മുറിവെണ്ണ വീട്ടിൽ ഉണ്ടാക്കാം/ നാടൻ വീട്ടു വൈദ്യം / home made herbal medicine/ayurvedic oil recipes

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.1K

  • @girijabalakrishnan9709
    @girijabalakrishnan9709 ปีที่แล้ว +34

    യൂട്യൂബേഴ്സിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടിയാണ്❤❤❤

  • @stmarysupsmeenadomnorth6938
    @stmarysupsmeenadomnorth6938 ปีที่แล้ว +355

    പുതിയ തലമുറയിലെ ഒരു കുട്ടി ഇത്രയും കഷ്ടപ്പാടുള്ള കാര്യം ചെയ്യാൻ തയ്യാറാകുന്നതിന് വലിയ ഒരു അഭിനന്ദനങ്ങൾ

  • @miniskaiview8032
    @miniskaiview8032 ปีที่แล้ว +62

    എന്റെ പൊന്നു മോളേ... നീ ഒരു സംഭവം തന്നെ. മനസ്സ് കൊണ്ട് ഒരായിരം പൂച്ചെണ്ടുകൾ തന്നോട്ടെ, സ്വീകരിച്ചാലും. 🌹🌹🌹

  • @fousiyakodi6209
    @fousiyakodi6209 ปีที่แล้ว +32

    ആ നീ.... നിന്നെ സമ്മതിച്ചിരിക്കുന്നു മോളേ .. അറിവില്ലാത്ത നമുക്കൊന്നും പരിചയമില്ലാത്ത വിഷയവുമായിട്ടാവും ആനി അധിക ദിവസവും വരിക. നല്ലത് വരട്ടേ...🙏

  • @surendrannairk7273
    @surendrannairk7273 2 หลายเดือนก่อน +3

    മോളെ ഇത്രയും വിശദമായി വിവരിച്ച് കൊണ്ടുള്ള വീഡിയോ കടന്നൽ കുത്തേറ്റ വേദനയും പേറി പൂർത്തീകരിച്ച് സമൂഹത്തിനു അറിവ് പകർന്നതിനു നന്ദി
    ' നമസ്തേ !

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +11

    ആരും പറഞ്ഞു തരില്ല. എന്തായാലും പറഞ്ഞു തന്നതിൽ വളരെ നന്ദി. മുറിവെണ്ണ super ആണ്. God bless you

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @vijayamohan1285
    @vijayamohan1285 ปีที่แล้ว +16

    സൂപ്പർ. ഇത്രയും ബുദ്ധിമുട്ടി ഇതുഉണ്ടാക്കുകയും അത് എല്ലാവരെയും കാണിച്ചു തന്നതിനും 🙏❤️❤️❤️

  • @jayasreegopakumar7416
    @jayasreegopakumar7416 ปีที่แล้ว +22

    നല്ല രസമാണ് കേട്ടിരിക്കാൻ നല്ല മോള് മോളെ കടന്നൽ കുത്തിയാൽ കാച്ചിലിന്റെ ഇല തേച്ചാൽ മതി super 💕 May Jesus bless you ❤️

    • @ShajahanShajahan.E
      @ShajahanShajahan.E 9 หลายเดือนก่อน +1

      Nalloru arivanu.kachilinte ila.. Thank you.. 🥰

    • @omanathomas7143
      @omanathomas7143 4 หลายเดือนก่อน

      കാച്ചിലിന്റെ ഇല ചൊറിയുക യില്ലെ? പാവം ആനിയമ്മ😢😢

    • @omanathomas7143
      @omanathomas7143 4 หลายเดือนก่อน +1

      പാവം ആനിയമ്മ കടന്നൽ കുത്തും കൊണ്ട് മുറിവെണ്ണ ഉണ്ടാക്കുന്നു. അതിനിടയിൽ ശർ ദിച്ച്,ഇഞ്ചക്ഷനും എടുത്ത് ആകെ ക്ഷിണിതയായിപ്പോയി. എന്റെ കൊച്ചേ ഇത്രയും സാധനങ്ങൾ പ്ര ത്യേകിച്ച് വെറ്റില, ശതാവേരി, ഉങ്ങിന്റെ തൊലി (ആദ്യമായി കേൾക്കുകയാ വേറെ വല്ല പേരും ഉണ്ടോ ), താറു താവൽ ഇതൊക്കെ കിട്ടാൻ ബുദ്ധിമുട്ടാണ്.😢😢 സമ്മതിച്ചു കൊച്ചേ. മുറിവെണ്ണ വെളിയിൽ കൊടുക്കുമോ?

