Parisudha Mathavinte Novena Malayalam | അത്ഭുതം ഉറപ്പായ നിത്യസഹായ മാതാവിന്റെ നൊവേന mathavinte songs

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 576

  • @marymp9094
    @marymp9094 2 วันที่ผ่านมา +9

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.

  • @MathewTM-g4q
    @MathewTM-g4q 10 วันที่ผ่านมา +6

    അമ്മേ, ഞങ്ങളുടെ പ്രാർത്ഥന സ്രവിക്കുന്ന അങ്ങ് ഈശോയിലൂടെ എൻ്റെ യാചനകൾ സാധിച്ചു തരണമേ!!!

  • @clainceabraham7496
    @clainceabraham7496 16 วันที่ผ่านมา +9

    അമ്മെ, നിത്യസഹായ മാതാവേ, ഞങ്ങളുടെ കടങ്ങൾ വീട്ടുവനും, മോളുടെ വിസ കിട്ടുവനും, ആക്കുവിന് പഠിത്തം നന്നായി പോകുവാനും, എനിക്കു ഒരു ജോലി കിട്ടുവാനും സഹായിക്കണമേ.

  • @bobbymathew5618
    @bobbymathew5618 9 วันที่ผ่านมา +8

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ഭാവനത്തിൽ കൂട്ടായിരിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽ മേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ വിശ്വാസത്തിലും പ്രാർത്ഥനയിലും വളരുവാൻ അവരെ അനുഗ്രഹിക്കണമേ മൂത്ത മകളുടെ വിവാഹം യാതൊരു തടസ്സം കൂടാതെ ഏറ്റവും ഭംഗിയായി നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകളുടെ എക്സാം പാസ്സാകുന്ന വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു പരിശുദ്ധ അമ്മേ മാതാവേ നിന്റെ പുത്രനോട് പറഞ്ഞു ഞങ്ങടെ ആവശ്യങ്ങൾ സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @marymp9094
    @marymp9094 9 วันที่ผ่านมา +11

    *കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ*
    *ആമ്മേൻ*🙏

  • @lillychacko6013
    @lillychacko6013 10 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @shimyamathew6577
    @shimyamathew6577 หลายเดือนก่อน +12

    അമ്മേ മാതാവേ ഞങളുടെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്ന് ഞങ്ങളെ കരകയറ്റാണമേ 🙏🏻🙏🏻

  • @dianabaisel100
    @dianabaisel100 2 วันที่ผ่านมา +2

    പ്രാർത്ഥന കേൾക്കാൻ❤️🌹

  • @ShirlySamson
    @ShirlySamson 9 วันที่ผ่านมา +1

    പരിശുദ്ധ അമ്മയെ എന്റെ മക്കളെ സംരക്ഷിക്കേണമേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങടെ പ്രശ്നങ്ങളെല്ലാം തീർത്തു തരേണമേ ആമീൻ

  • @marymp9094
    @marymp9094 9 วันที่ผ่านมา +3

    *സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.*
    *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ.*...
    *ആമ്മേൻ.*🙏

  • @AnnaMariyaTes3FRollNo9
    @AnnaMariyaTes3FRollNo9 9 วันที่ผ่านมา +2

    അമ്മേ എൻ്റെ കൊച്ചുമകൾ മാതാവിന് ഇഷ്ടമുള്ള കുഞ്ഞായി വളരാൻ തുണയേകണമ്മേ🙏🙏🙏

  • @shimnaloffin1504
    @shimnaloffin1504 10 หลายเดือนก่อน +27

    എന്റെ മാതാവേ 12 തിയതി ഞാൻ പ്രെഗ്നന്റ് ടെസ്റ്റ്‌ ചെയ്യാൻ പോകുവാ അത് എനിക്ക് പോസിറ്റീവ് ആക്കി തരണമേ മാതാവേ. ഞങ്ങളെ അനുഗ്രഹിക്കേണമേ.

