ഈ നൊവേന ചൊല്ലി പ്രാ൪ത്ഥിച്ചതി൯െറ ഫലമായി എ൯െറ ഭ൪ത്താവിനു മികച്ച salary യോടെ ജോലി കൊടുത്ത് മാതാവ് സഹായിച്ചു.അമ്മയ്ക്കു൦ തിരുക്കുമാരനു൦ ഒരായിര൦ നന്ദി.🙏🙏🙏🙏
Ee preyer gan ante sahodharente molkku vendy cholly ante mathavu adhinu marupady balki allavarum ante sasyam sweekarikkanam, ethoru alfutha preyer aanu Amme sosthi😢❤❤
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിതരണ മേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ വരെയും സുഖപെടത്തണമേ വീട് ഇല്ലാത്ത മക്കൾക്ക് വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
എന്റെ സുഹൃത്ത് ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത് സാമ്പത്തിക ബാധ്യത കാരണം വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു ഞാൻ ഞാൻ നൊവേന തുടങ്ങി അടുത്ത ദിവസം തന്നെ എനിക്ക് ബാങ്കിൽ അടയ്ക്കാൻ ഉള്ള 1ലക്ഷം രൂപ യ്ക്ക് അടുത്ത് എനിക്ക് കിട്ടുകയുണ്ടായി ഈശോയ്ക്കും അമ്മ യ്ക്കും ഇത് അയച്ചു തന്ന എന്റെ സുഹൃത്ത് സിന്ധു വിനും ഒരായിരം നന്ദി ♥️♥️
10 days കൊണ്ട് ഈ നൊവേന ചൊല്ലിയപ്പോഴേക്കും എന്റ വർക്ക് പെർമിറ്റു കിട്ടി വിസക്കും സബ്‌മിറ്റ് ചെയ്തു,, ഭയങ്കര ശക്തിയുള്ള നൊവേനയാണ്, 🙏🙏🙏അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🥰🥰
അമ്മ മാതാവേ ഈ നോവെന ഞാൻ ദിവസം 2പ്രാവശ്യം വീതം കാണും. അമ്മേ എന്റെ എല്ലാ സങ്കടങ്ങളും കടങ്ങളും സ്ഥല വിൽപന തടസ്സവും മാററി തരണമേ എന്റെ പ്രാത്ഥന കേൾക്കണമേ അലിവുതോന്നണമേ🙏🙏🙏
മക്കളില്ലാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികൾക്കു കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മ വഴി ഓരോ ഉദരത്തിൽ ജന്മം കൊടുക്കണമേ 💅💅👩🏿❤️👨🏾🤰🤱👨👨👧👧🤲🤲🙌🙌🙏🙏🙏🙏
കുരുകഴിക്കുന്ന മാതാവിന്റെ 33 ദിവസത്തെ അത്ഭുത നൊവേന ചൊല്ലിതുടങ്ങി മൂന്നാം ദിവസം ഒന്നര വർഷമായി ജോലി ഇല്ലാതിരുന്ന എന്റെ മരുമകന് ദുബായിൽ നല്ല ജോലി നൽകി അനുഗ്രഹിച്ചതിന് അമ്മ മാതാവിനോടും ഈശോയോടും പരിശുദ്ധ ത്രീത്വതോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു
അമ്മേ മാതാവേ എന്റെ മകൻ അശ്വിൻ പ്ലസ് ടു നല്ല മാർക്ക് വാങ്ങി ജയിക്കണമേ എന്റെഅസുഖം കുറയണമേ എന്റെ കടങ്ങൾ തീരണ മേ എന്റെ മകനു പഠിക്കാനുള്ള തടസ്സങ്ങൾ എല്ലാം മാറി പ്ലസ് ടു നല്ല മാർക്കോടെ ജയിക്കാൻ അശ്വിനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻ്റെ മക്കളെ കാത്തുപരിപാലിക്കുന്ന അമ്മേ എപ്പോഴും എല്ലാ മക്കളുടെ മേലും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന എല്ലാ മക്കളുടെ മേലും അവരുടെ തടസങ്ങൾ നീക്കി ദൈവഭയത്തിലും വിശ്വസ്തതയിലും അവരെ ജീവിക്കാൻ അനുഗ്രഹിക്കണമെ. സുരക്ഷിതമായ ജോലി അവർക്ക് നൽകി അനുഗ്രഹിക്കണമെ. എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ..
33 ദിവസം മാതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എൻ്റെ ജോലി തടസ്സം അമ്മ മാറ്റി തന്നു. ഇന്ന് ഞാൻ ജോലിക്ക് കയറാൻ പോകുന്നു..Thank you mother Mary and jesus Christ for all the blessings ❤️❤️
Amme mathave ente makante jermmen language inte B2 Examinu Nalla vijayam nalki anugrahikkaname September il Exam inu date Kittanning amme shayikkaname aamen
ഞാൻ നൊവേന ചൊല്ലി തുടങ്ങിയപ്പോൾ മോനു ജോലി കിട്ടി അമ്മ മാതാവേ അവൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നാലേ എക്സ്പീരിയൻസ് ആകൊത്തൊള്ളൂ മാതാവേ
കുരുക്ക് അഴിക്കുന്ന മാതാവിൻ്റെ 33 ദിവസം മുടങ്ങാതെ പ്രാർഥിച്ചു അതിൻ്റെ ഫലമായി നിയോഗം വെച്ചു പ്രാർഥ്തിച്ചത് എൻ്റെ കർത്താവ് ഈശോ എനിക്ക് സാധിച്ചു തന്നു 🙏🙏🙏🙏🙏🙏🙏🙏 വീണ്ടും 8/12/24 ൽ ഞാൻ 3 നിയോഗംവെച്ച് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നടത്തി തരണമെന്ന് അമ്മയുടെ ഓമന പുത്രൻ്റെ കൈയ്യിൽ എൻ്റെയും നിയോഗങ്ങൾ സമർപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ... എന്റെ മക്കളുടെ വിവാഹ തടസ്സം, ജോലി തടസ്സം എന്നിവ മാറ്റി അവരെ അനുഗ്രഹിക്കേണമേ. അതുപോലെ ബുദ്ധിമുട്ട് നേരിടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ
ഇ പ്രയർ ഒന്ന് കേട്ടപ്പോൾ ഞൻ പിറ്റേന്ന് മാതാവിനെ സ്വപ്നം കണ്ടു.. പിന്നേ ഇ പ്രയർ ബുക്കിൽ എഴുതി വച്ചു പിറ്റേന്ന് മാതാവ് ഒരു വചനം ഓർമിപ്പിച്ചു... മനുഷ്യന് അസത്യമായതു ദൈവത്തിനു സാധ്യമാണ്... എന്റെ നിയോഗം നടക്കുമെന്ന് ഇ വചനത്തിലൂടെ മാതാവ് കാണിച്ചു തന്നു.. 🌹🌹🌹🌹🌹🌹ഞൻ ശക്തമായി പ്രാർത്ഥിക്കുന്നു 🌹🌹🌹മാതാവേയ് ചക്കര ഉമ്മ 🙏🏻🌹
കുരുക്കഴിക്കുന്ന മാതാവേ എൻ്റെ വീടും സ്ഥലവും വിൽക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും അകറ്റി നിർത്തണമേ മാതാവേ എൻ്റെ വീടും സ്ഥലവും വിൽക്കാനായിട്ടുള്ള അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏
സുഖമില്ലാത്ത എന്റെ കുഞ്ഞിന് cbse പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി പാസ്സാകുവാൻ അനുഗ്രഹിച്ച എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി.ഇനിയും അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ. ആമേൻ 🙏🙏🙏. അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മ. 🙏🙏🙏
പരിശുദ്ധ അമ്മവഴി ഈ നൊവേനയിലൂടെ എനിക്ക് കിട്ടിയ വലിയ ഒരു സാഷ്യമാണ് ഇത്.എന്റെ മകന് കുറെ മാസങ്ങൾ ആയി ജോലി കഴിഞ്ഞു ഒരു പാട് ഇരുട്ടിയെ വീട്ടിൽ വരാറുള്ളൂ ചോദിച്ചാൽ ഫയങ്കരമായി ദേഷ്യപ്പെടുകയും വീട്ടിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യും. ഞാൻ ഈ നൊവേന ചൊല്ലാൻ തുടങ്ങി മൂന്നാമത്തെ ദിവസം അതിന്റെ കാരണം ഞങ്ങൾ അറിയുകയും ഈ നൊവേനയിൽ അവനു വേണ്ടി കരഞ്ഞുപ്രാര്ഥിക്കുകയും അത്ഭുതമെന്നു പറയട്ടെ അവൻ പഴയതുപോലെ നല്ല കുട്ടിയായി മാറി ഇപ്പോൾഞാൻ മുടങ്ങാതെ എല്ലാ ദിവസവും നൊവേന ചൊല്ലുന്നു അമ്മേ മാതാവേ കോടാനുകോടി നന്ദി ഈശോയെ ആരാധന നന്ദി. എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും മാറുന്നതിനു മകനുഗൾഫിൽ ജോലി ലഭിക്കുന്നതിനും വേണ്ടിയും പ്രാർത്ഥിക്കുന്നു എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ
അമ്മേ മാതാവേ ഞങ്ങൾ കുടുംബത്തിൽ അനുഭവിക്കുന്ന കുരുക്കുകൾ എല്ലാം മാറ്റി ഈശോയുടെ അനുഗ്രഹത്താൽ നിറയ്ക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ രോഗാവസ്ഥയും ഭേദമാക്കി തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢
ഈശോ ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം സ്തുതി... Stroke വന്ന് ഒരു side തളർന്നു പോയ എന്റെ അപ്പച്ചന് എഴുന്നേറ്റ് നടക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ
അമ്മേ ഒരുപാട് നന്ദി... ആകെ സങ്കടപെട്ടിരുന്ന ഒരു കാര്യം ഈ നൊവേന കൂടിയ സമയത്ത് ഞാൻ പ്രാർത്ഥിച്ചു... നൊവേന തീരുന്നതിനു മുൻപ് തന്നെ അത് നടന്നു... ശരിക്കും മാതാവേ അമ്മ വന്നു 🙏🙏🙏
അമ്മേ എൻ്റെ മോടെ പരീക്ഷാവിജയത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുരുക്കുകളെയും അമ്മേ അഴിച്ച് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
എന്റെ അമ്മേ മദ്യത്തിനും മയക്കുമരുന്ന്, പുകവലി എന്നിവക്ക്( കുടുംബം നശിച്ചു പോകുന്നു )അടിമയായിരിക്കുന്ന മക്കളെ അങ്ങ് മോചിപ്പിക്കാൻ പ്രാർത്ഥിക്കണമേ 😭😭😭🙌🙌🙌👏👏👏🙏🙏🙏🙏
അമ്മയെ കുരുക്കഴിക്കുന്ന മാതാവ് എൻറെ മകന് മനസ്സമാധാനം കൊടുക്കണമേ അവൻറെ മനസ്സിനെ അലട്ടുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ ശക്തി കൊടുക്കണമേ ഒരു നല്ല ജോലി കൊടുത്ത് എൻറെ മോനെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹
33 ദിവസം കുരുക്ക് അഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിലേക്ക് നൽകി. അമ്മയ്ക്ക് ഒരായിരം നന്ദി. Thank you Jesus.
