മോളുടെ vds കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ഒരു 24 yrs back, ഐനായുടെ ഈ words എനിക്ക് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ .....life ഒരുപാട് change aavumayirunnu. But still, എനിക്ക് മോളുടെ vds നല്ല relief തരാറുണ്ട്....🥰 Ippozhayalum ഒന്നു changes വരുത്തണം എന്നു തോന്നും....😊 Ainayude vds follow ചെയ്യുന്ന കുട്ടികൾ lucky ആണ്....👍 ഇന്നു ഈ vdo ദൈവം കൊണ്ടു തന്ന പോലെ feel ചെയ്തു...ഭയങ്കര depression moodil ആയിരുന്നു....thanks മോളു...🙏🥰 മടിയും പേടിയും മാറ്റി വച്ച് നല്ല confidencil ( act ചെയ്ത്...tta..🤭 ) ഒന്നു പുറത്ത് വീണ്ടും ഇറങ്ങി self kaaryangal ചെയ്തു തുടങ്ങണം....ഇത്രയും type cheythappo തന്നെ എനിക്ക് mind, relief ആയി...😊 ചിരിയും വരുന്നു.....thanks again....baby....love you..❤
Oh!!! Aina ഞാനും അങ്ങനെ തന്നെയാ എന്റെ മെമ്മറിയിലും ഒന്നും സേവ് ആകില്ല 😄ഞാൻ മാത്രമേ അങ്ങനുള്ളൂ എന്നാണ് കരുതിയിരുന്നത്. പിന്നെ റേഷൻ കാർഡ് ഞാൻ കഴിഞ്ഞവർഷം ശെരിയാക്കി. ഏറ്റവും അഭിമാനം തോന്നിയ നിമിഷം. പക്ഷെ അതിന്റെ പിന്നിലും ഐനയുണ്ട്. ബാറക്കല്ലാഹ് ✨️🌹💖
ഓരോ വീഡിയോയും എനിക്ക് വേണ്ടിയുള്ളതാണ്. എത്ര യോ നാളുകളായി കേൾക്കുന്നു പക്ഷേ ഇതുവരെ കമൻ്റിട്ടിട്ടില്ല.eppozhum മനസ്സിൽ kettippidikkarundu. Tension വരുമ്പോൾ ഈ വീഡിയോ kanum.എൻ്റെ ഏറ്റവും പ്രിയപ്പെട്ട ആളാണ് Aina. ഇതേ കാരണത്താലാണ് കമൻ്റ് ഇടതിരുന്നത്.
ഞാൻ ഇങ്ങനെയാണ്, റേഷൻ കാർഡ് ഉണ്ടാക്കൽ, കുട്ടിക്ക് യൂണിഫോം അടിപ്പിക്കൽ പോലെ ഒരുപാട് കാര്യങ്ങൽ പിന്നേക്ക് മാറ്റി വെക്കുന്നു. വലിയ പേടിയായിട്ടും പണിയായിട്ടും തോനുന്നു.
ഇപ്പൊ എനിക്ക് കുറേ പേടി മാറി എല്ലാം ഒറ്റക്ക് ചെയ്യാറുണ്ട് but ഒന്ന് മാത്രം ഒരു പേടി ആണ് കുറേ ആയി morning walk ചെയ്യാൻ ആലോചിക്കുന്നു രാവിലെ ഒറ്റക്ക് ആവുമ്പോൾ എന്തോ ഒരു പേടി ആണ്. ... വേറെ ഒന്നും ഒരു പേടി ഇല്ല എല്ലാ ഇടതും ഒറ്റക്ക് പോവും എല്ലാ കാര്യത്തിനും
🤗🤗🤗 eniku orupad ishttayiii ene polulavrk orupaad help full aaya motivation anu ketto satyam paranjal ipol njan ente best friend ne polum vilikarilla enthu chothichalum aval ene angu kochaki kaliyakum nanamillallo oru dairyam illatha sathanam enu parayum molde videos kanan tudangiyapol arem vilikarilla God promise njan mari tudangiii ellam ottak cheyan tudangi ❤ God bless you and your family ene polulla orupad perk nalla motivation anu njan nalla sangadam varumbol njan molde videos anu kanunath thank you daaa😘👍
Our new arivanee, veedum makkalum ellam manage cheythe psc prepare chaythapol i was going through high level of stress and anxiety , After that i decided i won't do anything that stess me like that, your video made me rethink ❤
❤ ente life il ഒരുപാട് changes kond varaan Karanam itha matram aan. എനിക്കും മാറാൻ കഴിയും എന്ന് എനിക്ക് മനസ്സിലായത് ഇതിലൂടെ aan. Inn njn financially independent aayi.. alhamdulillah ❤
Ai dear..innu ravile enik panchayathu office il pokan pedichu nilkumbozha video kandathu.pinne athu ketu.with confidence njan poyi.ellam ok ayi.Thanks a ton .. upload more videos for us..
