apple cider vinegar എങ്ങിനെ എപ്പോൾ എത്രയാണ് കഴിക്കേണ്ടത് ഗുണങ്ങളും ദോഷങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 730

  • @BinshinHealthtips
    @BinshinHealthtips  4 ปีที่แล้ว +26

    Mr. Binshin നുമായി നേരിട്ട് സംസാരിക്കാൻ, ഞങ്ങളുടെ binshinhealthtips.com/ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്‍തിട്ട് വാട്സ്ആപ്പ് നമ്പറിൽ സന്ദേശം അറിയിക്കുക.

  • @saleenanowsharkhan1994
    @saleenanowsharkhan1994 9 หลายเดือนก่อน +4

    നന്ദി സാർ 90Kg യാണ് ഞാൻ വയസ്സ് 50 ആയി ഇത് കഴിച്ചതിനു ശേഷംവെയ്റ്റ് കുറഞ്ഞില്ല ശരീരത്തിന് വേദന കുറഞ്ഞു സാർ

  • @mathewskoshy6152
    @mathewskoshy6152 5 ปีที่แล้ว +48

    7:53
    ഉപയോഗം

  • @snehadaniel9026
    @snehadaniel9026 3 ปีที่แล้ว +6

    Good information.. Thank you, god bless you, stay healthy &safe

  • @ManojKumar-yw6ro
    @ManojKumar-yw6ro 6 วันที่ผ่านมา

    നല്ല വിവരണം❤

  • @shaheedarmy1395
    @shaheedarmy1395 3 ปีที่แล้ว +1

    13 vayassulla girlin kaikkama waght kurayN

  • @spkneera369
    @spkneera369 6 หลายเดือนก่อน +1

    Urangumbol vaayil umineer varunnavar applecidar vinigar upayogikkaruthu.

  • @KarthiMT-y4d
    @KarthiMT-y4d 8 หลายเดือนก่อน +1

    ഡോക്ടർ നന്നായി വിശദീകരണം തന്നതിന് താങ്ക്സ്.

  • @bibinjohnson5848
    @bibinjohnson5848 5 ปีที่แล้ว +14

    വളരെ നന്നായി explane ചെയ്തു തന്നു, thank you...

  • @raghavanmenon3262
    @raghavanmenon3262 ปีที่แล้ว

    Thank you very much indeed for your valuable information on Apple Cider Vinegar

  • @soudhabi1910
    @soudhabi1910 2 ปีที่แล้ว +1

    ഊരികസിഡ് ഉള്ളവർക് നാറ്സും chiyaseedum ഉപയോഗിക്കാമോ പ്ലീസ് റിപ്ലേ

  • @jeffeena
    @jeffeena 4 ปีที่แล้ว +6

    One cup warm water, 2 teaspoon Bragg apple cider vinegar, pinch turmeric, pinch black pepper , pinch cayenne pepper, one teaspoon organic honey, mix all we’ll, drink it empty stomach whn u wake up, thn brush ur teeth Nd bathroom, will cure acidic reflex, not much hungry all day 🙏

  • @anithagopinath6800
    @anithagopinath6800 5 ปีที่แล้ว +33

    വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @ummukulsu_nv655
    @ummukulsu_nv655 ปีที่แล้ว

    Feedings mothers kazhikkamo

  • @vimalajain2494
    @vimalajain2494 3 ปีที่แล้ว +1

    Very good information.thanks a lot

  • @sadakkusadu4635
    @sadakkusadu4635 4 ปีที่แล้ว +3

    Sir yeniki urikazid udd 9.3 anu njan ethu epozanu kazikeadathu bakshanathinu mubbano. Sheshamano plz replay

  • @SimonSemayoon
    @SimonSemayoon 4 หลายเดือนก่อน

    Bragg's brand വിശ്വസനീയമാണ്

  • @i-tech9728
    @i-tech9728 4 ปีที่แล้ว +2

    Njhan undakki sale cheyyunnund 100% Organic aanu aavasyamullavarkku evidekku venelum courir cheythu kodukkunnund

