5 നിയോഗം ഒറ്റ ജപമാലയിലൂടെ, കൃപാസനം അമ്മയുടെ അത്ഭുതം, ഇത് മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.1K

  • @techuzzz8475
    @techuzzz8475 ปีที่แล้ว +48

    എന്റെ കുബത്തിൽ അമ്മ ഇടപെടണം

    • @mayaraji6015
      @mayaraji6015 4 หลายเดือนก่อน +2

      Amme

    • @mayaraji6015
      @mayaraji6015 4 หลายเดือนก่อน +4

      Amme nhangalude kudumbathin meleyulla alla paisasika sakthiyeyum manthravadatheyum matti tharename

    • @georgebthachil732
      @georgebthachil732 4 หลายเดือนก่อน +1

      My nashta patta money thirika kittan help chayaaam ammaya

    • @sreelekshmi.s71
      @sreelekshmi.s71 3 หลายเดือนก่อน

      Ammamathve 🙏kudumbhathu rogasanthi mattithane 🙏 molude mudikozhichil mattitharename 🙏sarirathu chorichil mattithane 🙏thyroid SLE rogagal verode mattithane 🙏🙏🙏Ammamathve 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sreelekshmi.s71
      @sreelekshmi.s71 2 หลายเดือนก่อน

      Molkku padanam poothiyakanam
      SEL rogham marikittane
      Thyroid
      Vattachori gvtjoli
      Kudumbhathu samathanavum satruthasham marikittane 🙏🙏🙏🙏🙏🙏🙏ammamathve 🙏🙏🙏🙏🙏kripakattitharename 🙏🙏🙏🙏🙏mode adutha test SLE rogagal normal ayirikkane ella asugam mattithane 🙏🙏🙏🙏🙏🙏🙏🙏🙏🙏Ammamathve 🙏

  • @monimathew3474
    @monimathew3474 ปีที่แล้ว +33

    അമ്മേ എന്റെ മകന്റെ പ്രശ്നങ്ങളിൽ നിന്ന് വിടുതൽ നൽകണേ

  • @UshaKumari-qi7dz
    @UshaKumari-qi7dz 5 หลายเดือนก่อน +18

    എന്റെ മാതാവേ എല്ലാ ദുഷ്ടശക്തികളെയും അകറ്റി ഞങ്ങളെ സംരക്ഷിക്കണേ അമ്മേ ആമേൻ

  • @AbhilashCh-j7r
    @AbhilashCh-j7r ปีที่แล้ว +17

    അമ്മേ മാധവേ എന്റെ സുലു അമ്മയുടെ അസുഖം മാറ്റിത്തരേണമേ

  • @elsythomaselsy5233
    @elsythomaselsy5233 3 หลายเดือนก่อน +20

    എന്റെ ഈശോയെ എന്റെ ജോലി നഷ്ടാ പെടല്ലേ ഒക്ടോബർ 28 സമർപ്പിക്കുന്നു എബിനെ സമർപ്പിക്കുന്നു വിവാഹം തടസങ്ങൾ ഉണ്ടാക്കല്ലേ കാത്തുകൊള്ളണമേ ബിബിനെ ജിബിനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @RathnaKumari-t7k
    @RathnaKumari-t7k ปีที่แล้ว +5

    Amma mathave ente sonnu nalla oru thuni kedakanam ennuda kashttagal theraname amen

  • @Sinimol-li5vj
    @Sinimol-li5vj ปีที่แล้ว +6

    Madhava madhyapanathil ninnum viduthal kodukkanama ameen

  • @AnilaRajesh-w3n
    @AnilaRajesh-w3n 4 หลายเดือนก่อน +7

    അമ്മേ ഞങളുടെ എല്ലാ പ്രേശ്നങ്ങളുക്കും പരിഹാരം കാണണേ അമ്മേ അനുഗ്രഹിക്കണേ ആമേൻ

  • @ReejaCm-r4s
    @ReejaCm-r4s 10 หลายเดือนก่อน +19

    ❤ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

    • @ParvathiC-f7n
      @ParvathiC-f7n 4 หลายเดือนก่อน

      മ്മ അമ്മ മാതവേ അനുഗ്രഹിക്കണമേ ഉണ്ടാവണം ആമേൻ

    • @ParvathiC-f7n
      @ParvathiC-f7n 4 หลายเดือนก่อน

      മക്കൾക്ക് ജോലി വേണം

    • @sobhamk1350
      @sobhamk1350 4 หลายเดือนก่อน

      Monu padikkan pokan sadhikkane .entemonu padikkan sambatheeka sahayam nalkane.

