സ്ത്രീകൾക്ക് മനശക്തിയും കരുത്തും പകരുന്ന കുറച്ച് വീഡിയോസ് 💖 ആരുടെയും സഹായം ഇല്ലാതെയും സ്ട്രോങ്ങ് ആയിരിക്കാൻ ഇതൊക്കെ മനസിലാക്കിയാൽ മതി😍👍 th-cam.com/video/Vh1msRAtUKg/w-d-xo.html കരച്ചിലും ദേഷ്യം സങ്കടവും വിഷമവും നിയന്ത്രിക്കാൻ 😍👍 th-cam.com/video/HB4c0ZH-qHw/w-d-xo.html സൂപ്പർ വുമൺ ആവാൻ🦸 അമ്മമാർക്കും കുട്ടികൾക്കും ഒരുമിച്ച് ഫോളോ ചെയ്യാൻ നല്ലൊരു റുട്ടീൻ 🥳 th-cam.com/video/PeBsA9c2MQE/w-d-xo.html മനസ്സിൽ പോസിറ്റീവ് ചിന്തകൾ നട്ടു വളർത്താൻ🌱 th-cam.com/video/JOlOkFIIfa8/w-d-xo.html നിങ്ങൾക്ക് നിങ്ങളുടെ ആത്മ മിത്രമാവാം🦹🏻♀️ th-cam.com/video/ZOMiOF2Il58/w-d-xo.html ആഗ്രഹിക്കുന്ന കാര്യങ്ങൾ തോൽവി അറിയാതെ മുന്നോട്ട് 🦸 th-cam.com/video/vm0aMngmmU8/w-d-xo.html ജോലിയിൽ സ്പീഡ് കിട്ടാൻ th-cam.com/video/ZHdr5_3DlK8/w-d-xo.html കുട്ടികളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടി പിടിക്കാൻ🦸👍😍 th-cam.com/video/2W_Rrfdzoco/w-d-xo.html സ്വപ്ന ജീവിതം യാഥാർത്ഥ്യം ആക്കാൻ Fabulous tips🌈 th-cam.com/video/Kcieip1ZjIk/w-d-xo.html എന്ത് കുഞ്ഞു കാര്യം ചെയ്യാനും ഉള്ള മടി മാറ്റി എടുക്കാൻ 😍 th-cam.com/video/M-UvU3knzP8/w-d-xo.html മോടിവേഷൻ നിലനിർത്താൻ സ്വന്തത്തോട് ചോദിക്കേണ്ട 20 ചോദ്യങ്ങൾ🌈 th-cam.com/video/Bp5G_kAEVfQ/w-d-xo.html എല്ലാ പ്രശ്നങ്ങളെയും മറികടന്ന് കരുത്തുറ്റ സ്ത്രീ ആവാൻ 🦸 th-cam.com/video/nbTrZcooApY/w-d-xo.html നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ കണ്ടെത്താൻ. ജീവിതം ജീവിക്കാൻ🤑 th-cam.com/video/_4nDVlGiD00/w-d-xo.html എല്ലാ ടെൻഷനും മാറ്റി സന്തോഷം തിരിച്ച് പിടിക്കാൻ th-cam.com/video/Cv6HdIthlxs/w-d-xo.html അമിത സംസാരം നിർത്തലാക്കാൻ th-cam.com/video/oAGyQxl0B5I/w-d-xo.html പ്രസവ ശേഷം ഉള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കാം th-cam.com/video/CDFywf9AhLE/w-d-xo.html എത്ര വിശമത്തിലും മോട്ടിവറ്റഡ് ആവാൻ th-cam.com/video/BwqC-VMiYmY/w-d-xo.html ആത്മ വിശ്വാസം വർധിപ്പിക്കാൻ💖 th-cam.com/video/RzxA615k_lA/w-d-xo.html മനസ്സിനെ ശാന്തമാക്കാൻ th-cam.com/video/9WwyZ5SILZE/w-d-xo.html മനശക്തി നേടി എടുക്കാൻ th-cam.com/video/7JAeZ61qu7w/w-d-xo.html രാവിലെ ഉണരാൻ💖 th-cam.com/video/6WuS57vkUKg/w-d-xo.html Fabulous Life by aina 🌹
വളരെ ശെരിയാണ്.. പ്രിയപ്പെട്ടവരിൽ നിന്നുണ്ടാകുന്ന ചെറിയ വേദനകൾ സഹിക്കാൻ കഴിയാത്ത ഒരാളായിരുന്നു ഞാൻ.. മറ്റുള്ളവർ ദേഷ്യം വരുമ്പോൾ പറയുന്ന വാക്കുകൾ അവർ മറന്നു പോകും. പക്ഷെ, കേൾകുന്നവന്റെ മനസ്സിൽ അതൊരു വലിയ വേദനയായി അങ്ങനെ തന്നെ ഉണ്ടാകും.. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ ഒരുപാട് നാളുകൾ ഞാൻ ആ വേദനകൾക് പിന്നാലെ ആയിരുന്നു.. എത്രയായിട്ടും എനിക്ക് അതിൽ നിന്നും recover ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു.. അങ്ങനെ എന്റെ 3 വർഷം എനിക്ക് നഷ്ടമായി ഒരു കാര്യങ്ങളിലും ശ്രെദ്ധിക്കാൻ പറ്റുന്നില്ല.. എപ്പോഴും ഭയം.. ആ വ്യക്തിയെക്കുറിച്ച് മാത്രമുള്ള ചിന്ത. എല്ലാം ഒരുപാട് തളർത്തിക്കളഞ്ഞു.. പിന്നീട് ആ ആളോട് ഞാൻ അന്ന് പറഞ്ഞതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അതെന്താണ് ഇത്ര വലിയ കാര്യം എന്നുള്ളത് മാത്രമായിരുന്നു മറുപടി.. ആ മറുപടി എന്നെ ഏറെ ചിന്തിപ്പിച്ചു.. ശെരിയാണ്.. ആ വ്യക്തി അതുവരെ ജീവിതത്തിൽ എന്തൊക്കെ ചെയ്യാൻ പറ്റിയിട്ടുണ്ടോ അതൊക്കെ ചെയ്തു പോരുന്നുണ്ടായിരുന്നു.. നഷ്ടപ്പെട്ടതും പാഴാക്കിയതും എന്റെ സമയം ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.. അതിനോടൊപ്പം മാറിപ്പോയത് എന്റെ character കൂടി ആയിരുന്നു.. ഒരു കാര്യം മനസിലായി.. നമുക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്നവർ ആ situation ലൂടെ കടന്നു പോകാത്ത ഒരാൾ ആണെങ്കിൽ അവർക്കത് വെറും 1 മണിക്കൂർ നേരത്തെ കഥകൾ മാത്രമാകും... ഇപ്പോൾ ഞാൻ happy ആണ്. Recover ആയി വരുന്നു.. ... My mother is my good listner, inspiration.. 🥰🥰🥰🥰❤️
1)Smile 2)wake up early and sleep early 3)write gratitude journal 4)read books 5)drink water 6)help others 7)hear motivation talk 8)meditation 9)excersise 10)study new thing 11)travelling 12) forgive 13)cut the past 14)cleaning 15)increase listening skill and less talking 16)savings, job, budget 17)self affirmations 18)unplug 19)write dairy- write today's lesson 20)proper sleep
