കേൾക്കുന്നവർക്ക് എതിർക്കാൻ തോന്നില്ല - ഈ സംസാര രീതി TALKING SKILL - LIFE CHANGING IDEAS

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2023
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach
    #anxiety_affirmations #anxietyrelief #anxietytips #anxietymeditation

ความคิดเห็น • 703

  • @lifechangingideasaffirmations
    @lifechangingideasaffirmations  3 หลายเดือนก่อน +8

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

    • @BlindShiva-BGMI
      @BlindShiva-BGMI 2 หลายเดือนก่อน

      Me too njanum 😢

    • @girigiri9130
      @girigiri9130 หลายเดือนก่อน

      മെഡിറ്റേഷൻ പഠിക്കാൻ ആഗ്രഹമുണ്ട് എന്നെ സഹായിക്കുമോ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +656

    വെറുതെയല്ല എന്നോടെല്ലാവരും തെറ്റുന്നത് ഞാൻ പറയുന്നത് എത്ര ന്യായമുള്ളതാണെകിലും അവസാനം ഞാൻ പ്രതിയാവും

    • @paavammalayali3957
      @paavammalayali3957 ปีที่แล้ว +59

      ഞാനും അതുപോലെ തന്നെ ആരോട് സംസാരിച്ചാലും അവർ നമുക്ക് പുല്ല് വില നൽകില്ല കാരണം എൻ്റെ ടോൺ .
      വളരെ വിലപ്പെട്ട കാര്യം പറഞ്ഞാലും അവസാനം സ്വാഹാ😂
      എട്ടവും വിഷമം ചിലപ്പോൾ നമ്മൾ പറയുന്നത് വിട്ടു എടുത്ത് നിൽകുന്ന ആൾ പറയുന്നതിന് മറുപടി കൊടുത്ത് അവരോട് സംസാരിക്കും അപ്പൊൾ വലിയ പ്രയാസം തോന്നും,
      ഇനി തിരുത്താൻ പറ്റില്ല, ഇപ്പൊൾ കഴിവതും ഞാൻ സംസാരം ഇല്ല
      ഹായ് and ബൈ യിൽ ഒതുക്കും 😜

    • @rajeshpnair3980
      @rajeshpnair3980 ปีที่แล้ว +20

      ഞാനും അങ്ങിനെയാണ് ശരിയാക്കണം

    • @rajeshpnair3980
      @rajeshpnair3980 ปีที่แล้ว +22

      നമ്മൾ 3 പേരും ഒരുപോലെയാണെന്ന് തോന്നുന്നു

    • @user-fz5ew6zt9w
      @user-fz5ew6zt9w ปีที่แล้ว +10

      Njanum

    • @valsalavalsala3050
      @valsalavalsala3050 ปีที่แล้ว +5

      😃adipoli

  • @Rishi0228.
    @Rishi0228. ปีที่แล้ว +323

    ടോൺ മോശമായത് കൊണ്ട് പല പ്രശ്നങ്ങളും നേരിടേണ്ടി വന്ന ആളാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണ് അത് മനസ്സിലായാത് ഇനി മുതൽ അത് ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു
    Thank you sir

    • @jancygeorge9043
      @jancygeorge9043 ปีที่แล้ว +3

      I too... but ethra shradhichhittum chilappol tone rough aai ppokum .but many people like to communicate with me.. I mean ...my ideas. , my point of view...

    • @wonderland2528
      @wonderland2528 ปีที่แล้ว +6

      ഞാനും

    • @kiransadhasivannair8636
      @kiransadhasivannair8636 ปีที่แล้ว +10

      ​@@jancygeorge9043എന്റെയും അവസ്ഥ ഇതുതന്നെയാണ് എത്ര ശ്രമിച്ചിട്ടും ശബ്ദം ഉയർത്തിയാണ് സംസാരിക്കുന്നത് താഴ്ത്തി സംസാരിക്കാൻ പറ്റുന്നില്ല എന്താണ് റീസൺ എന്നെനിക്കറിയില്ല😔

