ഈ 23 മിനുട്ട് വീഡിയോ നിങ്ങളുടെ 20 വർഷം വേസ്റ്റാവുന്നത് തടയും 100% CONFIDENCE BOOSTING STRATEGY

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 403

  • @lifechangingideasaffirmations
    @lifechangingideasaffirmations  ปีที่แล้ว +96

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @nijojoseph9872
    @nijojoseph9872 10 หลายเดือนก่อน +88

    എല്ലാ ദിവസവും രണ്ടു കാര്യം ചെയ്യുക
    1. Meditation ചെയ്യുക
    2. morning excercise ചെയ്യുക
    Confidence, energy friends,money, health. എല്ലാം തനിയെ വന്നുകൊള്ളും ഉറപ്പ്.

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 3 หลายเดือนก่อน

      Simple and great advise

    • @Aji_709-j2u
      @Aji_709-j2u 3 หลายเดือนก่อน

      Ethra mnth ചെയ്താൽ മാറ്റാം kannam

  • @bentlythadikkaran6043
    @bentlythadikkaran6043 9 หลายเดือนก่อน +13

    വളരെ നന്നായിട്ടുണ്ട്. ഒരു പാട് പേരെ ആത്മവിശ്വാസം ഉള്ളവരാക്കുവാൻ ഉപകരിക്കും
    വളരെ നന്ദി.........

  • @jisjammkk4788
    @jisjammkk4788 ปีที่แล้ว +14

    എനിക്ക് ഒരുദിവസം പോലും താങ്കളുടെ ക്ലാസ്സ്‌ കേൾക്കാതെ ഉറങ്ങാൻ കഴില്ല,one year ഞാൻ follw ചെയ്യുന്നു എന്റെ ജീവിതം വളരെ മാറ്റമുണ്ട് thanks mister അനിൽ sir🙏🙏🙏

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +133

    അനിൽ സർ നിങ്ങൾ ഇത്രയും നാൾ എവിടെ ആയിരുന്നു wonderful persanality 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @giginibu9834
      @giginibu9834 ปีที่แล้ว +3

      Your class is interesting and motivating and informativei I want to hear more classes like this.thank you

  • @shankarankutty2956
    @shankarankutty2956 4 หลายเดือนก่อน +4

    താങ്ക് യു സാർ.
    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ ഒരാവേശം മനസ്സിൽ വരുന്നു. താങ്കളെ നമിക്കുന്നു സാർ.

  • @Sivasruthy658
    @Sivasruthy658 ปีที่แล้ว +9

    ഈ വീഡിയോ ഞാൻ ഇങ്ങു എടുക്കുവാ..🙏🙏🙏❤️❤️❤️❤️thank you so much sir

  • @smithasasi4877
    @smithasasi4877 หลายเดือนก่อน +2

    ❤❤വോയിസ്‌.. നല്ല ഭംഗി ഉണ്ട് കേട്ട് ഇരിക്കൻ ഒരു ബോറടി ഇല്ല ♥️♥️🥀🥀🥀💐💐💐💐പറഞ്ഞു തരുന്നത് ഒരു കഥ പോലെ 💐💐

  • @bindutv4847
    @bindutv4847 ปีที่แล้ว +23

    എനിക്കും ഒരു impressive speaker ആകണം like you🎉

  • @rajeshgspillai7503
    @rajeshgspillai7503 ปีที่แล้ว +18

    ഇന്ന് മുതൽ എന്റെ മാമൻ അനിൽ sir 😂... Thank you so much sir 😄✌️

  • @saisatheeshr1
    @saisatheeshr1 ปีที่แล้ว +17

    വളരെ പ്രയോജനപ്രദം. ഒരു പാട് പേരെ ശരിയായി , പോസിറ്റീവായി ജീവിതം കാണാൻ അങ്ങയുടെ വീഡിയോകൾക്ക് കഴിയുന്നു. കൂടുതൽ അറിവും ആരോഗ്യവും ഉത്സാഹവും , ആയുസ്സും അങ്ങേക്ക് സർവേശ്വരൻ പ്രദാനം ചെയ്യട്ടേ എന്ന് പ്രാർത്ഥിക്കുന്നു. അത്രയും ലോകത്തിന് നന്മ വരും. അഭിനന്ദനങ്ങൾ.👍😊