അമ്മേ മേരി മാതാവേ, കടബാധ്യതയെന്ന കുരുക്കിൽ ഭാരപ്പെട്ടു കഴിയുന്ന, ഞങ്ങളെ അമ്മയുടെ സംരക്ഷണം തന്ന് ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുത്തണമേ, വരുമാന മാർഗങ്ങൾ മെച്ചപ്പെടുത്തണമേ, ആരോഗ്യവും ആയുസും നല്കണമേ, അങ്ങേ പരിശുദ്ധനായ മകനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻മനസിന്റെ സന്തോഷം വീണ്ടെടുക്കാൻ സഹായിക്കണേ അമ്മേ 🙏🏻🙏🏻ഇന്ന് മുതൽ ചൊല്ലുവാൻ ആരംഭിക്കുന്ന എന്നെ, ഒരു ദിവസം പോലും പ്രാർത്ഥനയിൽ ഒരു കാരണം കൊണ്ടും മുടക്കം വരാതെ നടക്കാൻ, എനിക്ക് കൃപ ചൊരിയണമേ 🙏🏻🙏🏻
അമ്മ മേരി, നിങ്ങൾ എന്റെ കുടുംബത്തിൽ വർഷിച്ച മഹത്തായ അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാം തീയതി മുതൽ 33 ദിവസത്തെ നൊവേനയ്ക്കായി ഞാൻ എന്റെ നൊവേന ആരംഭിച്ചു. ഇന്ന് എന്റെ പതിനഞ്ചാം ദിവസമാണ്, അമ്മ മേരി എന്റെ പ്രാർത്ഥന കേൾക്കുകയും അനുവദിക്കുകയും ചെയ്തു.
മാതാവേ വിനോദിന്റെ എല്ലാ test um normal ആക്കി ചുമ പൂർണമായും മാറ്റി തരണേ. അക്കുമോന്റെ പഠിപ്പും ആരോഗ്യവും സ്വഭാവവും പൂർണമായി സമർപ്പിക്കുന്നു അമ്മേ. എന്റെ ജോലിസ്ഥലത്തുള്ള ഞാനനുഭവിക്കുന്ന എല്ലാ വിഷമങ്ങളും അത്ഭുതകരമായി മാറ്റി തരണേ അമ്മേ. നിന്നിലുള്ള വിശ്വാസത്തെ തിളക്കമുള്ളതാക്കി മാറ്റണെ. നാളിതു വരെ ഞങ്ങളെ നടത്തിയ തിനെ ഓർത്തു നന്ദി പറയുന്നു അമ്മേ. ഉപേക്ഷിക്കരുതേ അമ്മേ 🙏
ചൊല്ലി തീർന്നില്ല അപ്പോഴേക്കും അനുഗ്രഹം തന്ന മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 10000000൦000000൦0 നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤
സ്ഥിരം മായി ജോലി ഇല്ലാതെ വിഷമിച്ച രണ്ടു പേർക്കും ഞാൻ ഈ പ്രാർത്ഥന അയച്ചു കൊടുത്തു അവർക്കും ജോലി കിട്ടി അതും പോലെ എന്റെ ചേട്ടനും നല്ല ഒരു ജോലി കിട്ടി അമ്മേ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏ഒരുപാട് ഇഷ്ടംമായി ഈ പ്രാർത്ഥന മടികൂടാത് ഞാൻ ഈ പ്രാർത്ഥന കുടും അത്രയ്ക്കും നല്ല പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ്..പക്ഷേ ഞാൻ മാതാവിലും കർത്താവിലും വിശ്വസിക്കുന്നു...ഇങ്ങനെയുള്ള നോവേന ആദ്യമായി കേൾക്കുകയാണ്..ഇതിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്..ഇതിൽ അച്ഛൻ പറയുന്ന ഏതു വരികൾ ആണ് പ്രാർത്തിക്കേണ്ടത്...ഒരു ദിവസം എത്ര പ്രാവശ്യം പ്രാർത്ഥിക്കണം?ദയവായി പറഞ്ഞു തരു.. എനിക്ക് രോഗ ശാന്തിയാണ് വേണ്ടത്... നടുവ് വേദന ആണ്...
എന്റെ മാതാവേ ഈ നൊവേന പ്രാത്ഥന തീരു പോൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എല്ലാ കുരുക്കുകളും മാറ്റി തരേണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹❤️🌹💗💗💗💗💗💗💗
ഈ നെവേന ചൊല്ലി 15 ദിവസം ഞങ്ങൾ അമ്മയോട് അവശപ്പെട്ട കാര്യം അമ്മ ഞങ്ങൾക്ക് വാങ്ങി തന്നു. ഇത്ര ഏറെ ഞങ്ങളെ കാത്തുപരിപാലിക്കുന്ന അമ്മ മാതാവേ ഇനിയും നിന്റെ കൃപ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ amen🙏🌹
വർഷങ്ങളായി നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന ഞങ്ങളുടെ ഭൂമിയുടെ എല്ലാ തടസ്സങ്ങളും മാതാവിൻറെ അത്ഭുത നൊവേന ചൊല്ലി മൂന്നാം നാൾ മുതൽ എല്ലാ കുരുക്കുകളും നീക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്ക് ഒരായിരം നന്ദി🙏
ഈ അത്ഭുത നൊവേന ചൊല്ലി പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ 95 വയസ്സായ അമ്മയുടെ കാൽ മുറിച്ചതിനുശേഷമുള്ള ഉറക്കമില്ലായ്മ യും കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോകാനുള്ള തോന്നലും മാറ്റി തന്ന അമ്മ മാതാവിന് ആയിരം നന്ദി
മാതാവേ ഞങ്ങളുടെ മുടങ്ങികിടക്കുന്ന ഭാവനത്തിന്റെ പണി പുനരാരംഭിച്ചു പൂർത്തീകരിപ്പാനും എത്രയും പെട്ടന്ന് താമസമാക്കാനും, എന്റെ മക്കളുടെ ജോലി ശരിയാക്കുവാനും എന്റെ കാലുകളുടെ വേദന മാറ്റി നന്നായി നടക്കുവാനും അനുഗ്രഹിക്കേണമേ...
കുരുക്കഴിക്കുന്ന മാതാവിന് ഒരായിരം നന്ദി 🙏🙏 മാതാവിൻറെ കുരുക്കഴിക്കുന്ന പ്രാർത്ഥന 33 തവണ എല്ലാദിവസവും ചൊല്ലിയത് ഇൻറെ ഫലമായി ഞാൻ സി.എം.എ എന്ന exam first attempt il tannae pass aayi. ഇത്രയും വലിയ ഒരു അനുഗ്രഹം ദൈവത്തിൽനിന്നും നേടിത്തന്ന മാതാവിന് ഒരായിരം നന്ദി❤❤
അമ്മേ തകർന്ന് നിൽക്കുന്ന സമയം ആണ്... എങ്കിലും അമ്മേടെ ഈ നൊവേനയിൽ പങ്കെടുത്തതിന് ശേഷം ഇന്ന് വരെ മുടക്കിയിട്ടില്ല.. മുന്നോട്ടും അമ്മേടെ അനുഗ്രഹം ഉണ്ടാകണമേ... 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അനുജത്തിയുടെ ഭവനത്തിൽ ശാന്തിയും സമാധാനം ഉണ്ടാകുവാനും അവളുടെ ഭർത്താവ് തിരിച്ചു വരുവാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവർക്കു മൂന്ന് പേർക്കും നല്ല വിദ്യാഭ്യാസം കൊടുക്കുവാനും അവളുടെ കടങ്ങൾ മാറി കിട്ടുവാനുംഅവളുടെ ആരോഗ്യത്തിന് അനുസരിച്ചുള്ള ഒരു ജോലി കിട്ടുവാനും അമ്മേ മാതാവേ അനുഗ്രഹിക്കണമേ. അവളുടെ മൈഗ്രൈൻ തലവേദന മാറുവാനും രണ്ടു കാലിന്റെ മുട്ട് വേദന മാറുവാനും അമ്മ മാതാവേ അനുഗ്രഹിക്കണമേ.