    • @Duamehar
      @Duamehar ปีที่แล้ว +2

      Njn sound kurachu samsarichappol vikku varan thudangi😅

    • @hajarakk2316
      @hajarakk2316 11 หลายเดือนก่อน

      9😅0😅9

  • @user-hk9qr1ki9i
    @user-hk9qr1ki9i 10 หลายเดือนก่อน +39

    ഈ വീഡിയോ എനിക്ക് മഹാദേവൻ കാണിച്ചു തന്നതാണ് ഈ വീഡിയോ. ഞാനെൻറെ മോൻറെ അടുത്തുപോലും എപ്പോഴും ദേഷ്യപ്പെട്ടു സംസാരിക്കാറുള്ളൂ .എൻറെ ശബ്ദം എപ്പോഴും ഉയർന്നാണ് വരാറ് എനിക്കതിൽ വിഷമം ഉണ്ട് ഈ വീഡിയോ കാണുന്നതിന് തൊട്ടു മുമ്പ് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചു എൻറെ മോനോട് എനിക്ക് സ്നേഹത്തോടെ പെരുമാറാൻ മനസ്സ് തരണേ എന്ന് .മോൻറെ അടുത്ത് മാത്രമല്ല വീട്ടിൽ മറ്റുള്ളവരോടും ഉയർന്ന ശബ്ദത്തിൽ സംസാരിക്കാറുള്ളൂ.എൻറെ ഈ ചീത്ത സ്വഭാവം മാറാൻ ഭഗവാൻ കാണിച്ചു തന്നതാണ് ഈ വീഡിയോ ഞാൻ പരമാവധി ഇതുപോലെ ശ്രദ്ധിക്കും എടുത്തു എൻറെ സംസാരം അങ്ങനെയാണ്

    • @user-ph6qi7zv9b
      @user-ph6qi7zv9b 7 หลายเดือนก่อน

      Shariyan anikum ithan prashnam

    • @ramlamujeeb5986
      @ramlamujeeb5986 หลายเดือนก่อน

      അതു മനസ്സിലാക്കാൻ പറ്റുന്ന മനസ്സുണ്ടല്ലോ അതാണ് പ്രദാനം

    • @anishasaalim3900
      @anishasaalim3900 27 วันที่ผ่านมา

      ഞാനും അതെ

  • @ramankuttyk4207
    @ramankuttyk4207 ปีที่แล้ว +101

    പല കുടുംബ പ്രശ്നങ്ങളിലും ശബ്ദങ്ങൾ ട്യൂൺ ചെയ്താൽ തീരുന്ന തേ ഉ ള്ളൂ

  • @memyselfchinchuraveendran7357
    @memyselfchinchuraveendran7357 ปีที่แล้ว +98

    എത്ര നന്നായിട്ടാണ് താങ്കൾ സംസാരിക്കുന്നത് 🥰 👌

  • @ishanth.k.haribrotherofrub1966
    @ishanth.k.haribrotherofrub1966 ปีที่แล้ว +126

    ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കാര്യങ്ങൾക്കുള്ള പ്രാധാന്യംമനസിലാക്കിത്തന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ പ്രതിസന്ധികളിലും അതിനെ എങ്ങനെ മറികടക്കാം എന്നത് താങ്കളുടെ ഓരോ വീഡിയോയുംപറഞ്ഞുതരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് പകർത്താനും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിത നിലവാരത്തിലേക്ക് എത്തിപ്പെടാനുംഎനിക്ക് സാധിച്ചിട്ടുണ്ട്.ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏

    • @sindhur2471
      @sindhur2471 ปีที่แล้ว +1

      Yes

    • @jayasreesasikumar5900
      @jayasreesasikumar5900 11 หลายเดือนก่อน

      ഞാൻ എത്ര ശബ്ദം താഴ്ത്തി പറഞ്ഞാലും കേൾക്കുന്നവർക്ക് അത് ദേഷ്യത്തോടെ പറയുന്നതായി തോന്നും...ശ്രമിച്ചു നോക്കണം sir പറഞ്ഞ കാര്യം...

  • @kuttappanbeneasseril5
    @kuttappanbeneasseril5 ปีที่แล้ว +29

    നന്ദി സർ ഇത്രയും കാലമായി ഇതൊന്നും അറിയില്ലായിരുന്നു ഞാൻ പറയുന്ന തൊന്നും നമ്മുടെ കൂടെയുള്ളവർ കേൾക്കുന്നില്ല ലോ എന്ന ദുഖം ഉണ്ടായിരുന്നു കാരണം ഇപ്പോൾ മനസ്സിലായി ഇനിക്കും ശ്രദ്ധിച്ചു സംസാരിക്കാം നന്ദി നന്ദി നന്ദി

  • @kunjikannanchorottur5526
    @kunjikannanchorottur5526 ปีที่แล้ว +105

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അക്ഷരപ്രതി പിന്തുടരുന്നതാണ് മറ്റുള്ളവർക്കും ഈ കാര്യങ്ങൾ പറഞ്ഞു മനസിലാകുവാനും ശ്രമിക്കാറുണ്ട് കഴിയുന്നതും ആരോടും ദേഷ്യപ്പെടാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്റെ ജീവിത അനുഭവം ആണത് ❤️🙏❤️