    • @Achuuzz9955
      @Achuuzz9955 4 หลายเดือนก่อน

      ആമേൻ ❤️❤️❤️❤️🙏🙏🙏🙏

    • @achammapunnoose9839
      @achammapunnoose9839 3 หลายเดือนก่อน

      Pray for salamma George kutty she is sick

  • @jessytk7210
    @jessytk7210 2 หลายเดือนก่อน +3

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ മക്കളുടെ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും തടസ്സങ്ങളും പൂർണമായുഠ എടുത്തമാറ്റി എത്രയും പെട്ടെന്ന് എൻറ മക്കൾക്ക് രണ്ടു പേർക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤

  • @simonabraham9645
    @simonabraham9645 ปีที่แล้ว +8

    Amme mathave sarva dhoshsangalil ninnum ente bhavanathe yum njangaleyum kathukollename ✝️✝️✝️✝️✝️🙏🙏🙏🙏👏👏🔥🔥🏠🩸🩸 Amen 🙏

  • @RajanKE-c5f
    @RajanKE-c5f 4 หลายเดือนก่อน +9

    അമ്മേ ജപമാല മാതാവേ എന്റെ എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ കർത്താവായ ദൈവമേ ഞങ്ങളെ സഹായിക്കണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏

    • @sujakuttisseril5699
      @sujakuttisseril5699 3 หลายเดือนก่อน +2

      അമ്മേ എന്റെ ഭാവനത്തെ anugrahikname

    • @JollyGeorge-u2r
      @JollyGeorge-u2r 2 หลายเดือนก่อน

      Aam mathav ant mon joji hindhukutty pranam athu vttumarepokanm

  • @SunilB-k6c
    @SunilB-k6c ปีที่แล้ว +26

    മുടങ്ങിയ വീട് പണി തുടങ്ങാനും എന്റെ ജോലി മേഖല മഹത്വപ്പെടുത്തി തരാനും താഴ്മയോടെ അപേക്ഷികുന്നു❤❤

    • @lancylijo1857
      @lancylijo1857 3 หลายเดือนก่อน +1

      ഞാൻ നിനക്ക് ഒരു ഭവനം പണിയും 1ദിന 17.10
      Ee വചനം വെച്ച് പ്രാർത്ഥിച്ചോളൂ...

  • @ratnammadas3129
    @ratnammadas3129 2 หลายเดือนก่อน +1

    Aent dukkanm matti tharanam amen amen amen😂😂😂😂😂😂😂AMEN

  • @philominaj4513
    @philominaj4513 8 หลายเดือนก่อน +17

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ തടസ്സങ്ങളെ നീക്കി പാപികളായ ഈ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളിൽ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏 ജപമാല രാജ്ഞി എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @jessytk7210
    @jessytk7210 2 หลายเดือนก่อน

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമ ആമേൻ ❤❤❤❤❤❤❤❤❤

  • @HappyBasket-ug9cm
    @HappyBasket-ug9cm ปีที่แล้ว +5

    Amen

  • @UshaKumari-qi7dz
    @UshaKumari-qi7dz 5 หลายเดือนก่อน +8

    എല്ലാ ശത്രു ദോഷങ്ങൾ മാറ്റി തരണേ അമ്മ

  • @rejimontk1030
    @rejimontk1030 ปีที่แล้ว +12

    Ente amme ente sankadangal ellam ammakku arivullathsnallo athellamatti tharename Amen

    • @hemalathajayan8131
      @hemalathajayan8131 3 หลายเดือนก่อน

      അമ്മ മാതാവെ ഞങ്ങളെയും അനുഗ്രഹിയ്ക്കണമെ

  • @omanajoseph9724
    @omanajoseph9724 4 หลายเดือนก่อน +8

    അമ്മേ, മാതാവേ കരുണ ആയിരിക്കണമേ. 🙏🙏🙏

  • @BinduBaburaj-qg4zr
    @BinduBaburaj-qg4zr ปีที่แล้ว +4

    Kudumbath samadhanam kittaney sathei dhoshan Matti tharaney

  • @KuttiyammaVangad
    @KuttiyammaVangad หลายเดือนก่อน

    അമ്മേ മാതാവേ ഇന്നത്തെ പരീക്ഷ ക്ക് മോൾക്ക് എല്ലാചോദ്യത്തിനും ശരി ഉത്തരം എഴുതുവാൻ അമ്മേ അനുഗ്രെഹികേണമേ അമ്മയുടെ സാമീപ്യം മോളുടെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน +3

    അമ്മേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും ലഹരി ഉപയോഗവും മോബൈൽ ഉപയോഗവും മാനസിക അവസ്ഥയും രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും എല്ലാ അപമാനങ്ങളും മാററി തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൃപ ചെയ്യേണമേ ആമേൻ🙏🙏🙏🙏🙏

