കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.9K

  • @theholyaltar-4093
    @theholyaltar-4093  4 ปีที่แล้ว +309

    ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നി ശുശ്രൂഷകൾ വിവിധ ദൈവാലയങ്ങളിൽനിന്നും തത്സമയം. പങ്കെടുക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    th-cam.com/channels/cxriXTcBz2Ti-IRgJEmoTQ.html

    • @sudhakumarink3519
      @sudhakumarink3519 3 ปีที่แล้ว +19

      എന്റെ മോൻ സന്ദീപ്RME ലേക്ക് നടക്കുന്ന റിക്രു മെൻറ്റിൽ എല്ലാ മത്സരത്തിലും എല്ലാ കുറവുകളിലും വിജയ്ച്ച ആ ജോലി അവനെ കിട്ടാൻ കരുണയുണ്ടാകേണമേ

    • @salycherian977
      @salycherian977 3 ปีที่แล้ว +10

      Karuna thonnename nadha..🙏🏼

    • @salycherian977
      @salycherian977 3 ปีที่แล้ว +6

      Karuna thonnename nadha..🙏🏼

    • @sunishibu3256
      @sunishibu3256 3 ปีที่แล้ว +3

      Kurunna tharanne nnadhaa 🙏🙏🙏 Ellarkum Vedi anugraha aameen 🙏🙏🙏

    • @ushusvictoriaebby5122
      @ushusvictoriaebby5122 3 ปีที่แล้ว +3

      AMEN,,,,

  • @rijoshrijorijoshrijo193
    @rijoshrijorijoshrijo193 ปีที่แล้ว +15

    ഈശോയെ രോഗസൗഖ്യം നൽകണമേ മാതാവേ

  • @minijob717
    @minijob717 10 หลายเดือนก่อน +9

    എന്റെ ഈശോയെ മക്കളുട മേൽ കരുണ ഉണ്ടാകേണ

  • @joycl8520
    @joycl8520 2 ปีที่แล้ว +11

    ഈശോയെ എന്റെ ചേച്ചിയുടെ കട ബാധ്യത പൂർണമായും മാറ്റി കൊടുക്കേണമേ🙏🙏🙏

    • @dareenaphilip4195
      @dareenaphilip4195 4 หลายเดือนก่อน

      Eshoetamoluda
      Ahgaramelam
      Matty
      Nanparayunnth
      Ansarikanulla
      Manaskodukkana

  • @leelammaphilip5253
    @leelammaphilip5253 ปีที่แล้ว +13

    പിതാവേ എത്രയും വേകം വീടിന്റെ പണി തീർത്തു കയറി താമസിക്കാൻ സാധിച്ചു തരേണമേ

  • @beenateddy3629
    @beenateddy3629 ปีที่แล้ว +19

    എന്റെ മാതാവേ എന്റെ തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാകണേ എന്നും, എന്റെ കട ബാധ്യതകൾ തീരാൻ ഉള്ള വരുമാനം കണ്ടെത്തി തരണം എന്നും പ്രാർത്ഥിക്കുന്നു

  • @molyjohns7648
    @molyjohns7648 9 หลายเดือนก่อน +9

    യേശുവേ മക്കളും മരുമക്കളും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രെഹിക്കണേ. അവരെക്കൊണ്ട് എന്നെ ശിക്ഷിക്കല്ലേ ഞാൻ സങ്കടപ്പെടാൻ ഇടയാക്കല്ലേ. അവർ നല്ല തീരുമാനം എടുക്കണേ യേശുവേ

  • @sindhudileep9495
    @sindhudileep9495 2 ปีที่แล้ว +10

    🙏വട്ടപ്പൂജ്യത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ അമ്മ മാതാവേ എന്റെ യേശുദേവ നന്ദി നന്ദി നന്ദി 🙏🙏🙏 എന്റെ മണർകാട് അമ്മതന അനുഗ്രഹത്തെ മറന്ന് , പണത്തിന് വേണ്ടി അദ്ദേഹവും ലിസാറോയ് ബിന്ദു ഇവർ ചേർന്ന് എന്നോട് എന്റെ മക്കളോട് ചെയ്ത ദുഷ്ടതരം. എന്റെ ഈശോയെ കാണാതെ പോകരുതെ ഞങ്ങളെ രക്ഷിക്കണേ. ആമേൻ ആമേൻ ആമേൻ 😢🙏🙏🙏

