രക്ത കണ്ണീർ ജപമാല : ദിവ്യകാരുണ്യ സാന്നിധ്യത്തിൽ 37 മിനുറ്റുകൊണ്ട് അത്ഭുതങ്ങൾ നിറഞ്ഞ പ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2023
  • ph : 9539787586
  • เพลง

ความคิดเห็น • 2.6K

  • @anniebasent1321
    @anniebasent1321 24 วันที่ผ่านมา +12

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണമെ അമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-kh2ue8ix1m
    @user-kh2ue8ix1m หลายเดือนก่อน +7

    അമ്മേ എന്റെ മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമേ

  • @sinijob8904
    @sinijob8904 หลายเดือนก่อน +27

    മക്കളുടെ വിദ്യാഭ്യാസ മേഖലകളെ ഈശോയെ ഏറ്റെടുക്കണമേ....

    • @tresiammapeter2451
      @tresiammapeter2451 4 วันที่ผ่านมา

      Amme Mathave ente makkale njan angekku samarppikkunnu, ella thadassanghalum mattitharane 🙏🙏🙏🙏🙏

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน +16

    മാതാവേ എന്റെ കുടുംബത്തിലെ എല്ലാം തടസങ്ങളും മാറാൻ വേണ്ടി അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @kunjumoljacap5561
    @kunjumoljacap5561 6 หลายเดือนก่อน +18

    അമ്മേ മാതാവേ എന്റെ മകളെ കാത്തോളണേ അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🌹

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน +4

    മാതാവേ എന്റെ കടങ്ങൾ എല്ലാം മാറുന്നതിനു അമ്മ എന്നെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏

  • @jeenaantony4283
    @jeenaantony4283 หลายเดือนก่อน +11

    പരിശുദ്ധ അമ്മേ...... അമ്മയുടെ പ്രിയ വൈദികന് നിലനില്പിൻ്റെ വരം നൽകി അനുഗ്രഹിക്കണമേ..... അനേകം മക്കളെ അമ്മയിലേക്ക് നയിക്കുവാനുള്ള അനുഗ്രഹം നൽകണമേ.....

    • @philominajoy35
      @philominajoy35 16 วันที่ผ่านมา +1

      എൻ്റെ അമ്മേ ഇറ്റലിയിൽ ജോലി നോക്കുന്ന എൻ്റെ മകൾക്കു അനുയോജമായ ഒരു ഭവനം വാങ്ങുവാനുള്ള കൃപ നൽകി അനുഗഹിക്കേണമെ അമ്മേൻ❤❤❤❤

  • @dellakuttythomas4574
    @dellakuttythomas4574 3 หลายเดือนก่อน +14

    ഈശോയേ ente മക്കളുടെ എല്ലാ ബന്ധന ങ്ങളും മാറ്റണമെ

  • @lathap3812
    @lathap3812 6 หลายเดือนก่อน +9

    മാതവേ പൈശാചിക ശക്തികളിൽ നിന്ന് ശക്തമായ വിട്ടുതൽ നൽകണേ അമ്മേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ThresiapjThresiapj
    @ThresiapjThresiapj 2 หลายเดือนก่อน +8

    എൻ്റെ മാതാവേ എൻ്റെ മക്കളെ കെട്ടിയിട്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും മദ്യാസക് തിയേയും. അഴിച്ചു മാറ്റി അനുഗ്രഹിക്കണമെ എന്ന യാചിക്കുന്നു ആമേൻ

  • @mariyakuttyp3869
    @mariyakuttyp3869 4 หลายเดือนก่อน +12

    എൻ്റെ അമ്മേ മാതാവെ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങ' ഇപ്പോൾ സ്വീകരിച്ച് തിരുക്കുമാരനോടു് മാദ്ധ്യസ്ഥം വഹിച്ച് എനിക്ക് സാധിച്ചതു രണമെ .ആമേൻ😢😮😅

  • @princypaulpaul3317
    @princypaulpaul3317 2 หลายเดือนก่อน +19

    എൻ്റെ അമ്മേ എൻ്റെ മകൻ്റെ പുകവലിയും മദ്യപാനവും മാറ്റി നിൻ്റെ മകനായി സ്വീകരിക്കണമെ

  • @mexsoniaantony4051
    @mexsoniaantony4051 3 หลายเดือนก่อน +14

    പരിശുദ്ധ അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും എന്റെ മോളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 അമ്മേ മാതാവേ പ്ലസ്ടു പരീക്ഷയിൽ പോയ വിഷയം ആയ ഫിസിക്സ് ആണ് എന്റെ മോൾ എഴുതുന്നത് അത് നന്നായി എഴുതുവാൻ അമ്മേ മാതാവേ എന്റെ മോളെ സഹായിക്കേണമേ. 🙏 വിജയം നൽഗേണമേ 🙏എന്റെ മോളെ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @jollyjoseph6961
    @jollyjoseph6961 9 หลายเดือนก่อน +54

    സാമ്പത്തിക ഞെരുക്കങ്ങളിലൂടെ നീങ്ങുന്ന ഞങ്ങളുടെ കുംടുംബത്തിന്റെ പ്രാർത്ഥന കേൾക്കണമെ കേൾക്കണമെ 1

  • @SubhaGopika
    @SubhaGopika 27 วันที่ผ่านมา +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണേ ❤

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน +8

    എന്റെ ഈശോയെ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു ഒരു പേടിയും ടെൻഷനും കൂടാതെ പരീക്ഷ എഴുതുന്നതിന് അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏

  • @tomjoseph1229
    @tomjoseph1229 9 หลายเดือนก่อน +8

    പരിശുദ്ധ അമ്മേ എന്റെ മകന്റെ ജോലിക്ക് ആവശ്യമായ .
    സഹായം നൽകി എന്റെ മകനെ അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു. എന്റെ മകന്റെ ആകുലതകൾ മാററണമെ അമ്മേ

  • @dannygeorge5016
    @dannygeorge5016 9 หลายเดือนก่อน +7

    കട ഭാരം ഉള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @Jessy-zy9ck
    @Jessy-zy9ck 5 หลายเดือนก่อน +9

