ഒരു രൂപകൊണ്ട് കോടീശ്വരനായ കൃഷിക്കാരന്‍ | Nattathum Nanachathum Epi :01 Sabu Wayanad | Shalom TV

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 179

  • @ashrafahamedkallai8537
    @ashrafahamedkallai8537 ปีที่แล้ว +66

    ഒരു പച്ചയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @josekuttygeorge
    @josekuttygeorge ปีที่แล้ว +12

    ഞാനും ഒരു കർഷകൻ ആണ് ജൈവ പച്ചക്കറി ആണ് ഉത്പാതിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നുണ്ട് , പണിക്കൂലി നോക്കിയാൽ പറ്റില്ല ഒറ്റയ്ക്ക് ചെയ്യുന്നു 150-200/- രൂപ കിട്ടും സന്തോഷം സമാധാനം . എന്റെ md, gm, സൂപ്പർവൈസർ എല്ലാം ഞാൻ തന്നേ ആത്മാർത്ഥമായി പണിയെടുത്താൽ മണ്ണ് നമ്മേ പട്ടണിക്ക് ഇടില്ല .

    • @naasmedia2907
      @naasmedia2907 ปีที่แล้ว

      പാട്ടത്തിനാണോ ഭൂമി.. എത്ര സെന്റ് ഉണ്ട്. .?

  • @FASdaily
    @FASdaily ปีที่แล้ว +12

    എൻ്റമ്മോ.... സൂപ്പർ....
    ഇതൊരു visual treat കൂടെ ആയിട്ടുണ്ട്.... ക്യാമറ work ഉം editing ഉം എല്ലാം സൂപ്പർ....
    ഒപ്പം സാബു ചേട്ടൻ്റെ കൃഷിയും സംസാരവും എല്ലാം ഒന്നിനൊന്നു മെച്ചം...

  • @jitheshodampara7917
    @jitheshodampara7917 ปีที่แล้ว +22

    കൃഷിയേക്കാൾ നല്ല അറിവുള്ള മനുഷ്യൻ 👍

  • @sakeerhussain4752
    @sakeerhussain4752 ปีที่แล้ว +2

    വല്ലാത്തൊരു അവതരണം. ഒരു യഥാർത്ഥ കർഷകന്റെ ഉള്ള്ളിൽ തട്ടിയുള്ള വാക്കുകൾ. അവസാന ഭാഗം കണ്ണിനെ ഇറനണിയിച്ചു. ബിഗ് സല്യൂട്

  • @balakrishnanv9569
    @balakrishnanv9569 หลายเดือนก่อน

    ഒന്നും കൃത്രിമത്വം ഇല്ലാതെ വളരെ വ്യക്തമായി കൃഷിരീതി പറഞ്ഞുതരുമ്പോൾ കൃഷിയോട് താല്പര്യം ഉള്ള ഏതൊരാളും താങ്കളെ ഇഷ്ടപ്പെട്ടുപോകും. താങ്ക്സ് ബ്രോ.

  • @aishabiaishabi6469
    @aishabiaishabi6469 ปีที่แล้ว +5

    വളരെ അർത്ഥവത്തായ വാക്കുകൾ
    നമ്മുടെ നാട്ടിൽ കൃഷിക്ക് ഒരു പ്രോൽസാഹനവുമില്ല

  • @shareenalatheef1300
    @shareenalatheef1300 ปีที่แล้ว +2

    നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും

  • @sujathaprasoon2995
    @sujathaprasoon2995 ปีที่แล้ว +16

    അഭിനന്ദനങ്ങൾ സാബുച്ചേട്ടാ....