Aina de 4 yrs ago ulla videos um ippo release cheyyumbo kelkkunnathum kettaal thanne ariyam.. confidence level orupaadu change aayi...❤️🔥..Athu thanne aanu best motivated one. 🎇Thanku Aina 🌈
Aina, ente preshnathinu solution aayit oru video cheyyamo. Ente prblm bharthavinte chila reethikalanu. Pulli nalla snehamulla aalanu. Pakshe madiyanu pullida preshnam. Health ottum care cheyilla. Anganeyulla oru kaaryavum paranjal Hus anusarikilla. Enik ishtamallatha character njan parayarund. Hus ath 2 dhivasam aavarthikkathe nokkum. Pinnum pazhaya pole thanne. Ee swabhavam mattiyedukkan enth cheyyanam. Ith orth njan ente santhoshamoke kalanjukond irikkuvanu.
Truama bonding ഉള്ളവർക്കും ഇതുപോലെ അമിത ഭയം ഉണ്ടാകും. എനിക്കും എല്ലാകാര്യത്തിനും ഭയം ആണ്. സാധാരണ ജനങ്ങൾക് easy ആയിട്ടുള്ള കാര്യങ്ങൾ എനിക്കു tuff ആണ്. എന്നാൽ കൂടുതൽ ജനങ്ങളും ചെയ്യാൻ ഭയക്കുന്ന കാര്യങ്ങൾ ഞാൻ ഒറ്റക്ക് ചെയ്തിട്ടുമുണ്ട്. ഇതെന്താ ഇങ്ങനെ എന്ന് അറിയില്ലായിരുന്നു. Therapy ചെയ്തപ്പോഴാ ണ് എല്ലാം മനസ്സിലായത്.എനിക്കും ഇതേ കാര്യങ്ങൾ തന്നെ യാണ് പറയാനുള്ളത്. ഇപ്പോൾ മനസ്സിലായി ഞാൻ മാത്രമല്ല ഇങ്ങനെ ഉള്ള കാര്യങ്ങളെ face ചെയ്യുന്നതെന്ന്
Ayna... Njanm ee parana pole oru karyavm ootaik chyan arillairnu.. Ennil oru maatam vannath kunjhungal ayathin sheshaman...... Ayna parana pole receptionstnod per parayan vare pediarnu...ipo aganeonm allato.... Kore maari eniyym maaranm....
