അമ്മേ മാതാവേ, എന്റെ തൊണ്ടയ്ക്കു പേടിക്കേണ്ട ഒന്നുമില്ലെന്ന് ഡോക്ടർ പറയണേ. 🙏🏼🙏🏼🙏🏼🙏🏼 അമ്മയുടെ തിരുസന്നിധിയിൽ ഈ വിശ്വാസ പ്രമാണം, സാക്ഷ്യം ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ പറയുവാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ..
അമ്മേ മാതാവേ ഈശോയുടെ നാമത്തിൽ എന്റെ വീടിന്റ ജപ്തി മാറ്റി എടുക്കാനുള്ള ഫണ്ട് കിട്ടന്നതിനുള്ള തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
എന്റെ യേശുവെ... എന്റെ പാപ്സ്മിയർ ടെസ്റ്റ് റിസൾട്ട് വരുമ്പോൾ റിസൾടട്ടിൽ ഒരു കുഴപ്പവും കാണിക്കരുതെ നാഥാ എന്നോട് . കരുണ തോന്നേണമെ ആമേൻ യേശു നാഥാ ആമേൻ ദൈവപുത്ര🙏🙏🙏🙏🙏🙏.
എന്റെ ഈശോയെ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തിരിച്ചടുക്കാൻ വഴിയൊരുകി തരാൻ ഞാൻ ഇയോയോടുമമ്മയോടും ഞാൻ പ്രാർത്ഥിക്കുന്നു ഈ ആവശ്യം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
കുറച്ച് മാസങ്ങൾ കൊണ്ട് ഞാൻ കേൾ പക്ഷെ ആദ്യ പ്രാർത്ഥന മനസ്സിലായില്ല അതുകൊണ്ട് മടിച്ചു. ഇന്ന് യേശു അപ്പൻ കൊണ്ടുവന്നു അങ്ങനെ എന്നെ എഴുതിച്ചു മനസ്സിലാക്കിതന്നു. ഞാൻ കൃപാസനത്തിൽ പോയി ഞാൻ വിശ്വാസപ്രമാണം നന്മ സ്വർഗസ്ഥനായ പ്രാർത്ഥിക്കാൻ കഴിയുന്നു ഈശോയ്ക്കും പരിശുദ്ധ മാതാവിനും നന്ദി.ഞാൻ ഒരു ഹിന്ദുവാണ്' പിതാവിനും നന്മനി പരിശുദ്ധാത്മാവിനും സ്തുതി❤❤❤🙏🙏🙏✝️✝️
ഈ വിശ്ശ്വാസപ്രണാമം ചൊല്ലി എന്റെ അമ്മയുടെ തലയുടെ സ്കാനിങ് റിപ്പോർട്ട് ഒരു കുഴപ്പവും കൂടാതെ നോർമൽ അക്കിത്തന്ന എന്റെ കർത്താവായ ഈശോക്കും അമ്മമ്മ മാതാവിനും ഒരായിരം നന്ദി 🙏🙏🙏🙏
അയൽ വസികളുടെ ശല്യ oപണിക്ക് പോക്കുമ്പോൾ കണ്ണു ദോഷാങ്ങൾ മറ്റിതരണ മേ നോക്കി നിൽക്കുന്നു സമ ധനം ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നു. ആമേൻ😂😂😂😂🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹:🌹🌹🌹💕💕💕💕🤣🤣🤣🤣👏👏👏👏👏🙏🙏🙏🙏🌹🌹🌹
എന്റെ നാത്തൂൻ തിരിച്ചു വരണമേ ഞങ്ങളെഎല്ലാവരെയും സ്നേഹിക്കണമേ ദൈവമേ കരുണ തോന്നാണമേ ഞാൻ യാചിക്കുന്നു ദൈവമേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പിതാവായ ദൈവം എന്റെ വീട് വിറ്റു തരണമേ എന്റെ രോഗങ്ങൾ മാറ്റി തരണമേ എന്റെ മക്കളെ പഠിച്ചു നല്ല ജോലിക്കാരായി മാറുന്നേ തിര വരുമാനം തരണമേ സന്തോഷവും സമാധാനവും തരണമേ സർവ്വശക്ത എന്നും കാത്തുകൊള്ളണമേ
എന്റെ ദൈവമെ ആത്മാർത്ഥമായി ഈ പ്രാർത്ഥനയിൽ ചേർന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ... കൂടെ എന്റെ യും.... ഭർത്താവിന്റെ മദ്യപാനം മൂലം കഷ്ട്ടപെടുന്ന എന്റെ കുടുംബത്തിനെയും എന്റെ കുഞ്ഞുങ്ങളെയും കൈ പിടിച്ചു രഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
എന്റെ ദൈവമേ എന്റെ മൂക്ക് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ എന്റെ മകൾക്ക് നല്ല സ്വഭാവം കെടുത്ത് ദൈവമോ അങ്ങ് അനുഗ്രഹിക്കണേമേ ദൈവത്തിനും മതാപിതാക്കൾക്കും കീഴ് വഴങ്ങി ജീവിക്കാൻ ക്കെടക്കണമോ
