റോക്കറ്റ് പോലെ ചീര വളരാൻ ഒരു അടിപൊളി വളം | Zero Cost Fertilizer For Cheera
ฝัง
- เผยแพร่เมื่อ 29 ม.ค. 2023
- കൂട്ടുവളം : ponnappan.in/product/koottuva...
എല്ലുപൊടി : ponnappan.in/product/bone-mea...
കടല പിണ്ണാക്ക് : ponnappan.in/product/fertiliz...
വേപ്പിൻ പിണ്ണാക്ക് : ponnappan.in/product/neem-cak...
ചാണക പൊടി : ponnappan.in/product/cowdung-...
Vermi Compost : ponnappan.in/product/vermi-co...
Indoor Plant Potting Mix : ponnappan.in/product/indoor-p...
Outdoor Plant Potting Mix: ponnappan.in/product/outdoor-...
Fish Amino : ponnappan.in/product/fish-ami...
Bioneem : ponnappan.in/product/bio-neem...
Beauveria liquid 100ml : ponnappan.in/product/beauvari...
Verticilium Liquid 100ml : ponnappan.in/product/verticil...
Pseudomonas Liquid 100ml : ponnappan.in/product/pseudo/
Bio Rootex : ponnappan.in/product/bio-rootex/
VAM Powder : ponnappan.in/product/vam-powd...
Perlite : ponnappan.in/product/perlite-...
Vermiculate : ponnappan.in/product/vermicul...
For business enquiries:
Whatsapp: 9497478219
email : deepuponnappan2020@gmail.com
**Connect With Me**
Subscribe My TH-cam Channel: th-cam.com/users/deepuponnappa...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH
വളരെ ഉപകാര പ്രതമായ വീഡിയോ 🙏🙏
ഞാൻ ഇത് പരീക്ഷിച്ചിരുന്നു..👌🏻 വളരെ എഫക്റ്റീവ് ആയിരുന്നു 👍🏻
നല്ല വീഡിയോ.. ചെയ്തു നോക്കാം 👍👍
സൂപ്പർ ചെയ്തു നോക്കണം 👍👍
ഞാൻ ചീര നട്ടു.നാട്ടുകാരുടേയും അമ്മായി അമ്മയുടേയും കണ്ണ് എൻ്റെ ചീരയിലും. ചീരയെ കണ്ണ് വെക്കാതിരിക്കാൻ എന്തെങ്കിലും ടിപ്സ് കിട്ടിയാൽ നന്നായിരുന്നു.കീടങ്ങളെക്കൊണ്ട് ഇത്രയും കുഴപ്പമില്ലെന്ന് തോന്നുന്നു.
😂😂😂
Growbag kollam
അടിപൊളി
Adipoli
Cheera vithachu.good information
സിനിമ ഫീൽഡിൽ ആരെങ്കിലും ദീപുവിന്റെ പെർഫോർമെൻസ് കാണുകയാണെങ്കിൽ അഭിനയിക്കാൻ വിളിക്കാൻ സാധ്യതയുണ്ട്
First aayi plant vegetable krishi okke cheyyunnavarkku valarae useful information
Vegitable, fruits peal vaste nallatha
👍🏻👍🏻
Hai,adipoli
Good 👍
Thanks
ഞാൻ നട്ടാൽ റോക്കറ്റ് പോലെ മുരടിച്ചു പോകുവാ അതെന്താ ചേട്ടാ
വെള്ളരി ചെറുപ്പത്തിലെ മുരടിച്ചു വളരുന്നു, പെട്ടന്ന് പൂവിടുകയും ചെയ്യുന്നു, പ്രാണിശല്യം കൂടുതലാണ്, എന്താ ചെയ്യുക? please comment,
👍👌
👍👍
ഞങ്ങൾ ചീരവിത്ത് പാകി മുളച്ചു വന്നു. പക്ഷെ അത് വളരുന്നില്ല. എന്ത് ചെയ്യണം?
👍👍👍👍
Wanted mulching sheet but could not find on site.
👌🏻👌🏻👌🏻
❤❤
താങ്കളെ ഞാൻ ചന്ദ്രനിലേക്ക് ക്ഷണിക്കുന്നു🙏🙏🥰🥰😅😅
Velvet flower cheera ano
ചീര പറിച്ചു നടുന്ന വീഡിയോ ചെയ്യാമോ? താങ്കളുടെ വീഡിയോസ് സൂപ്പർ ആണ് ♥️♥️
sure
Ithu payarinum vendakum pattumo?
