ആഴ്ചയിൽ ചീര വിറ്റ് ലക്ഷങ്ങൾ വാങ്ങുന്ന അത്ഭുത വനിതാ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #cheera #krshi #ചീര #cheerakrishi #achayans #trendingvideo #viralvideo #froot #vegetables #sulfath's / sulfathsgreendiary

ความคิดเห็น • 290

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +17

    നമ്മുടെ യുവതി യുവാക്കൾ ക്ക് മാതൃക ആണ് ഇവർ.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +14

    ഞാനും കാണാറുള്ള ചാനൽ ആണിത്🥰 ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷവുമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്👍🏻 എല്ലാവരും ഒരു മാതൃക ആക്കേണ്ട ചാനൽ തന്നെയാണിത്🙏🏼🙏🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      Dr. സന്തോഷം ഇനിയും സാറിന്റെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം അച്ചായൻസ്

    • @subayidhak9671
      @subayidhak9671 ปีที่แล้ว

      🥰🥰🥰

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      mikka TH-cam channel Dr dae comment kanarondello, hospital joli kazhije ethinokkae time kittumo 🙄

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 ปีที่แล้ว

      @@dhanyamohan9717
      Salary demand വെക്കാത്ത കാരണം ജോലി സമയങ്ങളിൽ കുറച് റിലാക്സേഷൻ ഉണ്ട്👍🏻👍🏻👍🏻 ഒഴിവുസമയങ്ങളിൽ മിക്കപ്പോഴും എൻറെ ചാനലിൽ വന്ന കമൻറ് ഇടുന്നവർക്ക് റിപ്ലൈ കൊടുക്കാറുണ്ട്🥰Thank you so much for your words of appreciation 👍🏻🥰🙏🏼😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 ปีที่แล้ว +1

      @@dhanyamohan9717
      മോളെ സമയമുണ്ടെങ്കിൽ മാത്രം ഒരു ചാനൽ തുടങ്ങണം കേട്ടോ👍🏻👍🏻👍🏻 ഷോർട്ട് വീഡിയോസ് ആകുമ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല🥰
      I have subscribed your channel 🥰🥰🥰

  • @kunjumoljohn3694
    @kunjumoljohn3694 ปีที่แล้ว +2

    Nalla video achayans adipoli 👍

  • @Sun-kz3oe
    @Sun-kz3oe ปีที่แล้ว

    Cheera chembinte തൈകൾ കിട്ടുമോ ?

  • @Sun-kz3oe
    @Sun-kz3oe ปีที่แล้ว

    African malli ayachutharaamo ?

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว +1

    Pattiru parenju paisa und akan .pattiyathu.?

  • @jayamohandas3429
    @jayamohandas3429 ปีที่แล้ว +1

    Sulfath

  • @4smediapresence
    @4smediapresence ปีที่แล้ว +2

    അച്ചായൻ മീഡിയ ഞാൻ സപ്പോർട്ട് ചെയ്തുട്ടുണ്ടെ

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      Thx ♥️ ഞാനും ചയ്തു ♥️♥️♥️♥️

  • @spkneera369
    @spkneera369 ปีที่แล้ว +1

    Incomtax adakkarundo ?

  • @shailakharim2242
    @shailakharim2242 ปีที่แล้ว +4

    Adipoli ❤️❤️❤️

  • @rosilyjose2850
    @rosilyjose2850 ปีที่แล้ว +4

    V.good sulfath

  • @daisyjacquiline2579
    @daisyjacquiline2579 ปีที่แล้ว +3

    ആദ്യം കഴിച്ചവർ എന്താണ് രുചി എന്നു പറയുക.. വെറും നുണ എത്ര കാലം പറയുo?

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      സത്യം മാത്രമേ പറയു ♥️♥️♥️

  • @sooryakanthi4399
    @sooryakanthi4399 ปีที่แล้ว +2

    മിടുക്കി സുലു

  • @SamsungJprime-ql3mx
    @SamsungJprime-ql3mx ปีที่แล้ว +4

    Ee cheera njan chediyakki valarthiyirunnu.ippo parich ozhivakkan nokkiyitt pattunnilla.pinneyum pinneyum undavum.arkkenkilum veno.

