*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
*അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*.. *ആമ്മേൻ🙏*
യേശുവേ നന്ദി എന്റെ ഭർത്താവ് പിണങ്ങി പോയിട്ട് അഞ്ചു മാസം കഴിഞ്ഞു അതുകൊണ്ട് എത്രയും പെട്ടെന്ന് നല്ല ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനായി തിരിച്ചു വരണേ കർത്താവെ എനിക്കു യേശുവിനെ വളരെ വളരെ ഇഷ്ടവും വിശ്വാസവും ആണ് എന്റെ പേര് സുനിതകയിലാസ് എന്ന്നെ അനുഗ്രഹിക്കേണമേ
ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള എല്ലാ വേദനകളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ മനസ്സിലെ മുറിവുകളെ അങ്ങ് തുടച്ചു എടുക്കണം നല്ലൊരു ജീവിതം ഞങ്ങൾക്ക് നൽകണമേ
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏ആമ്മേൻ🙏
🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ* 🙏🙏🙏🌹🌹🎉🎉
*സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
എന്റെ കർത്താവെ എന്റെ മക്കളെ കത്ത് കൊള്ളാണേ എന്റെ മക്കൾക്ക് ജീവിക്കാൻ സിരം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണേ എന്റെ മോന്റെ ജർമിനിക്ക് പോകാൻ ഉള്ള വിസയിൽ ഒരു തടസം കൂടെത് നടത്തി തരേണം അതിനു കൊടുത്തു പൈസാ എങ്ങനെ എന്ന് എന്റെ അപ്പാ നിനക്ക് ശരിക്കും അറിയാം ഞങ്ങളോട് കരുണ കണിക്കണം
കർത്താവെ നാഥാ എന്റെ വിസിറ്റിംഗ് വിസ തീരാൻ ടൈം ആയി ഞങ്ങൾക്കു ഇത് വരെ ജോലി ശെരി ആയില്ല ഒരു ജോലി ശെരിയാക്കി ത്ത നാഥാ 🙏🙏🙏മാനസികമായി തകർന്നു അവസ്ഥയിൽ ആണ് നാഥാ നി സഹായിക്കണമേ നാഥാ 🙏🙏🙏ആമ്മേൻ
കർത്താവേ കണിയാണമേ അതുല്യ മോൾക്കും 5സഹപാഠികൾക്കും Bsc കാർഡിയോവസ്ക്കുലർ ടെക്നിഷന്റെ ഇന്റൺഷിപ് ചെയ്യാൻ ആശുപത്രിയിൽ അവസരം കിട്ടേണമേ കിംസ് കുടമാളൂർ കാരിത്താസ് തെള്ളകം മാർസ്ലിവാ മെഡിസിറ്റി പാലാ മുതൽ ഒത്തിരി ആശുപത്രികളിൽ അപേക്ഷ വച്ചു എന്നിട്ടും എങ്ങും കിട്ടിയില്ല പുണ്യളച്ച അനുഗ്രഹിക്കണമേ ആമ്മേൻ
അഖില മോൾക്ക് പഠിക്കാൻ ഉണർവ് കൊടുകേണമേ പത്തിൽ ആണ് പഠിക്കുന്നത് കണക്കു പ്രയാസം ആണ് ഫിസിക്സ് ഉണ്ട് വിഷമം ഒരു വിട് വാങ്ങാൻ അനുഗ്രഹികേണമേ സാമ്പത്തികം തന്നു അതുല്യ ക്കു പരിശീലനത്തിന് കാർഡിയോളജി വിഭാഗത്തിൽ അവസരം കിട്ടേണമേ ആമ്മേൻ
