അടുക്കള മാലിന്യത്തിൽ നിന്ന് വാങ്ങിക്കുന്നതു പോലെ പൊടിഞ്ഞ കമ്പോസ്റ്റ് കിട്ടാൻ | Kitchen waste compost

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2022
  • #chillijasmine #kitchenwastecompost #tips #tricks #terrace #easy #krishi #fertilizer #terracefarming #terracegarden #cauliflower #cabbage #cucumber #beans #

ความคิดเห็น • 316

  • @gkpillai4985
    @gkpillai4985 ปีที่แล้ว +21

    വളരെ ഈസിയും ഉപകാരപ്രദവും ആയ രീതിൽ വീട്ടിൽ തന്നെ ജൈവവളം /കമ്പോസ്റ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി. 👍

  • @jayakumars107
    @jayakumars107 ปีที่แล้ว +8

    വളരെ നല്ലൊരു വീഡിയോ... തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് 🥰

  • @hemarajn1676
    @hemarajn1676 ปีที่แล้ว +17

    വളരെ ലളിതമായി കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണിത്. വളരെ നന്ദി.

  • @monaterfroad9912
    @monaterfroad9912 ปีที่แล้ว +10

    ഞാനും കമ്പോസ്റ്റ് ഉണ്ടാക്കി പരാജയപ്പെട്ടതാണ് , ഇനി ചേച്ചി ചെയ്തതുപോലെ ചെയ്തു. നോക്കാം.

  • @sujathakumari1724
    @sujathakumari1724 ปีที่แล้ว +12

    ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീൽ ഉണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ. Thank you

  • @azithaanand2687
    @azithaanand2687 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു.

  • @sreedevigopi2289
    @sreedevigopi2289 ปีที่แล้ว +64

    കമ്പോസ്റ്റ് ഉണ്ടാക്കിനോക്കി കുറെ പരാജയപ്പെട്ട ആളാണ് ഞാൻ. എപ്പഴും നിറച്ചും പുഴു വരും. ആകെ കുഴഞ്ഞ് വെള്ളമൊക്ക ഒലിച്ചു. പിന്നെ അതെടുത്തു കുഴിച്ചിടും ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം. താങ്ക്സ് ബിന്ദു ചേച്ചി

    • @bhadrajr5707
      @bhadrajr5707 ปีที่แล้ว +8

      Puzhu therchayayum indakm.. Agane indayal water compost holes itta plastic canil thattanam.. Soil add cheyyhu adachu vecha mathi.. 2months akmbo athu compost ayi kollum.. But niraykumbo.. Layers ayi newspapper koodi add cheyanam... Anik puzhu pbm vannapo njan angana chestha

    • @sreedevigopi2289
      @sreedevigopi2289 ปีที่แล้ว +1

      @@bhadrajr5707 thankyou very much. തീർച്ചയായും ചെയ്തുനോക്കും 😍😍

    • @pinartstudio9381
      @pinartstudio9381 ปีที่แล้ว +1

      Yes enikum same anubavamanu

    • @haseenahaseenasadique
      @haseenahaseenasadique ปีที่แล้ว

      @@pinartstudio9381 y

    • @soumyamary1989
      @soumyamary1989 ปีที่แล้ว +4

      എനിക്കും ഒത്തിരി try ചെയ്തു fail ആയി.

  • @user-ww2if5in7m
    @user-ww2if5in7m 7 หลายเดือนก่อน +1

    Nallapole manssilaki paranju thannathinn santhosham chechi

  • @akhilajyothi4418
    @akhilajyothi4418 10 หลายเดือนก่อน

    നല്ലോണം മനസിലാക്കി തന്നു ❤️❤️❤️ താങ്ക്‌സ് ചേച്ചി 🥰🥰🥰 ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു ഒരുപാടു നന്ദി 🙏🙏🙏

  • @swalihaswali3998
    @swalihaswali3998 10 หลายเดือนก่อน

    Chechi.. super nalladu poole manasilakki thannathinu❤ in sha allhaa try cheyithu nokkum

  • @mayaskamath1077
    @mayaskamath1077 ปีที่แล้ว

    Theercha aayum try cheyyum. You are a real inspiration for me. Njanum medichu oru bali jamba, star fruit & oru naranga thai kudi... Teacher inde terrace garden kandittu kodiyayittu medichada 😊