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +205

    അറിവാണ് നമ്മുടെ മൂലധനം അറിവില്ലാത്തവർ വിജയിക്കുന്നില്ല. അറിയുക അറിവുള്ള വരാകു ജീവിത വിജയം നേടിയെടുക്ക

    • @Ardra69
      @Ardra69 ปีที่แล้ว +18

      അറിവ് പ്രാവർത്തികമാക്കുകയും വേണം ☺️🙌🏻

    • @deepulal9755
      @deepulal9755 ปีที่แล้ว +3

      Ellam ariyunnavan 3g onnum ariyaththavan enganeyum rekshappedum

    • @farhanma3274
      @farhanma3274 11 หลายเดือนก่อน +1

      ​@@Ardra69ariv pravarthikamakanamenkilum confidents venam

    • @Ardra69
      @Ardra69 11 หลายเดือนก่อน

      @@farhanma3274 Yes💯🤍

    • @maxwell1717
      @maxwell1717 10 หลายเดือนก่อน

      Correct 👌

  • @shybukv3310
    @shybukv3310 7 หลายเดือนก่อน +10

    ഇങ്ങനെയുള്ളൊരു motivation class എൻ്റെ ജന്മത്തിൽ ഞാൻ കേട്ടിട്ടില്ല. I am proud of you sir
    തളർന്നു വീഴാറായ ഓരോ ജീവിതങ്ങൾക്കും ഒരു പ്രചോദനം തന്നെയാണ് അങ്ങയുടെ ഈ ക്ലാസ്സ്.....
    ഇനിയും പ്രതീക്ഷിക്കുന്നു സർ ഇത്തരം ക്ലാസ്സുകൾ

  • @jayan100india
    @jayan100india ปีที่แล้ว +6

    സാർ ഗംഭീരം,മനോഹരം, വളരെ ഉപകാരപ്രദം

  • @stephenvs6101
    @stephenvs6101 ปีที่แล้ว +9

    Good മോട്ടിവേഷൻ, your സൗണ്ട് is very good❤Thanks a lot👍

  • @faisalc4206
    @faisalc4206 ปีที่แล้ว +6

    മനോഹരമായ രീതിയിൽ അവതരിപ്പിച്ചു ❤

  • @bijukrishnan4575
    @bijukrishnan4575 ปีที่แล้ว +18

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @abhilashgerman2636
    @abhilashgerman2636 9 หลายเดือนก่อน +2

    ഗംഭീരം സാർ... ഇത്‌ ഒന്ന് ട്രൈ ചെയ്യാം

  • @metinmaryjose
    @metinmaryjose ปีที่แล้ว +32

    Very good message ,very good voice , very motivational video.... congratulations & Thank you for sharing for public ❤🥰

  • @jubujubairya18
    @jubujubairya18 ปีที่แล้ว +7

    അനിൽകുമാർ സാർ വളരെ നന്ദി🙏❤️

  • @shylajavijayan9835
    @shylajavijayan9835 ปีที่แล้ว +10

    An excellent session. Very positive and encouraging class.

  • @rajeev9383
    @rajeev9383 ปีที่แล้ว +4

    Anilbhai.. Nice to meet the owner of a very impressive voice that has been heard for a long time in Shivjyoti media..🥰

  • @jeejav3815
    @jeejav3815 6 หลายเดือนก่อน +2

    നല്ലൊരു positive ചിന്ന തന്നതിന് നന്ദി

  • @shahlaazeez3050
    @shahlaazeez3050 ปีที่แล้ว +4

    13:23 sir good words anu 💯

  • @deepikaanandm6682
    @deepikaanandm6682 7 หลายเดือนก่อน +4

    1. Experience
    2. Environment
    3. Education
    4. Empowering figures
    5. Easy route
    A. Act as if
    B. Body Activation
    C. Comparison with
    D. Debate
    E. Expose

    • @suhaibk7681
      @suhaibk7681 หลายเดือนก่อน

      Thnx❤

  • @79jayan
    @79jayan ปีที่แล้ว +2

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰💐💐💐🙏🙏🙏

  • @miniarun1581
    @miniarun1581 3 หลายเดือนก่อน +1

    ഗുരുജി നന്ദി❤

  • @sheenababu6184
    @sheenababu6184 ปีที่แล้ว +7

    Highly motivated video. Thank you lot sir 🙏🙏🙏🙏🙏

  • @banushahar9902
    @banushahar9902 ปีที่แล้ว +4

    Thanks sir.very good vedio.aarkum easy aakunna tips.bless uu

  • @Veejey99
    @Veejey99 ปีที่แล้ว +5

    ഓം ശാന്തി....കൃതജ്ഞതയോടെ

  • @sruthirkrishna6852
    @sruthirkrishna6852 ปีที่แล้ว +20

    This video made me more confident.
    You are true inspiration for me...
    Thank you so much sir....