ഒത്തിരി ഒത്തിരി ഉപകാരമായിട്ടുണ്ട്, ADHD ഉള്ള മോനേക്കൂടി care ചെയ്ത് കൊണ്ട് എനിക്ക് വീട്ടുജോലിയും അവൻ്റെ കാര്യങ്ങളും പഠനവും വീട്ടിലെ മറ്റുള്ളവരെക്കൂടി എത്തിക്കുന്നതിൽ improve ആകുന്നുണ്ട് ... Thanks a lot .. dear
Hi aina, May God bless u always! Aina ye pole nalloru friend ne njangalilekk എത്തിച്ചതിനു ദൈവത്തിന് സ്തുതി. എന്നെ പോലെ ഒരു പാട് പേർക് aina ഒത്തിരി help ചെയ്യുന്നു, aina യുടെ videos ആണ് എന്റെ life ൽ കുറെ +വേറെ vibes kond vannathu. ആരുമില്ലാത്തവർക്കു ദൈവം ഉണ്ടെന്ന് parayille.. ആ ദൈവം തന്ന മുത്താണ് aina 😍😘😘😘😘 എപ്പഴും നല്ലത് മാത്രം ഉണ്ടാകട്ടെ ആമീൻ. Love u dear. എന്റെ അനിയൻ എന്റെ life ലെ ഏറ്റവും വല്യ blessing aanu, അവനില്ലാതെ എനിക്ക് childhood imagine cheyyaane vayya. അത് പോലെ ആണ് ഇപ്പോ എനിക്ക് aina. Aina de voice കേൾക്കാതെ എനിക്ക് ഒരു ദിവസം പോലും patunnilla. Negatives വന്നു moodumpol demotivate ആകുംമ്പോൾ ഒകെ aina മാത്രമാണ് എന്റെ support. Migraine ഉള്ളപ്പോ ഒന്നും കേൾക്കാൻ patilla.. but aina de voice എനിക്ക് സമാധാനം ആണ്. U mean a lot to me dear sister. 😇😍
വളരെ അധികം സന്തോഷം.. ഒരുപാട് ഇഷ്ടം ആയി. past is past ഇനി അങ്ങനെ ചിന്തിക്കാൻ തുടങ്ങി.. ഇനി പോസിറ്റീവ് ആകാൻ ഉള്ള ശ്രമങ്ങൾ ആണ്. ഓരോ വാക്കും വിലപ്പെട്ടതാണ്.. tnq very much..
Thanks ജീവിതത്തിന്റെ ഏതെങ്ങിലും കോണിൽ വെച്ച് കണ്ട് മുട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ടിപ്സ് എല്ലാം ഫോളോ ചെയ്യാൻ നാഥൻ തുണക്കട്ടെ അനിയത്തി കുട്ടിക്ക് ഒരായിരം നന്മകൾ നേരുന്നു 😘😘😘
ഭഗവതത്തിലുള്ള കാര്യമാണ് വൈരാഗ്യം വെച്ചുപുലർത്താടിരിക്കേണ്ട ആവശ്യം. വളരെ സിമ്പിൾ ആയി ഷിരിടി സായി സച്ചരിതം ബുക്കിലുണ്ട്. എന്നും or ആഴ്ചയിൽ ഒരു ദിവസം വായിച്ചാൽ ഗുണം തീർച്ചയായുംകിട്ടും. എന്റെ അനുഭവമാണ്. Positive ആകാൻ സാധിക്കും. ഈ വീഡിയോ നന്നായിട്ടുണ്ട് 👌👏👍
കൗമാരക്കാരായ, സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ padanattheppattiyum മനസ്സിൽ ഉണ്ടാകുന്ന പല തരത്തിലുള്ള അസ്വസ്ഥയുണ്ടാക്കുന്ന ചിന്തകളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ ചേച്ചീ ചേച്ചിയുടെ വീഡിയോസ് എല്ലാം വലരെ ഇഷ്ട്ടമാണ്. പക്ഷേ ഞാൻ അധികവും കണ്ടിട്ടുള്ളത് അമ്മമാർക്കും മറ്റു സ്ത്രീകൾക്കും പ്രയോജനപ്പെടുന്ന വീഡിയോസ് ആണ്. ചിലപ്പോൾ ചേച്ചീ ഇട്ടത് ഞാൻ കാണാത്തത് കൊണ്ടായിരിക്കും. അതുകൊണ്ടാണ് ഞങ്ങളെപ്പോലെയുള്ള കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ എന്ന് ചോദിച്ചത്
ഐനയുടെ മോട്ടിവേഷൻ talks ആണ് എനിക്ക് ഏറെ ഇഷ്ടം, ഐനയുടെ വാക്കുകൾ ഒരുപാട് ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്, നല്ല വീഡിയോ, ഇനിയും വേഗം വീഡിയോ ഇടണേ, വെയ്റ്റിംഗ്, love u dear
മറ്റുള്ളവർ ചെയ്ത തെറ്റുകൊണ്ട് ജീവിതത്തിലെ 1 വർഷം ഞാൻ കളഞ്ഞിട്ടുണ്ട്.. depression ലോട്ട് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു... അൽഹംദുലില്ലാഹ് ഫാമിലി സ്‌പോർട് കൊണ്ടും മോട്ടിവേഷൻ kondum അതിൽനിന്നും പെട്ടന്ന് കരകയറി.. പിന്നെ മോട്ടിവേഷൻ വീഡിയോസ്, ബുക്സ് ഇങ്ങനെ തിരഞ്ഞു പിടിച്ചു നടക്കുവായിരുന്നു, അപ്പോഴ്ആണ് ഐന യുടെ വീഡിയോസ് കണ്ടത്😇 ഇപ്പോൾ അങ്ങനെ കുറെ വീഡിയോസ് ഒന്നും കാണാറില്ല ഐനയുടെ വീഡിയോസിൽ എല്ലാം ഉൾകൊള്ളാറുണ്ട്... thankyou ഐന.. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്നു... ജസാകല്ലാഹു ഖൈർ 🙏😇😍
Mam വെറുതെ you tube നോക്കി erikkuvayirunnu. Accidentally ann ഈ video എന്റെ kayil vannath. Thank you so much mam. Your talk is very much helpful. Eppo ഉള്ള എന്റെ ee situvationil നിന്ന് escape aavan എന്നെ ee video help cheyum enn enik urapan. എന്റെ goal achieve cheyan ee habits എന്നെ help cheyum. Thanks again
Chechi ...punchiri ennu paranjathu valare correct aya karyam aanu....njnum ente veetukarum nissara karanagal kondu polum ennum vallya thamasa kandapole chirichu marikkarundu..now i got married but ente hubby nere oppo..aanu.ippo one year kazhinju...ettan ippo ennekalum nannai chirikkanum thamasa parayanum padichu...athu ella karyangaleyum nalloru chiriyode approch cheiyyan ante family padipichathukondanu...so athe advice cheichiyil ninnum ketu..so happy.