  • @jeejot
    @jeejot ปีที่แล้ว +40

    വളരെ നല്ല ഒരു മെസ്സേജ് ആണ് ! ഇത് എല്ലാവരും പിന്തുടർന്നാൽ എത്രത്തോളും വഴക്കുകൾ ഒഴിവാക്കാമായിരിക്കും 🌹 എല്ലാവരും ഇത് മുഴുവൻ കേൾക്കുക ❤️

  • @josephma2679
    @josephma2679 ปีที่แล้ว +14

    വളരെ നന്നായിരിക്കുന്നു. സമൂഹത്തിൽ ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന പല പ്രശനങ്ങളുടെയും കാരണം സംസാര രീതിയാണ്

  • @Say-ru6wr
    @Say-ru6wr ปีที่แล้ว +86

    അങ്ങയുടെ വീഡിയോസ് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് അതെന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട് ഇന്നെന്റെ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും എന്റെ മനസ്സിനെ ബാധിക്കാറില്ല നല്ല സംസാരങ്ങൾക്ക് ഒരുപാട് നന്ദി

    • @abdumanaf2770
      @abdumanaf2770 ปีที่แล้ว

      അടിയൻ 🙏

    • @alicemp4733
      @alicemp4733 ปีที่แล้ว +5

      ഈ രീതിയിൽ സംസാരിച്ചാൽ കുറെ
      പൊട്ടിത്തെറികൾ ഒഴിവാക്കാം എല്ലായിടത്തും ജയിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്
      High pitchil സംസാരിക്കുന്നത്
      Thank u for yr talk....

    • @thasnimuhammed1029
      @thasnimuhammed1029 11 หลายเดือนก่อน

      Yes...അനുഭവം... അവർ ജയിച്ചു കൊണ്ടിരിക്കും..എതിരെ നിൽക്കുന്ന ആൾ ഈ ലോ പിച്ച് ആണെങ്കിൽ തീർന്നു... പിന്നെ അവന്റെ കാര്യം.. ആരും വക വെക്കില്ല.... At least ഒന്ന് കേൾക്കാൻ പോലും മനസ് കാണിക്കാറില്ല.. എത്ര വിഡ്ഢിത്തം ആണ് പറയുന്നതെങ്കിലും ഹൈ പിച്ചിൽ പറഞ്ഞാൽ അത് എല്ലാരും ശെരി വെച്ച് എതിരെ ഉള്ളവരെ പ്രതിയാക്കൽ ആണ്. എന്തൊരു ലോകം 😇

    • @binduc9834
      @binduc9834 7 หลายเดือนก่อน +1

      പക്ഷേ ഇതൊന്നും ആ പറയുന്ന സമയത്ത് ഓർക്കുന്നില്ല.😂

    • @Sreevilasomrajeevomalloor
      @Sreevilasomrajeevomalloor 17 วันที่ผ่านมา

      👏👏👏👏👏👏👏

  • @sajandev
    @sajandev ปีที่แล้ว +17

    എന്റെ ടോൺ മൊത്തം ചേഞ്ച്‌ ചെയ്യാൻ പോകുകയാണ്.. ഒരു മേജർ മേക്ക് ഓവർ വേണ്ടിവരും നന്നാവാൻ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത് ഈ വീഡിയോ കണ്ടപ്പോൾ 🙏

  • @alexandere.t9998
    @alexandere.t9998 ปีที่แล้ว +65

    ജീവിതം ഒരു നാടകം.... നാട്യകല അഭ്യസിച്ചു ജീവിതം വിജയിപിയ്ക്കുക. Don't be genuine...😢

    • @itsme916
      @itsme916 8 หลายเดือนก่อน +5

      ചില കാര്യങ്ങൾ നമ്മൾ അഭിനയിച്ചാലേ നമുക്കും മറ്റുള്ളവർക്കും സമാധാനം ഉണ്ടാകൂ....
      ഞാനും genuinity ടെ പേരും പറഞ്ഞു തോന്നിയ പോലെ വർത്താനം പറയുവാരുന്നു.. എന്റെ വാർത്തമാനത്തിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു എനിക്കു മനസിലായി.... മാത്രല്ല വേറൊരു ആള് ഇതേ കാര്യം പറഞ്ഞു നമുക്ക് അരോചകം ഉണ്ടാകുന്ന രീതിയിൽ സംസാരിച്ചപ്പോഴാണ് എനിക്ക് അങ്ങനെ സംസാരിക്കുമ്പോൾ ഉള്ള മറ്റുള്ളോരുടെ ബുദ്ധിമുട്ടു മനസിലായത്...