    • @jaisalkb7129
      @jaisalkb7129 4 ปีที่แล้ว

      Avasyamund

    • @i-tech9728
      @i-tech9728 4 ปีที่แล้ว

      @@jaisalkb7129 Number tharu

  • @ibmhbc7957
    @ibmhbc7957 5 ปีที่แล้ว +3

    Thanks good Information Dr

  • @karimarar2592
    @karimarar2592 4 หลายเดือนก่อน +1

    ഞാൻ രണ്ടു വർഷമായി ഡോക്ടറെ ആപ്പിൾ സിഡർ വിനാഗിരി കഴിക്കുന്നു പക്ഷേ ഡോക്ടർ പറഞ്ഞ മാതിരി ഉപ്പും, ഉപ്പും, ലമണും ആഡ് ചെയ്യൽ ഇല്ല ഒരു മൂടി ആപ്പിൾ സിഡാഗര്‍ വിനീഗർ 330 എംഎൽഎ വെള്ളം മിക്സ് ആക്കിയിട്ടാണ് ഞാൻ കുടിക്കല് ഒരാഴ്ചയ്ക്ക് ഒരു ദിവസം രാത്രി കിടക്കാൻ നേരം അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകും ഞാൻ രണ്ടു വർഷമായി കഴിക്കുന്നതാണ് ഇതു വെറുക്കും ഒരു ബുദ്ധിമുട്ടും ഇല്ല

  • @Chinnuandrithu
    @Chinnuandrithu 4 ปีที่แล้ว +5

    Very informative video.. thank you sir

  • @pulibabu3453
    @pulibabu3453 ปีที่แล้ว

    Excellent dear Bro..
    Well explained in simple way... Keep going dear... 👌👌👌🙏🙏🙏

  • @dhkitsogdwji8911
    @dhkitsogdwji8911 3 ปีที่แล้ว +2

    ഇത് എവിടെ നിന്നാണ് വാഗിക്കാൻ കിട്ടുക ഒന്ന് പറഞ്ഞു തരുമോ

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      ഇത് ഫ്ലിക്കാട്ടിൽ ഓഡർ ചെയ്യ താൽ കിട്ടും വില കുറവണ് 520 RS ഫ്ലക്കട്ടിന്റെ ആപ്പ് എടുത്താൽ മതി ബുക്ക് ചെയ്യാൻ എളുപ്പം BRAGG ബ്രഡിന്റെ with Mather തന്നെ വാങ്ങണം സെർച്ച് ചെയ്യ താൽ ഇത് കിട്ടും എല്ല മളു കളിലും 6 ഷാപ്പുകാളിലും കിട്ടു പക്ഷെ ഈ ബ്രഡ തന്നെ കിട്ടണമെന്നില്ല

  • @sarangaraveendran3909
    @sarangaraveendran3909 3 ปีที่แล้ว +3

    Sir pcod ullavark mrng ano befor bed anno ee drink kudikkunnath nallath pls reply sir

  • @MrBijesh123
    @MrBijesh123 4 ปีที่แล้ว +4

    American garden brand upayogikkamo??

    • @snehadaniel9026
      @snehadaniel9026 3 ปีที่แล้ว

      American garden is not organic, can prepare yourself at home, its simple, preparations available in youtube channel.

  • @greeshusanvika9398
    @greeshusanvika9398 ปีที่แล้ว +2

    ഞാൻ വാങ്ങിയത് filtered ആണ്. അപ്പോൾ അത് കഴിച്ചത് കൊണ്ട് കാര്യമുണ്ടോ..benefits കിട്ടാതെ വരുമോ..

  • @rajasreevadayil2503
    @rajasreevadayil2503 3 ปีที่แล้ว +4

    Dr feeding mother's nu ith use cheyan pattumoo?

  • @hakeemmarayilhakeemmarayil2574
    @hakeemmarayilhakeemmarayil2574 2 ปีที่แล้ว

    Brest feed chunnavar use chayyamoo

  • @shalushalu9987
    @shalushalu9987 ปีที่แล้ว

    Raavile verum vayattil kazhikkamo??

  • @mohammedshinan6644
    @mohammedshinan6644 หลายเดือนก่อน

    Creatine 1.5 kayikan pattmo

  • @rahnaasif5831
    @rahnaasif5831 4 ปีที่แล้ว +1

    Sir, naranganeerum vellom honey apple cider vinegar kudi use cheyyamo

  • @shoukathali8895
    @shoukathali8895 4 ปีที่แล้ว +1

    Aapilsittarvinagar, sareerathiloyichal

  • @deepakdeeps44
    @deepakdeeps44 4 ปีที่แล้ว +3

    Is it any side effects for piles problem person

  • @shayaanmoidu9577
    @shayaanmoidu9577 3 ปีที่แล้ว

    Kunjhin paal kodukkunna ammamark kazhikkamo

  • @safanarazilezin838
    @safanarazilezin838 2 ปีที่แล้ว +2

    Piles ullavarkk kazhikkaamo?