Chechi students nu vendiyitt ulla videos idamo? Avarde stress Overthinkinging athine kurichellam... Also kalyanam orappicha girls inte future marriage life il ulla Overthinkinging athine patti ellam
Aina nigalde vidio kurekaalam aayi kanunnund oru paad maari ippo ella kaaryavum njaan thanne cheyum aarod chodichariyaan madiyilla onnum ariyaatha verum school vidyabyasam maathram ua njaan ippo purathoke poyaal teacher aanonn chodikunne
Aina thank you soo much for this video You are exactly my fotocopy Njan mathram enthe ingane enn njan eppozum chindikkarund. End cheyyumbozum tension Enthengilum karyam cheyyanundengil ath cheythu kaziyum vare urakkam varilla Anxieity koodi urakkathil ninn unarnn pinne manass niraye ee karyam mathramayirikkum. Swayam samsarikkum. Ath cheyyumbol ulla scene njan polum ariyathe ingane manassil varum Bayangara buddimut aan Food kazikkan patoola. Cheythu kaziyumbo bayangara excitement aavum. Ee video kandappo othiri ashwasam Ennepole alkar undallo😊
Oh!!! Aina ഞാനും അങ്ങനെ തന്നെയാ എന്റെ മെമ്മറിയിലും ഒന്നും സേവ് ആകില്ല 😄ഞാൻ മാത്രമേ അങ്ങനുള്ളൂ എന്നാണ് കരുതിയിരുന്നത്. പിന്നെ റേഷൻ കാർഡ് ഞാൻ കഴിഞ്ഞവർഷം ശെരിയാക്കി. ഏറ്റവും അഭിമാനം തോന്നിയ നിമിഷം. പക്ഷെ അതിന്റെ പിന്നിലും ഐനയുണ്ട്. ബാറക്കല്ലാഹ് ✨️🌹💖
എന്നെ കൊഞ്ചിച്ചു വളർത്തിയോണ്ടാണോ എന്നറിയില്ല സംസാരിക്കുമ്പോൾ കൊച്ചു കുട്ടികളെപ്പോലെ ആയിപ്പോകുന്നു. ശബ്ദം പരുക്കനാകുന്നില്ല. ഫോണിൽ കൂടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ എന്റെ മോളാണ് സംസാരിക്കുന്നത് എന്ന് കരുതും. മോളല്ല അമ്മയാണെന്ന് പറയേണ്ടി വരും. അതിനാൽ നാണക്കേട് കാരണം ആരോടും സംസാരിക്കാതെയായി. ഫോണിൽ voice ഇടാൻ ധൈര്യമില്ല😞
My WhatsApp number
+91 80750 48150
മോളുടെ vds കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ഒരു 24 yrs back, ഐനായുടെ ഈ words എനിക്ക് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ .....life ഒരുപാട് change aavumayirunnu. But still, എനിക്ക് മോളുടെ vds നല്ല relief തരാറുണ്ട്....🥰 Ippozhayalum ഒന്നു changes വരുത്തണം എന്നു തോന്നും....😊 Ainayude vds follow ചെയ്യുന്ന കുട്ടികൾ lucky ആണ്....👍 ഇന്നു ഈ vdo ദൈവം കൊണ്ടു തന്ന പോലെ feel ചെയ്തു...ഭയങ്കര depression moodil ആയിരുന്നു....thanks മോളു...🙏🥰 മടിയും പേടിയും മാറ്റി വച്ച് നല്ല confidencil ( act ചെയ്ത്...tta..🤭 ) ഒന്നു പുറത്ത് വീണ്ടും ഇറങ്ങി self kaaryangal ചെയ്തു തുടങ്ങണം....ഇത്രയും type cheythappo തന്നെ എനിക്ക് mind, relief ആയി...😊 ചിരിയും വരുന്നു.....thanks again....baby....love you..❤
Age is just a number എന്ന് പറയുന്നത് വെറുതെയല്ല.. ഇനിയും time ഉണ്ട്... Keep going🥰
Ithu thanne njanum alochichathu
❤🫂
@@sajinams650 🥰
😢
Oh!!! Aina ഞാനും അങ്ങനെ തന്നെയാ എന്റെ മെമ്മറിയിലും ഒന്നും സേവ് ആകില്ല 😄ഞാൻ മാത്രമേ അങ്ങനുള്ളൂ എന്നാണ് കരുതിയിരുന്നത്.
പിന്നെ റേഷൻ കാർഡ് ഞാൻ കഴിഞ്ഞവർഷം ശെരിയാക്കി.
ഏറ്റവും അഭിമാനം തോന്നിയ നിമിഷം. പക്ഷെ അതിന്റെ പിന്നിലും ഐനയുണ്ട്.