ദൈവനാമതിന് മഹത്വം ഉണ്ടാകട്ടെ. ഞാൻ oet എക്സാം 4 തവണ എഴുതി കിട്ടാതെ നിരാശപെട്ട് ഇരുന്നപോൾ ഞൻ ഈ പ്രാർത്ഥന കാണുന്നത്. അന്നുമുതൽ ഞാൻ ഈ പ്രാർഥന കൂടുമായിരുന്നു.ഇന്ന് എൻ്റെ result വന്നു എനിക്ക് full B score തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി യേശുവേ സ്തുതി. ഒരു കര്യം നിങ്ങൾ യേശു അപ്പചനോട് പ്രാർഥിച്ചോ കൊറച്ച് വയ്‌കിയാണേലും ഈശോ സാധിച്ചു തരും.ഈ നൊവേന ഉണ്ടാക്കിയ അച്ഛനും ഒരുപാട് നന്ദി.
അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷ പെടാൻ പറ്റത്തവിധം ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ ബന്ധനകുരുക്കുകളും potticheriyane🙏🏼കടബാധ്യതയിൽ നിന്നും രക്ഷിച്ചു പണിതീരാത്ത വീടിന്റെ പണിതീർത്തു തരണേ 😭🙏🏼എനിക്ക് irlandupokan സാധിക്കണേ 🙏🏼മക്കളെ വിശുദ്ധിയിലും എളിമയിലും വളർത്തി അവരുടെ പ്ലാനും പദ്ധിയും വെളിപ്പെടുത്തികൊടുക്കണമേ 🙏🏼ഭർത്താവിനെ മദ്യത്തിൽ നിന്നും രക്ഷ നല്കണമേ 🙏🏼പപ്പാ അമ്മ നോബി ബീന കുടുംബം, കുഞ്ഞാന്റി കുടുംബം എല്ലാരേയും സമർപ്പിക്കുന്നു എല്ലാ കുരുക്കുകൾ പൊട്ടിച്ചെറിയണമെ 😭🙏🏼
എന്നെ വേദനിപ്പിക്കുന്ന, പ്രാകുന്ന, കളിയാക്കുന്ന, എന്റെ ഹെഡ് മിസ്ട്രെസ് ഷൈനയെ..... ഞാൻ എന്തു ചെയ്യണം.... എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കു ന്നവരെയും അങ്ങ് കാണണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ മനസ്സ് മടുത്തു ആത്മഹത്യ ചെയ്യാതിരിക്കാൻ ദൈവമേ അനുഗ്രഹിക്കട്ടെ ❤❤❤
എൻ്റെ അമ്മ മാതാവേ അമ്മയുടെ മകനോട് എൻ്റെ ബ്രസ്റ്റ് മാറ്റിത്തരുവാനും എൻ്റെ കൊച്ചുമകളുടെ വാക്കുകളുടെ ഉച്ചാരണശുദ്ധിയില്ലായ്മയും മാറ്റിത്തരുവാൻ അപേക്ഷിക്കണമേ ആമേൻ
അമ്മ മാതാവേ ഇന്ന് ഒൻപത് ദിവസം ചൊല്ലിയപ്പോൾ എന്റെ ജീവിതത്തിലെ ഒരു വലിയ തടസ്സം അമ്മ പൊട്ടിച്ചു കളഞ്ഞു എന്നെ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി അമ്മേ 😭😭😘😘😘😘🌹🌹🌹🌹❤️❤️❤️
അമ്മേ മാതാവേ ഇന്ന് 1.30മുതൽ 3.30 വരെ എന്റെ കുട്ടി എഴുതുന്ന upteacher പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടി അവസാന പിടിവള്ളി യായ ഈജോലി കിട്ടാൻ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ എനിക്ക് ഈ നൊവേന ചൊല്ലിയ നിമിഷം മുതൽ ഇന്നുവരെ ഒത്തിരി അനുഗ്രഹങ്ങൾ നേടിത്തന്നു... അമ്മേ ആയിരമായിരം നന്ദി.. 🙏🏻🙏🏻❤️❤️❤️ 😘😘😘 🫂 എന്നും കൂടെ ഉണ്ടാവണേ അമ്മേ.. 🙏🏻🙏🏻🙏🏻 ഈ prayer ചൊല്ലുന്ന എല്ലാവർക്കും നിയോഗവും സാധിച്ചു കൊടുക്കണേ അമ്മേ..❤❤❤❤
ഇന്ന് 33 ദിവസമായി ഞാൻ നൊവേന കൂടുന്നു ഉച്ചക്ക് നൊവേന കൂടികൊണ്ടിരിക്കുമ്പോൾ എന്റെ മോനു ഇന്റർവ്യൂ ഉണ്ടായിരുന്നു വൈകുന്നേരം ഇന്റർവ്യൂ നടന്ന കമ്പനി ill നിന്ന് വിളിച്ചു ജോലിക്കായിട്ട്.33 ദിവസമായിട്ട് ഞാൻ നിയോഗം വെച്ചു പ്രാർത്ഥിക്കുന്നതാ ഈ അനുഗ്രഹം എല്ലാവരിലേക്കും ഞാൻ എത്തിക്കും. അമ്മേ ഒരുപാട് നന്ദി. ഇങ്ങനെ ഒരു നൊവേന ഉണ്ടാക്കിയ അച്ഛനും ഒരുപാട് നന്ദി 🙏🙏🙏
അമ്മേ മാതാവേ ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാചിച്ചതിന് നന്ദി ❤️❤️മാതാവേ ഞങ്ങളുടെ എല്ലാ വേദനകളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു.😰😰🤲🤲🤲🙏🙏🙏
അമ്മേ മാതാവേ എന്റെ മോളുടെ മനസിന്റെ മുറിവ് അങ്ങേക്ക് സമർപ്പിക്കുന്നു. വിവാഹത്തിന് മോളെ സമ്മതിപ്പിക്കേണ.... അവളുടെ സ്വപ്നം ആയ ജോലിയും അവൾക്ക് നൽകി അനുഗ്രഹിക്കേണമേ.,...... 🙏🙏🙏🙏🙏
പരിശുദ്ധ അമ്മ വഴി എന്റെ കുടുംബത്തിനും അത്ഭുതങ്ങൾ നടക്കുവാൻ വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംത്തിന്റ എല്ലാ കുരുക്കും അഴിച്ചു എന്റയും എന്റെ മക്കളുടെയും കുടുംബത്തിനും സമാധാനംനൽകുകയും എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രെഹിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼 🙏🏼🙏🏼 മാതാവേ

അമേ എന്റെ മക്കൾക്ക് അമ്മ ജോലി തന്ന് അനുഗ്രഹിക്കണം🙏🙏🙏😭😭😭

അമ്മേ അനിലിന്റെ വിദേശത്ത് പോകണതിനുള്ള തടസ്സങ്ങൾ അമ്മ മാറ്റിതരണ മേ🙏🙏🙏😭😭😭
അമ്മേ....എന്റെ കടബാദ്ധ്യത അമ്മ മാറ്റിതരണം അമ്മേ ആമ്മേൻ🙏🙏🙏😭😭😭
അമ്മേ., മേരി മാതാവേ എന്റെ ഇളയ മകൻ അതു ലിന് അമ്മയ്ക്ക് അമ്മ സമർപ്പിക്കന്നു.😭😭😭🙏🙏🙏
Ee preyer gan ante sahodharente molkku vendy cholly ante mathavu adhinu marupady balki allavarum ante sasyam sweekarikkanam, ethoru alfutha preyer aanu Amme sosthi😢❤❤
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിതരണ മേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ വരെയും സുഖപെടത്തണമേ വീട് ഇല്ലാത്ത മക്കൾക്ക് വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
🙏🙏🙏🙏🙏🙏🙏
Amen🙏
Amme എനിക്ക് നല്ല സാലറിയിൽ വിദേശത്തു രജിസ്റ്റർഡ് നേഴ്സ് ആയി 20/10/24ന് മുൻപ് ജോലി നൽകി അനുഗ്രഹിക്കണേ. എന്റെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റാണമേ
🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ..
ആമേൻ 🙏
Amen
Amme joli illathe vishamikkunna ente moleku nalla oru job koduth anugrahikkaname.
❤
Amme mathave. Enik nalla oru job vangi thannu angrahikaname
എന്റെ സുഹൃത്ത് ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത് സാമ്പത്തിക ബാധ്യത കാരണം വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു ഞാൻ ഞാൻ നൊവേന തുടങ്ങി അടുത്ത ദിവസം തന്നെ എനിക്ക് ബാങ്കിൽ അടയ്ക്കാൻ ഉള്ള 1ലക്ഷം രൂപ യ്ക്ക് അടുത്ത് എനിക്ക് കിട്ടുകയുണ്ടായി ഈശോയ്ക്കും അമ്മ യ്ക്കും ഇത് അയച്ചു തന്ന എന്റെ സുഹൃത്ത് സിന്ധു വിനും ഒരായിരം നന്ദി ♥️♥️
🙏
ആമേൻ 🙏
അമ്മയെ ഒരു ജോലിക്കായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആഗ്രഹങ്ങൾ സാധിച്ചു നൽകി അനുഗ്രഹിക്കേണമേ 🌹🌹🙏🙏🙏
33 ദിവത്തെ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന കഴിയുപ്പോൾ ഇവിടെ സാക്ഷ്യം എഴുതുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
ആമേൻ 🙏
Ena anugrikeneme mathave kathukolanme kaivedile
Karyam sadhicho😊
Amen
Amen
10 days കൊണ്ട് ഈ നൊവേന ചൊല്ലിയപ്പോഴേക്കും എന്റ വർക്ക് പെർമിറ്റു കിട്ടി വിസക്കും സബ്‌മിറ്റ് ചെയ്തു,, ഭയങ്കര ശക്തിയുള്ള നൊവേനയാണ്, 🙏🙏🙏അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🥰🥰
Ammae nalla oru veedu prathana muriyodu koodiyathu thanks anugrahikanamae.