  • @shasss236
    @shasss236 4 ปีที่แล้ว +4

    Well explained

  • @sheeja446
    @sheeja446 2 ปีที่แล้ว +1

    Thanks 👍

  • @ammuvishnuammu69
    @ammuvishnuammu69 3 ปีที่แล้ว +2

    Feeding mothers eth kudikaamo

  • @razakeniyadi2427
    @razakeniyadi2427 ปีที่แล้ว

    താങ്ക്യൂ സാർ

  • @geethageethakrishnan9093
    @geethageethakrishnan9093 4 ปีที่แล้ว +1

    Enike reply tharane
    Fatylivernte dout
    Othripper vanne
    Kure samsarikum
    Pakshe dout chodhichal
    Reply illa
    Enike inflamation unde
    Kayyilum muthukilum
    Kunju neerunde athe
    Bhayankaravedhanayum
    Kazhappumane
    Neerirakamane
    Reply pratheekshikkunnu
    Valare kshamayodulla avatharanam
    Orupadishtayi thanks

  • @sunu6469
    @sunu6469 2 ปีที่แล้ว

    Dr. Ithu acidity(pulichuthikattal)ullavarkku ithu upayogikkan pattumo?

  • @Sachusvlog-c4s
    @Sachusvlog-c4s 2 หลายเดือนก่อน

    Pcod ullarkkum, period timeilum kazhikkamo

  • @geethageethakrishnan9093
    @geethageethakrishnan9093 4 ปีที่แล้ว +3

    Faty liver ullavarke
    Matte ingredients
    Cherthe kazhikavo

  • @farooq5496
    @farooq5496 5 ปีที่แล้ว +3

    Thanks brother...

  • @vaishakhsvtirur6887
    @vaishakhsvtirur6887 3 ปีที่แล้ว +5

    apple vinegar ന്റെ കാലാവധി എത്രയാ

  • @rajanjoseph1275
    @rajanjoseph1275 หลายเดือนก่อน

    താങ്ക്സ് 🙏

  • @mumthasmumthas7870
    @mumthasmumthas7870 4 ปีที่แล้ว +2

    Insulin yadukkamo. Aa samaysthu

  • @mujeebrahman6857
    @mujeebrahman6857 3 ปีที่แล้ว +1

    Sir ഇത് ചൂട് വെള്ളത്തിലാണോ
    അതോ നോർമൽ വെള്ളത്തിലാണോ കുടിക്കണ്ടത്

  • @nasifmaliackal2177
    @nasifmaliackal2177 4 ปีที่แล้ว +4

    Sir gall bladder remove cheythavark e keto diet yedukaan patto??plz reply

  • @shreelatapillai8865
    @shreelatapillai8865 4 ปีที่แล้ว +1

    If we don't use hiimalaya salt ? We can use only lemon and acv?

  • @shajahanthoduvail4143
    @shajahanthoduvail4143 4 ปีที่แล้ว +1

    Himalayan salt and ACV Ayurveda kadayilanno kittuka?

  • @aswathytv2543
    @aswathytv2543 3 ปีที่แล้ว +2

    Lemon juce കഴിക്കുമ്പോൾ gas ന്റെ പ്രശ്നം ഉണ്ട്.

  • @paulosett7336
    @paulosett7336 4 ปีที่แล้ว

    Good Advice Thanks

  • @munimunik6352
    @munimunik6352 5 ปีที่แล้ว +1

    Valare vykthamayi paranjuthannadin thanks

  • @fayaznp6062
    @fayaznp6062 3 ปีที่แล้ว

    Verum vayatil Apple cider vinagar vellathil maathrm itt kudchaa ntheelm preshanm undoo sir ...?

  • @balakrishnanjithesh6078
    @balakrishnanjithesh6078 ปีที่แล้ว

    Weight loss ന് രാവില കഴിക്കുന്നതാണ് നല്ലത് ന്ന് പറയുന്നത് ശരിയാണൊ?