എന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് ഈ പ്രാർത്ഥന കാണുന്നത് ദൈവം തക്കസമയത്ത് പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം ദൈവമേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ വിടന്റെ ലോൺ ഇന്ന് പാസാക്കി തരണമേ ❤❤വീടിനു വേണ്ടി പരിശ്രമിക്കുന്ന ഓരോ വക്തികളെയും പരിശുദ്ധ ആത്മാവിന്റെ ശക്തി കൊടുത്ത് അനുഗ്രഹിക്കേണമേ ❤❤❤ആമേൻ 🙏🙏🙏🙏
കുറെ നാളായിരിൻ കാലിന്റെവേദന കാരണം ഉറങ്ങിട്ട് ഈ പ്രാർത്ഥന നച്ചെല്ലിയതിന് ശേഷം ഞാൻ രാത്രിയിൽ എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ട്ദൈവമെന്നിസ്തുതി സ്ത്രേ O ആരധന ആവേ മരിയ🙏🏻🙏🏻🙏🏻
എന്റെ മകന്റെ ദുഷിച്ച സ്വഭാവത്തിൽ നിന്നും അവൻ പുറത്തുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ മകനും മരുമകളും വഴക്കിട്ടു വേറെ വേറെ താമസിക്കുന്നു. അതിൽ നിന്നും അവർ പിന്തിരിഞ്ഞു ഒന്നായി ജീവിക്കട്ടെ.ഇനി അവർ വഴക്കുകൾ കൂടാതെ സന്തോഷത്തോടെ ജീവിക്കണമെന്ന് പ്രാർത്ഥിക്കുന്നു. രണ്ടുപേരും നല്ല ജോലി ചെയ്ത് കുട്ടികളുമായി ജീവിക്കണം. എന്റെ പ്രാർത്ഥനക്കു മറുപടി തരണമേ മാതാവേ. അമ്മക്ക് ആമേൻ ആമേൻ
എൻ്റെ ഈശോയെ ഞാൻ കാരണം മറ്റുളളവരുടെ മനസ് നോവിച്ചിട്ടുണ്ടേല് എന്നോട് പൊറുക്കനെ നാഥാ ...എന്നെ പാപങ്ങളിൽ വീഴതെ എന്നെ അങ്ങയുടെ കയ്യിൽ പൊതിഞ്ഞു വെക്കുന്നെ ഞാൻ ചെയ്ത ഇതുവരെ ഉള്ള എല്ലാ തെറ്റുകളും എന്നോട് പൊറുക്കുന്നവനും ഷെമിക്കുവഹ്നും കഴിയനെ ഈശോയെ എന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാം അറിയാലോ ഈശോയെ എനിക്ക് നല്ലൊരു കോഴ്സ് എടുത്ത് പഠിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ എന്റെ ഇപ്പോഴത്തെ അവസ്ഥകളെല്ലാം മാറി എൻറെയും എൻറെ കുടുംബത്തെയും സന്തോഷത്തോടെ വെക്കാൻ എനിക്ക് കഴിയണമേ🙏❤
അമ്മേ എന്റെ മോൾടെ വിസ സ്റ്റാമ്പിങ്ങിനെ കൊടുത്തേക്കുവാണേ. ഒരു തടസവും കൂടാതെ അത് സെരിയാക്കി കൊടുക്കേണമേ അമ്മേ. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന എന്റെമോൾക്കും ഉണ്ടാകണമേ. 🙏🙏🙏🙏
ഈശോയെ എന്റെ ഭർത്താവ് വിന്റെ 83ആയിരം രൂപ വിലവരുന്ന ഫോൺ പോക്കറ്റിൽ നിന്ന് അടിച്ചു മറ്റിയതാണ് ഫോൺ കണ്ടുപിടിക്കാൻ ചെയുന്ന ശ്രമങ്ങൾ ഫലമുള്ള താക്കണമേ ഈശോ അപ്പാ പരിശുദ്ധ ആത്മാവിനെ വിട്ട് സഹായം തരണമേ 😭😭😭ആമേൻ 🙏🌹
എൻ്റെ ചേട്ടായിയെ എനിക്ക് തിരികെ നൽകേണമേ 😢 ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന സ്നേഹവും കരുതലും തിരികെ നൽകേണമേ. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം ഉണ്ടാകണേ കർത്താവേ 😢🙏🏼🙏🏼
ഒരു കൊല്ലം ആയിട്ട് ഞാൻ ഒരു യുവവ് ആയി പ്രണയത്തിൽ ആണ് ആ യുവാവ് എന്നിനിൽ നിന്ന് വേർ പിരിഞ്ഞു പോകരുത് മരണം വരെയും എന്നിൽ ഉണ്ടായിരിക്കണം എന്റെ അമ്മേ 🙏🙏🙏 ആമ്മേൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
അമ്മേ എന്റെ കടങ്ങൾ മുഴുവൻ വീട്ടാൻ ആയി ഉള്ള പൈസ അമ്മ തന്നു സഹായിക്കേണമേ, കടങ്ങൾ ഉള്ള കാരണം പൈസ ഒന്നും എടുക്കാൻ ഇല്ല മനസ്സിൽ ഇഷ്ടപെട്ട ആഹാരം പോലും കഴിക്കാൻ പറ്റുന്നില്ല , ഞാൻ ഒരു രോഗി ആണ് അതിനാൽ ഒന്നിനും പൈസ ഇല്ലാത്ത കാരണം നല്ല സങ്കടം ആണ് അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
