അച്ഛനും മകനും ചേർന്നപ്പോൾ ചീരകൃഷി സൂപ്പർഹിറ്റ് Cheera krishi , Suresh & Ananthu Cherthala

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 81

  • @kijokijo5210
    @kijokijo5210 ปีที่แล้ว +63

    ആ കിട്ടുന്ന പോക്കറ്റ് മണി ഒക്കെ ഒരു പത്തുവർഷത്തേക്ക് നല്ലൊരു mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നത് നന്നായിരിക്കും. കൃഷി വിടരുത്.കർമ നിരതരായ കർഷകരും കർമ നിരതനായ പട്ടാളക്കാരുമാണ് നമ്മുടെ രാജ്യത്തിന്റെ മുത്തുമണികൾ. ബിഗ് സല്യൂട്ട്.

  • @hameedhameed2178
    @hameedhameed2178 8 หลายเดือนก่อน +5

    ഏറ്റവും ഇഷ്ടം കൃഷിക്കാരോട്.

    • @Aneesh3475
      @Aneesh3475 4 หลายเดือนก่อน

      ഞാൻ ഒരു krishikarananu 34 വയസ്സായി പെണ്ണ് കിട്ടാനില്ല .എന്തേലും ജോലി ഉണ്ടെങ്കിൽ. എന്നാണ് പെണ്ണ് വീട്ടുകാർ പായയുന്നത് നെല്ല് കൃഷി ആണ്. കൃഷിയെ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടുണ്ട് കൃഷിക്കാരെ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടില്ല

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 หลายเดือนก่อน +2

    Mone nee anedi star ⭐ ethra edukkented anedo nee❤ ennitum ee hardwork Love you mone orupad uyaragalil ethattey

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว +10

    കൃഷിക്കൊപ്പം വിത്തും വിതരണം ചെയ്യണം.

  • @steephenp.m4767
    @steephenp.m4767 10 หลายเดือนก่อน +1

    Great job Thanks both of you

  • @resmirv748
    @resmirv748 ปีที่แล้ว +3

    Feeling proud of u mone..... nannaytt padikkem venm.

  • @minithomas4036
    @minithomas4036 ปีที่แล้ว +6

    Congratulations mon

  • @spicedup4726
    @spicedup4726 ปีที่แล้ว +2

    Beautiful veg and panorama 👍🏼

  • @harisir5284
    @harisir5284 ปีที่แล้ว +3

    Your effort will bear fruit soon.. You have a bright future. Study nd agrl. Excellent. God bless you

  • @priyagireesh611
    @priyagireesh611 11 หลายเดือนก่อน +1

    Eanikku cancer aanu njanum ipo cheruthayi cheera nadan thudangi eante monum molum eanne nannayi sahayikkum

  • @Dreamviews_
    @Dreamviews_ ปีที่แล้ว +1

    നല്ല ഭംഗി,👍👍

  • @subhashiniammasworld7417
    @subhashiniammasworld7417 ปีที่แล้ว +1

    മനോഹരം ആയിരിക്കുന്നല്ലോ

  • @ramanathkamath6433
    @ramanathkamath6433 15 ชั่วโมงที่ผ่านมา

    How much for one kg spenach

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว

    Wow So Beautiful Good 👍 Effort Keep it up

  • @mariya9147
    @mariya9147 ปีที่แล้ว

    സെല്യൂട് 🌹🌹🌹❤

  • @renjithchoppan7569
    @renjithchoppan7569 ปีที่แล้ว +1

    Parasparam respect cheyunna achanum monum

  • @sunilraj343
    @sunilraj343 ปีที่แล้ว

    മോൻ നല്ലത് അച്ഛൻ ......