🙏😍😍🙏
33 ദിവസം ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി അമ്മ എന്റ ഒരു വലിയ കാര്യം സാധിച്ചു തന്നു... മാതാവേ നന്ദി 🙏🏻
ആമേൻ
Amen
Amen🙏🙏🙏
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻q
Amen🙏🏼🙏🏼
ഞാൻ 33 ദിവസം ഈ പ്രാർത്ഥന ചൊല്ലിപ്രാ ർത്ഥിച്ചു എൻ്റെ നിയോഗം സാധിച്ച് കിട്ടി അമ്മേമാതാവേ നന്ദി, സ്തുതി , സ്തോത്രം , ആരാധ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
7വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന എനിക്ക് മാതാവ് കുഞ്ഞിനെ നൽകി. മാതാവിന് നന്ദി.
🥰🥰🙏🙏🙏
ആമേൻ
🙏🙏
🙏🙏🙏
Nagaludakudubathila kutukkukal mattitharanma❤
നൊവേന തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ പ്രാർത്ഥിച്ച ഒരു കാര്യം അമ്മയുടെ മാധ്യസ്ഥം വഴി സാധിച്ചു ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ❤
🙏🙏🙏😍
മാതാവേ എന്റെ മനസിന്റ എല്ലാം ഭാരങ്ങളും അമ്മ ഏറ്റെടുക്കണമേ എന്റെ മനസിന് സമാധാനം നല്കണമേ ❤❤❤
🙏😍🙏
അമ്മയുടെ ഈ നൊവേനപ്രാർത്ഥന ചൊല്ലി പ്രാർര്ഥിച്ചതിന്റെ അനുഗ്രഹമായി എന്റെ മോന് കാനഡയിൽ ജോലി ലഭിച്ചതിന് ഒത്തിരി സ്‌നേഹത്തോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍😍😍😍😍
Amen🙏🙏🙏
Amen🙏🙏🙏
Amen 🙏
Eth full chollanamo
കുരുക്കഴിക്കുന്ന മാതാവേ എന്റെ കുടുംബത്തിലെ എല്ലാ രോഗങ്ങളും, തടസ്സങ്ങളും മാറ്റിതരണേ 🙏
ആമേൻ 🙏
🙏🙏🙏
കുരുക്കഴികുന്ന മാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ജോലി തടസങ്ങൾ മാതാവ് മാറ്റി തന്നു. ഈശോയെ നന്ദി, ഈശോയെ സ്തുതി
Amen 🙏
ആമേൻ
ആമേൻ 🙏
അമ്മ മാതാവേ ഈ നോവെന ഞാൻ ദിവസം 2പ്രാവശ്യം വീതം കാണും. അമ്മേ എന്റെ എല്ലാ സങ്കടങ്ങളും കടങ്ങളും സ്ഥല വിൽപന തടസ്സവും മാററി തരണമേ എന്റെ പ്രാത്ഥന കേൾക്കണമേ അലിവുതോന്നണമേ🙏🙏🙏
ആമേൻ 🙏
ഇതൊരു അത്ഭുതപ്രാത്ഥനയാണ് ഇത്എഴുതിയ സ്റ്റാർസൺ അച്ചനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഈ പ്രാർത്ഥന ലോകം മുഴുവൻ എത്തട്ടെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹
🙏😍
മക്കളില്ലാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികൾക്കു കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മ വഴി ഓരോ ഉദരത്തിൽ ജന്മം കൊടുക്കണമേ 💅💅👩🏿❤️👨🏾🤰🤱👨👨👧👧🤲🤲🙌🙌🙏🙏🙏🙏
😍🙏🙏🙏🙏
🙏🙏🙏 ente friend nu oru kunjine nalki anugrahikkane Amma mathaveee...
എന്റെ മോനെ ഒരു നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
30:02
ആമേൻ 😍😍🙏🙏🙏
Enik oru kunj undakan vendi prarthikane🙏
കുരുകഴിക്കുന്ന മാതാവിന്റെ 33 ദിവസത്തെ അത്ഭുത നൊവേന ചൊല്ലിതുടങ്ങി മൂന്നാം ദിവസം ഒന്നര വർഷമായി ജോലി ഇല്ലാതിരുന്ന എന്റെ മരുമകന് ദുബായിൽ നല്ല ജോലി നൽകി അനുഗ്രഹിച്ചതിന് അമ്മ മാതാവിനോടും ഈശോയോടും പരിശുദ്ധ ത്രീത്വതോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു
ആമേൻ 🙏
അമ്മേ മാതാവേ എന്റെ മകൻ അശ്വിൻ പ്ലസ് ടു നല്ല മാർക്ക് വാങ്ങി ജയിക്കണമേ എന്റെഅസുഖം കുറയണമേ എന്റെ കടങ്ങൾ തീരണ മേ എന്റെ മകനു പഠിക്കാനുള്ള തടസ്സങ്ങൾ എല്ലാം മാറി പ്ലസ് ടു നല്ല മാർക്കോടെ ജയിക്കാൻ അശ്വിനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ, എന്റെ ജീവിതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ
ആമേൻ 🙏
Amen
Amme ente sahothariyude makalk thandaluvedana matty tharane madyastham apekshikaname amen
അമ്മേ മാതാവേ ഒരു ജോലിക്ക് കിട്ടുവാൻ വേണ്ടി തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും മാറ്റി തരണേ 🙏🙏🙏🙏🙏
🙏🙏🙏
Amen
🙏🙏🙏
ഈ നൊവേന വഴി എന്റെ മകന് നൽകിയ അനുഗ്രഹങ്ങൾ കു ഒരായിരം നന്ദി പറയുന്നു
ആമേൻ 😍
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻ്റെ മക്കളെ കാത്തുപരിപാലിക്കുന്ന അമ്മേ എപ്പോഴും എല്ലാ മക്കളുടെ മേലും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന എല്ലാ മക്കളുടെ മേലും അവരുടെ തടസങ്ങൾ നീക്കി ദൈവഭയത്തിലും വിശ്വസ്തതയിലും അവരെ ജീവിക്കാൻ അനുഗ്രഹിക്കണമെ. സുരക്ഷിതമായ ജോലി അവർക്ക് നൽകി അനുഗ്രഹിക്കണമെ. എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ..
ആമേൻ 🙏
33 ദിവസം മാതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എൻ്റെ ജോലി തടസ്സം അമ്മ മാറ്റി തന്നു. ഇന്ന് ഞാൻ ജോലിക്ക് കയറാൻ പോകുന്നു..Thank you mother Mary and jesus Christ for all the blessings ❤️❤️
ആമേൻ 😍😍😍😍
🫂
Amen 🙏
പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വഴി എൻ്റെ മകൾക്ക് Bsc first ക്ലാസ്സ് കിട്ടി പാസ്സായി, ഈശോ മിശിഹായ്‌ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏
ആമേൻ
അമ്മേ പ്രാർത്ഥിക്കണമേ
അമ്മേ
മാതാവേ
എല്ലാ
കാൻസർ
Patientsneum
സൗഗ്യപെടുത്തേണമേ
🙏🙏🙏🙏
അമ്മേ മാതാവേ നിന്റെ തുരു നാമത്തിൽ ഇത്രയും നല്ല ഒരു നൊവേന നൽകിയ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ.... Amen
Amme mathave ente makante jermmen language inte B2 Examinu Nalla vijayam nalki anugrahikkaname September il Exam inu date Kittanning amme shayikkaname aamen
Sampathika budhimuttu matti tharanea
Yesuve Mathave entekadangalHalleluyya thanksJesus HalleluyyaThanksJesus
ആമേൻ 🙏
ആമേൻ 🤍
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ നന്നായി എക്സാം എഴുതി പാസ് ആകുവാനുള്ള കൃപ എല്ലാ മക്കൾക്കും നൽകണമേ.... ആമേൻ 🙏🙏🙏🙏
Elizabeth jose, writing exam today, mother Mary bless her,help her to write exam well and give her agood results.😢
എന്റെ മോനു 24ഏപ്രിൽ നു എക്സാം തുടങ്ങും 🙏🙏വിജയം നൽകണെ മാതാവേ 🙏🙏🙏
ആമേൻ 🙏
Same ammeeeeee
ഞാൻ നൊവേന ചൊല്ലി തുടങ്ങിയപ്പോൾ മോനു ജോലി കിട്ടി അമ്മ മാതാവേ അവൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നാലേ എക്സ്പീരിയൻസ് ആകൊത്തൊള്ളൂ മാതാവേ
🙏😍
അമ്മേ പ്രാർത്ഥിക്കണമേ
കുരുക്ക് അഴിക്കുന്ന മാതാവിൻ്റെ 33 ദിവസം മുടങ്ങാതെ പ്രാർഥിച്ചു അതിൻ്റെ ഫലമായി നിയോഗം വെച്ചു പ്രാർഥ്തിച്ചത് എൻ്റെ കർത്താവ് ഈശോ എനിക്ക് സാധിച്ചു തന്നു 🙏🙏🙏🙏🙏🙏🙏🙏 വീണ്ടും 8/12/24 ൽ ഞാൻ 3 നിയോഗംവെച്ച് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നടത്തി തരണമെന്ന് അമ്മയുടെ ഓമന പുത്രൻ്റെ കൈയ്യിൽ എൻ്റെയും നിയോഗങ്ങൾ സമർപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
33 ദിവസം എൻ്റെ പ്രാർത്ഥന കഴിയുന്നതിന് മുമ്പ് എൻ്റെ മകന് സ്ഥിരമായി ജോലിയിൽ പ്രവേശിക്കാൻ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭
🙏😍🙏
😊
Amen 🙏
എന്റെ ഈശോയെ... എന്റെ മക്കളുടെ വിവാഹ തടസ്സം, ജോലി തടസ്സം എന്നിവ മാറ്റി അവരെ അനുഗ്രഹിക്കേണമേ. അതുപോലെ ബുദ്ധിമുട്ട് നേരിടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ
🙏😍🙏
🙏🙏🙏
എന്റെ മനസ്സിൽ ഒരു പാട് മുറി പാടുകൾ ഈ നൊവേന വഴി മാറി കിട്ടി ഒരായിരം നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ 😪🙏
🙏
കുടുംബത്തിലെ ആരോഗ്യ മേഖലയെ അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി🙏🙏🙏
🙏😍🙏
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാകുരുക്കുകളും അഴിച്ചു മാറ്റണമേ 😭
ആമേൻ 🙏
🙏🙏
33 ദിവസം നൊവേന ചൊല്ലി പ്രാത്ഥിച്ചപ്പോൾ എന്റെ ആവശ്യം സാധിച്ചുതന്ന അമ്മ മാതാവേ ഒരായിരം നന്ദി അർപ്പിക്കുന്നു
Amen ♥️🙏
❤❤❤❤.