Kurach maasangalk mumnbann ee video kannan idayayath ..ekadhesham ...8,9 maasangalk mumnb ..ath ente oru bhagyayittann thonnunnath ...inn enik orupad mattangal sambhavichittund ....ithile Pala karyanganlum njan jeevithathil pakarthiyittund ... Alhamdhulillah ...thanks Aina ithaa ...thank you so much for give me such wonderful mental health
സ്ത്രീകൾക്ക് മനശക്തിയും കരുത്തും പകരുന്ന കുറച്ച് വീഡിയോസ് 💖 ആരുടെയും സഹായം ഇല്ലാതെയും സ്ട്രോങ്ങ് ആയിരിക്കാൻ ഇതൊക്കെ മനസിലാക്കിയാൽ മതി😍👍 th-cam.com/video/Vh1msRAtUKg/w-d-xo.html കരച്ചിലും ദേഷ്യം സങ്കടവും വിഷമവും നിയന്ത്രിക്കാൻ 😍👍 th-cam.com/video/HB4c0ZH-qHw/w-d-xo.html സൂപ്പർ വുമൺ ആവാൻ🦸 അമ്മമാർക്കും കുട്ടികൾക്കും ഒരുമിച്ച് ഫോളോ ചെയ്യാൻ നല്ലൊരു റുട്ടീൻ 🥳 th-cam.com/video/PeBsA9c2MQE/w-d-xo.html മനസ്സിൽ പോസിറ്റീവ് ചിന്തകൾ നട്ടു വളർത്താൻ🌱 th-cam.com/video/JOlOkFIIfa8/w-d-xo.html നിങ്ങൾക്ക് നിങ്ങളുടെ ആത്മ മിത്രമാവാം🦹🏻♀️ th-cam.com/video/ZOMiOF2Il58/w-d-xo.html ആഗ്രഹിക്കുന്ന കാര്യങ്ങൾ തോൽവി അറിയാതെ മുന്നോട്ട് 🦸 th-cam.com/video/vm0aMngmmU8/w-d-xo.html ജോലിയിൽ സ്പീഡ് കിട്ടാൻ th-cam.com/video/ZHdr5_3DlK8/w-d-xo.html കുട്ടികളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടി പിടിക്കാൻ🦸👍😍 th-cam.com/video/2W_Rrfdzoco/w-d-xo.html സ്വപ്ന ജീവിതം യാഥാർത്ഥ്യം ആക്കാൻ Fabulous tips🌈 th-cam.com/video/Kcieip1ZjIk/w-d-xo.html എന്ത് കുഞ്ഞു കാര്യം ചെയ്യാനും ഉള്ള മടി മാറ്റി എടുക്കാൻ 😍 th-cam.com/video/M-UvU3knzP8/w-d-xo.html മോടിവേഷൻ നിലനിർത്താൻ സ്വന്തത്തോട് ചോദിക്കേണ്ട 20 ചോദ്യങ്ങൾ🌈 th-cam.com/video/Bp5G_kAEVfQ/w-d-xo.html എല്ലാ പ്രശ്നങ്ങളെയും മറികടന്ന് കരുത്തുറ്റ സ്ത്രീ ആവാൻ 🦸 th-cam.com/video/nbTrZcooApY/w-d-xo.html നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ കണ്ടെത്താൻ. ജീവിതം ജീവിക്കാൻ🤑 th-cam.com/video/_4nDVlGiD00/w-d-xo.html എല്ലാ ടെൻഷനും മാറ്റി സന്തോഷം തിരിച്ച് പിടിക്കാൻ th-cam.com/video/Cv6HdIthlxs/w-d-xo.html അമിത സംസാരം നിർത്തലാക്കാൻ th-cam.com/video/oAGyQxl0B5I/w-d-xo.html പ്രസവ ശേഷം ഉള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കാം th-cam.com/video/CDFywf9AhLE/w-d-xo.html എത്ര വിശമത്തിലും മോട്ടിവറ്റഡ് ആവാൻ th-cam.com/video/BwqC-VMiYmY/w-d-xo.html ആത്മ വിശ്വാസം വർധിപ്പിക്കാൻ💖 th-cam.com/video/RzxA615k_lA/w-d-xo.html മനസ്സിനെ ശാന്തമാക്കാൻ th-cam.com/video/9WwyZ5SILZE/w-d-xo.html മനശക്തി നേടി എടുക്കാൻ th-cam.com/video/7JAeZ61qu7w/w-d-xo.html രാവിലെ ഉണരാൻ💖 th-cam.com/video/6WuS57vkUKg/w-d-xo.html Fabulous Life by aina 🌹
Hii..Aina..nice video, new subscriber aanu..ella video's um orupadu useful aanu..like a professional cousiler pole thonnum..presentation um valare nallathanu..anavshya aalukale kayyil edukkan ulla kaattikkottalukal onnum illa..oru limit vare aadyam okke kandirikkan rasamanu but..repeat cheythu cheythu athu last bore aakum..but..ithu oru different aayi thonni..keep it up 👍👍👍
Hi dear..I watched this video months back..and as I go through this today , I proudly realise that I have already made them practical in my life ..your videos changed my life..my views..a very positive change altogether.. thanks a lot ❤️❤️
Madam.. great thought.. i like ur voice..i have a sujession also...ithellam ok annu.. but oru 3 mnts.. nammal viswasikunna daivathodu athmardhamayi onu manasu thurakunnathu koody nallatharikum enu thonnunnu.. ithente manasil pettenu thonithato.. oru poornathaku vendy.. 👍🤗
Hi dear....it was so sweet to hear you...but your baby's voice was felt as more devine than your words...that was not a disturbance but more soothing ❤❤❤
Iam new suscriber.നല്ല വീഡിയോ.ഇനിയും ഇത് പോലെ വീഡിയോ വേണം . കുറച്ചു നല്ല books പറഞ്ഞു തരുമോ? madam പറഞ്ഞത് പോലെ വായിക്കാൻ ആണ്.എങ്ങനെ ഉള്ള books an വായിക്കേണ്ടത്. Onn പറഞ്ഞു tharo
Dear aina.. Your talks are always awesome and helpful. I like it a lot. Thank you so much. One suggestion I think you missed point 13 in the talk. You are mentioning the same always in your talks, but may be helpful for new viewers.
