. 100% ശരിയാണ്❤

  • @AnilKumar-qe3hd
    @AnilKumar-qe3hd 2 หลายเดือนก่อน

    100% correct

  • @BeenaKs-we7hu
    @BeenaKs-we7hu 2 หลายเดือนก่อน +1

    Njan kandittilla singu innale adikkalsyude vedeo kandittu njan molodustand okke nokku adipoli namukku vangikkanam ennu paranju pathram vaykkunna

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +3

    നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ. ഗൾഫിൽ പോകാത്ത എത്രയോ ആളുകൾ നാട്ടിലുണ്ട്. എന്തിനു കേരളത്തിന്റെ പുറത്ത് പോകാത്ത എത്രയോ പേരുണ്ട്. നിങ്ങൾ കാണിക്ക് സിങ്കുമ്മ, നമ്മൾ കണ്ടോളാം 👍👍. സർവ്വം കൃഷ്ണ അർപ്പണമസ്തു 🙏🙏🙏🙏

  • @Neelambari_N
    @Neelambari_N 2 หลายเดือนก่อน

    സൂപ്പർ നൈറ്റി❤️❤️ സിങ്കു സുന്ദരിയായിരിക്കുന്നു❤️❤️❤️ പ്രാർത്ഥിക്ക്ന്നുണ്ട് ചക്കരെ❤️❤️

  • @user-sv6xi3pu8j
    @user-sv6xi3pu8j 2 หลายเดือนก่อน

    Chechy de abiprayathode yogikkunnu❤❤❤❤❤❤❤

  • @AmbilySkumar
    @AmbilySkumar 2 หลายเดือนก่อน

    അവനെ വേണ്ടാ എന്നു തീരുമാനിക്കുക അതാണ് നല്ലത്

  • @JaseenaNazarudeen
    @JaseenaNazarudeen 2 หลายเดือนก่อน

    Penkuttikal chinthichu thudangi muthirnnavaruda theerumaanagal chodhicharinju ❤❤mole nee nalla jeevitham aagrhokkumnenkil chechi paranjatha corect allenkil nala onnineyum chumannu ninta bhavi oru vazhikkavum pinna karanjittu kaaryamilla vere nalla oru vivahajeevitham molkki kittaan allahuvinodu prarthikkunnu ❤❤❤

  • @user-ow6ib7rs2f
    @user-ow6ib7rs2f 2 หลายเดือนก่อน

    Singhummane. Ellarkkum eshttama. Talking verry good❤❤

  • @sheebashaji3784
    @sheebashaji3784 2 หลายเดือนก่อน

    Singu പറഞ്ഞത് പോലെ ഇതത്ര സോഷ്യലല്ല, 😅❤

  • @sheesminutes6874
    @sheesminutes6874 2 หลายเดือนก่อน

    ❤..യെസ്...സി...മാാാ...😊

  • @stephy7333
    @stephy7333 2 หลายเดือนก่อน +1

    Ee kaaryathil enikku thonniyathu njan parayame.... Ithil prasthutha kuttiyude chekkanu side seatil irikkamaayirunnu...ethra kandu social aanenkilum bharyayum bharthavum mattoraalum pin seat il irunnu yathra cheyyumbol bharthavineyum bharyayeyum orumichu iruthiyittu, bharthavinte side il ayalkku irikkamaayirunnu... Saadaarana angane alle cheyyuka ellarum.
    Pinne... Veettukaarkku ishtamallatha kalyanam nadathathirikkuka... Avar orikkalum makalkku cheetha bandham kondu tharilla.... Avaru manassu kondu ishtapedaatha ee bandham venda ennu vekkan deivam kaanichu thanna oru adayalam aanu ithu....
    Ente relative aaya oru kutty appanum ammakkum ishtamallatha oraale ketti, kunjumaayi... Innaval karanju thalarukayaanu oro divasavum.... Aval ennod paranju, chechy appanum ammayum karanju kaalu pidichatha ente, ee kalyanam venda ennu paranju, njan sammathichilla ente vaashikku avaru vazhangi avasaanam... Avarude kannuneerinteya ippo njan anubhavikkunne ennu... Oru kunju ullathu kondu upekshikkan pattathe kastappeduka aanaval...
    So, ente ponnu kutti... Ee bandhathil ninnu maarunnathaavum budhi. 🤝

  • @user-gc9kz7yx7r
    @user-gc9kz7yx7r 2 หลายเดือนก่อน

    Singhumma 100% carrect 👍👍👍

  • @user-nx2td6wn8y
    @user-nx2td6wn8y 2 หลายเดือนก่อน +1

    അവർ ഭാര്യാഭർത്താക്കന്മാർ ആയിരിക്കില്ല.രണ്ടു പെണ്ണും മൂന്ന് ആണുങ്ങളും കൂടി പോയതാ.അല്ലാതെ രണ്ടു couples nteകൂടെ ഇവൻ എന്തു രസിക്കാൻ പോയതാ. കോന്തൻ.ദൈവം ആ മോളുടെ കൂടെയുണ്ട്. അവൻ ഒന്നിൽ തൃപ്തനല്ല .മോൾക്ക് നല്ലത് വിധിച്ചിട്ടുണ്ട്. കല്യാണത്തിന് മുൻപ് അവന്റെ തനിനിറം ദൈവം കാണിച്ചു തന്നല്ലൊ. അവന്റെ മുൻപിൽ ചിരിയ്ക്കണം. ദൈവത്തിന് നന്ദി പറഞ്ഞു കൂടുതൽ ദൈവത്തോട് പ്രാർഥിക്കുക.

  • @udayakumari4166
    @udayakumari4166 2 หลายเดือนก่อน

    singu parajathiñode njan oornnamayum yojikkunnu

  • @sandhyacv4635
    @sandhyacv4635 2 หลายเดือนก่อน

    പിങ്കി പെണ്ണെ... Singuuuoo ❤️❤️❤️

  • @vijayammaa4583
    @vijayammaa4583 2 หลายเดือนก่อน +3

    Singu vinte abhiprayam ok njan yojiku n nu

  • @beenaknair4666
    @beenaknair4666 2 หลายเดือนก่อน +2

    Singuma പറഞ്ഞോ gulf ന് പറ്റി എനിക്ക് ഒന്നും അറിയില്ല, ❤❤

  • @febajenson-5559
    @febajenson-5559 2 หลายเดือนก่อน

    എനിക്ക് ഇങ്ങനെയുള്ള വിശാലത മനസ്സ് ഒന്നുമില്ല ഞാൻ ചേച്ചി പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @jayanvijaya6653
    @jayanvijaya6653 2 หลายเดือนก่อน

    Singuma paranjathinode njaan yogikkunnu 😮😮😮😮❤❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 2 หลายเดือนก่อน

    Singummayudae abhiprayam valarae shariyanu
    Pinnae oru kaaryam video edan
    Thamasikkaruthu ella videoyum
    Abudabi yila edanam Shiji Antony