രമ്യക്കും സന്ദീപിനും ആദ്യമേ നന്ദി പറയുന്നു. കാരണം നിങ്ങളുടെ effort വളരെ വലുതാണ്. കഷ്ടപ്പെട്ട് നല്ല നല്ല അറിവുകൾ കണ്ടെത്തുകയും അത് ഞങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. Thank you very much. നമുക്ക് ചുറ്റുമുള്ള പല ചെടികളുടെയും കൃഷിയിലെ ഉപയോഗം പലർക്കും അറിയില്ല. ഇതൊക്കെ കണ്ട് ഞങ്ങൾ പരീക്ഷിച്ചു നോക്കുന്നുണ്ട്. ഇതു പോലെ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു.❤❤❤
ഹായ്..... രമ്യ... നമസ്കാരം 🙏.. 💙💚❤️ഇത് നല്ലൊരു അറിവാണല്ലോ പ്രേക്ഷകർക്ക് പറഞ്ഞു തരുന്നത്.. ഒരു പ്രചോദനമുള്ള വീഡിയോയും ആണ്.. കൃഷിയ്ക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ചും എല്ലാം പറഞ്ഞുതരുന്നുണ്ട് ഒരുപാട് നന്ദിയുണ്ട്.... രമ്യാ.. Tanks.. 👍👍👍👍👍💚💙💙💙❤️❤️❤️💚💚💚💚💚💙💙🎈🎈🎈🎈👍
Good morning A good info regarding Psuedomonas but one more fact after completing the procedure for developing the bacteria. How can we be sure that the bacteria exist or is prevailing in our existing solution to be sure that it is successful and bacteria is alive pls guide
ഒരു കൺഫ്യൂഷൻ ഉണ്ട്. നമ്മൾ തേങ്ങാ വെള്ളം കഞ്ഞി വെള്ളം പഞ്ചസാര ചേർത്ത് ഉണ്ടാക്കിയ കൾച്ചറിൽ സ്യൂഡോമോണസ് കൂടി ഒഴിക്കണമോ? എന്നിട്ട് വേണോ ചെടിക്ക് തളിക്കാൻ ? അല്ല സ്ലറി മാത്രം മതിയോ? മിക്സ് ചെയ്ത് എത്ര ദിവസം വെച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്? റേഷ്യോ : 5 ML X 1 ലിറ്റർ അല്ലെ ?
Chechi തേങ്ങാവെള്ളം.sugar കഞ്ഞിവെള്ളം ഇവ തിളപ്പിച്ച വെള്ളത്തിൽ five ml psudomonas ലായനി ഒഴിച്ച് kodukkanamo appozhano ഇത് psedomonas akuunnath plz reply
ഇത് ഒരു പുസ്തകരൂപത്തിൽ ചെയ്യ്യുകയാണെങ്കിൽ വളരെ പ്രയോജനപ്പെടും 🙏🙏🙏
നല്ല അറിവാണ് കിട്ടിയത്. വളരെ നന്ദി.❤❤❤❤പുതിയ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു
8
കൃഷി സംബന്ധമായ വിഷയങ്ങൾ ചാനലിലൂടെ അവതരിപ്പിക്കുന്ന മോൾക്ക് ഒരു പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹
🥰🙏
നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി - വീണ്ടു വരിക
Thank you❤🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ🙏
രമ്യക്കും സന്ദീപിനും ആദ്യമേ നന്ദി പറയുന്നു. കാരണം നിങ്ങളുടെ effort വളരെ വലുതാണ്. കഷ്ടപ്പെട്ട് നല്ല നല്ല അറിവുകൾ കണ്ടെത്തുകയും അത് ഞങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. Thank you very much. നമുക്ക് ചുറ്റുമുള്ള പല ചെടികളുടെയും കൃഷിയിലെ ഉപയോഗം പലർക്കും അറിയില്ല. ഇതൊക്കെ കണ്ട് ഞങ്ങൾ പരീക്ഷിച്ചു നോക്കുന്നുണ്ട്. ഇതു പോലെ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു.❤❤❤
😊😊😊.