  • @sindhus4781
    @sindhus4781 ปีที่แล้ว +3

    Thank you ടീച്ചറെ.👍

  • @ambilistastykitchen2004
    @ambilistastykitchen2004 ปีที่แล้ว +1

    ഇത്ര easy ആണ് എന്ന് അറിയില്ലായിരുന്നു ചേച്ചി... Thanks

  • @parlr2907
    @parlr2907 11 หลายเดือนก่อน +5

    കമ്പോസ്റ്റ് ഉണ്ടാക്കാൻ ഇത്രയും നല്ല രീതിയിൽ പഠിപ്പിച്ചതിന് ഒത്തിരി നന്ദി ❤

  • @Our_World.....
    @Our_World..... 9 หลายเดือนก่อน

    Ithrayum vishadamayi paranju thannu krishiye protsahippikkunna teachere daivam anugrahikkum

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 9 หลายเดือนก่อน

    Nala information chechi thanks❤❤❤❤❤

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Njanum try cheyum

  • @s.ibrahim9150
    @s.ibrahim9150 ปีที่แล้ว

    നല്ല വീഡിയോ 👍👍👍👍

  • @NanasWorms
    @NanasWorms ปีที่แล้ว +9

    Beautiful compost! I also top dress with worm castings.

  • @habeeburahiman3743
    @habeeburahiman3743 ปีที่แล้ว +4

    വളരെ ഫലപ്രദമായ വീഡിയോ 👍👍👍

  • @malathitp621
    @malathitp621 ปีที่แล้ว +2

    Super. Thank you very much

  • @shibuckshibu8585
    @shibuckshibu8585 ปีที่แล้ว

    നല്ല അവതരണം

  • @jansiram8538
    @jansiram8538 ปีที่แล้ว

    സൂപ്പർ ചേച്ചി 🥰❤️

  • @anjuchammayya7001
    @anjuchammayya7001 ปีที่แล้ว

    Chechiyuda video kandal thanna aarum krishiyilekk yiragum. Valara upakaarapretha maaya video, super

  • @sunithapv4459
    @sunithapv4459 3 หลายเดือนก่อน

    Super video chaychi

  • @sulekhapk9798
    @sulekhapk9798 9 หลายเดือนก่อน

    Very nice video.Thank you.

  • @jancypeter6767
    @jancypeter6767 ปีที่แล้ว +3

    Thank you ❤️

  • @alphastrings3432
    @alphastrings3432 ปีที่แล้ว +2

    Super God Bless You

  • @deepthytd5460
    @deepthytd5460 ปีที่แล้ว

    Madam.enik seeds venam,ayirunu ayachu tharumo, from perumbavoor, Tomato, chilly, lady finger,payar,pavakaa,chira red, cabbage,,padavalam,velliri

  • @littleworldbyayshu3281
    @littleworldbyayshu3281 ปีที่แล้ว +1

    Very use ful vdio

  • @lidiyajoji761
    @lidiyajoji761 ปีที่แล้ว +6

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്....പ്ലാസ്റ്റിക് ബക്കറ്റിൽ ആണ് ചെയ്യാറ്...അതിനടിയിൽ hole ഉണ്ടാക്കും...ഇടയ്ക്ക് aa hole കമ്പ് വെച്ച് കുത്തി കൊടുക്കും .. അപ്പൊൾ കൂടുതൽ ഉള്ള പുഴുക്കൾ അതിലൂടെ അടിയിൽ വെച്ചിരിക്കുന്ന പാത്രത്തിൽ വന്ന് വീഴും...aa പുഴുക്കളെ കോഴിക്ക് കൊടുക്കും.... അപ്പൊൾ കോഴി വേഗം മുട്ട ഇടും

  • @sowmyasrinivas5108
    @sowmyasrinivas5108 ปีที่แล้ว

    Njanum othiri thavana undakki tha nnu but oru atta polea ulla puzhu vannu nirayunnathallathea enganea dry mix kittittea illa veayillu kollathea vakkanam nnu keatti ttund eni atnganea anoo