  • @thankamani5443
    @thankamani5443 9 หลายเดือนก่อน +13

    ഈശോയെ എന്റെ മോൻ ധനുഷ് എന്നോട് നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും സംസാരിക്കാൻ അങ്ങ് അനുഗ്രഹിക്കണമേ കർത്താവെ എന്റെ ശരീരത്തിൽ അങ്ങ് തൊട്ട് എല്ലാ അസുഖങ്ങളല്ലാം മാറ്റി തരണമേ അങ്ങ് തൊട്ടാൽ എല്ലാ അസുഖമെല്ലാം സുഖപെടും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏

    • @sheebachacko7890
      @sheebachacko7890 6 หลายเดือนก่อน

      Yesuve nanni sthithi aaradhana

  • @lathap3812
    @lathap3812 10 หลายเดือนก่อน +18

    ആമേൻ ഈശോയെ ഞങ്ങുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤🙏🙏🙏🙏

  • @josephjohnson3317
    @josephjohnson3317 8 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള വരുടെ മേൽ കരുണ കാണിക്കണമെ

  • @tomypf94
    @tomypf94 ปีที่แล้ว +9

    മാതാവേ ഇൻററിന്റെ പരീക്ഷ എഴുതുന്ന അമലിന്റെ കൂടെ ആയിരുന്ന് അവനെ വിജയിപ്പിക്കണമേ.

  • @mabilraphel8258
    @mabilraphel8258 24 วันที่ผ่านมา +2

    ഈശോ കർത്താവ് റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കത്ത് കൊളളണേമേആമേൻ 🙏 എല്ലാ മക്കളേയും കത്ത് കൊളളണേമ ആമേൻ 🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 3 ปีที่แล้ว +14

    അമ്മ മാതാവ് ഈശോയേ എന്റെ കണ്ണിന്റെ അസുഖം മാറ്റി തണ് കണ്ണിന്റെ കാഴ്ഛ തണ് എന്റെയു ട്രസ്സിന്റെ അസുഖം മാറ്റിതര ണ് എന്റെ തൈ റോഡിന്റെ മുഴ മാറ്റി രണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണ്

  • @SijiSiji-t3m
    @SijiSiji-t3m 9 หลายเดือนก่อน +14

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ നിരന്തരം ഉള്ള മദ്യപാനം മാറ്റാനുള്ള മനസാന്തരം ഉണ്ടാകണേ

  • @aleenashaji3655
    @aleenashaji3655 10 หลายเดือนก่อน +6

    ഈശോയെ ഇന്നു എന്റെ റിസൾട്ട്‌ വരുവാ എന്നെയും എന്റെ കുട്ടുകാരെ യും ഈശോയിക്ക് സമർപ്പിക്കുന്നു ഈശോയെ കാത്തു കൊള്ളണമേ കൂടെ ഉണ്ടാകണമെന്ന് 🙏🏻🙏🏻🙏🏻

  • @SindhuSajan-zv5ip
    @SindhuSajan-zv5ip 9 หลายเดือนก่อน +6

    ഈശോയെ എന്റെ മോനെ നിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുകയാണ് അവനെ യാതൊരു കൈക്കൊള്ളണമേ കുരുക്കുകളെ നീ അഴിച്ചു കളയണമേ

  • @pushpabair5977
    @pushpabair5977 9 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മക്കളുടെ മേലും എന്റെ സഹോദര മക്കളുടെ മേലും കരുണ thonnename

  • @molyjohns7648
    @molyjohns7648 9 หลายเดือนก่อน +4

    ഈ വീട്ടിൽ ആരെയും പേടിക്കാതെ മറ്റുള്ളോരുടെ ഉപദ്രേവം ഒന്നും ഇല്ലാതെയും സന്തോഷത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ യേശുവേ ആമേൻ