    • @santhoshstsr
      @santhoshstsr 2 หลายเดือนก่อน

      നാട്യ കല ഇല്ലാതെ ഉള്ള ആരെയെങ്കിലും താങ്കൾ സുഹൃത്ത് ആക്കിയിട്ടുണ്ടോ ?

    • @alexandere.t9998
      @alexandere.t9998 2 หลายเดือนก่อน

      Genuine ആയിരിക്കണം എന്ന് ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നിശ്ചയിച്ചു ഒത്തിരി നഷ്ടകഷ്ടങ്ങൾ സഹിച്ചു. പിന്നെ അഭിനയിക്കാൻ തുടങ്ങി. കുറെ genuine സുഹൃത്തുക്കൾ ഉണ്ടായിട്ടുണ്ട്.

  • @SalamSalam-zn1pu
    @SalamSalam-zn1pu ปีที่แล้ว +17

    വാക്കുകൾക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത് താങ്കളുടെ വീഡിയോകൾ കണ്ടതിനുശേഷമാണ് സാർ 🌹🌹

  • @hussainvemmadathil5057
    @hussainvemmadathil5057 ปีที่แล้ว +9

    അപരൻ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതെ കേട്ടശേം മറുപടി പറയുക,
    Tv ചാനലിൽ ഇടക്ക് കയറി പുലമ്പുന്ന വിവരം കെട്ട വെറുപ്പ്‌ ഉണ്ടാക്കുന്ന ചർച്ച പോലെ ആവാതിരിക്കാനും ശ്രദ്ദിക്കണം,
    ഇതു പറയാൻ ഇദ്ദേഹം മറന്നു no pro
    നല്ല ക്ലാസ് 👍🏽👏🏻

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 ปีที่แล้ว +11

    മനോഹരമായിരിക്കുന്നു ഇത് മനസിലാക്കി കേട്ടാൽ വളരെ നല്ലതെന്നു തന്നെ പറയാം. എന്റെ അതെ ചിന്ത ആണ് ഇതു full എല്ലാവരും ഇതു കേൾക്കട്ടെ. 🙏🙏🙏🙏🙏

  • @aabieappayoutube
    @aabieappayoutube 3 หลายเดือนก่อน +62

    എത്ര ആത്മവിശ്വാസം ഉള്ള ടോൺ ആണെങ്കിലും ❓ കയ്യിൽ കാശ് , ഒരു നല്ല ജോലി ഇവ രണ്ടും കയ്യിലില്ലെങ്കിൽ സംസാരിക്കുന്നത് കൊണ്ട് തന്നെ പ്രയോജനം ഇല്ല 💋
    { ആഗ്യം കാണിക്കുന്നതായിരിക്കും നല്ലത് } എല്ലാവർക്കും ആത്മവിശ്വാസമുള്ള നന്മ നേരുന്നു 💼

  • @achudhass
    @achudhass ปีที่แล้ว +25

    Thanku anil ji🙏🏻എന്തെന്നറിയില്ല... ഞാൻ ഓരോ തവണയും നേരിടുന്ന problms ആണ് അങ്ങ് ഇടുന്ന vdo il പലതും.. 👍🏻👍🏻👏.. എനിക്ക് എന്റെ problm തിനെ നേരിടാൻ പറ്റാതെ വിഷമിക്കുമ്പോൾ അനിൽ ജി ടെ vdo എടുത്തു നോക്കുമ്പോൾ അന്നത്തെ vdo അതിനെ കുറിച്ചാവും... എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.... 😍😍😍അങ്ങ് എന്റെ മനസ് മനസിലാക്കി vdo ചെയ്യുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്ക്... എപ്പോൾ മനസ് disturb ആകുന്നോ... അപ്പോൾ ഞാൻ ആശ്രയ്ക്കുന്ന ഒരു ആളിനെ പോലെ ആണ് അനിൽ ജി ടെ vdo കൾ നന്ദി പറയുന്നതിലും. മേളിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰😍😍❤️❤️🙏🏻🙏🏻🙏🏻ഹരി :ഓം 🙏🏻🌹😍

    • @MrPratheeksha
      @MrPratheeksha 11 หลายเดือนก่อน +1

      വളരെ ശ്രദ്ധേയമായ ഭാഷണം, നന്ദി 👍

  • @shelmy1000
    @shelmy1000 10 หลายเดือนก่อน +4

    Aha..sir പൊളിച്ചു...ഈ principles എല്ലാം പാട്ട് പാടുമ്പോള്‍ sreddikkarulla കാര്യങ്ങള്‍ തന്നെ ..pitch/ശ്രുതി /താളം/ഭാവം എല്ലാം superb...2 times കേട്ടപ്പോൾ ആണ് full മനസിലായത്...thanq sir

