ആരെയും ആകർഷിക്കുന്ന വ്യക്തിത്വം നേടാൻ ശീലങ്ങൾ | How to develop charming personality?| MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2022
  • ആരെയും ആകർഷിക്കുന്ന വ്യക്തിത്വം നേടാൻ ശീലങ്ങൾ | How to develop charming personality?| MT Vlog
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    Mob +917012385007
    WhatsApp wa.me/917012385007
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

ความคิดเห็น • 245

  • @abdurahman8636
    @abdurahman8636 ปีที่แล้ว +81

    Thank you sir
    മറ്റുള്ള വരോടുള്ള ഒരു പുഞ്ചിരി പോലും ദാനമാണ് എന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ്‌ നബിയുടെ (salla)യുടെ വാക്കുകൾ സർ ഓർമിപ്പിച്ചു

  • @lifecaptured2393
    @lifecaptured2393 ปีที่แล้ว +29

    എന്തിനാണ് എപ്പോഴും എല്ലാവരേയും നമ്മൾ impress ചെയ്യേണ്ട ആവശ്യം?

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +66

    അധികാരം +വിനയം ഉണ്ടെങ്കിൽ നടക്കും 🙏🏿അല്ലെങ്കിൽ അവസരം. (വേദി )ഇല്ലെങ്കിൽ നടക്കില്ല 🙏🏿

  • @abinaali9735
    @abinaali9735 ปีที่แล้ว +27

    കേട്ടു തുടങ്ങിയാൽ ആ video തീരും വരേ കാഴ്ച്ചക്കരെ പിടിച്ച് ഇരുത്താൻ എല്ലാ youtuber ക്കും കഴിയണം എന്നില്ലാ........
    Sir അതിൽ വിജയിച്ചിരിക്കുന്നു.........
    എത്ര എത്ര videos ഇതിന് അകം കണ്ടു കഴിഞ്ഞു......comments ഇടുന്നത് കുറവാണ്.....
    എല്ലാവിധ നന്മകളും താങ്കളുടെജീവിതത്തിൽ
    ഉട നീളം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം 🙏

  • @Super12130
    @Super12130 ปีที่แล้ว +18

    നല്ല വ്രത്തിയും നല്ല ഡ്രസ്സു ഇട്ടാൽ മതി വേറെ ഒന്നും വേണ്ട..

  • @noblejosekannoth633
    @noblejosekannoth633 ปีที่แล้ว +108

    തുടർച്ചയായി വീഡിയോകൾ പ്രതീക്ഷിക്കുന്നു....അതാണ് ഞങ്ങളുടെ സന്തോഷം...

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว +12

    ഇന്ത്യൻ നേവി ഓപിസർ ആക്ടർ മഹാ നടൻ ജയൻ സാർ ഓർമ വന്നു. നല്ല വാക്കുകൾ. സാർ 🙏🙏🙏🙏🙏

  • @Zobyvlog462
    @Zobyvlog462 ปีที่แล้ว +18

    ഞാൻ പണ്ടേ ഇത് പോലെ എനിക്ക് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഉണ്ടായത് കൊണ്ട് എല്ലാവർക്കും എന്നെ വലിയ ഇഷ്ടമാണ്

  • @kannannairkk4512
    @kannannairkk4512 ปีที่แล้ว +282

    ഇതെല്ലാം ഉണ്ടായിട്ടും ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റപെട്ടു നിക്കുന്ന ലെ ഞാൻ.... 😀😀😀