  • @binoimk9916
    @binoimk9916 8 หลายเดือนก่อน +1

    Thank you chechi

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +13

    Awesome Video Bindu Chechy As Always ❤👌

  • @djgardens2022
    @djgardens2022 ปีที่แล้ว +2

    ഉപയോഗപ്രദമായ വീഡിയോ

  • @rahmathak4081
    @rahmathak4081 ปีที่แล้ว

    Thankyu

  • @latheefpma434
    @latheefpma434 ปีที่แล้ว +2

    Good message 👍

  • @unnikrishnanunni1121
    @unnikrishnanunni1121 ปีที่แล้ว +2

    സൂപ്പർ

  • @vijisunil7612
    @vijisunil7612 ปีที่แล้ว

    Super vedio

  • @sheebamathew2291
    @sheebamathew2291 ปีที่แล้ว +2

    Thankyou

  • @kamalammaj8702
    @kamalammaj8702 ปีที่แล้ว +1

    Superaanallo

  • @geethsammathil8097
    @geethsammathil8097 11 หลายเดือนก่อน

    Thanks....🙏

  • @vidhyakrishnakumar6666
    @vidhyakrishnakumar6666 ปีที่แล้ว +2

    Puzhu oke varum. Bad smellum undavum. Ith randum kurach kazhiyumbol pokum. Ath poyi kazhinjal veyilath itt onnu unaki eduth veendum ittu vechal mathi

  • @leeladinesh1286
    @leeladinesh1286 10 หลายเดือนก่อน +2

    നല്ല അവതരണം ❤

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD ปีที่แล้ว

    Good video 👌❤️

  • @sreenairnair7266
    @sreenairnair7266 ปีที่แล้ว +4

    ഞാനും കിച്ചൻ വേസ്റ്റ് ഒരു ബക്കറ്റിൽ ഇട്ടു വച്ചേക്കുകയാണ്. ഇന്ന് തുറന്നു നോക്കിയപ്പോൾ നിറയെ പുഴുക്കളാണ്. 🤮ഇനി ടീച്ചർ ചെയ്യുമ്പോലെ ചെയ്യാം. 👍👌❤

  • @ktmlover9783
    @ktmlover9783 ปีที่แล้ว

    Njanum undakki thanks chachee

  • @rajendrangirija5834
    @rajendrangirija5834 6 หลายเดือนก่อน

    Chàrum used for making compost,please answerme

  • @afnansalim8336
    @afnansalim8336 ปีที่แล้ว

    Teacher annu feelings💘

  • @santhis3479
    @santhis3479 ปีที่แล้ว

    Cheche super video

  • @RetnakumarKasthuri-nc3tl
    @RetnakumarKasthuri-nc3tl 11 หลายเดือนก่อน

    Verygood

  • @sreejarajeevan4403
    @sreejarajeevan4403 ปีที่แล้ว +21

    ബിന്ദുച്ചേച്ചി ചേച്ചിയുടെ അവതരണം കേട്ടാൽ തന്നെ ആരും കൃഷിയിലേക്ക് ഇറങ്ങി പോകും സൂപ്പർ ഒരു തൈ നടാൻ ആർക്കും തോന്നിപ്പോകും

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +4

      നമുക്കത്രയും മതി. എല്ലാവരും എല്ലാം വളർത്തട്ടെ.

    • @indiradevi204
      @indiradevi204 ปีที่แล้ว

      ടീച്ചറുടെ അവതരണം കേട്ടുകേട്ടു ഞാനും കൃഷി തുടങ്ങി, പയർ തക്കാളി ഇവ നന്നായി ഉണ്ടായി തുടങ്ങി. വളരെ നന്ദി.🙏

    • @sahidms8261
      @sahidms8261 ปีที่แล้ว

      സത്യം

    • @mangalagp5687
      @mangalagp5687 ปีที่แล้ว

      ​@@ChilliJasmine ഞാനും വളർത്തിതുടങ്ങി, thanks chechi

    • @nirmalanair8919
      @nirmalanair8919 4 หลายเดือนก่อน

      Velarey nalla avatharanam.Super🎉

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    ഞാൻ നേരത്തെ kichen waste കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കി. മുഴുവൻ പുഴു ആയി. പിന്നെ ഉപേക്ഷിച്ച്. വീണ്ടും ബിന്ദു പറഞ്ഞതുപോലെ try ചെയ്തു നോക്കട്ടെ. നല്ല അവതരണം. ഒരു ടീച്ചർ ആകേണ്ടതായിരുന്ന്. Very useful video. Thanks a lot.

  • @sushamass474
    @sushamass474 ปีที่แล้ว +2

    Very informative.....thanks ..really happy to watch your videos

  • @asaraman1874
    @asaraman1874 ปีที่แล้ว

    Superrrr

  • @jessyraju8190
    @jessyraju8190 11 หลายเดือนก่อน +1

    Supper

  • @etra174
    @etra174 ปีที่แล้ว +2

    Asukhangal ulla makkalkku ,vishakkunna makkalkku , oru Amma aahaaram snehathhode vayyil vechhu kodukkunna maathiri aanallo, Bindu thottathhile makkalkku valam ittu kodukkunnathu.
    Kaanumbol endoru santhosham !!
    Avarokke aarogyathhode valaratte !