എന്റെ ലോൺ ഒന്ന് pass ആകാൻ പ്രാർത്ഥിക്കോ... 😭😭😭അല്ലേൽ ഞാൻ ആല്മഹത്യ ചെയ്യേണ്ടി വരും.. എനിക്ക് പേടി ആകുന്നു 🙏🙏
@@annmariyaanju9731 pattumenkil loan onnum edukkaathe nokkuka.. Nammude kazhuthu varinju murukki kollunna onnaanu bank loan..
Ente anubhavathil ninnu parayunnu..
Kazhiyumenkil loans ozhivaakkoo
Amen❤❤❤❤❤
ഇ പ്രയർ ഒന്ന് കേട്ടപ്പോൾ ഞൻ പിറ്റേന്ന് മാതാവിനെ സ്വപ്നം കണ്ടു.. പിന്നേ ഇ പ്രയർ ബുക്കിൽ എഴുതി വച്ചു പിറ്റേന്ന് മാതാവ് ഒരു വചനം ഓർമിപ്പിച്ചു... മനുഷ്യന് അസത്യമായതു ദൈവത്തിനു സാധ്യമാണ്... എന്റെ നിയോഗം നടക്കുമെന്ന് ഇ വചനത്തിലൂടെ മാതാവ് കാണിച്ചു തന്നു.. 🌹🌹🌹🌹🌹🌹ഞൻ ശക്തമായി പ്രാർത്ഥിക്കുന്നു 🌹🌹🌹മാതാവേയ് ചക്കര ഉമ്മ 🙏🏻🌹
🙏😍
അമ്മേ പ്രാർത്ഥിക്കണമേ
കുരുക്കഴിക്കുന്ന മാതാവേ എൻ്റെ വീടും സ്ഥലവും വിൽക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും അകറ്റി നിർത്തണമേ മാതാവേ എൻ്റെ വീടും സ്ഥലവും വിൽക്കാനായിട്ടുള്ള അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏
🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ്. മാതാവിന്റെ ഈ നൊവേന ഞങ്ങൾക്കായി സമർപ്പിച്ച അച്ഛന് കോടാനുകോടി നന്ദി 🙏🙏❤️❤️❤️😢😢😢😢😢
ആമേൻ 🙏
ആമ്മേൻ
സുഖമില്ലാത്ത എന്റെ കുഞ്ഞിന് cbse പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി പാസ്സാകുവാൻ അനുഗ്രഹിച്ച എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി.ഇനിയും അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ. ആമേൻ 🙏🙏🙏. അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മ. 🙏🙏🙏
Ente kunju makan nannay samsarkannameAmme mathave Avante Ella bhuthimuttukal Matti tharename Esho ye kunjinu vendi prathikaname acha 🙏
പരിശുദ്ധ അമ്മവഴി ഈ നൊവേനയിലൂടെ എനിക്ക് കിട്ടിയ വലിയ ഒരു സാഷ്യമാണ് ഇത്.എന്റെ മകന് കുറെ മാസങ്ങൾ ആയി ജോലി കഴിഞ്ഞു ഒരു പാട് ഇരുട്ടിയെ വീട്ടിൽ വരാറുള്ളൂ ചോദിച്ചാൽ ഫയങ്കരമായി ദേഷ്യപ്പെടുകയും വീട്ടിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യും. ഞാൻ ഈ നൊവേന ചൊല്ലാൻ തുടങ്ങി മൂന്നാമത്തെ ദിവസം അതിന്റെ കാരണം ഞങ്ങൾ അറിയുകയും ഈ നൊവേനയിൽ അവനു വേണ്ടി കരഞ്ഞുപ്രാര്ഥിക്കുകയും അത്ഭുതമെന്നു പറയട്ടെ അവൻ പഴയതുപോലെ നല്ല കുട്ടിയായി മാറി ഇപ്പോൾഞാൻ മുടങ്ങാതെ എല്ലാ ദിവസവും നൊവേന ചൊല്ലുന്നു അമ്മേ മാതാവേ കോടാനുകോടി നന്ദി ഈശോയെ ആരാധന നന്ദി. എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും മാറുന്നതിനു മകനുഗൾഫിൽ ജോലി ലഭിക്കുന്നതിനും വേണ്ടിയും പ്രാർത്ഥിക്കുന്നു എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ
അമ്മേ മാതാവേ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുവാൻ സഹായിക്കേണമേ എനിക്കുവേണ്ടി മാന്യ സംരക്ഷിക്കേണമേ
ഒരു കഴിക്കുന്ന മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുന്നതിനുവേണ്ടി എനിക്കുവേണ്ടി എന്നെ സഹായിക്കണം എന്ന്
Amme vedanikunna ellamakalkumvendi madhyastam yachikunuu
നീ മല വേ എന്ന സ്ഥലത്തിന് പട്ടയം തിരിച്ചു കിട്ടുവാൻ എന്നെ സഹായിക്കേണമേ
Chechi njanoru Hindu etrapravisham chollanam
ആഗ്രഹിച്ച ഒരു കാര്യം സാധിച്ച തന്ന ഈശോയെ നന്ദി...🙏
🙏😍
അമ്മേ മാതാവേ ഞങ്ങൾ കുടുംബത്തിൽ അനുഭവിക്കുന്ന കുരുക്കുകൾ എല്ലാം മാറ്റി ഈശോയുടെ അനുഗ്രഹത്താൽ നിറയ്ക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ രോഗാവസ്ഥയും ഭേദമാക്കി തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢
Amen 🙏
എനിക്ക് പ്രർദ്ധിക്കനും ബൈബിൾ വായിക്കാനു കഴി കഴില്ല തടസം മാറ്റിതരണ മേ മാതവേ❤❤❤🎉😅😢❤😊
അമ്മേ പ്രാർത്ഥിക്കണമേ
മാതാവേ എന്റെ ഈ കുരുക്ക് നീ കയ്യിൽ എടുക്കണം ഈൗ കുരുക്ക് നീ അഴിച്ചു തരണം 🙏🙏
Mathave monum kudumbhathinum manasandram kodukane
🙏🏻🙏🏻
മാതാവേ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി tharaname🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭
Mathave ente makanu oru Joly kitty daiy twentyseven
Amme ente 3 prarthanakal sadichutarane.
ഈ നൊവേന കാണുന്നവർ എല്ലാം ന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ 🙏🏼🙏🏼... ഒരിക്കലും വിട്ടുമാറാതെ അടിക്കടി വന്നു പോകുന്ന കൊറേ അസുഖങ്ങൾ...
മാതാവേ.... 😔😔
Amen 🙏
🙏🙏🙏
🙏 🙏
🙏🙏🙏🙏🙏
❤🙏🏵️🌺💮🧡💜🕯️🌻🌹🏵️🌺💮🌻🧡💜💙🕯️🕯️🤣😃
ഈ പ്രാർത്ഥനയിലൂടെ എനിക്ക് ജോലി ലഭിച്ചതിൽ മാതാവേ നന്ദി 🙏🏼🙏🏼
ആമേൻ
ഈശോ ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം സ്തുതി... Stroke വന്ന് ഒരു side തളർന്നു പോയ എന്റെ അപ്പച്ചന് എഴുന്നേറ്റ് നടക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ
Amen 🙏
🥰🥰❤️🙏🙏🙏
അമ്മേ പ്രാർത്ഥിക്കണമേ
അമ്മേ ഒരുപാട് നന്ദി... ആകെ സങ്കടപെട്ടിരുന്ന ഒരു കാര്യം ഈ നൊവേന കൂടിയ സമയത്ത് ഞാൻ പ്രാർത്ഥിച്ചു... നൊവേന തീരുന്നതിനു മുൻപ് തന്നെ അത് നടന്നു... ശരിക്കും മാതാവേ അമ്മ വന്നു 🙏🙏🙏
Amen 😍🙏
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി എന്റെ ആവശ്യം സാധിച്ചുതന്ന അമ്മമാതാവിനും എന്റീശോക്കും ഒരായിരം നന്ദിയും മഹത്വവും
Amen 🙏😍
Amen
Ente amme njagalude bhavanam pani kku thadasam nilkkunna kurukkukal azhichu mattane
ഈ നൊവേന കൂടിക്കൊണ്ടിരുന്നപ്പോൾ എനിക്ക് ജോലി ലഭിച്ചു മാതാവേ നന്ദി 🙏🏼🙏🏼
അമ്മേ എൻ്റെ മോടെ പരീക്ഷാവിജയത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുരുക്കുകളെയും അമ്മേ അഴിച്ച് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
അമ്മോ 😍
അമ്മേ മാതാവേ ഭവനമില്ലാതെ വലയുന്ന എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ
ആമേൻ 🙏
👏👏🥺🥺🙏🙏
Amen enikum oru bavanam tharanamae 🙏
എന്റെ അമ്മേ മദ്യത്തിനും മയക്കുമരുന്ന്, പുകവലി എന്നിവക്ക്( കുടുംബം നശിച്ചു പോകുന്നു )അടിമയായിരിക്കുന്ന മക്കളെ അങ്ങ് മോചിപ്പിക്കാൻ പ്രാർത്ഥിക്കണമേ 😭😭😭🙌🙌🙌👏👏👏🙏🙏🙏🙏
🙏
🙏
@@nijasibi7612hi
🙏🙏🙏🙏🌹🌹🌹❤❤❤
ആമേൻ 🙏
വിശ്വാസം ഇല്ലാതെ ജീവിക്കുന്ന എല്ലാ മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുവാനും ക്ഷമിക്കാനുള്ള കൃപയാൽ അനുഗ്രഹിക്കണമേ 👏👏👏😭😭😭😭😭🙏🙏🙏🙏🙏
ആമേൻ 🙏
അമ്മയെ കുരുക്കഴിക്കുന്ന മാതാവ് എൻറെ മകന് മനസ്സമാധാനം കൊടുക്കണമേ അവൻറെ മനസ്സിനെ അലട്ടുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ ശക്തി കൊടുക്കണമേ ഒരു നല്ല ജോലി കൊടുത്ത് എൻറെ മോനെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹
ആമേൻ 🙏
എന്റെ ഭാര്യക്കും ജോലി സ്ഥലത്തു സമാധാനം നൽകണെ.. ശത്രുക്കൾ നിഷ്പ്രഫരാകട്ടെ
മറ്റു സ്ഥലതെക്കു ട്രാൻസ്ഫർ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏
MathVae ente husbandinte thirumanangal edukanum , nalla joliyum nalki anugrahikanamae.