  • @nithya.s10d11
    @nithya.s10d11 4 หลายเดือนก่อน +2

    , അമ്മേ മാതാവേ എന്റെ മകളുടെ നാളെ നടക്കുന്ന മത്സരത്തിന്റെ മേൽ അമ്മ കൂടെ ഉണ്ടാകേണമേ എല്ലാ കുട്ടികളുടെ മേലും കൂടെ ഉണ്ടാകേണമേ അമ്മേ മാതാവേ എന്റെ മകളുടെ യാത്രയുടെ മേലും കൂടെ ഉണ്ടാകേണമേ പനി മാറ്റി കൊടുക്കേണമേ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj 4 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി നല്ല ഒര് കുടുംബ ജീവിതം നയിക്കാൻ അമ്മ അനുഗ്രഹിക്കണേ ആരും ഇല്ലാത്ത നമ്മളെ കൈവിടല്ലേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soniyavarghees7713
    @soniyavarghees7713 4 หลายเดือนก่อน +14

    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി തരണേ കുഞ്ഞുങ്ങൾക്ക് നല്ല ജോലി തന്ന അനുഗ്രഹികണെ വീട് ജപ്തി ചെയ്തു പോകാൻ ഇടവരരുത് ഇശോയെ 🙏🏻🙏🏻🙏🏻

  • @ShijiThomas-d7m
    @ShijiThomas-d7m 4 หลายเดือนก่อน +6

    അമ്മ മാതാവ് എനിക്ക് ഭവനം പണിയാനുള്ള തടസം മാറ്റി തരണമെ🙏🙏🙏

  • @LeenaMelvi
    @LeenaMelvi 2 หลายเดือนก่อน +2

    മാതാവേ 3 വയസ്സുള്ള എന്റെ മകൾക്ക് പൂർണ്ണമായ കേൾവിശക്തിയും സംസാരശേഷിയും നൽകി ഇന്ന് തന്നെ എന്റെ മകളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sheelageorge7007
    @sheelageorge7007 5 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കടങ്ങളെ മാറ്റിത്തരണമേ

  • @AmmuViji-qw4gz
    @AmmuViji-qw4gz 4 หลายเดือนก่อน +4

    അമ്മേ മാതാവേ എത്രയും വേഗം അമ്മയുടെ അടുക്കൽ വന്ന് ഉടമ ടി പുതുക്കു മാർ എന്നെയും എന്റെ കുടുബ യും അനുഗ്രഹിക്കണമേ അമ്മേ എന്റെ കുടുബത്തിന്റെ കടം ഭാരം നീക്കി തരണമേ മാതാവേ

  • @sranilafrancis2212
    @sranilafrancis2212 2 หลายเดือนก่อน +1

    എന്നെയും സഹോദരങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 หลายเดือนก่อน +5

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ am

  • @saramajacob5816
    @saramajacob5816 3 หลายเดือนก่อน +1

    Amen❤❤❤❤❤❤❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 หลายเดือนก่อน +9

    അമ്മേ മാതാവേ ഞങ്ങളുടെ തടസങ്ങളും കടബാധ്യതകളും നീക്കി ഞങ്ങളെ അമ്മയുടെ പ്രത്യശീകരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @anithadas8036
    @anithadas8036 5 หลายเดือนก่อน +6

    അമ്മേ ഞങ്ങളുടെ തകർച്ചക്ക് കാരണം ഞങ്ങളുടെ സ്വന്തംരക്ത ബന്ധങ്ങൾ ആണ്. കാവലായി നിന്നു ഞങ്ങളെ എല്ലാ കഷ്ടത്തിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @Preetha-cu1os
    @Preetha-cu1os 4 หลายเดือนก่อน +4

    കർത്താവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ

  • @rajeshm.p9304
    @rajeshm.p9304 5 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ ദാരിദ്രവും രോഗങ്ങളു മാറ്റി തരണമ

  • @SmartSwag_KL8
    @SmartSwag_KL8 หลายเดือนก่อน +5

    എന്റെ മകളെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ. തടസങ്ങൾ മാറ്റിത്തരേണമേ.. അവളെ മിടുക്കിയക്കേണമേ.. Amen 🙏🏻

  • @shobhanakrishnan6701
    @shobhanakrishnan6701 4 หลายเดือนก่อน +1

    ❤❤❤ മാതാവേ കുടുബത്തിലേ എല്ലാവരും രക്ഷിതതക്കറ മാതാവേ🎉🎉🎉🎉🎉 നന്ദി

  • @ancythomas8785
    @ancythomas8785 ปีที่แล้ว +6

    എന്റെ ഭവനത്തിന്റെ കച്ചവട ത്തിന തടസ്സമായ ശക്തികളെ നീക്കി എന്നെ അനുഗ്രഹിക്കണമേ പുതിയ നല്ലൊരു ഭവനം വാങ്ങുന്നതിനും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @valsasebastian7946
    @valsasebastian7946 4 หลายเดือนก่อน +4