  • @laibascreations1741
    @laibascreations1741 ปีที่แล้ว +1

    നിങ്ങളുടെ vdo കൾ എൻ്റെ ജീവിതത്തിൽ വളരെ വലുതും +ve ഉമായ oru പാട് changes ഉണ്ടാക്കിയിട്ടുണ്ട്.ഒരുപാട് നന്ദി.ഇതും എൻ്റെ ജീവിതത്തിൽ വളരെ ഉപക്കരപ്പെടുന്ന ഒന്ന് തന്നെ. മറ്റുള്ളവരോട് സംസാരിക്കാൻ ഒരു പേടിയുള്ള കൂട്ടത്തിലാണ് ഞാൻ. ഇത് കാരണം ഞാൻ ഉദ്ദേശിച്ചത് മുഴുവൻ അവരുടെ മുന്നിൽ പ്രയോഗിക്കാൻ എനിക്ക് കയിയാരില്ല. നിങ്ങളുടെ e സംസാരം എനിക്ക് ഒരു കോൺഫിഡൻ്റ് നൽകിയിട്ടുണ്ട്. wrll done .God bless you.

  • @vishnup3747
    @vishnup3747 10 หลายเดือนก่อน +7

    ഹാവൂ സമാധാനമായി... അപ്പോ എനിക്ക് മാത്രമല്ല ഈ കുഴപ്പം എന്ന് കമൻ്റ് കണ്ടപ്പോൾ മനസ്സിൽ ആയി...😅

  • @AnoopChembra
    @AnoopChembra 3 หลายเดือนก่อน +17

    20 മിനുറ്റ് താങ്കൾ എത്ര മനോഹരമായാണ് 😍സംസാരിക്കുന്നത്... ഇതുപോലെ നല്ല ടോണിനും വേണം ഒരു ഭാഗ്യം 😊

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 10 หลายเดือนก่อน +3

    എത്രത്തോളം വ്യക്തമായിട്ടാണ് സാർ ഈ കാര്യങ്ങൾ പറഞ്ഞത് 🙏 വളരെ വളരെ നന്ദിയും അഭിനന്ദനങ്ങളും

  • @beenaav8644
    @beenaav8644 9 หลายเดือนก่อน +5

    ഇനിയും ഏറെ ശ്രദ്ധിക്കാനുണ്ട് എന്ന് മനസ്സിലായി.Thank you so much 🤝

  • @mathaiPS-pb5bf
    @mathaiPS-pb5bf 11 หลายเดือนก่อน +2

    വളരെ നല്ല ആശയം പങ്ക് വെച്ചതിന് നന്ദി അഭിനന്ദനങ്ങൾ

  • @sobharmenon7653
    @sobharmenon7653 ปีที่แล้ว +3

    വളരെ നല്ല വീഡിയോ..🙏👍👍💐💐

  • @beenajayaprakash8179
    @beenajayaprakash8179 9 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @maneshsm2571
    @maneshsm2571 11 หลายเดือนก่อน

    Thanks, ഉപയോഗപ്രദമായ വിഷയം

  • @rajumanjooran
    @rajumanjooran 10 หลายเดือนก่อน +6

    ജീവിതത്തിൽ പാഠമാക്കി മുന്നോട്ട് പ്രചോദനമാകുന്ന വളരെ നല്ല വീഡിയോ.....
    ഇനിയും നല്ല വീഡിയോസ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രതീക്ഷിക്കുന്നു..
    അഭിനന്ദനങ്ങൾ...🎉🎉🎉

  • @jaisonpoulose9827
    @jaisonpoulose9827 4 วันที่ผ่านมา

    Super...എനിക്ക് ഇത് ഉപകാരപ്രദമാ യി ...നന്ദി

  • @drmohandas7674
    @drmohandas7674 ปีที่แล้ว +8

    Extremely useful for me. Thank you

  • @bindusuresh869
    @bindusuresh869 ปีที่แล้ว +22

    മറ്റൊരാളോട് പെട്ടെന്ന് ദേഷ്യമോ വിദ്വേഷമോ വരുന്ന സമയത്തല്ലേ സാർ tone ൽ മാറ്റം വരുന്നത്....