യേശുവേ എൻ്റെ പേരിലുള്ള തെറ്റിധാരണയും എല്ലാ പ്രശ്നങ്ങളും മാറി കിട്ടണേ എല്ലാം സങ്കടം മാറ്റിത്തരണേ എന്നും എൻ്റെ കൂടെ അച്ഛൻ അമ്മ റെജുട്ടൻ റിച്ചു ഉണ്ടാവണേ🙏🙏🙏🙏
ഈ പ്രത്യേക നിയോഗം എനിക്ക് സാധിച്ചുതരണമേ അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഈ നിയോഗം ചേർത്തു വയ്ക്കണമേ. എനിക്ക് ജീവനുള്ളകാലം വരെയും എല്ലാവരും എന്നെക്കുറിച്ച് നല്ലതുമാത്രം പറയണേ. ആർക്കും എന്നെക്കുറിച്ച് മോശമായി പറയാൻ ഒന്നും കാണല്ലേ.എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമായിരിക്കണേ. എന്റെ ഈ കാര്യങ്ങൾ ആരും ഒന്നും അറിയാൻ ഇടവരല്ലേ.ഒരിക്കലും അതിൽ തുടർന്ന് എനിക്ക് ഒരു പേരുദോഷവും ഉണ്ടാവാതെകാത്തോളണേ.എന്റെ മനസ്സിലെ പേടിയും ഭയവും അവിടന്ന് തൊട്ടുമാറ്റി എന്നിൽ അൽഭുതംപ്രവർത്തിക്കണേ.എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്ന് എന്നിൽ കരുണ ഉണ്ടാവണേ ✝️✝️✝️✝️🛐🛐🛐🛐...
യേശുവേ എന്റെ ഭർത്താവിന് വിദേശത്തു ജോലി ലഭിക്കുന്നതിനു കരുണ തോന്നണേ ജോലി ചെയ്യാൻ ആയുരാരോഗിയം നൽകണമേ... അവിടത്തെ ഭക്ഷയും കാലാവസ്ഥയും അതിജീവിക്കാൻ സഹായിക്കണംമേ കരുണ കാണിക്കണമേ 🥺🥺🥺🙏🙏🙏🙏
3 മണി സമയത്ത് എഴുന്നേറ്റ് പ്രാൾ ത്ഥിക്കുവാൻ കൃപ തരുനതിന് ഓരായിരം നന്ദി എന്റെ അപ്പൻ എന്നു എനെ വിളിച്ച് ഉണർത്തുനതിന് നന്ദി ആ കൃപ എന്നു തനിക്ക് തരണമേ എന്ന് അ പേക്ഷിക്കുന്നു മടു പ്പ് തോന്നരുത് എതെ അവസ്ഥയിൽ ലും പ്രാർത്ഥിക്കുവാൻ കൃപ തരണമേ🙏🙏.🙏🙏🙏.🙏😭😭😭😭🙏🙏😭😭😭😭😭❤️❤️😭🙏🙏 എല്ല മക്കളെയും അനുഗ്രഹിക്കണമേ മാനസന്തരം തരണമേ പരീശം ദ്ധാൻ മാവിന്റെകൂപ എന്നു ഉണ്ടായിരിക്കണമേ🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹 തിരുവില് വിൽ നിന്ന് യുകിയ തീരം രക്തം കൊണ്ട് വാ വിയായ എന്നെ യും കഴുകണമേ ധാനമായിതന്നരണ്ട് മക്കളെയു കഴുക്കി വിശുദി കരിക്കണമേ കനിയണമേ എല്ല ബന്ധനങ്ങളും എടുത്തു മാറ്റണമേ യേശുവിനോട് ചേർന്ന് ജീവിക്കുവാൻ കൃപ തരണമേ❤️❤️❤️❤️🌹🌹🌹❤️❤️🌹🌹🌹🌹❤️❤️❤️🌹🌹🌹🌹🌹🌹💔💔💔💔:💔🙏🙏🙏😭😭🙏😭😭🙏😭: 14:51
*സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.* *ആമ്മേൻ*🙏🙇♀️
🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ* 🙏🙏🙏🌹🌹❤