    എന്റെ സാമ്പത്തിക കടം തീർത്തു തരേണമേ ആമേൻ 🙏🏻🙏🏻

  • @adv.philipjoseph4434
    @adv.philipjoseph4434 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ വീട്ടിലെയും എന്നോട് പ്രാർത്ഥനസഹായും പ്രതീക്സിക്കുന്നവരുടെയും നിയോഗങ്ങളും സ്വികരിച്ച് എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @sonyjoseph7449
    @sonyjoseph7449 ปีที่แล้ว +4

    Mother Mary hear my prayer today a way to get back my lending money immediately release from all money blockage obstacles wreckage crises from my life get abundant blessings miracle life success financial abundance prosperity stability according to your kind and grace

  • @animolani6351
    @animolani6351 2 หลายเดือนก่อน +2

    Ammma mathave a ente kadam therthu tharaname ente magaluda salam vettutharaname

  • @AnithaGireesh-c8o
    @AnithaGireesh-c8o 4 หลายเดือนก่อน +3

    എന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ മാതാവേ
    എന്റെ മോളുടെ സ്വർണം എടുത്തു കൊടുക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണേ മാതാവേ
    എന്റെ മോന്റെ പരീക്ഷ നല്ല രീതിയിൽ എഴുതാനുള്ള ഒരു മാർഗം കാണിച്ചുകൊടുക്കണം മാതാവ്
    അയൽവക്കത്തെ അനിയത്തിയുടെ അസുഖങ്ങൾ മാറ്റി കൊടുക്കണമേ മാതാവേ
    എന്നെ ഒരിക്കലും കൈവിടല്ലേ എന്റെ ഈശോയെ എന്റെ മാതാവേ എന്നെ ഒരിക്കലും കൈവിളല്ലേ എന്നെ മുറുകെപ്പിടിച്ചു എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 4 หลายเดือนก่อน +1

    അമ്മേ ജപമാല മാതാവേ കർത്താവായ ദൈവമേ എന്റെ സ്തഭനത്തിലെ കടങ്ങളും പ്രയാസങ്ങളും വിഷമങ്ങളും സങ്കടങ്ങളും മാററി തരേണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @philominaj4513
    @philominaj4513 9 หลายเดือนก่อน +8

    ഓ എൻ ജപമാല രാജ്ഞി എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂

  • @omanavarghese368
    @omanavarghese368 4 หลายเดือนก่อน +2

    അമ്മ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @emiyajoy8848
    @emiyajoy8848 4 หลายเดือนก่อน +3

    മാതാവേ എന്റെ ജീവിതപങ്കാളിക്ക് വിശ്വാസം വർധിപ്പിക്കണം ഇജപമാലയിലെ എന്റെ കുടുംബത്ത് സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകളെ അമ്മയുടെ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @sreerekha4800
    @sreerekha4800 5 หลายเดือนก่อน +2

    മാതാവേ എന്റെ മോനെ ഒരു നല്ല ജോലി കിട്ടി അവന്‍റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 หลายเดือนก่อน +3

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരേണമേ ആമേൻ കേസിൽ വിജയും തരേണമേ ആമേൻ 🙏

  • @lissymathews5247
    @lissymathews5247 4 หลายเดือนก่อน +2

    അമ്മേ എന്റെ makalude🌹പ്രശ്നങ്ങളിൽ നിന്ന് വിടുതൽ നല്കണമേ 🙏🙏🙏

  • @techuzzz8475
    @techuzzz8475 ปีที่แล้ว +8

    എന്റെ മക്കളെ ക്രിസ്മസ് exam എല്ലാ വിഷയം ജയിക്കാൻ സഹായിക്കണം

    • @simitom7530
      @simitom7530 2 หลายเดือนก่อน +1

      എനിക്ക് അനിയനും ക്രിസ്മസ് exam എല്ലാ വിഷയo ജയിക്കാൻ അമ്മ സഹായിക്കണം❤❤❤❤❤

  • @prasannapushkaran1347
    @prasannapushkaran1347 3 หลายเดือนก่อน +1

    എൻ്റെ കൃപാസനം പ്രസാദവരമാതാവേ എല്ലാ മക്കളുടെയും പ്രശ്നങ്ങളെല്ലാം തീർത്ത് എല്ലാവർക്കും സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏

  • @QueenofHeaven0
    @QueenofHeaven0 4 หลายเดือนก่อน +5

    Amen
    എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടാൻ സഹായിക്കണേ മാതാവേ ആമേൻ 🙏

  • @sreekalao6818
    @sreekalao6818 4 หลายเดือนก่อน +2

    കൃപാസനമതവെ ഏൻ അമ്മയൂടെ കൈവെദന മറ്റി തരണെ

  • @SreejaJobit-c4o
    @SreejaJobit-c4o 4 หลายเดือนก่อน +11

    എന്റെ ജെസ്ബിൻ മോന്റെ ബ്ലെഡ് ക്യാൻസർ രോഗം പൂർണ്ണമായും എടുത്തു മാറ്റിതര ണമേ അമ്മേ..എന്റെ കുടുംബത്തിൽ പല പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ ഇടപെട്ട് എല്ലാ തിന്മയിൽ നിന്നും മോചിപ്പിക്കേണമേ അമ്മേ. സന്തോഷ പൂർണ്ണമാക്കേണമേ - എന്റെ രണ്ടു മക്കൾക്കും ആയുസും ആരോഗ്യവും ബുദ്ധിയും നൽകി നല്ല മക്കളായി വളരാൻ അനുഗ്രഹിക്കേണമേ. അമ്മേ. എന്റെ ജീവിത പങ്കാളിയുടെ എല്ലാ ദുശീലങ്ങളും മാറ്റി നല്ല വനായി ജീവിക്കാൻ അനുഗ്രഹം നൽകണമേ. അമ്മേ - എല്ലാ ശാപ വാക്കുകളിൽ നിന്നും എല്ലാ ദുഷ്ടാന്മാക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ നാഥാ.അഗ്രഹിക്കേണമേ.. ദൈവമേ - നന്ദി. ദൈവമേ സ്തുതി അമ്മേ - ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മേ - അനുഗ്രഹിക്കേണമേ - ആമേൻ🙏🌹

    • @omana3196
      @omana3196 3 หลายเดือนก่อน

      എൻറെ മാതാവേ എൻറെ മോളുടെ ബ്രെസ്റ് കാൻസർ കാൻസർ എടുത്തുമാറ്റി തന്നതിന് നന്ദി ഇനി അത്തെക്കുറിച്ചു ഒര്കാൻപോലും ഞങ്ങൾക്ക് ഇടവരരുത് അമ്മേ മാതാവേ, കാത്തു കൊലlaname

  • @soniyajose2536
    @soniyajose2536 หลายเดือนก่อน

    അമ്മേ എന്റെ ഈശോയെ എന്റെ മക്കളെ അങ്ങ്ടെ കൈകളിൽ ഏല്പിക്കുന്നു കുടുബസമാധാനം സതോഷം നൽക്യ അനുഗ്രഹിക്കേണമേ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമേ മനസിലുള്ള വിഷമങ്ങൾ എടുത്തുമാറ്റി സതോഷം തരണമേ

  • @jacobchirammel5511
    @jacobchirammel5511 4 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ നിർമ്മാണത്തിനു വേണ്ടിയുള്ള ലോൺ വലിയ സാമ്പത്തിക ബാദ്ധ്യതയായിരിക്കുന്നു.
    ഇവ ഒഴിവായിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @Vasanthams-ql2mx
    @Vasanthams-ql2mx หลายเดือนก่อน +1

    എന്റെമാതാവേ രതീഷ് മോന്റെ മദ്യ പാനം മാറ്റി തരേണമേ. സൗ മ്യ മോളുടെ രോഗംമാറ്റി തരേണമേ ബ്ലഡ്‌ റിസൾട് നെഗറ്റീവ് ആക്കി തന്ന അമ്മക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു ആമേൻ

  • @KURIAKOSEPY
    @KURIAKOSEPY 4 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ എന്റെ . നിയോഗങ്ങൾ എല്ലാo എത്രയും പെട്ടന്നു സാധിച്ചു തരമാറാകട്ടെ ആമീൻ🙏🙏🙏

  • @SunilThottathil
    @SunilThottathil 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലിതാരേണമേ എന്റെ കുഞ്ഞിന്റെ എല്ലാം ആസ്വസ്തകളും മറ്റേണമേ എന്റെ കടഭാരങ്ങളും മാറ്റണമേ എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും കാത്തുകൊള്ളേണമേ കർത്താവെ കാത്തുകൊളേണമേ 🙏🙏🙏

  • @monimathew3474
    @monimathew3474 ปีที่แล้ว +11

    അമ്മ മാതാവേ സഹോദരിയുടെ മകന് ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ

    • @SivankuttySreeja
      @SivankuttySreeja ปีที่แล้ว

      , അമ്മേ എന്റെ കടഫരത്തിൽ നിന്നെഈറ്റയുംവേഗം rashikkane

  • @RajanKE-c5f
    @RajanKE-c5f 2 หลายเดือนก่อน

    അമ്മേ ജപമാല മാതാവേ എന്റെ മകൻെറ പുകവലിയും മോബൈൽ കുടുതൽ ഉപയോഗവും മാനസിക അവസ്ഥയും അവനെ കൊണ്ട് ഉള്ള അപമാനവും മാററി തന്ന് അനുഗ്രഹിക്കണമേ കൃപ ചെയ്യേണമേ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @sumasoman1315
    @sumasoman1315 4 หลายเดือนก่อน +17

    എന്റെ ഇശോയുടെ അമ്മേ ഈ 2024 അവസാനിക്കുമ്പോൾ എന്റെ നിയോഗങ്ങൾ സാധിച്ചു തരാൻ അമ്മയുടെ തിരുകുമാരനോടു ആപേക്ഷിക്കണം കടന്നുപോകുന്ന ഒരോ ദിനങ്ങളും വേദന നിറഞ്ഞതാണ്

  • @dainuselorencce1571
    @dainuselorencce1571 4 หลายเดือนก่อน +2

    പരുഷുത അമ്മേ, എന്റെ കുടുമ്പത്തിലെ പൈശാദിയ ശക്ടികളെ ഞങ്ങളിഇൽ നിന്നു അകറ്റിത്തരാണമേ ????? Amme മതാവേ. യേശുവിൽനിന്നും njngalkuvendunna, അനുഗ്രം വാങ്ങിച്ചു തടണമേ ????

  • @അനുഗ്രഹക്രീയേഷൻസ്
    @അനുഗ്രഹക്രീയേഷൻസ് 4 หลายเดือนก่อน +4

    എനിക്ക് എന്റെ ബാധ്യതകൾ തീർക്കാൻ പൈസ വേണം അമ്മയും ഈശോയും അല്ലാതെ വേറെ വഴിയില്ല, അമ്മയും ഈശോയും എന്നിൽ അഭിഷേകം ചൊരിയണമേ, ആമേൻ

  • @DevadasVK
    @DevadasVK 4 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കുടുംബത്തെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ

  • @sugunammamohandas6414
    @sugunammamohandas6414 5 หลายเดือนก่อน +2

    മാതാവേ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ മോനെ ബാധിച്ച പൈസാചിക ശക്തി കളിൽ നിന്നും ശപദോഷം മാറുവാൻ പ്രാർത്ഥിക്കണം ആമേൻ 🙏🙏

  • @philominaj4513
    @philominaj4513 9 หลายเดือนก่อน +6

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SherlyThomas-h9n
    @SherlyThomas-h9n 4 หลายเดือนก่อน +2

    അമ്മേ ഉണ്ണിയശോയെ വളർത്തിയതുപോലെ ഞങ്ങളുടെ മക്കളെയും വളർത്തേണമേ 🙏🙏🙏🙏🙏

  • @soniyageorge357
    @soniyageorge357 ปีที่แล้ว +4

    Amme mathave pray for us 🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളെയും അമ്മയുടെ മുൻപിൽ കണ്ണുനീരോടെ തൃപ്പത്ത സമർപ്പിക്കുന്നു അനുഗ്രഹിക്കട്ടെ അമ്മേ ഞാനും എന്റെ കുടുമ്പവും അമ്മയുടെ മകന്റെ അനുഗ്രഹത്തിന്റെ തണലിൽ സന്തോഷത്തോടെ സമാധാദനത്തോടെ അമ്മയുടെ നീല അങ്കിയുടെ കീഴെ കുഞ്ഞുങ്ങൾ എന്നപോലെ കാത്തു പരിപാലിചതിനു നന്ദി നന്ദി നന്ദി ഈശോയെ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @chandrannair8365
    @chandrannair8365 ปีที่แล้ว +4

    ❤❤❤❤❤🙏🏻🙏🏻

  • @Sasikumar-iu8tw
    @Sasikumar-iu8tw 4 หลายเดือนก่อน +3

    പരിശുദ്ധ മാതാവേ എന്റെ കടങ്ങളും കട ബാധ്യത കളും എല്ലാം തീർത്തും കുടുംബത്തിൽ ശ> ന്തിയും സമാധാനവും നല്കേണമേ ആമേൻ 3:06 3:09

  • @shajishajipk1455
    @shajishajipk1455 5 หลายเดือนก่อน +2

    🙏... എന്റെ അമ്മേ മാതാവേ.. വിശ്വാസത്തോടെ അമ്മയുടെ മുൻപിൽ പ്രാർത്ഥിക്കുന്നു ഈ പ്രാർഥന എന്റെ അമ്മേ സ്വീകരിക്കേണമേ.. ആമേൻ

  • @monimathew3474
    @monimathew3474 ปีที่แล้ว +6

    എന്റെ മകൾക്ക് Neet PG യിൽ നല്ലൊരു കോഴ്സ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണേ.