    • @minikuriakose-kq6sg
      @minikuriakose-kq6sg 9 วันที่ผ่านมา

      അമ്മേ മാതാവേ ആർട്ടി ഓഫീസിൽ കൊടുത്തിരിക്കുന്ന അപേക്ഷ യ്ക്ക് ഇന്നൊരു പരിഹാരം ഉണ്ടാക്കി തരുവാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🏼

  • @UshaKumari-qi7dz
    @UshaKumari-qi7dz 2 หลายเดือนก่อน +10

    എന്റെ പരിശുദ്ധ മാതാവേ ഞങ്ങളുടെ കട ബാധ്യതകൾ തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരണേ സന്തോഷത്തോടും സമാധാനവും സമ്പത്തും തന്നു ഞങ്ങളെ അനുഗ്രഹിച്ചു കാത്തു കൊള്ളണേ മാതാവേ

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks หลายเดือนก่อน +15

    അമ്മെ മാതാവേ ഞങ്ങളുടെ കൃഷിയിടങ്ങൾ അനുഗ്രഹിച്ച് 100 മേനി ഫലം തന്ന് കടങ്ങൾ വീട്ടുവാനും വീട് പണി വേഗം പൂർത്തിയാക്കുവാനും ഡൊമിനിക്കിന്റെ വിവാഹം വേഗം നടത്തുവാനും അമ്മ സഹായിച്ച് അനുഗ്രഹിക്കണമെ

  • @FloryJosy
    @FloryJosy 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തേയും ജീവിത പങ്കാളിയെയും മക്കളെയും കുഞ്ഞു മക്കളെയും അമ്മ കാത്തു കൊള്ളണമേ 🙏🙏🙏

  • @marymp9094
    @marymp9094 2 วันที่ผ่านมา +2

    *അമ്മേ മാതാവേ..എളിയവരുടെ സാങ്കേതമേ..ദിനവും അങ്ങേ കരവലയത്തിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ..ഞങ്ങളുടെ ദു:സ്ഥിതികളിലും ദുരിതങ്ങളുടെ ആഴങ്ങളിലും അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*..
    *ആമ്മേൻ🙏*

  • @minithankachan2572
    @minithankachan2572 5 วันที่ผ่านมา +2

    Ente amme kathe kollaneame enne daivam thode parathikeneam amen 🙏🙏🙏

  • @elizabathantony
    @elizabathantony หลายเดือนก่อน +9

    മാതാവോ മക്കളെ സമര്‍പ്പിക്കുന്ന അവരെ അനുഗ്രഹിക്കണമേ ആമേന്‍

  • @warriorwarrior-oj3uu
    @warriorwarrior-oj3uu วันที่ผ่านมา

    എൻ്റെ മക്കളെ കാത്തോളണേ മാതാവേ; എന്നെ ബാധിച്ചിരിക്കുന്ന അസുഖത്തിൽ നിന്നും എന്നെ പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ🙏

  • @SINIISAK-jh6tt
    @SINIISAK-jh6tt 9 วันที่ผ่านมา +1

    ഈശോയോ സാമ്പത്തികം ആയി സാഹയിക്കണേ.

  • @marymp9094
    @marymp9094 2 วันที่ผ่านมา +2

    *അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*..
    *ആമ്മേൻ🙏*

  • @EliyammaKuriappan
    @EliyammaKuriappan 2 หลายเดือนก่อน +13

    മാതാവെ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമെ

  • @lisask7530
    @lisask7530 2 หลายเดือนก่อน +10

    അമ്മേ നിത്യ സഹായ നാഥേ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ

  • @mabilraphel8258
    @mabilraphel8258 5 วันที่ผ่านมา

    ഈശോ കർത്താവ് റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കത്ത് കൊള്ളാണേമ ആമേൻ 🙏 എല്ലാ മക്കളേയും കത്ത് കൊള്ളാണേമ ആമേൻ 🙏