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +14

    നമസ്തേ പുതു തലമുറ വൈദ്യന്. ഇത്രയും കഷ്ടപ്പെട്ട് പരമ്പരാഗത അറിവ് പകർന്ന് തന്നതിന് നന്ദി നമസ്കാരം സഹോദരി. ഒത്തിരി ഇഷ്മായിരുന്നു.

    • @kmthomas4961
      @kmthomas4961 5 หลายเดือนก่อน

      A! Iamme, ithu, oru, litter,, kittunnathinu, ethra, roopa, aakum, enganeya, athukotayathuvaruthunnathu, eniku, ariathilla, praym, oru, presn, aakunnu,, enthayalum, mole, eniku, valiya, istam, aakunnu, thanks,

  • @binuvarghesekottayam6761
    @binuvarghesekottayam6761 ปีที่แล้ว +101

    പാവം ആനിയമ്മ.... കടുന്നൽകുത്ത് ഏറ്റിട്ടും പിന്മാറാതെ വീഡിയോ പൂർത്തിയാക്കി ❤️❤️അതാണ് 👍👍👍

    • @remanigopinath3719
      @remanigopinath3719 ปีที่แล้ว +3

      കഷ്ടപ്പാട്,മനസ്സ് വേണം മോളേ സൂപ്പർ 👍👍👍👍

    • @sushamar3965
      @sushamar3965 ปีที่แล้ว

      Kadanal kuthiyal chunnamb puratto

    • @VijayaNk-bc4py
      @VijayaNk-bc4py 5 หลายเดือนก่อน

      Manhaltheku

  • @sachumon2522
    @sachumon2522 ปีที่แล้ว +83

    നല്ല അവതരണം നല്ല മനസ്സുള്ള കുട്ടി ദൈവം അനുഗ്രെഹിക്കട്ട 👍

  • @valsanair1817
    @valsanair1817 ปีที่แล้ว +24

    What a devotion!! ഇത്രയും അധികം കഷ്ടപ്പെട്ട് ഈ product തയ്യാറാക്കിയ ആനിയമ്മകക് നമസ്കാരം.

  • @ushapillai3274
    @ushapillai3274 ปีที่แล้ว +44

    ഓ സൂപ്പർ. ആനിയമ്മയുടെ ക്ഷമ അതിന് ഇരിക്കട്ടേ ഇന്നത്തെ ലൈക്ക്. 🌹🌹🌹🌹🌹

  • @shafikannankara4222
    @shafikannankara4222 ปีที่แล้ว +19

    വൈദ്യവൃത്തിയിലാവശ്യം
    ഇമ്മാതിരി സമർപ്പണം
    ഏവർക്കും നൻമ കാംക്ഷിക്കും
    ഇതുപോലൊരു ചിത്തവും 👏🏻🙏🏻

  • @sasinambiar531
    @sasinambiar531 ปีที่แล้ว +31

    നല്ല ഒന്നാന്തരം ഒറിജിനൽ പച്ച നിറത്തിലുള്ള മുറിവെണ്ണ. കടകളിൽ മുറിവെണ്ണ എന്ന് പറഞ്ഞ് വിൽക്കപ്പെടുന്ന ചുവന്ന എണ്ണ വെറും പറ്റിപ്പാണെന്ന്‌ ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാക്കാം...
    Thanks for this excellent video Annikutty... 👏👏👏

    • @lissyshaji3888
      @lissyshaji3888 4 หลายเดือนก่อน

      Chuvannathum undu, thekinte koombu cherthu undakunnathu, murivenna palatharamundu

  • @sreedeviajayakumar4104
    @sreedeviajayakumar4104 ปีที่แล้ว +4

    ഈ മുറി ഉണ്ടാക്കുന്ന രീതി എല്ലാം പറഞ്ഞു വളരെ സന്തോഷംഎന്നാൽ കടന്നില് കുത്തിയാൽ നിസ്സാരമായ മരുന്നുണ്ട്കാച്ചിൽ ഇലകശക്തിഅതിൻറെ നീര്പുരട്ടിയാൽ10 മിനിറ്റിനുള്ളിൽവിശേഷം ഭേദമാകും

  • @Anilkumar-bf5ds
    @Anilkumar-bf5ds ปีที่แล้ว +5

    വളരെ ബുദ്ധിമുട്ടി ഇത്രയും ഉപകാരപ്രദമായ ഈ വീഡിയോ ചെയതത് പ്രശംസനീയമാണ്. നല്ലത് വരട്ടെ 😌👍

  • @sabihafi8861
    @sabihafi8861 ปีที่แล้ว +77

    ഇത്രയേറെ കഷ്ടപെട്ടു ഈ അറിവ് പകർന്നു തന്ന ഈ കുട്ടിക്ക് എല്ലാവിധ ഉയർച്ചയും ഉണ്ടാവട്ടെ...