  • @SuvithaRajan-j9g
    @SuvithaRajan-j9g 14 วันที่ผ่านมา

    😊

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 หลายเดือนก่อน +1

    Haii onnu vith ayachu tharumo

  • @mohanankk2674
    @mohanankk2674 ปีที่แล้ว +1

    Super ഇത് എവിടെയാ സ്ഥലം പ്ലാതങ്കര ആണോ

  • @nadinesimpson-lb1lj
    @nadinesimpson-lb1lj ปีที่แล้ว

    Im in jamaica how can i get the seeds

  • @HometuneTV
    @HometuneTV ปีที่แล้ว +1

    👍👍👍

  • @sreej7023
    @sreej7023 ปีที่แล้ว

    Super

  • @sr-qs6io
    @sr-qs6io ปีที่แล้ว

    Ithupole ella kuttikalum iniative edutirunnel

  • @pachuusmiracles7681
    @pachuusmiracles7681 ปีที่แล้ว

    Good effort @monu

  • @ashithamohan8793
    @ashithamohan8793 ปีที่แล้ว

    Cheera vithe kodukkunnudo

  • @msafvan
    @msafvan ปีที่แล้ว

    Hlo ee seed yevide kittum

  • @lekhasaju7264
    @lekhasaju7264 ปีที่แล้ว +8

    ഇത് എവിടയാ സ്ഥലം. സൂപ്പർ. ഞങ്ങൾക്കും വേണമെന്നുണ്ട് ചീര

    • @geethuvt1394
      @geethuvt1394 ปีที่แล้ว +3

      ഇത് ചേർത്തല, തൈക്കൽ എന്ന സ്ഥലം ആണ്.

    • @RaginideviMR
      @RaginideviMR 2 หลายเดือนก่อน

      കണ്ണിനും മനസിനും ആനന്തമേക്കുന്ന കാഴ്ച

  • @siljageorge9172
    @siljageorge9172 ปีที่แล้ว

    Evideya place

  • @Junaid-n1k
    @Junaid-n1k 10 หลายเดือนก่อน +1

    കിലോ 4000 omy god

    • @aromalambadi
      @aromalambadi 9 หลายเดือนก่อน +1

      For seed

  • @greeshma1052
    @greeshma1052 ปีที่แล้ว

    ❤️❤️❤️❤️❤️

  • @johnsonjohnson9885
    @johnsonjohnson9885 ปีที่แล้ว

    Kurachu vithu tharumo?

  • @geethan7348
    @geethan7348 ปีที่แล้ว +2

    തരാമോ ? ഒരുപാട് ഇഷ്ടമായി

  • @gayathript736
    @gayathript736 ปีที่แล้ว

    👏👏

  • @prakashannp8082
    @prakashannp8082 11 หลายเดือนก่อน

    വീട്ടാവശ്യത്തിന് ഒരു 25 ഗ്രാം വിത്ത് അയച്ചു തരാമോ ?

  • @AQUAAFISHFINS1
    @AQUAAFISHFINS1 ปีที่แล้ว

    nice

  • @SyamalaKumari-z2n
    @SyamalaKumari-z2n 2 หลายเดือนก่อน

    ഈ ചീ രയുടെ വിത്ത് ഉണ്ടോ തരുമോ

  • @shobhana9551
    @shobhana9551 ปีที่แล้ว

    കിലേഓ എതൊ രുപയാണ്

  • @shine_ks
    @shine_ks ปีที่แล้ว

    മൊബൈൽ നമ്പർ പറയാമോ

  • @graisonittitharastephenson
    @graisonittitharastephenson 10 หลายเดือนก่อน

    ചീര വിത്ത് പേരെന്താണ്

  • @Snair269
    @Snair269 ปีที่แล้ว

    വാരമെടുത്ത് പാകിയ ചീരയെല്ലാം മുളച്ചു. പക്ഷെ ഒരിഞ്ച് നീളത്തിനപ്പുറം വളരുന്നില്ല. എന്ത് ചെയ്യണം. ?