കുരുക്കരിക്കുന്ന മാതാവിന്റെ നോവേന കൂടി എന്റെ 2 ആവിശ്യം സാധിച്ച് തന്ന മാതാവിനും ഈശോകും നന്ദി 🙏🏻
😍😍🙏🙏
അമ്മേ എന്റെ മോളുടെ ജോലിക്ക് സ്ഥാനക്കയറ്റം കിട്ടാൻ അനുഗ്രഹിക്കണെ.. അവൾക്ക് അനുയോജ്യനായ വരനെ നൽകി അവളുടെ വിവാഹം നടത്തിതരണേ 🙏🙏🙏🙏🙏
🙏🙏🙏🙏
33 ദിവസം കുരുക്ക് അഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിലേക്ക് നൽകി. അമ്മയ്ക്ക് ഒരായിരം നന്ദി. Thank you Jesus.
ആമേൻ
മാതാവേ എന്റെയും മക്കളുടെയും എല്ല ബന്ധനങ്ങളും എടുത്ത് മറ്റേണമെ എന്റെ യേശുവിന്റെ അമ്മേ എന്റെ അമ്മേ🙏🙏🙏🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭
Thanku jeess
Njangal orupad sabathikamayi buthimut
I pray for all disabled people. Give them strength to live. Holy mother bless them. Amen🙏🙏🙏🙏
നോവേന കൂടി 4 ദിവസം ആയപ്പോഴേക്കും മാതാവിൻ്റെ അനുഗ്രഹം കിട്ടി ,അമ്മേ മാതാവേ നന്ദി 🙏🙏
Amen 🙏
Ammae enikkum oru anugraham tharanne
മാതാവിൻ്റെ അനുഗ്രഹത്താൽ മകന് വിദേശത്ത് പോകാൻ സാധിച്ചു ഒരായിരം നന്ദി മാതാവേ
ആമേൻ 😍
അമ്മേ മേരി മാതാവേ, കടബാധ്യതയെന്ന കുരുക്കിൽ ഭാരപ്പെട്ടു കഴിയുന്ന, ഞങ്ങളെ അമ്മയുടെ സംരക്ഷണം തന്ന് ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുത്തണമേ, വരുമാന മാർഗങ്ങൾ മെച്ചപ്പെടുത്തണമേ, ആരോഗ്യവും ആയുസും നല്കണമേ, അങ്ങേ പരിശുദ്ധനായ മകനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻മനസിന്റെ സന്തോഷം വീണ്ടെടുക്കാൻ സഹായിക്കണേ അമ്മേ 🙏🏻🙏🏻ഇന്ന് മുതൽ ചൊല്ലുവാൻ ആരംഭിക്കുന്ന എന്നെ, ഒരു ദിവസം പോലും പ്രാർത്ഥനയിൽ ഒരു കാരണം കൊണ്ടും മുടക്കം വരാതെ നടക്കാൻ, എനിക്ക് കൃപ ചൊരിയണമേ 🙏🏻🙏🏻
🙏🙏🙏
33 ദിവസത്തെ നൊവേന കഴിയുന്ന ദിവസംതന്നെ എന്റെ മകന്റെ ജോലി ശരിയായതിന് മാതാവേ നന്ദി നന്ദി.
അമ്മ മേരി, നിങ്ങൾ എന്റെ കുടുംബത്തിൽ വർഷിച്ച മഹത്തായ അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാം തീയതി മുതൽ 33 ദിവസത്തെ നൊവേനയ്ക്കായി ഞാൻ എന്റെ നൊവേന ആരംഭിച്ചു. ഇന്ന് എന്റെ പതിനഞ്ചാം ദിവസമാണ്, അമ്മ മേരി എന്റെ പ്രാർത്ഥന കേൾക്കുകയും അനുവദിക്കുകയും ചെയ്തു.
ആമേൻ 🙏
6 months anubhavikunna stomach pain aayrunnu...orupad hospitalil poyi. Kidney stone aanenna ellarum paranjath...pakshe enik vedana kurayunnillayrunnu...bahrainil teacher job polum resign cheyendi vannu...angane irikumpol aanu ee prayer pray cheythu thudangyath..5 days kazhnjapol thanne ente asugam chronic appendicitis aanennu kandupidikukayum surgery nadathukayum cheythath..angane ente 6 masathe kashtapadukalum vedanakalum aanu ee prayer kondu mariyath..it's really a miracle..everyone pls pray this prayer everyday..your all problems will be resolved...faith is must.
Mathave Ella vedhanakalkum soughyam nalkaname....🙏
Amen 🙏
Amen 🙏
Amen
മനസ്സ് തകർന്നവർക്കു ആശ്വാസം നൽകുന്ന അത്ഭുത നൊവേന. ❤️
ഹൃദയം നിറഞ്ഞ നന്ദി!!!🕯️🩸
🙏🙏🙏🙏
മാതാവിന്റെ നീലമേലങ്കിയുടെ സംരക്ഷണം അച്ഛന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Ave mariya praise the Lord hallelujah
Amme ennum ente koode undakanamae🙏
മാതാവേ വിനോദിന്റെ എല്ലാ test um normal ആക്കി ചുമ പൂർണമായും മാറ്റി തരണേ. അക്കുമോന്റെ പഠിപ്പും ആരോഗ്യവും സ്വഭാവവും പൂർണമായി സമർപ്പിക്കുന്നു അമ്മേ. എന്റെ ജോലിസ്ഥലത്തുള്ള ഞാനനുഭവിക്കുന്ന എല്ലാ വിഷമങ്ങളും അത്ഭുതകരമായി മാറ്റി തരണേ അമ്മേ. നിന്നിലുള്ള വിശ്വാസത്തെ തിളക്കമുള്ളതാക്കി മാറ്റണെ. നാളിതു വരെ ഞങ്ങളെ നടത്തിയ തിനെ ഓർത്തു നന്ദി പറയുന്നു അമ്മേ. ഉപേക്ഷിക്കരുതേ അമ്മേ 🙏
🙏😍🙏
ചൊല്ലി തീർന്നില്ല അപ്പോഴേക്കും അനുഗ്രഹം തന്ന മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 10000000൦000000൦0 നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤
🙏😍🙏
Mathave njagalkuvendi prarthika name
Amem🙏🏼
അമ്മേ 33 - ദിവസമാകുമ്പോൾ എന്റെ എറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾക്ക് ഉത്തരമരുളണമെ, ആമ്മേൻ.
ആമേൻ 🙏
എന്റെ മകന് പരീക്ഷ യിൽ വിജയം നൽകാനും അനുഗ്രഹിക്കണെ
33 ദിവസം കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പരിശുദ്ധ അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചു. അമ്മയ്ക്ക് ഒരായിരം നന്ദി.
അമ്മേ 🙏🙏🙏🙏
@@minititus76141¹11111
Amen
Ithu ithupole paranju prarthichathano
എന്റെ നിയോഗം സാധിച്ചു തരണമേ കുടുബത്തിന്റ കുരുക്കുകൾ എല്ലാം അഴിച്ചു തരണമേ 🙏🏻🙏🏻
ആമേൻ
സ്ഥിരം മായി ജോലി ഇല്ലാതെ വിഷമിച്ച രണ്ടു പേർക്കും ഞാൻ ഈ പ്രാർത്ഥന അയച്ചു കൊടുത്തു അവർക്കും ജോലി കിട്ടി അതും പോലെ എന്റെ ചേട്ടനും നല്ല ഒരു ജോലി കിട്ടി അമ്മേ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏ഒരുപാട് ഇഷ്ടംമായി ഈ പ്രാർത്ഥന മടികൂടാത് ഞാൻ ഈ പ്രാർത്ഥന കുടും അത്രയ്ക്കും നല്ല പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏
അമ്മ 💗
Amma mathaveentekudumbatheettedukaname
അമ്മയെ എനിക്കും സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@@sophiyasoja7391 ഈ പ്രാർത്ഥന മടി കൂടാതെ ചൊല്ലിയാൽ മതി ജോലി കിട്ടിയിരിക്കും സത്യം
❤❤
വളരെ ശക്തിയുള്ള പ്രാർത്ഥനയാണ്. ഉടൻ തന്നെ ഫലം ഉറപ്പാണ്. അമ്മ കൂടെ നടക്കുന്ന അനുഭവം കിട്ടും.