Thank you for your support🙏🙏🙏🙏... Urappayum nalla nalla upakarapradamaya videos cheyum👍❤❤❤🙏
😍😍
സ്യൂഡോമോണസിനെക്കുറിച്ച് വലിയ വിലക്കെട്ട അറിവാണ പകർന്നു നല്കിയത്. ഒത്തിരി നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. വളരെ സന്തോഷം.❤😂
വിലപ്പെട്ട എന്ന് തിരുത്ത്.
Very helpful vlog.Your work is useful for those who do farming seriously.Congrats and best regards 👍
ഒരു വലിയ അറിവാണ് പകർന്നു നൽകിയത്.🙏 വളരെ നന്ദി. ഇത്തരം പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 👍
🌹🌹🌹🌹🌹🌹🌹
Thank you❤🙏
87
7q979q8m77mm97mm79999m998mm7q97qq
79mm9
ഇത് നല്ലൊരു അറിവാണ് ഞാനും. ഇങ്ങനെ ചെയ്തുനോക്കും
Thank you for this best information....
വളരെ നല്ല ഒരു information ആയിരുന്നു നന്ദിയുണ്ട്.
വളരെ ഉപകാര പ്രദമായ അറിവാണ് പറഞ്ഞു തന്നത് നന്ദി ❤
🙏❤️
വളരേ ഉപകാര പ്രദമായ വീഡിയോ
Valare nalloru arivu paranju thannathinu nanni
Congratulations
Ithil podiyanengilethra spoon cherkanam
Powder .activate cheyunnathu paranjilalo ????reply me ?????
വളരെ നല്ല ഇൻഫർമേഷൻ 🙏👍👍
Good and useful informations. Thanks
നല്ല അവതരണം മോളെ
Very useful and good Good information. Thanks a lot and have a great future, great harvest.
Thank you, How can I use pseudomonas powder for culturing,
വളരെ ഭംഗിയായി പറഞ്ഞു നന്ദി
വളരെ ഉപകാര പ്രഥ മായ വീഡിയോ. Thank you Ramya ❤🌹❤
Good useful video.
Instead of coconut water, can we use any other alternative liquid.
നന്ദി
Hai Ramya , രമ്യയുടെ വിഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. പൗഡർ സുഡോമോണസ് എങ്ങനെ കൾച്ചർ ചെയ്യാൻ പറ്റും?
Kare. Vapila chadiyil puyu varadirekan endan chyandath
very useful vedeo പൊടിയിടുന്ന വിധം കാണിച്ചില്ല.
മാഡം ഇത് ഏലം ചെടിക്ക് പറ്റുമോ
സംശയങ്ങൾക്ക് ഇട നൽകാത്ത നല്ല ക്ലാസ്സ്
ഈ വലിയ അറിവ് നൽകിയതിന് വളരെ അധികം നന്ദി
❤🙏
നല്ല അറിവ് നല്ല അവതരണം.
നല്ല അറിവ് ഈ പറഞ്ഞ രീതിയിൽ ഉണ്ടാകാൻ കടയിൽ നിന്നും വാങ്ങുന്ന സുഡോണമാസ് അതിൽ മിക്സ് ചെയ്യേണ്ടതുണ്ടോ.
പുതിയ അറിവാണ്. നന്ദി.
നല്ല വിശദീകരണം 🙏
Idu dilute cheyduveno upauogiksn
Super Remya. Oru vattam cheytha culture enthra naal upayogikam
Is it use for Jasmine cultivation, R k from kasaragod,
Yes👍
Kangivellam,coconut watter sugar ivere onnu cherakandallo?
Tell how to culture powder.
very useful information.Thank you
Avatharanam 💯 true 🙏❤️👍 thanks
Hlo nalla video upaakarapratham .mannile acidity engne ariyaam
പത്തനം തിട്ട ആണോ.. സംസാരം നല്ല രസം. നല്ല അറിവ്. Thanks. Zoologist ആണോ
പത്തനംതിട്ടയിലേത് ശുദ്ധ മലയാളം ആണ്.