  • @JishnuMk-yc5si
    @JishnuMk-yc5si ปีที่แล้ว +1

    Thanks!

  • @sandrasiya2445
    @sandrasiya2445 10 หลายเดือนก่อน +1

    Sir nte sound nalla power full anu thank you sir ❤❤❤❤

  • @specialmotivation5863
    @specialmotivation5863 10 หลายเดือนก่อน +3

    നല്ല പോസിറ്റീവ് അവതരണം

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +5

    Very good message Sr. 🙏

  • @sanujaissac2431
    @sanujaissac2431 9 หลายเดือนก่อน +1

    Sir, it was the power of universe that accidentally made me to view your videos two weeks back. Really informative and worth watching. Thanks a lot. Keep going 👍🙏😊

  • @preethimb182
    @preethimb182 ปีที่แล้ว +4

    നന്ദി സർ ❤

  • @ssunitha4391
    @ssunitha4391 9 หลายเดือนก่อน +1

    Very informative...bhagavan thakka samayathu paranju thannu

  • @speedmotorskdr983
    @speedmotorskdr983 ปีที่แล้ว +2

    Thanku sir vinod kumar ek speed motors kdr

  • @bijudevasia4416
    @bijudevasia4416 ปีที่แล้ว +25

    എന്ത് കൊണ്ട് താങ്കളെ നേരത്തെ കേൾക്കാൻ കഴിഞ്ഞില്ല.. സാരമില്ല ഇനിയുമുണ്ട് സമയം.. thank you. 👍

    • @MhdVaasu
      @MhdVaasu 10 หลายเดือนก่อน +1

      Youlookdownplacenothighplace

  • @Jimcheriyachanassery
    @Jimcheriyachanassery ปีที่แล้ว +2

    ഏവരും വളരെനേരത്തേ കേൾക്കേണ്ടിയിരുന്നത്.
    ഈ dbൽ voice കേൾക്കാൻ കഴിഞ്ഞത്
    ഏറ്റവുംനന്നായി !

  • @vipinkuku3050
    @vipinkuku3050 ปีที่แล้ว +3

    ❤️ idhe pole ulla motivation okke keelkaan sadhikkumbo lyfil kurachokke hype kittnd

  • @abdussaleem2490
    @abdussaleem2490 ปีที่แล้ว +6

    Good message about confidence

  • @seemam7178
    @seemam7178 5 หลายเดือนก่อน +1

    Thank you sir, Thank you Universe.🙏🙏🙏

  • @Anikuttan-x9p
    @Anikuttan-x9p ปีที่แล้ว +3

    ചുറ്റുവട്ടം സ്വാതീനിക്കും 👍

  • @hameednaseema9145
    @hameednaseema9145 ปีที่แล้ว +2

    Good presantation i like it for you my brother 👍❤️🌹

  • @chithrasathish5537
    @chithrasathish5537 ปีที่แล้ว +2

    What a speeach really I am impress and follow u thankyou

  • @NairSulochana
    @NairSulochana 5 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you sir

  • @ecswapna6
    @ecswapna6 4 หลายเดือนก่อน +1

    Its excellant class sir....really motivating....Thank you so much sir

  • @malathisankar4588
    @malathisankar4588 ปีที่แล้ว +2

    We r waiting for u r next class.