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
ദൈവമേ എന്റെ സകല കടബാധ്യത പ്രശ്നങ്ങളും തടസങ്ങൾ ബെൻധനങൾ മുഴുവൻ മാറാൻ വേണ്ടി ദൈവമേ അങ്ങയുടെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഹാല്ലേലുയ്യ അമേൻ🙏🔥🙏🔥🙏🔥
എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടകം വീട്ടാൻ ഒരുപാട് വഴി കാണിച്ചു തരേണമേ ജീവിത പങ്കാളിയുട ശരീര വേദന മാറ്റി തരേണമേ എന്റെ മോണ പഴുപ്പ് മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ല പ്രതിസന്ധികളും പരിഹസിച്ചു സമാധാനം നല്കണമേ 🙏🙏 ഈശോയെ എൻ്റെ അച്ഛക്ക് മദ്യം കാണുമ്പോൾ കുടിക്കാൻ തൊന്നരുതെ അനുഗ്രഹിക്കണേ മാതാവേ
എന്റെ പിതാവേ എന്റെ ഇശോയേ എന്റെ സഹോദരി 4മാസം ഗർഭിണി ആണ് പിതാവേ പക്ഷെ ഇതുവരെ യുള്ള പരിശോധനയിൽ ഒന്നും വ്യക്തമാകുന്നില്ല പിതാവേ ഈ ശനിയാഴ്ച ആശുപത്രിയിൽ പോകുമ്പോൾ എല്ലാം വ്യക്തമാക്കിതരണമേ പിതാവേ 🙏🙏
കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ 🙏🏻🙏🏻🙏🏻🕯️🙏🏻🙏🏻🙏🏻
ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ 🥺🙏
മകളുടെ വിവാഹതടസ്സം മാറ്റിത്തരണേ ഈഗോയെ🙏🙏🙏🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
ദൈവമെ സഹോദരങ്ങളായ വഴകുകൾ മാറ്റി സ്നേഹിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമെAmen🙏🙏🙏
ഈശോയെ എന്റെ മോൾക്ക് ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ 🙏മാനസികമായി കൂടുതൽ തളരാതെ kathukollaname🙏🙏🙏
Please pray for my family
🙏🙏🙏🙏🙏❤
Amen 🙏
Amen 🙏
Amen 🙏
Amen🙏 ദൈവമേ കരുണയായിരിക്കണമേ
ആമേൻ ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെ എടുത്തു മാറ്റി തരേണമേ ഞങ്ങളുടെ. നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ🙏🌹🙏
🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേആമേൻ🙏🙏.🙏🙏🙏
ഈശോയെ എന്നിക്കൊരു സ്ഥിരം പണിതന്ന് എന്നോട് കരുണ തോന്നണേ നാഥ ..🙏🙏🙏🙏
പിതാവേ എന്റെ മോൾക്ക് ഇന്ന് പരീക്ഷ ആണ് പിതാവ് അവളെ അനുഗ്രഹിക്കണം എന്റെ മോൾക്ക് എല്ലാം എഴുതാൻ കഴിയണം 🙏🙏🙏🙏🙏
*അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*..
*ആമ്മേൻ🙏*
*പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.
