മനോഹരമായി എങ്ങനെ സംസാരിക്കാം,പേടി കൂടാതെ സംസാരിക്കാൻ ഇങ്ങനെ ചെയ്താൽ മതി How to improve speech

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 107

  • @askme1969
    @askme1969 2 ปีที่แล้ว +14

    നാവിലേക്കു വാക്കുകൾ സമയത്തിന്.. എത്തില്ല.. അതാണ് പ്രശ്നം 😊 u r ഔസം.

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Thanks

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 2 หลายเดือนก่อน

      @@askme1969 നിങ്ങളുടെ അതേ പ്രശ്നം തെന്നെയാ എനിക്കും ഉള്ളത്

  • @ShiluRish
    @ShiluRish 4 ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട യൂട്യൂബ് voicer,,,, uuuuu,, ആദ്യായിട്ട കാണുന്നത് കുറെയായി കാണണം എന്ന് വിചാരിക്കുന്നു കണ്ടതിൽ സന്തോഷം മുന്നേ vdo കാണും but കേൾക്കും അത്രയും ഇഷ്ട ur സംസാരം

  • @Jon-f2y
    @Jon-f2y 4 หลายเดือนก่อน

    നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസം കിട്ടുന്നതുപോലെ തോന്നുന്നു..👌

  • @muhammedmunavvrecu67
    @muhammedmunavvrecu67 3 ปีที่แล้ว +5

    നല്ല വീഡിയോ
    വളരെ ഉപകാരം...
    വീഡിയോ ചെയ്ത നിങ്ങൾക്ക് നന്ദി..

  • @aneeshaka6975
    @aneeshaka6975 5 ปีที่แล้ว +11

    Super.. കൊള്ളാം ട്ടൊ മാഷേ.... 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @geethac1861
    @geethac1861 2 ปีที่แล้ว +6

    നന്നായിട്ടുണ്ട് സർ വിഡിയോ കേട്ട് അവസാനം ആകുമ്പോഴേക്കും കുറച്ച് ധൈര്യം മനസ്സിൽ വന്നു എനിക്കും ഇങ്ങനെ പറയാൻ ശ്രമിക്കണം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      Geetha C ji
      Thanks for your comment 🙏

  • @mohanankk2838
    @mohanankk2838 5 ปีที่แล้ว +7

    Wow ! Valare nannayirikkunnu,thank you,God bless,Geetha mohan INI kuduthal sramikkamallo,

  • @renjithraj4303
    @renjithraj4303 5 ปีที่แล้ว +8

    Very useful information....

  • @minnusminnu8571
    @minnusminnu8571 2 หลายเดือนก่อน

    Ninglude samsaram kelkaan nalla rasamund

  • @sangeethaskumark1984
    @sangeethaskumark1984 5 ปีที่แล้ว +5

    ഞാനും ഇനി ശ്രദ്ധിക്കio

  • @raheesk5236
    @raheesk5236 ปีที่แล้ว +2

    Tnx 🥰😍

  • @rameshk6209
    @rameshk6209 ปีที่แล้ว +2

    👌 നല്ല അവതരണം
    Currently words

    • @rameshk6209
      @rameshk6209 ปีที่แล้ว +1

      താങ്കളുടെ replies currect 👏👏👏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Thanks 🙏

  • @mallustreetman4701
    @mallustreetman4701 2 ปีที่แล้ว +2

    Super വളരെ അധികം ഉപകാരപ്പെട്ടു

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      മല്ലു സ്ട്രീറ്റ് മാൻ വളരെയധികം നന്ദി

  • @track1862
    @track1862 5 ปีที่แล้ว +5

    Kollalo.....

  • @pranavnk2790
    @pranavnk2790 4 หลายเดือนก่อน

    Super video 👌👌👌

  • @nandhu4878
    @nandhu4878 2 ปีที่แล้ว +1

    Chettante shabdham kidu 🥰🥰..

  • @Amrfabrication
    @Amrfabrication 4 ปีที่แล้ว +2

    എനിക്ക് പല പ്ളാറ് fomugalim സംസാരിക്കാൻ ഉണ്ടായിരുന്ന പക്ഷെ ഭയ ആണ് ഇങ്ങനെ യുള്ള വിഡിയോ കണ്ടു അത് മാറ്റി നിർത്തണം എന്നാണ് എന്റെ ഉന്ദേശം

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      വളരെ നല്ല തീരുമാനം

  • @aslahrahman3729
    @aslahrahman3729 2 ปีที่แล้ว +4

    എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയമാണ് സംസാരിച്ചത് Tanx👍👍👍✌️

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      അസ്ലം ഭായ്
      നന്ദി

  • @minnusminnu8571
    @minnusminnu8571 2 หลายเดือนก่อน

    Enik theere aksharaspudatha illado enhum samsarichaalum thalayum vaalum illatha samsaram