    ജീവിതപങ്കാളിയുടെ പൈശാചിക ബന്ധനത്തിൽ നിന്ന് മോചനം നൽകണമേ മാതാവേ

  • @mstkthanam6630
    @mstkthanam6630 21 วันที่ผ่านมา +4

    അമ്മേ മാതാവേ ഈ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുമ്പോൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന അനുഗ്രഹങ്ങൾ നൽകി അനുഗ്രഗിക്കണമെ. മകനെ ചഹരിയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കണമെ. എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. എൻ്റെ അരുണിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ. ഒരു വാഹനം എടുക്കുവാൻ അനുഗ്രഹിക്കണമെ.കുട്ടൻ ഉണ്ണി മക്കൾക്ക് നല്ല ജോലി നൽകി കുട്ടനെ അനുഗ്രഹിക്കണമെ

  • @jipsonjames6362
    @jipsonjames6362 6 หลายเดือนก่อน +16

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @daisyrani8849
    @daisyrani8849 7 หลายเดือนก่อน +26

    മാതാവേ തന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി. 🙏🙏🙏

  • @user-bt6jg4bd8s
    @user-bt6jg4bd8s 2 หลายเดือนก่อน +4

    അമ്മേ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രത്യേകിച്ച് മകനെ കൂടുതൽ ദൈവത്തോട് ചേർന്ന് നിൽക്കാനും അവന്റെ ഭാവിയെ അനുഗ്ഗ്രഹിക്കണേ ഒപ്പം പെൻഷൻ ഡോക്യൂമെന്റസ് എത്രയും വേഗം അയ ക്കണമെന്ന് നിന്റെ തിരുകുമരനോട് പ്രാർത്ഥിക്കണമെന്നു
    യാചിക്കുന്നു 🙏🏽

  • @lissyrajan6603
    @lissyrajan6603 หลายเดือนก่อน +9

    അമ്മേ ആ രക്ത കണ്ണൂനീർ എന്റെ കാലിലെ upoottiil എല്ലു വളരുന്നു കാല് നിലത്തു കുത്താൻ വയ്യ ജോലിക്കു പോകാൻ പറ്റുന്നില്ല 😪😪😪😪😪🙏🙏🙏എനിക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ എന്റെ യാചനകൾ കേൾക്കണമേ 🙏🙏😪നീ വിളിച്ച ഈശോ മാതാവ് എവിടെ എന്നു ചോദിച്ചു ചിരിക്കാൻ ശത്രുക്കൾക്കു വിട്ടു കൊടുക്കാതെ എന്നെ സുഖം ആക്കണമേ 🙏🙏🙏😪😪😪😪

    • @tresiammapeter2451
      @tresiammapeter2451 7 วันที่ผ่านมา

      Ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 7 วันที่ผ่านมา

      Esoye ente makanu oru kunjine nalki anugrahikkaname,thirurakthathal kazhuki vishudheekarikkaname🙏🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +6

    എന്റെ അമ്മേ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... 🙏പരിശുത്മാവിനെനൽകി അനുഗ്രഹിക്കണമേ 🙏♥️🙏

  • @jessymathew698
    @jessymathew698 9 หลายเดือนก่อน +8

    അച്ഛാ കുടുംബ സമാദാനവും ഞങ്ങടെ കടബാധ്യത വിട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @pushpareji4521
    @pushpareji4521 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ ഈ ലോകത്തിലുള്ള എല്ലാവരിലും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @marrythomas4727
    @marrythomas4727 หลายเดือนก่อน +5

    എന്റെ ഈശോയേ എന്റെ പിടലി വേദനയും ജിബിൻന്റെകാലുവേദനയും എടുത്തുമാറ്റണമേ ..അമ്മെ ഞങ്ങളെ അങ്ങയുടെ രെക്തകണ്ണുനീരാൽ കഴുകണമേ 🙏🙏

  • @user-ju8lt1hv2s
    @user-ju8lt1hv2s 9 หลายเดือนก่อน +20

    എന്റെ അമ്മേ, എന്റെ മകന്റെ ശ്വാസമുട്ട് എന്ന രോഗവും അലർജി രോഗവും മാറ്റി തരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @aniq_2.o494
    @aniq_2.o494 9 หลายเดือนก่อน +36

    എൻ്റെ മാതാവേ എനിക്കും കുടുംബത്തിനും ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളേ അനുഗ്രഹിക്ക ണേ

  • @SB-mp5jb
    @SB-mp5jb 4 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ എപ്പോഴുമുണ്ടായിരിക്കണമേ 🙏🌹🙏♥️🙏

    • @bettyjames1972
      @bettyjames1972 หลายเดือนก่อน

      Amme ente makkalude jeevitha thile thadasanhgal maaran prathikaaname

  • @user-sb3je6xm9i
    @user-sb3je6xm9i 3 หลายเดือนก่อน +6

    അമ്മേ മാതാവേ എല്ലാ ദുഷ്ട ശക്തിയിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏

  • @mexsoniaantony4051
    @mexsoniaantony4051 7 หลายเดือนก่อน +10

    ദിവ്യകാരുണ്യ നാഥാ മാനസികമായി ഞാൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി സന്തോഷം എന്നിൽ നിറക്കേണമേ ആമേൻ.... 🙏🙏🙏

  • @mollychacko6119
    @mollychacko6119 7 หลายเดือนก่อน +12

    നിരാശയിൽ കഴിയുന്ന എൻ്റെ മോടെ നിരാശ ഈശോയുടെയും മാതാവിൻ്റെയും രക്തകണ്ണീരാൽ കഴുകണമെ❤❤❤

  • @devassythoma8437
    @devassythoma8437 หลายเดือนก่อน +5

    മാതാവേ എൻറെ ഈശോയോട് ചേർന്നിരിക്കാൻ അമ്മേ എന്നെ നീ പ്രതീക്ഷിക്കണമെന്ന് സ്വർഗ്ഗത്തിൽ തന്റെ പുത്രനോട് ഒന്നിച്ച് കടമായി സ്നേഹിച്ച് വസിക്കുന്ന അമ്മേ എന്നെ പ്രിയപ്പെട്ട ചേർക്കണമേ ആമേൻ

  • @josenajustin6393
    @josenajustin6393 29 วันที่ผ่านมา +2

    എൻ്റെ ഈശോയേ ielts നു നല്ല റിസൽട്ട് നൽകണമേ എന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്നു

  • @antonypious3732
    @antonypious3732 9 หลายเดือนก่อน +16

    അമ്മേ മാതാവേ, എന്റെ സങ്കടങ്ങൾ അമ്മ പരിഹരിക്കണമെ.അമ്മേ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു.