  • @anjanasoman5425
    @anjanasoman5425 หลายเดือนก่อน

    എൻ്റെ കുഞ്ഞേങ്ങ ളുടെശരീരത്തിൻറെ അസ്വസ്ഥതകളുടെ മാറ്റി കൊടുക്കണമേ നന്ദി മാതേ നന്ദി ഈശോയെ

  • @AliceSimon-z7v
    @AliceSimon-z7v 4 หลายเดือนก่อน +35

    അമ്മേ മാതാവേ, എൻ്റെ പ്രത്യേക നിയോഗം ഒക്ടോബർ ഏഴാം തീയതിക്കുള്ളിൽ എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

    • @sreelekshmi.s71
      @sreelekshmi.s71 3 หลายเดือนก่อน

      Ammamathve 🙏kudumbhathu thoshgal ma🙏rogagal mattithane 🙏padanam poorthiyakum jobgvt kittename 🙏🙏🙏🙏🙏ammamathve 🙏🙏🙏🙏🙏🙏🙏

    • @sreelekshmi.s71
      @sreelekshmi.s71 3 หลายเดือนก่อน +2

      Satruthasham mattitharename ente jolikku thasam mattithane pattini mattithane 🙏Ammamathve 🙏🙏🙏🙏🙏

    • @celshasanthosh6450
      @celshasanthosh6450 3 หลายเดือนก่อน

      @Alicesimon താങ്കളുടെ പ്രാർത്ഥന നിയോഗം മാതാവ് നടത്തി തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏അമ്മേ മാതാവേ തുണയായി ഇരിക്കണമേ 🙏🙏

    • @pennammamathew1372
      @pennammamathew1372 3 หลายเดือนก่อน

      """l

  • @RajanKE-c5f
    @RajanKE-c5f 4 หลายเดือนก่อน +2

    അമ്മേ ജപമാല മാതാവേ കർത്താവായ ദൈവമേ എന്റെ മകൻെറ ശരീരത്തിൽ ഉള്ള രോഗങ്ങളും ഭാതകളും പേടിയും ഭയവും പൂർണമായും മാറാൻ വേണ്ടി അപേക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @KuttiyammaVangad
    @KuttiyammaVangad 4 หลายเดือนก่อน +3

    അമ്മേ മാതാവേ അസുഹം കാരണം സമാധാനം ഇല്ല അമ്മേ മോൾക്കും എനിക്കും എന്നും അസുഹം ആണ് ഞങ്ങളെ അനുഗ്രെഹികേണമേ അമ്മേ

  • @bindhua9099
    @bindhua9099 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ജപമാലമാതി വേ ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ അമ്മേ പ്രാർത്ഥനാ സഹായം ആവശ്യമായി 1രിക്കുന്ന എലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെ

  • @techuzzz8475
    @techuzzz8475 ปีที่แล้ว +6

    എനിക്കു chatayikum സതോശത്തിൽ ജീവികാൻ അമ്മ സഹായിക്കണം

  • @JemsJ-uz2ws
    @JemsJ-uz2ws ปีที่แล้ว +4

    Amme we have a pieces of land to sell .Amme please pray for us❤❤❤❤❤❤

  • @shyamalac1654
    @shyamalac1654 5 หลายเดือนก่อน +4

    എൻ്റെ മകൾക്ക് ഭർതൃവീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @leenakl7482
    @leenakl7482 หลายเดือนก่อน

    മാതാവേ മകളുടെ വയറിന്റെ അസ്വസ്ഥതകൾ മാറ്റി സൗഖൃം നൽകേണമേ ഈശോയെ സഹായിക്കേണമേ കർത്താവേ അനുഗ്രഹിക്കണമേ

  • @AncyJohnson-m1f
    @AncyJohnson-m1f 4 หลายเดือนก่อน +3

    എൻ്റെ മോൾക്ക് വിദേശത്ത് പോകാനുള്ള എല്ലാ തടസ്സവും മാറ്റി എളുപ്പം പോകുന്നതിനും കടബാധ്യതയും മാറ്റി ദൈവ സ്നേഹത്തിനും പ്രാർത്ഥനസഹായം അപേക്ഷിക്കുന്നു

