കരുണകൊന്ത സമ്പൂർണ്ണരൂപം|CHAPLET OF DIVINE MERCY|എല്ലാ പ്രാർത്ഥനകളും അടങ്ങിയത്|Powerful Prayer|

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2021
  • #കരുണകൊന്ത#karunakontha#MiraculousPrayer#
    profile.php?...

ความคิดเห็น • 6K

  • @ChristianMediaINTHENAMEOFJESUS
    @ChristianMediaINTHENAMEOFJESUS  ปีที่แล้ว +136

    FOLLOW US ON FACEBOOK :
    facebook.com/profile.php?id=100063608184170&mibextid=ZbWKwL

    • @aneenamordom6512
      @aneenamordom6512 ปีที่แล้ว +20

      A2l

    • @elsyantony6705
      @elsyantony6705 ปีที่แล้ว

      .

    • @officialvlogz1166
      @officialvlogz1166 ปีที่แล้ว +9

      എന്റെ. ഈശോയെ. എനിക്കും. എന്റെ. കുടുംബത്തിനും. വേണ്ടിയും. എന്റെ. മക്കൾ. നല്ലതുപോലെ. പഠിക്കാനുള്ള. മനസ്. കൊടുക്കാൻ. വേണ്ടിയും. എന്റെ. ജോലി. സ്ഥലത്തു. സമാധാനം. കിട്ടാൻ. വേണ്ടിയും.. Amen

    • @sudhanair7706
      @sudhanair7706 ปีที่แล้ว +4

      Isoye ente mole sahayikkane. Pls ente makalude paishachika peeda maatti munnotte oru joli sheriyakkitharename.

    • @chinnammamathew5460
      @chinnammamathew5460 ปีที่แล้ว +1

      L

  • @tabbykitty177
    @tabbykitty177 ปีที่แล้ว +837

    എന്റെ ഈശോയെ ഞാൻ സഹിച്ചു മടുത്തു... പറ്റുന്നില്ല.... 😢😢😢 എല്ലാരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കണമേ 😢🙏.......

    • @vijiroy545
      @vijiroy545 ปีที่แล้ว +9

      🤬

    • @leenadavis4259
      @leenadavis4259 ปีที่แล้ว +29

      എന്റെ തമ്പുരാനെ എല്ലാവർക്കും വേണ്ടി പ്രാർത്ഥി കേണമേ

    • @tabbykitty177
      @tabbykitty177 ปีที่แล้ว +6

      @@leenadavis4259 🙏

    • @preethi7705
      @preethi7705 ปีที่แล้ว +18

      Trust Him🙏😊 surely u will get strength to overcome from ur problems 😊 Let Our Almighty bless you abundantly 🙏😊

    • @manjujohnson995
      @manjujohnson995 ปีที่แล้ว +13

      Enikkuvendiyum

  • @sunithakm7021
    @sunithakm7021 8 หลายเดือนก่อน +40

    എന്റെ കുഞ്ഞിന്റെ 4 ദിവസത്തെ കടുത്ത പനി മാറാൻ ഞാൻ പ്രാർത്ഥിച്ചു തീർന്നപ്പോൾ തന്നെ കുഞ്ഞിന് സുഖമായി...ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏

  • @philominaj4513
    @philominaj4513 2 หลายเดือนก่อน +21

    ഓ എൻ കരുണയുള്ള ദൈവമേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ എല്ലാം ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു നാഥാ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏🙏🙏🙏🙏

  • @alphonsajose6589
    @alphonsajose6589 9 หลายเดือนก่อน +29

    🙏🙏🙏 എന്റെ ഈശോയെ എന്റെ മക്കൾ രണ്ടു പേരും പള്ളിയിൽ പോയി കുമ്പസാരിക്കുവാനും കുർബ്ബാനയിൽ പങ്കെടുക്കുവാനും കുർബ്ബാന സ്വീകരിക്കുവാനും എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമെ❤❤❤❤ ആമ്മേൻ

    • @vidhubala1146
      @vidhubala1146 5 ชั่วโมงที่ผ่านมา

      Ante husband eny madhyapanam nirthan anugrahickename aamen

  • @sajishibushibu5422
    @sajishibushibu5422 2 ปีที่แล้ว +53

    മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്ന ഓരോരുത്തരുടേയും മേൽ കരുണയുണ്ടാകേണമെ. സഹിക്കാനുള്ള ശക്തി അവർക്ക് നൽകാൻ കരുണയുണ്ടാകേണമേ ആമേൻ

  • @jossygmmala
    @jossygmmala 2 ปีที่แล้ว +90

    ഈശോയെ ആശുപത്രിയിലും വീട്ടിലമായി കിടന്നു വേദന അനുപവിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്ന അവർക്കു വേണ്ടി കരുണ കാണിക്കണ്ണ

  • @user-sz6pi3nw1c
    @user-sz6pi3nw1c 22 วันที่ผ่านมา +3

    എന്റെ കർത്താവെ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് പറ്റുന്നത് പോലെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ആമവാതം എന്ന രോഗം പിടിച്ചിട്ട് 25 വർഷമായി ഞാൻ വളരെ സംകടത്തിലാണ് വേദന സഹിക്കാൻ പറ്റുന്നില്ല എന്റെ ഈശോയെ അങ്ങ് കരുണ കാട്ടനെ മെ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @jincymol1474
    @jincymol1474 ปีที่แล้ว +36

    എൻറെ കർത്താവേ എന്റെ ഇന്നത്തെ ആവശ്യം നീ അറിയുന്നുവല്ലേ കർത്താവേ എന്റെ ആവശ്യം സാധിച്ച് തന്ന് അനു ഗ്രഹിക്കണമേ ആമ്മേൻ