  • @mithunseethal4672
    @mithunseethal4672 8 หลายเดือนก่อน +18

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏

    • @therisammasebastian8035
      @therisammasebastian8035 4 หลายเดือนก่อน

      Jeena blesingjesusemothe

    • @lathap3812
      @lathap3812 4 หลายเดือนก่อน

      ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🌷🌷🌷🙏🙏🌷🌷🌷🙏🙏🙏

  • @maryammacherian8259
    @maryammacherian8259 26 วันที่ผ่านมา +1

    അമ്മേ അമ്മയുടെ രക്ത കണ്ണീരിൽ ഞങ്ങളുടെ വിഷമം.. രോഗം.. വേദനകൾ... എല്ലാം സമർപ്പിക്കുന്നു... ഈശോക്ക് ആരാധന.. നന്ദി.. സ്തുതി.. പുകഴ്ച... 🙏🙏🙏✝️✝️✝️✝️

  • @sherlyjoseph455
    @sherlyjoseph455 2 หลายเดือนก่อน +3

    എന്റെ അമ്മേ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നുഎല്ലാവരും നല്ല മാർക്ക് കിട്ടി പാസ്സാകണേ അതിനു വേണ്ടി അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @MercyPj-sy3oq
    @MercyPj-sy3oq 8 หลายเดือนก่อน +13

    ഇന്ന് ഈ മണിക്കൂർ അരാധനയോട് ചേർന്ന് പ്രാത്ഥിച്ച നിയോഗങ്ങൾഅമ്മേ.... പ്രിയപുത്രനിൽ നിന്നും വാങ്ങി തരേണമേ!... ഈ വീടും സ്ഥലവും വിൽക്കാൻഅമ്മേ.... അനുഗ്രഹിക്കേണമേ! ആമ്മേൻ🙏🙏

  • @lawrencelawrence4354
    @lawrencelawrence4354 9 หลายเดือนก่อน +33

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും അരാധനയുംസ്തുതിയും മഹത്വവും ഉണ്ടായിരിക്ക ട്ടെ🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @lathap3812
      @lathap3812 5 หลายเดือนก่อน

      അമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

    • @lathap3812
      @lathap3812 5 หลายเดือนก่อน

      ആമേൻ പരിശു. ദ്ധഅമ്മേ പാർവ്വതിമകളുടെ കുടുംബത്തിലെ പൈശാചിക ബന്ധ നങ്ങിൽ നിന്ന് മോചിപ്പക്കേണമേ🙏🙏🙏🙏❤️❤️❤️❤️🌹🙏🙏🙏🙏🙏🌹🌹

    • @lathap3812
      @lathap3812 5 หลายเดือนก่อน

      ആമേൻ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമേ 🙏🙏🙏🌹🌹🌹🌹🌹❤️🌺❤️❤️❤️❤️🌹🌹

    • @lathap3812
      @lathap3812 5 หลายเดือนก่อน

      ആമേൻ പരിശുദ്ധ അമ്മേ എൻ്റെ രോഗവസ്ഥകൾ ഏറ്റടുത്ത് : എന്നിൽ നിന്ന് രോഗമുക്തി വരാനായി പ്രാർത്ഥിക്കണമ അമ്മേ,🙏🙏❤❤❤🌺🌹🌹🙏🙏❤❤❤🙏🙏🙏🙏🙏🙏🙏

    • @lathap3812
      @lathap3812 5 หลายเดือนก่อน

      അമോൻ പരിശുദ്ധ അമ്മേ കടയുടെ പണി സ്ലേയിലാണ് പോകുന്നത് എത്രയും പെട്ടന്ന് തീർത്ത് കൊടുക്കാൻ സാധിക്കണമേ അമ്മേ ലോൺ അടക്കാനുള്ളതാണ് അമ്മേ🙏🙏🙏🙏❤❤❤❤🙏🙏🙏🌺🌹

  • @lathap3812
    @lathap3812 4 หลายเดือนก่อน +2

    അമ്മ മാതാവേ എൻ്റെ മകനെ ചിത്ത ബന്ധത്തിൽക്കുരുങ്ങി കിടക്കുന്നു അതിൽ നിന്ന് അവനെ മാറ്റി അനുഗ്രഹിച്ചു വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ🙏🙏🙏🙏🙏🙏💜🌹🌹🌹🌹❤️❤️❤️🙏❤️🙏🙏🙏

  • @user-gn5ks7qe2m
    @user-gn5ks7qe2m หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ലോൺ ഒരു തടസവും കൂടാതെ കിട്ടുന്നതിനായി അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @judittebenedict8220
    @judittebenedict8220 8 หลายเดือนก่อน +16

    പൈശാചിക ശക്തികളിൽ നിന്ന് ശക്തമായ വിടുതൽ നൽകണേ അമ്മേ 🙏

    • @lissysabu-bo7cy
      @lissysabu-bo7cy 6 หลายเดือนก่อน +1

      ❤❤❤ ❤❤❤ ❤❤🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😊😊😊😊😊😊😊😮😮😮😮😮😮😮😮😮😂😂😂😂😂😂😂😂

    • @sindhubiju7382
      @sindhubiju7382 6 หลายเดือนก่อน

      Amen

    • @mincydayan9389
      @mincydayan9389 3 หลายเดือนก่อน +1

      Amen

  • @sumama.c6590
    @sumama.c6590 9 หลายเดือนก่อน +48

    എന്റെ യേശുവേ, ദിവ്യകാരുണ്യ സ്നേഹമേ, എന്റെ മക്കൾക്ക്‌ ആഹാരവും, പഠനവും നൽകാൻ ഉപജീവനതൊഴിൽ നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ, സഹായിക്കണേ 🙏🙏🙏🙏🙏🙏🙏