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ♥️♥️♥️

    • @___david_7198
      @___david_7198 ปีที่แล้ว +1

      Ayachu tharumo

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      @@___david_7198 എവിടാ സ്ഥലം

    • @queenprince6978
      @queenprince6978 ปีที่แล้ว

      അയച്ചു തരുമോ. എവിടെയാ സ്ഥലം

    • @SamsungJprime-ql3mx
      @SamsungJprime-ql3mx ปีที่แล้ว

      @@ardrasujith7835 kozhikkoda place

  • @anithap6291
    @anithap6291 ปีที่แล้ว

    Swarnacheera😮

  • @sarojinisaro3515
    @sarojinisaro3515 ปีที่แล้ว +21

    പൊന്നാങ്കണ്ണി ചീര ഞങ്ങളുടെ പാടത്തും പറമ്പിലും ഇഷ്ടം പോലെ ഉണ്ട്.

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +2

      ഗുണം ഇപ്പോഴല്ലെ അറിഞ്ഞേ 🙏പ്ലീസ് ഷെയർ 👍

    • @thankamgmohan9819
      @thankamgmohan9819 ปีที่แล้ว +2

      1 tharumo

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      @@thankamgmohan9819 ♥️

  • @ushakumari5867
    @ushakumari5867 ปีที่แล้ว +4

    എന്റെ വീട്ടിൽ ഒരു പേരമരം ഉണ്ട്.. അതിലെ പേരയ്ക്ക ഞങ്ങൾ മുഴുവൻ ഇങ്ങനെ മൂടി ഇടാറില്ല. കുറച്ചു മാത്രം മൂടി ഇടും. ബാക്കി അണ്ണാനും കിളികൾക്കും ആയി വെക്കും. ധാരാളം കിളികൾ വന്നു തിന്നാറുണ്ടു. കുറച്ചൊക്കെ അവർക്കും കൊടുക്കുക.

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      നല്ല മനസാ ചേച്ചിയുടെ ♥️

  • @melvinmathew2906
    @melvinmathew2906 ปีที่แล้ว +1

    👍🏼

  • @rosletmary1364
    @rosletmary1364 ปีที่แล้ว +2

    Congratulations Chechi 👍👍👍👍

  • @prabhaasok575
    @prabhaasok575 ปีที่แล้ว +1

    Valiya vilaaanu vaangunnathu

  • @vktech415
    @vktech415 ปีที่แล้ว +1

    ഞങ്ങൾക്കും ഡൽഹി കാണാൻ പറ്റിയല്ലോ👌👌👌👍

  • @seemaranji5339
    @seemaranji5339 ปีที่แล้ว +1

    Kann n kazhicha kuravu maruo?

  • @moosankutty9091
    @moosankutty9091 ปีที่แล้ว +1

    സ്വർണം ആണോ ലച്ചങ്ങൾ

  • @soby123
    @soby123 ปีที่แล้ว +1

    Ivide UK yil kittum

  • @sobhanakumari7484
    @sobhanakumari7484 ปีที่แล้ว +1

    പൊന്നാം കണ്ണി ചിരയുടെ തൈകൾ അയച്ചു തരുമോ?

  • @_aksa__siju_5777
    @_aksa__siju_5777 ปีที่แล้ว +7

    കേശ വർദ്ധിനിയോ....ഇതിന്റെപൂവ് അത്തപ്പൂ ഇടനാണ് ഞങ്ങൾ ഉപയോഗിക്കുന്നത്... ഇക്കാര്യം അറിയത്തിലായിരുന്നു.. താങ്ക്സ്

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ♥️♥️♥️👍

    • @sarojinisaro3515
      @sarojinisaro3515 ปีที่แล้ว +1

      കേശവർദ്ധിനി കഞ്ഞുണ്ണിയല്ലേ 🤔🤔

    • @aswathyachu9024
      @aswathyachu9024 ปีที่แล้ว +1

      Sathyam

    • @aswathyachu9024
      @aswathyachu9024 ปีที่แล้ว +1

      Njangalum athapoo iduvayirunnu

    • @sharudinu8616
      @sharudinu8616 ปีที่แล้ว +1

      @@sarojinisaro3515 അല്ല.. ഇത് വയലറ്റ് പൂ ഉണ്ടാവുന്ന ചെടിയാ നല്ല കയ്പ്പാ ഇതിന്

  • @avarachansfamily
    @avarachansfamily ปีที่แล้ว +7

    Avarachans family vlog 🙏🙏

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว

    Mealil Achayen.yenna peeru oupayogikaruthey. Yetrayum oru ullaye 70 varsham ayee njan kandittilla.? Njangal kottayam Achayenmarku Nanakedu annu yes kottarakkara Achayen..kashttam..😂😂