  • @amudhavally5600
    @amudhavally5600 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടങ്ങൾതീർക്കുവാൻ സഹായിക്കണമേ എത്രയും പെട്ടന്നുതീർക്കാൻ സഹായിക്കണമേ.ആത്മഹത്യ യുടെ വക്കിലാണ്

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 15 ชั่วโมงที่ผ่านมา

    ഈശോയെ, കുഞ്ഞുങ്ങളുടെ യാത്ര സുഗമമാക്കണമേ. അമ്മേ മാതാവേ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @tessyskariah2058
    @tessyskariah2058 2 หลายเดือนก่อน +4

    നിത്യ സഹായ മാതാവേ എന്നെയും എൻ്റെ ക കുടുംബത്തെ കാത്തുക്കെ ള്ളണമെ മക്കളുടവിവാഹ നടക്കാൻ പവേണ്ടി പ്രാർത്ഥിക്ത്ഥിക്കണമെ അനുഗ്രഹിക്കണമെ ആമേൻ

  • @CelinePmani-s7n
    @CelinePmani-s7n 28 วันที่ผ่านมา +4

    എന്റെ അമ്മേ മാതാവേ ഈ പാപി യായ എന്നോട് കരുണ തോന്നണേ ആമേൻ 🙏🙏🙏

  • @SaroParu
    @SaroParu 2 วันที่ผ่านมา

    അമ്മെ നിത്യസഹായ മാതവേ എന്റെ മകന് ഒരു ജീവിത പങ്കാളിയെ കിട്ടണ മേ

  • @elsaabraham8257
    @elsaabraham8257 2 หลายเดือนก่อน +9

    അമ്മേ മാതാവേ എൻ്റെ മോന് sponsorship കിട്ടുന്ന ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ ❤❤❤

  • @mabilraphel8258
    @mabilraphel8258 2 หลายเดือนก่อน +19

    മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤❤❤❤❤❤❤🙏🕯️🙏🕯️
    🙏❤❤❤❤❤❤❤❤🙏🕯️🕯️

  • @maryinnocent5283
    @maryinnocent5283 2 วันที่ผ่านมา

    അമ്മ മതാവെ എന്റ മകളുടെ വിവാഹം നടത്തി തരണമേ. കട ബാത്യതയിൽ നിന്നും കര കയറ്റ നേ 🙏

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +13

    ആമേൻ അമ്മമാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ദൈവ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആവേ മരിയ......... 🙏❤️❤️🙏🕯️🕯️🙏🌹🌹🙏

  • @FloryJosy
    @FloryJosy 2 วันที่ผ่านมา

    അമ്മേ ശത്രു കളിൽ നിന്ന് എന്നെ കാത്തു കൊള്ളണമേ മാതാവേ 🙏🙏🙏

  • @jaisammageorge5791
    @jaisammageorge5791 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളുടെയും സഹോദരങ്ങളുടെയും മക്കൾക്കുവേണ്ടി പ്രാർഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻. എന്റെ പ്രിയപ്പെട്ടവനു ശരീരസൗഖ്യം നൽകുവാൻ പ്രാർഥിക്കേണമേ. നാളുകളായി പലവിധ അസുഖങ്ങളാൽ ഭാരപ്പെടുന്നു. അമ്മേ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @prasadjose1113
    @prasadjose1113 2 หลายเดือนก่อน +15

    അമ്മേ നിത്യാസഹായനാഥേ എന്റെ എല്ലാ അവശ്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു.. സാധിച്ചുതന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @mabilraphel8258
      @mabilraphel8258 2 หลายเดือนก่อน

      മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏🙏
      🙏❤❤❤❤❤❤❤❤🙏🕯️
      🙏❤❤❤❤❤❤❤❤🙏🕯️

    • @catherinetc9314
      @catherinetc9314 2 หลายเดือนก่อน

      അമ്മേ, അനീഷിന്റെ കുടിയും, വലിയും, പൈസാചികബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹക്കണേ അമ്മേ... 🙏🙏🙏🙏