    • @leelammafrancis7540
      @leelammafrancis7540 8 หลายเดือนก่อน +1

      Almighty God Jesus have mercy on me and my family thank you Jesus hallelujah hallelujah hallelujah

    • @leelammafrancis7540
      @leelammafrancis7540 8 หลายเดือนก่อน +1

      Jesus bless Babu and Hany thank you Jesus hallelujah hallelujah hallelujah

    • @user-bm1pj8no3h
      @user-bm1pj8no3h 6 หลายเดือนก่อน +1

      Amen

  • @athirapjohnson7932
    @athirapjohnson7932 2 หลายเดือนก่อน +4

    എന്റെ മാതാവേ എന്റെ മകൾ എഴുതാൻ പോകുന്ന ഈ നീറ്റ് പരീക്ഷയെ അമ്മയുടെ കൈയ്യിൽ ഏൽപിക്കുന്നു പരീക്ഷ നല്ല വിജയ o ആ കുന്നതിന് അമ്മ യുടെ സഹായം ഞാൻ തേടുന്നു.

  • @shyilasasidharan9448
    @shyilasasidharan9448 3 หลายเดือนก่อน +2

    എൻ്റെ കുഞ്ഞിന ഇന്നത്തെ പരീക്ഷയിൽ നല്ല മാക്ക് വാങ്ങിത്തരണം എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എൻ്റെ മകൻ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും അവൻ സഹനവും കൊടുത്ത് ദേഷ്യം മാറ്റ് തരണമേ ആമെ

  • @dannygeorge5016
    @dannygeorge5016 9 หลายเดือนก่อน +11

    കടബാധ്യതകൾ തീരുവാൻ അമ്മമാതാവേ അനുഗ്രഹിക്കണേ

  • @blaisusrony6214
    @blaisusrony6214 9 หลายเดือนก่อน +71

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മക്കളിൽ നിറയണമേ🙏🙏 മക്കൾക്ക് പ്രാർത്ഥിക്കാനുളള കൃപ നല്കി അനുഗ്രഹിക്കേണമേ🙏🙏 ആമേൻ🙏🙏🙏🙏

    • @kunjumoljohn2859
      @kunjumoljohn2859 8 หลายเดือนก่อน

      ⅙😂😂❤❤❤❤¹

    • @SuperPrank1
      @SuperPrank1 8 หลายเดือนก่อน +2

      Praying for the same

    • @marynv6640
      @marynv6640 8 หลายเดือนก่อน +1

      Me too.

    • @salammaka6918
      @salammaka6918 2 หลายเดือนก่อน

      Praying for same

  • @rugminip1887
    @rugminip1887 หลายเดือนก่อน +3

    എന്റെ മോൻ പനി ആണ് അവനു വേണ്ടി പ്രാത്ഥി കാൻ അമ്മേ പരിശുദ്ധ മാതാവേ ഈശോ കാത്തോളണേ ഇനി അവനു അസുഖം ഉണ്ടാകരുത് മാതാവ് 🙏🙏🙏🙏🙏

  • @rugminip1887
    @rugminip1887 หลายเดือนก่อน +3

    ആമേൻ യേശൂ വിൻ രക്തക്കണ്ണീർ കൊണ്ട് കഴികി കളയ യാണമേ 🙏🙏🙏🙏ആ
    മേ ൻ എന്റെ ഭർത്താവ് വിന്റെ എന്തു പിശാസിനെ എടുത്തു കള യ നേമേ 🙏🙏🙏🙏

  • @sinisaji9909
    @sinisaji9909 9 หลายเดือนก่อน +64

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും സംശയവും വഴക്കും പൂർണമായും മാറ്റിതരണമേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @nissysubins9140
      @nissysubins9140 9 หลายเดือนก่อน +3

      🙏🏻🙏🏻🙏🏻😭😭😭

    • @jishaabhilash6827
      @jishaabhilash6827 9 หลายเดือนก่อน +2

      🙏🙏🙏

    • @jessypoulose8624
      @jessypoulose8624 8 หลายเดือนก่อน

      🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @PHYCHO4444
      @PHYCHO4444 2 หลายเดือนก่อน

      🙏🙏🙏🙏

    • @ambikakumari8855
      @ambikakumari8855 หลายเดือนก่อน

      Hallelujah y

  • @sreejarajesh3040
    @sreejarajesh3040 8 หลายเดือนก่อน +6

    എന്റെ അമ്മേ 🙏🙏ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @user-wb4dc7np2v
    @user-wb4dc7np2v 5 หลายเดือนก่อน +6

    എൻ്റെയും കുടുംബത്തിൻ്റെയും സർവ്വ രോഗങ്ങളും ശമിപ്പിക്കും എന്ന് വിശ്വസിക്കുന്നു❤Oh മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി...അനുഗ്രഹിച്ചു ആശീർവർദിക്കണമെ Amen.

    • @user-nl2eq9fc6z
      @user-nl2eq9fc6z 4 หลายเดือนก่อน +1

      Enta vattela muza Maran prathekanama

    • @SB-mp5jb
      @SB-mp5jb 4 หลายเดือนก่อน +2

      പരിശുദ്ധ അമ്മ താങ്കളുടെ രോഗം എത്രയും വേഗം മാറ്റിത്തരേണമേന്ന് ഞാനും പ്രാർത്ഥിക്കുന്നു... 🙏എന്റെ സഹോദരന്റ് കടങ്ങൾ തീരുന്നതിനായും പ്രാർത്ഥിക്കണമേ.. 🙏♥️🙏