  • @abdulsalamsalam8071
    @abdulsalamsalam8071 ปีที่แล้ว +11

    വളരെ നല്ല ക്ലാസ്
    അഭിനന്ദനങ്ങൾ

  • @mohammedshibili4060
    @mohammedshibili4060 ปีที่แล้ว +18

    സാർ പറഞ്ഞത് വളരെ ശരിയാണ് good motivation ഇനിയും പ്രതീക്ഷിക്കുന്നു 🙌

  • @sunrise7990
    @sunrise7990 ปีที่แล้ว +7

    സാറിന്റെ എല്ലാ വിഡിയോസും കാണുന്നതാണ് എന്റെ സന്തോഷം

  • @1988sherinkp
    @1988sherinkp ปีที่แล้ว +4

    ഈ വീഡിയോ ഒരു അദ്‌ഭുതം തന്നെ, എല്ലാ ആവശ്യമില്ല പോയിന്റും ഇതിൽ പറയുന്നുണ്ട് 👌🏻👍🏻🙏🏻

  • @muhammedfaisal8543
    @muhammedfaisal8543 9 หลายเดือนก่อน +14

    എത്ര ശ്രമിച്ചിട്ടും നാച്ചുറൽ ആയിട്ട് ചിരി വരുന്നില്ല😢

  • @ajayv.r1775
    @ajayv.r1775 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള സൂപ്പർ ഹിറ്റായ പോസ്റ്റുകൾ എനിക്ക് ഇടാൻ മറക്കരുത് ഓക്കേ. ഐ ലൈക്ക് ഇറ്റ് ദിസ് പോസ്റ്റ്.

  • @sureshomachappuzha2036
    @sureshomachappuzha2036 ปีที่แล้ว +2

    നിലവാരമുള്ള ക്ലാസ് മുജീബ്ജീ ❤️❤️👍

  • @vishnuk5017
    @vishnuk5017 ปีที่แล้ว +5

    വളരെ ഉപകാരം ഉള്ള വീഡിയോ.... നന്ദി 🙏

  • @saluhamisaluhami4939
    @saluhamisaluhami4939 ปีที่แล้ว +30

    താങ്ക്സ് sir🌹🌹 വിലമതിക്കാനാവാത്ത ഇതുപോലുള്ള ഉപദേശങ്ങൾക്കും അറിവ് പറഞ്ഞുതരുന്നതിലും

  • @nubizer
    @nubizer ปีที่แล้ว +13

    Being yourself is your attraction-

  • @anithaashok9287
    @anithaashok9287 ปีที่แล้ว +14

    Highly informative speech 😍👋

  • @deepthidivakar9463
    @deepthidivakar9463 ปีที่แล้ว +31

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you ,Sir..🙏

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 11 หลายเดือนก่อน +18

    ദൈവത്തിലെക്യു നമ്മൾ എത്ര മാത്രം അടുക്കുന്നുവോ അത്രെയേയും മറ്റുള്ളവർ നമ്മളെ ആകർഷിക്യും

  • @sumasatheesh6180
    @sumasatheesh6180 ปีที่แล้ว +4

    Good Information Mujeeb Sir.. Thank-you so much Sir 🙏🏻🙏🏻💕😊

  • @anvarnalakath9375
    @anvarnalakath9375 ปีที่แล้ว +6

    Great and precious advices thanks alot sir

  • @hannoofshahzad8710
    @hannoofshahzad8710 ปีที่แล้ว +5

    thank you for your kindness

  • @gireeshb2434
    @gireeshb2434 11 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ thanku sir ❤👍

  • @sha2498
    @sha2498 ปีที่แล้ว +6

    വളരെ... പഠ നാർഹം.. താങ്ക്സ്....!

  • @ythoughts5703
    @ythoughts5703 ปีที่แล้ว +19

    നിങ്ങളുടെ ഫസ്റ്റ് വ്യൂവറായല്ലോ

  • @naz_home
    @naz_home ปีที่แล้ว +4

    Thanks for sharing 👍🏻 😊

  • @girlsattitude4837
    @girlsattitude4837 ปีที่แล้ว +1

    Useful video Thank you sir🎉

  • @nishanaashiq1622
    @nishanaashiq1622 8 หลายเดือนก่อน +4

    Being yourself ❤️its beatiful😊

  • @zainudheen.v8040
    @zainudheen.v8040 ปีที่แล้ว +1

    It's best and powerful vedio
    Thanks

  • @deviramankutty6390
    @deviramankutty6390 ปีที่แล้ว +4

    🙏🙏 thank you sir....

  • @meeraviswanathan3508
    @meeraviswanathan3508 ปีที่แล้ว +1

    Good presentation, get good advice, thank you.

  • @shylajavcshylajavc2385
    @shylajavcshylajavc2385 ปีที่แล้ว +2

    നല്ല ഉപദേശം🙏

  • @prasanthip4943
    @prasanthip4943 ปีที่แล้ว +3

    Very good information sir

  • @jyothilakshmi6967
    @jyothilakshmi6967 ปีที่แล้ว +3

    Thank you sir..