സ്ത്രീകൾക്ക് മനശക്തിയും കരുത്തും പകരുന്ന കുറച്ച് വീഡിയോസ് 💖 ആരുടെയും സഹായം ഇല്ലാതെയും സ്ട്രോങ്ങ് ആയിരിക്കാൻ ഇതൊക്കെ മനസിലാക്കിയാൽ മതി😍👍
th-cam.com/video/Vh1msRAtUKg/w-d-xo.html
കരച്ചിലും ദേഷ്യം സങ്കടവും വിഷമവും നിയന്ത്രിക്കാൻ 😍👍
th-cam.com/video/HB4c0ZH-qHw/w-d-xo.html
സൂപ്പർ വുമൺ ആവാൻ🦸
അമ്മമാർക്കും കുട്ടികൾക്കും ഒരുമിച്ച് ഫോളോ ചെയ്യാൻ നല്ലൊരു റുട്ടീൻ 🥳
th-cam.com/video/PeBsA9c2MQE/w-d-xo.html
മനസ്സിൽ പോസിറ്റീവ് ചിന്തകൾ നട്ടു വളർത്താൻ🌱
th-cam.com/video/JOlOkFIIfa8/w-d-xo.html
നിങ്ങൾക്ക് നിങ്ങളുടെ ആത്മ മിത്രമാവാം🦹🏻♀️
th-cam.com/video/ZOMiOF2Il58/w-d-xo.html
ആഗ്രഹിക്കുന്ന കാര്യങ്ങൾ തോൽവി അറിയാതെ മുന്നോട്ട് 🦸
th-cam.com/video/vm0aMngmmU8/w-d-xo.html
ജോലിയിൽ സ്പീഡ് കിട്ടാൻ
th-cam.com/video/ZHdr5_3DlK8/w-d-xo.html
കുട്ടികളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടി പിടിക്കാൻ🦸👍😍
th-cam.com/video/2W_Rrfdzoco/w-d-xo.html
സ്വപ്ന ജീവിതം യാഥാർത്ഥ്യം ആക്കാൻ
Fabulous tips🌈
th-cam.com/video/Kcieip1ZjIk/w-d-xo.html
എന്ത് കുഞ്ഞു കാര്യം ചെയ്യാനും ഉള്ള
മടി മാറ്റി എടുക്കാൻ 😍
th-cam.com/video/M-UvU3knzP8/w-d-xo.html
മോടിവേഷൻ നിലനിർത്താൻ സ്വന്തത്തോട് ചോദിക്കേണ്ട 20 ചോദ്യങ്ങൾ🌈
th-cam.com/video/Bp5G_kAEVfQ/w-d-xo.html
എല്ലാ പ്രശ്നങ്ങളെയും മറികടന്ന് കരുത്തുറ്റ സ്ത്രീ ആവാൻ 🦸
th-cam.com/video/nbTrZcooApY/w-d-xo.html
നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ കണ്ടെത്താൻ. ജീവിതം ജീവിക്കാൻ🤑
th-cam.com/video/_4nDVlGiD00/w-d-xo.html
എല്ലാ ടെൻഷനും മാറ്റി സന്തോഷം തിരിച്ച് പിടിക്കാൻ
th-cam.com/video/Cv6HdIthlxs/w-d-xo.html
അമിത സംസാരം നിർത്തലാക്കാൻ
th-cam.com/video/oAGyQxl0B5I/w-d-xo.html
പ്രസവ ശേഷം ഉള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കാം
th-cam.com/video/CDFywf9AhLE/w-d-xo.html
എത്ര വിശമത്തിലും മോട്ടിവറ്റഡ് ആവാൻ
th-cam.com/video/BwqC-VMiYmY/w-d-xo.html
ആത്മ വിശ്വാസം വർധിപ്പിക്കാൻ💖
th-cam.com/video/RzxA615k_lA/w-d-xo.html
മനസ്സിനെ ശാന്തമാക്കാൻ
th-cam.com/video/9WwyZ5SILZE/w-d-xo.html
മനശക്തി നേടി എടുക്കാൻ
th-cam.com/video/7JAeZ61qu7w/w-d-xo.html
രാവിലെ ഉണരാൻ💖
th-cam.com/video/6WuS57vkUKg/w-d-xo.html
Fabulous Life by aina 🌹
Very useful video... ഇതൊക്കെ എന്നും follow ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്... നാളെ തൊട്ടു ശരിക്കും try ചെയ്യാം ട്ടോ...
Lll
Fabulous life by aina
Kanoppayur
Ningale phone number tharo pls
Ente prashnangale ulpetta videosokeyanu ningal vidunnath thanks chunk😍
But.. ithinum appuraman prblms. So enik whats up vayiyenkilum parrayanan. Ith fake numberanannu karuthanda. Njanoru pennanu
Ente husinte peraan samad
2024 കാണുന്നവർ undoo😌😊😅
😅
Yaah 😊 athum 10 th kayinje ullu😅
😂
Njn
Today 14 / 4/24
2024ലും ഇത് കാണുന്നുണ്ട് 😚😚
2020ൽ കണ്ടതാ എന്നാലും ഇടക്കിടക്ക് കാണും 😍
❤ഞാനും
Njanum😊
Me!❤
❤yes
വളരെ ശെരിയാണ്.. പ്രിയപ്പെട്ടവരിൽ നിന്നുണ്ടാകുന്ന ചെറിയ വേദനകൾ സഹിക്കാൻ കഴിയാത്ത ഒരാളായിരുന്നു ഞാൻ.. മറ്റുള്ളവർ ദേഷ്യം വരുമ്പോൾ പറയുന്ന വാക്കുകൾ അവർ മറന്നു പോകും. പക്ഷെ, കേൾകുന്നവന്റെ മനസ്സിൽ അതൊരു വലിയ വേദനയായി അങ്ങനെ തന്നെ ഉണ്ടാകും.. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ ഒരുപാട് നാളുകൾ ഞാൻ ആ വേദനകൾക് പിന്നാലെ ആയിരുന്നു.. എത്രയായിട്ടും എനിക്ക് അതിൽ നിന്നും recover ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു.. അങ്ങനെ എന്റെ 3 വർഷം എനിക്ക് നഷ്ടമായി
ഒരു കാര്യങ്ങളിലും ശ്രെദ്ധിക്കാൻ പറ്റുന്നില്ല.. എപ്പോഴും ഭയം.. ആ വ്യക്തിയെക്കുറിച്ച് മാത്രമുള്ള ചിന്ത. എല്ലാം ഒരുപാട് തളർത്തിക്കളഞ്ഞു.. പിന്നീട് ആ ആളോട് ഞാൻ അന്ന് പറഞ്ഞതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അതെന്താണ് ഇത്ര വലിയ കാര്യം എന്നുള്ളത് മാത്രമായിരുന്നു മറുപടി.. ആ മറുപടി എന്നെ ഏറെ ചിന്തിപ്പിച്ചു.. ശെരിയാണ്.. ആ വ്യക്തി അതുവരെ ജീവിതത്തിൽ എന്തൊക്കെ ചെയ്യാൻ പറ്റിയിട്ടുണ്ടോ അതൊക്കെ ചെയ്തു പോരുന്നുണ്ടായിരുന്നു.. നഷ്ടപ്പെട്ടതും പാഴാക്കിയതും എന്റെ സമയം ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.. അതിനോടൊപ്പം മാറിപ്പോയത് എന്റെ character കൂടി ആയിരുന്നു.. ഒരു കാര്യം മനസിലായി.. നമുക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്നവർ ആ situation ലൂടെ കടന്നു പോകാത്ത ഒരാൾ ആണെങ്കിൽ അവർക്കത് വെറും 1 മണിക്കൂർ നേരത്തെ കഥകൾ മാത്രമാകും... ഇപ്പോൾ ഞാൻ happy ആണ്. Recover ആയി വരുന്നു.. ... My mother is my good listner, inspiration.. 🥰🥰🥰🥰❤️
😍😍😍
Okmam
Thank you so much for these words
Okmam
Ningal parenjeth valere sheriyan njanum ithupoleyulla sahajaryangaliloode kadennupoyevalan
1)Smile
2)wake up early and sleep early
3)write gratitude journal
4)read books
5)drink water
6)help others
7)hear motivation talk
8)meditation
9)excersise
10)study new thing
11)travelling
12) forgive
13)cut the past
14)cleaning
15)increase listening skill and less talking
16)savings, job, budget
17)self affirmations
18)unplug
19)write dairy- write today's lesson
20)proper sleep
Thank you
Thank you so much❤
Thank you
❤
വളരെപേർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എത്ര ബുദ്ധിമുട്ട് അനുഭവിച്ചു. അഭിനന്ദനങ്ങൾ💐
ഒത്തിരി ഒത്തിരി ഉപകാരമായിട്ടുണ്ട്, ADHD ഉള്ള മോനേക്കൂടി care ചെയ്ത് കൊണ്ട് എനിക്ക് വീട്ടുജോലിയും അവൻ്റെ കാര്യങ്ങളും പഠനവും വീട്ടിലെ മറ്റുള്ളവരെക്കൂടി എത്തിക്കുന്നതിൽ improve ആകുന്നുണ്ട് ... Thanks a lot .. dear
ഞാൻ ഇന്നാണ് ഈ video കണ്ടത്. ഇന്നു മുതൽ ഞാൻ ഇതിൽ ഒരു പതിനഞ്ചണ്ണം എങ്കിലും ചെയ്തിട്ട് മാറ്റമുണ്ടെങ്കിൽ ഈ വിഡിയ ഇൽ Message അയക്കും ഉറപ്പ് ❤❤
മാറ്റം ഉണ്ടായില്ലേ
പുഞ്ചിരി ഒരു പ്രധാന കാര്യം തന്നെ ആണ്. കൂടെ സത്യ സന്തത അതിലും പ്രധാനമാണ്. ഈ പറഞ്ഞ കാര്യങ്ങൽ 99ശത മാനവും ഞാൻ follow ചെയ്യാറുണ്ട്. So I am happy now
ചേച്ചിയെ എനിക്കു ദൈവം ചിരി ആണ് തോന്നെ വാരിക്കോരി തന്നിട്ടുണ്ട് എല്ലാരും പറയും അക്ഷയെ കാണാൻ stress free ആണന്നു
Yes, നിങ്ങൾ പറഞ്ഞത് പോലെ എന്റെ കറക്റ്റ് place ഇവിടെ ആണ്.... الحمد الله ❤️❤️❤️🥰......