    • @SB-mp5jb
      @SB-mp5jb 4 หลายเดือนก่อน +2

      കഴിയുമെങ്കിൽ 33 ദിവസവും കൂടുക.... 🙏

  • @lissyrajan6603
    @lissyrajan6603 หลายเดือนก่อน +3

    എന്റെ ജീവിതത്തിൽ എന്റെ ജീവിതപങ്കാളി വിട്ടുപോയതിൽ ഒരു മോചനം കിട്ടുന്നില്ല 😪😪😪🙏🙏 പ്രാർത്ഥിക്കണമേ 😪😪🙏 എന്റെ അച്ചായൻ ഒരു കൂതശ സ്വീകരിക്കാൻ പറ്റിയില്ല Corona 😪😪😪🙏🙏എന്റെ ചാച്ചൻ വിഷം കഴിച്ചിപോയത് 🙏എന്റെ ഒരു ആങ്ങള വീണു മരിച്ചു room shift ചെയ്തപ്പോൾ കൂതാശ , പറ്റിയില്ല ഒരു ആങ്ങളയുടെ മരണം ചിക്കൻ kuniya 😪 അനിയത്തി sister,ranji asam പനി പിടിച്ചു😪😪😪 അവർക്കു വേണ്ടി പ്രാർത്ഥിക്കണം 😪😪😪🙏🙏അമ്മേ 🙏🙏ഈശോ

  • @anniesaju9554
    @anniesaju9554 9 หลายเดือนก่อน +22

    അമ്മേ ഞങ്ങളെ സഹായിക്കണേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ കൂടെ ആയിരിക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തിത്തരാൻ കൃപ തോന്നണേ❤❤❤❤ ആമേൻ❤❤❤❤

  • @jayamathai1969
    @jayamathai1969 9 หลายเดือนก่อน +46

    കുടുംബത്തിൻറെ വിശുദ്ധിക്കായി പ്രാർത്ഥിക്കണേ

  • @sharmilasharmy285
    @sharmilasharmy285 2 หลายเดือนก่อน +2

    ഈശോയെ എന്റെ അപേക്ഷ സ്വീകരിച്ചു എന്റെ ആവശ്യം സാധിച്ചു തരേണമേ 15 തിയതിക്കുള്ളിൽ തടസ്സം കൂടാതെ എമിഗ്രേഷൻ കുഴപ്പം ഇല്ലാതെ ജോർദാൻ പോയി ജോലിക്കു പോകാൻ സാധിച്ചു തരേണമേ ഭവനം ഇല്ല എന്റെ മക്കളെ ഭാവി ഭർത്താവ് കുഞ്ഞു മക്കളെ എല്ലാം അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ആമേൻ 🙏🏻😭🙏🏻😭🙏🏻.

  • @sulojanak6556
    @sulojanak6556 25 วันที่ผ่านมา +2

    വിശുദ്ധി യി ൽ ജീവിതം സമർപ്പിച്ചു പ്രാർത്ഥി ക്കുവാൻ കൃപനൽകി അനുഗ്രഹിക്കണ മേ

  • @mollychacko6119
    @mollychacko6119 9 หลายเดือนก่อน +11

    അമ്മേ മോൾക്ക് പ്രാർഥിക്കാൻ പറ്റാത്ത എല്ലാ ബന്ധനങ്ങളിൽ നിന്നും 'എൻ്റെ മോൾക്ക് അമ്മ മോചനം നൽകണമെ

  • @dayashyju1113
    @dayashyju1113 9 หลายเดือนก่อน +32

    അമ്മേ എന്റെ കുടുംബത്തെ വിശുദ്തികരിക്കണേ 🌹🌹🌹amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyjacob7085
    @jessyjacob7085 4 หลายเดือนก่อน +1

    യേശുവേ ജെസ്സിയുടെ മേൽ വന്നിരിക്കുന്ന എല്ലാ തിന്മയുടെ, paisachika ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ പൊട്ടിച്ചെറിയേണമേ. ജെസ്സി യെ കൃപയാൽ nirakename amen

  • @user-pg3bp9nr2k
    @user-pg3bp9nr2k 3 หลายเดือนก่อน +2

    Exam എഴുതുന്ന എല്ലാവരേയും സമർപ്പിക്കുന്നു... ഞങ്ങൾക്ക് ഓരോർത്തർക്കും വേണ്ടി അങ്ങളുടെ പ്രിയപുത്രനോട് അപേക്ഷിക്കണമേ അമ്മേ🙏

  • @Biljokattukkaran
    @Biljokattukkaran 8 หลายเดือนก่อน +9

    എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ, എനിക്ക് നഷ്ട്ടപ്പെട്ടത് എനിക്ക് തിരിച്ച് തരണെ അമ്മേ🙏

    • @binaroy2913
      @binaroy2913 4 หลายเดือนก่อน

      Amme ente nashtapetta certificatukal kandethi tharaname

  • @MollyBabu-fm2dw
    @MollyBabu-fm2dw 9 หลายเดือนก่อน +43

    എന്റെ അമ്മേ എന്റെ ചുമയും ശ്വാസംമുട്ടലും സൗഖ്യപ്പെടുത്തുവാൻ എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ🙏🏼

    • @minisamuel4899
      @minisamuel4899 9 หลายเดือนก่อน +1

      🙏🙏🙏

    • @stevesanti4017
      @stevesanti4017 9 หลายเดือนก่อน

      🫠🎉

    • @rosammasebastian5430
      @rosammasebastian5430 9 หลายเดือนก่อน

      ​@@stevesanti4017❤❤❤😮😅😊😢🎉

    • @rosammasebastian5430
      @rosammasebastian5430 9 หลายเดือนก่อน

      😂ammamathaveentekunjumakkaludayrogamsuhappaduthaname

    • @jollyjoseph6961
      @jollyjoseph6961 8 หลายเดือนก่อน

      ​@@stevesanti4017% r1

  • @ShirlySamson
    @ShirlySamson 10 วันที่ผ่านมา

    ❤️🙏🏽❤️എന്റെ അമ്മേ ഈ രക്ത കണ്ണീർജ്ജവം മാലയിൽ എന്റെ കുടുംബത്തെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ആമേൻ ❤️🙏🏽❤️