ബാറക്കല്ലാഹ് ✨️🌹💖
എന്നെ സംബന്ധിച്ച് ഒരിക്കലും ഡ്രൈവിംഗ് പഠിക്കില്ല എന്ന് വിചാരിച്ച ഞാൻ ഡ്രൈവിംഗ് പഠിച്ചു ലൈസെൻസ് ആയി. 🥰🥰🥰🥰🥰
😍❤️
@@CertifiedCoachAina Thank you So Much 🥰
❤
@@littledrops8692 🥰🥰
എനിക്ക് വേണ്ടി പറയുന്നത് പോലെ ആണ് aina ടെ ഓരോ വീഡിയോയും...😂❤ഇപ്പോൾ ഞാൻ കുറെ tensed ആയിരുന്നു.... Thanks aina ❤
ഞാനും ഇത് പോലെ ആണ്..ആവശ്യമില്ലാത്ത ഒരുപാട് പേടികൾ 😢
ഓരോ വീഡിയോയും എനിക്ക് വേണ്ടിയുള്ളതാണ്. എത്ര യോ നാളുകളായി കേൾക്കുന്നു പക്ഷേ ഇതുവരെ കമൻ്റിട്ടിട്ടില്ല.eppozhum മനസ്സിൽ kettippidikkarundu. Tension വരുമ്പോൾ ഈ വീഡിയോ kanum.എൻ്റെ ഏറ്റവും പ്രിയപ്പെട്ട ആളാണ് Aina. ഇതേ കാരണത്താലാണ് കമൻ്റ് ഇടതിരുന്നത്.
😘
same എൻ്റെ ഉമ്മയും പറയാറുണ്ട് ' തുടങ്ങി' ന്ന് 😂
നല്ല വീഡിയോ ❤
എനിക്ക് driving പഠിക്കാൻ ഇഷ്ടം ആണ് but പേടി കാരണം aa ഭാഗത്തോട്ട് അടുക്കുന്നില്ല 😁
Same
Go ahead same
But I win
License kitti
@@jamalahammed6598 😍👍🏻
Enik license und but oru ആക്‌സിഡന്റ് ശേഷം പിന്നെ ഭയങ്കര പേടിയാണ് 😢
Same
Good morning.
Mng thanne e video kandapo othiri happy aayi. Nalla confidence thonnunu
താങ്ക്യൂ എനിക്ക് എന്തായിരുന്നു ആവശ്യ അത് പറഞ്ഞ് തന്നു! ഇനി ഞാൻ മാറും❤❤❤
ഞാൻ ഇങ്ങനെയാണ്,
റേഷൻ കാർഡ് ഉണ്ടാക്കൽ, കുട്ടിക്ക് യൂണിഫോം അടിപ്പിക്കൽ പോലെ ഒരുപാട് കാര്യങ്ങൽ പിന്നേക്ക് മാറ്റി വെക്കുന്നു.
വലിയ പേടിയായിട്ടും പണിയായിട്ടും തോനുന്നു.
ഇത് ഒക്കെ സിമ്പിൾ അല്ലെ മുത്തേ
@@ramzasworld5593athe.. പലർക്കും simple ആയത് ചിലർക്കു tuff ആവുന്നു... എന്ത് കൊണ്ടെന്നത് അറിയുന്നുമില്ല
ഇപ്പൊ എനിക്ക് കുറേ പേടി മാറി എല്ലാം ഒറ്റക്ക് ചെയ്യാറുണ്ട് but ഒന്ന് മാത്രം ഒരു പേടി ആണ് കുറേ ആയി morning walk ചെയ്യാൻ ആലോചിക്കുന്നു രാവിലെ ഒറ്റക്ക് ആവുമ്പോൾ എന്തോ ഒരു പേടി ആണ്. ... വേറെ ഒന്നും ഒരു പേടി ഇല്ല എല്ലാ ഇടതും ഒറ്റക്ക് പോവും എല്ലാ കാര്യത്തിനും
അയ്നയുടെ എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്❤
🤗🤗🤗 eniku orupad ishttayiii ene polulavrk orupaad help full aaya motivation anu ketto satyam paranjal ipol njan ente best friend ne polum vilikarilla enthu chothichalum aval ene angu kochaki kaliyakum nanamillallo oru dairyam illatha sathanam enu parayum molde videos kanan tudangiyapol arem vilikarilla God promise njan mari tudangiii ellam ottak cheyan tudangi ❤ God bless you and your family ene polulla orupad perk nalla motivation anu njan nalla sangadam varumbol njan molde videos anu kanunath thank you daaa😘👍
❤
Parenting video cheyyo.....need more newtips for parenting........pleees
Our new arivanee, veedum makkalum ellam manage cheythe psc prepare chaythapol i was going through high level of stress and anxiety , After that i decided i won't do anything that stess me like that, your video made me rethink ❤
Nalla useful video, chechi paranjathu polae njan tension adichu cheyyunna karyangal undu, cheythu kazhiyumbol oru santhoshvum abhimanavum thonnarundu. Pediyundu pakshae arodum parayilla...