എന്നും പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മാതാവേ എന്റെ യേശുവേ സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവത്തിന് ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം എന്റെ മക്കളും മരുമകളും കുഞ്ഞുമക്കളുമായി സമാധാനമായി ജീവിക്കാൻ സഹായിക്കണമേ മാതാപിതാക്കളുടെ സഹോദരങ്ങളേ കുടുംബത്തിലെ എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റ് അവർക്ക് സാമ്പത്തികം കൊടുത്ത അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ പെട്ടെന്ന് മരണത്തിൽ നിന്നും പ്രകാശ വ്യാപിക്കണം ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ നസ്രനായ് യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു
എന്റെ മോൾടെ വിസ സ്റ്റാമ്പ്പിങ്ങിനെ കൊടുത്തേക്കുവാന്. ഒരു തടസവും കൂടാതെ അത് സ്റ്റാമ്പ് ചെയ്തു കിട്ടാൻ അമ്മെയ് അനുഗ്രെഹിക്കേണമേ. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടിയും പ്രതീക്കേണമേ 🙏🙏🙏🙏
പിതാവായ ദൈവത്തിന്റെ മകനും ഞങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റ കുരിശിലെ ബലിയുടെ യോഗ്യതയാൽ... എന്റെ മോൾ എന്നെഴുതുന്ന നീറ്റ് എക്സാം നല്ലവണ്ണം എഴുതി നല്ലമർക്കോടെ വിജയിച്ച് നല്ലൊരു ഗവണ്മെന്റ് മെഡിസിൻ അഡ്മിഷൻ ലഭിക്കണെ ഈ ആവശ്യം സാധിച്ചു തരണമെന്ന് പിതാവായ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
Ente പിതാവായ ദൈവമെ എന്റെ മക്കൾ രണ്ടുപേരും സ്നേഹത്തോടിം സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഒരാപത്തും ഇല്ലാതെ രണ്ടുപേരെയും കാത്തുകൊള്ളേണമേ. എന്റെ കടബാധ്യത മാറ്റി തരേണമേ.
പിതാവായ ദൈവമേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക വിഷമതകൾ പരിഹരിച്ചു തരണേ
പിതാവേ ഈ പ്രാർഥന യിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
അമ്മേ മാതാവേ, എന്റെ തൊണ്ടയ്ക്കു പേടിക്കേണ്ട ഒന്നുമില്ലെന്ന് ഡോക്ടർ പറയണേ. 🙏🏼🙏🏼🙏🏼🙏🏼 അമ്മയുടെ തിരുസന്നിധിയിൽ ഈ വിശ്വാസ പ്രമാണം, സാക്ഷ്യം ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ പറയുവാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ..
അമ്മേ മാതാവേ ഈശോയുടെ നാമത്തിൽ എന്റെ വീടിന്റ ജപ്തി മാറ്റി എടുക്കാനുള്ള ഫണ്ട് കിട്ടന്നതിനുള്ള തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
എന്റെ കട ബാധ്യതകളിൽ നിന്നും കരകയറാൻ ഒരു മാർഗ്ഗം കാണിച്ച് തരണമേ കർത്താവേ ആമേൻ 🙏
എന്റെ ഈശോയെ നാളെ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ വിസ കിട്ടണേ ഈശോയെ 🙏🙏
അത്യാവശ്യ സമയത്ത് വിശ്വാസപ്രമാണം ചൊല്ലിയതിന്റെ ഫലമായി എന്റെ കാര്യം എനിക്ക് സാധിച്ചു കിട്ടി ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏
എന്റെ യേശുവെ... എന്റെ പാപ്സ്മിയർ ടെസ്റ്റ് റിസൾട്ട് വരുമ്പോൾ റിസൾടട്ടിൽ ഒരു കുഴപ്പവും കാണിക്കരുതെ നാഥാ എന്നോട് . കരുണ തോന്നേണമെ ആമേൻ യേശു നാഥാ ആമേൻ ദൈവപുത്ര🙏🙏🙏🙏🙏🙏.
എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ ആമേൻ
എന്റെ ഈശോയെ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തിരിച്ചടുക്കാൻ വഴിയൊരുകി തരാൻ ഞാൻ ഇയോയോടുമമ്മയോടും ഞാൻ പ്രാർത്ഥിക്കുന്നു ഈ ആവശ്യം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
എന്റെ രണ്ടു കുഞ്ഞുങ്ങളും നേർ വഴിയിൽ സഞ്ചരിക്കണേ പോയ വിദ്യ ഭ്യാ സം തുടർന്ന് പഠിക്കാൻ അവര് പോകണേ മാതാവേ
എന്റെ ഈശോയെ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
എന്റെ ഈശോയെ ഇന്ന് പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ സർട്ടിഫിക്കറ്റ് കിട്ടണേ 🙏🙏 eshoye
കുറച്ച് മാസങ്ങൾ കൊണ്ട് ഞാൻ കേൾ പക്ഷെ ആദ്യ പ്രാർത്ഥന മനസ്സിലായില്ല അതുകൊണ്ട് മടിച്ചു. ഇന്ന് യേശു അപ്പൻ കൊണ്ടുവന്നു അങ്ങനെ എന്നെ എഴുതിച്ചു മനസ്സിലാക്കിതന്നു. ഞാൻ കൃപാസനത്തിൽ പോയി ഞാൻ വിശ്വാസപ്രമാണം നന്മ സ്വർഗസ്ഥനായ പ്രാർത്ഥിക്കാൻ കഴിയുന്നു ഈശോയ്ക്കും പരിശുദ്ധ മാതാവിനും നന്ദി.ഞാൻ ഒരു ഹിന്ദുവാണ്'
പിതാവിനും നന്മനി പരിശുദ്ധാത്മാവിനും
സ്തുതി❤❤❤🙏🙏🙏✝️✝️
ഈ വിശ്ശ്വാസപ്രണാമം ചൊല്ലി എന്റെ അമ്മയുടെ തലയുടെ സ്കാനിങ് റിപ്പോർട്ട് ഒരു കുഴപ്പവും കൂടാതെ നോർമൽ അക്കിത്തന്ന എന്റെ കർത്താവായ ഈശോക്കും അമ്മമ്മ മാതാവിനും ഒരായിരം നന്ദി 🙏🙏🙏🙏
എന്റെ ഈശോയെ എനിക്ക് ജോലി തരണേ ഈശോയെ 🙏🙏
ഈശോയെ ഇന്ന് 4 മണിക്കുള്ളിൽ എനിക്ക് 1.5 laks തിരിച്ച് കിട്ടണെ ഇന്നു തന്നെ ചേട്ടൻ അയച്ചു തരേണമേ 🙏
ഞാൻ എൻ്റെ സങ്കടം പിതാവിന്റെ മുന്നിൽ വെച്ചു പ്രാർത്ഥിച്ചു എൻ്റെ കാര്യം പിതാവ് നടത്തി തന്നു ആമേൻ 🙏🙏🙏🙏
Priya good morning Pradeep
Gretta marriage nadkvan
Terrin marriage nadkvan BSc nursing
എന്റെ ഈശോ എന്റെ കട ബാധ്യത മാറ്റി തരണമേ എന്റെ വീടു പണി പൂർത്തീകരിക്കണമേ
ഈശോയെ എനിക്ക് നാട്ടിലേക്ക് വരാനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി തരണേ എന്റെ ജോലി നഷ്ടപ്പെട്ട് 🙏🙏🙏🙏😢😢😢😢
നന്മ നിറഞ്ഞ മറിയമെ സ്വസ്ഥിആവേ മരിയ ആ വമരിയ ആവേ മരിയ എനിക്ക് മുടങ്ങാതെ പ്രാർത്ഥിക്കാൻ കഴിയണമെ അമ്മേ മാതാവെ അനുഗ്രഹിക്കണമെ ആമ്മേൻ❤❤❤🙏🙏♥️♥️🙏🙏✝️✝️✝️
ഈശോയെ എന്റെ മകന് അടിക്കടി ഉണ്ടാവുന്ന ശ്വാസംമുട്ടലിൽ നിന്ന് സൗഖ്യ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നു കുഴപ്പം ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളണമേ 🙏🙏🙏ഈശോയുടെ സംരക്ഷണം എപ്പളും ഉണ്ടാകണേ
ഈശോയെ എന്റെ പിള്ളേരുടെ പരീക്ഷ ആണ് ഒരു ടെൻഷൻ കൂടാതെ എഴുതി പാസാകുന്നതിനു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കുടുംബത്തിന് മനസ്സമാധാനം തരണേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🏻🙏🏻🙏🏻
അയൽ വസികളുടെ ശല്യ oപണിക്ക് പോക്കുമ്പോൾ കണ്ണു ദോഷാങ്ങൾ മറ്റിതരണ മേ നോക്കി നിൽക്കുന്നു സമ ധനം ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നു. ആമേൻ😂😂😂😂🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹:🌹🌹🌹💕💕💕💕🤣🤣🤣🤣👏👏👏👏👏🙏🙏🙏🙏🌹🌹🌹
എന്റെ പിതാവേ പ്രാർത്ഥന കേട്ടതിനും ഉത്തരം തന്നതിനും നന്ദി തമ്പുരാനെ 🙏🏻🥹
എന്റെ നാത്തൂൻ തിരിച്ചു വരണമേ ഞങ്ങളെഎല്ലാവരെയും സ്നേഹിക്കണമേ ദൈവമേ കരുണ തോന്നാണമേ ഞാൻ യാചിക്കുന്നു ദൈവമേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ ശക്തിയുള്ള പ്രെയർ ആണ്, നല്ല റിസൾട്ട് നൽകിയ ഈശോയ്ക്കു ഒരായിരം നന്ദി
എന്റെ ഈശോയെ എന്റെ വയറിന്റെ എല്ലാം ബുദ്ധിമുട്ടുകളും മാറ്റിതരണേ 😒🙏🙏🙏