  • @preethas7619
    @preethas7619 2 ปีที่แล้ว +23

    അമ്മേ എനിക്ക് സ്വാഥമായി കയറി കിടക്കാൻ ഒരി ടം ഇല്ല അമ്മേ എനിക്ക് ഒരുപിടി മണ്ണ് ഉണ്ടാവാണേ 😭😭😭😭🙏🙏🙏🙏

  • @sanilkumar4516
    @sanilkumar4516 ปีที่แล้ว +63

    Praise the lord
    ജപമാല ചൊല്ലുന്ന എല്ലാ ദൈവ മക്കളും എന്റെ കുടുംബം ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരാൻ എല്ലാ ദൈവ മക്കളും പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @PonnuminnuJK-qd7hn
    @PonnuminnuJK-qd7hn ปีที่แล้ว +14

    എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പുറത്തീകരിക്കുവാൻ അനുഗ്രഹിക്കേണമേ.. ആമേൻ.......

  • @user-zg7xl1vf6k
    @user-zg7xl1vf6k 3 หลายเดือนก่อน +14

    പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കരുണ ഉണ്ടാവണമേ സാമ്പത്തി കാ ബുന്ധിമുട്ട് കൊണ്ട് ജീവിതം അവസാനിപ്പികേണ്ട അവസ്ഥ ആണ് നാല് പെൺകുട്ടികൾ പഠിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് വീട്ടിൽ വെള്ളം ഇല്ല അടുത്ത വീട്ടിൽ നിന്നും ചുമ്മന്ന് കൊണ്ടുവരണം അവർക്ക് എപ്പോഴും വെള്ളം തരാൻ മടിയാണ് ഈശോയെ മടുത്തു എന്നോടും കുടുബത്തിനോടും കരുണ ഉണ്ടാവാണമേ പിതാവിനും പുത്രനും പരിശുദ്ധന്മവിന്റെയും നമത്തിൽ ആമേൻ

    • @shilpababu1848
      @shilpababu1848 3 หลายเดือนก่อน

      Karthavu kakkum❤

    • @anusunilkumar4172
      @anusunilkumar4172 3 หลายเดือนก่อน

      Prarthikam

    • @swapnaammus2029
      @swapnaammus2029 6 วันที่ผ่านมา

      Daivam vazhi kaanikkum sister samaadhamamaayirikku

  • @gracytk740
    @gracytk740 2 ปีที่แล้ว +64

    പിതാവേ ഞങളുടെ രോഗങ്ങളിലും സങ്കടങ്ങളിലും തളർന്നുപോകാതെ ഞങ്ങൾക്ക് ശക്തിയും സ്നേഹവും ആയി കൂടെയുണ്ടാകണമേ

  • @reseenajames741
    @reseenajames741 ปีที่แล้ว +52

    ഇശോയെ... കടബാത്തതയിൽ നിന്നു ഞങ്ങളെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻

  • @sreelekshmiambika3348
    @sreelekshmiambika3348 10 หลายเดือนก่อน +25

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകണമേ Amen🙏

  • @jincymol1474
    @jincymol1474 ปีที่แล้ว +4

    എന്റെ കർത്താവേ എന്റെ കുടുംബത്തിന്റെ മേൽ ദയ ആയിരിക്കണമേ ആമ്മേൻ

  • @salimajoseph966
    @salimajoseph966 2 ปีที่แล้ว +29

    കർത്താവെ പാപിയായ എന്റെ മേൽ കരുണ ഉണ്ടാകേണമേ 😭😭😭😭😭😭😭എന്റെ മകളെ കൈവിടരുതേ സങ്കടം ഏറ്റെടുത്തു സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +66

    കരുണയുടെ നാഥാ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടുകയും അവന്റെ കട കെണിയിൽ നിന്ന് വിടുതൽ നൽകുകയും ചെയ്യേണമേ
    ആമേൻ 🌹🌹🌹🌹

  • @SindhuPrathapan.
    @SindhuPrathapan. 3 หลายเดือนก่อน +9

    എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കാലിന്റെ അസുഖം മാറ്റണേ എന്റെ സഹോദരന്റെ അസുഖം മാറ്റണേ കർത്താവേ മാതാവേ

  • @lovelyseban3813
    @lovelyseban3813 9 หลายเดือนก่อน +7

    ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണേ . എന്റെ പാപങ്ങൾ പൊറുത്തു തരേണമേ. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തന്ന് അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @merlinangel7837
    @merlinangel7837 2 ปีที่แล้ว +156

    കരുണയുടെ ജപമാല _________ജോബ് ഇല്ലാത്ത എല്ലാ മക്കളുടെ മേലും കരുണയുണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @nanditharajiv6959
    @nanditharajiv6959 2 ปีที่แล้ว +133

    എന്റെ തമ്പുരാനെ ഞങ്ങളെ കടബാധ്യതയിൽ നിന്നും ദുരിതങ്ങളിൽ നിന്നും കഷ്ട്ടപാടുകളിൽ നിന്നും രക്ഷിക്കണമേ. ആമേൻ 🙏🙏

    • @leelammaabraham3742
      @leelammaabraham3742 ปีที่แล้ว +1

      Elizabeth, makalelizabeth nuorunallla jolly koduth anugrahikaname ammen🙏

    • @leelammaabraham3742
      @leelammaabraham3742 ปีที่แล้ว

      Makalelizabeth ente gallbladder le kallukal, fattyliver hairfalls rogangalil ninnum viduvikkaname ammen🙏