  • @khaleell356
    @khaleell356 ปีที่แล้ว +5

    Kollunna vilaya. Pinne laksham kittiyenn paranjal athisaya milla

  • @indhumathi8631
    @indhumathi8631 ปีที่แล้ว +2

    പൊന്നാങ്കണ്ണി ചീര, കേശവർധിനി എന്റെ വീട്ടിലുണ്ട് ഒരുപാട്

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +1

      വരണോ...

    • @indhumathi8631
      @indhumathi8631 ปีที่แล้ว

      @@Achayansmediaa 😁

    • @indhumathi8631
      @indhumathi8631 ปีที่แล้ว +2

      അത് മാത്രല്ല മുറിവുണക്കി ഉണ്ട് ഒരുപാട് ഗുണമുള്ളതാണ്

    • @BinthuThekkot
      @BinthuThekkot ปีที่แล้ว

      😊😊😊

  • @rajadevi5732
    @rajadevi5732 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടിൽ ഇത് റോഡിൽ നിന്ന് പറിക്കാം

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว +2

    Good 👍Superb

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว

    Pattipinu sulu 1st rank.😂😂

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +2

    Super 🙏🏻🙏🏻

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว +7

    Super. ഇത്ത പൊളിയാണ്

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +4

    ഈ മണ്ണിന്റെ രഹസ്യം എന്താണ്,

  • @rohithandremithvlogzz
    @rohithandremithvlogzz ปีที่แล้ว +1

    Super

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว +3

    Bhayankara thallyi Laksam verum vachakama.lakshathinu vilayille

  • @abbasparappana115
    @abbasparappana115 ปีที่แล้ว +7

    തള്ള് തള്ള്തള്ള് തള്ള് തല്ലിപൊളിവണ്ടി

  • @hariraghavan5925
    @hariraghavan5925 ปีที่แล้ว +3

    നല്ല ഒരു വീഡിയോ.

  • @meenujerry1420
    @meenujerry1420 ปีที่แล้ว +1

    Njangalude veettil und ee cheera njangal pocha aanennum paranju vetti kalanju

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ♥️♥️♥️👍

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ഇപ്പോൾ ഇതിന്റെ ഗുണം മനസ്സിലായോ

  • @vineeshk.d7572
    @vineeshk.d7572 ปีที่แล้ว +3

    വൈപ്പിൻ കരയിൽ എവിടെ ആണെന്ന് പറഞ്ഞില്ല

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +1

      നമ്പറിൽ വിളിക്കൂ ♥️

  • @sudhak535
    @sudhak535 ปีที่แล้ว

    വേറെ എന്തങ്കിലും ബിസിനെസ്സ് കാണും ചീരയുടെ മറവിൽ

  • @nishajacob3710
    @nishajacob3710 ปีที่แล้ว +30

    ഈ ചീര ഞങ്ങളുടെ പറമ്പിൽ നീറയെ ഉണ്ട് ഇത്ര ഗുണം ഉണ്ടോ? ചീര തോരൻ വല്ലപ്പോഴും ഉണ്ടാക്കും. ഇത് ഞങ്ങൾ ചെടി ആയി nattu വളർത്തിയത് ഇപ്പോൾ പറമ്പിൽ മുഴുവൻ ഉണ്ട്‌.. ഞാൻ പൈസ ഇല്ലാതെ തരാം 😆

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +3

      നല്ലത് ♥️♥️♥️♥️👍

    • @busybees6862
      @busybees6862 ปีที่แล้ว +6

      Contact details tharumo?