True
ആമേൻ 🙏🙏🙏🙏
Daily എത്ര തവണ ചൊല്ലണം
Chechinithil noki choliya matgyo.etra pravasyam
ഞാൻ ഒരു ഹിന്ദു ആണ്..പക്ഷേ ഞാൻ മാതാവിലും കർത്താവിലും വിശ്വസിക്കുന്നു...ഇങ്ങനെയുള്ള നോവേന ആദ്യമായി കേൾക്കുകയാണ്..ഇതിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്..ഇതിൽ അച്ഛൻ പറയുന്ന ഏതു വരികൾ ആണ് പ്രാർത്തിക്കേണ്ടത്...ഒരു ദിവസം എത്ര പ്രാവശ്യം പ്രാർത്ഥിക്കണം?ദയവായി പറഞ്ഞു തരു.. എനിക്ക് രോഗ ശാന്തിയാണ് വേണ്ടത്... നടുവ് വേദന ആണ്...
അമ്മേ മാതാവേ ഈ നൊവേനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
ആമേൻ 😍🙏
എന്റെ മാതാവേ ഈ നൊവേന പ്രാത്ഥന തീരു പോൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എല്ലാ കുരുക്കുകളും മാറ്റി തരേണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹❤️🌹💗💗💗💗💗💗💗
ഈ നെവേന ചൊല്ലി 15 ദിവസം ഞങ്ങൾ അമ്മയോട് അവശപ്പെട്ട കാര്യം അമ്മ ഞങ്ങൾക്ക് വാങ്ങി തന്നു. ഇത്ര ഏറെ ഞങ്ങളെ കാത്തുപരിപാലിക്കുന്ന അമ്മ മാതാവേ ഇനിയും നിന്റെ കൃപ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ amen🙏🌹
🙏🙏🙏
🙏🙏🙏
Mother Mary help us for buying houses
Ithu sthyaano. Enikum preshnagal ont... Maati tharuvo maadhaavu
@@meenakshisanjusaritha4941 ഉറപ്പായും . Namuude ബുദ്ധിമുട്ടുകൾ എല്ലാം മാതാവ് മാട്ടിതരും
യേശുവേ നന്ദി, യേശുവേ ആരാധന..... 33 ദിവസം മുടങ്ങാതെ നൊവേന ചെല്ലിയപ്പോൾ മാതാവ് വഴി എന്റെ പ്രാർത്ഥന കേട്ട ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു.....
ആമേൻ 🙏
Amen
ആമേൻ
വർഷങ്ങളായി നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന ഞങ്ങളുടെ ഭൂമിയുടെ എല്ലാ തടസ്സങ്ങളും മാതാവിൻറെ അത്ഭുത നൊവേന ചൊല്ലി മൂന്നാം നാൾ മുതൽ എല്ലാ കുരുക്കുകളും നീക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്ക് ഒരായിരം നന്ദി🙏
ഈ അത്ഭുത നൊവേന ചൊല്ലി പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ 95 വയസ്സായ അമ്മയുടെ കാൽ മുറിച്ചതിനുശേഷമുള്ള ഉറക്കമില്ലായ്മ യും കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോകാനുള്ള തോന്നലും മാറ്റി തന്ന അമ്മ മാതാവിന് ആയിരം നന്ദി
Å
🙏🙏🙏
മാതാവേ ഞങ്ങളുടെ മുടങ്ങികിടക്കുന്ന ഭാവനത്തിന്റെ പണി പുനരാരംഭിച്ചു പൂർത്തീകരിപ്പാനും എത്രയും പെട്ടന്ന് താമസമാക്കാനും, എന്റെ മക്കളുടെ ജോലി ശരിയാക്കുവാനും എന്റെ കാലുകളുടെ വേദന മാറ്റി നന്നായി നടക്കുവാനും അനുഗ്രഹിക്കേണമേ...
🙏😍🙏
അമ്മേ കുരുക്കഴിക്കുന്ന മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ വിധ കുരുക്കുകളും അഴിച്ചു കളയണമേ.
Amme mathave njangalude jeevitha kurukkukale ammayude karangalil samarppikkunnu
Amme orupad nanni enikku visayum ticketum kitti njan mudangath e prarthana kelkunnund amme entt jeevithathile ella kurukkukalum mattithanna ammakk 0rayiram nanni amme 🙏🙏🙏🙏🙏orupad kadangal und amme athellam therkkuvan amma yud anugrahathal kittiyathanu enikk e വിസയും ticketum 🙏🙏🙏🙏🙏🙏🙏kurukashikkunna mathave entt chettayiyeyum kunjungaleyum kathukollename e masam 15 an ticket amme നന്ദി 🙏🙏🙏🙏🙏
Amma prarthana kelkanama
മലയാളം പ്രാർത്ഥന
Amen ente bhavanathilae Ella kurukukalum azhikanamae🙏
അമ്മേ മാതാവേ എന്നെ അങ്ങയുടെ സാക്ഷി ആകേണമേ. സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏
Amen 🙏
Amen
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി എന്റെ നിയോഗം സാധിച്ചു തന്ന ദൈവം മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി
ആമേൻ 🙏😍
Amma enta neyogagalellam sadhi hutharanama
കുരുക്കഴിക്കുന്ന മാതാവിന് ഒരായിരം നന്ദി 🙏🙏 മാതാവിൻറെ കുരുക്കഴിക്കുന്ന പ്രാർത്ഥന 33 തവണ എല്ലാദിവസവും ചൊല്ലിയത് ഇൻറെ ഫലമായി ഞാൻ സി.എം.എ എന്ന exam first attempt il tannae pass aayi. ഇത്രയും വലിയ ഒരു അനുഗ്രഹം ദൈവത്തിൽനിന്നും നേടിത്തന്ന മാതാവിന് ഒരായിരം നന്ദി❤❤
അമ്മേ മാതാവേ ലഹരികൾക്ക് അടിമായി ജീവിക്കുന്ന എല്ലാ മക്കൾക്കും മോചനം കൊടുത്ത് സുബോധം വീണ്ടെടുക്കാൻ തീരുകുമാരനോട് പ്രാർത്ഥിക്കണേ.👏👏👏🌹🌹🌹👨👩👧👧👨👨👦💑😰😰😰
🙏
🙏🙏🙏
Amme mathave kaathukollanee🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാ വേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു ഞങ്ങളെ അനുഗ്രഹിക്കണമെ എന്നു യാചിക്കുന്നു പ്രാർ ത്ഥിക്കുന്നു🙏🙏🙏🙏🌹🌹♥️😘
അമ്മേ തകർന്ന് നിൽക്കുന്ന സമയം ആണ്... എങ്കിലും അമ്മേടെ ഈ നൊവേനയിൽ പങ്കെടുത്തതിന് ശേഷം ഇന്ന് വരെ മുടക്കിയിട്ടില്ല.. മുന്നോട്ടും അമ്മേടെ അനുഗ്രഹം ഉണ്ടാകണമേ... 🙏🙏🙏🙏
ആമേൻ 😍🙏🙏
Amen🙏🙏
Ammen
@@jincyjomy7402 ,,I,..,
Matave anugrahikaname
അമ്മേ മാതാവേ എന്റെ അനുജത്തിയുടെ ഭവനത്തിൽ ശാന്തിയും സമാധാനം ഉണ്ടാകുവാനും അവളുടെ ഭർത്താവ് തിരിച്ചു വരുവാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവർക്കു മൂന്ന് പേർക്കും നല്ല വിദ്യാഭ്യാസം കൊടുക്കുവാനും അവളുടെ കടങ്ങൾ മാറി കിട്ടുവാനുംഅവളുടെ ആരോഗ്യത്തിന് അനുസരിച്ചുള്ള ഒരു ജോലി കിട്ടുവാനും അമ്മേ മാതാവേ അനുഗ്രഹിക്കണമേ. അവളുടെ മൈഗ്രൈൻ തലവേദന മാറുവാനും രണ്ടു കാലിന്റെ മുട്ട് വേദന മാറുവാനും അമ്മ മാതാവേ അനുഗ്രഹിക്കണമേ.
🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘
😢😢😢🙏🙏
ആമേൻ 🙏
ഈ നൊവേനവഴി അമ്മ മാതാവ് എന്റെ അപേക്ഷയായിരുന്ന, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പാസ്സ് ആകാൻ സാധിച്ചതിനു ഞാൻ ഒരായിരം നന്ദി പറയുന്നു.❤😘
ആമേൻ 😍🙏
Sathyam🎉
Mathave🙏
ദൈവനാമതിന് മഹത്വം ഉണ്ടാകട്ടെ. ഞാൻ oet എക്സാം 4 തവണ എഴുതി കിട്ടാതെ നിരാശപെട്ട് ഇരുന്നപോൾ ഞൻ ഈ പ്രാർത്ഥന കാണുന്നത്. അന്നുമുതൽ ഞാൻ ഈ പ്രാർഥന കൂടുമായിരുന്നു.ഇന്ന് എൻ്റെ result വന്നു എനിക്ക് full B score തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി യേശുവേ സ്തുതി. ഒരു കര്യം നിങ്ങൾ യേശു അപ്പചനോട് പ്രാർഥിച്ചോ കൊറച്ച് വയ്‌കിയാണേലും ഈശോ സാധിച്ചു തരും.ഈ നൊവേന ഉണ്ടാക്കിയ അച്ഛനും ഒരുപാട് നന്ദി.