    • @deepakuriakose4424
      @deepakuriakose4424 18 วันที่ผ่านมา

      Amen

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 วันที่ผ่านมา

    അമ്മേ നിത്യസഹായ മാതാവ് ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @CelinePmani-s7n
    @CelinePmani-s7n 5 วันที่ผ่านมา

    അമ്മേ ലോൺ എത്ര yum പെട്ടന്ന് പാസ്സാക്കിത്തന്ന മോൾടെ ആഗ്രഹം പോലെ നല്ലൊരു വീട് വാങ്ങിക്കാൻ ഞങ്ങളെ ആ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭😭😭🙏

  • @solybenny5522
    @solybenny5522 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ പരീക്ഷയിൽ വിജയം നൽകണേ

  • @SaroParu
    @SaroParu 2 วันที่ผ่านมา

    എന്റെ ചേച്ചിമാർ രണ്ടു പേർക്കും ആരോഗ്യവുംആയസ്സും കൊടുക്കണമേ

  • @babumathew7337
    @babumathew7337 23 วันที่ผ่านมา +3

    നിത്യസഹായമാതാവിൻ്റെ നോവേന
    1. പ്രാരംഭ ഗാനം
    നിത്യസഹായമാതെ , പ്രർത്ഥിക്ക ഞങ്ങൾക്കായ് നീ
    നിൻമക്കൾ ഞങ്ങൾക്കായ് നീ
    പ്രർത്ഥിക്ക സ്നേഹ, നാഥേ
    നീറുന്ന മാനസങ്ങൾ
    ആയിരമായിരങ്ങൾ
    കണ്ണീരിൻ താഴ്വരയിൽ
    നിന്നിത കേഴുന്നമ്മേ
    കേൾക്കണേ രോദനങ്ങൾ
    നൽകണേ നൽവരങ്ങൾ
    നിൻ ദിവ്യ സൂനുവിങ്കൽ
    ചേർക്കണേ മക്കളെ നീ

  • @marykuttyscaria8429
    @marykuttyscaria8429 18 วันที่ผ่านมา +1

    മാതാവേ മോൾക്ക്‌ യുകെയിൽ ജോലിക്കുള്ള തടസം മാറ്റാണമേ

  • @Jincy_P
    @Jincy_P 2 วันที่ผ่านมา

    അമ്മേ മാതാവേ അതികഠിനമായ എന്റെ സാമ്പത്തിക പ്രതിസന്ധി എത്രയും പെട്ടെന്ന് അങ്ങേ തിരുകുമാരനോട് യാചിച്ച് എനിക്ക് സാധിച്ചു തരേണമേ ആമേൻ

    • @Jincy_P
      @Jincy_P 2 วันที่ผ่านมา

      എന്റെ പ്രതിസന്ധി മാറ്റി തരണേ മാതാവേ 24:49

  • @sebastianka4041
    @sebastianka4041 9 วันที่ผ่านมา

    Mathave ellavarudayum njangaludayum kudumbajalluday niyogangal sathichutharaname Amen

  • @preethasunil2803
    @preethasunil2803 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾക്കു മത്സരത്തിൽ ഒന്നാമതേതണമേ 🙏🙏

  • @JessySaju-s5o
    @JessySaju-s5o 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെ...

  • @SalyManuel-o4q
    @SalyManuel-o4q 10 วันที่ผ่านมา

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ🙏🙏🙏

  • @mabilraphel8258
    @mabilraphel8258 2 วันที่ผ่านมา

    നിത്യ സഹായ മാതാവ് എന്ന കത്ത് കൊള്ളാണേമ ആമേൻ 🙏 🕯️

  • @thomas-gi6np
    @thomas-gi6np 8 วันที่ผ่านมา +1

    Ave ave ave mariya❤❤❤

  • @BinduSibi-e4n
    @BinduSibi-e4n 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്ക് എപ്പോഴും കാവലായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sebastianka4041
    @sebastianka4041 23 วันที่ผ่านมา