ഈശോയെ എന്റെ മകൾക്ക് ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു
ഈശോയെ ഞങ്ങളുടെ കരുണയായിരിക്കേണമേ ഞങ്ങടെ കുടുംബത്തെ സംബന്ധമായ അനുഗ്രഹിക്കണമേ ആമേൻ ഹാലേലുയ്യ❤🙏🙏🙏
എന്റെ യേശുവേ എന്റെ കുടംബത്തിലെ എല്ലാ പ്രശനങ്ങളും എന്റെ കടബാധ്യതകളും എന്റെ തടസ്സങ്ങളും എടുത്തു മാറ്റി തരണെ യേശുവേ🙏🙏🙏🙏🙏
ഈശോയെ എല്ലാ തടസ്സങ്ങൾ മാറ്റിതരണേ 🙏
മക്കളുടെ ജോലി കാര്യങ്ങളിൽ അനുഗ്രഹം നൽകണമേ ഈശോയെ മാതാവേ സ്വസ്തി
ആമേൻ ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെ എടുത്തു മാറ്റി തരേണമേ ഞങ്ങളുടെ. നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ🙏🌹🙏♥️🙏🌹🙏♥️🙏🌹🙏♥️🙏
ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ
എന്റെ നിയോഗങ്ങൾ കരുണ തരേണമേ
യേശുവേ നന്ദി എന്റെ ഭർത്താവ് പിണങ്ങി പോയിട്ട് അഞ്ചു മാസം കഴിഞ്ഞു അതുകൊണ്ട് എത്രയും പെട്ടെന്ന് നല്ല ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനായി തിരിച്ചു വരണേ കർത്താവെ എനിക്കു യേശുവിനെ വളരെ വളരെ ഇഷ്ടവും വിശ്വാസവും ആണ് എന്റെ പേര് സുനിതകയിലാസ് എന്ന്നെ അനുഗ്രഹിക്കേണമേ
ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള എല്ലാ വേദനകളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ മനസ്സിലെ മുറിവുകളെ അങ്ങ് തുടച്ചു എടുക്കണം നല്ലൊരു ജീവിതം ഞങ്ങൾക്ക് നൽകണമേ
യേശുവേ എന്റെ മക്കൾ നന്നായി പഠിക്കണേ നല്ല വഴിക്ക് നയിക്കണേ
മാതാവേ ഒരു നല്ല ജോലിക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ 🙏🙏🙏
എന്റെ യേശുവേ നാളെ Exam എഴുതുന്ന എല്ലാ മക്കളെയും ജ്ഞാനത്താൽ നിറയ്ക്കേണമേ
🎉🎉🎉*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏ആമ്മേൻ🙏🎉🎉🎉
യേശുവേ നന്ദി 🙏🙏🙏എന്റെ മോന്റെ ജോലി തടസ്സം മാറി അവന് ജോലി യിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏
Amen 🙏
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏ആമ്മേൻ🙏
ഈശോയെ എന്റെ മക്കളെ യു കുഞ്ഞു മക്കളെ യു എന്റെ ഭർത്താവ് വിനെ യു ഈശോയെ യു ടെ തിരുഃ രക്തം കൊണ്ടു കഴുകി വിശുതീകരിച്ചു അനുഗ്രഹിക്കണ്ണമേ ഈശോയെ
🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ*
🙏🙏🙏🌹🌹🎉🎉
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
ഈശോയെ ഞങ്ങളേയും രക്ഷിക്കണമേ.
ഈശോ കരുണയായിരിക്കണേഎത്രയും പെട്ടെന്ന്മക്കൾക്ക് ജോലി ലഭിക്കണേ.
കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണ ചൊരിയേണമേ 🙏എന്റെ മക്കളുടെ സങ്കടം തീർത്ത് anugrahikkename🙏
*സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ*
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
ഈശോയെ ഞങ്ങളുടെ കുടുബത്തിൻ്റെ മേൽ കരുന്ന വർഷിക്കണമേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
എന്റെ കർത്താവെ എന്റെ മക്കളെ കത്ത് കൊള്ളാണേ എന്റെ മക്കൾക്ക് ജീവിക്കാൻ സിരം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണേ എന്റെ മോന്റെ ജർമിനിക്ക് പോകാൻ ഉള്ള വിസയിൽ ഒരു തടസം കൂടെത് നടത്തി തരേണം അതിനു കൊടുത്തു പൈസാ എങ്ങനെ എന്ന് എന്റെ അപ്പാ നിനക്ക് ശരിക്കും അറിയാം ഞങ്ങളോട് കരുണ കണിക്കണം