  • @anilkumarmanvila3299
    @anilkumarmanvila3299 4 หลายเดือนก่อน +2

    🙏🏽🙏🏽🙏🏽 ഇന്ത്യ കൃപാസന മാതാവേ എന്റെ കാര്യത്തിൽ നിന്ന പ്രശ്നങ്ങളെല്ലാം മാറ്റണമേ ഞാൻ അങ്ങ് വന്നു കാണും എന്ന് ഉറപ്പു തരുന്നു അതിനുവേണ്ടിയിട്ട് കാലിന്റെ വേദനകൾ എല്ലാം മാറ്റിക്കൂടെ കർത്താവിന്റെ വേല ചെയ്യുവാൻ കഴിയണം 🙏🏽🙏🏽🙏🏽 ആമേൻ🙏🏽🙏🏽🙏🏽🙏🏽

  • @ShineeSiddisavad
    @ShineeSiddisavad 4 หลายเดือนก่อน +10

    എൻറെ എനിക്ക് വീടിനു വേണ്ടിയും എൻറെ മക്കൾക്ക് വേണ്ടിയും ഞങ്ങൾ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @ammusworld449
    @ammusworld449 3 หลายเดือนก่อน +1

    എൻ്റെ യേശുവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും നീക്കി തരേണമേ ആമേൻ

  • @MADANAN.E.K
    @MADANAN.E.K 3 หลายเดือนก่อน

    കർത്താവായ യേശുവേ അങ്ങേക്ക് സ്തോത്രം 🙏 പരിശുദ്ധ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി praarthikkename🙏

  • @anjudas5579
    @anjudas5579 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിലവിലുള്ള എല്ലാ കടബാധ്യതകളും തീർത്തു സമാധാനമുള്ള ഒരു ജീവിതം എനിക്ക് തരണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു ആമേൻ 😭🙏🏻

  • @SusammaChacko-ge4gq
    @SusammaChacko-ge4gq 4 หลายเดือนก่อน +2

    അമ്മ വാതവേ ഈ മാസം 15-ാം തീയതിയ്ക്കുള്ളിൽ ഞങ്ങളുടെ കുടബത്തിൻ്റെ ഈ/ ആവശ്യം സാധിച്ചു തരണമേ

  • @SusammaSunnychen
    @SusammaSunnychen 2 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ എന്റെ മകന്റെ താറ്റായ കൂട്ടുകെട്ട് നിക്കി അവന്റെ പുകവലി ഫോൺ കളി നിക്കി പഠിക്കുവാനുള്ള ക്രൂബ നൽകേണമേ

  • @KuKu-xi1vr
    @KuKu-xi1vr หลายเดือนก่อน

    അമ്മ മാതാവേ കർത്താവേ എന്നെ രക്ഷിക്കണേ എൻറെ പൊന്നു ഭവനത്തിന് ബാധ്യത എൻറെ പേരിൽ വന്നിരിക്കുന്ന ബാധ്യത അവിടെനിന്ന് നീക്കി തരണേ ആമേൻ❤❤❤❤

  • @anjanasoman5425
    @anjanasoman5425 หลายเดือนก่อน

    അമ്മേ ജപമാല മാതാവേ എൻറെവായിക്കാത്തഅസ്വസ്ഥത മാറ്റി തരണമേ തൊണ്ടയ്ക്ക് അകത്ത് അസ്വസ്ഥത മാറ്റി തരണമേനടുവേദനയും മാറ്റിത്തരണമേ എൻ്റെ അമ്മ മാതാവും ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ നന്ദി നന്ദി നന്ദി

  • @SumaSuma-jf9sb
    @SumaSuma-jf9sb 4 หลายเดือนก่อน +1

    എന്റെ അമ്മേ ദൈവമാതാവേ ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അപേക്ഷിക്കണമേ ആമേൻ🙏🙏🙏 🙏🙏🙏🙏🙏🙏🙏

  • @ShijiThomas-d7m
    @ShijiThomas-d7m 4 หลายเดือนก่อน +1

    അമ്മ മാതാവ് എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമെ🌹🌹🌹🌹

  • @shabana0005
    @shabana0005 3 หลายเดือนก่อน

    ഈ പ്രാർത്ഥന മുഴുവിക്കാൻ കണ്ണനുംകേൾക്കാനും ഇന്ന് എത്ര തടസം നേരിട്ട് സമയം ഞാൻ കണ്ടത്തി കേട്ടു നന്ദി 🙏യേശുവേ നന്ദി കൃപാസന അമ്മ മാതാവേ 🙏🙏🙏എന്റ മനസ്സിൽ ഞാൻ വിചാരിച്ച കാരിയങ്ങള് ഉടൻ എനിക്കു ഒരു തടസമില്ലാതെ നടത്തി തരണം 🙏🙏🙏🙏🙏