ഈശോയെ എന്നെ പറ്റിച്ചിട്ടു പോയ എല്ലാം പൈസ തിരിച്ചു നീ വാങ്ങി തരണം 🙏🙏🙏
പിതാവായ ദൈവം എന്റെ വീട് വിറ്റു തരണമേ എന്റെ രോഗങ്ങൾ മാറ്റി തരണമേ എന്റെ മക്കളെ പഠിച്ചു നല്ല ജോലിക്കാരായി മാറുന്നേ തിര വരുമാനം തരണമേ സന്തോഷവും സമാധാനവും തരണമേ സർവ്വശക്ത എന്നും കാത്തുകൊള്ളണമേ
എന്റെ മക്കൾ പഠിച്ചു നല്ല ജോലിക്കാരായി മാറണമേ ഞങ്ങൾക്ക് തീരെ വരുമാനം തരണമേ സന്തോഷവും സമാധാനവും തരണമേ ആമേൻ
കർത്താവേ എനിക്ക് എന്റെ ചേട്ടായീടെ കൂടെ ഒരുമിച്ച് ജീവിക്കാൻ ഉണ്ടാകണേ ആമേൻ ❤❤🙏🏻🙏🏻
എന്റെ ദൈവമെ ആത്മാർത്ഥമായി ഈ പ്രാർത്ഥനയിൽ ചേർന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ... കൂടെ എന്റെ യും.... ഭർത്താവിന്റെ മദ്യപാനം മൂലം കഷ്ട്ടപെടുന്ന എന്റെ കുടുംബത്തിനെയും എന്റെ കുഞ്ഞുങ്ങളെയും കൈ പിടിച്ചു രഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
എന്റെ ദൈവമേ എന്റെ മൂക്ക് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ എന്റെ മകൾക്ക് നല്ല സ്വഭാവം കെടുത്ത് ദൈവമോ അങ്ങ് അനുഗ്രഹിക്കണേമേ ദൈവത്തിനും മതാപിതാക്കൾക്കും കീഴ് വഴങ്ങി ജീവിക്കാൻ ക്കെടക്കണമോ
എന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് ഈ പ്രാർത്ഥന കാണുന്നത് ദൈവം തക്കസമയത്ത് പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം ദൈവമേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പിതാവായ ദൈവമേ എന്റെ ഭർത്താവിന്റ മാനസിക പ്രശ്നം മാറ്റിത്ത രേണമേ
ഒരു ജോലി എവിടെ എങ്കിലും കിട്ടേണമേ
അനുഗ്രഹിക്കേണമേ 🙏🙏🙏
യേശു അപ്പ ഞങ്ങളുടെ NRl sartificat കോളേജ്കാർ സീകരിക്കണമേ യാതൊരു വിഷമവും എനിക്കും കുട്ടിക്കും ഉണ്ടാക്കല്ലേ യേശൂ അപ്പ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എനിക്ക് ഒരു ജോലി തരണേ 🙏🙏
Amen 🙏 Amen 🙏 Amen 🙏
എന്റെ ബങ്ക് േലകടം വിട്ടാൻ മ്പമ്പത്തികഉയർച്ച തരണമേ എന്നെ സഹയിക്കൻ അരുമല്ല ഒറ്റയ്ക്ക് കഴിയന്നൂ🙏🙏🙏🙏🙏🙏👏👏👏👏👏😭😭😭😭😭
@@ElsiE-ix8fv@? Namm@😊😊😊
@! Nanna😊
@!! @?? @
എന്റെ വിടന്റെ ലോൺ ഇന്ന് പാസാക്കി തരണമേ ❤❤വീടിനു വേണ്ടി പരിശ്രമിക്കുന്ന ഓരോ വക്തികളെയും പരിശുദ്ധ ആത്മാവിന്റെ ശക്തി കൊടുത്ത് അനുഗ്രഹിക്കേണമേ ❤❤❤ആമേൻ 🙏🙏🙏🙏
എന്റെ ചേട്ടായിടെ രോഗം വേഗം മാറ്റി തരണേ ഈശോയെ നന്ദി ഹല്ലേലുയ ഹാലേലുയു ആമേൻ 🙏🏽🙏🏽🙏🏽❤️❤️❤️
മദ്യപാനത്തിന് അടിമയായി ജീവിക്കുന്ന എന്റെ പപ്പയെ മോചിപ്പിക്കണമെ സമാധാനം നിറഞ്ഞ കുടുംബ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏😭😭😭😭
എൻ്റെ മയനുജോലിയും വിവഹം താട സം മറൻ പ്രാർത്ഥിക്കണമേ അമ്മേൻ
Amen 😭🙏
കുറെ നാളായിരിൻ കാലിന്റെവേദന കാരണം ഉറങ്ങിട്ട് ഈ പ്രാർത്ഥന നച്ചെല്ലിയതിന് ശേഷം ഞാൻ രാത്രിയിൽ എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ട്ദൈവമെന്നിസ്തുതി സ്ത്രേ O ആരധന ആവേ മരിയ🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ ആങ്ങളയുടെ കുടുംബ ജീവിതത്തിൽ അങ്ങ് ഇ പ്പെടണമെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ അവരെ നവികരിക്കണമെ
എന്റെ യേശുവേ എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ അസുഖങ്ങളും വേദനയും മാറ്റി തരേണമേ ആമേൻ
എന്റെ യേശുനാഥാ നന്ദി എന്റെ മകനെ അങ്ങ് ചേർത്ത് പിടിക്കേണമേ എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു തമ്പുരാനെ ആമേൻ ♥️♥️♥️♥️♥️🙏🙏🙏🙏🙏