    • @kuttankuttan5461
      @kuttankuttan5461 ปีที่แล้ว +5

      Yes ethu nalla manasu .kadupole pidikuna cheera .enitum asugathinuvendi vangi kazhikunavarode pollunna vilayum .alukalude asugavum avasyavum muthalakunu . nyayavilyakam anyaya Vila edunavar dheera vanithayo kashtam

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +4

      വീഡിയോ യിൽ ഉണ്ട്‌

    • @hellooihellooii615
      @hellooihellooii615 ปีที่แล้ว +9

      ഞാൻ കുറേ കാലമായി അന്വേക്ഷിക്കുന്നു കിട്ടുന്നില്ല എനിക്ക് തരോ

  • @shahanasshahana45
    @shahanasshahana45 ปีที่แล้ว +1

    Y ? Achayans.....?

  • @remanisunilkumar142
    @remanisunilkumar142 ปีที่แล้ว +3

    Enthinaanaavo ee athbutham award vaangikkaano

  • @asharkm2729
    @asharkm2729 ปีที่แล้ว +2

    Superb

  • @muhammedshafi8481
    @muhammedshafi8481 ปีที่แล้ว +2

    Very good 💐💐

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      Thx ♥️♥️♥️

    • @shobanas4583
      @shobanas4583 ปีที่แล้ว +1

      ഈകേശവർധീനി,# മലയിൽ ഉണ്ട് ഇഷ്ടം പോലെ ഉണ്ട്

    • @shobanas4583
      @shobanas4583 ปีที่แล้ว +1

      തൊടുപുഴ, ചീനി കുഴിയിൽ ഉണ്ട്, ചേമ്പ്

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ഞാൻ വരണോ

  • @ekskoomanna8528
    @ekskoomanna8528 ปีที่แล้ว +1

    Niga

  • @hellooihellooii615
    @hellooihellooii615 ปีที่แล้ว +3

    ചേട്ടാ പൊന്നാങ്കണ്ണി ചീര തൈ തരോ

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว

    Scientist kelum vannu vaangunnu yennu adutha praveysem parayuka.?/😂😂

  • @manilalkplysasidharan5120
    @manilalkplysasidharan5120 ปีที่แล้ว +18

    ചീര വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുകയോ തള്ളുമ്പോൾ കുറച്ചൊക്കെ തള്ളടെ അല്ലെങ്കിൽ പെണ്ണുംപിള്ള മറിഞ്ഞു വീഴും 😀😀

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +1

      അങ്ങനെ പറയല്ലേ ഞാൻ പറഞ്ഞത് സത്യം ആണ്

    • @shahzadrp
      @shahzadrp ปีที่แล้ว

      a cheerak athrayum rate und demandum und adhanu

    • @kuttankuttan5461
      @kuttankuttan5461 ปีที่แล้ว +1

      Thallonnum alla mashe .cheerayude Vila kettal ningalku ate manasilakum .oru ketinu ₹300 .Vila kettu njanum onnu njettiyata .ente achanuvendi njanum anweshichata Vila ketapo njetipoyi .pinee eniku avarude veedinu kurachu mathram akaleyulla nurseryil ninu 10 thy ₹ 20 ku kiti .njan nattu 1 month ente veetil ethu kadupoleyunde epo.

    • @manuprasadnv3365
      @manuprasadnv3365 ปีที่แล้ว +1

      സാധ്യതയുണ്ട്, കാരണം ഞാൻ ഒരു ചാമ്പ തൈ ചോദിച്ചപ്പോൾ രണ്ടായിരം രൂപ എന്ന് പറഞ്ഞ ആളാ...

    • @ushakumari5867
      @ushakumari5867 ปีที่แล้ว

      @@manuprasadnv3365
      ചാമ്പക്ക് 100 രൂപ കൊടുത്താൽ നല്ലത് കിട്ടും. ലെയർ. 8-10 മാസം കൊണ്ട് കായ്ക്കുകയും ചെയ്യും.

  • @jehovahshalom-morningbible8854
    @jehovahshalom-morningbible8854 ปีที่แล้ว +1

    itha phno tharuvo

  • @Murmu15422
    @Murmu15422 ปีที่แล้ว +1

    ഞാൻ 2 ചെടി 100രൂപയ്ക്കാണ് കൊടുക്കുന്നത്

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ഞാൻ വീഡിയോ ചെയ്യാൻ വരണോ ♥️

  • @omanaramadas2964
    @omanaramadas2964 ปีที่แล้ว +6

    ഞാൻ ഇവർക്ക് മുൻപ് ഒരു വീഡിയോ കണ്ടിട്ട് മെസ്സേജ് ചെയ്തിട്ട് ഒരു മറുപടിയും ഉണ്ടായില്ല