  • @saumisudheesh9460
    @saumisudheesh9460 11 หลายเดือนก่อน

    വളരെ നല്ല ആശയം..... Thanks

  • @noufalnv185
    @noufalnv185 4 วันที่ผ่านมา

    നല്ല അറിവ്. ജീവിത്തിൽ പകർത്താൻ ശ്രമിക്കും.

  • @nalinivijayan8288
    @nalinivijayan8288 10 หลายเดือนก่อน +1

    Thank you very much Sir. Beautifully explained.

  • @sujatasister2057
    @sujatasister2057 ปีที่แล้ว +3

    Very useful. I am going to practice this

  • @sabijakp3606
    @sabijakp3606 ปีที่แล้ว +5

    Sir അങ്ങ് പറഞ്ഞു തന്നത് നല്ല അറിവുകൾ. നന്ദി

  • @raghavanraju1306
    @raghavanraju1306 10 หลายเดือนก่อน +1

    വളെരെ ഉപകാപ്രധമായ പോയിന്റ്, അഭിനന്ദനങ്ങൾ സാർ 🌹

  • @sarakuttypaulose6911
    @sarakuttypaulose6911 9 หลายเดือนก่อน +4

    👍👍 ഈ മെസ്സേജ് ഒരുപാട് ഇഷ്ടമായി

  • @ReshmiKR960
    @ReshmiKR960 11 หลายเดือนก่อน +5

    Thank you sir... For this valuable message🙏🙏.. Thank you universe... 🌹♥️

  • @sharafudheen4474
    @sharafudheen4474 ปีที่แล้ว +1

    നല്ല അറിവ് thanks

  • @bashpat4283
    @bashpat4283 ปีที่แล้ว +1

    Thank You Sir ഇനി മുതൽ ഞാൻ വളരെ ശ്രദ്ധിക്കും

  • @babyeapen85
    @babyeapen85 ปีที่แล้ว

    വളരെ informative ആയ message.

  • @jalanalexarakal1533
    @jalanalexarakal1533 10 หลายเดือนก่อน +1

    Wonderful msg. Thank you so much 👍🙏

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @Noufalwdr
    @Noufalwdr ปีที่แล้ว +2

    സൂപ്പർ ക്ലാസ്..👍.

  • @ManiK-rr1gq
    @ManiK-rr1gq ปีที่แล้ว +3

    Very informative talk tks

  • @bijoymoorkkoth27
    @bijoymoorkkoth27 11 หลายเดือนก่อน +1

    നല്ല അറിവ്.. 👍

  • @a.katharv1104
    @a.katharv1104 10 หลายเดือนก่อน +2

    Very good and valuable message. Thank u sir❤

  • @johnkv2940
    @johnkv2940 2 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ ഇത് എനിക്ക് വേണ്ടി ആണന്ന് േതാന്നി.
    To be frank, ഞാൻ educated, experienced etc... ഒക്കെ ആണങ്കിലും എന്റെ Interpersonal relationship അത്ര നല്ലതല്ല... എവിടെ ആണ് problem എന്ന് ഞാൻ തിർക്കിയിട്ട് മനസിലായില്ല.
    പക്ഷെ... ഇപ്പോൾ മനസിലായി.... ഒരായിരം നന്ദി സാർ..

  • @pranavkk3662
    @pranavkk3662 3 หลายเดือนก่อน

    Valare upakarapradamaya video
    Thankyou sir🙏

  • @sudhakark9069
    @sudhakark9069 หลายเดือนก่อน

    അറിവ് തന്നതിന് Thanks ♥️

  • @shijibinu5499
    @shijibinu5499 ปีที่แล้ว +2

    Helpful video...thankyou

  • @unnikrishnanthayyil
    @unnikrishnanthayyil 2 หลายเดือนก่อน +1

    Good speech.thank you very much 🎉

  • @josephfci
    @josephfci 11 หลายเดือนก่อน +1

    Very excellent.. useful . helpful...thank you so much...

  • @girijamanikuttan8264
    @girijamanikuttan8264 10 หลายเดือนก่อน +1

    മഹത്തായ അറിവുകൾ 🙏🙏🙏🌹🌹🌹🌹🙏

  • @honeysiva87
    @honeysiva87 8 หลายเดือนก่อน +1

    Super sir👍 practice cheythu nokum

  • @nithinmohan7813
    @nithinmohan7813 10 หลายเดือนก่อน +2

    ഉപകാരപ്രദം ❤️🙏

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว +1

    Very helpful information … thank you

  • @rinshadrasheed2444
    @rinshadrasheed2444 10 หลายเดือนก่อน +1

    Very good useful message... Thank you sir

  • @jamesantony517
    @jamesantony517 5 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @noorudheen8156
    @noorudheen8156 ปีที่แล้ว +3

    നല്ല സമാധാനം

  • @preethapb3634
    @preethapb3634 ปีที่แล้ว +1

    🙏🙏🙏👍നന്ദി sir. വിലയേറിയ ഉപദേശം

  • @jeemoljolly2938
    @jeemoljolly2938 ปีที่แล้ว +2

    Very useful , Thank u s o much ,may God bless u .