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 11 วันที่ผ่านมา

    അമ്മേ മാതാവ് എൻ്റെ ഈശോയെ ഞാൻ നിങ്ങളിൽ വിശ്വസിക്കുന്നു ഞാൻ ഒരു ഹിന്ദുവാണ് എൻ്റെ അറിവിൻ്റെ പ്രാദനു കേൾക്കേണമേ എൻ്റെ കണുനിരു ദുഖവുമാറ്റി തരേണമേ എന്നോടു കരുണ കാട്ടേണമേ ആമേൻ🙏

  • @annammaantony5426
    @annammaantony5426 9 หลายเดือนก่อน +4

    എന്റെ ഈശോയെ മക്കളില്ല
    ത്തവരെ അനു ഗ്രഹിക്കേണേ.......എന്റെ ഈശോയെ എല്ലാ പൈശിചിക ശക്തികളെ ഞങ്ങളെ മോചിപ്പി ക്കണമേ... അമ്മേ മാതാവേ എന്റെ രോഗം മാറ്റിതരേണേ മേ.... മതാവിന്റെ രക്ത കണ്ണു നിരിന്റെ ജപമാല ഓർത്തു പ്രാർത്ഥിക്കുന്നു

  • @jessybenny2350
    @jessybenny2350 9 หลายเดือนก่อน +6

    എന്റെ മക്കളെയും ലോകം മുഴുവനും ഉള്ള യുവജനങ്ങളേയും അനുഗ്രഹിച്ചു പരിശുദ്ധാൽമാവിനാൽ നിറക്കണമേ

    • @maggiefransis836
      @maggiefransis836 9 หลายเดือนก่อน

      എന്റെ മകന്റെ അവിശ്വാസം പരിഹരിക്കണേ അമ്മേ മാതാവേ ഉത്തരവാദിത്ത ബോധം നൽകണേ പരിശുദ്ധആത്മാവ് നിറയാൻ പ്രാർത്ഥിക്കണേ അമ്മേ

    • @maggiefransis836
      @maggiefransis836 9 หลายเดือนก่อน

      ഈ ലോകത്തിലെ എല്ലാ യുവജനങ്ങളും ഈശോയെ അറിയുന്നതിന് ഇടയാകുന്നതിന് അനുഗ്രഹിക്കണേ എന്നു അപേക്ഷിക്കുന്നു

  • @daivakripa1118
    @daivakripa1118 7 วันที่ผ่านมา

    ഈശോയെ, അങ്ങേ പരിശുദ്ധ അമ്മ ചിന്തിയ രക്തകണ്ണീരിനാൽ എന്റെ യാചനകൾ കേൾക്കുകയും, ithilum, koodatheum anteum, vijayiyudeum, vidhyarthi aya vijayiyudeum കണ്ണു നീരും,evarude kaariyangalium allatheum anteum കണ്ണുനീരും കാണണമെ 🙏

  • @LincyKrishnamurthy
    @LincyKrishnamurthy หลายเดือนก่อน +1

    പരിശുദ്ധ അമ്മയെ ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളി വരണമേ കടങ്കഥകൾ മാറി സ്വന്തമായിട്ട് ഒരു വീട് കിട്ടുന്നതിനുവേണ്ടി ജോൺസൺ കാൻസർ എന്ന രോഗം മാറി കിട്ടുന്നതിനുവേണ്ടി മോൾക്ക് ഒരു നല്ല ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സ്വന്തമായി

  • @rosammarosamma7443
    @rosammarosamma7443 9 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മക്കൾ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു ഈശോയെ തടങ്ങൾ എല്ലാം മാറ്റി നല്ല വഴിയാക്കി തീർക്കണമെ ആമ്മേൻ

  • @jancyjancy3482
    @jancyjancy3482 9 หลายเดือนก่อน +21

    അമ്മേ മാതാവേ എൻ്റെയും, എൻ്റെ മക്കളുടെയും എല്ലാ ജീവിതാവസ്ഥകളും ഏറ്റെടുക്കണമേ

  • @Simijoseh41
    @Simijoseh41 4 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ പുറത്തോട്ട് പോകുവാൻ നോക്കുന്നുണ്ട് അതിനുള്ള എല്ലാ തടസ്സങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ

  • @jessyjose2355
    @jessyjose2355 หลายเดือนก่อน +1

    കരളിന്റെ ഓപ്പറേഷൻ കഴിഞ്ഞ് എന്റെ സഹോദരന് പൂർണ്ണി രോഗ്യം കൊടുക്കണേമേ കനിവായിരിക്കന്നമേ ആമ്മേന🙏🙏🙏😘🌹

  • @SJ78526
    @SJ78526 9 หลายเดือนก่อน +12

    ഈശോയെ , പരിശുദ്ധഅമ്മേ എന്റെ മക്കൾക്ക്‌ സ്ഥിരമായൊരു നല്ല ജോലി നൽകി , വിശുദ്ധിയിൽ വളരാനും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @salyjose7793
    @salyjose7793 8 หลายเดือนก่อน +28

    പരിശുദ്ധ അമ്മയെ ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണമേ

    • @sajukumark2532
      @sajukumark2532 8 หลายเดือนก่อน +1

      യേശുവേ കർത്താവായ ദൈവമേ അങ്ങ് എനിക്ക് എന്നെ സഹായിക്കണം

    • @BijiBenny-jw1uw
      @BijiBenny-jw1uw 2 หลายเดือนก่อน

      ഭര്‍ത്താവിന്‍റെ ശാരിരകവും മാനസികവും ഓത്തിരി വേദനിപ്പിച്ചു,ദുഷ്ടനാണ്,,പണമാണ് പുളളിക്ക് വേണ്ടത്,

    • @Francisca-ro7xe
      @Francisca-ro7xe 2 หลายเดือนก่อน

      U

    • @Francisca-ro7xe
      @Francisca-ro7xe 2 หลายเดือนก่อน

      O90​@@BijiBenny-jw1uw

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 หลายเดือนก่อน

      ❤❤❤

  • @lissyrajan6603
    @lissyrajan6603 หลายเดือนก่อน +19

    അമ്മേ ഞാൻ ജീവിക്കുന്നത് കണ്ടു എന്നെ തകർക്കാൻ നോക്കിയ അനിയത്തി കുടുംബക്കാർ കമ്പനിൽ അയൽവാസികൾ ഞാൻ സ്നേഹിച്ച കൂട്ടുകാർ അവരിൽ നിന്നുള്ള കുരിശുകൾ സമർപ്പിക്കുന്നു അവർക്കു വിട്ടുകൊടുക്കരുത് അമ്മേ 🙏🙏🙏😪😪😪

    • @kochtresia9574
      @kochtresia9574 16 วันที่ผ่านมา +1

      Gladis cancer patent pray for her and husbn alcoholic no children

    • @marylourd8509
      @marylourd8509 16 วันที่ผ่านมา +1

      🙏🙏🙏

    • @elsiefrancis6983
      @elsiefrancis6983 13 วันที่ผ่านมา

      My JESUS help all of us to become Your sincere followers.Provide us a heart to love others as You love us and a will to do all possible Good to others as You.taught us.

