*PART-1VIDEO* : th-cam.com/video/zBWx9DjKvjw/w-d-xo.html *HOPE YOU LIKE THE VIDEO* 🎥 *DON'T FORGET TO CLICK THE BELL ICON* 🔔 *FOLLOW ME ON INSTAGRAM* 👇😊 instagram.com/varun_o5
bro that book tells us never give fake appreciation. only give sincere appreciation .sincere appreciation nalkan ulla waysum that book parayundu. It is a great book bro.
എനിക്ക് 18 വയസായി. പ്പോ ഡിഗ്രിക്ക് പോവൽ ഇണ്ട്. ഫസ്റ്റ് year. Enik അറിയുന്ന ആരും അവുടെ ല്ല്യ. അവരോട് ഒക്കെ എനിക്ക് കമ്പനി ആവാൻ പുതി ഇണ്ട്. But കയ്യ്നില്ല്യ. അവരൊക്കെ ഞൻ മടിച്ച നിക്കുന്നെ കണ്ടിട്ട് ജ്ജ് ന്ധ പെൺകുട്ടികളെ പോലെ ന്നൊക്കെ സോയ്ക്കും. നമ്മൾക് ariyallo ഇതിന്റെ ഒക്കെ ഒരു edger. എനിക്ക് ആണ്ണേൽ ഒറ്റക്ക് നിക്കന്നെത്തും ഇഷ്ട്ടല്ല. Overthinking ചെയ്തോണ്ട് ഇരിക്കും. ഫ്രണ്ട്‌സ് ന്റെ kude എവിടേലും പോവാനൊക്കെ എനിക്ക് isstta but ആരും കൊണ്ട് പോവൂല 🚶🏻♂️ന്തല്ലേ ആർക്കും ഇങ്ങന്നെ ഒന്നും വരാതിരിക്കട്ടെ 🚶🏻♂️. ബട്ട് എനിക്ക് ഒരു പ്രശ്നം ഉണ്ട് ഞൻ ഒരാളോട് സംസാരിച്ച പിന്നെ അവരെ ബേസ്ഡ്ഫ്രണ്ട് ആക്കും. അവരെ പറ്റി full അറിയുന്നതിന് മുമ്പ് thenne. അവർ enne കണ്ടത് പോലും ഉണ്ടാവില്ല. Ithinn എന്തേലും ഒരു റിപ്ലൈ തെരോ.. 🚶🏻♂️😥
Helo, bro ഞാനും ആരോടും സംസാരിക്കില്ല ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരെയും ഉണ്ട് അവള് ബോയ്സിനോടാണ് കൂടുതൽ മിണ്ടുന്നത് എനിക്ക് അങ്ങനെ മിണ്ടാൻ അറിയില്ല 😔😢😔😔
ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ് ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔
ആർക്കും തോൽപ്പിക്കാനാവില്ല എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക ഒരാൾ പറഞ്ഞ വാക്കിനേക്കാൾ എത്രയോ മികച്ചതാണ് നിന്റെ ഓരോ പ്രവർത്തികളും എന്ന് മറ്റുള്ളവർക്ക് വൈകാതെ ബോധ്യപ്പെടും തീർച്ച.
Tnx bro. Enikku ee video vallareyere upakaarapedumennu njan visuvasikkunnu. so Like um comment um subscribe um cheythittund. iniyum ithupolulla nalla videos idanam. Kaathirikkunnu
*PART-1VIDEO* : th-cam.com/video/zBWx9DjKvjw/w-d-xo.html
*HOPE YOU LIKE THE VIDEO* 🎥
*DON'T FORGET TO CLICK THE BELL ICON* 🔔
*FOLLOW ME ON INSTAGRAM* 👇😊
instagram.com/varun_o5
Are you going to collab with me
Part1-ൽ ഒരു പതുങ്ങിയ voice ആയിരുന്നു ഇതിൽ ശബ്ദം ഒക്കെ പൊങ്ങി വരുന്നുണ്ട് ! അത് നന്നായി 💯
എപ്പോളും mobile നോക്കി നിൽക്കുന്ന ആളുകളോട് എന്തു ചോദിച്ചിട്ടും കാര്യമില്ല...😎
സത്യം 😅
Aarodum samsaarikkatha aalukalk mobile oru nalla friend aan
Crt
@@explorers_mania6618 💯
മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം.. എന്ന് വെച്ചാൽ സോഷ്യൽ മീഡിയ
വരച്ചു എല്ലാം ചെയ്തു അടിപൊളി tricks എല്ലാം പറഞ്ഞു തന്നതിന് നന്ദി
Opposite nilkkunna aalude thaalparyam anusarich samsarikkuka ennathaanu avare oru conversation interested aayi thonnikkaan pattunna oru kaaryam.
