താങ്കൾ സൂചിപ്പിച്ച , സ്റ്റേറ്റ് അവാർഡ് വാങ്ങിയ വ്യക്തികളുടെ കൂടി വീഡിയോ ചെയ്താൽ നന്നായിരുന്നു . പ്രത്യേകിച്ചും 10 സെൻറ് മാത്രം ഭൂമിയിൽ കൃഷി ചെയ്ത് അവാർഡ് വാങ്ങിയ വ്യക്തിയുടെ കൃഷിയിടം കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഇത്ര നല്ല ഒരു പ്രകൃതി സ്നേഹിയെ പരിചയപ്പെടുത്തിയതിന് നന്ദി
ഇത്രമാത്രം ആത്മ സംതൃപ്തിയോടെ കൃഷിയെ സ്നേഹിച്ചു ലാളിക്കുന്ന ഒരു കൃഷി ഓഫീസറെ പരിചയപ്പെടുത്തിയ അവതാരകന് പ്രത്യേക അഭിനന്ദനങ്ങൾ. ഈ കൃഷി ഓഫീസറെ കേരളത്തിലെ കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ ഇവരുടെ സേവനം ഓൺലൈനായെങ്കിലും കിട്ടുവാനുള്ള നടപടി സ്വീകരിച്ച് കൃഷിയോടു പുറം തിരിഞ്ഞ് നിൽക്കുന്ന യുവ മനസുകളിൽ പുതിയ ഉണർവ്വ് ഉണ്ടാകുവാൻ ഇടയാക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു. പുതിയ കർഷക കൂട്ടായ്മകൾ രൂപപ്പെടട്ടെ. ആഫീസർക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ!
മണ്ണിനെ എങ്ങിനെ എല്ലാം പ്രകൃതിക്ക് അനുയിജ്യമാകുന്ന വിധം മാറ്റിയെടുക്കാമെന്നും.... അതിൽ എന്തല്ലാം നട്ട് വളർത്തിയാൽ മനുഷ്യന് ഒട്ടും മാനസിക സമ്മർദമില്ലാതെ കഴിയാൻ സാധിക്കുമെന്ന് പറയാതെ പറഞ്ഞ് തരുന്ന അങ്ങയുടെ മനസ്സിന് ഒത്തിരി അഭിനന്ദനങൾ.., ഇത് ഒരു മാതൃകാ ഉദ്ദ്യാനമാണ്.... മാതൃകാ കൃഷി തോട്ടമാണ്.... കാണാനും കണ്ടസ്വദിക്കാനും ആവശ്യമാണെങ്കിൽ രുചിച്ചറിയാനും, രാപ്പാർക്കാനുമുള്ള മാതൃകാ വീടും.... അങ്ങയുടെ ഈ ആശയങ്ങളെ ലോകം അറിയാതെ പോകില്ല... തീർച്ച...
ഈ വീഡിയോ കണ്ടപ്പോ നാഗവല്ലിയെ ഓർമ്മ വന്നൂ.... കാരണം പച്ചക്കറികളെക്കുറിച്ച് പറയുമ്പോൾ അത് കാണിക്കുമ്പോൾ അവരുടെ ആ ഒരു സന്തോഷം,, പറയാനുള്ള തിടുക്കം .. Any way ലൗലി ചേച്ചി ഒരു പാട് സന്തോഷം... ആശംസകൾ,,, അഭിനന്ദനങ്ങൾ.....