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +15

    ദേഷൃം വരുമ്പോൾ പത്ത് മുതൽ താഴോട്ട് പതിയെ എണ്ണുന്നതും ദീർഘശ്ശാസംവിടുന്നതും തണുത്ത ജലം കുടിക്കുന്നതും നല്ലതാണ് എന്ന് ബോധൃമായി

  • @deepajoseph7628
    @deepajoseph7628 ปีที่แล้ว +2

    Good information. Thanks sir ❤️❤️

  • @srilathabalakrishnan4643
    @srilathabalakrishnan4643 หลายเดือนก่อน

    വളരെ നന്ദി🙏🙏🙏

  • @gigikoruthu8045
    @gigikoruthu8045 ปีที่แล้ว +3

    Excellent topic !!!👏👏

  • @janardhananvelayudhan3621
    @janardhananvelayudhan3621 3 หลายเดือนก่อน +2

    Very informative.

  • @archanajoseph3151
    @archanajoseph3151 11 หลายเดือนก่อน +2

    Very inspiring thanks

  • @itsme916
    @itsme916 8 หลายเดือนก่อน +13

    എനിക്കും അറിയാം എന്റെ tone ആണ് പ്രശനം എന്ന് പക്ഷെ എന്റെ ദേഷ്യം അതുപോലെ തന്നെ വാക്കുകളിൽ പ്രകടിപ്പിച്ചില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ലാ.... എന്ത് ചെയ്യാനാ???

    • @1233lala
      @1233lala หลายเดือนก่อน

      Mm

  • @muralit2809
    @muralit2809 หลายเดือนก่อน

    നല്ലൊരു വിഡിയോ... എനിക്ക് ഇത് ഒരു പാട് ഉപകാരമാകും

  • @sameenasamee6283
    @sameenasamee6283 ปีที่แล้ว +4

    Well explained sir

  • @santhoshck9980
    @santhoshck9980 ปีที่แล้ว

    Tq... അഭിനന്ദനങ്ങൾ ❤🎉

  • @chandrarajan1809
    @chandrarajan1809 ปีที่แล้ว +2

    വളരെ നല്ല ടോക് ❤

  • @sumesh123
    @sumesh123 2 หลายเดือนก่อน +1

    Supper
    Thank you

  • @jominisoosanabraham4603
    @jominisoosanabraham4603 2 หลายเดือนก่อน +1

    Thank you for this message

  • @lilyfrancis8753
    @lilyfrancis8753 16 วันที่ผ่านมา

    Thanks somuch for the good information. 👍

  • @dileepparappanangadi
    @dileepparappanangadi ปีที่แล้ว +2

    Very helpful message

  • @bilalcodaccal3506
    @bilalcodaccal3506 11 หลายเดือนก่อน

    Enikku valiya oru arivu thannathinu....thanks....