    • @Justin_Varghese
      @Justin_Varghese 11 หลายเดือนก่อน +1

      ഗോമൂത്രം ഡൈലൂട്ട് ചെയ്ത് കൊടുത്തു നോക്കാമായിരുന്നില്ലേ…

  • @Quizmalayalam-k3b
    @Quizmalayalam-k3b ปีที่แล้ว

  • @arun5352
    @arun5352 ปีที่แล้ว +3

    Gymil വിടണം അത് വേറെ 😃

  • @SmithaSmitha-k6d
    @SmithaSmitha-k6d ปีที่แล้ว

    ഈ ചീര വിത്തു തരുമോ

  • @jalajammakitchen3531
    @jalajammakitchen3531 ปีที่แล้ว +1

    ചീര വിത്ത് തരാമോ

  • @AnilKumar-sv5ec
    @AnilKumar-sv5ec ปีที่แล้ว +6

    20 ദിവസം കൊണ്ട് ഒരു ചീരയും വലുതാക്കുകയില്ല

    • @kaleshkrishnan5517
      @kaleshkrishnan5517 ปีที่แล้ว +5

      Vlathankara ഹൈബ്രിഡ് ചീര... നട്ടു വളം കൊടുത്താൽ പെട്ടെന്ന് വിളവെടുക്കാം

    • @priyagireesh611
      @priyagireesh611 11 หลายเดือนก่อน +1

      Sathyam njanum cheera valarthunna aala

    • @aromalambadi
      @aromalambadi 9 หลายเดือนก่อน

      Kurach cheera thinnu botham koodum !!

    • @SanthoshSanthosh-y1l
      @SanthoshSanthosh-y1l หลายเดือนก่อน

      Cheersvithumulskksan venam pathu dhivassam

  • @shabanarafik9241
    @shabanarafik9241 ปีที่แล้ว +1

    ഇത് വിത്തിന് ഇടാറുണ്ടോ. കിട്ടുകയാണെങ്കിൽ ഉപകാരമായിരുന്നു

  • @minisanthosh3382
    @minisanthosh3382 10 หลายเดือนก่อน

    Vithkito

  • @meenakshimurukesh4075
    @meenakshimurukesh4075 ปีที่แล้ว +1

    Evarude details koodi tharamo

    • @arifabeevi2272
      @arifabeevi2272 10 หลายเดือนก่อน

      Visamadikunatelpuzjuadukkula

  • @sobhana7541
    @sobhana7541 ปีที่แล้ว

    വിത്ത് കൊടുക്കുമോ

  • @sreelathavr3818
    @sreelathavr3818 ปีที่แล้ว

    വിത്തു തരുമോ

  • @jalajammakitchen3531
    @jalajammakitchen3531 ปีที่แล้ว

    എനിക്ക് കുറച്ച് ചീരച്ച തരുമോ

  • @villagefarming4317
    @villagefarming4317 6 หลายเดือนก่อน

    ഇതിൻറെ ഒരു കിലോ വിത്ത് വേണമായിരുന്നു

  • @nahmae4909
    @nahmae4909 ปีที่แล้ว +1

    ഇതിന്റെ വിത്ത് കിട്ടുമോ

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      വിത്ത് ആണ് എവിടെയും കിട്ടാൻ വിഷമം

  • @renilt.p3143
    @renilt.p3143 5 หลายเดือนก่อน

    Vithe venam plz give contact

  • @threebirds719
    @threebirds719 ปีที่แล้ว +4

    കീടനാശിനി അടിക്കാതെ ഒരു കൃഷിയും നിലനിൽക്കില്ല പുഴുക്കൾ വരും ചീരയുടെ ഇല കേടാകും

    • @Vishnavi59
      @Vishnavi59 ปีที่แล้ว +1

      No

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 11 หลายเดือนก่อน +1

      ഞാൻ ഗോമൂത്രം ചാണകം മാത്രം ഉപയോഗിക്കും സൂപ്പർ ആയി വളരും 👍

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 ปีที่แล้ว

    Super

  • @shaibu.s
    @shaibu.s ปีที่แล้ว

    ❤❤❤❤❤

  • @prajithindian
    @prajithindian ปีที่แล้ว

    👍👍

    • @samalakumari9036
      @samalakumari9036 ปีที่แล้ว

      ഇതെവിടെയാ സ്ഥലം വിത്തു തരാമോ വിത്ത് വിൽക്കാറുണ്ടോ ഓൺലൈൻ ആയി അയച്ചു തരുമോ

  • @HridyamFarmAgriNCookShore
    @HridyamFarmAgriNCookShore 9 หลายเดือนก่อน

    Super

  • @appu-w2x
    @appu-w2x 3 หลายเดือนก่อน

  • @sheelaunniunnisheela685
    @sheelaunniunnisheela685 ปีที่แล้ว +1

    👌👌👌👌👌

  • @sunithasuresh6
    @sunithasuresh6 ปีที่แล้ว

    👍🏻👍🏻👍🏻