എല്ലാത്തിനും ഭാഗൃംകൂടിവേണം അതേനേരത്ത് പൈസയും ആരോഗൃവും ദൈവം തരണം തലവരനന്നാകണം ശരിക്കും നമിച്ചിരിക്കുന്നു🙏🙏🙏🙏🙏 ഇതുപോലെയെല്ലാം മെയിൻറ്റെൻസ് ചെയ്യാൻ കഴിയണം ഒന്നുപറയാനില്ല ചേച്ചി എല്ലാവർക്കും ഒരു മാതൃകയാകട്ടെ ❣️❣️❣️❣️മടിച്ചികളും മടിയൻമ്മാരും കാണട്ടേ
@boomerang9479 രാപ്പകൽ അദ്ധാനിക്കാൻ മണ്ണില്ലെങ്കിൽ എവിടൊട്ട് അദ്ധ്വാനിക്കും അവരും അവരുടെ അപ്പനമ്മമാരുടെ കാലത്തും സ്ഥലവും പണവും ഉളളവരായിരുന്നിരിക്കും അതിനുപേരാണ് ഭാഗൃം എന്നു പറഞ്ഞത് രാവിലെതോട്ട് വീട്ടുപണിയെടുക്കുന്നവർക്കും കൂലിപ്പണിയെടുക്കുന്നവരും ഉണ്ടല്ലോ അവർക്കെന്താ ഒരു സെൻറ് സ്ഥലംകൂടിയില്ലാത്തത് ചുമ്മ അങ്ങ് ചാടിക്കേറി കമൻറടിക്കാതെ ദൈവനുഗ്രഹവും ഭാഗൃവും വേണം അല്ലതെ എത്രതലകുത്തി നിന്നാലും ഒന്നും നടക്കില്ല
സ്വയം പര്യാപ്തത എന്ന വലിയ ആശയം അതും മണ്ണിൽ ഊന്നി ഭക്ഷണം വരെ എത്തിച്ചിരിക്കുന്നു. ഒപ്പം കൃഷിയിലൂടെ കൗതുകവും, ഉല്ലാസവും എങ്ങനെ സാധ്യമാക്കാം എന്ന അന്വേഷണത്തിന് മറുപടിയും. അമരക്കാരിക്ക് അനുമോദനങ്ങൾ.
നംബർ തരണേ ,നമുക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു , ,ശാലീനത വിനയം ആത്മാർഥത ഏതിലും സഹകരിക്കാനുള്ള മനസ്സ് , ഒരു Director ഉടെ ഹെഡ് വെയ്റ്റ് ഇല്ലായ്മ , , അങ്ങനെ പറഞ്ഞാൽ തീരാത്ത ഗുണങ്ങൾ ഉള്ള ലൗലീ ഞാൻ വർക്കല യാണ് താമസം , Rtd teacher ,HSS ,
ഒരു യഥാർത്ഥ കൃഷി ഓഫീസർ കൃത്യമായ പ്ലാനിങ്ങ്; കൃഷിയോടുള്ള ആത്മാർത്ഥത; സ്നേഹം എല്ലാറ്റിനുമുപരി മനുഷ്യനോടും പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള അകമഴിഞ്ഞ സ്നേഹം. Love you Madam💕
ഇത്രയും മനോഹരമായ പറുദീസയിൽ മിണ്ടാപ്രാണികളുടെ വേദന കാണാതെ പോയതെന്തേ.. അത് വളരെ വേദനിപ്പിച്ചു..ഇതൊരു നെഗറ്റീവ് കമന്റ് ആയിരിക്കാം.എന്നോട് ക്ഷമിക്കു. മനോഹരമായ പറുദീസയിലെ നിലവിളികൾ കേൾക്കാതിരിക്കാൻ ആവുന്നില്ല..
അതിമനോഹരമായിരിക്കുന്നു, ഒരു പറുദീസതന്നെ. ഇതുകാണുമ്പോൾ എല്ലാമുണ്ടായിരുന്ന പഴയകാലം ഓർമ വരുന്നു, ആ പഴയ സമ്പൽസമൃധിയുടെ നല്ലകാലം! ഒരു കറക്‌ഷൻ - ബ്രൊക്കോളി എന്നല്ല, ബ്രോക്ളി എന്നാണ്‌പറയുക.