  • @lintop.l6469
    @lintop.l6469 2 ปีที่แล้ว +14

    സമാദാനം ഇല്ലാത്ത കുടുംബങ്ങളിൽ നിന്റെ കരുണയിൽ അവിടെ സമാദാനം ഉണ്ടാകാഗാനമേ, സാത്താനെ ഓരോ കുടുബത്തിൽ നിന്ന് പുറത്താക്കി നിന്റെ സാനിധ്യം നിറഞ്ഞ നിൽക്കണമേ

  • @bindhulajeesh
    @bindhulajeesh 9 หลายเดือนก่อน +8

    ഈശോയെ എന്റെയും കുടുംബത്തിന്റെയും സാമ്പത്തികബുന്ധിമുട്ടും ദാരിദ്ര്യം വും തിർത്തുതാരേണമേ പരിശുദ്ധ പിതാവേ ഞാങ്ങളുടെ കഷ്ട്ടപ്പടുകാൾ മാറ്റിതാരേണമേ നന്മനിറഞ്ഞ പിതാവേ ഞാങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @shijups6633
    @shijups6633 2 ปีที่แล้ว +16

    ഈശോയെ എന്റെ മോളുടെ അനുസരണയില്ലായ്മ മാറ്റി തരേണമേ മിടുക്കിയായി അവൾ വളരെണമേ

  • @angelrose5961
    @angelrose5961 11 หลายเดือนก่อน +6

    ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട്.. എന്നെയും എന്റെ ജീവിതപങ്കാളിയെയും... തൊട്ട് ശുദ്ധികരിച്ചു... ഞങ്ങളെ ഒന്നാക്കി തരണേ 🙏ആമ്മേൻ 🙏🙏🙏

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt 10 หลายเดือนก่อน +8

    ഈശോയെ എന്റെ മോനു ജീവിതമാർഗത്തിനുള്ള വഴി, ജോലി നൽകി, ജീവിത പങ്കാളിയെ യും നൽകി അനുഗ്രഹിക്കേണമേ ഇനിയും താമസം വെക്കല്ലേ, ആമേൻ 🙏🙏🙏

  • @RaniRani-t2r9s
    @RaniRani-t2r9s ปีที่แล้ว +6

    എന്റെ പിതാവേ എന്റെ മോൾക് അവൾ ആഗ്രഹിക്കുന്ന ജോലി വാങ്ങി കൊടുകേണമേ

    • @chinnu9249
      @chinnu9249 6 หลายเดือนก่อน

      Nte pithave karunayairikkaname🤲🤲🤲🤲🤲🤲🙏🙏🙏🙏nte travel ban neekkitharaname nattil pokanulla vazhithirannutharaname pithave 🤲🤲🤲🤲🙏🙏🙏😭😭😭😭😭

  • @sophyjoseph2733
    @sophyjoseph2733 2 ปีที่แล้ว +9

    ഇന്ന് എഴുതാൻ പോകുന്ന p s സി പരീക്ഷ യിൽ ഉയർന്ന റാങ്ക് നേടാൻ എന്റെ മകളുടെ മേൽ കരുണയുണ്ടാകേണമേ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg ปีที่แล้ว +5

    ഈശോയെ നീനുമോളെ കാത്തുകൊള്ളണമേ

  • @minij8093
    @minij8093 ปีที่แล้ว +4

    പിതാവേ എന്റെ ഈശോയെ എന്റെ മോളുടെ മുടി കൊഴിച്ചിൽ മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹

  • @SheejaSheee
    @SheejaSheee ปีที่แล้ว +7

    ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകണമേ

  • @lathap3812
    @lathap3812 ปีที่แล้ว +5

    കർത്താവേ പാവിയായ എന്നെയും എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നേണമേ🙏🙏🙏🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg ปีที่แล้ว +6