എന്റെ കർത്താവേ എന്റെ മക്കളെ രണ്ടിനെ അനുഗ്രഹിക്കണമേ അവരുടെ കാര്യങ്ങളെല്ലാം നിറവേറെ കൊടുക്കണം തടസ്സങ്ങളെല്ലാം മാറ്റി കൊടുക്കണം
Amen 🙏
കർത്താവെ നാഥാ എന്റെ വിസിറ്റിംഗ് വിസ തീരാൻ ടൈം ആയി ഞങ്ങൾക്കു ഇത് വരെ ജോലി ശെരി ആയില്ല ഒരു ജോലി ശെരിയാക്കി ത്ത നാഥാ 🙏🙏🙏മാനസികമായി തകർന്നു അവസ്ഥയിൽ ആണ് നാഥാ നി സഹായിക്കണമേ നാഥാ 🙏🙏🙏ആമ്മേൻ
Amen 🙏
Karthave ente work permit application athrayum pettannu ready aaki tharaname annu prathikkunnu
എന്റെ ദൈവമേ എന്റെ കുടുംബത്തിന്റെ മേൽ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഈശോയെ എൻ്റെ മക്കൾക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണ മെ ആൻ ബിചേട്ടന് ഒരു ജോലി നല്കി അനുഗ്രഹിക്കണമെ
Amen 🙏
ദൈവമെ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെAmen🙏🙏🙏
ഈശോയെ മോൾക്ക് UK യിൽ സ്പോൺസർഷിപ് ഉം ജോലിയും നൽകി അനുഗ്രഹിക്കണമേ
ഇശോയെ മക്കളുടെ പഠനആവശ്യം നടത്തി തരണേ
ഈശോയെ അങ്ങേ കരുണക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു...അങ്ങേ കരുണ ഞങ്ങളുടെ യും മക്കളുടെയും ,ലോകം മുഴുവന്റേയും മേൽ ചൊരിയണമേ🙏🎊🙏🎊🙏✝️❤
എൻ്റെ ഈശോയേ എൻ്റെ മോൾക്ക് സമാധാനം നല്കി അനുഗ്രഹിക്കണേ
ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെയും എടുത്തുമാറ്റി തരേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ🙏❤️🙏
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭🙏❤️❤️❤️❤️
മാതാവേ എൻറെ പെങ്ങളുടെ ബിപി കുറച്ചു കൊടുക്കണമേ
ആമേൻ എൻ്റെ പിതാവേ എൻ്റെ ഈശോയേ എൻ്റെ രോഗങ്ങൾ എല്ലാം എൻ്റെ ശരീരത്തിൽ നിന്ന് പൂർണ്ണമായിയും സൗഖ്യമാക്കാൻ കരുണയായിരിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🌹♥️🙏
*യേശുവേ! ലോകമെമ്പാടുമുള്ള*
*എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.*
*ആമ്മേൻ*🙏
കർത്താവേ കണിയാണമേ അതുല്യ മോൾക്കും 5സഹപാഠികൾക്കും Bsc കാർഡിയോവസ്ക്കുലർ ടെക്നിഷന്റെ ഇന്റൺഷിപ് ചെയ്യാൻ ആശുപത്രിയിൽ അവസരം കിട്ടേണമേ കിംസ് കുടമാളൂർ കാരിത്താസ് തെള്ളകം മാർസ്ലിവാ മെഡിസിറ്റി പാലാ മുതൽ ഒത്തിരി ആശുപത്രികളിൽ അപേക്ഷ വച്ചു എന്നിട്ടും എങ്ങും കിട്ടിയില്ല പുണ്യളച്ച അനുഗ്രഹിക്കണമേ ആമ്മേൻ
അഖില മോൾക്ക് പഠിക്കാൻ ഉണർവ് കൊടുകേണമേ പത്തിൽ ആണ് പഠിക്കുന്നത് കണക്കു പ്രയാസം ആണ് ഫിസിക്സ് ഉണ്ട് വിഷമം ഒരു വിട് വാങ്ങാൻ അനുഗ്രഹികേണമേ സാമ്പത്തികം തന്നു അതുല്യ ക്കു പരിശീലനത്തിന് കാർഡിയോളജി വിഭാഗത്തിൽ അവസരം കിട്ടേണമേ ആമ്മേൻ
എന്റെ ഈശോയെ എന്റെ മകനെ അങ്ങേ സ്നേഹത്തിൽ നിറയ്ക്കണമെ🙏❤️ ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
എന്റെ ഈശോയെ മകന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ... മക്കളെ 3 പേരേയും ഈശോയെ സമർപ്പിക്കുന്നു. അവരെ എല്ലാ രീതിയിലും അനുഗ്രഹിക്കണെ....,
എനിക്ക് ജോലി കിട്ടേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
*ഈശോയെ..... അനുഗ്രഹിക്കണമേ.*..ആമ്മേൻ*🙏
*ആമ്മേൻ*🙏
*നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും*.