Thanks for this valuable information 👍🙏
❤🙏
നല്ല അവതരണം .. നന്ദി
Thank you❤🙏
very good
Tricoderma ithupole cheyyaan pattumo
Chruva vehundakiyalum likid ozhikano?a
How to use powder psuedomonus in place of liquid one pls explane
ഹായ്..... രമ്യ... നമസ്കാരം 🙏.. 💙💚❤️ഇത് നല്ലൊരു അറിവാണല്ലോ പ്രേക്ഷകർക്ക് പറഞ്ഞു തരുന്നത്.. ഒരു പ്രചോദനമുള്ള വീഡിയോയും ആണ്.. കൃഷിയ്ക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ചും എല്ലാം പറഞ്ഞുതരുന്നുണ്ട് ഒരുപാട് നന്ദിയുണ്ട്.... രമ്യാ.. Tanks.. 👍👍👍👍👍💚💙💙💙❤️❤️❤️💚💚💚💚💚💙💙🎈🎈🎈🎈👍
Thank you chetttaaaa😍😍❤❤🙏🙏
Mk
Thanks Ramya
Vodomisritham upayogichal ith etra divasam kazhinj upayogikkam
നന്ദി നമസ്കാരം 🙏🙏🙏
Is it scientifically proved and does it have the scientific support of the Agricultural University?
Podi konde ഉണ്ടാകുന്ന v. വിതം കാണിക്കാമോ
Good morning A good info regarding Psuedomonas but one more fact after completing the procedure for developing the bacteria. How can we be sure that the bacteria exist or is prevailing in our existing solution to be sure that it is successful and bacteria is alive pls guide
Very great information dear sister.......
മുത്തേ സൂപ്പർ 😍
Kachar cheyunna processes parayumpol cheyendathaya ka ryangal maathram parayuka; mattu kaaryangal idakkide parayaathirikkuka.
Powder seudomonasഉപയോഗിച്ച് ചെയ്യുന്ന രീതി കൂടെ പറയാമോ
Thanks for this information you have very beautifully explained it step by step. Thanks once aga in😊
🙏❤
THANQ FOR EVERYTHING AMAZING JFK GRACE 😘
ഒരു കൺഫ്യൂഷൻ ഉണ്ട്. നമ്മൾ തേങ്ങാ വെള്ളം കഞ്ഞി വെള്ളം പഞ്ചസാര ചേർത്ത് ഉണ്ടാക്കിയ കൾച്ചറിൽ സ്യൂഡോമോണസ് കൂടി ഒഴിക്കണമോ? എന്നിട്ട് വേണോ ചെടിക്ക് തളിക്കാൻ ? അല്ല സ്ലറി മാത്രം മതിയോ? മിക്സ് ചെയ്ത് എത്ര ദിവസം വെച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്? റേഷ്യോ : 5 ML X
1 ലിറ്റർ അല്ലെ ?
തിളപ്പിച്ച് ആറിയ ശേഷം എത്ര ദിവസം വരെ വെക്കണം ഉപയോഗിക്കാൻ?
Thilapichu next day pseudomonous add cheyam
തിളപ്പിച്ച ലായനിയിൽ സ്പോഡോമസ് പൊടി ചേർക്കണോ
ചേർക്കണമെങ്കിൽ രണ്ട് തേങ്ങയുടെ വെള്ളം കൊണ്ട ഉണ്ടാക്കുന്നതിൽ എത്ര ചേർക്കണം
വീഡിയോ ഒന്നുടെ ശ്രദ്ധിച്ച് കാണുക
Sedmonasiñu pakaram estole mattenthegilum upayogikamo
Excellent description maam🎉🎉🎉thanks a lot🙏🙏🙏
Chechi illamanjalipinte kariyam paranjile.athil magnishiyam thinner kariyam paranjile.pachila valangal ethoke pachilakal annu,athupole ethoke furitsinte tholikal annu ittadathu onnu paranjutharamo.