എൻറെ ലൈഫിൽ ഇപ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേൾക്കാൻ ശ്രമിക്കുന്നത് .വളരെ ഹെൽപ്ഫുൾ ആയി .Thank you❤
തനിക്ക് നല്ല ഒരു ശബ്ദം ഉണ്ട്. വീണ്ടും വീണ്ടും തന്നെ കേൾക്കാൻ തോന്നും
❤❤
Hi aina, May God bless u always!
Aina ye pole nalloru friend ne njangalilekk എത്തിച്ചതിനു ദൈവത്തിന് സ്തുതി. എന്നെ പോലെ ഒരു പാട് പേർക് aina ഒത്തിരി help ചെയ്യുന്നു, aina യുടെ videos ആണ് എന്റെ life ൽ കുറെ +വേറെ vibes kond vannathu. ആരുമില്ലാത്തവർക്കു ദൈവം ഉണ്ടെന്ന് parayille.. ആ ദൈവം തന്ന മുത്താണ് aina 😍😘😘😘😘 എപ്പഴും നല്ലത് മാത്രം ഉണ്ടാകട്ടെ ആമീൻ. Love u dear. എന്റെ അനിയൻ എന്റെ life ലെ ഏറ്റവും വല്യ blessing aanu, അവനില്ലാതെ എനിക്ക് childhood imagine cheyyaane vayya. അത് പോലെ ആണ് ഇപ്പോ എനിക്ക് aina. Aina de voice കേൾക്കാതെ എനിക്ക് ഒരു ദിവസം പോലും patunnilla. Negatives വന്നു moodumpol demotivate ആകുംമ്പോൾ ഒകെ aina മാത്രമാണ് എന്റെ support. Migraine ഉള്ളപ്പോ ഒന്നും കേൾക്കാൻ patilla.. but aina de voice എനിക്ക് സമാധാനം ആണ്. U mean a lot to me dear sister. 😇😍
വളരെ അധികം സന്തോഷം.. ഒരുപാട് ഇഷ്ടം ആയി. past is past ഇനി അങ്ങനെ ചിന്തിക്കാൻ തുടങ്ങി.. ഇനി പോസിറ്റീവ് ആകാൻ ഉള്ള ശ്രമങ്ങൾ ആണ്. ഓരോ വാക്കും വിലപ്പെട്ടതാണ്.. tnq very much..
Thank you sister.. എന്റെ life വളരെ നെഗറ്റീവ് ആണ്.. still now.. എനിക്ക് ഇതുപോലൊക്കെ ആവണം
Very good talk. Thank you.
🥰❤️
എല്ലാവർക്കും ചെയ്യാൻപറ്റുന്ന ഏറ്റവും വലിയ ചാരിറ്റി പുഞ്ചിരി തന്നെയാണെന്ന എന്റെ ഒരു വിശോസം.... നബിതങ്ങൾ എപ്പോഴും പുഞ്ചിരിക്കുമായിരുന്നു...
(s) ❤️
P
,👍
❤
Yss
ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നതും കേൾക്കുന്നതും ഇപ്പൊ തന്നെ ഞാൻ ഒരു പാട് മാറിയത് പോലെ തോന്നുന്നു tnx
😂Good for u
❤❤❤❤ punchiri..raavile unaruka .gratitude ezhuthuka..reading book...drink water...help others...motivational talks hearing ...meditation...exercise doing....study any new things...going trip..forgiving....😢😢😢 past painful memories....cleaning ...being a listener not a speaker....budget savings job .focus grow.....calculate correctly....self affirmation positively...unplugg devices....mindfulness what you learn today....sleep well..ok .superb ❤️ ❤️
.
Thanks ജീവിതത്തിന്റെ ഏതെങ്ങിലും കോണിൽ വെച്ച് കണ്ട് മുട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ടിപ്സ് എല്ലാം ഫോളോ ചെയ്യാൻ നാഥൻ തുണക്കട്ടെ അനിയത്തി കുട്ടിക്ക് ഒരായിരം നന്മകൾ നേരുന്നു 😘😘😘
Aameen 😍
Tq miya😘😘👌
സൂപ്പർ വീഡിയോ..
ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്.നല്ല അവതരണം❤❤
Complete negative energy mathram ulla 39 yrs lady...ellam nashtappettu ..because of my husbands habit..orupad sneham..sathyasandhatha...athmardhatha okke ulla alayirunnu nhn...20 yrs munne bcom firstclass...but evidem ethiyilla...family relation complete poyi...20 yrs nashtappettu...kadutha nashtangal...deppression il poyi...ipol lakshyabodham thudangi..job venam...online job ....bakkiyokke thane vannukollum enna viswasam undu...ellam thirichedukkam...job undenkil...
വളരെ പ്രയോജനം ഉള്ള അറിവ് തന്നതിന് താങ്സ് 🥰🥰🌹
ഭഗവതത്തിലുള്ള കാര്യമാണ് വൈരാഗ്യം വെച്ചുപുലർത്താടിരിക്കേണ്ട ആവശ്യം. വളരെ സിമ്പിൾ ആയി ഷിരിടി സായി സച്ചരിതം ബുക്കിലുണ്ട്. എന്നും or ആഴ്ചയിൽ ഒരു ദിവസം വായിച്ചാൽ ഗുണം തീർച്ചയായുംകിട്ടും. എന്റെ അനുഭവമാണ്. Positive ആകാൻ സാധിക്കും. ഈ വീഡിയോ നന്നായിട്ടുണ്ട് 👌👏👍
സൂപ്പർ വോയിസ്. ഈ വോയിസ് കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ. നടി മിയ യുടെ അതേ വോയിസ്
വളരെ നല്ല കാര്യങ്ങൾ
Enikkum anghane thonni too
Ennikum അങ്ങനെ തന്നെ but ഇടക്ക് Mamthaയുടെ വോയ്സ് പോലെയും തോന്നും
ഉണ്ട
മിയ സൗണ്ട് ഭാവന പോലെ ആണ്
കൗമാരക്കാരായ, സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ padanattheppattiyum മനസ്സിൽ ഉണ്ടാകുന്ന പല തരത്തിലുള്ള അസ്വസ്ഥയുണ്ടാക്കുന്ന ചിന്തകളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ ചേച്ചീ
ചേച്ചിയുടെ വീഡിയോസ് എല്ലാം വലരെ ഇഷ്ട്ടമാണ്.