    ഈശോയെ അമൽമോനെ സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏

  • @lathap3812
    @lathap3812 ปีที่แล้ว +5

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @mabilraphel8258
    @mabilraphel8258 29 วันที่ผ่านมา +1

    ഈശോ കർത്താവ് റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കത്ത് കൊള്ളാണേമ ആമേൻ 🙏 എല്ലാ മക്കളേയും കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤❤❤❤❤❤❤❤❤❤🙏🕯️
    🙏❤❤❤❤❤❤❤❤❤❤🙏🕯️
    🙏❤❤❤❤🙏🕯️

  • @MiniJose-xp7cr
    @MiniJose-xp7cr ปีที่แล้ว +6

    എൻ്റെ മക്കൾക്ക് കുട്ടിക്കൾ ഉണ്ടാവാൻ വേണ്ടി കരുണയുണ്ടാൻ കൃപയുണ്ടാവണെ

  • @mabilraphel8258
    @mabilraphel8258 2 หลายเดือนก่อน +1

    ഈശോ കർത്താവ് എൻറെ അസുഖം മാറ് താരൊണമേ❤ ആമേൻ
    🙏❤❤❤❤❤❤❤❤❤❤❤🙏🕯️
    🙏❤❤❤❤❤❤❤❤❤❤❤🙏🕯️ ഈശോ കർത്താവ് മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏🕯️

  • @philominageorge6023
    @philominageorge6023 2 ปีที่แล้ว +4

    എൻ്റെ മാതാവെ എൻ്റെ ആധാരത്തിനു ഒരു വഴികാട്ടിത രണ് എൻ്റെ പേരക്കുട്ടിയുടെയും ഞാൻ നിൽക്കുന്ന വീട്ടിലെ മാമായുടെ കാല് സുഖപെടുത്തണെ അവരും എത്രയും പെട്ടെന്ന് നടക്കണെ എന്ന് ഞാൻ അപേക്ഷിക്കുന്നു

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys ปีที่แล้ว +5

    ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളുടെയും കാത്തോളണേ ആമേൻ

  • @lathap3812
    @lathap3812 11 หลายเดือนก่อน +1

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ❤❤❤ രോഗസൗഖ്യവും കൊടുക്കണമേ🙏🙏🙏🙏🙏🌹🌹🌹🌹💙💙💙❤❤❤❤❤🌹🌹🌹✝️✝️✝️✝️✝️

  • @sajujose8574
    @sajujose8574 ปีที่แล้ว +4

    പാപി ആയ എന്റെ മേൽ കരുണ ഉണ്ടാകണമേ ഈശോയെ

  • @SamSam-gl1gw
    @SamSam-gl1gw ปีที่แล้ว +3

    ദൈവമേ Hospital നന്നായി പ്രവർത്തിപ്പിക്കാൻ വേണ്ട അനുഗ്രഹം നൽകണമേ 🙏🙏🙏🙏🙏

  • @ashishsabu6485
    @ashishsabu6485 27 วันที่ผ่านมา +6

    ഈശോയെ സ്വർഗത്തിൽ ദൈവ പിതാവിന്റെ വലതു ഭാഗത്തു അങ്ങയോടൊപ്പം എന്റെ ചേട്ടായിയെ ചേർക്കണമേ. എന്റെ മക്കൾക്കും മാനസിക ധൈര്യം നൽകണേ.. ശത്രുകളിൽ നിന്നു രക്ഷികണേ ന്റെ മോൻ ഒരു ജോലി ശരിയാകണേ 🙏🙏😭

  • @sujinsr6001
    @sujinsr6001 ปีที่แล้ว +25

    യേശൂ അപ്പാ എത്രയും പെട്ടന്ന് ഈ കിടക്കയിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചു നടത്തേണമേ അപ്പാ ❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢

  • @eistinchacko7009
    @eistinchacko7009 2 ปีที่แล้ว +41

    കർത്താവെ, പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏🏿

    • @helenjoseph4812
      @helenjoseph4812 2 ปีที่แล้ว

      Yesuve njanulude Ella vishamangalum evidunnu matti tharanama.ella anugrahangalkum nanni

  • @athirajohnson5511
    @athirajohnson5511 3 ปีที่แล้ว +21

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.