    • @leelammaabraham3742
      @leelammaabraham3742 ปีที่แล้ว +1

      Yesuve nangalk anugrahamullasthalath oruveedu agraghikunnu prarthikaname ammen🙏🙏🙏

  • @seenusebastian2189
    @seenusebastian2189 11 หลายเดือนก่อน +10

    കർത്താവെ ഞങ്ങളെയും ഞങ്ങളെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻😔😔😔

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา

    ❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤

  • @Family_times20
    @Family_times20 2 ปีที่แล้ว +18

    ഈശോയെ നന്ദി സ്തുതി മഹത്വം എന്റെ പ്രാർത്ഥന കേട്ടത്തിന് വീടുപണി പൂർത്തിയായി ഞങ്ങൾ പുതിയ വീട്ടിൽ താമസം തുടങ്ങി ഇനി സന്തോഷത്തോടെ സമാധാനത്തോടെ വീട്ടിൽ താമസിക്കാനുള്ള കൃപ നൽകണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @reebasiby3557
      @reebasiby3557 ปีที่แล้ว +1

      Amen🙏🙏🙏🙏🙏

  • @sollychacko3506
    @sollychacko3506 ปีที่แล้ว +44

    ഈശോയെNICU വിൽ കിടക്കുന്ന എല്ലാം കുഞ്ഞുങ്ങളെയും നല്ല ആരോഗ്യത്തോടെ തിരിച്ചു നൽകാണമേ 🙏🙏🙏

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 4 หลายเดือนก่อน +5

    ഈശോയെ എന്റെ കുടുബത്തെയും. ലോകം മുഴുവൻ അവിടുന്ന് കരുണ ഉണ്ടാകണമേയ്. എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അവിന്ന് ഞങ്ങളെ സഹായിക്കണമേ യേശു നാഥാ. ഒരു വഴി കാട്ടി തരണമേ കൈവിടല്ലേ യേശു നാഥാ 😢😢😢😢😢🙏🙏🙏🙏🙏

  • @firstshow1783
    @firstshow1783 7 หลายเดือนก่อน +5

    ഈശോ എന്നെയും കുടുംബത്തെയും ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരിലും അനുഗ്രഹവും കരുണയും വർഷിക്കണമേ.. സഹായിക്കണേ.. രക്ഷിക്കണേ ആമീൻ

  • @jincymol1474
    @jincymol1474 ปีที่แล้ว +67

    എന്റെ കർത്താവേ ഞാൻ നിന്നോട് പ്രാർത്ഥിച്ചു മടുത്ത കർത്താവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാദ്ധ്യതയും ജപ്തി നടപടിക നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ

    • @aleenathomas8670
      @aleenathomas8670 3 หลายเดือนก่อน +4

      Kripasanathill pooi udampadi eduthu prarthikkuuuu🙏🙏🙏
      Mathave namalkke vendi mandyastham vahikkumm🙏

    • @anusunilkumar4172
      @anusunilkumar4172 3 หลายเดือนก่อน

      Rekshikum

    • @divyajoseph9951
      @divyajoseph9951 หลายเดือนก่อน

      I​@@aleenathomas8670

    • @user-ek9vs8jy6j
      @user-ek9vs8jy6j 29 วันที่ผ่านมา

      Please protect and purifying me .I trust you Jesus Christ bless me ❤❤❤

  • @parvanaparukutti3669
    @parvanaparukutti3669 2 ปีที่แล้ว +42

    എന്റെ കുടുംബത്തിൽ സമാധാനം തരേണമേ എന്റെ മാതാപിതാക്കൾ വീടില്ലാതെ സങ്കണ്ടപ്പെടുന്നു അവർക്കു സ്വന്തമായി വീടുണ്ടവേണമേ

  • @user-ui8rm7ts4c
    @user-ui8rm7ts4c 4 วันที่ผ่านมา +2

    ഇശോയേ എനിക്ക് ഒരു വീടു വേണം സ്വന്തമായി അതിനു വേണ്ടി എന്റെ കയ്യിൽ പണമില്ല അവിടുന്ന് എന്നെ അനുഗ്രഹിക്കേണമേ!

  • @antovarghese4243
    @antovarghese4243 4 วันที่ผ่านมา

    🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤❤❤❤

  • @binuradhika7122
    @binuradhika7122 2 ปีที่แล้ว +53

    എന്റെ മാതാവേ എന്റെ ഭർത്താവിന് മദ്യപാനം പൂർണമായും നിർത്താൻ അനുഗ്രഹിക്കേണമേ

    • @maryjoseph6982
      @maryjoseph6982 2 ปีที่แล้ว

      Amma mathava eniku new house gift tharamame

    • @anniammajoseph6259
      @anniammajoseph6259 ปีที่แล้ว

      Ente makal ude depression poornamayi ippozhathe treatment kondu thanne matti tharaname ,amme.easoye Karuna ayirikkename.