Ende prblm ethayirunnu.
Thanks for this remedy..
അടിപൊളി, 😍🥰👍 the ഇൻഫ്ളുവൻസ് പീപ്പിൾ എന്ന പുസ്തകത്തിലെ ട്രിക്ക് ഇപ്പോൾ work out ആവുന്നില്ല മുഖംസ്തുതി എന്ന ആളുകൾ പറയുന്നത്
😀
bro that book tells us never give fake appreciation. only give sincere appreciation .sincere appreciation nalkan ulla waysum that book parayundu. It is a great book bro.
എനിക്ക് 18 വയസായി. പ്പോ ഡിഗ്രിക്ക് പോവൽ ഇണ്ട്. ഫസ്റ്റ് year. Enik അറിയുന്ന ആരും അവുടെ ല്ല്യ. അവരോട് ഒക്കെ എനിക്ക് കമ്പനി ആവാൻ പുതി ഇണ്ട്. But കയ്യ്നില്ല്യ. അവരൊക്കെ ഞൻ മടിച്ച നിക്കുന്നെ കണ്ടിട്ട് ജ്ജ് ന്ധ പെൺകുട്ടികളെ പോലെ ന്നൊക്കെ സോയ്ക്കും. നമ്മൾക് ariyallo ഇതിന്റെ ഒക്കെ ഒരു edger. എനിക്ക് ആണ്ണേൽ ഒറ്റക്ക് നിക്കന്നെത്തും ഇഷ്ട്ടല്ല. Overthinking ചെയ്തോണ്ട് ഇരിക്കും. ഫ്രണ്ട്‌സ് ന്റെ kude എവിടേലും പോവാനൊക്കെ എനിക്ക് isstta but ആരും കൊണ്ട് പോവൂല 🚶🏻♂️ന്തല്ലേ ആർക്കും ഇങ്ങന്നെ ഒന്നും വരാതിരിക്കട്ടെ 🚶🏻♂️. ബട്ട് എനിക്ക് ഒരു പ്രശ്നം ഉണ്ട് ഞൻ ഒരാളോട് സംസാരിച്ച പിന്നെ അവരെ ബേസ്ഡ്ഫ്രണ്ട് ആക്കും. അവരെ പറ്റി full അറിയുന്നതിന് മുമ്പ് thenne. അവർ enne കണ്ടത് പോലും ഉണ്ടാവില്ല. Ithinn എന്തേലും ഒരു റിപ്ലൈ തെരോ.. 🚶🏻♂️😥
Adipoli video😍
Thanks
എങ്ങനെ മറ്റുള്ളവരോട് വിറയൽ ഇല്ലാതെ സംസാരിക്കാം. ഫോൺ സംസാരിക്കുമ്പോൾ ഇങ്ങനെ തന്നെ. Help mee. ശബ്ദം ഇടറി ഇടറി പോകുന്നു
ബ്രോ... Talkinging ൽ വളരെ weak ആണ് ബ്രോ... ഓരോരുത്തർ എവിടെങ്കിലുമൊക്ക പോയാൽ അതിനെപ്പറ്റി ഒരുപാട് വിവരിക്കും.. പക്ഷെ എനിക്ക് അതുപോലെ കഴിയുന്നില്ല... 😔😔
Haa bro
Nikkum 😔
Yes
ഞാനും അത്തരത്തിൽ ആണ്
Enikkum
Thank u bro..♥️
Enikk ariyatha alod samsarikkan madiyan entha cheyya ithukond ellarum parayum enikk areyum kayyiledukkan ariyillenn vallatha sangadam thonnunnu
വീട്ടുകാരോടും കൂട്ടുകാരോടും ഒന്നും സംസാരിക്കാൻ കഴിയുന്നില്ല, മാത്രമല്ല പെട്ടെന്നു ഇമോഷണൽ ആവും. ഭയങ്കര മടിയും ഉണ്ട്, ഞാൻ എന്ത് ചെയ്യും
Athu thenneya ntteyum preshnam online etra venamenghilum samsaarikkam but offline ath seen aa any solution
Hi
Number tharumo
Aayyo ithenne inteyum prashnam🤦🏻♀️
Solution Ondhu = daily 15 to 30 minute compulsorry ayyi meditation cheyanam!!!!! Karanam onnankil ningal Mastarbationil Addict ayyirikam
Next = mattulavarumayum talk cheyunathayii epazhum Act cheyuka 💯 result Pedi kandham pidikum
Helo, bro ഞാനും ആരോടും സംസാരിക്കില്ല ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരെയും ഉണ്ട് അവള് ബോയ്സിനോടാണ് കൂടുതൽ മിണ്ടുന്നത് എനിക്ക് അങ്ങനെ മിണ്ടാൻ അറിയില്ല 😔😢😔😔
Njan angane oral anu 😢😢
Ethokke egane practice cheyyan pattum colourful pictures ath koodi paranj tharavo
ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ് ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔
Pinne aaa classile kurach freinds ano ninte life decide cheyyunne 🙃
Ink ishTam an
ആർക്കും തോൽപ്പിക്കാനാവില്ല എന്ന ആത്മവിശ്വാസത്തോടെ
മുന്നോട്ട് പോവുക ഒരാൾ പറഞ്ഞ വാക്കിനേക്കാൾ എത്രയോ മികച്ചതാണ് നിന്റെ ഓരോ പ്രവർത്തികളും എന്ന് മറ്റുള്ളവർക്ക് വൈകാതെ ബോധ്യപ്പെടും തീർച്ച.