  • @TreesaPaul-sf7mv
    @TreesaPaul-sf7mv 10 หลายเดือนก่อน +1

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @JessyShaji-p2f
    @JessyShaji-p2f ปีที่แล้ว +4

    ഇന്ന് യാത്രക്കായി ഒരു ഞ്ഞു ന്ന എൻ മക്കളെകാത്ത് കൊള്ളണമേ കരo കയരിക്കണമേ യേശുവേ

  • @radhamanipillai7406
    @radhamanipillai7406 ปีที่แล้ว +7

    എന്റെ മാതാവേ എന്റെ ഇളയ മകളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കേണമേ അതിനു വേണ്ടി യാചിക്കുന്നു എന്റെ മകളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🌹🌹🌹

  • @ashnaedison6098
    @ashnaedison6098 ปีที่แล้ว +5

    ഈശോയെ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ പൂർണ്ണമായും മാറ്റി തരണമെ🙏

  • @jessicathomas9441
    @jessicathomas9441 9 หลายเดือนก่อน +3

    എൻ്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ kathukollaname

  • @lathap3812
    @lathap3812 10 หลายเดือนก่อน +1

    അമേൻ കർത്ത പേ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ എൻ്റെ അസുഖ അപ്പൻ തൊട്ട് സുഖപ്പെടുത്തണമേ മരുന്നു വാങ്ങാൻ പോകാൻ എനിക്ക് ശക്തിയും ധൈര്യവും തരണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏❤🌹❤❤❤❤🌹🌹🌹🌹🌹🌹

  • @radhamanipillai7406
    @radhamanipillai7406 ปีที่แล้ว +17

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @BeenaJs-fj1ep
    @BeenaJs-fj1ep 8 หลายเดือนก่อน +1

    ഈ പാപി യുടെ മേൽ കരുണ ഉണ്ടാകേണമേ 🙏🏼

  • @neethudileep250
    @neethudileep250 2 ปีที่แล้ว +12

    എന്റെ ഈശോയെ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എന്റെ ഭർത്താവിന്റെ മേൽ കരുണയുണ്ടാകണമേ

    • @royjoseph7862
      @royjoseph7862 8 หลายเดือนก่อน +1

      ആമ്മേൻ

  • @ThankachanPt-ki4vk
    @ThankachanPt-ki4vk 8 หลายเดือนก่อน +1

    കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെ മെൽ കരുണയുണ്ടാഹാനെ

  • @daisythomas6304
    @daisythomas6304 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ വേദനകളും സഹനങ്ങളും അങ്ങനെ മാറ്റി തരേണമേ🙏🙏🙏🙏🙏🙏😭AMEN

  • @royjoseph7862
    @royjoseph7862 8 หลายเดือนก่อน +2

    യേശുവേ എനിക്ക് തലയുടെ അസുഖം മാറ്റിത്തരണമേ

  • @franklinjames3976
    @franklinjames3976 ปีที่แล้ว +9

    എന്റെ ഈശോയ എന്റെ മകനേ അവിടുത്തെ ആരുപിയാൽ നിറകേണമേ ❤ആമേൻ 🌹

  • @anuvipin90
    @anuvipin90 8 หลายเดือนก่อน

    ഈശോയേ ഇന്നീ ദുഃഖവെള്ളി ദിവസത്തിൽ നിന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും ഈ ലോകം മുഴുവന്റെയും മേലും കരുണയായിരിക്കണമേ കർത്താവേ ... ആമ്മേൻ 🙏🏻❤️

  • @shijikinson5263
    @shijikinson5263 ปีที่แล้ว +7

    ഈശ്ശോയെ എൻ്റെ മോനെ അങ്ങേ കയ്‌കളിൽ ഏൽപ്പിക്കുന്നു.അവനു ഒരപതും വരാതെ കത്തുകൊല്ലനമെ.. അവൻ്റെ മേലുള്ള എല്ലാ കുരുക്കുകളും അഴിച്ചുകലയണമെ ഈശ്ശോ യെ..🙏🙏🙏🙏🙏