    • @alphythomasalexthomas2097
      @alphythomasalexthomas2097 3 หลายเดือนก่อน

      Amen

  • @ushanair7548
    @ushanair7548 2 ปีที่แล้ว +47

    എന്റെ പിതാവേ എന്റെ എന്റെ കുഞ്ഞിന് ജാമ്യം ലഭിക്കാൻ അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് ജയിൽ മോചിതനാവാൻ അനുഗ്രഹിക്കേണമേ പിതാവേ

    • @sojanpoulose2217
      @sojanpoulose2217 2 ปีที่แล้ว

      Ethu jail anu

    • @sofiyammageorge4771
      @sofiyammageorge4771 2 ปีที่แล้ว +1

      Anta pithava anta kudumathilla kadam vrttan oru margam kattitsranamma kugugajluda asugam matti kodukanamma amman

  • @antovarghese4243
    @antovarghese4243 5 วันที่ผ่านมา

    ❤❤❤❤🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @k.rheartfamily3960
    @k.rheartfamily3960 2 ปีที่แล้ว +147

    ഈശോയെ എന്റെ മനസിന്റെ സങ്കടങ്ങൾ മാറ്റി തരേണമേ ആമേൻ..... 🙏🙏🙏🙏

  • @naughtyvibes-of-kunjunni
    @naughtyvibes-of-kunjunni ปีที่แล้ว +103

    ഈ ജപമാല കൂടുന്ന സ്നേഹിതരെ എന്റെ മകൾക്കു പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 🙏🏻

    • @sarithaanish6311
      @sarithaanish6311 ปีที่แล้ว +2

      Amen

    • @salykumar6990
      @salykumar6990 ปีที่แล้ว +2

      Trust God. He must bless her

    • @beenavarghese5966
      @beenavarghese5966 4 หลายเดือนก่อน +1

      എന്റെ ഈശ്വരാ എല്ലാ വൃദ്ധരുടെ യും മേൽ കരുണയായിരികണമെ.

    • @varghesepk7598
      @varghesepk7598 2 หลายเดือนก่อน

      Yes, sure.

  • @user-rk3cq9dk1t
    @user-rk3cq9dk1t 11 หลายเดือนก่อน +3

    പിതാവേ എന്റെ മകളെയും ഭാര്യയയും കാത്തുകൊള്ളണമേ ജീവിതം,,,,,,,,,,,,,,,,,,,,

  • @alphonsajose6589
    @alphonsajose6589 9 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മക്കളെ പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കെടുക്കുവാനും കുമ്പസാരിക്കുവാനും കുർബ്ബാന കൈ കൊളളുവാനും അനുഗ്രഹിക്കേണമെ❤

  • @remyaaneesh5595
    @remyaaneesh5595 2 ปีที่แล้ว +17

    എന്നെ മനസ്സിലാക്കുന്ന എന്റെ കർത്താവായ ഈശോയെ അവിടെനിന്ന് എന്റെ പ്രാർത്ഥനയ്ക്ക് താമസിക്കാതെ ഉത്തരം അരുളേണമേ.. എന്നെ കൈവിടാത്ത എന്റെ നാഥാ താങ്ങായി തണലായി എപ്പോഴും കൂടെ ഉണ്ടാകണമേ കർത്താവേ.... അവിടുന്ന് എന്റെ പ്രാർത്ഥന കൈകൊണ്ട് എനിക്കൊരു കുഞ്ഞിനെ തരണമേ കർത്താവേ... ബലവാൻ ആണ് കർത്താവേ എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് കർത്താവേ 🙏🙏🙏

  • @rosevlogs6301
    @rosevlogs6301 ปีที่แล้ว +17

    മോന്റെ ജോലിയിലുള്ള ടെൻഷൻ മാറ്റി സന്തോഷത്തോടെ മുന്നോട്ട് പോകാൻ സഹായിക്കണമെ യേശുനാഥ❤

  • @shajahans7178
    @shajahans7178 ปีที่แล้ว +7

    ❤❤❤ മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കട ഭാരങ്ങൾ മാറുവാനും ഒരു ഭവനം ലഭിക്കാനും പ്രാർത്ഥിക്കണമേ ❤ എപ്പോഴും എപ്പോഴും എപ്പോഴും ആമേൻ ആമേൻ ആമേൻ❤❤❤❤❤❤❤

  • @crazy_sachu319
    @crazy_sachu319 2 ปีที่แล้ว +33

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ശർദ്ധിയും പനിയും മാറ്റി തരേണമേ എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏😭😭😭🙏🙏🙏🙏😭😭🥺😭😭😭😭🙏🙏🙏🙏🙏🙏

  • @jancyaugustine3174
    @jancyaugustine3174 2 ปีที่แล้ว +70

    എന്റെ കർത്താവെ ഞങ്ങളുടെ മോന്റെ മേൽ കരുണ ഉണ്ടാകണമേയ്

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน

    ഈശോയെ ഇന്ന് എന്റെ മോൾക്ക് പരീക്ഷ ആണ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പേടിയും ടെൻഷനും കൂടാതെ എഴുതുന്നതിനു അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @mkidd5782
    @mkidd5782 10 หลายเดือนก่อน +2

    എന്റെ പിതാവായ ദൈവമേ എന്റെ കുടുംബത്തിന്റെ കട ബാധ്യതയും. ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനവും നൽകി അംഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bijujohn459
    @bijujohn459 2 ปีที่แล้ว +90

    മാതാവേ, എന്റെയും, എന്റെ കുടുംബത്തിന്റെയും കട ഭാരങ്ങൾ മാറുവാനും ഒരു ഭവനം ലഭിക്കാനും പ്രാർത്ഥിക്കണമേ

    • @jogimathew2131
      @jogimathew2131 ปีที่แล้ว

      Ella pratisandhiyum Mari nalla veedu vanguvan anugrahikaname...vivaham nadakaname...kuttikal padikan anugrahikaname..