    • @pankajakshi
      @pankajakshi ปีที่แล้ว

      Thank you mole njan sthiramyttu upayogikkunnud undaki nokam murive. Nna

    • @Ammachi-nj7db
      @Ammachi-nj7db ปีที่แล้ว

      ​@@pankajakshi 1¹¹a a!!qqqhb

    • @saraswathyr4577
      @saraswathyr4577 5 หลายเดือนก่อน

      🙏🏻

    • @akshaybabu7954
      @akshaybabu7954 3 หลายเดือนก่อน

      ​@@pankajakshiml ko ko

  • @jacobmathew7964
    @jacobmathew7964 ปีที่แล้ว +31

    മുറിവ് എണ്ണയുടെ മരുന്ന് കൂട്ട് പറഞ്ഞു തന്നതിന് വളരെ നന്ദി,May God bless you abundantly 😊

  • @prasadn3465
    @prasadn3465 ปีที่แล้ว +5

    ആനി തന്നെ സമ്മതിച്ചു. സത്യസന്തമായ കാര്യം ആയതു കൊണ്ടു മാത്രമാ ഞാൻ ഇത്രയുംഎഴുതിയത്. എനിക്ക് ഉണ്ടാക്കാൻ അറിയാം,
    ബിസിനസ് ആയതു കൊണ്ട് തീരെ സമയം കിട്ടാറില്ല. രാത്രി 10 മണി കഴിഞ്ഞ് ഉറക്കം വരുന്നവരെ ഇതൊക്കെ കാണും അത്ര തന്നെ. Thank you.

    • @deva.p7174
      @deva.p7174 ปีที่แล้ว +1

      മോളെ ക ട ന്നൽ കുത്തിയ വേദനയും സ ഹിച്ചു ഈ എണ്ണ യുണ്ടാക്കാൻ എടുത്തു എഫെ ർട്ട്. മോളുടെ കഷ്ട പ്പെടാനുള്ള ആ മനസ്സ് സമ്മതിക്കണം. ദൈവംഅനുഗ്രഹിക്കട്ടെ. 👍💓💓💓

    • @ThahiraSalam-w7h
      @ThahiraSalam-w7h 6 หลายเดือนก่อน

  • @സൂര്യതേജസ്-ഡ6ധ
    @സൂര്യതേജസ്-ഡ6ധ ปีที่แล้ว +2

    നല്ല മനസ്സിനു നന്ദി. ആയൂർവേദത്തിന്റെ ചികിത്സാ സമ്പ്രദായം ചുരുങ്ങി പോകാനുണ്ടായ കാരണം, മരുന്നുകളും കൂട്ടുകളും പകർന്നു കൊടുക്കാത്തതിനാൽ തന്നെയാണ്. ആയതിനാൽ താങ്കൾക്ക് അഭിനന്ദനം നേരുന്നു. നമസ്ക്കാരം.

  • @neppakitchen6889
    @neppakitchen6889 ปีที่แล้ว +14

    ആനിയമ്മ, ഒരു പാട് നല്ല കാര്യം ആണ് മോള് ചെയ്തു, സന്തോഷം.. നന്ദി ❤️🌷💐

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 ปีที่แล้ว +1

    ഇത്ര ആത്മാർത്ഥ സ്നേഹത്തോടെ ആരും പറഞ്ഞു തരാറില്ല മിക്കവാറും പതിനെട്ടാം അടവ് പറഞ്ഞു തരില്ല
    താങ്ക്സ്

  • @v.p.varghese3692
    @v.p.varghese3692 ปีที่แล้ว +16

    വിരസമായ വിഷയം ആണെങ്കിലും അവതരണം ഭംഗിയുള്ളത് ആയതിനാൽ അടിപൊളി ആയി. ദൈവം അനുഗ്രഹിക്കട്ടെ.

  • @suchethakumari387
    @suchethakumari387 ปีที่แล้ว +10

    ആനിയുടെ മുറി വെണ്ണയുടെ recipe വളരെ നന്നായിട്ടുണ്ട്.

  • @sheela1381
    @sheela1381 ปีที่แล้ว +128

    കടന്നൽ കുത്തിയ വേദന സഹിച്ചു കൊണ്ട് വീഡിയോ എടുക്കാൻ കാണിച്ച ആനിയുടെ effort ഉണ്ടല്ലൊ അതിന് ചേച്ചി അനിയത്തി കുട്ടിക്ക് പ്രത്യേകം നന്ദി പറയുന്നു . ഇതിന്റെ കുത്ത് ചേച്ചിക്കും കിട്ടിയിട്ടുണ്ട്😀. എന്തായാലും മറ്റുള്ളവരിൽ നിന്നും ആനിയുടെ വീഡിയോകൾ വ്യത്യസ്തമാണ്.