    Mathave ente Ella niyogangal inne njangalkuvendi sathichutharaname enne Yesuvinod apechichaname

  • @vimalavijayan4929
    @vimalavijayan4929 หลายเดือนก่อน +1

    അമ്മേ മാതാവേ 15.10.2024 നു എനിക്ക് 100000 രൂപയുടെ കടം തീർക്കുവാനുള്ള വഴി തുറന്നു തരുവാൻ പരിശുദ്ധ അമ്മയുടെ മദ്ധ്സ്ഥതയിൽ കർത്താവായദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Lini-g6l
    @Lini-g6l หลายเดือนก่อน +3

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെ കാത്തുകൊള്ളണമേ. ആമേൻ ആമേൻ ആമേൻ

  • @mabilraphel8258
    @mabilraphel8258 22 วันที่ผ่านมา

    അമ്മേ മാതാവേ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏 ഇസ്രായേൽ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤❤❤🙏🕯️

  • @BinduSibi-e4n
    @BinduSibi-e4n 3 วันที่ผ่านมา

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mabilraphel8258
    @mabilraphel8258 12 วันที่ผ่านมา

    അമ്മേ മാതാവേ റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കത്ത് കൊള്ളാണേമ ആമേൻ 🙏 എല്ലാ മക്കളേയും കത്ത് കൊള്ളാണേമ ആമേൻ 🙏

  • @SaroParu
    @SaroParu 2 วันที่ผ่านมา

    എന്റെ രോഗങ്ങൾ മാറി എന്നെ അനുഗ്രഹിക്കണമേ

  • @marykuttyscaria8429
    @marykuttyscaria8429 20 ชั่วโมงที่ผ่านมา

    അമ്മേ മോനെ അനുഗ്രഹിക്കേണമേ

  • @marykuttyscaria8429
    @marykuttyscaria8429 18 วันที่ผ่านมา

    മാതാവേ മോന്റെ പഠനം ജോലി ആരോഗ്യം എല്ലാത്തിനും കു‌ടെ ഉണ്ടാകണം

  • @chinnammavarghese5137
    @chinnammavarghese5137 11 วันที่ผ่านมา

    അമ്മേ മാതാവ് എൻ്റെ മക്കള് അമ്മയുടെ കരങ്ങളിൽ ഏല്പിയ്ക്കുന്നു സാമ്പത്തികതകർച്ച സ്വന്തമായി വിടില്ല നല്ല ഒരു ജോലി എൻ്റെ മകന് കൊടുക്കണമ്ജിൻ്റാ എന്ന മകൾക്ക് നല്ല ഔജോലിയിടണമ് യു.കെ.യിലാണ് കുടുബ സമാധാനം തരണ വ്

  • @mabilraphel8258
    @mabilraphel8258 24 วันที่ผ่านมา

    അമ്മേ മാതാവേ നിൻറെ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤🙏🕯️

  • @joshyjoshy5944
    @joshyjoshy5944 23 วันที่ผ่านมา

    മാർച്ച്‌ മാസത്തെ നിയോഗം നടത്തി തരണേ മാതാവേ

  • @Josephine-v9v
    @Josephine-v9v 2 วันที่ผ่านมา

    Amme mathave ente kudumbathe anugrahikkaname amen🎉🎉🎉🎉🎉🎉🎉

  • @binduprasobh7234
    @binduprasobh7234 4 หลายเดือนก่อน +46

    അമ്മേ മാതാവേ.. എൻ്റെ മകൻ പ്രണവ് കുമാർ interview കഴിഞ്ഞ് ഇരിക്കുകയാണ്. അവനു എത്രയും പെട്ടെന്ന് ജോലി ലഭിക്കണേ അമ്മേ