(ഏശയ്യാ 41 : 13)
യേശുവേ ഇപ്പോൾ പരീക്ഷ എഴുതുന്ന എൻ്റെ മകൻ്റെ മേൽ കരുണയായിരിക്ണമെ....
ഈശോയെ എനിക്ക് കിട്ടാൻ ഉള്ള പയിസ കിട്ടണമേ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏
ആമേൻ 🍀🍀🍀🍀🍀🙏🏻
യേശുവേ എൻ്റെ മകൻ CMA finall നല്ല മാർക്ക് വാങ്ങി വിജയിക്കണമെ...
യേശുവേ എൻ്റെ പേരിലുള്ള തെറ്റിധാരണയും എല്ലാ പ്രശ്നങ്ങളും മാറി കിട്ടണേ എല്ലാം സങ്കടം മാറ്റിത്തരണേ എന്നും എൻ്റെ കൂടെ അച്ഛൻ അമ്മ റെജുട്ടൻ റിച്ചു ഉണ്ടാവണേ🙏🙏🙏🙏
എൻറെ ഈശോയെ എൻറെ മക്കളുടെ മേലും എൻറെ കുടുംബത്തിനും ഉള്ള എല്ലാ തടസ്സങ്ങളെയും മാറ്റി തരേണമേ
Oh my Jesus please solve my son family problems
കർത്താവെ മോന്റെ മാനസിക രോഗം മാറ്റി അനുഗ്രഹിക്കണം ആമേൻ 🙏
ഈ പ്രത്യേക നിയോഗം എനിക്ക് സാധിച്ചുതരണമേ അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഈ നിയോഗം ചേർത്തു വയ്ക്കണമേ. എനിക്ക് ജീവനുള്ളകാലം വരെയും എല്ലാവരും എന്നെക്കുറിച്ച് നല്ലതുമാത്രം പറയണേ. ആർക്കും എന്നെക്കുറിച്ച് മോശമായി പറയാൻ ഒന്നും കാണല്ലേ.എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമായിരിക്കണേ. എന്റെ ഈ കാര്യങ്ങൾ ആരും ഒന്നും അറിയാൻ ഇടവരല്ലേ.ഒരിക്കലും അതിൽ തുടർന്ന് എനിക്ക് ഒരു പേരുദോഷവും ഉണ്ടാവാതെകാത്തോളണേ.എന്റെ മനസ്സിലെ പേടിയും ഭയവും അവിടന്ന് തൊട്ടുമാറ്റി എന്നിൽ അൽഭുതംപ്രവർത്തിക്കണേ.എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്ന് എന്നിൽ കരുണ ഉണ്ടാവണേ ✝️✝️✝️✝️🛐🛐🛐🛐...
ഈശോ ഞങ്ങളുടെ കുടുംബത്തോട് കരുണ ആയിരിക്കണമേ മകൻ 36 വയസ്സ് ആമകനിൽ കരുണയുണ്ടായി യോജിച്ച ഇന്നയെ നല്കണമേ
യേശുവേ എന്റെ ഭർത്താവിന് വിദേശത്തു ജോലി ലഭിക്കുന്നതിനു കരുണ തോന്നണേ
ജോലി ചെയ്യാൻ ആയുരാരോഗിയം നൽകണമേ...
