Yes ഈ വീഡിയോ എനിക്ക് വേണ്ടിരുന്നത് ആണ്...same പിച്ച് Aina 🤝രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന് പറയുന്നത് പോലെ... Thanks Aina for this video 👍superb 😘
ഞാൻ കുറച്ചു ദിവസമായി അയ്നയുടെ എല്ലാ വീഡിയോയും വീണ്ടും വീണ്ടും കാണാറുണ്ട്. ഏറ്റവും മനസ്സ് വിഷമിച്ച് ഇരിക്കുന്ന ഒരു സാഹചര്യത്തിലാണ് വീഡിയോ കാണാൻ ഇടയായത്. എനിക്ക് ഒരു പാട് സമാധാനം കിട്ടുന്നുണ്ട് ഇപ്പോൾ
എന്റെ പ്രശ്നം മക്കളുടെ സ്കൂൾ മീറ്റിംഗ് ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ ഒക്കെ ഉണ്ടാകും എന്നാൽ എന്നാൽ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും അഭിപ്രായം പറയാൻ പറ്റുന്നില്ല. അതുപോലെ ഗ്രാമസഭ പോലെ പബ്ലിക് പ്ലേസിൽ പറയേണ്ട കാര്യം മനസ്സിൽ പറഞ്ഞു കൊണ്ടിരിക്കും പക്ഷേ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ സാധിക്കുന്നില്ല. കമ്മിറ്റി അല്ലാതെ അവർ ഒറ്റയ്ക്കാണെങ്കിൽ എനിക്ക് പറയാനുള്ളതൊക്കെ ഞാൻ സംസാരിക്കാറുമുണ്ട് സംസാരിക്കാറുണ്ട്
Samsarikaan budhimuttilla bt മുന്നേ കണ്ടു പരിചയപ്പെട്ട മുഖം പിന്നെ കുറച്ചു കഴിഞ്ഞു കാണുമ്പോൾ ഓർമകിട്ടില്ല ,അടുത്ത പരിചയം ഇല്ലാത്ത ആളുകളെ . Hus ന്റെ വീട്ടിൽ നിന്ന് function പൗയുമ്പോൾ ആണ് കൂടുതൽ prblms 😢ഇങ്ങോട്ട് വന്ന് സംസാരിക്കും bt എനിക് മനസിലാവില്ല അതാരാണെന്ന് 😅അപ്പോഴാണ് ആരാണെന്ന് മനസിലാവാതെ സംസാരിക്കാനൊന്നുമില്ലാതെ ആകെ കുഴയുന്നത് 😢മറ്റുള്ളവർ കരുതും അഹങ്കാരമാണെന്ന് 😢എന്തു ചെയ്യും
ഹായ് ഐന... ഞാൻ സന്ധ്യ ഇത് എന്റെ hus ന്റെ പേരിലുള്ള അക്കൗണ്ട് ആണ് പക്ഷേ ഈ ഫോൺ യൂസ് ചെയ്യുന്നത് ഞാൻ ആണ് അതുകൊണ്ടാണ് പേര് ഇങ്ങനെ കാണുന്നത്.. സോറി... ഞാൻ ഒത്തിരി dipressed ആയിരുന്നു.. Menopous symtem ആണെന്നാണ് dr പറഞ്ഞത്.. എന്തായാലും ടു വീക്സ് ആയി ഐന യുടെ വീഡിയോ എന്നെ ഒത്തിരി ഹെല്പ് ചെയ്തു ഇപ്പോൾ ഞാൻ ഒത്തിരി ബെറ്റർ ആയി ഹാപ്പി ആയിരിക്കുന്നു.. ഐന ക്കുട്ടി യെ. ദൈവം അനുഗ്രഹിക്കട്ടെ... നമ്മുടെ നല്ല വാക്കുകൾ ദാനം കൊടുക്കുക...🙏🏻❤❤
എ ത്ര മനോഹരമായിട്ടാണ് ayna ഓരോ കാര്യങ്ങളും വിവരിക്കുന്നത്.ഈ വിഷയത്തിൽ ഞാൻ ഒരുപാട് സേർച്ച് ചെയ്തിട്ടുണ്ട്. Ayna വീഡിയോ ചെയ്താലേ പ്രാക്ടിക്കൽ ആകൂ. Thankyou so much dear ❤ ഇനി എനിക്കൊരു request ഉള്ളത് സംസാര ഭാഷ എങ്ങനെ ആകർഷകമാക്കാം, അയ്നയെപ്പോലെ, 😊 vedio ചെയ്യുമോ.