  • @NandakumarDhananjayan
    @NandakumarDhananjayan 3 หลายเดือนก่อน +1

    Randomly opened this video
    What a man he is❤
    Salute

  • @mecherybrijesh774
    @mecherybrijesh774 ปีที่แล้ว +9

    കൃഷി നേരുതി,,, കാർന്നും മലയാളിക് പുച്ഛം കർഷക്ന്,, ഒരു കാലത്ത് 5 ഏക്കർ കൃഷി ചെയ്തു കാലം,, ഇപ്പോൾഉം മനപ്രയാസം 🙏🏻

  • @bijuthomas1003
    @bijuthomas1003 ปีที่แล้ว +4

    ഈ സഹോദരൻ കൃത്യമായി പറയുന്നു, നന്നായി പറഞ്ഞു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

    • @francisef1346
      @francisef1346 ปีที่แล้ว

      Phone no: Dayavai edumo - thanks

    • @fasalraj8973
      @fasalraj8973 ปีที่แล้ว

      🙏🙏 നമിച്ചു ചേട്ടാ. താങ്കളുടെ വാക്കുകൾ കേട്ടു പൂർണമായും 👌👌

  • @ebrahimKodur-q8w
    @ebrahimKodur-q8w 3 หลายเดือนก่อน +1

    'എനിക്കു നിങ്ങളുടെ 'ഇ നീങ്ങളുടെ അഭിപ്രായങൾ പരാതിഞ്ഞതിൽ നന്ദിയും ണ്ട്. ' മല

  • @AshrafAshraf-n1j
    @AshrafAshraf-n1j หลายเดือนก่อน +1

    Verrygood...sabuchettaa.❤

  • @lijoseenai1522
    @lijoseenai1522 ปีที่แล้ว +8

    ഈ മനുഷ്യനെ പോലുള്ളവരെ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ സ്ഥാനത്ത് നിയമിക്കണം

    • @gopakumarm2203
      @gopakumarm2203 ปีที่แล้ว

      Correct

    • @Jibi_vlogs
      @Jibi_vlogs ปีที่แล้ว

      അത് പറ്റൂല്ല അപ്പോ മാസ പടി മുടങ്ങും

  • @ajmag4891
    @ajmag4891 ปีที่แล้ว +13

    ഒരു കർഷകൻ ആണേലും ഒരു Executive ന്റെ Confidence ആണ് സംസാരത്തിൽ...
    Thank You For What You Doing❤️

  • @sasipi3226
    @sasipi3226 ปีที่แล้ว

    Ground to earth.Big salute.

  • @loveandloveonly5088
    @loveandloveonly5088 ปีที่แล้ว +5

    Blessed character.....all the Best

  • @mohankinair6255
    @mohankinair6255 ปีที่แล้ว

    ❤namickunnu, thankalude munpil. Whatever you said is 100% correct. Abhinandangal. Jagadeesan sarvaiswaryangalum, tharatte.

  • @shafeequem1959
    @shafeequem1959 ปีที่แล้ว +2

    ഓരോ വാക്കും 👌🏻👌🏻👌🏻👌🏻❤️ 👍

  • @thwalhatheravarakkunnu
    @thwalhatheravarakkunnu ปีที่แล้ว +4

    I'm proud of you (farmer)

  • @saidalimohammedsali2445
    @saidalimohammedsali2445 ปีที่แล้ว +1

    നല്ല വാക്കുകൾ ❤

  • @kuriakosekuriakose8396
    @kuriakosekuriakose8396 ปีที่แล้ว

    Very good speech god bless you

  • @sajeevsukumaran7553
    @sajeevsukumaran7553 ปีที่แล้ว +2

    Supper avatharanam supper

  • @sherlyjose7974
    @sherlyjose7974 ปีที่แล้ว +6

    Well said sir, God bless

  • @sumialex2066
    @sumialex2066 ปีที่แล้ว +6

    You are right 👋 👍

  • @shanavashindi2590
    @shanavashindi2590 6 หลายเดือนก่อน

    ഇത് കണ്ടിട്ട് എല്ലാവനും ഇത് തുടങ്ങും...... അതിന്റെ വിപണന സാധ്യത അതോടെ ഗോപി......അതാണ്.. അനുകരണമലയാളി..... പലതരം വിളകളുടെ കൃഷി വ്യത്യസ്തമായി ചെയ്യണം.. എന്നാലേ. കാർഷികമായി ലാഭം ഉണ്ടാകൂ.....