പക്ഷേ ഞാൻ അധികവും കണ്ടിട്ടുള്ളത് അമ്മമാർക്കും മറ്റു സ്ത്രീകൾക്കും പ്രയോജനപ്പെടുന്ന വീഡിയോസ് ആണ്. ചിലപ്പോൾ ചേച്ചീ ഇട്ടത് ഞാൻ കാണാത്തത് കൊണ്ടായിരിക്കും. അതുകൊണ്ടാണ് ഞങ്ങളെപ്പോലെയുള്ള കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ എന്ന് ചോദിച്ചത്
നമുക്ക് ദൈവം ഒരു നാവും രണ്ട് ചെവിയും ആണ് തന്ന് അനുഗ്രഹിച്ച് thannittullath എന്ന് point 👌 👌 👌 👌
എല്ലാവരിലും നല്ലതു വരട്ടെ എന്ന് ആഗ്രഹിച്ച നിങ്ങൾക്കു ഇതിനുള്ളതു നിങ്ങളുടെ meezanil kanam thoogatte
ആമീൻ
😍💖aameen yaa rabb😍💖
Aameen
Aameen
Aameen
Aameen
Thanks Aina. എന്റെ ജീവിതത്തിൽ ഞാൻ എങ്ങനെ മാറ്റം വരുത്തണം എന്നു ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താ ഈ വിഡീയോ ഞാൻ കാണുന്നത്. ഒരുപാട് ഉപകാരമായിരുന്നു.
Supper ,ഞാൻ ഇന്ന് കുറച്ചെങ്കിലും മാറിയിട്ടുണ്ടെങ്കിൽ അത് ഇത്ത കാരണം മാത്രമാ 😍 താങ്ക്യു ഇത്തൂസേ 😘
😍 Masha Allah alhamdulillaahh
Same
Athe
Me too
Thank you so much 🙏പോസിറ്റീവ് തരുന്ന റീഡിങ് 🥰കറക്റ്റ് സമയത്താണ് ഇത് കേൾക്കുന്നത്... Sweet sound 🥰
ഐനയുടെ മോട്ടിവേഷൻ talks ആണ് എനിക്ക് ഏറെ ഇഷ്ടം, ഐനയുടെ വാക്കുകൾ ഒരുപാട് ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്, നല്ല വീഡിയോ, ഇനിയും വേഗം വീഡിയോ ഇടണേ, വെയ്റ്റിംഗ്, love u dear
താങ്ക് യൂ - പാരന്റിംഗ് കേട്ടാണ് follow ചെയ്തത് പക്ഷെ ഇന്ന് മുതൽ പുതിയ ഒരാളാവാൻ ശ്രമിക്കും - അഭിനന്ദനങ്ങൾ -
ഒരുപാട് വായിച്ച ആളല്ലേ., ഏറ്റവും അധികം ഇഷ്ട്ടപ്പെട്ട ബുക്ക് ഏതാണ് 🤗
ഞാൻ ഈ കാര്യങ്ങൾ ഫോളോചെയ്യാൻ തുടങ്ങും കുറച്ചൊക്കെ ഇതിൽപറഞ്ഞ ശീലമുണ്ട് but കുറകൂടെ ശീലിക്കാൻ ശ്രെമിക്കും🥰🥰🥰🥰
മറ്റുള്ളവർ ചെയ്ത തെറ്റുകൊണ്ട് ജീവിതത്തിലെ 1 വർഷം ഞാൻ കളഞ്ഞിട്ടുണ്ട്.. depression ലോട്ട് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു... അൽഹംദുലില്ലാഹ് ഫാമിലി സ്‌പോർട് കൊണ്ടും മോട്ടിവേഷൻ kondum അതിൽനിന്നും പെട്ടന്ന് കരകയറി.. പിന്നെ മോട്ടിവേഷൻ വീഡിയോസ്, ബുക്സ് ഇങ്ങനെ തിരഞ്ഞു പിടിച്ചു നടക്കുവായിരുന്നു, അപ്പോഴ്ആണ് ഐന യുടെ വീഡിയോസ് കണ്ടത്😇 ഇപ്പോൾ അങ്ങനെ കുറെ വീഡിയോസ് ഒന്നും കാണാറില്ല ഐനയുടെ വീഡിയോസിൽ എല്ലാം ഉൾകൊള്ളാറുണ്ട്... thankyou ഐന.. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്നു... ജസാകല്ലാഹു ഖൈർ 🙏😇😍
ആമീൻ
മറ്റുള്ളവര്‍ ചെയ്ത തെറ്റു കൊണ്ട് ഞാനും 6 മാസമായി വേദനിച്ചു ജീവിക്കുന്നു. Depression ആകാതെ സൂക്ഷിക്കാന്‍ പണി പെടുന്നു. ഈ വീഡിയോ പ്രയോജനപ്പെടും
നല്ല വീഡിയോ. താങ്ക്സ്
💖 aameen 😍 Masha Allah alhamdulillaahh 💖
@@CertifiedCoachAina instayil njan msg cheythirunnu.. receive aavunnille ennu doubt und
Echiri late ayittanu kandathu. Nkilum othiri thanks. Valare nannayittund👌
Mam വെറുതെ you tube നോക്കി erikkuvayirunnu. Accidentally ann ഈ video എന്റെ kayil vannath. Thank you so much mam. Your talk is very much helpful. Eppo ഉള്ള എന്റെ ee situvationil നിന്ന് escape aavan എന്നെ ee video help cheyum enn enik urapan. എന്റെ goal achieve cheyan ee habits എന്നെ help cheyum. Thanks again
Iam a widow.iheard so much hard words from my daughter..iam so much worry.fogive.....terrible.but
Chechi ...punchiri ennu paranjathu valare correct aya karyam aanu....njnum ente veetukarum nissara karanagal kondu polum ennum vallya thamasa kandapole chirichu marikkarundu..now i got married but ente hubby nere oppo..aanu.ippo one year kazhinju...ettan ippo ennekalum nannai chirikkanum thamasa parayanum padichu...athu ella karyangaleyum nalloru chiriyode approch cheiyyan ante family padipichathukondanu...so athe advice cheichiyil ninnum ketu..so happy.