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ഒന്നുകൂടെ അയച്ചു നോക്ക് 👍

    • @Clever-ideas
      @Clever-ideas ปีที่แล้ว +1

      ചീരക്കാണോ

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      @@Clever-ideas mm

    • @zehrazanha5134
      @zehrazanha5134 ปีที่แล้ว

      @@Clever-ideas g

    • @harilal2096
      @harilal2096 ปีที่แล้ว +1

      Sorry boss thirakilaanu

  • @sooryakanthi4399
    @sooryakanthi4399 ปีที่แล้ว +1

    ഞാൻ ചീര വാങ്ങി നാട്ടു വീട് മുഴുവൻ കാടായി ആരും വാങ്ങില്ല ഞാനും കറി വ്യക്കാറില്ല.. മിടുക്കി

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ഞാൻ നട്ട് കിളിച്ചുവരുന്നുണ്ട് ♥️

  • @anushasabu9523
    @anushasabu9523 ปีที่แล้ว +2

    Price ethra

  • @faihavlogsandcooking8061
    @faihavlogsandcooking8061 ปีที่แล้ว +1

    ക്യാപ്ഷൻ കൊള്ളാം

  • @jeenababu8718
    @jeenababu8718 ปีที่แล้ว +2

    തള്ളുമ്പോൾ ഒരു മിനിമത്തിലൊക്കെ തള്ള് 🙏🙏🙏

  • @abhnv884
    @abhnv884 ปีที่แล้ว +1

    Sulfath Thatha super🙏🙏

  • @pookarankochumon120
    @pookarankochumon120 ปีที่แล้ว +9

    എങ്ങനെ ലക്ഷം കിട്ടാതിരിക്കുക... നാല് ചീരത്തണ്ടിനു reasonable അല്ലാത്ത prize... അത് ദുര... തിരുത്താൻ പറ്റുമെങ്കിൽ തിരുത്തുക

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +2

      ♥️♥️♥️👍

    • @daisyjacquiline2579
      @daisyjacquiline2579 ปีที่แล้ว

      ആ ദുര തന്നെയാ പണം പിടുങ്ങന്ന പരിപാടി.. അതു ചീര യേ അല്ല ഞാൻ ഒരു തണ്ട് സാദാ ചീരയ്ക്കാപ്പം ഇട്ടുവെച്ച് കഴിച്ചു . ആദ്യം ഒന്നു കഴിച്ച് നോക്ക്... വെറും നുണ... കേശവർദ്ധിനിMaybe ok... ചേമ്പു് ചീരയുംok കഴിച്ച് കഴിഞ്ഞാ ൽ ചൊറിയും.. അണ്ണാക്കിൽ ചെറിയswellings വരും... Calicന്ന oxilate poison

    • @sunilasiddique3146
      @sunilasiddique3146 ปีที่แล้ว +1

      Free ayitt njan tharam

  • @CRAZYCREATORS831
    @CRAZYCREATORS831 ปีที่แล้ว +2

    supper

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว +2

    😃😃👍👌🏻❤️

  • @naseerak2953
    @naseerak2953 ปีที่แล้ว +1

    Suppar

  • @reshmamn7246
    @reshmamn7246 ปีที่แล้ว +2

    Pandu e cheera chediyanennum paranju valarthiyitundu

  • @sakkeenamohammedaliali3337
    @sakkeenamohammedaliali3337 ปีที่แล้ว +1

    Ee numberil vilichitt call povunnillallo

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      വാട്സാപ്പിൽ മെസ്സേജ് അയയ്ക്കു

  • @rafeedarafeeda2139
    @rafeedarafeeda2139 ปีที่แล้ว +10

    ചെറിയ ഒരു കൊമ്പിന്ന് വലിയ വിലയാ പറഞ്ഞത്. പിന്നെ ലക്ഷം കിട്ടൂലെ

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +1

      ♥️♥️♥️👍

    • @TG-qh8gm
      @TG-qh8gm ปีที่แล้ว +1

      Athra Vila edukkan padilla.idhokke pachagam cheyyan pattumenn arinjadhu adutha kalatha.