Thank you, bro
Thanks more videos are coming soon
bro, how did you manage to study those things?
✌️
Inghane okke samsarich shesham
Reply :- chetta njnum aa video kandayirunnu
Ooomfii 🤯
👥🦂💀🪦
Njn ini polikkum😌💥💕😎
Thanks brow😘
Machu policho?
Eniku chila vaakukalil varunna vikkaayrunnu preshnam kali aakumenn bhayann athikum samsaarikaarilla samsaarichaalum pedi aanu vikk varumo enn bhayam chila vaakukalil varunna vikk engane over come cheyaaamonn paranju tharumo
Aa vaaku replace cheyth athe artham thanne varunna vere vaaku parayam. Allel onnu stop cheythitt parayam. Enikum vikk und. Njan ingane aanu cheyaaru
orupaad speedil paranju theerkan nokallu
Thanks bro very useful 💓👍video
Very useful video thank you bro💓👍
Tnx bro. Enikku ee video vallareyere upakaarapedumennu njan visuvasikkunnu. so Like um comment um subscribe um cheythittund. iniyum ithupolulla nalla videos idanam. Kaathirikkunnu
Njan epozum karayum. Karayathirikan ulla tips vallathum undo. Reply pls
How to improve sense of humor video cheyy bro plz plz
Nalla motivation😀
Very useful
super video ever 😍 👌 subscribed
Enikkum ethe preshnam anu njan arodum adhikam samsarikkilla ente friendsinu onnum ennod angane mindarilla.. Boysinod samsarikkan nalla pedi anu😢😢
Poli video very usefull😘
Bro appo namal arodum thene closed question parayan padila ennano udheshikunath? 🤔
Very well explained🎊🎊👏👏👍👍
Supper 👍🏻👌👌
Hi bro nice video . Hope you are doing great . 🙂
Thanks you bro ❤️
Njn ennod mindya mathram avrod mindolu
Nice video👍👍
Adipoli nice video 2nd part video cheyo
Mansil ayilla bro .?
@@InspireMalayalam this type of video cheyenam enea
Teercjayayum cheyyam bro
Use full video
Supr👍🏻
Thanks... very Useful 👌🙏🙏🙏
Vere level bro
Ithengana inganeyulla unface video create cheyyunne.. Mobile pattumo?.
Pattumm
പുതിയ videos enda upload cheyatte ?
I've taken brake from YT
Why? when restart
I don't even know I been working in another goal
@@InspireMalayalam Could you please share that? I'm curious😁
Great 👏😊
Thank you 🙏🙏🙂🙂
Good video
😊
Tnx brother
Good
11 minutes poyath arunila 🙂
We miss yaa
Thanks
ഇതൊന്നും എല്ലായിടത്തും പോസിബിൾ അല്ല ബ്രോ എങ്ങനെ സംസാരിക്കാൻ ശ്രമിച്ചാലും ഷോർട്ട് മറുപടി പറയുന്നവര
❤️
How to chat to a girl video plzzz
Cheyyam bro💓
Aathyam pooyi nalla goal sett cheyth try cheyy...beruthe
@@ismu_ch_rt8223 pinnalla😌
❤❤❤❤❤
എഴുത്തി വായിക്കുകയാനോ ?
Woooww
🔥♥️♥️♥️
💚💙♥️
💓
Introvert 💀
Good effort. Great video. Want to be you tube friends? Do you think, you get deserved views? Do you know the reasons?
Yes
No I don't an I don't know the reason sir
😇
👍
Ithoke veruppikkal ahn bhai😂
Thank you 👍👍