🙏🙏🙏
Amen ente molkum mathavu score thannu 🙏
Mathave ente ktet exam 90 mark thannu jappikaname
Sure
ആമേൻ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🙏
കുരുക്കഴിക്കുന്ന മാതാവിൻ്റെ നൊവേന കൂടി 27ദിവസമായപ്പോൾ എൻ്റെ നിയോഗം സാധിച്ചു തന്ന മാതാവിനെ ഒരായിരം നന്ദി ❤❤❤❤❤❤❤
ആമേൻ ♥️🙏
എന്റെ ഈശോയെ എന്റെ മാതാവേ രഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പ്രാർത്ഥന 33 ദിവസം ചൊല്ലുവാണോ അതോ ഈ വീഡിയോ കണ്ടു പ്രാർത്ഥിച്ചാൽ മതിയോ.. ഒന്നു പറഞ്ഞു തരണേ
@@kochumariyam8644വീഡിയോ കണ്ടു പ്രാർത്ഥിച്ചാൽ മതി
@@kochumariyam8644 വീഡിയോ കണ്ട് കൂടെ ചൊല്ലി പ്രാർത്ഥിക്കുക
അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷ പെടാൻ പറ്റത്തവിധം ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ ബന്ധനകുരുക്കുകളും potticheriyane🙏🏼കടബാധ്യതയിൽ നിന്നും രക്ഷിച്ചു പണിതീരാത്ത വീടിന്റെ പണിതീർത്തു തരണേ 😭🙏🏼എനിക്ക് irlandupokan സാധിക്കണേ 🙏🏼മക്കളെ വിശുദ്ധിയിലും എളിമയിലും വളർത്തി അവരുടെ പ്ലാനും പദ്ധിയും വെളിപ്പെടുത്തികൊടുക്കണമേ 🙏🏼ഭർത്താവിനെ മദ്യത്തിൽ നിന്നും രക്ഷ നല്കണമേ 🙏🏼പപ്പാ അമ്മ നോബി ബീന കുടുംബം, കുഞ്ഞാന്റി കുടുംബം എല്ലാരേയും സമർപ്പിക്കുന്നു എല്ലാ കുരുക്കുകൾ പൊട്ടിച്ചെറിയണമെ 😭🙏🏼
ആമേൻ 😍🙏
ആമേൻ 🙏🙏🙏
Amen 🙏 🙏 🙏
Amen
Amen🙏
ഈ നൊവേന ചൊല്ലിയ ആദ്യ ദിവസം തന്നെ എന്റെ നിയോഗം സാധിച്ചു തന്ന അമ്മ മാതാവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമേൻ 😍🙏
ആമേൻ❤❤🙏🙏🙏
Amen
Amen
എന്നെ വേദനിപ്പിക്കുന്ന, പ്രാകുന്ന, കളിയാക്കുന്ന, എന്റെ ഹെഡ് മിസ്ട്രെസ് ഷൈനയെ..... ഞാൻ എന്തു ചെയ്യണം.... എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കു ന്നവരെയും അങ്ങ് കാണണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ മനസ്സ് മടുത്തു ആത്മഹത്യ ചെയ്യാതിരിക്കാൻ ദൈവമേ അനുഗ്രഹിക്കട്ടെ ❤❤❤
എൻ്റെ അമ്മ മാതാവേ അമ്മയുടെ മകനോട് എൻ്റെ ബ്രസ്റ്റ് മാറ്റിത്തരുവാനും എൻ്റെ കൊച്ചുമകളുടെ വാക്കുകളുടെ ഉച്ചാരണശുദ്ധിയില്ലായ്മയും മാറ്റിത്തരുവാൻ അപേക്ഷിക്കണമേ ആമേൻ
അമ്മ മാതാവേ ഇന്ന് ഒൻപത് ദിവസം ചൊല്ലിയപ്പോൾ എന്റെ ജീവിതത്തിലെ ഒരു വലിയ തടസ്സം അമ്മ പൊട്ടിച്ചു കളഞ്ഞു എന്നെ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി അമ്മേ 😭😭😘😘😘😘🌹🌹🌹🌹❤️❤️❤️
ആമേൻ 😍🙏
Amen🙏🙏🙏🙏
Amen
അമ്മേ മാതാവേ ഇന്ന് 1.30മുതൽ 3.30 വരെ എന്റെ കുട്ടി എഴുതുന്ന upteacher പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടി അവസാന പിടിവള്ളി യായ ഈജോലി കിട്ടാൻ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ എനിക്ക് ഈ നൊവേന ചൊല്ലിയ നിമിഷം മുതൽ ഇന്നുവരെ ഒത്തിരി അനുഗ്രഹങ്ങൾ നേടിത്തന്നു... അമ്മേ ആയിരമായിരം നന്ദി.. 🙏🏻🙏🏻❤️❤️❤️ 😘😘😘 🫂 എന്നും കൂടെ ഉണ്ടാവണേ അമ്മേ.. 🙏🏻🙏🏻🙏🏻 ഈ prayer ചൊല്ലുന്ന എല്ലാവർക്കും നിയോഗവും സാധിച്ചു കൊടുക്കണേ അമ്മേ..❤❤❤❤
ആമേൻ ♥️
അമ്മേ എന്റെ ജീവിതം മുഴുവൻ കുരുക്കുകളാണ് എല്ലാം അമ്മയ്ക്ക സമർപ്പിക്കുന്നു എന്നെ രക്ഷിക്കാണമേ
Amme mathave ente asughangal samarppikkunnu. Ellam maatti tharaname.
Parushudha Mariyame randamathe makanu pettennu oru kunjine kodukkane
.Th ve e te kudumbathile ella kurukkum Shikk
PrasDe ca cer sukPpeduthename
Amme ente maathaave ente magnate PR ethrayum vegam thannu anugrahikkane. Amma thanna ella anugrahangalkkum nanni. Amen.
അമ്മേ ഞങ്ങളുടെയുംസങ്കടങ്ങളും ബുദ്ധിമുട്ടുകളും അമ്മേ അമ്മ എൻ്റെടുക്കണമെ ആമേൻ
🙏🙏🙏
ഇന്ന് 33 ദിവസമായി ഞാൻ നൊവേന കൂടുന്നു ഉച്ചക്ക് നൊവേന കൂടികൊണ്ടിരിക്കുമ്പോൾ എന്റെ മോനു ഇന്റർവ്യൂ ഉണ്ടായിരുന്നു വൈകുന്നേരം ഇന്റർവ്യൂ നടന്ന കമ്പനി ill നിന്ന് വിളിച്ചു ജോലിക്കായിട്ട്.33 ദിവസമായിട്ട് ഞാൻ നിയോഗം വെച്ചു പ്രാർത്ഥിക്കുന്നതാ ഈ അനുഗ്രഹം എല്ലാവരിലേക്കും ഞാൻ എത്തിക്കും. അമ്മേ ഒരുപാട് നന്ദി. ഇങ്ങനെ ഒരു നൊവേന ഉണ്ടാക്കിയ അച്ഛനും ഒരുപാട് നന്ദി 🙏🙏🙏
ആമേൻ 🙏
ആമ്മേൻ 🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ മകന് ഗൾഫിൽ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏.
അമ്മേ മാതാവേ ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാചിച്ചതിന് നന്ദി ❤️❤️മാതാവേ ഞങ്ങളുടെ എല്ലാ വേദനകളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു.😰😰🤲🤲🤲🙏🙏🙏
അമ്മേ എന്റെ മോളുടെ അസുഖം മാറ്റിത്തരേണമേ 30:02
അമ്മേ മാതാവേ എന്റെ മോളുടെ മനസിന്റെ മുറിവ് അങ്ങേക്ക് സമർപ്പിക്കുന്നു. വിവാഹത്തിന് മോളെ സമ്മതിപ്പിക്കേണ.... അവളുടെ സ്വപ്നം ആയ ജോലിയും അവൾക്ക് നൽകി അനുഗ്രഹിക്കേണമേ.,...... 🙏🙏🙏🙏🙏
🙏🙏🙏
Thankyouamma
പരിശുദ്ധ അമ്മ വഴി എന്റെ കുടുംബത്തിനും അത്ഭുതങ്ങൾ നടക്കുവാൻ വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
5un
5.j
പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംത്തിന്റ എല്ലാ കുരുക്കും അഴിച്ചു എന്റയും എന്റെ മക്കളുടെയും കുടുംബത്തിനും സമാധാനംനൽകുകയും എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രെഹിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼 🙏🏼🙏🏼 മാതാവേ
Mathave sahodaranu nanmaulla bhavanathil ninnu nanmaulla vaduvine nalki anugrahikkane..
Amen 🙏
എന്റെ മാതാവേ കടഭാരങ്ങളിൽ കഴിയുന്ന എല്ലാവരെയും ഈ കുരുക്കിൽ നിന്ന് രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉
മാതാവിന്റെ നൊവേന കൂടിയതിന്റെ 15 ദിവസം പ്രാർത്ഥിച്ച കാര്യം നടത്തി തന്നു. അമ്മക്ക് ഒത്തിരി നന്ദി.
ആമേൻ 😍🙏
Amen 🙏
അമ്മേ പ്രാർത്ഥിക്കണമേ
എന്റെ മക്കളുടെ വിദ്യാഭ്യാസം, പരീക്ഷ കൾ, ജോലി, വിവാഹ o, എല്ലാം തടസങ്ങൾ മാറ്റി എന്റെ ഈശോയും മാതാവും തിരുക്കുടുംബം ഒന്നിച്ചു തക്ക സമയം നടത്തി തരണേ. 🙏🙏🙏
Amma enike oru kunjana tharama amma mathav
🙏🙏🙏