  • @renukadevi9866
    @renukadevi9866 ปีที่แล้ว +4

    വളരെ ഉപകാരം മോളെ... വീട്ടിൽ സ്ഥിരമായി വാങ്ങിക്കാറുണ്ട്, ഇതിനു ഇത്രയും പ്രയാസമുണ്ടെന്നു കാണിച്ചു തന്ന മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, തോൽ ഉരിച്ച മരത്തിന്റെ പേര് ഒന്നുകൂടി വ്യക്തമാക്കാനുണ്ട്.... താങ്ക്സ് മോളെ

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว

      വാചകം കുറച്ച് കാര്യം മാത്രം പറയൂ , ഒറ്റക്കാണോ കാട്ടിൽ പോകുന്നത് ,
      കോക്കാച്ചി പിടിക്കില്ലേ , മുഖം നീര് വച്ചല്ലോ മോളെ ,

  • @sankarnsankaranarayanan7097
    @sankarnsankaranarayanan7097 ปีที่แล้ว +2

    Greatest advice danwanthara moorthi sahayam molluku nallavannam kittatttea. Thanlk you.

  • @haneefaav481
    @haneefaav481 ปีที่แล้ว +10

    വളരെ സീക്രട്ടായ ഈ യോഗം (കല്പന )പുറത്ത് വിട്ട ചേച്ചി താങ്കൾക് പ്രണാമം ❤.

    • @visalakshynk7001
      @visalakshynk7001 ปีที่แล้ว +1

      വില്പന ഉണ്ടോ എങ്കിൽകൊറിയർ അയക്കുമോ

  • @rabiyak6980
    @rabiyak6980 5 หลายเดือนก่อน +1

    തീർച്ചയായും ഇതു പോലെ ആരും പറഞ്ഞു കൊടുക്കാറില്ല മോളെ അത്ര സൂപ്പർസാധനമാണ്

  • @kuruvanimuhamed7445
    @kuruvanimuhamed7445 ปีที่แล้ว +17

    ആനി ആനയുടെ വ്യത്യസ്തമായ വീഡിയോകൾ കൗതുകമുണർത്തുന്നതാണ് ആനിയമ്മ എന്ന് ഈ സുന്ദരിയെ ആരും വിളിക്കരുത് ആനി ചേച്ചി എന്ന് വിളിക്കാം ആനി സുന്ദരിയാണ് സുമുഖിയാണ് മറ്റുള്ളവർക്കും നന്മ വേണമെന്ന് കരുതുന്ന വിശാല മനസ്സിൻ്റെ ഉടമയാണ് ആ നി ഒരുപാട് സന്തോഷം നന്ദിയുണ്ട്

  • @vaishnavivaishnavi1667
    @vaishnavivaishnavi1667 11 หลายเดือนก่อน +2

    Kadunnal kuthiyathinu mukkutti + butter arach thekkunath nallathaan ath kazhikunnathum valare effective aan

  • @stanlyrichards6237
    @stanlyrichards6237 ปีที่แล้ว +13

    വളരെ നല്ല വീഡിയോ. ഇത്തരം അറിവുകൾ . ഷെയർ ചെയ്യുന്നതു തന്നെ ഒരു പുണ്യ പ്രവൃത്തിയാണ്. നമ്മുടെ പല വിലയേറിയ അറിവുകളും പല പല കാരണങ്ങൾ കൊണ്ട് ഇതുപോലെ ഷെയർ ചെയ്യാതെ മറഞ്ഞു പോയിട്ടുണ്ട്. വളരെ വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🌹🌹🌹🌹

  • @sonamariyam879
    @sonamariyam879 ปีที่แล้ว +15

    ഇത് വേറ ലെവൽ സാധനം തന്നെ..ഒരുപാട് പേർക്ക് ഉപകാരം ആകും. നല്ല വിഡിയോ ആണ് ഒരുപാടിഷ്ടം ആയി..വേദന ഒക്കെ വേഗം മാറട്ടെ അനിയമ്മേ...