സ്വർഗ്ഗം താൻ ഇറങ്ങി വന്നതോ സ്വപ്നം പീലിനീർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകൊഴിഞ്ഞതൊക്കെയും ഇവിടെ വന്ന് ചേർന്നലിഞ്ഞതോ ഈ മനോഹരഗാനം ഓർമ്മ വന്നു ഇത്ര മഹനീയമായ വ്യക്തിയെ പരിചയപ്പെടുത്തിയതിന് നന്ദി നന്ദി
🍃🥰🍃🥰🍃 വളരെ ചെറിയ സ്ഥലത്തും എന്തും ഉണ്ടാക്കാം എന്ന് കാണിച്ചുതരുന്ന അപൂർവ്വം ആളുകളിൽ ചിലർ, കണ്ടതിൽ ഒരുപാട് സന്തോഷം അഗ്രി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വയനാട്ടുകാരൻ എന്ന നിലയിൽ അതിലേറെ സന്തോഷം🍃🥰🍃
ശരിക്കും പറഞ്ഞാൽ ഇവർക്കാണ് അവാർഡുകൾ കൊടുക്കേണ്ട ത് കാണുമ്പോൾ നല്ല രസമാണ ഇതിന്റെ പുറകിലെ അദ്ധ്വാനം ഇത്തിരി കടുപ്പമാണ് അത്യാവശ്യം കൃഷി ചെയ്യുന്നയാളായതു കൊണ്ട് അറിയാം
ലൗലി മാഡം ഞാൻ മയൂരാനന്ദൻ മനസ്സിലായെന്ന് വിശ്വസിക്കുന്നു കൊള്ളാം കൃഷിയെല്ലാം ഭംഗിയായിരിക്കുന്നു. ഇടയ്ക്ക് ഞാൻ വിളിക്കാൻ ശ്രമിച്ചു പഴയ നമ്പറിലാണ് വിളിച്ചത് കിട്ടിയില്ല മകൻ എന്ത് ചെയ്യുന്നു യൂട്യൂബിൽ ആണെങ്കിലും കാണാൻ പറ്റിയ സന്തോഷം
Yeah.. She was smater than the smartest alwys. Knew her long before. Best sports girl, best floral designer, best organiser, best debater, best speaker, best fighter(🤣🤣🤣), best diplomat,best pencil sketch artist,best human being... And many more... No wonder in this. If not a dept ofcer, she shld have been a national or global award winner... She was our pride.. Our Dearest Lovelychaayan🤣🤣🤣🤣... Its for all the malayalees of Allahabad Agricultural Instt, And all the BSc Agri studnts of her class But she is not honoured as she deserves🙏🏼🙏🏼🙏🏼🙏🏼🙏🏼
ശരിക്കും സ്വന്തം തൊഴിലിനോട് താത്പര്യവും സമപ്പണ ബുദ്ധിയും കാത്തു സൂക്ഷിച്ചഒരു നല്ല ഓഫീസറെ Msലൗലിയിൽകാണുന്നു. ഭാഗ്യം!വിരമിച്ച ശേഷവുംഈ മനോഭാവം കാത്തു സൂക്ഷിക്കയും മണ്ണിനോടും മനുഷ്യനോടും ആത്മബന്ധം പുലർത്തുകയും ചെയ്യുന്ന ഈ ഓഫീസറുടെ commitment ൽഅഭിമാനം തോന്നുന്നു.
ഇതുപോലെ ആത്മാർത്ഥത ഉള്ള കൃഷി ഓഫീസർ ആകണം നമ്മുടെ കൃഷി വകുപ്പിൽ ഉണ്ടാകേണ്ടത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
❤️❤️❤️❤️
👌
താങ്കൾ സൂചിപ്പിച്ച ,
സ്റ്റേറ്റ് അവാർഡ് വാങ്ങിയ വ്യക്തികളുടെ കൂടി വീഡിയോ ചെയ്താൽ നന്നായിരുന്നു .
പ്രത്യേകിച്ചും 10 സെൻറ് മാത്രം ഭൂമിയിൽ കൃഷി ചെയ്ത് അവാർഡ് വാങ്ങിയ വ്യക്തിയുടെ കൃഷിയിടം കാണാൻ അതിയായി ആഗ്രഹിക്കുന്നു.