    • @catherinetc9314
      @catherinetc9314 2 หลายเดือนก่อน +10

      അനീഷിനു ബന്ധത്തിൽ നിന്നും പൈസാചിക പീഡൻകളിൽനിന്നും മാറ്റിയെടുത്തു പരിശുത്താല്മവൽ നിറച്ചു അവനു നല്ല ഒരു ജോലി കൊടുത്ത് correct സമയം ഭക്ഷണം കഴിച്ചു deyvathodu എന്നും പ്രാർത്ഥിക്കാനുള്ള അനുഗ്രഹം കൊടുത്തു അവനെ അനുഗ്രഹിക്കണേ പിതാവേ.. അമ്മേ പ്രാർത്ഥിക്കണേ കൈവെടിയല്ലേ.... 🙏🙏🙏❤️❤️

    • @catherinetc9314
      @catherinetc9314 หลายเดือนก่อน +3

      അമ്മേ അനീഷ്‌ ജോലിക്കുപോകാൻ നല്ല മനസോടെ മടികൂടാതെ ചെയ്യാൻ അനുഗ്രഹിക്കണേ amme😂ഉണ്ണിശോയെ അവന്റെ കൂടെ നടക്കണേ നടത്തണേ ഉണീശോയെ ബന്ധനങ്ങൾ എല്ലാം പദളത്തിലേക്കു വലിച്ചെറിയണേ അമ്മേ ❤️❤️❤️❤️🙏🙏

    • @lillymullankuzhyil4674
      @lillymullankuzhyil4674 หลายเดือนก่อน

      ​@@catherinetc9314❤❤❤

    • @marymp9094
      @marymp9094 9 วันที่ผ่านมา +1

      ആമ്മേൻ🙏🙇‍♀️👏👏👏ആമ്മേൻ🙏🙇‍♀️👏👏👏ആമ്മേൻ🙏🙇‍♀️👏👏👏ആമ്മേൻ🙏🙇‍♀️👏👏👏

    • @renisamuel2943
      @renisamuel2943 5 วันที่ผ่านมา

      Amme ente mala thirichu tharan kodutha nalla manssinayi sthothram🙏🏻🙏🏻🙏🏻

  • @joshyjoshy5944
    @joshyjoshy5944 23 วันที่ผ่านมา

    ഞങ്ങളെ രക്ഷിക്കണേ മാതാവേ 🙏

  • @JoyammaJossy
    @JoyammaJossy 9 วันที่ผ่านมา +1

    Ave Maria 🙏🙏🙏🌹🌹🌹

  • @mabilraphel8258
    @mabilraphel8258 2 หลายเดือนก่อน +3

    അമ്മേ നിത്യ സഹായ മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤❤❤❤❤❤❤❤❤❤🙏
    🙏❤❤❤❤❤❤❤❤❤❤🙏
    🙏❤❤❤❤❤🕯️🕯️🕯️🕯️🕯️🕯️

  • @marykuttyscaria8429
    @marykuttyscaria8429 17 วันที่ผ่านมา

    മാതാവേ മോൾക്ക്‌ UK യിൽ സ്പോൺസർ നൽകി ജോലി നൽകി അനുഗ്രഹിക്കേണമേ. കൈ വെടിയറുതെ

  • @marykuttyscaria8429
    @marykuttyscaria8429 17 วันที่ผ่านมา

    മാതാവേ മോന്റെ പഠനം ജോലി അനുഗ്രഹിക്കണമേ

  • @marykuttyscaria8429
    @marykuttyscaria8429 14 วันที่ผ่านมา

    അമ്മേ മോന്റെ പഠനം ജോലി എല്ലാം അനുഗ്രഹിക്കണമേ

  • @shinyreji9012
    @shinyreji9012 10 วันที่ผ่านมา

    matava എൻ്റെ മൂന്ന് മക്കൾക്കും നല്ല ജോലി kittanama ആമേൻ ആമേൻ ആമേൻ ❤❤❤

  • @nixonp5046
    @nixonp5046 23 วันที่ผ่านมา

    മാതാവേ സ്തുതി 💕💕💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕💕

  • @JessyAlosious
    @JessyAlosious หลายเดือนก่อน +1

    പ്രഭാതം മുതൽ ഈ നിമിഷം വരെ എല്ലാംത്തിനു നന്ദി നന്ദി നന്ദി ഒരായിരം നന്ദി എത്ര നന്ദി പറഞ്ഞ ലും മതി വരില്ല ഒരിക്കൽ കുടി നന്ദി നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @mabilraphel8258
    @mabilraphel8258 2 หลายเดือนก่อน +2

    മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤❤❤❤❤❤❤❤❤❤❤🕯️
    🙏❤❤❤❤❤❤❤❤❤❤❤🕯️

  • @jilcysebastian
    @jilcysebastian 5 วันที่ผ่านมา

    എന്റെ കുറെ നാളുകൾ ആയുള്ള ക്ഷീണം mattitharane മാതാവേ

  • @gigysebastian5674
    @gigysebastian5674 2 หลายเดือนก่อน +4

    Amme mathave ente makkale nokkikollane.

  • @mabilraphel8258
    @mabilraphel8258 หลายเดือนก่อน +1

    അമ്മേ മാതാവേ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏 ഇസ്രായേൽ ്് ലീന്കതത കൊള്ളാണേമ
    🙏❤❤❤❤❤❤❤❤🙏🕯️
    🙏❤❤❤❤❤❤❤❤🙏🕯️

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv 3 หลายเดือนก่อน +4

    അമ്മേ എൻ്റെ മോടെ വിസയും മറ്റും പെട്ടെന്ന് ശരിയാക്കി തരുവാൻ അമ്മയോട് പ്രാത്ഥിക്കുന്നു

  • @mabilraphel8258
    @mabilraphel8258 หลายเดือนก่อน +1

    മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ ❤
    🙏❤🕯️🙏

  • @ShailasWritings
    @ShailasWritings หลายเดือนก่อน

    അടമ്മ മാതാവേ ഞ ങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @SheelaKumar-vv6sm
    @SheelaKumar-vv6sm หลายเดือนก่อน +1

    എന്റെ മക്കളെ കാത്തുകൊള്ളണമേ ലോകത്തുള്ള എല്ലാ മക്കളെയും മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @lisask7530
    @lisask7530 2 หลายเดือนก่อน +1

    അമ്മേ നിത്യ സഹായമാതാവേ എന്റെ കൊച്ചുമകൻ ജോസഫിനെ ഒത്തിരി കാത്തോളണമേ

  • @josephjoseph7006
    @josephjoseph7006 23 วันที่ผ่านมา

    അമ്മേ മാതാവേ അടിയന്റ മകൾക്കു ഒരു ജോലി തരുമാറാകണമേ

  • @sophyjohny4334
    @sophyjohny4334 2 หลายเดือนก่อน +2

    മാതാവേ മരിയ മോളുൻ്റെ ബ്രസ്റ്റിലെ തടിപ്പ് ചുരിങ്ങി പോകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ സഹായിക്കണമേ

  • @leenavarghese7729
    @leenavarghese7729 2 หลายเดือนก่อน +2

    അമ്മേ എന്നേയും എന്റെ കുടുംബത്തേയും ചേർത്ത് പിടിക്കണേ❤ എന്റെ കുറവുകൾ നികത്തണേ❤️🙏

  • @lathap3812
    @lathap3812 หลายเดือนก่อน

    ആമേൻ എൻ്റെ അമ്മേ എൻ്റെ ഈശോയേ എൻ്റെ ബി പി കുറക്കണമേ എൻ്റെ ശാരീരിക അസ്വസ്ഥതകൾ മാറ്റിത്തരണമേ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🌹🙏🙏🌹🙏❤️🙏❤️🌹🙏🌹❤️🙏