  • @jasnavp8410
    @jasnavp8410 11 หลายเดือนก่อน

    വളരെ നല്ല മെസ്സേജ്

  • @IamSilviajoseph
    @IamSilviajoseph ปีที่แล้ว +15

    സംസാരിക്കുമ്പോൾ ഞാൻ വളരെ കോൺഫിഡന്റ് ആണ്. പക്ഷേ അത് കൂടെ ഉള്ളവരോട് നല്ല സൗഹൃദത്തിൽ ആകുമ്പോൾ മാത്രമാണ്. ആരോടും സംസാരിക്കാൻ എനിക്ക് കഴിയും. പക്ഷേ ഒരു കാര്യം സംസാരിച്ചു തുടങ്ങാൻ വളരെ പേടിയാണ്. പിന്നീട്‌ എല്ലാവരും ഇഷ്ടത്തോടെ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോൾ ആണ് ആത്മവിശ്വാസവും വിഷയങ്ങളും വരികയുള്ളൂ. എനിക്ക് പാടാൻ ഉള്ള കഴിവുണ്ട്. മേഖലയിൽ പാടാൻ പള്ളിയിൽ നിന്നു പോയപ്പോൾ , ഞാൻ പഠിച്ച പാട്ട് വേണ്ടെന്ന് വെച്ചിട്ട് , എന്റെ കൂടെയുള്ള മറ്റൊരു കുട്ടിയുടെ പാട്ട് അപ്പോൾ കേട്ടു പഠിച്ചു. സ്റ്റേജിൽ കയറിയപ്പോൾ എനിക്ക് സഭാകമ്പം.! പക്ഷേ എന്റെ പാട്ടു കേട്ട് വാതിക്കലും ആളുകൾ വന്നപ്പോൾ എനിക്ക് ശാന്തമായ മനസ്സായി. ഞാൻ ആസ്വദിച്ചു പാടി. സെക്കന്റ് ആണ് എനിക്ക് കിട്ടിയത്. തുടക്കം വിറയൽ ആയിരുന്നല്ലോ.. എന്നാൽ രൂപതയിൽ പോയപ്പോൾ അവിടെ ആരും തന്നെ മനോഹരമായി പാടിയില്ല. മേഖലയിൽ പാടിയ പാട്ട് ആത്മാർത്ഥമായി പാടിയിരുന്നു എങ്കിൽ എനിക്ക് ഫസ്റ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഞാൻ ആലില പോലെ വിറച്ചു കൊണ്ട് പകുതി പാടിയിട്ട് സ്റ്റേജ് വിട്ട് ഓടി. എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ പേടിയ്ക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് ആത്മവിശ്വാസം ലഭിക്കാൻ ഞാൻ എന്തു ചെയ്യും?

  • @sanujaissac2431
    @sanujaissac2431 3 หลายเดือนก่อน +1

    Excellent information 👍👍

  • @pmsajilkumar1326
    @pmsajilkumar1326 4 หลายเดือนก่อน

    സൂപ്പർബ്....

  • @ajayakumarp8500
    @ajayakumarp8500 7 หลายเดือนก่อน

    വളരെ വളരെ നന്ദി സാർ 🙏🙏🙏❤️❤️❤️

  • @jayamadhuri8156
    @jayamadhuri8156 ปีที่แล้ว +5

    Sir.... very useful video 🙏🙏🙏 thank you so much

  • @balagopalank7262
    @balagopalank7262 2 หลายเดือนก่อน

    വളരെ common ആയി പൊതുവെ ആളുകൾ ചെയ്യുന്നത്. അതിലെ പിശകുകൾ വ്യക്തമായി മനസ്സിലാക്കി തന്നു, പ്രായോഗികവും ആണ്. Thanks.

  • @sajirkhanpalayamkunnukhan3479
    @sajirkhanpalayamkunnukhan3479 11 หลายเดือนก่อน +2

    A very good lesson

  • @sureshkuttath5528
    @sureshkuttath5528 11 หลายเดือนก่อน

    നല്ല വീഡിയോ.... താങ്ക്സ്

  • @soniajojo6848
    @soniajojo6848 2 หลายเดือนก่อน

    Very good information, thank you so much

  • @jacobninan7811
    @jacobninan7811 11 หลายเดือนก่อน +1

    Thanks for your message ❤👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sureshnair6462
    @sureshnair6462 ปีที่แล้ว +4

    Best example is Mr Gopinath Muthukad

  • @elsyjohn5081
    @elsyjohn5081 10 หลายเดือนก่อน +1

    Very useful information 🙏🏻

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว +3

    Thank You Sir 🙏

  • @hameedeyyacheri3220
    @hameedeyyacheri3220 ปีที่แล้ว

    നന്ദി -

  • @remanym3964
    @remanym3964 2 หลายเดือนก่อน

    Very informative vedio..Thank you sir🙏

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 3 หลายเดือนก่อน +4

    സത്യമാണ്.. മുൻപ് ഞാൻ ഭർത്താവുമായി വഴക്ക് ഇടുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറയും ,എൻ്റെ ഭാഗത്ത് ആണ് ശെരി എങ്കിലും പതിയെ പറയ് എന്ന് പറഞ്ഞിട്ടും അനുസരിച്ചില്ലെങ്കിൽ പുള്ളി വയലെൻ്റ് ആകുമായിരുന്നു.ഇപ്പൊ ഞാൻ കൃത്യമായി വ്യക്തമായി പറയുമ്പോൾ പുള്ളി മിണ്ടാതെ ഇരിക്കും.

  • @azeeeskp102
    @azeeeskp102 3 หลายเดือนก่อน

    വളരെ നല്ല ഉബൈദേശ. ങൾ. താങ്സ്.

  • @thayyibhazan6513
    @thayyibhazan6513 10 หลายเดือนก่อน +22

    ചിന്തിക്കുന്നതിനെ കുറിച്ച് സംസാരിക്കാതിരിക്കുക.
    സംസാരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.