ഇത്ര നല്ല ഒരു പ്രകൃതി സ്നേഹിയെ പരിചയപ്പെടുത്തിയതിന് നന്ദി
മണ്ണിനോടും മനുഷ്യനോടും മറ്റെല്ലാ ജീവികളോടും മമതയുണ്ടായിരിക്കുക. ജീവിതം സ്വർഗ്ഗസമാനം. ചേച്ചിക്ക് അഭിനന്ദനങ്ങൾ.💐
ഇത്രമാത്രം ആത്മ സംതൃപ്തിയോടെ കൃഷിയെ സ്നേഹിച്ചു ലാളിക്കുന്ന ഒരു കൃഷി ഓഫീസറെ പരിചയപ്പെടുത്തിയ അവതാരകന് പ്രത്യേക അഭിനന്ദനങ്ങൾ. ഈ കൃഷി ഓഫീസറെ കേരളത്തിലെ കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ ഇവരുടെ സേവനം ഓൺലൈനായെങ്കിലും കിട്ടുവാനുള്ള നടപടി സ്വീകരിച്ച് കൃഷിയോടു പുറം തിരിഞ്ഞ് നിൽക്കുന്ന യുവ മനസുകളിൽ പുതിയ ഉണർവ്വ് ഉണ്ടാകുവാൻ ഇടയാക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു. പുതിയ കർഷക കൂട്ടായ്മകൾ രൂപപ്പെടട്ടെ. ആഫീസർക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ!
മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്ന് പറയാൻ തോന്നിപ്പോയി അത്രക്ക് മനോഹാരിത, ഇതൊരു സ്വർഗ്ഗഭൂമിയാണ് 🙏
യഥാർത്ഥ കൃഷി ഓഫീസർ ഇതുപോലെ ആത്മാർത്ഥത ഉള്ളവർ ആകണം നമ്മുടെ കൃഷി വകുപ്പിൽ ഉണ്ടാകേണ്ടത്
Very Beautiful ❤️
മണ്ണിനെ എങ്ങിനെ എല്ലാം പ്രകൃതിക്ക് അനുയിജ്യമാകുന്ന വിധം മാറ്റിയെടുക്കാമെന്നും.... അതിൽ എന്തല്ലാം നട്ട് വളർത്തിയാൽ മനുഷ്യന് ഒട്ടും മാനസിക സമ്മർദമില്ലാതെ കഴിയാൻ സാധിക്കുമെന്ന് പറയാതെ പറഞ്ഞ് തരുന്ന അങ്ങയുടെ മനസ്സിന് ഒത്തിരി അഭിനന്ദനങൾ.., ഇത് ഒരു മാതൃകാ ഉദ്ദ്യാനമാണ്.... മാതൃകാ കൃഷി തോട്ടമാണ്.... കാണാനും കണ്ടസ്വദിക്കാനും ആവശ്യമാണെങ്കിൽ രുചിച്ചറിയാനും, രാപ്പാർക്കാനുമുള്ള മാതൃകാ വീടും.... അങ്ങയുടെ ഈ ആശയങ്ങളെ ലോകം അറിയാതെ പോകില്ല... തീർച്ച...
ഈ വീട് സ്വർഗമാക്കിയ retired കൃഷി ഓഫീസർക്ക് അഭിവാദനങ്ങൾ. മനസ്സ് നിറഞ്ഞു
ഈ വീഡിയോ കണ്ടപ്പോ നാഗവല്ലിയെ ഓർമ്മ വന്നൂ.... കാരണം പച്ചക്കറികളെക്കുറിച്ച് പറയുമ്പോൾ അത് കാണിക്കുമ്പോൾ അവരുടെ ആ ഒരു സന്തോഷം,, പറയാനുള്ള തിടുക്കം .. Any way ലൗലി ചേച്ചി ഒരു പാട് സന്തോഷം... ആശംസകൾ,,, അഭിനന്ദനങ്ങൾ.....
സത്യം.എനിക്കും തോന്നി😄😅
ശരിയാ എനിക്കും അത് feel ചെയ്തു.
@@ahanapradheep4797 in
ഇങ്ങനെ ഒരു ഉപമ ആദ്യമായിട്ടാ കേക്കുന്നെ 😍😊
ഇടയ്ക്കിടെ ഈ പറുദീസ സന്ദർശിക്കാൻ ഭാഗ്യമുണ്ടായത് സന്തോഷം. പ്രിയ സുഹൃത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
P
ഫോൺ നമ്പർ തരുമോ ഞങ്ങളുടെ നാട്ടുകാരി അല്ലേ.