  • @molyjohns7648
    @molyjohns7648 9 หลายเดือนก่อน +2

    യേശുവേ എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും രോഗങ്ങളും വേദനകളും മാറ്റി തരേണമേ

  • @georgespanish7862
    @georgespanish7862 3 ปีที่แล้ว +24

    കർത്താവിൽ പൂർണ്ണസന്തോഷത്തോടെ ശരണം വേക്കുന്നു ഞങ്ങളട് കരുണ. ആയിക്കണമേ

  • @radhamanipillai7406
    @radhamanipillai7406 10 หลายเดือนก่อน +2

    ഈശോയെ എന്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ, എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹

  • @joycl8520
    @joycl8520 2 ปีที่แล้ว +26

    ഈശോയെ എന്റെ അമ്മി ച്ചിയുടെ മുട്ടുവേദനയും ശാരീരികവേദനയും തൊട്ട് സുഖപ്പെടുത്തേണമേ.🙏🙏🥰

  • @pgjoy5053
    @pgjoy5053 2 หลายเดือนก่อน +7

    ഈശോയെ യേശു അപ്പാ എന്റെ മക്കളുടെ രണ്ടുപേരുടെയും കല്യാണം നടത്തി തരണമേ തടസ്സങ്ങൾ മാറ്റി തരണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @RekhaVinod5417
    @RekhaVinod5417 2 ปีที่แล้ว +19

    എന്റെ പിതാവെ ഈ ലോകത്ത് മക്കളിലാത്തവർക്ക് മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya ปีที่แล้ว +8

    എന്റെ കർത്താവെ എന്റെയും, പ്രിയമക്കളുടെയും എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏ആമേൻ 🙏

  • @bindhulitto1459
    @bindhulitto1459 2 ปีที่แล้ว +16

    പിതാവേ എൻ്റ മകൾക്ക് എക്സാം നല്ല രീതിയിൽ എഴുതാൻ അവളോട് കൂടെ ആയിരിക്കണമേ ....

  • @SindhuSajan-zv5ip
    @SindhuSajan-zv5ip 9 หลายเดือนก่อน +2

    ഈശോയെ എന്റെ മോളെ എഴുതിയ നഴ്സിംഗ് എക്സാമിൽ കരുണ തോന്നണമേ

  • @sinireji4070
    @sinireji4070 ปีที่แล้ว +11

    ഈശോയെ ഞങ്ങളുടെ കഥഭ്യത തിരുവാൻ അനുഗ്രഹിക്കണമേ

  • @shynisasi8264
    @shynisasi8264 4 หลายเดือนก่อน +2

    ഈശോയെ ഈ പലവിധ രോഗങ്ങളിൽ കഷ്ടപ്പെടുന്ന മക്കളെ രോഗസൗഖ്യ നൽകു സുഖപ്പെടുത്തേണമേ കർത്താവെ കാത്തുകൊള്ളണമേ

  • @ManjuJayan-q3u
    @ManjuJayan-q3u 7 หลายเดือนก่อน +12

    കർത്താവെ എന്റെ മകനെ അനുഗ്രഹിക്കണമേ

  • @SindhuSajan-zv5ip
    @SindhuSajan-zv5ip 9 หลายเดือนก่อน +1

    ഈശോയെ എന്റെ കടബാധ്യതകളിൽ നിന്നും എന്നെ കരകയറ്റണമേ കടബാധ്യത കടബാധ്യത മുങ്ങിത്താഴുകയാണ് ഈശോയെ എന്നോട് കരുണ കാണണമേ ഈശോയെ

  • @albyantony2144
    @albyantony2144 2 ปีที่แล้ว +47

    എന്റെ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ൦ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏

    • @daisykurian99
      @daisykurian99 ปีที่แล้ว

      🙏🏻🤛🤛🤜🤛🤜🤜✍✍🙏🏻🤛🤜✍✍🤛🤜✍✍🙏🏻🤜🤜✍✍🤛🤜🤜✍🙏🏻🤜🤜✍✍🙏🏻🤛🤜✍🤛🤜🤜🤜

  • @omanavarghese368
    @omanavarghese368 4 หลายเดือนก่อน +1

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +34

    ഈശോയെ കരുണ തോന്നണമേ 🙏🙏

  • @BindhuBindhu-g7n
    @BindhuBindhu-g7n 10 หลายเดือนก่อน +1

    പിതാവേ എന്റെ മകന് ഒരു ജോലി കിട്ടണമെന്ന് അപേഷിക്കുന്നു ആമേൻ 🙏🏻

  • @Salma-uq8kc
    @Salma-uq8kc 2 ปีที่แล้ว +22

    മാതാവേ അങ്ങയുടെ മകകളായ എല്ലാ വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @RosySheela-rz8mz
    @RosySheela-rz8mz 11 หลายเดือนก่อน +1

    ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെ. ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെ. മൂത്ത മകൻ ജോലിയക്ക് പോയി തിരിച്ചു വന്നു. ജോലി കൊടുകണമെ

  • @sijos3641
    @sijos3641 2 ปีที่แล้ว +16

    സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറ്റണം 🙏🙏🙏🙏🙏

    • @johnpt9389
      @johnpt9389 2 ปีที่แล้ว

      അങ്ങയോട് കൂടുതൽ അടുക്കുവാനുള്ള ക്റുപ എനിക്ക് തരണമെ ആമ്മേൻ

    • @annakutti
      @annakutti 2 ปีที่แล้ว

      ടീം വണ്ടുമെത്തുന്നു ക്‌സി ടി സ്

  • @elizabethvarghese2536
    @elizabethvarghese2536 8 หลายเดือนก่อน +1

    ഇശോയെ ജോജിയുടെ വയറിൻ്റെ ബുദ്ധിമുട്ട് മാറ്റി സുഖം തരെണെ ദൈവകൃപയും ദൈവഭയംവും നൽകി അനുഗ്രഹിക്കണെ അമ്മിൽ❤❤❤❤❤❤❤❤

  • @sangeetharenjith4073
    @sangeetharenjith4073 2 ปีที่แล้ว +15

    ഈശോയെ കാത്തോളണേ 🙏🙏🙏🙏🙏

  • @manu1561
    @manu1561 หลายเดือนก่อน +2

    ഈശോയെ എന്റെ ബിസിനസ്സ് നന്നായി നടത്തി തരണമേ🙏🙏🙏

  • @preethas7619
    @preethas7619 2 ปีที่แล้ว +23

    കർത്താവെ എന്റെ മകൾ ബി. ബി. എ എവിഷന്റെ എക്സാം എഴുതി ഇരിക്കുകയാണ് കർത്താവെ അവൾക് നല്ല മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണെ നാഥാ അവളെ കൈവിടല്ലേ 🙏🙏🙏🙏❤❤❤🌹🌹🌹🌹🌹

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya ปีที่แล้ว

    കർത്താവെ ഈ പാപിയായ മകളുടെ നിയോഗങ്ങൾ നടപ്പാക്കി തരേണമേ 🙏 ആമ്മേൻ 🙏

  • @georgespanish7862
    @georgespanish7862 3 ปีที่แล้ว +13

    കർത്താവേ കരുണ. ആയീക്കണമേ🙏🙏🙏൦🙏🙏

  • @NandhanaAji-pk9pi
    @NandhanaAji-pk9pi 9 หลายเดือนก่อน +1

    എൻ്റെ കർത്താവേ എൻ്റെ കുഞ്ഞിന് പരീക്ഷ എഴുതി പാസാകണമേ🙏🙏

  • @jincystephen6956
    @jincystephen6956 3 ปีที่แล้ว +14

    കരുണയുള്ള ഈശോയെ എന്നെയും എന്റെ കുടുംബത്തെയും, ഈ ലോകം മുഴുവനെയും, ഇപ്പോൾ കൊറോണയുടെ രോഗവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