Thank you Jesus my son came and visited me last week Praise you Jesus I love you Jesus amen 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ സഹായിക്കണമേ 🙏🏻🙏🏻🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ മാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ മാതാവേ അനുഗ്രഹിക്കണമേ 🙏🏻 എന്റെ ജോപ്പനും ഒരു ആപത്തും വരുത്തരുതേ മാതാവേ 🙏🏻😭💔💔💔 ആമേൻ ❤️❤️❤️
എന്റെ മകന്റെ ദുഷിച്ച സ്വഭാവത്തിൽ നിന്നും അവൻ പുറത്തുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ മകനും മരുമകളും വഴക്കിട്ടു വേറെ വേറെ താമസിക്കുന്നു. അതിൽ നിന്നും അവർ പിന്തിരിഞ്ഞു ഒന്നായി ജീവിക്കട്ടെ.ഇനി അവർ വഴക്കുകൾ കൂടാതെ സന്തോഷത്തോടെ ജീവിക്കണമെന്ന് പ്രാർത്ഥിക്കുന്നു. രണ്ടുപേരും നല്ല ജോലി ചെയ്ത് കുട്ടികളുമായി ജീവിക്കണം. എന്റെ പ്രാർത്ഥനക്കു മറുപടി തരണമേ മാതാവേ. അമ്മക്ക് ആമേൻ ആമേൻ
എന്റെ ഈശോയെ അടുത്തമാസം എന്റെ ഡെലിവറി ആണ് എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും ഉണ്ടാവല്ലേ ഈശോയുടെ തിരുരക്തത്താൽ ഞങ്ങളെ സംരക്ഷക്കണേ 🙏🙏🙏
ഈ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ... ആമേൻ
Yeshuve ante niyoukale sattichu tharellame
🙏🙏
Cyriac cpa pasakane 🙏🙏🙏
പിതാവേ njagalude സാമ്പത്തിക ബുദ്ധിമുട്ടുകളെ മറ്റിതരണമേ
എൻ്റെ ജുവൽ മോൾക്ക് ഇന്നത്തെ എക്സാമിനെ
ഫുൾ മാർക്ക് കൊടുത്തെ
അവളെ manikkaname
ആമേൻ
എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം ആണ് അത് കൊണ്ട് തന്നെ എൻ്റെ കടം തിർത്തു തരണമേ
ഈശോയെ എന്റെ മകന്റെ അടിക്കടി ഉണ്ടാവുന്ന അവനു രോഗസൗഖ്യം നൽകണമേ യേശുവേ ആമീൻ ഹാലേലൂയ
എൻ്റെ ഈശോയെ ഞാൻ കാരണം മറ്റുളളവരുടെ മനസ് നോവിച്ചിട്ടുണ്ടേല് എന്നോട് പൊറുക്കനെ നാഥാ ...എന്നെ പാപങ്ങളിൽ വീഴതെ എന്നെ അങ്ങയുടെ കയ്യിൽ പൊതിഞ്ഞു വെക്കുന്നെ ഞാൻ ചെയ്ത ഇതുവരെ ഉള്ള എല്ലാ തെറ്റുകളും എന്നോട് പൊറുക്കുന്നവനും ഷെമിക്കുവഹ്നും കഴിയനെ ഈശോയെ എന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാം അറിയാലോ ഈശോയെ എനിക്ക് നല്ലൊരു കോഴ്സ് എടുത്ത് പഠിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ എന്റെ ഇപ്പോഴത്തെ അവസ്ഥകളെല്ലാം മാറി എൻറെയും എൻറെ കുടുംബത്തെയും സന്തോഷത്തോടെ വെക്കാൻ എനിക്ക് കഴിയണമേ🙏❤
Most powerful prayer❤ desired results immediately ❤❤😊thankyou Lord😊
അമ്മേ എന്റെ മോൾടെ വിസ സ്റ്റാമ്പിങ്ങിനെ കൊടുത്തേക്കുവാണേ. ഒരു തടസവും കൂടാതെ അത് സെരിയാക്കി കൊടുക്കേണമേ അമ്മേ. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന എന്റെമോൾക്കും ഉണ്ടാകണമേ. 🙏🙏🙏🙏
എന്റെ വരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജേലി കിട്ടണമെ ആമേൻ, ആമേൻ ++
Ente e avashyngale sadhichu tharane yeshuve yeshuve nanni yeshuve aradhana yeshuve sthuthi Amen Amen Amen ❤❤❤
പിതാവായ ദൈവമേ ഞാൻ ഇപ്പോൾ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ. ആമേൻ
ഇശോയെ വിദേശത്ത് ഒരു ജോലി അന്വേഷിച് പോയ് എഡ്വിൻ മോൻ വെറുകൈ യോടെ മടങ്ങി പോരാൻ ഒരുങ്ങമ്പോൾ ഒരുഅത്ഭുതം നടക്കാൻ ഇടയ്ക്കണമേ ❤️🌷🌷❤️❤️
Amme Ente Magalude Vivaham vegam Nadathitharename 🌹🙏🙏🙏🌹🌹🌹
പിതാവായ ദൈവമേ എനിക്ക് ആദ്യത്തെ പ്രാവശ്യം തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ലൈസൻസ് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏♥️
പിതാവേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കുറ്റപ്പെടുത്തലിൽ നിന്നും വിടുതൽ തരേണമേ.. ഞങ്ങളെ രക്ഷിക്കേണമേ ആമേൻ.