    • @jissiaji2194
      @jissiaji2194 11 วันที่ผ่านมา

      Eesoye ente niyogangale avidunnu sadhichu tharaname Ammen 🙏🙏🙏

  • @anuanu-zi6ng
    @anuanu-zi6ng 22 วันที่ผ่านมา +1

    Ammea mathavea....enne kaividaruthe....ente sahanangale eduth maatteanamea❤😢... Amen

  • @anniesaju9554
    @anniesaju9554 9 หลายเดือนก่อน +20

    അമ്മേ എൻറെ യാചനകൾ കേൾക്കണേ അമ്മേ അങ്ങേ മകനായ ഈശോയോട് പറഞ്ഞു എൻറെ യാചനകൾ സാധിച്ചു തരാൻ കൃപ തോന്നണേ❤❤❤

    • @gracythomas6633
      @gracythomas6633 7 หลายเดือนก่อน +1

      അമ്മേ ഞങ്ങളുടെ കുദുംബതിനുവെന്ദി പ്രാർത്ഥിക്കണമെ

    • @rincyjoji361
      @rincyjoji361 3 หลายเดือนก่อน

      അമ്മേ SSLC പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും വിജയിപ്പിക്കണമേ

  • @user-kg5jm3yc8o
    @user-kg5jm3yc8o 8 หลายเดือนก่อน +19

    അമ്മേ, മാതാവേ ഈ രക്തക്കണ്ണീർ ജപമാലയിൽ ആവുന്നിടാത്തൊള്ളം കാലം ഞാൻ പങ്കെടുത്തു പ്രാർത്ഥിച്ചുകൊള്ളാം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏

    • @ranijohn3963
      @ranijohn3963 4 หลายเดือนก่อน

      Aah

    • @rosilythomas8093
      @rosilythomas8093 4 หลายเดือนก่อน +1

      അമ്മേ മാതാവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

    • @omanaarukalil2927
      @omanaarukalil2927 4 หลายเดือนก่อน

      😅⁰ľ8😅😅imrì ñgvßho😊​@@rosilythomas8093

    • @johnboscoambrose7096
      @johnboscoambrose7096 3 หลายเดือนก่อน

      ​@@ranijohn3963À

  • @ambilibabubabu4334
    @ambilibabubabu4334 หลายเดือนก่อน +4

    🙏🏽🙏🏽🙏🏽 അമ്മ മാതാവേ അമ്മയുടെ കണ്ണുനീര് കണങ്ങളിൽ എന്റെയും കണ്ണുനീർ ചേർത്തുവച്ച് അമ്മമാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു അഞ്ചു സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും സാമ്പത്തികം സഹായം വന്ന് ചേരണേ അമ്മ മാതാവേ

  • @shynigeorge1790
    @shynigeorge1790 21 วันที่ผ่านมา +1

    അമ്മേ ജീനാമോൾക്ക് പഠിക്കാനുള്ള താല്പര്യവും ഓർമ്മശക്തിയും കൊടുത്തു നല്ല മാർക്കൊടെ പാസ്സാകാൻ anugrahikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashwathysanil6142
    @ashwathysanil6142 9 หลายเดือนก่อน +11

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ

  • @shanshaji7437
    @shanshaji7437 9 หลายเดือนก่อน +60

    എന്റെ ദിവ്യ കാരുണ്യ ഈശോയെ എന്റെ മേലും കുടുംബത്തിന്റെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. 🌹🌹🌹

    • @pankajakshi
      @pankajakshi 9 หลายเดือนก่อน

      Ente husbandne soukymakkane psin mattikodukksn ptarthikkane amme rsoyofif🙏🙏🙏

    • @pankajakshi
      @pankajakshi 9 หลายเดือนก่อน +1

      Kidappurogikalkuvrndi prarthoklane ammen🙏🙏🙏

    • @henaanoop1789
      @henaanoop1789 9 หลายเดือนก่อน

      ​@@pankajakshitt32e2rtþ5tþt

    • @germydenis
      @germydenis 9 หลายเดือนก่อน

      ​@@pankajakshijjjjjjjjjjjjjjj😊😊😊
      QA LOL U

    • @MariyammaJoseph-rg9qk
      @MariyammaJoseph-rg9qk 7 หลายเดือนก่อน

      Jesus bless my son Joyce and help him to get good score in his PTE.exam

  • @shynigeorge1790
    @shynigeorge1790 14 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവ മാതാവേ ജീനാമോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുസരിക്കാനും നന്നായി പഠിച്ചു മാർക്ക്‌ വാങ്ങാൻ അനുഗ്രഹിക്കണേ. സമാദാനം കൊടുത്തു ഓര്മശക്തി യോടെ അടുക്കും ചിട്ടയോടെ എല്ലാകാര്യവും ഉത്തരവാദിത്തതോടെ ചെയ്തു തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-wb4dc7np2v
    @user-wb4dc7np2v 5 หลายเดือนก่อน +8

    എൻ്റെ മാതാവ് എൻ്റെ ബ്ലീഡിംഗ് പരിപൂർണമായി മാറ്റി എന്നെ അനുഗ്രഹിച്ചു❤അതിനു ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു ❤മാതാവേ ഉമ്മ, നന്ദി,പുകഴ്ച... സ്വസ്തി സ്വസ്തി സ്വസ്തി എന്നു പറയുന്നു ആമേൻ ആമേൻ ആമേൻ ❤ ഉണ്ണീശോ നന്ദി പറഞ്ഞു പ്രാർത്ഥന ചൊല്ലുന്നു❤ ആമേൻ.....