  • @barshadasan7970
    @barshadasan7970 ปีที่แล้ว +3

    സൂപ്പർ 👌👍👌❤️👌❤️👍👌❤️

  • @basheerbai2393
    @basheerbai2393 ปีที่แล้ว +1

    MANOHARAMAYA AVATHARANAM,,NANUM VEETIL VALARTHUNNUNDU 50 ANNAM KITTUNNUNDU 💯💯

  • @daisyjohnporathur6121
    @daisyjohnporathur6121 ปีที่แล้ว +3

    Very good explanation. God bless you

  • @balakrishnanv9569
    @balakrishnanv9569 หลายเดือนก่อน

    താങ്കൾ പറഞ്ഞ കാര്യം വളരെ സത്യമാണ്, ഇവിടുത്തെ ഉദ്യോഗസ്ഥ വർഗ്ഗത്തിന്റെ ജാട എന്ന് അവസാനിക്കുന്നോ അന്നേ നമ്മുടെ നാട്ടിൽ കൃഷി പുരൂഗമിക്കൂ.

  • @fruitjungle8776
    @fruitjungle8776 ปีที่แล้ว +1

    Great speech... Appreciated......wish you all the best .

  • @telmastephen4630
    @telmastephen4630 ปีที่แล้ว

    Very well said. My honest salute, Sir!

  • @hashirblog5740
    @hashirblog5740 ปีที่แล้ว +2

    നല്ല മനുഷ്യൻ

  • @anandsankart_giftofknowled8763
    @anandsankart_giftofknowled8763 ปีที่แล้ว +3

    Eye opener

  • @bangtanboys1233
    @bangtanboys1233 ปีที่แล้ว +52

    ഈ വീഡിയോയുടെ അവസാനഭാഗത്ത് ഇദ്ദേഹം പറയുന്ന വാക്കുകൾ എത്രയോ ശരിയാണ് ഡിഗ്രി വരെ പഠിച്ച ഏതൊരുവനും എങ്ങനെയെങ്കിലും ഒരു ഗവണ്മെന്റ് ജോലി ഒപ്പിച്ചാൽ അവൻ പിന്നെ വലിയ സാറായി ഏതെങ്കിലും തരത്തിലുള്ള ഒരു ബിസിനസ് ചെയ്തു പച്ചപിടിച്ചാൽ അവന്റെ സ്റ്റൈൽ പിന്നെപറയുയുകയുംവേണ്ട വെയിലത്ത്‌ പണിഎടുക്കുന്നവനെയാണ് ശരിക്കും സാർ എന്ന വിളിക്ക് അർഹൻ അത് വിദൂരമല്ല

    • @aiswaryaraj9342
      @aiswaryaraj9342 ปีที่แล้ว +3

      Farmer yum sir nnu vilikkam. Ennu karuthi bakki gov employees ne sir nnu vilikkenda avashyamilla nnalla.. Farmers മാത്രം porallo.. Gov. Employeesum business karum എല്ലാം വേണം. ഈ 2 നെയും ഡിപെൻഡ് ചെയ്യാതെ ഈ കർഷകൻ പോലും തന്റെ സാധനം മാർക്കറ്റ് ചെയ്യാൻ പറ്റില്ല. So ella job um venam.. ആരെയും പുച്ഛിക്കാൻ പറ്റില്ല. പിന്നെ padich nalloru job oppikkunnathinum orupad padund..

    • @uniquetravel1070
      @uniquetravel1070 ปีที่แล้ว +1

      American president is being called as Mr. President, not Sir

    • @makkarmm165
      @makkarmm165 ปีที่แล้ว

      നല്ല ബിസിനസ്‌ സ്ഥാപിക്കാൻ പറ്റിയാൽ സാധാരണ ഗവണ്മെന്റ് ജോലി എന്ത്........

    • @PremarajanK-hq9ki
      @PremarajanK-hq9ki 11 หลายเดือนก่อน

      😊

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk ปีที่แล้ว +3

    🌹🌹🌹tangle daivam anugarahikkum 👏👏👏

  • @SUNILJOSEPH2030
    @SUNILJOSEPH2030 ปีที่แล้ว +3

    Very Good explanation Thank you Sabu..