എന്റെ പിതാവേ ഇന്നത്തെ ചിട്ടി ഞങ്ങൾക്ക് തന്നെ കിട്ടണമേ 🙏🙏🙏🙏🙏
എന്റെ മോൾ സോനയുടെ ഫീസ് കൊടുക്കുവാൻ ഉള്ള പൈസ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ആമേൻ ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു
എന്റെ എല്ലാ കടബാധ്യതകളും തീർത്തു തരേണമേ നാഥാ എന്നെ രക്ഷിക്കണമേ എന്റെ കുടുംബത്തെയും രക്ഷിച്ച് തരേണമേ നാഥാ
ഈശോയെ എന്റെ ഭർത്താവ് വിന്റെ 83ആയിരം രൂപ വിലവരുന്ന ഫോൺ പോക്കറ്റിൽ നിന്ന് അടിച്ചു മറ്റിയതാണ് ഫോൺ കണ്ടുപിടിക്കാൻ ചെയുന്ന ശ്രമങ്ങൾ ഫലമുള്ള താക്കണമേ ഈശോ അപ്പാ പരിശുദ്ധ ആത്മാവിനെ വിട്ട് സഹായം തരണമേ 😭😭😭ആമേൻ 🙏🌹
എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക ദുബായിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ +t
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ ഇപ്പോൾ ഉള്ള എല്ലാം തടസങ്ങളും മാറ്റിതരണേ 🙏🙏🙏
ഈശോയെ Aoshin അനുഗ്രഹീതമായ വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണമെ
യേശു അപ്പ വിജി... അവളുടെ അമ്മയേ സ്നേഹിക്കുന്നപോലെ അവളുടെ അപ്പച്ചിയെയും സ്നേഹിക്കാൻ പറ്റെണമേ 🙏🙏🙏🙏
എൻ്റെ ചേട്ടായിയെ എനിക്ക് തിരികെ നൽകേണമേ 😢 ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന സ്നേഹവും കരുതലും തിരികെ നൽകേണമേ. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം ഉണ്ടാകണേ കർത്താവേ 😢🙏🏼🙏🏼
Esoyude namathil ente kudumbathilulla Ella pishachikashakthikaleyum tudachneeki anugraham Taraname,amen
Ajeesh എന്റെ കയ്യിൽ നിന് 4500മടിച്ചു തിരിച്ചു തരാൻ പിതാവ് മനസ് കൊടുക്കണം അമ്മ മാതാവേ 🙏🙏
❤
Amen
1qv
പിതാവേ പ്രാർത്ഥിച്ച കാര്യങ്ങൾ നടത്തിത്താരാണമേ 🙏🙏🙏
ദൈവമേ എന്റെ പ്രാർത്ഥന അങ്ങ് കെെകൊള്ളണമേ കടബാധ്യതയിൽ നിന്നു എന്നെയും എന്റെ കുടുംബത്തേയു൦ രക്ഷിക്കേണമേ
ഈശോയെ , അങ്ങയുടെ കുരിശിലെ യോഗ്യതയാൽ ഞങ്ങൾക്കു വിശുദ്ധി എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ . ആമേൻ....
🎉😅%)
Angry maranum verhalten change maranum vendi prarthikane
എന്റെ കുഞ്ഞിന്റെ ബ്ലഡ് റിസൾട്ട് സ്‌കാൻ രി സൾട് എന്നിവ ഇന്ന് ലഭിക്കും ഇവൻ തികച്ചും നോർമൽആയി രിക്കണേ അമ്മേ 🙏🙏🙏
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന് ലീവ് കിട്ടണേ 🙏🙏🙏
എന്റെ ഈശോയെ മമ്മിക്കു വിസക്ക് വെക്കുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ എല്ലാം ശെരിയാക്കി തരണേ 🙏🙏🙏
എന്റെ റിസൾട്ടിൽ ഒരു കുഴപ്പവും കാണരുതേ യേശുവേ 🙏മാതാവേ കാത്തോളണേ 🙏🙏🙏
ഒരു കൊല്ലം ആയിട്ട് ഞാൻ ഒരു യുവവ് ആയി പ്രണയത്തിൽ ആണ് ആ യുവാവ് എന്നിനിൽ നിന്ന് വേർ പിരിഞ്ഞു പോകരുത് മരണം വരെയും എന്നിൽ ഉണ്ടായിരിക്കണം എന്റെ അമ്മേ 🙏🙏🙏 ആമ്മേൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
🤍
അമ്മേ എന്റെ കടങ്ങൾ മുഴുവൻ വീട്ടാൻ ആയി ഉള്ള പൈസ അമ്മ തന്നു സഹായിക്കേണമേ, കടങ്ങൾ ഉള്ള കാരണം പൈസ ഒന്നും എടുക്കാൻ ഇല്ല മനസ്സിൽ ഇഷ്ടപെട്ട ആഹാരം പോലും കഴിക്കാൻ പറ്റുന്നില്ല , ഞാൻ ഒരു രോഗി ആണ് അതിനാൽ ഒന്നിനും പൈസ ഇല്ലാത്ത കാരണം നല്ല സങ്കടം ആണ് അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
Yeshuve ente kudubathe yeshuve Rakshekkane Amen Amen Amen 🙏 ❤❤❤
എന്റെ ഈശോയെ തടസങ്ങൾ ഒന്നുംഇല്ലാതെ എന്റെ ഡെലിവറി നടക്കണേ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
🙏🏻🙏🏻🙏🏻