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ♥️♥️♥️👍

    • @najmaabdulazeez3427
      @najmaabdulazeez3427 ปีที่แล้ว +1

      @@TG-qh8gm athe

  • @sindhupp1613
    @sindhupp1613 ปีที่แล้ว +4

    എന്റെ കൈയ്യിൽ പൊന്നാം കണ്ണി ചീരയുണ്ട് ഇവിടെ ആർക്കും അതിന്റെ ഗുണം അറിയില്ല അതുകൊണ്ട് ആർക്കും വേണ്ട

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      ♥️♥️♥️👍

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      വിഡിയോ മക്സിമം ഷെയർ ചെയ്യുക 🙏

    • @queenprince6978
      @queenprince6978 ปีที่แล้ว

      എനിക്ക് വേണം. അയച്ചു തരുമോ

    • @ardrasujith7835
      @ardrasujith7835 ปีที่แล้ว +1

      ചേച്ചി എവിടെയാ place

    • @sindhupp1613
      @sindhupp1613 ปีที่แล้ว

      @@ardrasujith7835 perumbavoor

  • @parvathyrajkumar1533
    @parvathyrajkumar1533 ปีที่แล้ว +4

    ഇതൊക്കെ ഇപ്പൊ ഒരുപാട് ആയി2 എന്റെ വീട്ടിൽ ഞാൻ കാടുപോലെ ആയ കാരണം ഞാൻ കുറച്ചു നശിപ്പിച്ചു ഇപ്പൊ ഒക്കെ ഒരുപാട് ഉണ്ട്1

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +1

      ♥️♥️♥️👍

    • @nimimolpradeepam2602
      @nimimolpradeepam2602 ปีที่แล้ว

      Kanninu nallathaano

    • @parvathyrajkumar1533
      @parvathyrajkumar1533 ปีที่แล้ว

      @@nimimolpradeepam2602 yes valiya taste onnumilla kanninu nallatha continuous aayittu edukkanam parippittu curry vekkam nallapole vevichu thoran vekkam vevan time edukkum cooker best

  • @CRAZYCREATORS831
    @CRAZYCREATORS831 ปีที่แล้ว +3

    പൊന്നാകണ്ണി ചീര കൊറിയർ അയച്ചു താരോ

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      Therum

    • @anamikab3810
      @anamikab3810 ปีที่แล้ว +1

      Engane.

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      വീഡിയോ യിൽ കാണുന്ന നമ്പറിൽ വിളിക്ക്

    • @sherinkckc1134
      @sherinkckc1134 ปีที่แล้ว

      കേരളത്തിൽ എല്ലാം നാവിലൂടെ, youtube ലൂടെ.... വാചകം കൊണ്ട് cash ഉണ്ടാക്കാം.... വാചകമേ ഉലകം.

  • @AVS585
    @AVS585 ปีที่แล้ว +5

    ഞാൻ പോയിരുന്നു കഴിഞ്ഞ ദിവസം പൊന്നാകണ്ണി ചീര വാങ്ങാൻ.. 😊

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +3

      Good ♥️♥️♥️👍

    • @nashwaniyas1614
      @nashwaniyas1614 ปีที่แล้ว +1

      ചിര എന്തിന് ഉള്ളത് ആണ്

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      വീഡിയോ ഒന്ന് കാണൂ bro.... ♥️

    • @Saifu815
      @Saifu815 ปีที่แล้ว

      എത്ര വില

    • @jiljajose4999
      @jiljajose4999 ปีที่แล้ว

      ​@@Saifu815350/-രൂപ

  • @erfusrizaderfusrizad5825
    @erfusrizaderfusrizad5825 ปีที่แล้ว +2

    ഒരു അമ്പരങ്ങാ കൊടുക്കരുന്നു

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +10

    All the best Sulfath 🥰

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว +1

      ♥️♥️♥️

    • @ayishak2388
      @ayishak2388 ปีที่แล้ว +2

      Sulfath

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 ปีที่แล้ว +1

      ഞാനും സ്ഥിരം കാണുന്ന ചാനലാണ് ഇത് 👍🏻👍🏻വളരെ ഇഷ്ടമാണ്👍🏻👍🏻 എല്ലാവരും ഒരു മാതൃക ആക്കേണ്ട ചാനൽ തന്നെയാണ്👍🏻🙏🏼😇