  • @mathangamedia9760
    @mathangamedia9760 ปีที่แล้ว +3

    Next will be waiting

  • @anoopraj6820
    @anoopraj6820 ปีที่แล้ว

    Great words

  • @allyhydrose1611
    @allyhydrose1611 2 หลายเดือนก่อน

    Well said

  • @francisvj5578
    @francisvj5578 ปีที่แล้ว +5

    Congratulations 🙏

  • @shakirrhman7467
    @shakirrhman7467 ปีที่แล้ว +1

    10/2/2023. ഈ ചേട്ടൻ എന്റെ വക ഒരു കുതിര പവൻ

  • @sanbeez
    @sanbeez ปีที่แล้ว +4

    ഒരു ലൈക്ക് ബട്ടൺ മാത്രമേ ഉള്ളൂ എന്നതാണ് ആകെ വിഷമം 🤦🏽‍♂️🔥🔥❤❤❤❤

  • @Sooryakanthivlog
    @Sooryakanthivlog 5 หลายเดือนก่อน

    Good talk ❤all wishes

  • @akhilpdomini205
    @akhilpdomini205 ปีที่แล้ว +1

    Very good presentation. Liked it.

  • @jaisychacko9397
    @jaisychacko9397 ปีที่แล้ว +2

    Excellent explanation congrats

  • @akhilsomankappadayil8479
    @akhilsomankappadayil8479 ปีที่แล้ว +1

    Adipoli manushan........❤

  • @anandsankart_giftofknowled8763
    @anandsankart_giftofknowled8763 ปีที่แล้ว +2

    Great 👍

  • @peringadansunil3350
    @peringadansunil3350 ปีที่แล้ว

    Good presentation!

  • @sudheeshtn4654
    @sudheeshtn4654 ปีที่แล้ว +2

    Great

  • @naasmedia2907
    @naasmedia2907 ปีที่แล้ว

    Super കേരളത്തിലെ ഭരണ കർത്താക്കൾ ഇത് കാണണം

  • @mercyjoseph132
    @mercyjoseph132 ปีที่แล้ว +2

    v.v.true congratulations

  • @Kozhikode993
    @Kozhikode993 ปีที่แล้ว

    Good presantation i salute you sir

  • @m.thomasvarughese1870
    @m.thomasvarughese1870 ปีที่แล้ว +1

    ജയ് ജവാൻ ജയ് കിസാൻ ❤

  • @anonymousalways4168
    @anonymousalways4168 ปีที่แล้ว

    Great words sir🙏

  • @ekashraf9854
    @ekashraf9854 ปีที่แล้ว +1

    Cheta.... I. Apreciate. You. Merciful. God.. Bless. You. Espicialy. Your. Papa. Mom. Jai. Ja vsn... Jai.... Kisan... I. Am. Afarmer...... Tsy

  • @gracyjacob3274
    @gracyjacob3274 ปีที่แล้ว +1

    Thank you very much.gracy ernakulam

  • @muhammadrajnas9495
    @muhammadrajnas9495 ปีที่แล้ว +2

    Good job go ahead 😘

  • @openyoureyes3967
    @openyoureyes3967 ปีที่แล้ว

    പോഗ്രം നെയിം സൂപ്പർ ❤️❤️

  • @beenajose8543
    @beenajose8543 ปีที่แล้ว +1

    God bless you. ..Jai Kissan.

  • @abilmuralidharan95
    @abilmuralidharan95 ปีที่แล้ว

    എല്ലാവിധ അഭിനന്ദനങ്ങളും

  • @pramodgoodpramod81
    @pramodgoodpramod81 ปีที่แล้ว

    ഗുഡ് 🙏🙏🙏🌹🌹👍

  • @josejacob3234
    @josejacob3234 ปีที่แล้ว +2

    You are right

  • @jessybabu15
    @jessybabu15 ปีที่แล้ว +2

    Congrajulation

  • @sh21600
    @sh21600 9 หลายเดือนก่อน

    a natural person

  • @srtresasjc7944
    @srtresasjc7944 ปีที่แล้ว +2

    Congratulations

  • @antonyjosephine494
    @antonyjosephine494 ปีที่แล้ว

    Beautiful...