എൻറെ കുഞ്ഞിൻറെ അസുഖം മാറ്റി തരണമേ എൻറെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി തരണമേ പരിശുദ്ധാത്മാവ് എൻറെ കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ
Amma mathave ente bharthavinte madhyapanam mattitharaname mathave eshu appache
എന്നും പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മാതാവേ എന്റെ യേശുവേ സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവത്തിന് ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം എന്റെ മക്കളും മരുമകളും കുഞ്ഞുമക്കളുമായി സമാധാനമായി ജീവിക്കാൻ സഹായിക്കണമേ മാതാപിതാക്കളുടെ സഹോദരങ്ങളേ കുടുംബത്തിലെ എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റ് അവർക്ക് സാമ്പത്തികം കൊടുത്ത അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ പെട്ടെന്ന് മരണത്തിൽ നിന്നും പ്രകാശ വ്യാപിക്കണം ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ നസ്രനായ് യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു
ദൈവമേ 10000രൂപ കിട്ടണമെഅതിനായി ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു എന്റെ കടം തീർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എനിക്ക് ഒരു വീട് താണ് അതിന്മേലുള്ള തടസങ്ങൾ മാറ്റി അതിനുള്ള ഒരു വഴി തുറന്നു താണ് അനുഗ്രഹിക്കണമെന്നു കണ്ണീരോടെ അപേക്ഷിക്കുന്നു. 🙏🙏
എന്റെ മോൾടെ വിസ സ്റ്റാമ്പ്പിങ്ങിനെ കൊടുത്തേക്കുവാന്. ഒരു തടസവും കൂടാതെ അത് സ്റ്റാമ്പ് ചെയ്തു കിട്ടാൻ അമ്മെയ് അനുഗ്രെഹിക്കേണമേ. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടിയും പ്രതീക്കേണമേ 🙏🙏🙏🙏
എ ഗ്രാം തിയതി എന്റെ മകൻ ബഹറിലേക്ക് യാത്രയിൽ അവന്റെ രണ്ടു ലഗേജുകൾ കിട്ടിയില്ല മിസ്സായി പോയി അത് തിരിച്ചു കിട്ടുന്നതിനു വേണ്ടി ഇശോയെ കൃപയുണ്ടാകണമെ
ദൈവമേ ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്ന എന്റെ ആവശ്യം സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ദൈവമേ, മക്കളും ഒത്തു നല്ല സന്തോഷത്തോടെ ഉള്ള ഒരു ജീവിതം തരണമേ
49:18 ❤❤❤❤
@@elsyanto3370lp
പിതാവായ ദൈവത്തിന്റെ മകനും ഞങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റ കുരിശിലെ ബലിയുടെ യോഗ്യതയാൽ... എന്റെ മോൾ എന്നെഴുതുന്ന നീറ്റ് എക്സാം നല്ലവണ്ണം എഴുതി നല്ലമർക്കോടെ വിജയിച്ച് നല്ലൊരു ഗവണ്മെന്റ് മെഡിസിൻ അഡ്മിഷൻ ലഭിക്കണെ ഈ ആവശ്യം സാധിച്ചു തരണമെന്ന് പിതാവായ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു വീട് തന്നു സഹായിക്കണേ 🙏🙏🙏
എൻ്റെ ഭർത്താവിൻ്റെ യും മോളുടെയും രോഗം മാറ്റി തരേണമേ യേശു ദേവാ
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്. ഉടനെ മാറ്റിത്തരാണമേ ആമേൻ 🙏🙏🌹🌹🙏🙏🌹🌹🌹
എൻ്റെ ഈശോയെ 25 ന് മുബായി എൻ്റെ പ്രശ്നം പരിഹരിച്ച് തരേണമേ ഞങ്ങളുടെ പ്രശ്നം മാറ്റി തരേണമേ യേശുവേ
Ente പിതാവായ ദൈവമെ എന്റെ മക്കൾ രണ്ടുപേരും സ്നേഹത്തോടിം സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഒരാപത്തും ഇല്ലാതെ രണ്ടുപേരെയും കാത്തുകൊള്ളേണമേ. എന്റെ കടബാധ്യത മാറ്റി തരേണമേ.
ഈശോയെ എന്റെ കടങ്ങൾ മുഴുവൻ വീട്ടി തരണം
Lord Jesus Christ bless my hand is broken and give small job
Lord Jesus Christ bless my hand is broken and give peace god's grace love peace happiness
Lord Jesus Christ bless my husband and daughter s Ann and join together
GRETTA KADABADHYADA MATKUDKUN 🙏🙏🙏
Kunjamma kadabadhyada matkudkun is 🙏🙏🙏
എൻറ്റെ ഈശോയെ എല്ലാ സാമ്പത്തിക മറ്റിതരണമേ 🙏😭🙏😭🙏🙏🙏🙏🙏🙏