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Nammalokke ore chinthagathikkara.

  • @jobyjose9710
    @jobyjose9710 ปีที่แล้ว

    Good video

  • @taniyamicheal219
    @taniyamicheal219 8 หลายเดือนก่อน

    Super

  • @leenascollections3817
    @leenascollections3817 ปีที่แล้ว +1

    Baking soda & soda podi ethu randum use cheyyamo keedanasinikku

  • @artistprabha7541
    @artistprabha7541 9 หลายเดือนก่อน +1

    വിശദീകരണം നന്നായിരിക്കുന്നു , സന്തോഷം. നന്ദി .....
    ഞങ്ങള്‍ക്കറിയേണ്ട മറ്റൊരു കാര്യം പാകം ചെയ്ത ഭക്ഷണസാധനങ്ങളുടെ ബാക്കി ഉദഃ ചോറ് കറി എങ്ങിനെ കമ്പോസ്റ്റാക്കി മാറ്റാം എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. Plse

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      ബയോഗ്യാസ് പ്ലാന്റ് ഉപയോഗിക്കുക

  • @thasnithasni8202
    @thasnithasni8202 8 หลายเดือนก่อน +1

    പച്ചക്കറി നടുന്ന സമയത്ത് ചകിരിച്ചോറിനു പകരം മണൽ ഉപയോഗിക്കാൻ പറ്റുമോ

  • @anniedevassy1053
    @anniedevassy1053 8 หลายเดือนก่อน

    Salad vellarikka seed kittumo

  • @NirmalaDevi-lv1gf
    @NirmalaDevi-lv1gf ปีที่แล้ว +2

    👍👍

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 11 หลายเดือนก่อน

    Vevicha food muttathodu ithonnum idaruthennu parayunnundallo . Kanjivellam ozikksn pattumo. Ring combostil.

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      This is not ring composting . It is bucket composting . In bucket composting avoid cooked food

  • @fayiznavas9292
    @fayiznavas9292 ปีที่แล้ว

    Njan ithupole compost undakki

  • @minimaryscaria9344
    @minimaryscaria9344 ปีที่แล้ว

    ബിന്ദു 🎉👌👌👌

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว

    Kollam

  • @renijs2134
    @renijs2134 ปีที่แล้ว

    Supet👍👍👍👌👌👌👌
    New subscriber anu👍👍👍👍

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Thank you.
      Ippol nammal koottayille.

  • @mysmallworld4u
    @mysmallworld4u ปีที่แล้ว +3

    Always waiting for your new videos.

  • @zayaraya9106
    @zayaraya9106 ปีที่แล้ว

    Pls reply
    Innale njn charam kalakki nerppichu thakkaliykku koduthu
    Inn enik ulli yude tholi ittuvecha vellam kodukamo(poovittuthudanghi adyathe poov)
    Pls replay ....

  • @fathimaradhwaradhwa5355
    @fathimaradhwaradhwa5355 4 หลายเดือนก่อน

    Good

  • @sheebashibu1160
    @sheebashibu1160 ปีที่แล้ว

    നല്ല അവതരണം നന്നായി മനസ്സിൽ ആകുന്നുണ്ട് ഇത്രയും നല്ലൊരു കൃഷി സ്ഥലം ഇത് എവിടെ ആണ് സ്ഥലം എനിക്കു ചേച്ചിയുടെ കോൺടാക്ട് നമ്പർ തരുമോ

  • @user-sj7tq6pg8q
    @user-sj7tq6pg8q 9 หลายเดือนก่อน

    Ingine ulla box evidunnu kittum

  • @kavuu3814
    @kavuu3814 ปีที่แล้ว +3

    Cheera thaikal mullachu ethra days kazhinju vallam idaam? Njan paakiya cheera mullachittu 5 days aayi. Reply tharanne..