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      Thx ♥️♥️♥️ sat

  • @RamRam-iv1yy
    @RamRam-iv1yy ปีที่แล้ว +1

    Hi..hi

  • @thanseeratk6419
    @thanseeratk6419 ปีที่แล้ว +1

    കുറച്ചു തള്ളല്ലേ എന്നൊരു സംശയം

  • @mohammadbasheeravavkmon7014
    @mohammadbasheeravavkmon7014 ปีที่แล้ว +1

    അവനും ജീവിക്കേണ്ട

  • @RamRam-iv1yy
    @RamRam-iv1yy ปีที่แล้ว +2

    Mango..tholi

  • @manjushabiju5460
    @manjushabiju5460 ปีที่แล้ว +1

    പൊന്നാ കണ്ണി ചീരയുടെ തയ്യ് കിട്ടുവോ

  • @pathooospathooos3002
    @pathooospathooos3002 ปีที่แล้ว +1

    എനിക്ക് ചീര വേണമായിരുന്നു ഒന്ന് റിപ്ലൈ തരണേ

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว

    Yethum viswasikkunna mannan mar dharalem ulla nadanu keralam. Veruthe annoo lokathil Vyogana viddhiya bhasem adiyem kondu vanna state aayathu.? Chanakem .Bjp karku matram avakaasha pettathu alla.. 12:36 mattu palerkum undu.😢

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว +1

    Oru vivarem yillatha shreeyum..oru potten ayaa blogger um undengil vivarem yillatha yella avanum vannu parayunna paisa koduthu..Nara marum, pressure nu nallathu, kanninu nallathu yennu paranju vangi kondu pokum.? Mallus. angeney😢 annu.? Govt. Recognized krishi bhavan nil ninnu vangukayilla. Kareynem.. kazhicha, kettum, Nara,marum , pressure kurayum yennu averku athikariyem ayee parayan sadhikuka yilla.? Pottenmarku yennum avesarengel orupadu kettum yethupoleythey.😂😂

  • @nizarpoyil681
    @nizarpoyil681 ปีที่แล้ว +1

    X

  • @moniyammavm5542
    @moniyammavm5542 ปีที่แล้ว +1

    Free

  • @elcykl6898
    @elcykl6898 ปีที่แล้ว

    10സെന്റിൽ ഇത്രയും കൃഷി ചെയ്തേക്കുന്നു എന്നു വിശ്വസിച്ചു പോകാൻ വളരെ ബുദ്ധി മുട്ടാണ്.. ആ പൊന്നാങ്കണ്ണി ചീര വേണം

  • @vinayapu9545
    @vinayapu9545 ปีที่แล้ว +1

    നീ സ്വർണ്ണ ചീര ആണോ കൊടുക്കുന്നത്, ഇത്ര വില, ഇങ്ങനെ ആണേ bil ഗേറ്റ്സ് ന്റെ അടുത്ത് ഒരു മാസം കൊണ്ട് എത്തുല്ലോ, ഇങ്ങനെ ആണേ പണിക്കു പോവാതെ കുറച്ചു ചീര വളർത്തിയാൽ മതിയില്ലേ

    • @Achayansmediaa
      @Achayansmediaa  ปีที่แล้ว

      മനസ് ഉണ്ടകിൽ എല്ലാം നടക്കും ബ്രോ ♥️

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว +1

    Ponnakanni cheera
    Eshttam pole und

  • @seenathkichen6711
    @seenathkichen6711 ปีที่แล้ว +3

    Cheers vit 100000 nuna

  • @vijayakumarikk2028
    @vijayakumarikk2028 ปีที่แล้ว +1

    Sweet ampazham useless

  • @sameerkhanvahabi3894
    @sameerkhanvahabi3894 ปีที่แล้ว +1

    Hardwork cheyyamenkil, orupadu benifitulla, nalloru platform njan parajutharam
    No fees
    No agelimit
    No colifications
    No experience
    Thalpariyamudel coment cheyyu

  • @sharafumangalath79
    @sharafumangalath79 ปีที่แล้ว

    Cheera venam pls contact no

  • @avarachansfamily
    @avarachansfamily ปีที่แล้ว +3

    Super

  • @kunjumoljohn3694
    @kunjumoljohn3694 ปีที่แล้ว +3

    Super