  • @ananthuksananthuks5316
    @ananthuksananthuks5316 4 ปีที่แล้ว +4

    Thanks harieatta

  • @jamsheerchpanamaram8307
    @jamsheerchpanamaram8307 3 ปีที่แล้ว +2

    നല്ല അവതരണം 👍

  • @shibugood4807
    @shibugood4807 5 ปีที่แล้ว +3

    thanks v good sir

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      നന്ദി 🙏 തുടർന്നും വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @lathikachandran2591
    @lathikachandran2591 ปีที่แล้ว +1

    thank you etta

  • @gamertech4pcvvb254
    @gamertech4pcvvb254 ปีที่แล้ว +2

    സൂപ്പർ

  • @praveents9177
    @praveents9177 4 ปีที่แล้ว +1

    അടിപൊളി ഗുഡ് വീഡിയോ ....

  • @mohanankk2838
    @mohanankk2838 5 ปีที่แล้ว +5

    Nannayittud God
    bless,Geetha👍

  • @aneesashanavas4171
    @aneesashanavas4171 2 ปีที่แล้ว +1

    സൂപ്പർ 👍

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Aneesa ji
      Thanks for your comment 🙏

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    super ayittundu hari

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      നന്ദി ജി

    • @GeorgeT.G.
      @GeorgeT.G. 2 ปีที่แล้ว

      @@Ayiravallimedia welcome dear

  • @sanhamaliyekkal951
    @sanhamaliyekkal951 10 หลายเดือนก่อน

    നല്ല പോയന്റുകൾ 👍

  • @albinnv7344
    @albinnv7344 3 ปีที่แล้ว +1

    അടിപൊളി 👍

  • @MrKpnarayanan
    @MrKpnarayanan 5 ปีที่แล้ว +4

    V nice

  • @sonashoby1174
    @sonashoby1174 4 ปีที่แล้ว +1

    Super class chetta

  • @സഞ്ചരിക്കുന്നവായനശാല

    Super,👍

  • @muhammed-sp3wi
    @muhammed-sp3wi 4 ปีที่แล้ว +2

    thanks

  • @babykrishnan7258
    @babykrishnan7258 3 ปีที่แล้ว +1

    അവതരിപ്പിച്ചത് correct ane

  • @shibisunil6082
    @shibisunil6082 4 ปีที่แล้ว +3

    Hi.nice

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +1

      നന്ദി... നമസ്തേ

  • @crazymedia9597
    @crazymedia9597 2 ปีที่แล้ว +2

    Bro njan samarikkubbol chilasamayathe speed kuduthal Ane athukondde arkkum manasilakkilla athe Karanam njan arodum adikham mindarilla 😔

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      No problem......
      കുറച്ച് നാൾ ബോധപൂർവ്വം ശ്രമിച്ചാൽ മാറും

    • @crazymedia9597
      @crazymedia9597 2 ปีที่แล้ว

      @@Ayiravallimedia ok bro

  • @nandhu4878
    @nandhu4878 2 ปีที่แล้ว +1

    Ente shabdham enikk thanne esttamilla.. Samsarikkan polum madiya. Paatt padan othiri estta

  • @XackUnni
    @XackUnni ปีที่แล้ว

    Chetta yenikk friends nod samsarikkumbolum vakkukal onnum kittilla athukond friends ennod mindarilla enikk oru kooram friends nikkumbo avar oro oro karyangal angottum ingottum enthokkeyo parayunnu yenikk samasarikan ariyathathu kond njn mindarilla athu karanam friends enne avoid cheyyunnu😢

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഒരിക്കൽ താങ്കളുടെ വാക്കുകൾക്ക് ലോകം കാതോർക്കും ....... ധൈര്യമായി ഇരിക്കു ..........
      ഞാൻ തന്നെ ഉദാഹരണം 🙏🙏☺️☺️☺️

    • @XackUnni
      @XackUnni ปีที่แล้ว

      @@Ayiravallimedia chettante vakkukal ente manassinu kulirma thannu🙂🥲

  • @fathimakp7161
    @fathimakp7161 ปีที่แล้ว +1

    എനിക്ക് എങ്ങനെ ശ്രമിച്ചിട്ടും സംസാരിക്കാൻ പറ്റുന്നില്ല അമിതമായ ഒരു ഉൾഭയവും ഉണ്ട് എന്താണ് പ്രതിവിധി

  • @anoopraj4214
    @anoopraj4214 4 ปีที่แล้ว +2

    Sooooper

  • @mercyjoseph7532
    @mercyjoseph7532 3 ปีที่แล้ว +2

    👌

  • @sangeethaa2376
    @sangeethaa2376 3 ปีที่แล้ว +1

    Good

  • @Ajith__323__
    @Ajith__323__ 2 ปีที่แล้ว +1

    സംസാരം ക്‌ബോൾ കോയച്ചിൽ വരുന്നു 🥲🥲

  • @tikkurejipraseetha5843
    @tikkurejipraseetha5843 3 ปีที่แล้ว +1

    👍👍

  • @jabbaram727
    @jabbaram727 11 หลายเดือนก่อน

    Soram.kudi.nannavanam.