😂
Inn dulhijja .1....surah fajr. Othuka...iklas ....
In sha Allah..maatanghal konduvaranam..vedios valare upakarappedunnundttoo...Thanks itha😍
Thank you aina👌👌very useful video👏👏👏
Ith naan thanne ..ini maaranam ....in sha allaah pedichirunnaal oru maattavum enik undaavillanu manassilaayi ... jazakallah khair ❤ very useful video
😅
Ningal cheyunna video s okke ennik vendi cheyunna pole feel cheyaar... 🥰
❤ ente life il ഒരുപാട് changes kond varaan Karanam itha matram aan. എനിക്കും മാറാൻ കഴിയും എന്ന് എനിക്ക് മനസ്സിലായത് ഇതിലൂടെ aan. Inn njn financially independent aayi.. alhamdulillah ❤
Enth aann ithaa job
❤️😍
Ad yengane
@@rehnank veettil irunn kond thanne work cheyyunnu💫
@@SaifSAIF-yw8yi veettil irunn kond free time l work cheyyunnu
Enik ee vedeo valare useful anu🥰🥰
Ai dear..innu ravile enik panchayathu office il pokan pedichu nilkumbozha video kandathu.pinne athu ketu.with confidence njan poyi.ellam ok ayi.Thanks a ton .. upload more videos for us..
😍😍😍😍
Ithu njan thanne😂 ippola oraaswaassamayee.... Ee comment ittavarokke enttoppom undallo.... Nice vdo...
Thank you so much Aina കുട്ടി ❤❤❤❤
Thanku so much ,it was helpful for me.waiting for next video of this kind
It's highly relatable 😢
Aina de 4 yrs ago ulla videos um ippo release cheyyumbo kelkkunnathum kettaal thanne ariyam.. confidence level orupaadu change aayi...❤️🔥..Athu thanne aanu best motivated one. 🎇Thanku Aina 🌈
😍
TH-cam vedeos ഇതുപോലെ continues ചെയ്യണേ aina, thanks a lot. Love you so much dear..
Oro videosum energetic anu
Kanumbo
Thank you Aina for your great efforts
Good morning 🌻
Good morning!
Thanku Aina 🥰🥰
Aina, ente preshnathinu solution aayit oru video cheyyamo. Ente prblm bharthavinte chila reethikalanu. Pulli nalla snehamulla aalanu. Pakshe madiyanu pullida preshnam. Health ottum care cheyilla. Anganeyulla oru kaaryavum paranjal Hus anusarikilla. Enik ishtamallatha character njan parayarund. Hus ath 2 dhivasam aavarthikkathe nokkum. Pinnum pazhaya pole thanne. Ee swabhavam mattiyedukkan enth cheyyanam. Ith orth njan ente santhoshamoke kalanjukond irikkuvanu.
9:1 sherikum njaan aan oraazcha munbe orungum ennit pokunna time aavumbolek ru verayal varum
Good information
Thank you aina❤❤
Al hamdu lillah
Njaanum bookum penayum eduttu......1000 like......kore kaaryam orma vannu...
😂
Hi ainu njanum ithupoleyokkethanneyanu. Enthenkilum oru karyam plan cheythal theerunnathu vareyum tension aanu. Cheythu theerumpol itreye ullayirunno ennu chindhikkum 😊mashaallah ainuvinte voice elkkunnathu thanne oru motivation aanu. Iniyum idakkide vedeos uplod cheyyanam.
Thank youu ainaa ❤️❤️❤️👍🏻👍🏻
Njanum ithupole annu.