    • @sunithabiju9331
      @sunithabiju9331 ปีที่แล้ว

      Ente urineile Ella rogangalum,vayaruvedanayum mattitharane amme

    • @sunusanthosh6592
      @sunusanthosh6592 ปีที่แล้ว

      @@jogimathew2131 hhp0996

  • @angelshifry6343
    @angelshifry6343 2 ปีที่แล้ว +44

    ആങ്ങളയുടെ കുടുംബ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏കരുണയായിരിക്കണേ പിതാവേ

    • @celinesaju7462
      @celinesaju7462 2 ปีที่แล้ว +1

      എന്റെ ആങ്ങളയുടെയും കുടുംബത്തിന്റെ മേലും...... 🙏🏻

    • @marysusanjohn339
      @marysusanjohn339 ปีที่แล้ว

      Entae prayer kelkananame mathavae

  • @beenakalia7011
    @beenakalia7011 14 วันที่ผ่านมา +1

    ഈശോയെ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ.ആമീൻ

  • @user-ce6is1gq3x
    @user-ce6is1gq3x 3 หลายเดือนก่อน +1

    അമ്മേ എന്റെ വേദനകൾ മാറ്റി തരണമേ ശരീരത്തിലും മനസിലും ഒള്ള മനസ് തുറന്നു പ്രാത്ഥിക്കുവാ അമ്മേ 🙏🙏🙏🙏🙏 കാത്തു കൊള്ളണമേ എന്റെ ചേട്ടനെയും എന്നെയും എന്റെ കുഞ്ഞിനേയും ഞങ്ങളെ തള്ളി പറഞ്ഞവരുടെ മുമ്പിൽ ജീവിച്ചു കാണിക്കണം കാത്തു കൊള്ളണമേ

    • @user-ce6is1gq3x
      @user-ce6is1gq3x 3 หลายเดือนก่อน

      പണിയുന്ന പയിസ കൈയിൽ തന്നെ വരണമേ ഞങ്ങൾക്ക് എന്റെ എന്റെ പേരിൽ നല്ല വിട് കിട്ടണമേ യേശു മാതാവേ

  • @lincyantony3754
    @lincyantony3754 2 ปีที่แล้ว +22

    എന്റെ പ്രാർത്ഥന കേൾക്കേണ്ണമേ 🙏🙏 വെള്ളത്തൽ മുങപ്പെട്ട എന്റെ വീടിന്റെ മേലും അമ്മയുടെയും രണ്ട് പെൺ മക്കളുടെ മേലും കരുണ ആയി ഇരിക്കേണമേ 🙏🙏🙏😭

    • @leelammajose2981
      @leelammajose2981 ปีที่แล้ว

      Ente mone onnu thodane esoye

    • @pauljoseph1894
      @pauljoseph1894 ปีที่แล้ว

      ഈശോയെ വിഷ്ണുവിനെ അനുഗ്രഹിക്കേണമേ. അവനിൽ അങ്ങയുടെ മഹത്വം പ്രകടമാക്കേണമേ. 🙏🙏🙏🙏

    • @pauljoseph1894
      @pauljoseph1894 ปีที่แล้ว

      ഈശോയെ എന്റെയും മക്കളുടെയും ലോകം മുഴുവനിലും എല്ലാ കുടുംബങ്ങളിൽ സമാധാനം നിറക്കേണമേ. 🙏🙏🙏🙏🙏

    • @maryxavier655
      @maryxavier655 ปีที่แล้ว

      Ammen

  • @jinijoy8520
    @jinijoy8520 2 ปีที่แล้ว +43

    പിതാവേ എൻ്റെ അമ്മയുടെ എല്ലാ രോഗങ്ങൾക്കും ആശ്വാസം നൽകണമേ 🙏🙏🙏

    • @sindhukpsiraj7652
      @sindhukpsiraj7652 ปีที่แล้ว

      പിതാവേ ഞങ്ങളുടെ കണ്ണീരൊപ്പണ മേ

  • @sandhyagowri8127
    @sandhyagowri8127 11 วันที่ผ่านมา +1

    എന്റെ ഈശ്വയേ നാളെത്തെ interview pass ആകാൻ എന്റെ ഈശ്വ എന്റെ കൂടെ ഉണ്ടായിരിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijamk1376
    @girijamk1376 9 หลายเดือนก่อน +2

    എന്റേ ഈശോയെ ഞങ്ങളുട മേലും ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stephyroy2325
    @stephyroy2325 2 ปีที่แล้ว +17

    എന്റെ കുടുംബം അനുഭവിക്കുന്ന എല്ലാം കടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 😔🙏

  • @anuantony2497
    @anuantony2497 2 ปีที่แล้ว +27

    എന്റെ jesus, എന്നോട് കരുണ ഉണ്ടാകണമേ, എന്റെ എല്ലാം അ വിശ്യം സമർപ്പിക്കുന്നു, എനിക്കു നല്ല ഒരു സതോഷ വാർത്ത കേൾക്കാൻ ഇട വരുംതണ്ണമേ

  • @shennygeorge8825
    @shennygeorge8825 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ വയ്യായ്യ മാറ്റിത്തരേണമേ എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ എക്സാം എഴുതിയ എല്ലാ കൊച്ചുമക്കളേയും നല്ല മാർക്കോടുകൂടി വിജയിപ്പിക്കേണമേ 🙏🙏🙏🙏🙏

  • @jomolsonu7472
    @jomolsonu7472 ปีที่แล้ว +1

    എന്റെ ഈശോയെക്ക് കോടാനുകോടി ആരാധനാ മഹത്വം hallelujah സ്തോത്രം സ്തുതി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം എന്നിലും മോളുടെ പഠനത്തിലും മോളുടെ exams ലും മോളുടെ results ലും മോളുടെ ജീവിതത്തിലും മോളുടെ എല്ലാ കാര്യത്തിലും എന്റെ എല്ലാ കാര്യത്തിലും സമൃദ്ധമായി ഉണ്ടാവട്ടെ എന്ന് അപേക്ഷിക്കുന്നു. കരുണ സമ്പ ന്നനായ യേശുവേ, ഈശോയുടെ കരുണ കൃപ സമൃദ്ധമായി നല്‍കി bless us abundantly with Holy Trinity now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen

  • @anithamathew5437
    @anithamathew5437 2 ปีที่แล้ว +31

    പിതാവേ ഞങ്ങളുടെ ആവശ്യങ്ങളുടെ മേലും കൂടെയിരുന്നു ഞങ്ങ ളെ അനുഗ്രഹിക്കേണമേ
    ആമേൻ

  • @ushanair7548
    @ushanair7548 2 ปีที่แล้ว +28

    ഈശോയെ കോടികോടി പ്രണാമം എന്റെ കുഞ്ഞു ഇന്നലെ ജയിൽമോചിതനായി പ്രാർത്ഥിച്ചു വർക്ക് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി ഒരുപാട് നന്ദ ഈശോയ്ക്ക് ഒരുപാട് നന്ദി ഇനിയും അവൻ ഒരു ഒരു ഗ്രൂപ്പിൽ നിന്ന് ചാടാതിരിക്കാൻ യേശു അനുഗ്രഹിക്കേണമേ കഷ്ടനഷ്ടങ്ങൾ എല്ലാം സഹിച്ച് ഒരുപാട് നന്ദി

  • @jessyjose2355
    @jessyjose2355 11 หลายเดือนก่อน +1

    എെൻറ ഈശോയോ മോൻ ന്റെ പ്രണയം മാറ്റി നെല്ലാരു ജിവിത പങ്കാളിയെ നല്കി അന്നു ഗ്രഹിക്കണമേ😢❤

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน

    ഈശോയെ എന്റെ ലോൺ ഒരു തടസവും കൂടാതെ കിട്ടുന്നതിനും എന്റെ കടങ്ങൾ എല്ലാം കൊടുക്കുന്നതിനും അമ്മ എന്നെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @allenpadua1
    @allenpadua1 ปีที่แล้ว +30

    അതെ ഈ പ്രാർത്ഥന കഴിഞ്ഞപ്പോൾ അത്ഭുതം സംഭവിച്ചു. നന്ദി യേശുവേ.

    • @sanalsanu4149
      @sanalsanu4149 10 หลายเดือนก่อน +2

      ദൈവം അനുഗ്രഹിക്കട്ടെ

  • @binipn4531
    @binipn4531 2 ปีที่แล้ว +63

    എന്റെ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ദുഃഖ ത്തിൽ നിന്നും കാത്തു രക്ഷിക്കണമേ

  • @silvestervivera8789
    @silvestervivera8789 2 หลายเดือนก่อน +1

    എൻ്റെ ഈശോയേ എൻ്റെ മോളുടെ ഭാവി സുരക്ഷിതമാക്കി തരണമെ,എൻ്റെയും എൻ്റെ കുുംബത്തിൻ്റെയും മേൽ കരുണയയിരിക്കന്മെ🙏🙏🙏

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +18

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ വിലപ്പെട്ട ആവശ്യങ്ങൾ സാധിച്ചു തരേണമേ.... 🙏🙏🙏

  • @anithareshma4462
    @anithareshma4462 ปีที่แล้ว +51

    പരിശുദ്ധനായ പിതാവേ എന്റെയും കുടുംബത്തിന്റെയും ലോകം മുഴുവനുള്ള എല്ലാവരുടെയും എല്ലാ പ്രാർത്ഥനകളും കേട്ട് അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹

  • @omanaSaseendran-ti2ke
    @omanaSaseendran-ti2ke 9 วันที่ผ่านมา

    എന്റെ ഈശോയെ മഹേഷിന് മനസ്സ് തോന്നി മനീഷിന്റെ പേരിൽ ആ വീട് എഴുതി കൊടുക്കേണമേ 🙏🙏🙏

  • @ranijose49
    @ranijose49 8 หลายเดือนก่อน +2

    ദൈവമേ മറ്റുള്ളവരുടെ മുൻപിൽ ഞാൻ തല കുനിച്ചു മടുത്തു 🙏🙏 എന്നോട് കരുണ undaakename🙏🙏🙏

  • @anngeorgeclt4963
    @anngeorgeclt4963 2 ปีที่แล้ว +30

    എന്റെ കർത്താവെ എന്റെ മകനെയും കുടുംബത്തെയും അങ്ങേക്ക് സമർപ്പിക്കുന്നു നല്ലൊരു കുടുംബമായി ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ

  • @deepukarthivlog4593
    @deepukarthivlog4593 2 ปีที่แล้ว +83

    യേശുവേ........ 😭😭😭😭😭 കടങ്ങൾ എല്ലാം തീർത്തു തരണമേ......... 😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @akshaykrishna3049
      @akshaykrishna3049 2 ปีที่แล้ว +2

      യേശുവേ എന്റെ കടങ്ങളും സ്ഥലവും വീടും വില്പനയും നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏

    • @jijic.sebastian7754
      @jijic.sebastian7754 2 ปีที่แล้ว

      Cs

    • @deepthibaiju3308
      @deepthibaiju3308 2 ปีที่แล้ว +1

      ഈശോയെ എന്റ makanta kadam thirkan parthiknma ragthyna kadathi vishamiukannella maklkum karuann undknma amen 🙏🙏🙏🌹🌹🌹🙏