  • @shibisunil6082
    @shibisunil6082 4 ปีที่แล้ว +3

    Hi

  • @marshmellopypubg9736
    @marshmellopypubg9736 3 ปีที่แล้ว +1

    sir anda problem samsaram clear annila

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      സാരസ്വതഘൃദം കഴിച്ച് നോക്കുക

    • @marshmellopypubg9736
      @marshmellopypubg9736 3 ปีที่แล้ว

      @@Ayiravallimedia ok sir

    • @shaziszm2601
      @shaziszm2601 3 ปีที่แล้ว

      @@Ayiravallimedia ith evede kittum?

    • @adwaithvkrishna9627
      @adwaithvkrishna9627 9 หลายเดือนก่อน

      ​@@shaziszm2601 പാനച്ചിക്കാട് അമ്പലത്തിൽ ഉണ്ട്

  • @sreekanth8416
    @sreekanth8416 4 ปีที่แล้ว +3

    പുസ്തകങ്ങൾ വായിച്ചാൽ നക്ക്‌ ഉള്ളുക്കത്തേ സംസാരിക്കാൻ കഴിയുമോ...

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +3

      കഴിയും👍👍 വായന കൊണ്ട് മാത്രമേ അതിന് സാധിക്കു

  • @devilboy6197
    @devilboy6197 4 ปีที่แล้ว +1

    goodddddd

  • @binubs3705
    @binubs3705 4 ปีที่แล้ว +2

    Bro ഞാൻ സംസാരിക്കുമ്പോൾ തിരുവനന്തപുരം slag varunondu adu മാറ്റാൻ njn ശ്രെമിച്ചിട്ടും പറ്റുന്നില്ല ഒരുപാട് കളിയാക്കൽ കേള്കുനോണ്ട് porathu poyi confident ആയിട്ടു എനിക്ക് samsarikan പറ്റുന്നില്ല എപ്പോഴും കളിയാക്കൽ ആണ്. Endengilum oru vazhi paranju തരുവോ plzzz

    • @binubs3705
      @binubs3705 4 ปีที่แล้ว

      Youtubil ഞാൻ ഒരുപാട് അന്വേഷണം നടത്തി എന്നിട്ടും ഈ വിഷയം ആരും ചെയ്‌തിട്ടില്ല. ആരെങ്കിലും ഇട്ടിരുന്നേൽ enne pole ഉള്ള othiri പേർക്ക് പ്രയോചനം ആയേനെ.

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +5

      ഇതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല: തിരുവനന്തപുരം ഭാഷയിൽ എന്താണ് കുഴപ്പം! കുഴപ്പം കല്പിക്കുന്നവരുടെ കുഴപ്പമാണ്. അതിൽ കാര്യം ആക്കാൻ ഒന്നുമില്ല. ഒരു രീതിയിലുള്ള സംസാരം നല്ലതെന്നും മറ്റൊരു രീതിയിലുള്ള സംസാരം മോശമെന്നും പറയാൻ സാധിക്കില്ല. അതിനാൽ ധൈര്യപൂർവ്വം സ്വന്തം ശൈലിയിൽ തന്നെ സംസാരിക്കാം.

    • @binubs3705
      @binubs3705 4 ปีที่แล้ว

      @@Ayiravallimedia ennalum adu kurachengilum mattan margam onnumille

    • @shuhaib2332
      @shuhaib2332 3 ปีที่แล้ว

      @@binubs3705 പൊന്നു മച്ചാനെ slang ഏതെങ്കിലും ആയിക്കോട്ടെ..നല്ല പോലെ സംസാരിക്കാൻ പറ്റുന്നിലെ.. വിക്കും മറ്റു പ്രേശ്നങ്ങൾ കാരണം കൂറെ പേര് ബുദ്ധിമുട്ടുന്നു.. അങ്ങനെ ചിന്തിക്കുക.. അപ്പോൾ ഒരു പ്രേശ്നവും indavoolla

    • @mapilapattukal4430
      @mapilapattukal4430 2 ปีที่แล้ว

      ഞാന് മലപ്പുറം കാരനാണ് എന്റെ ത് മലപ്പുറം സ്ലാങ്ക് ആണ് ഞാനും ഇട്ടരം പ്രഷ്ണം നേരിടുന്നുണ്ട്

  • @arjuntrichi3454
    @arjuntrichi3454 4 ปีที่แล้ว +4

    ഞാൻ പൊതുവെ സംസാരം കുറച്ചാണ് പറയുന്നത്

  • @jabbaram727
    @jabbaram727 11 หลายเดือนก่อน

    Kelkety

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +1

    എങ്ങനെ ശ്രമിച്ചിട്ടും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്നില്ല

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      പരിശ്രമം കൊണ്ട് മാറും