Pls give me their contact number
താങ്കൾ കൃഷി ഉദ്യോഗസ്ഥർക്ക് ഒരു ഉത്തമ മാതൃക ആണ്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
എല്ലാത്തിനും ഭാഗൃംകൂടിവേണം അതേനേരത്ത് പൈസയും ആരോഗൃവും ദൈവം തരണം തലവരനന്നാകണം ശരിക്കും നമിച്ചിരിക്കുന്നു🙏🙏🙏🙏🙏 ഇതുപോലെയെല്ലാം മെയിൻറ്റെൻസ് ചെയ്യാൻ കഴിയണം ഒന്നുപറയാനില്ല ചേച്ചി എല്ലാവർക്കും ഒരു മാതൃകയാകട്ടെ ❣️❣️❣️❣️മടിച്ചികളും മടിയൻമ്മാരും കാണട്ടേ
അതെ
@boomerang9479 രാപ്പകൽ അദ്ധാനിക്കാൻ മണ്ണില്ലെങ്കിൽ എവിടൊട്ട് അദ്ധ്വാനിക്കും അവരും അവരുടെ അപ്പനമ്മമാരുടെ കാലത്തും സ്ഥലവും പണവും ഉളളവരായിരുന്നിരിക്കും അതിനുപേരാണ് ഭാഗൃം എന്നു പറഞ്ഞത് രാവിലെതോട്ട് വീട്ടുപണിയെടുക്കുന്നവർക്കും കൂലിപ്പണിയെടുക്കുന്നവരും ഉണ്ടല്ലോ അവർക്കെന്താ ഒരു സെൻറ് സ്ഥലംകൂടിയില്ലാത്തത് ചുമ്മ അങ്ങ് ചാടിക്കേറി കമൻറടിക്കാതെ ദൈവനുഗ്രഹവും ഭാഗൃവും വേണം അല്ലതെ എത്രതലകുത്തി നിന്നാലും ഒന്നും നടക്കില്ല
സ്വയം പര്യാപ്തത എന്ന വലിയ ആശയം അതും മണ്ണിൽ ഊന്നി ഭക്ഷണം വരെ എത്തിച്ചിരിക്കുന്നു. ഒപ്പം കൃഷിയിലൂടെ കൗതുകവും, ഉല്ലാസവും എങ്ങനെ സാധ്യമാക്കാം എന്ന അന്വേഷണത്തിന് മറുപടിയും. അമരക്കാരിക്ക് അനുമോദനങ്ങൾ.
ആദ്യമായി ചേച്ചിക്ക് ഒരുപാട് അഭിനന്ദനങ്ങൾ കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഭൂമിയിലും നമ്മൾ സ്വർഗ്ഗം പണിയാം എന്ന് തെളിയിച്ചവരാണ് ഇവർ.
"ഭൂമിലെ സ്വർഗം " എന്നെ എനിക്ക് പറയാൻ പറ്റു 👌. A Amizing Lady 👍
കണ്ണ് ചിമ്മാതെ കണ്ടിരുന്നുപോയി അഭിനന്ദനങ്ങൾ വീഡിയോ ക്കും മാഡത്തിനും
അടിപൊളി.. മൊത്തം കണ്ടിരുന്നു പോയി. നല്ലൊരു കുളിർമ്മ തോന്നുന്നു
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍👍👌👌🙏🏻
ലൗലി മാം മനോഹരം, നിങ്ങൾ വീട് റിട്ടയർമെന്റിനു ശേഷം നിങ്ങൾ താമസിക്കുന്ന വീട് കാണുമ്പോ ശെരിക്കും എനിക്ക് അസൂയ തോന്നുന്നു 🥰
എന്തുകൊണ്ട് അഡ്രസ്സും ഫോൺ നമ്പറും കൊടുത്തില്ല?. വയനാട്ടിൽ ഉള്ളവർ പോലും ചിലപ്പോൾ ഇത് അറിയൂന്നുണ്ടാകില്ല.