Orupadu padikkanum pakarthanumulla vedio kalanu .Alhamdulillah
❤❤❤
Eniyum orupadu nalla videos cheyyanum nalla oru life coach aakanum ainayk kazhiyatte . wish you all the best
❤😍😍😍😍
جزاك الله خيرا يا أختي الكريمة
Mornig energy🥰😍
Ithanu njan ഐനെയെ ആദ്യമായിട്ടു പരിചയപ്പെട്ട വീഡിയോ god kond ethichatha ivide
Enikum ethe anubhavam driving ariyam Ennalum eppozhum oru pediyanu
Aarudeyenkilum munpil vechu eanthenkilum eazhuthumbol njan virakkum
Shabdam kelkumbol kure ayi kanan thonnunnu..mugam kanunna vdos idumo..😊😊❤
Truama bonding ഉള്ളവർക്കും ഇതുപോലെ അമിത ഭയം ഉണ്ടാകും. എനിക്കും എല്ലാകാര്യത്തിനും ഭയം ആണ്. സാധാരണ ജനങ്ങൾക് easy ആയിട്ടുള്ള കാര്യങ്ങൾ എനിക്കു tuff ആണ്. എന്നാൽ കൂടുതൽ ജനങ്ങളും ചെയ്യാൻ ഭയക്കുന്ന കാര്യങ്ങൾ ഞാൻ ഒറ്റക്ക് ചെയ്തിട്ടുമുണ്ട്. ഇതെന്താ ഇങ്ങനെ എന്ന് അറിയില്ലായിരുന്നു. Therapy ചെയ്തപ്പോഴാ ണ് എല്ലാം മനസ്സിലായത്.എനിക്കും ഇതേ കാര്യങ്ങൾ തന്നെ യാണ് പറയാനുള്ളത്. ഇപ്പോൾ മനസ്സിലായി ഞാൻ മാത്രമല്ല ഇങ്ങനെ ഉള്ള കാര്യങ്ങളെ face ചെയ്യുന്നതെന്ന്
Yss
Thankyou 🥰🥰
Thank you❤❤
ഈ വീഡിയോ എനിക്കു വേണ്ടി ചെയ്തത് പോലെ 😀😍
Thank you
Ayna... Njanm ee parana pole oru karyavm ootaik chyan arillairnu.. Ennil oru maatam vannath kunjhungal ayathin sheshaman...... Ayna parana pole receptionstnod per parayan vare pediarnu...ipo aganeonm allato.... Kore maari eniyym maaranm....
Yes. Njan car odikkan pediyanu. License eduthu vechekkunnu.
Useful video ❤❤
❤useful vedio
Same suitation
Chechi students nu vendiyitt ulla videos idamo? Avarde stress Overthinkinging athine kurichellam...
Also kalyanam orappicha girls inte future marriage life il ulla Overthinkinging athine patti ellam
Enikum ellahinum anxiety aanu
Njan ighane aanu❤
Waiting for you
Good morning ❤️🥰
Aina itha entha video edathath
Aina nigalde vidio kurekaalam aayi kanunnund oru paad maari ippo ella kaaryavum njaan thanne cheyum aarod chodichariyaan madiyilla onnum ariyaatha verum school vidyabyasam maathram ua njaan ippo purathoke poyaal teacher aanonn chodikunne
😍😍😍😍😍
Pl
Aina thank you soo much for this video
You are exactly my fotocopy
Njan mathram enthe ingane enn njan eppozum chindikkarund.
End cheyyumbozum tension
Enthengilum karyam cheyyanundengil ath cheythu kaziyum vare urakkam varilla
Anxieity koodi urakkathil ninn unarnn pinne manass niraye ee karyam mathramayirikkum.
Swayam samsarikkum.
Ath cheyyumbol ulla scene njan polum ariyathe ingane manassil varum
Bayangara buddimut aan
Food kazikkan patoola.
Cheythu kaziyumbo bayangara excitement aavum.