    • @nandakumarkumar1000
      @nandakumarkumar1000 ปีที่แล้ว +1

      ഒരു നാട്ടിൻ പുറത്തുകാരിയുടെ നിഷ്കളങ്കമായ അവതരണം. Valare ഉപകാരപ്രദമായിരുന്ന. കടന്നൽ കുത്തിറ്റും വീഡിയോ മുഴുവനാക്കാൻ കാണിച്ച ആത്മാർപ്പണം മറക്കില്ല. എനിക്ക് 250ml കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ. കാശു അയക്കേണ്ട നമ്പർ കൂടി എനിക്ക് ഒന്നഅയച്ചു തരാമോ

    • @molyvarkey
      @molyvarkey ปีที่แล้ว

      ​@@nandakumarkumar1000😅

  • @achuchacko3340
    @achuchacko3340 ปีที่แล้ว +1

    Very good ഒത്തിരി ബുദ്ധിമുട്ട് ഉണ്ടന്ന് മനസിലായി thanks

  • @krishnaprasad8493
    @krishnaprasad8493 ปีที่แล้ว +8

    ഇത്രയും വിശലമനസ്സിന് നന്ദി

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 ปีที่แล้ว +2

    പെരുത്ത് സ്നേഹം. നാടൻ അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകിയ പ്രിയസോദരിക്ക് സ്നേഹാദരങ്ങൾ...

  • @thannusworld9919
    @thannusworld9919 ปีที่แล้ว +7

    ആനി എന്നും പുതിയത് പുതിയത് കൊണ്ടുവരൂ
    അതാണ് ആനിയുടെ പ്രത്യേകത ❤️❤️❤️❤️

  • @BALANK-n5z
    @BALANK-n5z 3 หลายเดือนก่อน

    ഇത്രയും കൃത്യമായൊരു അവതരണം തന്നതിന് വളരെ നന്ദി മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @lekhabiju2224
    @lekhabiju2224 ปีที่แล้ว +5

    ഒരുപാട് പേർ ക്ക് ഉപകരിക്കും ആനി ഈ വിഡിയോ...
    You are great Ani👌👍

  • @lalithaa2320
    @lalithaa2320 ปีที่แล้ว +1

    ഇത് ഒരു അറിവാണ്. ഒരുപാട്‌പേർക് ഉപകാരമായ വീഡിയോ.

  • @sailakshmi8865
    @sailakshmi8865 ปีที่แล้ว +31

    സമ്മതിച്ചു..... Great work 🙏🏼🙏🏼🙏🏼👍👍👍

  • @remasivashankar6169
    @remasivashankar6169 ปีที่แล้ว +2

    നല്ല മനസ്സ് നല്ല അവതരണം.
    കടന്നൽ കുത്ത് എനിക്കും വേദനിച്ചു.
    God bless you !

  • @clementmv3875
    @clementmv3875 ปีที่แล้ว +5

    Wow.. നല്ല വീഡിയോ, നല്ല അവതരണവും 🎉

  • @ChenthamaraKpc-kr4dc
    @ChenthamaraKpc-kr4dc ปีที่แล้ว +1

    ഇതൊക്കെ ഒരു പുതിയ അറിവാണ് നന്ദി

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 ปีที่แล้ว +3

    ഈ ചെറുപ്പം ഇപ്പോഴത്തെ പിള്ളേര് ഇതിനൊക്കെ ആയിട്ട് മുൻകൈയെടുത്ത് ചെയ്യാനുള്ള മനസ്സ് അത് ഒരുപാട് പേർക്ക് ഒന്നും ഉണ്ടാകുന്നില്ല വീണ്ടും വീണ്ടും ഒരുപാട് വേറെ നല്ല പുതിയ പ്രോഡക്ടുകൾ ചെയ്യാൻ കഴിയട്ടെ🙏❤❤

  • @rejinjoseph3839
    @rejinjoseph3839 หลายเดือนก่อน

    Njaan vere evideyo onnu kandarunnu, pakshe koottu paranju tharilla ennu paranju kettu bhayanaka kavyabhangiyoude samsarikkunna oru channel. Thank you sister for sharing your knowledge to all for free. This is how we can transfer our knowledge to next generation. Once again thankyou from the bottom of my heart🙏🙏🙏

  • @jabbarpv
    @jabbarpv ปีที่แล้ว +20

    Grate effort... കടന്നൽ കുത്തിയാലും ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ല... അതാണ്....😀
    വിൽക്കുന്നുണ്ടെങ്കിൽ കുറച്ചു കിട്ടിയാൽ നന്നായിരുന്നു.

  • @usmankundala7251
    @usmankundala7251 ปีที่แล้ว +2

    Super വളരെ ഉപകാരപ്രതമായ വീഡിയോ നന്ദി ...