Your voice like actress miyas voice
Trueee
Carect
Exactly 👍👍👍
അതെ.... എനിക്കും തോന്നി 😊
👍👍👍👍
Kurach maasangalk mumnbann ee video kannan idayayath ..ekadhesham ...8,9 maasangalk mumnb ..ath ente oru bhagyayittann thonnunnath ...inn enik orupad mattangal sambhavichittund ....ithile Pala karyanganlum njan jeevithathil pakarthiyittund ... Alhamdhulillah ...thanks Aina ithaa ...thank you so much for give me such wonderful mental health
Congratulations very good.. Your classes. I appreciate you. Visualization. Good scenery. Good ooi ion
ഇതിൽ 17ശീലങ്ങൾ എനിക്ക് ഉണ്ട്. ദൈവമേ നന്ദി. ആമേൻ
Thank you mam, നല്ല അവതരണംഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടു മൂന്നു കാര്യങ്ങൾ കൂടി എനിക്കു പ്രാവർത്തികമാക്കാനുണ്ട്🙏
വളരെ സന്തോഷം നൽകുന്ന വീഡിയോ...ഇത് കേൾക്കുമ്പോൾ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു❤
Thank you so much, really helpful.
First time aa iyalude vidios kanunnath. Ith valare enne sambhannich upakarapedunna motivation aan. Thankyou ithathaa....
Correct dear nammal ennum happy aayi Kanaan aanu ellavarum eshtapedunathu .onnu mugham vadiyal entha amma patti entha Amma chirikkathe ennu chodithichu nadakkum ente makkal pinne nammal avarodu chirichu somsarichale avar nirthu .nammal happy aayal nammude family happy aavum
Thank you mam 🙏❤🙏👍👍അടിപൊളി ഇത് എന്താ നേരുത്തേ കേൾക്കാത്തത് ശരിക്കും ഇഷ്ട്ടം മായി ഇപ്പോനല്ല ഉറക്കം വരുന്നു ഇനി പിന്നെ കാണാം അപ്പോ Good night ❤️👍❤️💪💪👍👍
Sr. Very good message. God bless you.
👍🏻👍🏻വളരെ പ്രയോജനപാടുന്ന വീഡിയോ thenks ☺️☺️
ഒരുപാട് ഒരുപാട് ഇഷ്ടായി vdo... ഇത് follow ചെയ്യുന്ന ആൾക്ക് എന്തായാലും സൂപ്പർ വുമൺ ആവാൻ പറ്റും.. in sha allah.. ഞാനും follow ചെയ്യട്ടെ....
😍😁😁
നല്ല വിഡിയോ കാണാൻ കുറെ വൈയ്കിപ്പോയി താങ്ക്സ് 👍👍👍👍👌👌👌🙏🙏🙏🙏
😘
Sis.... Great thoughts....
മാഷാ അല്ലാഹ് 👍👍 നല്ല സൗണ്ട് ആണ്. കേട്ടിരിക്കാൻ നല്ല രസമുണ്ട്. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .
Good pracentation orupad upakarapedum enik ishttapettu njan cheyyunn karyagal chiri.mikavarum cheriya sahayam cheyyarund. Cooking. 3 ayyo 20 il 3 maranam ok sramikam
സ്ത്രീകൾക്ക് മനശക്തിയും കരുത്തും പകരുന്ന കുറച്ച് വീഡിയോസ് 💖 ആരുടെയും സഹായം ഇല്ലാതെയും സ്ട്രോങ്ങ് ആയിരിക്കാൻ ഇതൊക്കെ മനസിലാക്കിയാൽ മതി😍👍
th-cam.com/video/Vh1msRAtUKg/w-d-xo.html
കരച്ചിലും ദേഷ്യം സങ്കടവും വിഷമവും നിയന്ത്രിക്കാൻ 😍👍
th-cam.com/video/HB4c0ZH-qHw/w-d-xo.html
സൂപ്പർ വുമൺ ആവാൻ🦸
അമ്മമാർക്കും കുട്ടികൾക്കും ഒരുമിച്ച് ഫോളോ ചെയ്യാൻ നല്ലൊരു റുട്ടീൻ 🥳
th-cam.com/video/PeBsA9c2MQE/w-d-xo.html
മനസ്സിൽ പോസിറ്റീവ് ചിന്തകൾ നട്ടു വളർത്താൻ🌱
th-cam.com/video/JOlOkFIIfa8/w-d-xo.html
നിങ്ങൾക്ക് നിങ്ങളുടെ ആത്മ മിത്രമാവാം🦹🏻♀️
th-cam.com/video/ZOMiOF2Il58/w-d-xo.html
ആഗ്രഹിക്കുന്ന കാര്യങ്ങൾ തോൽവി അറിയാതെ മുന്നോട്ട് 🦸
th-cam.com/video/vm0aMngmmU8/w-d-xo.html
ജോലിയിൽ സ്പീഡ് കിട്ടാൻ
th-cam.com/video/ZHdr5_3DlK8/w-d-xo.html
കുട്ടികളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടി പിടിക്കാൻ🦸👍😍
th-cam.com/video/2W_Rrfdzoco/w-d-xo.html
സ്വപ്ന ജീവിതം യാഥാർത്ഥ്യം ആക്കാൻ
Fabulous tips🌈
th-cam.com/video/Kcieip1ZjIk/w-d-xo.html
എന്ത് കുഞ്ഞു കാര്യം ചെയ്യാനും ഉള്ള
മടി മാറ്റി എടുക്കാൻ 😍
th-cam.com/video/M-UvU3knzP8/w-d-xo.html
മോടിവേഷൻ നിലനിർത്താൻ സ്വന്തത്തോട് ചോദിക്കേണ്ട 20 ചോദ്യങ്ങൾ🌈
th-cam.com/video/Bp5G_kAEVfQ/w-d-xo.html
എല്ലാ പ്രശ്നങ്ങളെയും മറികടന്ന് കരുത്തുറ്റ സ്ത്രീ ആവാൻ 🦸
th-cam.com/video/nbTrZcooApY/w-d-xo.html
നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ കണ്ടെത്താൻ. ജീവിതം ജീവിക്കാൻ🤑
th-cam.com/video/_4nDVlGiD00/w-d-xo.html
എല്ലാ ടെൻഷനും മാറ്റി സന്തോഷം തിരിച്ച് പിടിക്കാൻ
th-cam.com/video/Cv6HdIthlxs/w-d-xo.html
അമിത സംസാരം നിർത്തലാക്കാൻ
th-cam.com/video/oAGyQxl0B5I/w-d-xo.html
പ്രസവ ശേഷം ഉള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കാം
th-cam.com/video/CDFywf9AhLE/w-d-xo.html
എത്ര വിശമത്തിലും മോട്ടിവറ്റഡ് ആവാൻ
th-cam.com/video/BwqC-VMiYmY/w-d-xo.html
ആത്മ വിശ്വാസം വർധിപ്പിക്കാൻ💖
th-cam.com/video/RzxA615k_lA/w-d-xo.html
മനസ്സിനെ ശാന്തമാക്കാൻ
th-cam.com/video/9WwyZ5SILZE/w-d-xo.html
മനശക്തി നേടി എടുക്കാൻ
th-cam.com/video/7JAeZ61qu7w/w-d-xo.html
രാവിലെ ഉണരാൻ💖
th-cam.com/video/6WuS57vkUKg/w-d-xo.html
Fabulous Life by aina 🌹
Hii..Aina..nice video, new subscriber aanu..ella video's um orupadu useful aanu..like a professional cousiler pole thonnum..presentation um valare nallathanu..anavshya aalukale kayyil edukkan ulla kaattikkottalukal onnum illa..oru limit vare aadyam okke kandirikkan rasamanu but..repeat cheythu cheythu athu last bore aakum..but..ithu oru different aayi thonni..keep it up 👍👍👍
Super. Clear ആയി പറയുന്നുണ്ട്. Soundum attractive ആണ് 👍🏻👍🏻
Just loved the topic, dear. Well said!!