അവിടത്തെ ഭക്ഷയും കാലാവസ്ഥയും അതിജീവിക്കാൻ സഹായിക്കണംമേ കരുണ കാണിക്കണമേ 🥺🥺🥺🙏🙏🙏🙏
ആമേൻ ആമേൻ ആമേൻ
ഈശോയെ കരുണയായിരിക്കണെ അന്ന 6 മാളുടെ പഠനത്തിൽ അവളെ സാഹിക്കാണെ അമ്മിൽ🙏🙏🙏🙏🙏🙏🙏🙏
പിതാവേ മകൻറെ വിവാഹം നടത്തി തരണേ യേശുവേ എല്ലാ തടസ്സങ്ങളെ നീ മാറ്റി തരണേ
3 മണി സമയത്ത് എഴുന്നേറ്റ് പ്രാൾ ത്ഥിക്കുവാൻ കൃപ തരുനതിന് ഓരായിരം നന്ദി എന്റെ അപ്പൻ എന്നു എനെ വിളിച്ച് ഉണർത്തുനതിന് നന്ദി ആ കൃപ എന്നു തനിക്ക് തരണമേ എന്ന് അ പേക്ഷിക്കുന്നു മടു പ്പ് തോന്നരുത് എതെ അവസ്ഥയിൽ ലും പ്രാർത്ഥിക്കുവാൻ കൃപ തരണമേ🙏🙏.🙏🙏🙏.🙏😭😭😭😭🙏🙏😭😭😭😭😭❤️❤️😭🙏🙏 എല്ല മക്കളെയും അനുഗ്രഹിക്കണമേ മാനസന്തരം തരണമേ പരീശം ദ്ധാൻ മാവിന്റെകൂപ എന്നു ഉണ്ടായിരിക്കണമേ🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹 തിരുവില് വിൽ നിന്ന് യുകിയ തീരം രക്തം കൊണ്ട് വാ വിയായ എന്നെ യും കഴുകണമേ ധാനമായിതന്നരണ്ട് മക്കളെയു കഴുക്കി വിശുദി കരിക്കണമേ കനിയണമേ എല്ല ബന്ധനങ്ങളും എടുത്തു മാറ്റണമേ യേശുവിനോട് ചേർന്ന് ജീവിക്കുവാൻ കൃപ തരണമേ❤️❤️❤️❤️🌹🌹🌹❤️❤️🌹🌹🌹🌹❤️❤️❤️🌹🌹🌹🌹🌹🌹💔💔💔💔:💔🙏🙏🙏😭😭🙏😭😭🙏😭: 14:51
എൻ്റെകർത്താവേ എൻ്റെ ദൈവമേ എൻ്റെ ഈശോയേ എൻ്റെ ഭാര്യയുടെ നാലുവർഷമായിട്ടുള്ള അസുഖം മാറ്റി തരണമേ എൻ്റെ കർത്താവേ എൻ്റെ കടങ്ങൾ തീർത്ത് തരണമേ എന്നെയുള്ളു ബത്തോയു കർത്താവ യാ ഈശോയുടെ തിരുരക്തത്തിൽ ഞങ്ങളെ അഭിഷോകം ചെയ്യണമേ ഈ ദൈവ ല യത്തിൽ ഉള്ളഎല്ലാ അച്ഛൻ മാർക്കും കരുണ എകണമേ എൻ്റെ കർത്താവയദൈവമേ ഈശോയേ ആമേൻ. ആമേൻ
Amen
*സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.*
*ആമ്മേൻ*🙏🙇♀️
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏
ഈശോയെ എനിക്ക് എന്താ വേണ്ടത് എന്ന് അംഗീകരിയാമല്ലോ. എന്റെ ഹൃദയഭിലാഷങ്ങൾ ഏറ്റെടുത്ത സാധിച്ചുതരണമേ.