  • @rejiriyas5916
    @rejiriyas5916 ปีที่แล้ว

    👍🏻👍🏻💕💕

  • @remanimanojram8935
    @remanimanojram8935 ปีที่แล้ว

    Madam, thermocolil ano chedi vechathu? Appo athinu hole undakkano.pls reply

  • @tainujobyvolgs5309
    @tainujobyvolgs5309 ปีที่แล้ว

    സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍❤️🤝

  • @noufalahsani6799
    @noufalahsani6799 10 หลายเดือนก่อน +1

    ചേച്ചിക്ക് എവിടുന്നാണ് ഇങ്ങനെയുള്ള വൈറ്റ് തെർമോക്കോൾ box കിട്ടുന്നത്

  • @sheejas505
    @sheejas505 ปีที่แล้ว +1

    👍👍👍❤

  • @etra174
    @etra174 ปีที่แล้ว +2

    Eee pot adachhu vekkano?
    Air ottum kayaraathe vekkano ?
    Athupole oru doubt koodi....
    Bindu eduthha potinte side il ulla hole adachhirikkuka aano?
    Athum koodi onnu parayaamo?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Adachuvekkanam vellam veezharuthu. Pot adachathanu

  • @sheelaraghav7603
    @sheelaraghav7603 ปีที่แล้ว

    Madam njan ethu pole compost undakki pakshe athil kurach water ഇർപ്പം ullathu pole aenthu cheyyanam onnu paranju tharamo

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Eerppam thonnunnenkil kurachu chakiri chor ittal mathi eerppam valicheduththolum

  • @sindhuvenugopalan1388
    @sindhuvenugopalan1388 ปีที่แล้ว +1

    👍👍👍🥰🥰

  • @Mziyad-lc3me
    @Mziyad-lc3me ปีที่แล้ว

    Chayyam

  • @dollyjohn546
    @dollyjohn546 ปีที่แล้ว

    Adukkalayil use cheyyunna sharkkara mathiyo?
    Krishikku vendi special sharkkara undo?

  • @treesamohan4093
    @treesamohan4093 11 หลายเดือนก่อน +1

    Njanum.undaky.naraye..puzhuaanu..veyilathu.vechu.unakamo

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      Kooduthal unangiya chakirichor ittukodukkanam

  • @kamaruislam1013
    @kamaruislam1013 ปีที่แล้ว

    Chechi... Njan compost undakkumpol urump varunnu. Mannile urump shalyam maran enta cheyyuka

  • @anjalis1766
    @anjalis1766 ปีที่แล้ว

    Chechi super enikku oru doubt.waste idan upayogikkunna pathrathinu adiyil hole idano chechi

    • @anjalis1766
      @anjalis1766 ปีที่แล้ว

      Atho oru hole polum undakarutho

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Hole venda

    • @anjalis1766
      @anjalis1766 ปีที่แล้ว

      @@ChilliJasmine ok chechi thank you

  • @RajeevR-ek2nz
    @RajeevR-ek2nz ปีที่แล้ว

    Chechi,e valam epozheke anu krishikk cherkunnathu azhichayil ano masathilano

  • @sajnattkulappuram8284
    @sajnattkulappuram8284 ปีที่แล้ว +1

    👍

  • @pinartstudio9381
    @pinartstudio9381 ปีที่แล้ว

    Eniku krishi cheyyan thalparyamundu .vithukal elam krishi bavanil ninnum kittumo

  • @alamelumm4458
    @alamelumm4458 ปีที่แล้ว +1

    Nice

  • @aami981
    @aami981 ปีที่แล้ว

    Cachi paranjed pole njanum undaki but nannayi kozhamb roobhathila ullad ad dryvayi varaan entha chayya

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Cocopeat ittukodukkuka podiyayi kittum

  • @maisafiros6657
    @maisafiros6657 ปีที่แล้ว

    👍👍🙏

  • @sajinariyas6210
    @sajinariyas6210 ปีที่แล้ว

    Chechi buckettin hole edano

  • @minias6550
    @minias6550 ปีที่แล้ว +1

    👍❤️🙏

  • @marylaisy2825
    @marylaisy2825 ปีที่แล้ว

    Puzhinghiya pazhathinte tholi orange peel ellam idan pattumo?

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว

    Evide earthworms inde adine kichen vaste ellam adine edum.

  • @afnansalim8336
    @afnansalim8336 ปีที่แล้ว

    Teacher annu

  • @sreedevisaseendran5734
    @sreedevisaseendran5734 ปีที่แล้ว

    പ്ലാസ്റ്റിക് ബിന്നിൽ ഉണ്ടാക്കുമ്പോൾ ഹോൾ ഇടണോവളരെ നല്ല വീഡിയോ ആണ്