Mailpeelicheeraude seeds kittumo
🥰👍🏻👍🏻👍🏻
👍
Cheera vithu available?😊
ചീര നടാനുള്ള പോട്ടിങ് മിശ്രിതം ഉണ്ടാക്കുന്ന രീതി കാണിക്കാമോ
, 👍🏻👍🏻👌🏻
ചീര പാകുന്ന തൊട്ട് മുഴുവൻ സ് േറ്റപ്പ് ഉള്ള വീഡിയോ ഇടാമോ.
Seeds available ano
W d c കിട്ടാൻ വഴി ഉണ്ടോ ഫ്ളിപ് കാർട്ടിലൊക്കെ 6എണ്ണം ഒരുമിച്ച് എടുക്കണം 1എണ്ണം കിട്ടുമോ
ചീര നടുന്നു എഗനെ എന്ന് കാണിച്ചു tharumo
ചീര അല്ലാത്ത പച്ചക്കറി തൈകൾക്ക് ഈ വളം പറ്റുമോ
നല്ല ചീര വിത്ത് എവിടെ നിന്നു വാങ്ങിക്കാൻ കിട്ടും 🙏🏼
ഞാൻ തൃശൂർ ആണ്
മണ്ണുത്തിയിൽ കൃഷിഫാമിൽ കിട്ടുമല്ലോ....❤
Bro,site l kodutha link open aavunnilallo
ചീര നടുന്ന രീതി എങ്ങനെ യാണ്
ചീര മുളച്ചു വരുമ്പോൾ തന്നെ ഇല എല്ലാം പുഴുക്കുത്ത് വരുകയാണ്.ഇതിനെന്താ ഒരു പ്രതിവിധി
ചീര നടുന്ന വിഡിയോ ഇടാമോ
Sure
Rocket pole venda parann povum
ഇത് ദിവസവും കൊടുക്കാൻ പറ്റുമോ
ബാഗിൽ എ ന്തലാം നിറകുന്നത്
ചീരവളർത്തുന്ന ടവർ പോട്ട് എവിടെ ലഭിക്കും? എങ്ങനെയാണ് വില എന്ന വിവരം പോസ്റ്റ് ചെയ്യുമോ?
Pachamulakk enghine krishi cheyyunnathe
പച്ചില വെള്ളം
Biogas-ലെ സ്ലറി ചീരയ്ക്ക് ഒഴിക്കുന്നതെങ്ങനെയാണ് ?
2 iratty vellam cherth ozhikkam
*ഇത് വ്ളത്തുങ്കര ചീര എന്ന ഇനം ആണോ* ?
നടുന്ന vedio ചെയ്യണം
ചീര ഇല നിറയെ otta വരുന്നു എന്ത് ചെയ്യും
Otta ഒട്ടിക്കുന്ന പശ കടയിൽ ചോദിച്ചു നോക്ക് 🤣🤣
റോക്കറ്റ് പോലെ വളർന്നിട്ട് വേണം ഫ്ലൈറ്റ് ഒക്കെ പോകുമ്പോൾ ഇടിച്ചു മറിയാൻ, എന്റേമ്മേ 🤣🤣
😆😆😆
@@Ponnappanin തമാശ ആണ് കേട്ടോ വീഡിയോസ് സൂപ്പർ ആണ് 😀👍
😂😂
U r a funny girl.
Keep it up all the time
@@sreekumarps9794 😁😀
നരച്ച പൊടി പോലെ ചീരയുടെ ഇലയിൽ കാണുന്നു. എന്താണ് ചെയ്യേണ്ടത്.
pseudomonas spray cheythal mathi
വലിച്ചു വലിച്ചു നീട്ടി അര മണിക്കൂറാക്കി. 😂😂
ചീര നടുന്ന വീഡിയോ
Rocket pole valarnnal namuk kittillallo mukalilek pokille. So not going to try. :D
Rokkattu🙏പോലെ വളർത്തല്ലേ അനിയാ
ബയോ ഗ്യാസ് slery ഒഴിച്ച് കൊടുത്തു
എല്ലാ പച്ചക്കറിക്കും പറ്റോ
yes
വെറുതെ റോക്കറ്റ് അല്ല ജറ്റ്, ഇവർ ഓരോ മാസവും ഓരോന്ന് വെച്ചു പറയും യൂട്യൂബ് റേറ്റ് കിട്ടാൻ ശ്രദ്ധിക്കൂ
video kandunokku ennittu parayu bro
ചീരക്ക് മണ്ണ് ഒരുക്കുന്നത് ഇടണം..
Sure
ഇതൊക്കെ സത്യം തന്നെ ആണോ ഇതിനൊക്കെ എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ
S try cheythu nokku
അയ്യോ.. വേണ്ട.. പൊട്ടി തെ റി കും...
Adipoli
Thank you so much 👍