എന്റെ മകന് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ*
🙏🙏🙏🌹🌹❤
എന്റെ മകൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ഈശോയെ
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിച്ചു സമാധാനം നല്കണമേ 🙏🙏🙏
Amen 🙏
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
ആമേൻ ❤️🙏❤️🙏❤️🙏❤️🙏❤️
എന്റെ ഇശോയെ എന്റെ കൈയിൽ പണം ഇല്ലാതെ വിഷമിക്കുന്നു എന്റെ പ്രശ്നത്തിന്സമാധാനം തരണേ. എന്റെ കുഞ്ഞിന് ഒരു ജോലി സ്ഥിരമായി കിട്ടണേ amen
Amen🙏🙏🙏 ante Eessoye ante naduvedanayum kaluvedanayum naduvedanayum Eessoye katholane anne kaivediyaruthe Eessoye
ദൈവമേ എന്റെ സകല കടബാധ്യത പ്രശ്നങ്ങളും തടസങ്ങൾ ബെൻധനങൾ മുഴുവൻ മാറാൻ വേണ്ടി ദൈവമേ അങ്ങയുടെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഹാല്ലേലുയ്യ അമേൻ🙏🔥🙏🔥🙏🔥
യേശുവേ ഞങ്ങളോട് കരുണ തോന്നണേ എന്റെ ജോൺസി മോനു ജോലി എത്രയും പെട്ടെന്ന് തന്നെ ജോലി കിട്ടണേ കുഞ്ഞിനോട് കരുണ തോന്നണേ 🙏
വീട് വയ്ക്കുവാനുള്ള 5ലക്ഷം രൂപ കിട്ടണം 🙏
ഈശോ എന്റെ ചേട്ടനെ മസ്കറ്റ് ജയിലിൽ നിന്നും മോചിപ്പിക്കേണമേ നാട്ടിൽ എത്തിക്കേണമേ
എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടകം വീട്ടാൻ ഒരുപാട് വഴി കാണിച്ചു തരേണമേ ജീവിത പങ്കാളിയുട ശരീര വേദന മാറ്റി തരേണമേ എന്റെ മോണ പഴുപ്പ് മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏
അമ്മേ എൻ്റെ കുടുംബത്തിൽ സമാധനം തരണമെ
കടങ്ങളിൽ നിന്ന് ഒരു മേചനവും തരണമെ
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ല പ്രതിസന്ധികളും പരിഹസിച്ചു സമാധാനം നല്കണമേ 🙏🙏 ഈശോയെ എൻ്റെ അച്ഛക്ക് മദ്യം കാണുമ്പോൾ കുടിക്കാൻ തൊന്നരുതെ അനുഗ്രഹിക്കണേ മാതാവേ
CMA inter Exam എഴുതിയ mon pass akuvan sahaikename God
Yesuve ente makalk joli nalki anugrahikaname
എന്റെ പിതാവേ എന്റെ ഇശോയേ എന്റെ സഹോദരി 4മാസം ഗർഭിണി ആണ് പിതാവേ പക്ഷെ ഇതുവരെ യുള്ള പരിശോധനയിൽ ഒന്നും വ്യക്തമാകുന്നില്ല പിതാവേ ഈ ശനിയാഴ്ച ആശുപത്രിയിൽ പോകുമ്പോൾ എല്ലാം വ്യക്തമാക്കിതരണമേ പിതാവേ 🙏🙏
ഈശോ യെ ഞങ്ങളുടെ നന്ദി ❤❤നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
നഷ്ടപെട്ട Job kittan karuna തോന്നണം oru karanavumillathe eppol wicked cheiyuvan paranju oh God bless you
പാമ്പനാറിലെ സ്ഥലം വിറ്റുകിട്ടണം. 2ആധാരം തിരിച്ചെടുക്കൽ. കടയിൽ കച്ചവടം കൂട്ടിക്കിട്ടണം ഈശോയേ നന്ദി ആരാധന സ്തോത്രം