  • @crazymedia336
    @crazymedia336 ปีที่แล้ว +24

    പുതിയ അറിവ് 👌🏻👍🏻

  • @nishamnisham9549
    @nishamnisham9549 ปีที่แล้ว +1

    താങ്ക്‌യൂ നല്ല അവതരണം എനിക്കിഷ്ടായി നല്ല ഉപകാരമുള്ള വിഡിയോ 👌👌👌👌

  • @babulakshmi5530
    @babulakshmi5530 ปีที่แล้ว +8

    കൗതുകപരമായ ഇതുപോലുള്ള സംഭവങ്ങളൊക്കെ കൊതിയോടെ കാണുവാനല്ലാതെ നമ്മളിരുക്കുന്ന സ്ഥലങ്ങളിൽ ചിന്തിക്കുവാൻ പോലും പറ്റില്ല.
    വീഡിയോകളൊക്കെ വളരെ ലളിതമായിട്ടുണ്ട് കേട്ടോ...
    മുറിവെണ്ണ അടിപൊളി 👍👌😊😊😊

  • @annshyno8489
    @annshyno8489 ปีที่แล้ว +21

    Super chechi... You are really an inspiration ☺️

  • @salimmajimmy3924
    @salimmajimmy3924 6 หลายเดือนก่อน

    ആനിയമ്മയുടെ ഈ വീഡിയോ താമസിച്ചാണു കണ്ടത് ദൈവം ഇനിയും കരുത്ത് തരട്ടെ 🙏🕯❤👌👍

  • @rethikasuresh2983
    @rethikasuresh2983 ปีที่แล้ว +5

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ

  • @ushasatheesan-qi4qm
    @ushasatheesan-qi4qm 10 หลายเดือนก่อน +1

    വളരെയധികം നന്ദിയുണ്ട് കുട്ടി.❤️❤️❤️

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +7

    Murivenna kaachunnathe aadyam kaanunnu.....👍👍👍💜💜💜💐💐💐✍️

  • @munnimunnimunni2886
    @munnimunnimunni2886 ปีที่แล้ว +2

    Haaayi njhanellam ezhuthi eduthu samadanamaayi thak you

  • @sheez_world
    @sheez_world ปีที่แล้ว +14

    നല്ല ഉപകാര പ്രദമായ വീഡിയോ 👌👍😍

  • @KanakasianKanakasian
    @KanakasianKanakasian 4 หลายเดือนก่อน

    താങ്ങളുടെ വിഡിയോ പഴമയും നല്ല ഗുണകരമാണ് എനിക്ക് ഇഷ്ടമാണ് 👍👍👍👍👍👍

  • @rajua.k2496
    @rajua.k2496 ปีที่แล้ว +4

    സമ്മതിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @zainabk987
    @zainabk987 ปีที่แล้ว +1

    ആയിരം ആയിരം അഭിനന്ദനങ്ങൾ ഇത്രയും അദ്ധ്യനം ഉളമുറിവെണ്ണ ഉങാക്കൂഖയുംവിശദമായിപറയുകയും ചൈയ്തു

  • @vasanthakk8409
    @vasanthakk8409 ปีที่แล้ว +5

    നല്ലറിവ്... ഷെയർ ചെയ്തതിന് നന്ദി.. 🙏

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +42

    ചേച്ചിടെ ആയുർവേദത്തിന് ഇത്ര കമൻറ്സ് കിട്ടാൻകാരണംതന്നെ അതിന്റെ ഒറിജിനാലിറ്റി മരുന്നുകളാണ് നാംനേരിൽകാണുന്നത്, പിന്നെ കഠിനാദ്ധ്വാനം, ധീരത - കാട്ടിലെ മരുന്നുകൾ തേടിപിടിക്കണം . സംഭവബഹുലമായ മരുന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയ സോദരിക്ക് വിജയാശംസകൾ💥💥💥💥💥
    Thanks - all the best - vlog, youtube, google etc🌟💥⭐️🗯

    • @preethasooranadu4210
      @preethasooranadu4210 7 หลายเดือนก่อน +4

      Onnum parayanilla, of 🙏🙏🙏🙏

    • @somanpk6507
      @somanpk6507 3 หลายเดือนก่อน

      🙏❤️🙏

  • @shanthik2295
    @shanthik2295 ปีที่แล้ว

    ഇത്രയും കടന്തൽ കുത്തിയിട്ടും സഹിക്കാൻ ഉള്ള കഴിവ് ❤️❤️good girl ❤

  • @ajithakumarid9027
    @ajithakumarid9027 ปีที่แล้ว +5

    😍😍👌👏👏👏 pandu ente ammayude leg fracture vannappol ithu pole ente veettil oru ayurveda doctor paranjathu anusarichu murivenna undakkeettundu. Athinte vishamam alochikkumbol veettil cheyyane thonnunnilla. Pinne ippol ithile ella ingredients onnum kittanum vazhiyilla.Enthayalum ente hearty Congrats Aani