Thank you 👍😊
Ente lifeil nalla useful ayitnd ella videosum thanks Aina njan try cheythukondirikukayane
നിങ്ങൾ പറയുന്നത് മുഴുവൻ എനിക്ക് Relate ചെയ്യാൻ പറ്റാറുണ്ട്....ഒത്തിരി നന്ദി...❤️❤️❤️❤️❤️❤️
thank you so much, nalla podcast aayirunnu..
😊🤝
Lock down സാഹചര്യത്തിൽ ഇത്തരം messages ഒരു relax ആണ്.
I was having a bad day.. And I heared your video.. I feel very motivated. Thank you so much. May god bless u😍
കേൾക്കുമ്പോ തന്നെ നല്ല സന്തോഷം നൽകുന്നു 😍thank you so much... ഇത് മുഴുവനും ജീവിതത്തിൽ പകർത്താനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ 😃😃
😍😍😍😍 aameen
Ameeeen
Aameen
Njan ariyathe thanne ente jeevithathil maattagal varunnund;ee videos kanan thudagiyathinu shesham.thank you Aina
Hi dear..I watched this video months back..and as I go through this today , I proudly realise that I have already made them practical in my life ..your videos changed my life..my views..a very positive change altogether.. thanks a lot ❤️❤️
Enikkum oru negative life aanu kittiyathu still now, i will try, thank you sister ❤
നന്ദി. പ്രപഞ്ചശക്തി . നന്ദി, Mam.
Madam.. great thought.. i like ur voice..i have a sujession also...ithellam ok annu.. but oru 3 mnts.. nammal viswasikunna daivathodu athmardhamayi onu manasu thurakunnathu koody nallatharikum enu thonnunnu.. ithente manasil pettenu thonithato.. oru poornathaku vendy.. 👍🤗
Meditation ല് set aakkaallo ith
Ee voice ennu muthal kettu thudangiyo Ann thottu ente life il Orupaadu happy aayitulla changes varan thudangiyath.. So Thank you dear 😃😃😃
😍😍😍wao
This video doesn't mean for women alone this can be heard by men also.. great vdo..❣️
Great video.But a woman in a family alone can't do anything.
Really nice and encouraging, simple talk dear ❤❤❤. Expecting more ❤❤🙏
Inn athyayittann njan diyayude video kannunnath enik oru pad ishttayi...❤
അൽഹംദുലില്ലാഹ് വലിയ സന്ദേശം ആണ്
Very. Use. Full. വീഡിയോ.. i. Will. ട്രൈ. ഇനിയും ഇത് പോലെ ഉപകാരമുള്ള tips. പ്രതീക്ഷിക്കുന്നു, 👍👍
നല്ല ഉപകാരം ഉള്ള video ആണ്
Hi dear....it was so sweet to hear you...but your baby's voice was felt as more devine than your words...that was not a disturbance but more soothing ❤❤❤
Aina.. I am following some motivation blogger from you tube. U are one best. So thank u very much
😍
Super nhan cheriyoru tension ulla samayathanu ee motivation kelkkunnath alhamdulillah 5karyangal kettappoyekkum ente prashnam pariharikkan kazhinchu nhan happyayi thanks
Thanks Aina, good motivator.video kelkuboll nalloru positive energy aan.sweet voice 😆 tips follow cheyyan shramikkarund,
😄
Super aina. ഞാന്‍ എല്ലാ pointsum എഴുതി വച്ചു. Thank you so much.
Iam new suscriber.നല്ല വീഡിയോ.ഇനിയും ഇത് പോലെ വീഡിയോ വേണം . കുറച്ചു നല്ല books പറഞ്ഞു തരുമോ? madam പറഞ്ഞത് പോലെ വായിക്കാൻ ആണ്.എങ്ങനെ ഉള്ള books an വായിക്കേണ്ടത്. Onn പറഞ്ഞു tharo
Valara eshttayi Thanku. God bless you dear
ഞാൻ പുതിയ subscriber ആണ് ഒരുപാട് ഇഷ്ടം ആയി thank u dear
Njaanum pudiyadaa ishttayi
Njnanum ishattayiiii😍😍👍🙌🙌🤲🤲🤲🤲
Hai good
Ainitha orupad helful aan vediyo thank you so much
Today onwards i will try for your valuable tips for my life....thank you aina sis for giving a wonder full vedio😍👍👍👍 keep it
വളരെ നന്നായിട്ടുണ്ട് വീഡിയോ കുട്ടീ.തുടർന്നും പ്രതീക്ഷിക്കുന്നു.
Dear aina.. Your talks are always awesome and helpful. I like it a lot. Thank you so much. One suggestion I think you missed point 13 in the talk. You are mentioning the same always in your talks, but may be helpful for new viewers.
Ys correct 13th is what
Aina.....supr... Video👍😘
Past angineyenkilum ente manasilekk varumaayirunnu...ipo kurach divasangal aayitt njan orkkaru polum illa. Anik thonnum ente supr present anik nashttapedunnu annu...so ipo pastinu vendi tme waste cheyyarilla.pinne ennod valiyathettukal cheythavarodokke njan kshamichu....avarodokke njan samsaarichu.....thank u....aina....😊😊😊 i love u....
👍
As a mother good effort mam respect u😍😍❤️
ശരിയാ ഇതിലെ എല്ലാ ശരികളിലും ഒരു ശരി എടുത്തു പറയുകയാണെങ്കിൽ
വായന എന്നത് ഒരു സൂപർ
മെഡിറ്റേഷനാണ് ഒരു നല്ല ഔഷധമാണ്
സേവിങ് അതും ഇംപോർട്ടന്റ് തന്നെ
Aadhya mayanu e chanal kanunnath kandathin shesham like, subscribe cheithu ellavarkum upakarapedunna video really good 👍💯
V:very good,thank u mom.
Good motivation mam.
Thank you
Sherikum motivational talks, useful tips, thanks dear😍👌, othiri budhimutiyanu ee vedeo cheythitundavuka ennu kelkunna arkum manasilavum, idaku vavayude soundum kelkunund, big thanks dear, muzhuvanum ketuto.
Ee points nte koode oru point koode namuk add cheyyam....nammade veetil kuttikalundenkil namuk oru manikkoor avarude kude chilavazhikkaam..athu games aanenkilo tuision aanenkilo enthenkilum onnu...one hour kuttikalde kude chilavazhikkana samayam athu othiri gunangal cheyyum..njn daily ente kuttikalde kude games kalikkaarund..mind relief nu ithrayum nalloru remedy vere illaa...😌😌😌🤗🤗🤗..anyway ningalde channel njn innaaanu kaanunnath... subscribe cheythu...very useful ennu thonni...thank you...🙏🏻😌
Try cheythu nokkate...feedback vazhiye ariyikam....thank you
Practical & beautiful tips ,wonderful vedeos.Thank you.
Thanks chechi. Tips elaam super aanu. Correct aanu. 15th point valare correct aanu. Njan kuduthal samsarikunna aalanu. Ath kurakanam. Athanu nallath👍