  • @mabilraphel8258
    @mabilraphel8258 หลายเดือนก่อน +2

    മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏❤❤❤❤❤❤❤❤

  • @mabilraphel8258
    @mabilraphel8258 หลายเดือนก่อน +2

    അമ്മേ മാതാവേ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏🕯️
    🙏❤❤❤❤❤❤❤❤❤❤🙏🕯️

  • @rosammavarghese8719
    @rosammavarghese8719 11 วันที่ผ่านมา

    Our Mother please pray for us to your beloved son and our saviour Jesus Christ. Give us peace and happiness in our family Amen

  • @Sherly_Siby.
    @Sherly_Siby. หลายเดือนก่อน +1

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ ബിസിനസ്‌, കുട്ടികൾ എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🏻

  • @HelnaRebello
    @HelnaRebello 16 วันที่ผ่านมา

    Nithashaya mathave ente Joseph monu first rank nalki anugrihakaname.amen.

  • @marypaul8451
    @marypaul8451 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മകന് ജോലി നൽകി
    അനുഗ്രഹിക്കണേ

  • @marykuttyscaria8429
    @marykuttyscaria8429 10 วันที่ผ่านมา

    അമ്മേ മാതാവേ മോൾക്ക്‌ UK യിൽ ജോലി നൽകി അനുഗ്രഹിക്കണമേ

  • @dianabaisel100
    @dianabaisel100 2 วันที่ผ่านมา +1

    Amen🌹🌹🌹🌹🌹🙏🏻

  • @leenavarghese7729
    @leenavarghese7729 2 หลายเดือนก่อน +5

    എല്ലാ കുടുംബങ്ങളേയും അമ്മേ പിതാവിന് സമർപ്പിക്കണേ❤🙏

  • @catherinetc9314
    @catherinetc9314 2 หลายเดือนก่อน +2

    അമ്മേ അനീഷിനെ ബന്ധനങ്ങൾ കെട്ടുകൾ എടുത്തു മാറ്റി കുടി വലി മാറ്റി എന്നും ജോലിക്കുപോകാൻ അനുഗ്രഹം തരണേ അമ്മേ 🙏🙏🙏🙏❤❤❤

    • @catherinetc9314
      @catherinetc9314 2 หลายเดือนก่อน

      Amme enthinu പോയാലും നല്ലതിന് മാത്രമാണെങ്കിൽ മാത്രം അനുവദിക്കുക അമ്മേ ആ മകന് നല്ല വഴിയേ മാത്രം നടക്കാൻ അനുവാതുക്കണേ. പൈസാചിക ബന്ധനങ്ങൾ എടുത്തുമാറ്റി പരിശുത്താല്മവിനാൽ മാത്രം നടത്തണേ അമ്മേ... 🙏🙏🙏❤️❤️🙏

  • @kankanamacih9304
    @kankanamacih9304 หลายเดือนก่อน

    എന്റെ മാതാവ എന്റെ എല്ലാ വിഷമങ്ങൾ മാറ്റി തരണമേ ഞാൻ ആഗ്രഹങ്ങൾ സാധിച്ച തരണ് മോ എന്റെ മകൻ മാതാവിന്റെസാഹയം എപ്പോൾ ഉണ്ടായിരികണ o ആമേൻ ആമേൻ

  • @jincysumesh6938
    @jincysumesh6938 3 หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്ക് ജോലി കിട്ടാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി.. ലിസ്റ്റിൽ എന്റെ പേര് ഉണ്ടാവാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏🙏

  • @ChinnuJo-v7b
    @ChinnuJo-v7b หลายเดือนก่อน +1

    അമ്മേ മക്കളെ അനുഗ്രഹിയ്ക്കേണമെ ആമേൻ

  • @bincysojan3330
    @bincysojan3330 2 หลายเดือนก่อน +1

    മാതാവേ അഡോണയുടെ വിസ എത്രയും പെട്ടെന്ന് വരാൻ അങ്ങ് സഹായിക്കേണമേ ആമ്മേൻ