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว +1

    നല്ല വാക്കുകൾ 👍

  • @jasmiabdulkalam8219
    @jasmiabdulkalam8219 ปีที่แล้ว +2

    Very Good Information sir👍👍👍💪💪💪🙏🙏

  • @umasankar6219
    @umasankar6219 ปีที่แล้ว

    Thank u for the useful information

  • @ninan1290
    @ninan1290 ปีที่แล้ว +3

    Well said 🙏🌹

  • @shameeri6585
    @shameeri6585 ปีที่แล้ว +7

    Mammootty

  • @Likethingsevertobelikeandhappy
    @Likethingsevertobelikeandhappy ปีที่แล้ว +4

    നല്ല അവതരണം സർ

  • @rdx1609
    @rdx1609 ปีที่แล้ว +3

    Thanks tip nale start cheyanam

  • @sadiquealiark7667
    @sadiquealiark7667 ปีที่แล้ว

    Super thank you Mujeeb sir

  • @pindropsilenc
    @pindropsilenc ปีที่แล้ว +6

    ഒരു കാര്യവും ഇല്ലാതെ അനാവശ്യമായി ചിരിക്കുന്നത് തന്നെ കാപട്യം അല്ലേ...

  • @LakshmiLakshmi-ux3ir
    @LakshmiLakshmi-ux3ir ปีที่แล้ว +3

    Good information

  • @fafasvlog3239
    @fafasvlog3239 ปีที่แล้ว +4

    Very good information 🤗

  • @karthikamohanan847
    @karthikamohanan847 ปีที่แล้ว +1

    Thank you sir for this video😊👍

  • @Firoz335
    @Firoz335 ปีที่แล้ว +4

    Thankyou Sir.

  • @sajikumarpillai2594
    @sajikumarpillai2594 ปีที่แล้ว +3

    Excellent

  • @slave_of_Allah212
    @slave_of_Allah212 ปีที่แล้ว +2

    Thank You Sir❤

  • @pushpykaithathara438
    @pushpykaithathara438 ปีที่แล้ว +3

    Thankyou sir🙏🙏🙏👍

  • @molysajeevan717
    @molysajeevan717 ปีที่แล้ว +1

    Thanks
    God bless

  • @angelflora8468
    @angelflora8468 ปีที่แล้ว +3

    Sir ur videos are great. 💞❤️ Waiting for ur videos.

  • @libeeshmp7657
    @libeeshmp7657 ปีที่แล้ว +1

    ഉദാഹരണം ജയൻ

  • @user-st3fk2ug3f
    @user-st3fk2ug3f ปีที่แล้ว +25

    Sir.... mind condrol cheyyan pattunnilla .
    * ഞാൻ ഒറ്റപ്പെട്ട തോന്നൽ
    * പെട്ടന്ന് സങ്കടം വരുന്നു
    * കളിയാക്കുന്നത് സഹിക്കാൻ പറ്റുന്നില്ല
    * എനിക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ
    പറ്റുന്നില്ല
    ഞാൻ ഒരു 10th Std വിദ്യാർത്ഥി ആണ് 🙂

    • @raghups8916
      @raghups8916 ปีที่แล้ว +9

      വിഷമിക്കാതെ ,പഠിച്ച് നല്ല മാർക്ക് വാങ്ങി കളിയാക്കുന്നവരുടെ മുന്നിൽ നല്ല സ്റ്റയിലിൽ പോയി നിൽക്കൂ

    • @user-st3fk2ug3f
      @user-st3fk2ug3f ปีที่แล้ว +1

      @@raghups8916 😊❤️

    • @AbduRazackCA
      @AbduRazackCA ปีที่แล้ว +8

      Hey dear...am also a 10 grade student...If you are tensed of exams,don’t worry..Ella yearlum naml public exams ezhthaarille...it’s also like that..adhinaaro oru valiya name koduthu ennellu...
      Pine loneliness feel avoid cheyan get bc on your likes..parentsnte koode time spent Chey...Ennm mrngl ezhnnelkumbo mirrornte frntl ninn confidentode kannil nokki paray...I can do it...Am the better one...Am the hero....
      Negative thoughtsine mindil ninn azhivakki pathiye pathiye positive maathram aalochich thodng...Elllavardadthum nalla confidentode chirich samsarikk...neeyorupaad maripoyallo enna thonnal mattllavaril varumbo...they start to come near you...and we’re just children...don’t get stressed of thinking lots of great things....orupaad dreams ille...adhellaam achieve cheynde...ingne sangadapettondirnne aara athoke cheya....U can do everything Mahn...examsella nadannondirikkalle...study well..do best...Good luck🥳prayers are with you😊👍