അതെ
നമ്പറും ലൊക്കേഷൻ മാപ്പും കൊടുക്കാമായിരുന്നു
നംബർ തരണേ ,നമുക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു , ,ശാലീനത വിനയം ആത്മാർഥത ഏതിലും സഹകരിക്കാനുള്ള മനസ്സ് , ഒരു Director ഉടെ ഹെഡ് വെയ്റ്റ് ഇല്ലായ്മ , , അങ്ങനെ പറഞ്ഞാൽ തീരാത്ത ഗുണങ്ങൾ ഉള്ള ലൗലീ ഞാൻ വർക്കല യാണ് താമസം , Rtd teacher ,HSS ,
താങ്കളുടെ ഫാംഹൗസ് സ്വർഗ സമാനമായിതോന്നി.വയനാടുവന്ന് താങ്കളെ സന്ദര്‍ശിക്കാനുംചെറിയ തോതിലെങ്കിലുംഇതുപോലെഒന്ന് തുടങ്ങി ആസ്വദിച്ചു ജീവിക്കുക എന്നും തോന്നുന്നു
ഒരു യഥാർത്ഥ കൃഷി ഓഫീസർ
കൃത്യമായ പ്ലാനിങ്ങ്; കൃഷിയോടുള്ള ആത്മാർത്ഥത; സ്നേഹം എല്ലാറ്റിനുമുപരി മനുഷ്യനോടും പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള അകമഴിഞ്ഞ സ്നേഹം.
Love you Madam💕
ഇത്രയും മനോഹരമായ പറുദീസയിൽ മിണ്ടാപ്രാണികളുടെ വേദന കാണാതെ പോയതെന്തേ.. അത് വളരെ വേദനിപ്പിച്ചു..ഇതൊരു നെഗറ്റീവ് കമന്റ് ആയിരിക്കാം.എന്നോട് ക്ഷമിക്കു. മനോഹരമായ പറുദീസയിലെ നിലവിളികൾ കേൾക്കാതിരിക്കാൻ ആവുന്നില്ല..
വിൽക്കും വാങ്ങും വണ്ടി എന്നും മനസ്സിൽ കാണുന്ന ഒരു idea
Sooper idea
A sincere retired officer
A big salute
THANK YOU LOVELY CHECHI GOOD EXPLANATION
@@MyWorld-ok4sy 🥰ww q
Pure education respected mom, ur presentation and attitude highly appreciated…
അതിമനോഹരമായിരിക്കുന്നു, ഒരു പറുദീസതന്നെ. ഇതുകാണുമ്പോൾ എല്ലാമുണ്ടായിരുന്ന പഴയകാലം ഓർമ വരുന്നു, ആ പഴയ സമ്പൽസമൃധിയുടെ നല്ലകാലം!
ഒരു കറക്‌ഷൻ - ബ്രൊക്കോളി എന്നല്ല, ബ്രോക്ളി എന്നാണ്‌പറയുക.
ലൗലി ചേച്ചി അമേരിക്കയിൽ ഇരുന്ന് ഫാം കണ്ടപ്പോൾ വയനാട്ടിൽ ഒരുദിവസം ചേച്ചി യു ടെ കൂടെ ആണെന്ന് തോന്നുന്നു ♥️
വളരെ മനോഹരമായ അവതരണം, ജാടയില്ലാത്ത സംസാരം മനോഹരമായ തോട്ടം... അഭിനന്ദനങ്ങൾ 🌹🌹
25 വർഷത്തിന് ശേഷം കണ്ടതിൽ സന്തോഷം🥰🥰
സ്വർഗ്ഗം താൻ ഇറങ്ങി വന്നതോ
സ്വപ്നം പീലിനീർത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയിൽ
അഴകൊഴിഞ്ഞതൊക്കെയും ഇവിടെ വന്ന് ചേർന്നലിഞ്ഞതോ ഈ മനോഹരഗാനം ഓർമ്മ വന്നു ഇത്ര മഹനീയമായ വ്യക്തിയെ പരിചയപ്പെടുത്തിയതിന് നന്ദി നന്ദി
മനോഹരം.. ഒന്നും പറയാനില്ല.. സൂപ്പർ മാഡം.