  • @shekeelameeranshekeelameer1062
    @shekeelameeranshekeelameer1062 ปีที่แล้ว

    അറിയാത്തവർക്ക് വേണ്ടി ഇത്രയും സഹിച്ചു കൊണ്ടാണല്ലോ ആനിയമ്മ ഈ വീഡിയോ ചെയ്തത് 🙏സമ്മതിച്ചു. പാവം കാണുന്നവർക്ക് സഹിക്കില്ല ട്ടോ.. 😪നിഷ്കളങ്ക മനസ്സിന് big selute🫡

  • @jessyvincent3893
    @jessyvincent3893 ปีที่แล้ว

    നമ്മളെ കൊണ്ട് ഇത് നടക്കുന്നകാര്യമല്ല.. പക്ഷേ ആദ്യമായാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്.. എന്തായാലും ആനിക്കുട്ടിയെസമ്മതിച്ച്തന്നിരിക്കുന്നു.. നന്ദി... നന്ദി..എനിക്കുംഎണ്ണവേണമായിരുന്നു...

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 ปีที่แล้ว +4

    ഈ ഒരു അറിവിനു വളരെ നന്ദി പറയുന്നു

  • @saradac7557
    @saradac7557 ปีที่แล้ว +1

    Oru oushadhathottam thanne undallo! Valiya upakaramayi mole.thank you!

  • @satheeshantp7160
    @satheeshantp7160 ปีที่แล้ว +6

    നാട്ടുവൈദ്യർ അനിയമ്മ 👌എന്റെ അമ്മക്ക് ദിവസവും വേണമായിരുന്നു!!!

  • @p.j.pappachan4700
    @p.j.pappachan4700 5 หลายเดือนก่อน

    നന്ദി നമസ്കാരം. ഉപയോഗപ്രദമായ ഒരു അറിവ്.

  • @Kri_x_na_veni
    @Kri_x_na_veni ปีที่แล้ว +5

    Skip ചെയ്യാതെ ഫുൾ വീഡിയൊ കാണുന്നത് ആനിയമ്മയുടെ ഈ videos ആണ് 🥰✨

  • @kunhikannankannan-y5l
    @kunhikannankannan-y5l หลายเดือนก่อน

    നല്ല അവതരണം. മോളെ . കുത്തിയത് കടന്നൽ അല്ല . കൊ ള വി ,, ചെക്കാ ലി എന്നി പേരിൽ അറിയപ്പെടുന്ന ജീവി പാണ്👌👌

  • @jk24hrs
    @jk24hrs ปีที่แล้ว +5

    ശതവെരി അച്ചാർ പൊളി ആണ്.. 🤤

  • @nandinirajasekharan
    @nandinirajasekharan 20 วันที่ผ่านมา

    Big salute, Annie

  • @roumman2138
    @roumman2138 ปีที่แล้ว +3

    ആനികഷ്ടപെട്ടു മുറി വെണ്ണയുടെ recipe വളരെ നന്നായിട്ടുണ്ട്.. കടുന്നൽകുത്ത് ഏറ്റിട്ടും പിന്മാറാതെ വീഡിയോ പൂർത്തിയാക്കി

  • @ismaels3381
    @ismaels3381 ปีที่แล้ว +3

    ഇതിന്റെ മരുന്നു കൾ കിട്ടാനാണെ പാട്. ഇത്രയും ബുദ്ധിമുട്ടി ഈ മരുന്ന് ready ആക്കി എടുത്ത മഹതി ക്കെ എത്ര പ്രശംസിച്ചാലും അധിക മാകില്ല.

  • @SangeeAnee
    @SangeeAnee ปีที่แล้ว +4

    Athrayum vedana sahich menakkett murivenna thayyaarakkiya chechine sammadhikkanam🙏🙏🙏🙏🙏

  • @mgsuresh6181
    @mgsuresh6181 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ'അഭിനന്ദനങ്ങൾ മോളേ .

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @chandrashekar6170
    @chandrashekar6170 ปีที่แล้ว +15

    പാവം അനിയമ്മേ😍
    Good work ♥️♥️♥️♥️

    • @sheelabrajan9082
      @sheelabrajan9082 ปีที่แล้ว

      PLEASE SEND BY POST 250 GM OF MURIOIL

    • @rajeevankv1365
      @rajeevankv1365 ปีที่แล้ว

      കുറച്ചു മുറിവെണ്ണ കിട്ടാൻ വഴിയുണ്ടോ സഹോദരി?