SUDOMONUS activate cheyyunnath enganeyanu ennathine kurich video undoo
❤നല്ല വീഡിയോ 👍good job 👏👏👏
പുളിച്ച. thanga വെള്ളമുപയൊഗികാമൊ
Very good.
Thank you so much 💓
Super aayittund technique🎉🎉
Nalla voice👍
Useful video remya.....
Very super video Remya
❤🙏
എന്തായാലും സ്വിടോമോണോക്സൈഡ് ലിക്യുഡ് വാങ്ങിക്കണം.
Undakki kazhinj etra divasam kazhiyumpo ith use cheyyam
നല്ല വീഡിയോ. പുതിയ അറിവ്. രമ്യക്ക് നന്ദി ....❤
Thank you❤🙏
ഉണ്ടാക്കുന്ന ലിക്വിടിനുഎക്സ്പൈറി ഉണ്ടൊ ഉണ്ടങ്കിൽ എത്രനാളത്തേക്കു ഉണ്ട്
Expiry date kazhinja psudomonus culture cheyyan edukkamo.sugar koodiyal pblm undo
Sugar excess ആകരുത്
വളരെ ഉപകാരപ്രദം നന്ദി
❤❤🙏
Liquid allathathu engane anu activate cheyyunne? Pinne calcture cheyynne.
Expired psudomonus use cheyamo.
No
Sand one by one treat cheyunnath detail vid cheyumo.
👍
വളരെ നന്ദി
നന്ദി മാഡം 🙏🙏
Usefull and valuable information ❤
ഹയ് നല്ല അവതരണം
🙏❤
Thank you very much for the nice information.
🎉how we pre culture it ? Please reply urgently.
Thank you for the informative video. പാക്കറ്റിൽ കിട്ടുന്ന സ്യൂഡോമോണസിന് എത്ര കാലം ഷെൽഫ്‌ലൈഫ് ഉണ്ട്?
6 months
Psudomonus liquid ഈ ലായനിയിൽ ഒഴിക്കണമോ pl reply
Baveriya basiyana same culture chaiyan pattumoo..pls reply
മോളെ ഞാൻ സുഡോമോണസ് ഉപയോഗിക്കാറുണ്ട്... പക്ഷേ ഈ രീതി ഞാൻ ആദ്യമായി ആണ് അറിയുന്നത്😊😊
Very valuable information 👌🏻
Thanks for sharing 👍🏻 😊
Thank you Madam❤❤🙏🙏🙏😍😍🥰
'ടൈക്കോടർമനിർമ്മിക്കുന്ന ഒരു വീഡിയോ ചെയ്യണം
പുതിയ അറിവിന് നന്ദി.
പടവലം നല്ല ആരോഗ്യത്തോടെ പിടിച്ചു വന്നതാണ്. ഇപ്പോൾ ഇലകൾ വാടി ഉണങ്ങി പോകുന്നു. പുഴു ശല്യം കാണാനില്ല. എന്താണ് ചെയ്യാൻ പറ്റുക.
Veril fungus bada ka num..pseudomonous ozhichu kodukku👍
Podi enganeyanu activete cheyyuka athu parathathu entha.
Thanks
Vry gd msg
Madam. Very useful Salt itta kanjivellam pattumo???? Please reply.
Not clear madam. After mixing and boiling what should we do.
Chechi തേങ്ങാവെള്ളം.sugar കഞ്ഞിവെള്ളം ഇവ തിളപ്പിച്ച വെള്ളത്തിൽ five ml psudomonas ലായനി ഒഴിച്ച് kodukkanamo appozhano ഇത് psedomonas akuunnath plz reply
Pre culture cheydha layiniyil ningal kanicha aa cheriya bottlilulla powder idano chechi.please reply
First time bottle le idanm.. Next time pre culture cheytha thil ninnum eduthal mathy👍❤
നല്ല അറിവ് .
❤🙏