    • @Epiphany_07
      @Epiphany_07 ปีที่แล้ว +2

      teenage il ekadesham ellarkkum ee oru problem indyttundakum... main kaaranam Overthinking um aayirikkum... just happy aayi irikkan sramikk.. parayunna pole eluppam onnum alla ennlum ellam verunnidath vech kaanam enn mathram chinthikk..
      all the best.. ipravishyam nalla mark vangan pattatte😌💜

    • @Jaya_geevarghese
      @Jaya_geevarghese ปีที่แล้ว +1

      Guided meditation ചെയ്തു നോക്കു എല്ലാ ദിവസവും, രാവിലെയും വൈകിട്ടും 10മിനിറ്റ്സ്.
      വെറുതേ ഇരിക്കുമ്പോൾ breathing ൽ ശ്രദ്ധിക്കു.
      ആരും കളിയാക്കുന്നവർ അല്ല നമ്മൾ, നമ്മൾ ആരാണെന്നു നമ്മൾ ക്കറിയാമെങ്കിൽ മറ്റുള്ളവരുടെ വാക്കുകൾ തള്ളിക്കളയുക.
      വിഷ് you ഹാപ്പിനെസ്സ്.

  • @preethiks6109
    @preethiks6109 ปีที่แล้ว +12

    എന്ത് നല്ല blessed ഉപദേശങ്ങൾ ♥️👍🔥👌

  • @fayasakavalappil9525
    @fayasakavalappil9525 ปีที่แล้ว +12

    Persona എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് personality എന്ന പദം വരുന്നത്. : Persona എന്ന് പറഞ്ഞാൽ മുഖം മൂടിക്ക് പിന്നിലെ ശബ്ദം - ആൾ എന്നാണ് അർത്ഥം. ഗ്രീക്ക് നാടകത്തിലെ നായകന്മാർ മുഖം മൂടി ധരിക്കും.... personality എന്ന ആശയം കപടമാണ് ....

    • @abdulhakeemipkp1886
      @abdulhakeemipkp1886 ปีที่แล้ว

      😂

    • @muhammedshafeeque3205
      @muhammedshafeeque3205 4 หลายเดือนก่อน

      അവസാനം പറഞ്ഞത് മാത്രം മനസ്സിലായി 😇

  • @amabhinnav9322
    @amabhinnav9322 ปีที่แล้ว +1

    Thank you

  • @nusaibasaleem139
    @nusaibasaleem139 11 หลายเดือนก่อน +1

    സാറെ ഞാൻ കുറെ പ്രാവിശ്യം കേട്ടുണ്ട് ഇതെപോലെ പ്രാവർത്തികമാക്കാൻ വേണ്ടി ഇനിയും ഇത് പോ ലെത്തെ വിഡിയോ ഇടണം നന്ദി

  • @nishadvbm36
    @nishadvbm36 ปีที่แล้ว +1

    Nannaayi Sir

  • @AtHuLAjItH7
    @AtHuLAjItH7 ปีที่แล้ว +11

    1.89M sub congrats Sir

  • @jasminputhett5700
    @jasminputhett5700 ปีที่แล้ว +1

    Thanks 🌹🌹👍🙏

  • @aneettasebastian9038
    @aneettasebastian9038 ปีที่แล้ว +3

    Nice video

  • @SinanKoduvally
    @SinanKoduvally ปีที่แล้ว +1

    നിങൾ ടോപ് ആണ് inspired 😍😍

  • @job4all23
    @job4all23 ปีที่แล้ว +4

    Sir, I ve seen your channel just a few days ago.. At that moment I subscribed it.

  • @adarshk.s.2522
    @adarshk.s.2522 ปีที่แล้ว +14

    Sir you are such a blessing
    This channels contains solution for all problems...just have to practice it

  • @sreelakshmimahadevan8577
    @sreelakshmimahadevan8577 9 หลายเดือนก่อน

    Nalla karyangal anu paranju tannad

  • @aksharap499
    @aksharap499 ปีที่แล้ว +3

    Super✨️

  • @persislilliyoose7452
    @persislilliyoose7452 ปีที่แล้ว +3

    Thank you. I believe I am 75% of this. Need to work on remaining 25%

  • @RoseRose-ke9zz
    @RoseRose-ke9zz 27 วันที่ผ่านมา

    I will Change my Behaviour

  • @sreekalant9503
    @sreekalant9503 ปีที่แล้ว +1

    കല്യാൺ സിൽക്ക് എംഡി പട്ടാഭി രാമൻ sir വരുമ്പോൾ
    👍🙏

  • @muhammedishaqemk
    @muhammedishaqemk ปีที่แล้ว

    Thank you sir

  • @mohsinshaji5587
    @mohsinshaji5587 ปีที่แล้ว

    നല്ല ക്ലാസ്സ് ...