Mercy saju, Lovely chechiku big salute 👍👍eniku valare agraham und engane cheyan, , eniyum ethupile enitum undavatte 🌷🌷
Madam really it's wonderful
മനസ്സു നിറഞ്ഞു
🍃🥰🍃🥰🍃 വളരെ ചെറിയ സ്ഥലത്തും എന്തും ഉണ്ടാക്കാം എന്ന് കാണിച്ചുതരുന്ന അപൂർവ്വം ആളുകളിൽ ചിലർ, കണ്ടതിൽ ഒരുപാട് സന്തോഷം അഗ്രി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വയനാട്ടുകാരൻ എന്ന നിലയിൽ അതിലേറെ സന്തോഷം🍃🥰🍃
What a beautiful krishi bhumi. If every household were self sufficient, our Kerala will be heaven on earth.
ശരിക്കും പറഞ്ഞാൽ ഇവർക്കാണ് അവാർഡുകൾ കൊടുക്കേണ്ട ത് കാണുമ്പോൾ നല്ല രസമാണ ഇതിന്റെ പുറകിലെ അദ്ധ്വാനം ഇത്തിരി കടുപ്പമാണ് അത്യാവശ്യം കൃഷി ചെയ്യുന്നയാളായതു കൊണ്ട് അറിയാം
അവർ കൃഷി ഓഫീസർ ആയിരുന്നു
Great work.
ഈ മനോഹര തീരം
എന്റെ സ്വപ്നമാണ് ഇതുപോലത്തെ കൃഷിയിടം. 👍👍👍
ലൗലി മാഡം ഞാൻ മയൂരാനന്ദൻ മനസ്സിലായെന്ന് വിശ്വസിക്കുന്നു കൊള്ളാം കൃഷിയെല്ലാം ഭംഗിയായിരിക്കുന്നു. ഇടയ്ക്ക് ഞാൻ വിളിക്കാൻ ശ്രമിച്ചു പഴയ നമ്പറിലാണ് വിളിച്ചത് കിട്ടിയില്ല മകൻ എന്ത് ചെയ്യുന്നു യൂട്യൂബിൽ ആണെങ്കിലും കാണാൻ പറ്റിയ സന്തോഷം
സിനിമയിൽ അഭിനയിക്കുന്ന ആളാണോ?. Truly heaven..
You deserve an award
അധികം വൈകാതെ ഈ ചേച്ചിയുടെ കൃഷിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും,, കേരളം No 1 ടാ 🥱🥱🥱
Lovely Madam, what a lucky human being you are. It is an enviable achievement. Just that what many of us can dream of. Enjoy! good luck.
Yeah.. She was smater than the smartest alwys.
Knew her long before.
Best sports girl, best floral designer, best organiser, best debater, best speaker, best fighter(🤣🤣🤣), best diplomat,best pencil sketch artist,best human being...
And many more...
No wonder in this. If not a dept ofcer, she shld have been a national or global award winner...
She was our pride.. Our Dearest Lovelychaayan🤣🤣🤣🤣...
Its for all the malayalees of Allahabad Agricultural Instt,
And all the
BSc Agri studnts of her class
But she is not honoured as she deserves🙏🏼🙏🏼🙏🏼🙏🏼🙏🏼
Pls send the exact location. Would like to visit once.
വളരേ മനോഹരം കാണണം...
എല്ലാവരും കൃഷി നടത്തിയാൽ എത്ര നല്ലതായിരിക്കും, നല്ല ഭക്ഷണം...
E video kandappo manassinu nalla santhoshavum kanninu kulirmayum . Nalla video.
ഇവിടം സ്വർഗ്ഗമാണ് ❤️
Full thug aanu "Love birds aanengilum nammaloodu love kuravaanu" 😁😁.
Vibrant and beautiful. 👏👏
Super, അവിടെ വന്ന് കാണാൻ കൊതിയാവുന്നു.