    • @rosilythankachan7679
      @rosilythankachan7679 2 ปีที่แล้ว

      🙏🙏🙏

    • @rosilythankachan7679
      @rosilythankachan7679 2 ปีที่แล้ว

      🙏🙏🙏

  • @jayascv3881
    @jayascv3881 2 หลายเดือนก่อน

    കാരുണ്യവാനായിശോയെ ഞങ്ങടെ രാജ്യത്തെ അവിടുത്തെ കരുണയ്ക്കായ് സമർപ്പ 2024 ലക്ഷം ലൂടെ ഇലക്ഷനിലൂടെ നല്ല ഭരണാധികാരികളെ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @marykuttyabraham5624
    @marykuttyabraham5624 2 หลายเดือนก่อน

    ❤യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ എൻറെ ശതൃക്കളുടെ നടുവിൽ നിന്നു ംരക്ഷിക്കണേ സ്തോത്രം കർത്താവേ എന്റെ ദൈവമേ എൻറെ ശതൃക്കളുടെ നടുവിൽ നിന്നു ംരക്ഷിക്കണേ സ്തോത്രം കർത്താവേ

  • @anitharaju5575
    @anitharaju5575 ปีที่แล้ว +14

    പിതാവേ കരുണയുണ്ടാകേണമേ
    ധ്യാനത്തിൽ പങ്കെടുക്കുന്ന മോനെ പരിശുദ്ധാത്മ ശക്തിയാൽ നിറക്കേണമേ
    യേശുവേ നന്ദി സ്തുതി

  • @shanbabu2007
    @shanbabu2007 2 ปีที่แล้ว +54

    ദൈവമേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻

    • @jiluaugustine1776
      @jiluaugustine1776 ปีที่แล้ว

      karthave ente cancer heal cheythu tharamo....... please.......

  • @user-um9gf8bz6n
    @user-um9gf8bz6n หลายเดือนก่อน

    ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളണമേ ഈശോയെ ഈശോയോട് ഞാൻ കരുണ ചോദിക്കുന്നു ഈശോ എത്ര വലിയവൻ ആണ്

  • @user-wj7sx6gp7p
    @user-wj7sx6gp7p 2 หลายเดือนก่อน

    യേശുയെ ഞങ്ങളെക് വേണ്ടി അപേക്ഷിക്കണേ കരുണ ഉണ്ടാകണേ കൈ വിടല്ലേ ഈശോയെ എന്നെ കൈ വിടല്ലേ ഒരു രൂപ പോലും അടക്കാതെ വീട്ടിലോട്ട് എത്തിച്ചു തരണേ യേശുയെ 🙏🙏🙏🙏🙏😭😭😭😭😭

  • @bindhuj4185
    @bindhuj4185 2 ปีที่แล้ว +228

    ഈ ജപമാല കൂടുന്ന എല്ലാ പ്രിയപ്പെട്ടവരും ഞങ്ങളുടെ വിഷ്ണുവിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ.

    • @anaswaraanamika3618
      @anaswaraanamika3618 ปีที่แล้ว +8

      അമ്മേ മാതാവേ ഈ മകന് കൃപ നല്കണമേ 🙏🙏🙏🙏

    • @benithaantony193
      @benithaantony193 ปีที่แล้ว +1

      May the Almighty showersblessings on Vishnu

    • @lissythomas7493
      @lissythomas7493 ปีที่แล้ว +2

      Vishnu മോൻറെ മേൽ കരുണയായിരിക്കേണമേ🙏🙏

    • @sophiarobert5192
      @sophiarobert5192 ปีที่แล้ว

      ഈശോയെ ഈ മകന്റെ മേൽ കരുണയായിരിക്കേണമേ 🙏

    • @alphonsajose9544
      @alphonsajose9544 ปีที่แล้ว

      Eshoyae karunayayirikanamae 🙏🙏🙏

  • @jollygeorge2688
    @jollygeorge2688 2 ปีที่แล้ว +32

    കർത്താവേ എന്റെ ദൈവമേ എന്റെ സങ്കടങ്ങളും വിഷമങ്ങളും അവിടുത്തെ പാദത്തിൽ കാഴ്ചവയ്ക്കുന്നു ആമേൻ

    • @rahulraja5042
      @rahulraja5042 ปีที่แล้ว +2

      Eshoya Usha chetanil ninum mataname

  • @jayasreer5135
    @jayasreer5135 9 หลายเดือนก่อน

    എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ജപ്തി നടപടി യിൽ നിന്ന് രക്ഷിക്കണമേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണമേ

  • @valsammavarghese541
    @valsammavarghese541 7 หลายเดือนก่อน +1

    ഈശോയെ പാപികളായ ഞങ്ങളോടുള്ള മഹാകരുണക്കായി ഉന്നത കരുണക്കായി നന്ദി സ്തുതി ആരാധന 🙏🙏🙏

  • @alicealice4222
    @alicealice4222 2 ปีที่แล้ว +30

    യേശു വേ എൻ്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം സമർപ്പിക്കുന്നു അവിടുത്തെ കരുണാനിധി ൽ സമർപ്പിക്കുന്നു 🙏🙏

    • @kavithakunjumon2177
      @kavithakunjumon2177 ปีที่แล้ว +1

      എന്റെ മകന്റെ കല്യണം നടക്കാൻ നും എന്റെ കടം വീട്ടാൻ ബാക്ക് ലോൺ പാസ്സ് ആയി കിട്ടണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rincysaju1306
    @rincysaju1306 2 ปีที่แล้ว +20