  • @subhadradamodaran8186
    @subhadradamodaran8186 7 หลายเดือนก่อน +1

    ആനി മോളെ നി netakazivinum അതdhuvanethinum.നന്ദി. മിടുക്കി. ❤❤❤

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +3

    സമ്മതിച്ചു... അനിയമ്മേ... 👍👌🥰🤗

  • @bindujose1592
    @bindujose1592 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വിഡിയോ .

  • @dasanvk8715
    @dasanvk8715 ปีที่แล้ว +7

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @chandrikapk9259
    @chandrikapk9259 10 หลายเดือนก่อน

    എത്ര പറഞ്ഞാലും മതിയാവില്ല ആനിയമ്മ ഒരു മഹാസംഭവം തന്നെ ' എന്നും നല്ലതുവരട്ടെ എന്ന് പ്രാത്ഥിക്കുന്നു.

  • @williammendonza2636
    @williammendonza2636 ปีที่แล้ว +15

    ANNIE MADAM..EXCELLENT VIDEO....TREMENDOUS HARD WORK...HEARTY CONGRATS.....KEEP UP THE SAME SPIRIT.....HATS OFF TO U...

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Thank you so much 🙂

    • @savipv8491
      @savipv8491 ปีที่แล้ว +1

      @@LeafyKerala maram keri koche...ethu pandu undakkiyathalle?...enikku ayachu tha...

  • @sumadhananjayan5216
    @sumadhananjayan5216 5 หลายเดือนก่อน

    Super...ithra vishamam pidicha paniyanennu ariyillayirunnu...thanks for making murivenna ❤❤

  • @sheeladevassy8307
    @sheeladevassy8307 ปีที่แล้ว +5

    ആ നിയമേ ഒരു ഉമ്മ 💖💖🌺🌺

  • @shyjankayanad
    @shyjankayanad 4 หลายเดือนก่อน

    ചേച്ചി എൻ്റെ❤ നിറഞ്ഞ അഭിനന്ദനങ്ങൾ വരും തലമുറ കൂടി ഇത് അറിയട്ടെ ഈ അറിവുകൾ അന്യംനിന്ന് പൊകാണ്ടിരിക്കട്ടെ

  • @hrishikesannair415
    @hrishikesannair415 ปีที่แล้ว +20

    Really laborious. Congratulations for your hard work.

    • @rugminie2624
      @rugminie2624 ปีที่แล้ว

      Abhinandanam nalla manasinu nandi

  • @Sobhana.D
    @Sobhana.D ปีที่แล้ว

    മോളു പറഞ്ഞതു ശരിയാണ് എൻ്റെ വീട്ടിലെ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് . കോട്ടയ്ക്കൽ ആയുർവേദ വൈദ്യ ശാലയിൽ നിന്നും വാങ്ങുകയാണ് ,👌👍♥️🥰

  • @mathewchacko9562
    @mathewchacko9562 ปีที่แล้ว +9

    We buy murivenna when we come to India , but I didn’t know the process is this long, Annieamma you need to apply some oil after finishing the process, you may be hurting all over, good video, I got the red oil

  • @nalinisudhakaran375
    @nalinisudhakaran375 ปีที่แล้ว +1

    Super..
    Ethrayum kastapettu ethu undakiyeduthallo.. u r great..

  • @ranisudheer7769
    @ranisudheer7769 ปีที่แล้ว +16

    She is very innocent and hardworking woman ❤

  • @meeras9396
    @meeras9396 5 หลายเดือนก่อน

    നല്ലോണം പറഞ്ഞു തന്നു... മിടുമിടുക്കി... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏💐🌹

  • @gracysunny8381
    @gracysunny8381 ปีที่แล้ว +4

    I like your medicine, and hard work

  • @hameedmk9050
    @hameedmk9050 ปีที่แล้ว +1

    ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ, അതും ഇത്രയും ഉപകാരപ്പെടുന്ന വീഡിയോ. താങ്ക്സ് അനിയത്തീ, ഇത്രയും നാൾ വൈദ്യശാലയിൽ നിന്ന് വാങ്ങിക്കുകയാ പതിവ്, ഇനി അത് വേണ്ടല്ലോ. ഡൌൺലോഡ് ചെയ്തുവെച്ചു. താങ്ക്സ് ഇതുപോലൊരു വീഡിയോ ഇട്ടതിന്

  • @girijajaladharan5630
    @girijajaladharan5630 ปีที่แล้ว +5

    നല്ല അവതരണ o കുട്ടിക്ക് നല്ലതു വരട്ടെ

  • @sareenaashraf2926
    @sareenaashraf2926 3 หลายเดือนก่อน

    ആനി adipoliyato നല്ല oru മനസിനുടമ നന്നായി varum പടച്ചവന്റെ എല്ലാ അനുഗ്രഹവും Aanikudagum