    • @beenamolkurian6688
      @beenamolkurian6688 หลายเดือนก่อน

      അമ്മേ നന്ദി മാതാവേ എന്റെ ഫൈനസൽ പ്രോബ്ലം മാറ്റിത്തരേണമേ എന്റെ കൊച്ചുമോനെ കാക്കണമേ അവന്റെ മനസ് മാറി നല്ല രീതിയിൽ നടക്കുവാൻ അവന്റെ ജീവിതം നല്ലരീതിയിൽ ആകുവാൻ മാതാവേ anugrahikaname

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 9 หลายเดือนก่อน +22

    അമ്മേ മാതാവേ സ്വസ്തി എൻ്റെ എല്ലാ ജീവിത തടസ്സം
    (എൻ്റെ വിവാഹ തടസ്സം) പൂർണ്ണമായി മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤

    • @mollyjames7594
      @mollyjames7594 9 หลายเดือนก่อน +2

      Amme kudumbhathe vishuthikarikkaname🙏🙏🙏🙏

    • @mercyjose6842
      @mercyjose6842 9 หลายเดือนก่อน

      Amma mathave pray for us

  • @marybaby6865
    @marybaby6865 9 หลายเดือนก่อน +26

    Amen എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @devassythoma8437
    @devassythoma8437 12 วันที่ผ่านมา

    മാതാവേ ഞങ്ങളുടെ ഗ്രൂപ്പിൽ അങ്ങയുടെ സാന്നിധ്യം കൊണ്ട് നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഈ ദേശത്ത് കുടികൊള്ളുന്ന ദുഷ്ട ശക്തികളുടെ പ്രവണതയെ ആത്മഹത്യ പ്രവതയെ ദേശത്തുനിന്നും തുടച്ചുനീക്കണം എന്ന് ഈ പ്രാർത്ഥനയോട് ചേർത്ത് സമർപ്പിക്കുന്നു

  • @SimiSiju-zg2sb
    @SimiSiju-zg2sb 21 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ മക്കൾ പരസ്പരസ്നേഹത്തിലും വിനയത്തിലും വളർന്നു വരാൻ അമ്മ sahayikkaname🙏

  • @anna-xr5js
    @anna-xr5js 9 หลายเดือนก่อน +7

    അമ്മേ jeevithavishudhyil വളരാൻ എൻ്റെ മകളെയും എന്നേയൂം പങ്കാളിയെ യു അനുഗ്രഹിക്കണമേ❤❤❤❤❤❤❤❤

  • @HiltaRoy
    @HiltaRoy 9 หลายเดือนก่อน +11

    അമ്മേ മാതാവേ എന്റെ മേലിൽ ലോകം മുഴുവൻ പ്രത്യേകിച്ച് പലവിധ പീഡകളാൽ ദുരിതമനുഭവിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലെ കരുണയായിരിക്കണമേ 🙏🙏🙏🙏

  • @daivakripa1118
    @daivakripa1118 4 วันที่ผ่านมา

    ഈശോയെ, അങ്ങേ പരിശുദ്ധ അമ്മ ചിന്തിയ രക്തകണ്ണീരിനാൽ എന്റെ യാചനകൾ കേൾക്കുകയും, ithilum, koodatheum anteum, vijayiyudeum, vidhyarthi aya vijayiyudeum dukhangaleum ennum, naaleum, munpottum athrumpettannu annekum sthiramay 26-9-2023muthal santhushtmaya deerkhayussil annekkum athrumpettannu annekum sthiramay illathakki tharane

  • @user-zx6qg3md1j
    @user-zx6qg3md1j 5 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് വേണ്ട ആവശ്യങ്ങൾ അങ്ങ് നടത്തി തരണമേ❤❤❤❤❤❤

  • @mexsoniaantony4051
    @mexsoniaantony4051 8 หลายเดือนก่อน +4

    ദിവ്യ കാരുണ്യ നാഥാ എന്റെ നടുവേദന, മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ വേദനകൾ എല്ലാം മാറ്റി എന്നെ സുഖപ്പെടുത്തേണമേ..
    🙏🙏🙏

  • @heavenofhome3439
    @heavenofhome3439 9 หลายเดือนก่อน +18

    അമ്മേമാതാവേ കുടുംബത്തിനു വേണ്ടി എപ്പോഴും ത്രി തേക ദൈവത്തോട് പ്രാർത്ഥിക്കണമേ.
    മക്കളെ രണ്ടുപേരെയും വിശുദ്ധരായി ഉയർത്തുന്നതിന് വേണ്ടി ത്രിതേക ദൈവത്തോട്എപ്പോഴും പ്രാർത്ഥിക്കണമേ❤️❤️❤️

  • @soniashibymon7060
    @soniashibymon7060 3 หลายเดือนก่อน +4

    ❤ അമ്മേ മതാവെ എൻ്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളു ആകുലചിന്തകളും കട ബാദ്വാ തകളും തകർച്ചകളും അമ്മയുടെ കൈകളിലേയ്ക് ഞാൻ സമർപ്പിക്കുന്നു അമ്മേ ഈ മക്കൾക്ക് സമാധാനം നല്കി ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമെആമ്മേൻ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധാന❤❤❤🙏🙏🙏🙏🌹🌹🌹🌹

  • @beenamolkurian6688
    @beenamolkurian6688 2 หลายเดือนก่อน +1

    അമ്മേ എന്റെ വിട്ടില്ലേ കടങ്ങൾ മാറ്റിത്തരേണമേ അമ്മേ നാഥേ പറഞ്ഞു തീർക്കാൻ പറ്റാത്ത നിരാശാ മാറ്റിത്തരേണമേ. അച്ഛാ എനിക്കും മാതാവിന്റെ ഒരു കൊന്ത ayachutharananeme