  • @sujadhvarghese1062
    @sujadhvarghese1062 ปีที่แล้ว +1

    കൊള്ളാം

  • @Safeya67
    @Safeya67 4 หลายเดือนก่อน +2

    നല്ലതാ

  • @kuwaitstoriiesbysabeena
    @kuwaitstoriiesbysabeena ปีที่แล้ว +1

    Good

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว +2

    നടൻ ജയൻ സാർ നെ ഓർത്തു സാർ വാക് കേട്ടപ്പോൾ. ജയേട്ടനെ ഓർമ വന്നു 🙏👍👌❤

    • @user-bq5sn9op5g
      @user-bq5sn9op5g ปีที่แล้ว

      സത്യം ആദ്യം എന്റെ മനസ്സിലും ജയൻ സാറിനെ ആണ് ഓർമ്മ വന്നത്....

  • @job4all23
    @job4all23 ปีที่แล้ว +8

    You are simply great💐💐

  • @abdullakuttykp9241
    @abdullakuttykp9241 ปีที่แล้ว +1

    Super

  • @knzmahi3
    @knzmahi3 ปีที่แล้ว +3

    Oru kariyam koodi cherkayirunnu. Nalla perfume adikuka

  • @user-pc5yx3cr6r
    @user-pc5yx3cr6r 2 หลายเดือนก่อน

    TOP INFORMTION❤

  • @fizanoushad3478
    @fizanoushad3478 ปีที่แล้ว +3

    👍

  • @anandng385
    @anandng385 ปีที่แล้ว

    Very good dr

  • @iamsree2808
    @iamsree2808 ปีที่แล้ว +4

    🙂

  • @itsmesharath1806
    @itsmesharath1806 ปีที่แล้ว +5

    സർ പഠിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ വഴി ഉണ്ടോ ☺️☺️. നന്നായി പഠിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ്. പ്ലീസ് reply

  • @raneespuliyapurath1743
    @raneespuliyapurath1743 ปีที่แล้ว

    Thx sir

  • @rajeshkp7254
    @rajeshkp7254 ปีที่แล้ว +2

    👍🏻👍🏻

  • @akshay7937
    @akshay7937 ปีที่แล้ว +6

    🙏👏👏

  • @BabuN-rp5fj
    @BabuN-rp5fj ปีที่แล้ว

    Super❤

  • @anitham7678
    @anitham7678 ปีที่แล้ว +6

    ഒരുപാട് നനന്ദി ഉണ്ട് സാർ 😀😀😀👌🌹❤❤❤🌹

  • @abdulrahoof6774
    @abdulrahoof6774 ปีที่แล้ว +2

    സൂപ്പർ

  • @sharikadigital1500
    @sharikadigital1500 ปีที่แล้ว +6

    ഈ കാലത്ത് ഇത് വളരെ നല്ലത് ഒത്തിരി സന്തോഷം നമ്മുടെ മനസ്സിൽ ഉള്ളത് പുറത്തു വരും വിളിച്ചാൽ എടുക്കുമോ?

  • @augustusroy9531
    @augustusroy9531 ปีที่แล้ว +3

    ഞാൻ ഒരു disabled ആണ് എന്നിക്ക് body language കൊണ്ട് എങ്ങനെ impress ചെയ്യാൻ കഴിയും?

  • @suryasrg321
    @suryasrg321 ปีที่แล้ว +6

    Tnk u sir 🥰

  • @user-iy3ye6ye1g
    @user-iy3ye6ye1g ปีที่แล้ว +2

    Sr good evening

  • @muhammedathinanpp2084
    @muhammedathinanpp2084 ปีที่แล้ว +4

    ❤❣️

  • @Kumbanattukaran
    @Kumbanattukaran ปีที่แล้ว +1

    If everyone started listening then who is going to talk?

  • @joshik4898
    @joshik4898 ปีที่แล้ว +3

    ❤❤❤❤❤