  • @sreedharannair2218
    @sreedharannair2218 9 หลายเดือนก่อน +1

    Thank you very much really useful ❤

  • @premkumar-ln4ws
    @premkumar-ln4ws 7 หลายเดือนก่อน +1

    Super Anilji Thank you

  • @midhunmk1545
    @midhunmk1545 ปีที่แล้ว +2

    excellent video ,thank u so much

  • @sheelap7769
    @sheelap7769 11 หลายเดือนก่อน +1

    Thank you for giving me for your valuable messages

  • @indianhero8485
    @indianhero8485 ปีที่แล้ว +4

    നല്ല അറിവ് 💞

  • @banushahar9902
    @banushahar9902 ปีที่แล้ว +2

    Super talk.very motive.bless u

  • @Neethunikhil582
    @Neethunikhil582 4 หลายเดือนก่อน

    ഉറപ്പായും സാർ ഈ വാക്കുകൾ ❤️👌thank you sr

  • @armaanannu8674
    @armaanannu8674 ปีที่แล้ว +8

    നമ്മളെപ്പോലെ തന്നെ ഒരു നെഗറ്റീവ് ആത്മാവ് നമ്മുടെ ശരീരത്തിലുണ്ട് അതിൽ കൂടിയാണ് ഞങ്ങൾക്കും നെഗറ്റീവ് ചിന്തകൾ അത് ചെറുപ്പം മുതലേ ഞങ്ങൾ കൂടി ഉണ്ടാവും അത് നമ്മൾക്ക് അതായത് ബുദ്ധിശക്തി വർദ്ധിക്കുന്നതിന് മുമ്പ് അതുകൊണ്ട് നമുക്ക് നെഗറ്റീവ് വേർതിരിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും മുസ്ലിം സമുദായം പറയും അത് പിശാച് ആണ് മറ്റുള്ള എല്ലാ സമുദായങ്ങളും ഓരോ രീതിയിൽ പേര് പറയുന്നുണ്ട് ഞാൻ പറയുന്നത് 100% സത്യമാണ്

    • @iamyourfriend5207
      @iamyourfriend5207 ปีที่แล้ว +1

      ക്രിസ്ത്യൻ സമുദായം ആണ് പിശാച് എന്നു പറയുന്നത് , മുസ്ലിം സമുദായം അല്ല എന്തിനും ഏതിനും മുസ്ലിം ക്രിസ്ത്യനെ അനുകരിക്കുന്നു

  • @tiger9146
    @tiger9146 ปีที่แล้ว +1

    Thank you so much for your valuable information ❤🎉

  • @anilkumarvasupillai2700
    @anilkumarvasupillai2700 11 หลายเดือนก่อน +1

    wonderful Message 🙏🌹

  • @nandhunivlogs4246
    @nandhunivlogs4246 2 หลายเดือนก่อน

    ഈ അറിവെല്ലാംഎന്നിലേക്ക് എത്തുവാൻ എന്തേ ഇത്ര താമസിച്ചത് എന്ന് ഓർത്തുപോയി 🙏. നന്ദി sir

  • @mayamm7478
    @mayamm7478 ปีที่แล้ว +4

    Thankyou so much sir🙏🙏🙏🙏

  • @p_chu5845
    @p_chu5845 7 หลายเดือนก่อน +1

    മച്ചാനെ ഇങ്ങള് ന്റെ മുത്താണ്... 😘😘😘

  • @kavithasunil4594
    @kavithasunil4594 หลายเดือนก่อน

    Failure is the highway to success. So never give. Ultimately you will win. Good video. Thanks.

  • @sindhufrancis3938
    @sindhufrancis3938 ปีที่แล้ว +6

    ❤ Sir
    Thank you so much❤

  • @johnk.o41
    @johnk.o41 ปีที่แล้ว +3

    Excellent motivation

  • @bibinmathew7613
    @bibinmathew7613 ปีที่แล้ว +2

    Great information.Thanks

  • @sumampavithran5591
    @sumampavithran5591 ปีที่แล้ว +1

    Thanku Universe.🙏

  • @FAZALMOHAMMED-n7i
    @FAZALMOHAMMED-n7i 2 หลายเดือนก่อน

    Broo ethu enikku nalla help aayi broooo thenks❤❤

  • @ranisatheesh7151
    @ranisatheesh7151 ปีที่แล้ว +5

    Sir msg valare valuable aanu
    Ella. Videosum njan kanarunde
    Orupadu arivukal kittunnunde
    Atu lifil use cheyyan shramikkunnundu
    Thanku somuch
    Oru suggestion undu
    Chila videos fast and lenghty aanu
    Points orthuvakkan pattunnilla
    Randu video aakkiyal nannarunnu

  • @p.hp.h837
    @p.hp.h837 ปีที่แล้ว +2

    Very good message sir. Allah bless you always

  • @leadenterprise2855
    @leadenterprise2855 ปีที่แล้ว +4

    Thank you so much sir 💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍

  • @adhilafahmi.s853
    @adhilafahmi.s853 ปีที่แล้ว +2

    Thank you... Thank you... Thank you.... ☺️

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว +3

    Anil bhai🙏😊👍👌💐

  • @vlogglng
    @vlogglng ปีที่แล้ว +2

    Thank you so much sir 🌹🌹❤❤😊😊🥰🥰

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว +3

    Good,.the mutual influence btn body and mind ,nuro plsticity ,visualisation......all these are real.inspiring vedio.tha......nqu......