എവിടെയായിരുന്നു അയ്ന എന്നും വീഡിയോ വന്നോ എന്ന് ഞാൻ നോക്കും അയ്നയുടെ ഓരോ വാക്കും നല്ല മനശക്‌തിയും സമാധാനവും നൽകും❤
Yes ഈ വീഡിയോ എനിക്ക് വേണ്ടിരുന്നത് ആണ്...same പിച്ച് Aina 🤝രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന് പറയുന്നത് പോലെ... Thanks Aina for this video 👍superb 😘
ഞാൻ കുറച്ചു ദിവസമായി അയ്നയുടെ എല്ലാ വീഡിയോയും വീണ്ടും വീണ്ടും കാണാറുണ്ട്. ഏറ്റവും മനസ്സ് വിഷമിച്ച് ഇരിക്കുന്ന ഒരു സാഹചര്യത്തിലാണ് വീഡിയോ കാണാൻ ഇടയായത്. എനിക്ക് ഒരു പാട് സമാധാനം കിട്ടുന്നുണ്ട് ഇപ്പോൾ
എപ്പോഴും ആഗ്രഹിക്കുന്ന വീഡിയോ തന്നെയാണ് അയ്ന ഇടാറുള്ളത്😊
Enik communication skill und nn ippo manassilayi ...karannam , ithu vare njan ingane oru prblm face cheythittilla ....over ayit samsarikkunna oru prblm undayirunnu ....kure alkarude idayiloke ...ippo athilum njan shradhikarund ...enne poki parayan comment ittathalla ....enik ingane oru skill undenn enik thanne manassilaki thannathin ...thank you
ശതകോടി അയ്ന ഇത്താത്ത അയ്ന ഇത്താത്തക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും എന്നും ഇണ്ടാവും ❤❤❤❤
എനിക്ക് ആവശ്യമുള്ള വീഡിയോ. താങ്ക്സ് ഐനക്കുട്ടി 🥰
Thanku...very very much.... എനിക്ക് സംസാരിക്കേണ്ടി വരുമ്പോൾ മറുവശത്തു ളളയാൾ ഉന്നതവ്യക്തിയാണെങ്കിൽ ഒട്ടുംതന്നെകഴിയാതെവരുന്നു.....
Welcome back Dear Aina Ma'am 🥰
Notification Kandu oodi vannu
സത്യം.. എന്റെ എല്ലാ prblms ഉം ഇതിലുണ്ട്.. Thnx ഐന 🥰🥰🥰
എന്റെ പ്രശ്നം മക്കളുടെ സ്കൂൾ മീറ്റിംഗ് ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ ഒക്കെ ഉണ്ടാകും എന്നാൽ എന്നാൽ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും അഭിപ്രായം പറയാൻ പറ്റുന്നില്ല. അതുപോലെ ഗ്രാമസഭ പോലെ പബ്ലിക് പ്ലേസിൽ പറയേണ്ട കാര്യം മനസ്സിൽ പറഞ്ഞു കൊണ്ടിരിക്കും പക്ഷേ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ സാധിക്കുന്നില്ല. കമ്മിറ്റി അല്ലാതെ അവർ ഒറ്റയ്ക്കാണെങ്കിൽ എനിക്ക് പറയാനുള്ളതൊക്കെ ഞാൻ സംസാരിക്കാറുമുണ്ട് സംസാരിക്കാറുണ്ട്
Iniyum vdeos idane ...itha💖
Tnq😍
Thank you so much for sharing this video
Enthokke talks friendsumayi parayande...... topic kittarilla .....enganeya samsarikande....
Life long friendship enganeya maintain cheyyande....
Love you Aina🥰🥰
Very happy to hear ur sweet voice....ur videos Very helpful
Thank you Aina🥰 Good video❤
Samsarichathu kond prashnathil avaranu pathiv
Thank u ithuzeee... Ente monodu njaneppolum parayarundu ingane okke... Avan ippale samsarathil pirakottanu...
Sis, nighal superanu❤❤
Samsarikaan budhimuttilla bt മുന്നേ കണ്ടു പരിചയപ്പെട്ട മുഖം പിന്നെ കുറച്ചു കഴിഞ്ഞു കാണുമ്പോൾ ഓർമകിട്ടില്ല ,അടുത്ത പരിചയം ഇല്ലാത്ത ആളുകളെ . Hus ന്റെ വീട്ടിൽ നിന്ന് function പൗയുമ്പോൾ ആണ് കൂടുതൽ prblms 😢ഇങ്ങോട്ട് വന്ന് സംസാരിക്കും bt എനിക് മനസിലാവില്ല അതാരാണെന്ന് 😅അപ്പോഴാണ് ആരാണെന്ന് മനസിലാവാതെ സംസാരിക്കാനൊന്നുമില്ലാതെ ആകെ കുഴയുന്നത് 😢മറ്റുള്ളവർ കരുതും അഹങ്കാരമാണെന്ന് 😢എന്തു ചെയ്യും
എന്റെ അവസ്ഥ. എന്താണൊരു വഴി 😢
ഹായ് ഐന... ഞാൻ സന്ധ്യ ഇത് എന്റെ hus ന്റെ പേരിലുള്ള അക്കൗണ്ട് ആണ് പക്ഷേ ഈ ഫോൺ യൂസ് ചെയ്യുന്നത് ഞാൻ ആണ് അതുകൊണ്ടാണ് പേര് ഇങ്ങനെ കാണുന്നത്.. സോറി... ഞാൻ ഒത്തിരി dipressed ആയിരുന്നു.. Menopous symtem ആണെന്നാണ് dr പറഞ്ഞത്.. എന്തായാലും ടു വീക്സ് ആയി ഐന യുടെ വീഡിയോ എന്നെ ഒത്തിരി ഹെല്പ് ചെയ്തു ഇപ്പോൾ ഞാൻ ഒത്തിരി ബെറ്റർ ആയി ഹാപ്പി ആയിരിക്കുന്നു.. ഐന ക്കുട്ടി യെ. ദൈവം അനുഗ്രഹിക്കട്ടെ... നമ്മുടെ നല്ല വാക്കുകൾ ദാനം കൊടുക്കുക...🙏🏻❤❤
Thankyu.. 🙏🏻🙏🏻
Thanks chechi very nice vedio🥰💖
Waiting ayirunnu
Hello aina evidarnnu ...? Katta waiting ayirunnu
Listening skills egane improve cheyyam
എ ത്ര മനോഹരമായിട്ടാണ് ayna ഓരോ കാര്യങ്ങളും വിവരിക്കുന്നത്.ഈ വിഷയത്തിൽ ഞാൻ ഒരുപാട് സേർച്ച് ചെയ്തിട്ടുണ്ട്. Ayna വീഡിയോ ചെയ്താലേ പ്രാക്ടിക്കൽ ആകൂ. Thankyou so much dear ❤
ഇനി എനിക്കൊരു request ഉള്ളത് സംസാര ഭാഷ എങ്ങനെ ആകർഷകമാക്കാം, അയ്നയെപ്പോലെ, 😊 vedio ചെയ്യുമോ.