കേൾക്കാനും കാണാനും മനോഹരം👌👍
ഭൂമിയിലെ സ്വർഗം തന്നെ 👌👏
നിങ്ങളുടെ വീഡിയോ കണ്ടിട്ട് മതിയാവുന്നില്ല, സാധിക്കുമെങ്കിൽ ഞാൻ അങ്ങോട്ട് വരും 🥰🌹
എന്ത് രസമാണ്.... 👍👍👍
ശരിക്കും സ്വന്തം തൊഴിലിനോട് താത്പര്യവും സമപ്പണ ബുദ്ധിയും കാത്തു സൂക്ഷിച്ചഒരു നല്ല ഓഫീസറെ Msലൗലിയിൽകാണുന്നു. ഭാഗ്യം!വിരമിച്ച ശേഷവുംഈ മനോഭാവം കാത്തു സൂക്ഷിക്കയും മണ്ണിനോടും മനുഷ്യനോടും ആത്മബന്ധം പുലർത്തുകയും ചെയ്യുന്ന ഈ ഓഫീസറുടെ commitment ൽഅഭിമാനം തോന്നുന്നു.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. റിട്ടയർ ചെയ്തു എന്ന് പറയില്ല..😍 എല്ലാ വിധ ആശംസകളും.👍
I wish i would like to visit her farm nd meet her to ….grt lady
Proud of you dear Lovely Aunty🤩
അഭിനന്ദനങ്ങൾ.. 💕💕
Madam, നിങ്ങൾ ഒരു ദേവദയാണ്
Aa veedinte frontl kuda pole nilkunna maram eathanavo?
Hard working 🥰 superb 😊👍
Full nadagam aan.valli valli
വളരെ നല്ലൊരു ഇന്റർവ്യൂ
Thank you mam very informative.
പാലാക്കാർ പൊതുവെ അദ്ധ്വാനികളാണ്. അതിന്റെ ഒരു പ്രതിഫലനമാണിത്
Adipoli.... Lovely chechi....onnu varanam ennu vicharichittu nadakkunnumillallo....
Madam super desession 🎉
Thanks
Entha parayuka hridhayam thudikkunnu ,bless you mam
ലൗലി മാഡം number tharamo. വയനാട് correct location parayamo
Did you get the number
മിടുമിടുക്കി
Edu yevide yanu place. Chechi....
Wayanattil evideya
Kanan agragamund
Wonderful. Great
Chechi adhu sthalam correct aayi ayachu tharaamo
Good place and cultivation, seems the camera was not professional
Chechi very Excellent Fam big salute
മനോഹരം ❤❤🌹🌹
Inspiring talk.
ഈ പറുദീസ വയനാട്ടിൽ എവിടെയാണ് എന്ന് പറയാമോ. അവിടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ പങ്കുവെക്കാമോ.
ഞങൾ വയനാട്ടിൽ വരട്ടെ.
സ്ഥലം മൊക്കെ എന്താ വില
ബിഗ് സല്യൂട്ട്
Soooo beautiful. Do they have home stay?
ഞാനും കണ്ടു ഇന്നല്ലേ സൂപ്പർ
ഇത് കാണാൻ വരാൻ പറ്റുമോ??
കൊള്ളാല്ലോ ചോദ്യങ്ങൾ
Anithajos❤very.beatuful.garden.all❤🎉
Visit cheyyan aagrahikkunnu address. ?
താമ്പർഗീയ മൈസൂറിനിൻസിസ് ചെടിയുടെ തൈ എങ്ങിനെ കിട്ടും?
ഇത് 60 സെന്റിൽ കൂടുതൽ ഉണ്ടലോ 🙄🙄
മനസ്സ് നിറഞ്ഞു....
സൂപ്പർ മാഡം 👍😀
തീർച്ചയായും ഭൂമിയിലെ സ്വർഗംതന്നെ.....
Lokathile stressful hobi ane krishi...cheruyhanakilum oru poo vannal namuk paranjarikkan pattatha santhoshamane....enikkum venam nalloruthottam enik pravasam asavanippikjanam ..
മനോഹരം ...❤️
Hats off! No words to explain. Really enjoyed the natural beauty of agriculture in Vayanadu.
Do you allow home stay?
How would I contact you Chechi?
It is really Lovely,I feel it.
Thanks to th person wh has taken this video
I wouldn't hav been able to c a wonderful person
Your area is good thank you sir
Beautiful 🤩🤩🤩
Big salute Maam 🙏
Big salute mam🙏🙏😘🥰