  • @zaim591
    @zaim591 ปีที่แล้ว +5

    Big thanks 🙏 Anil sir , longing to meet in councilling session

  • @RoshniPullan
    @RoshniPullan ปีที่แล้ว +2

    Beautiful speech ❤

  • @rageshdamodaran4616
    @rageshdamodaran4616 ปีที่แล้ว +1

    Wonderful information. Thank u very much.

  • @madhusoodananmp8297
    @madhusoodananmp8297 ปีที่แล้ว +3

    സൂപ്പർ

  • @pallathuvarghesepeter202
    @pallathuvarghesepeter202 ปีที่แล้ว +1

    Excellent topic sir🎉

  • @saranyarajendran2320
    @saranyarajendran2320 ปีที่แล้ว +5

    Sir..really informative video...thank you so much...keep going 👏 😊

  • @ShijiUdayan-z5x
    @ShijiUdayan-z5x 3 หลายเดือนก่อน

    Tqu sir 🙏🙏🙏🙏 എന്റെ കോൺഫിഡൻസ് ലെവൽ ഉയർത്താൻ സഹായിച്ചതിനു നന്ദി 🙏🙏🙏🥰🥰🥰🔥🔥🔥🔥

  • @athulyasheeba1019
    @athulyasheeba1019 ปีที่แล้ว +2

    Thanks to universe 🌍

  • @prasannasreekumar8180
    @prasannasreekumar8180 ปีที่แล้ว +2

    Sir. Njan elladivasavum. Eespeech. Kanum. Cong4as for your motivation

  • @raghucr6383
    @raghucr6383 ปีที่แล้ว +3

    Valareyadhikam santhoshsm thonnunnu Sir, nammal ororutharam Maranam, Athinayi Oro nimishavum Pravarthikkanam... Thank u Sir, Thank u So much 🙏🏼🙏🏼🙏🏼

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +4

    This is enough to change life... great class

  • @hamzakmoloor
    @hamzakmoloor ปีที่แล้ว +1

    Well-done ...super 👌

  • @imaleader5644
    @imaleader5644 ปีที่แล้ว +1

    Thank you universe❤

  • @Vascodecaprio
    @Vascodecaprio 2 หลายเดือนก่อน

    ഒരുപാട് നന്ദി 🙏

  • @faizmu9007
    @faizmu9007 ปีที่แล้ว +1

    How to overcome shynesine kurich vedio cheyyamo

  • @sonajacob8904
    @sonajacob8904 9 หลายเดือนก่อน +1

    Talk inte subject വളരെ useful ആണ്. ഇങ്ങനെ തിടുക്കപ്പെട്ട് പറയാതെ കുറച്ചു കൂടി സാവകാശം പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @thressiammathomson3583
    @thressiammathomson3583 2 หลายเดือนก่อน

    I am Proud of you sir

  • @emmanuelmanoj7920
    @emmanuelmanoj7920 ปีที่แล้ว +1

    Wonderful class 👍🔥

  • @hari7536
    @hari7536 ปีที่แล้ว +2

    Thank you universe

  • @Fathimasana-bp9ks
    @Fathimasana-bp9ks 11 หลายเดือนก่อน

    Excellent sir

  • @രഞ്ജിനിഗോപിനാഥ്
    @രഞ്ജിനിഗോപിനാഥ് ปีที่แล้ว +2

    Thank you, thank you, thank you so much🥰🙏🏻

  • @Rani-yt1bg
    @Rani-yt1bg 3 หลายเดือนก่อน

    Thanku
    Great words

  • @ManeeshaMA369
    @ManeeshaMA369 ปีที่แล้ว +2

    ✨✨✨Thank You Sir💛

  • @somanmpsomanmp1731
    @somanmpsomanmp1731 4 หลายเดือนก่อน

    Well speach bro 👏👏👏