  • @shan19881000
    @shan19881000 ปีที่แล้ว +1

    Last 10 minutes 💥💥

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +2

    Congratulations 👍👍

    • @rejikg3481
      @rejikg3481 ปีที่แล้ว

      Congratulations 👍👍

  • @maryjohnaj8223
    @maryjohnaj8223 8 หลายเดือนก่อน

    Congrats

  • @jinasmaliyekkal3131
    @jinasmaliyekkal3131 24 วันที่ผ่านมา

  • @openyoureyes3967
    @openyoureyes3967 ปีที่แล้ว

    ശാലോം ♥️

  • @rasheeda2491948
    @rasheeda2491948 ปีที่แล้ว

    wonderful

  • @m.thomasvarughese1870
    @m.thomasvarughese1870 ปีที่แล้ว

    Congratulations ❤

  • @mebindavis8266
    @mebindavis8266 ปีที่แล้ว

    Chetta chettan super Anu ❤️❤️❤️ie bumiyil krishi paniyunna karishikar kazhinjatte ullu ethra valiya alum ivark koduthittulla bahumanam kazhinjitte ullu mattu sir markum kodukedathu ullu

  • @vazhakka1
    @vazhakka1 ปีที่แล้ว

    Congatulation sir

  • @simonabraham9645
    @simonabraham9645 ปีที่แล้ว +2

    Krishithottam pole manoharam bhoomiyil mattonnilla eeshvara 🙏🙏🙏🙏🙏🙏🙏🤔🤔🤔!!!!!!

  • @sabuseeli8205
    @sabuseeli8205 ปีที่แล้ว +1

    ചേട്ടാ ഉമ്മ🙏👌

  • @vishnuvijayan7045
    @vishnuvijayan7045 ปีที่แล้ว

    Farmer❤️

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +4

    🙏💗

  • @nishathaiparambil2022
    @nishathaiparambil2022 ปีที่แล้ว

    Superb

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad ปีที่แล้ว

    Krishi nirthi prathishethikanam appol thanne ariyum .Nammade avasyangalk vendath undakkuka benefit illa tha krishi nirthuka.

  • @thomas.mdevasia8560
    @thomas.mdevasia8560 ปีที่แล้ว

    Chetan superaaa

  • @janetkv5758
    @janetkv5758 ปีที่แล้ว +1

    Congrass

  • @janseena6491
    @janseena6491 ปีที่แล้ว +1

    👌🙏👍👍

  • @BinoyJayadevan
    @BinoyJayadevan ปีที่แล้ว

    Good camera..editing...title.. good presentation ..Thank you

  • @shanavasv7853
    @shanavasv7853 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻

  • @saeedmuhamed5166
    @saeedmuhamed5166 ปีที่แล้ว +1

    مشالله

  • @m.thomasvarughese1870
    @m.thomasvarughese1870 ปีที่แล้ว

    Jai javan,Jai Kissan ❤

  • @mollyaugustine9593
    @mollyaugustine9593 ปีที่แล้ว +2

    👌👍👍

  • @santhomas3022
    @santhomas3022 ปีที่แล้ว +2

    😍😍😍😍

  • @hngogo9718
    @hngogo9718 ปีที่แล้ว

    sabu, regarding pruning, please follow the kenyan system. Kenya has a very good system of pruning

  • @jafarbathery6957
    @jafarbathery6957 ปีที่แล้ว

    😍😍👍🏻👍🏻

  • @midhunmanoj606
    @midhunmanoj606 ปีที่แล้ว

    👍🙏👏

  • @INDIAN-rc9sh
    @INDIAN-rc9sh ปีที่แล้ว +1

    krishiyilude nalla varumanam undakn patiyal oru 50000rs enkilum undakiyan patiyal yuvakal krishiyilek varum..1 acre rubber vettiya ella chilavm kainj kitunath 35000rs an..adh vech nth kattanan..5 manikoor jolik koduknam 600rs

    • @positivevibesonly1415
      @positivevibesonly1415 ปีที่แล้ว

      Yes. കൂലി ഇല്ലാത്തത് കൊണ്ടാണ് വരാത്തത്

  • @Jay-t6k6z
    @Jay-t6k6z ปีที่แล้ว +1

    Keralathilu krishy officers avrku vere kaaryam aanu valuthu..

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว +2

    👍

  • @asirm7897
    @asirm7897 ปีที่แล้ว

    👌👌👌👌

  • @joseachayan7740
    @joseachayan7740 ปีที่แล้ว +1

    🙏🙏🙏🙏🙏🙏