    • @prabithaashokashok8494
      @prabithaashokashok8494 ปีที่แล้ว +1

      eshoyeentekungumakalethodenameavaludemelullamanjamattikodukkenameamen

  • @edwinshijo8380
    @edwinshijo8380 5 หลายเดือนก่อน +2

    ഈശോയെ എന്റെ മോന്റെ കൈയുടെ ഓപ്പറേഷനാണ് ഇന്ന് അവന്റെ മേൽ കരുണ ഉണ്ടാകണമേ

  • @anusreersanthosh6d5
    @anusreersanthosh6d5 2 ปีที่แล้ว +50

    വിശ്വാസപൂർവ്വം മാതാവിനും മാതാവിനോട് അപേക്ഷിച്ച പ്രാർത്ഥിച്ചപ്പോൾ എന്റെ രോഗത്തിൽ സൗഖ്യം തന്ന മാതാവിനെ ഒരായിരം നന്ദി യേശുവേ സ്തോത്രം ഞാൻ സമർപ്പിക്കുന്നു

  • @ScinsiaTp
    @ScinsiaTp หลายเดือนก่อน +1

    കാരുണ്യവാനായ യേശുവേ എന്റെ കുടുംബത്തിന് സമാധാനം കൊടുക്കണേ

  • @lissyjoseph384
    @lissyjoseph384 2 ปีที่แล้ว +9

    ഈശോയെ എന്റെ prathaña കേൾക്കണമെആമേൻ 🌹🌹❤️❤️🌹🌹❤️❤️amen❤️🌹❤️🌹അമേൻ

  • @JayaBiju-p7y
    @JayaBiju-p7y 9 หลายเดือนก่อน +1

    കർത്താവെ ഞാൻ ചോദിച്ചു പോയ ജോലിക്ക് എന്നെ വിളിപ്പിക്കണമേ ആമേൻ

  • @joycl8520
    @joycl8520 2 ปีที่แล้ว +23

    ഈശോയെ നല്ലൊരു ദിവസം തന്ന് അഗ്രഹിച്ചതിന് ഒരായിരം നന്ദി.🙏🙏🙏🙏

  • @mabilraphel8258
    @mabilraphel8258 2 หลายเดือนก่อน +1

    കർത്താവ് എൻറെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏🙏
    🙏❤❤❤❤❤❤❤❤❤❤🙏🕯️

  • @MiniDenny-gt3ys
    @MiniDenny-gt3ys ปีที่แล้ว

    ഈശോ എന്റെ കുട്ടി കൾ ക്കു നല്ല ജോലി കിട്ടണം ആമേൻ 🙏🙏🙏🙏

  • @maryav3881
    @maryav3881 3 ปีที่แล้ว +18

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ പരീക്ഷക്കായ് നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ പിതാവേ 🙏

  • @babithaphilip1296
    @babithaphilip1296 ปีที่แล้ว +5

    Have mercy on my studies Jesus.. Jesus, I trust in you... Amen

  • @molyjohns7648
    @molyjohns7648 9 หลายเดือนก่อน +1

    മകന് ജോലി കൊടുത്താനുഗ്രെഹിക്കാനേ കടം വീട്ടാൻ പറ്റണെ. ഫ്ലാറ്റ് nalla👍🏻വിലക്ക് വിൽക്കാൻ പറ്റണെ യേശുവേ

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +15

    ഉറക്കംതരണേ ഈശോയെ 🙏🙏

    • @seemathomas2638
      @seemathomas2638 3 ปีที่แล้ว

      Intentions of Robjnand Sherin

    • @ajiphilip1262
      @ajiphilip1262 ปีที่แล้ว

      Easoye madyathinum mayackumarunninum adimappettirickunna, makanu paripoorna viduthal koduckane easoye

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 6 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ തമ്പുരാന് എനിക്ക് എൻ്റെ കാഞ്ഞുങ്ങൾക്കു ശാന്തിയു സമാധാനത്തോടെയു ജിവിക്കാനുള ഒരു വഴികാട്ടി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