😍
My real friend. You helped me a lot aina
Nice tips
You. Are. Great. Aina. Realy. So. Great
Mam.. Excellent video
മറ്റുള്ളവർ ഒരു കാര്യം ചോദിക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് മനസ്സിൽ വരും. പക്ഷെ പറയാൻ കിട്ടില്ല
Aina veendum video edan thudangiyappo bayankaram samadanam
Wowwww... 🎉
Welcome back my dear...
Just e vazhi onnu poyathanu....😊
Thank you.....
😂
ഞാനും
Thank u dear😍😍... Very useful video ❤️
Thank u aina njanum law voicil samsarikkan practice cheyyane
Thanks daa👍👍👍👍👍❤
Thanks ainu ❤❤❤❤
Enikk aake pediyullath avideyulla flash light minnunna.mobilukalum camerakaluman...😂.
Thank u 🙏
❤❤
🥰😍masha allah Ainutha🔥
Thank you ainathaaa
Assalaamu alaikum aina mole❤️
Enikk ettavum athyaawashyaaytlla kaarayaanu ainatha ippo upload chythe😍
Wow first comment
Nice topic ❤
Happy dr❤
🤩
Very happy to hear you❤❤
Hi Aina
Iam very happy
👌
താങ്ക് യു മാം...
ഇന്നലെ കരുതിയൊള്ളു ഇങ്ങളെന്താ video ഇടത്തെ nn❤
Enthupaty... ithuvare evideyayirunnu.. Nannayirikkatte
Good
Assalaamualaikkum ainatha 🤍
Very happy to hear you.
Pls do more videos like this.Ur videos are like so inspiring and soothing for me.
Thankyou
😍
Ethra Day ayi kathirikunnu dear ♥️🥰🥰🥰
Hai itha.
Padanathe kurich video cheyyaamo
Masha allah aynayude samsaaram aan ente jeevidathine maatye...
ennum chindikkum enthukond viseo edunnllenn ... thanxx ❤❤
Mashaalla🎉
Hiii dear❤ evdaayrunnu eppol vidio kuravaanallo aynaye ella divasavum orkkum sugalle 😍😍eppol omaanil aaano alle naattilo....aynayude face kaanaathe shabtham nathram kett ayna enttebest friend aaayitt 4 year aaay.... mashaallah ❣️engane manassil oralkk isdam varanakil avarude lifil kure change ayna sammaanichitta aynayude shabtham kelkkubol ullil oru bhahumaanam aaan....(face kaanaan nalla agraham und enikk )kaanikkillaan ariya ennalum agraham paranjathaaan
🫂❣️❣️❣️❣️❣️
Hi Aina ithaa
Hi dear evide ayirunu ?? Video vannathil santhosham😍
Evidarunnu Aina
Hloi a videyaairunnu❤😊
❤️❤️❤️🌹
Eviddenu😪....😘😘😘😘
Aina tha❤
Ipo nokeet ang poye ullu😃😍
❤❤❤❤❤
👍👍👍👍
Hi itha
❤🎉🎉🎉🎉
🥰🥰🥰
❤❤❤
🎉❤
😍😍😍❤❤❤❤❤
♥️♥️😘
Hi..aina
Hi❤️❤️❤️
Always upload more videos 😢
Hey hello... eghne samsaram kurakaam enna vedio upload cheyyo
Already ititund
@@Abdullahthajudheen evde
Hi
Ainaaaaa😍😍
Ainu vannallooo❤❤❤
Evedernnn
Mam...njan instagram msg ayachittund....reply tharamo....
Insta use cheyyunnilla
Waiting ayirunnu
Hi
❤❤❤❤
❤❤❤
♥️♥️♥️
❤
❣
❤❤❤
❤❤❤
❤
❤❤