    എൻ്റെ ഈശോയേ.....കുടുംബത്തിൽ സമാധാനം നൽകണമേ.🙏🙏🙏🙏

  • @user-su8wp8kc6w
    @user-su8wp8kc6w หลายเดือนก่อน

    യേശുവേ എന്റെ മേലും വിനോദഅച്ചാച്ചൻന്റെ മേലും, എന്റെ വിയ മോന്റെ മേലും കരുണയായിരിക്കേണമേ ഞങ്ങൾക്ക് സ്വന്തമായ ഒരു ഭവനം നൽകേണമേ, എന്റെ വിയാൻ മോന്റെ' ആദ്യകുർബാന നല്ല രീതിയിൽ എടുക്കാൻ പറ്റണമേ, ഞങ്ങളുടെ മേൽ കരുണ തോന്നേണമേ 🙏🙏🙏🙏

  • @antonythomas4452
    @antonythomas4452 9 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെമേൽ... കരുണയുണ്ടാകണമേ...

  • @sindhumarcos4481
    @sindhumarcos4481 ปีที่แล้ว +10

    ഈശോയെ എന്റെ അമ്മയെ ഈശോയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു എന്റെ അമ്മക്ക് കണ്ണൊപ്രെസ്ഷൻ കഴിഞ്ഞു അമ്മക്ക് നല്ല കാഴ്ച ശക്തി നൽകി അനുഗ്രെഹികേണമേ അമ്മേ ആശ്രയമേ ഈശോയെ നന്ദി 🙏🙏🙏🌹🌹💪

  • @sajini1023
    @sajini1023 2 ปีที่แล้ว +11

    കർത്താവേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ മനസ്സിന്റെ ടെൻഷൻ എല്ലാം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +1

    അമ്മേ കടങ്ങളിൽ പെട്ടു കിടക്കുന്ന എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน

    എന്റെ കർത്താവെ എന്റെ കടങ്ങൾ എല്ലാം മാറി സന്തോഷത്തിലും സമാധാനത്തിലും കഴിയുന്നതിനുള്ള അനുഗ്രെഹം അമ്മ തരേണമേ ആമേൻ 🙏🙏🙏

  • @ranigeorgegeorge5468
    @ranigeorgegeorge5468 2 ปีที่แล้ว +43

    എന്റെ ഈശോയെ അങ്ങേ കരുണയ്കയി യാചിക്കുന്നു 🙏🙏🙏

  • @joyammajames5517
    @joyammajames5517 2 ปีที่แล้ว +11

    ഞങ്ങളെയും ലോകം മുഴുവനും ഉള്ള ജനങ്ങളെയും അനുഗഹിക്കണമേ എല്ലാർക്കും ആവിശ്യം ഉള്ള അനുഗ്രഹം പകർന്നു കൊടുത്തു അനുഗഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +1

    നാഥാ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️നാഥാ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️നാഥാ എന്റെ

  • @kunjumolbenny2358
    @kunjumolbenny2358 ปีที่แล้ว +39

    ഞാൻ ഇന്നലെ ഒരു പ്രതേക നിയോഗം വച്ചു പ്രാർത്ഥിച്ചു... ഇന്ന് അത് എനിക്കു sabhalikarichu തന്ന മാതാവിനും ദൈവത്തിനും ഒരായിരം നന്ദി

  • @renjither2955
    @renjither2955 2 ปีที่แล้ว +39

    ദൈവമേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തരേണ്ണമേ 🙏🙏🙏🙏🙏🙏

    • @sijomj412
      @sijomj412 2 ปีที่แล้ว +1

      God islovepare

    • @saraswathythulasi8964
      @saraswathythulasi8964 2 ปีที่แล้ว +1

      യേശുവിന്റെ നാമത്തിൽ എത്രയും പെട്ടെന്ന് കുഞ്ഞുങ്ങൾ ജനിക്കട്ടെ ആമേൻ ആമേൻ ആമേൻ

    • @lifeqoutes1131
      @lifeqoutes1131 2 ปีที่แล้ว

      Amen

    • @sachu1909
      @sachu1909 2 ปีที่แล้ว +1

      ദൈവമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ

    • @renjinibinu6819
      @renjinibinu6819 2 ปีที่แล้ว

      God bless you

  • @manjuvm8939
    @manjuvm8939 2 หลายเดือนก่อน +1

    ഈശോയെ എന്റെ ഭർത്താവിന്റെ മേൽ കരുണ ആയിരിക്കേണമേ..... 🙏🙏🙏

  • @user-ty8wu8rk1i
    @user-ty8wu8rk1i หลายเดือนก่อน

    അമ്മേ, ഈശോ മാതാവേ എന്റെ കടങ്ങൾ മാറ്റിതരണേ, എന്റെ കുടുംബംത്തിനു അങ്ങയുടെ കരുണ നൽകണേ 🎉🎉🎉❤❤❤

  • @sheenaeldho8830
    @sheenaeldho8830 ปีที่แล้ว +103

    ഈശോയെ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും സാധിച്ചുതന്നതിന് അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏

    • @sarithaanish6311
      @sarithaanish6311 ปีที่แล้ว

      Amen

    • @sabukj992
      @sabukj992 ปีที่แล้ว +2

      Amen

    • @jobychacko7591
      @jobychacko7591 ปีที่แล้ว

      Njangalude makkale daivathodu eattavum kuduthalayi aduppikkename eesoye

    • @priyavinod5405
      @priyavinod5405 ปีที่แล้ว

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻നന്ദി ഇശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @chinnammajoy7563
    @chinnammajoy7563 2 ปีที่แล้ว +23

    കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ ......... 🙏🙏🙏