Ee video kandappo othiri ashwasam
Ennepole alkar undallo😊
Enikkum food order cheyyan, net search cheyyan, fonil new apps use cheyth nokan okke pediyan
Masha allah,njanum ithupole oral aayirunnu.oru kayivum illatha ellathinum pediyulla oraal.but njanum kure kaalamayi ainayude motivation kelkunnu,ippol orupad Mari,njan polum arinjilla,ennodum teacher aanonn chodikkumayirunnu.masha allah,ippol njanum oru Cheriya teacher aanu😊. goals iniyum und nedanayi,ippoyum continue cheyyunnu❤
njanum engane thanneya ente lifilum under ee
Good morning 🥳
Itha enikku ethanod onnu personal ayittu samsarikkanam
Entha njn cheyyendath . Please 🙏🙏🙏🙏🙏 eashwaran ente jeevithathilek vannu parayunna pole und ithayude vakkukal enikku onnu manassu thurannu onnu samsarikkanam ennu thonnunmu help me...🙏🙏🙏🙏
+91 80750 48150
ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തു . But റോഡിലേക്കിറങ്ങാൻപേടി.
പേടി ഒഴിവാക്കൂ, ധൈര്യമായി ഓടിക്കൂ
Ayinak enne ariyaamayirikum name mumthas home boutique chynnu ayina endeduthann dress eduthtund
എന്റെ റേഷൻ കാർഡ്.. ഇതേ അവസ്ഥ യാണ്... എനിക്കും ക്യാച്ച് ആവൂല.,. പെട്ടന്ന് കേട്ടാൽ... 😅...
Inkum ushar aavanam tension aan main
Good
🥰🥰🥰😍
Yes
I am also like u
Entha ippol video onnum idathath
👌👍❤️
jhan uragi എണീറ്റ് ഉടനെ kitchenl coffe kudch കേൾക്കുന്നു ❤
😍😍😍😍
Same to me 😊
😍😍❤❤❤❤
എന്റെ ക്യാഷ് ഓൺലനെ നഷ്ടപെട്ട് എന്നിക്ക് ഇവിടെയ് സൈബർ ക്രൈം police station പോവൻ പേടി മൊബൈൽ കൊണ്ടു
💓🥀🥀🥰
Oh!!! Aina ഞാനും അങ്ങനെ തന്നെയാ എന്റെ മെമ്മറിയിലും ഒന്നും സേവ് ആകില്ല 😄ഞാൻ മാത്രമേ അങ്ങനുള്ളൂ എന്നാണ് കരുതിയിരുന്നത്.
പിന്നെ റേഷൻ കാർഡ് ഞാൻ കഴിഞ്ഞവർഷം ശെരിയാക്കി.
ഏറ്റവും അഭിമാനം തോന്നിയ നിമിഷം. പക്ഷെ അതിന്റെ പിന്നിലും ഐനയുണ്ട്.
ബാറക്കല്ലാഹ് ✨️🌹💖
😂😂😂😂
❤
♥️♥️♥️
എന്നെ കൊഞ്ചിച്ചു വളർത്തിയോണ്ടാണോ എന്നറിയില്ല സംസാരിക്കുമ്പോൾ കൊച്ചു കുട്ടികളെപ്പോലെ ആയിപ്പോകുന്നു. ശബ്ദം പരുക്കനാകുന്നില്ല. ഫോണിൽ കൂടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ എന്റെ മോളാണ് സംസാരിക്കുന്നത് എന്ന് കരുതും. മോളല്ല അമ്മയാണെന്ന് പറയേണ്ടി വരും. അതിനാൽ നാണക്കേട് കാരണം ആരോടും സംസാരിക്കാതെയായി. ഫോണിൽ voice ഇടാൻ ധൈര്യമില്ല😞
ദൈര്യമായി സംസാരിക്കു ബാക്കി താനെ മാറും👌
❤
Oru 8 years back aina de video undayirunnenkil ente life😂😂😂😂
😁😁😁
K😅
ഇന്നലെ ബാങ്കിൽ പോയപ്പോൾ ആദ്യമായി പോവുന്ന പോലെ കാണിക്കുന്ന ലെ ഞാൻ
😂
Eanik eallam peadiya😥
🤲🏻👌💗😅🌹
Thank you 😊
❤❤
Thank you ❤
💕💕💕
❤
❤❤