  • @Deepa-dx8fs
    @Deepa-dx8fs 6 หลายเดือนก่อน

    Ethe medical shoppil kittumo

  • @anshidazees6450
    @anshidazees6450 3 ปีที่แล้ว +3

    ഉപകാരപ്പെട്ടു 💞😍

  • @ushak3081
    @ushak3081 3 ปีที่แล้ว +3

    Very good Information 👍 thanks Doctor 🙏🙏🙏

  • @mishhalff394
    @mishhalff394 ปีที่แล้ว

    13 വയസുള്ള ആൺ കുട്ടികൾക്ക് തടി കുറയാൻ ഉപയോഗിക്കാമോ?

  • @soumyarajesh8491
    @soumyarajesh8491 4 ปีที่แล้ว

    Himalayan salt pottassium adagiya nalloru brand paranju tharumo? Online purchase cheyananu

    • @BinshinHealthtips
      @BinshinHealthtips  4 ปีที่แล้ว +1

      Soumya Rajesh no idea about brands, you can check in ayurvedic shops also

  • @elizabeththomas1906
    @elizabeththomas1906 5 ปีที่แล้ว +3

    Thank you so much

  • @dr.rajanys
    @dr.rajanys 3 ปีที่แล้ว +1

    What's the maximum pH variation in blood?

  • @binubenjamin3177
    @binubenjamin3177 3 ปีที่แล้ว +2

    Good informations...Thank u.

  • @ameensvlog7076
    @ameensvlog7076 4 ปีที่แล้ว

    Lchfil soya chunk use cheyamo

  • @AnsarKhan-ox8li
    @AnsarKhan-ox8li 2 ปีที่แล้ว

    Good mesege

  • @reshinmavilachal3096
    @reshinmavilachal3096 4 หลายเดือนก่อน

    ഇതിന് expire date ഉണ്ടോ

  • @fasalmannur
    @fasalmannur 3 ปีที่แล้ว +1

    ഉപ്പും നാരങ്ങയും add ചെയ്യാതെ തനിയെ കഴിക്കാൻ പറ്റുമോ

  • @navyap707
    @navyap707 5 ปีที่แล้ว +1

    Sir apple cider vinigar chood vellathil cherthano kazhikendath chila video ill choodvellathil aanu kazhikan parayunne athil lemon juice cherkkavo

    • @BinshinHealthtips
      @BinshinHealthtips  5 ปีที่แล้ว

      NAVYA P use lemon juice also with normal water

  • @sk-id7nm
    @sk-id7nm 3 ปีที่แล้ว

    Lchf dietil ithokke kazhikkamo
    Uluva
    Curd
    Passion fruit
    Chow chow fruit
    Pumpkin

  • @Aamivlogs-a
    @Aamivlogs-a 3 ปีที่แล้ว

    Thanku 🙏

  • @nizarshami2518
    @nizarshami2518 5 ปีที่แล้ว

    American garden use cheyyamo

    • @abdulp.p3070
      @abdulp.p3070 5 ปีที่แล้ว

      Nizar Shami Syntatic aan nallathallaa

    • @nizarshami2518
      @nizarshami2518 5 ปีที่แล้ว

      @@abdulp.p3070 use ചെയ്യാൻ പാടില്ലേ....

  • @shammusafvan8656
    @shammusafvan8656 3 ปีที่แล้ว

    With mother thane veno? Allathath kayichal thadi kurayulle?

  • @minimoney2268
    @minimoney2268 5 ปีที่แล้ว +4

    Details adipoli....!

  • @sojajose9886
    @sojajose9886 3 ปีที่แล้ว

    Very nice information ..good presentation bro ..

  • @അമ്പിളി
    @അമ്പിളി 2 ปีที่แล้ว

    ചെറുനാരങ്ങ ഇല്ലാണ്ട് കയിക്കാൻ pattuo

  • @VargheseThomas-ul1tt
    @VargheseThomas-ul1tt 6 หลายเดือนก่อน

    സംശയങ്ങൾക്ക് എന്താണ്‌ മറുപടി നല്കാത്തത്?

  • @_na_jiya_5240
    @_na_jiya_5240 4 ปีที่แล้ว

    എല്ലാവർക്കും കുടിക്കാൻ പറ്റുമോ... ആപ്പിൾ cider vinagar

  • @swasagar7228
    @swasagar7228 5 ปีที่แล้ว +6

    സാർ വളരെ നന്ദി.. 🙏🙏🙏

  • @riyasazaliya7512
    @riyasazaliya7512 3 ปีที่แล้ว

    സൂപ്പർമാർക്കറ്റിൽ നിന്ന് കിട്ടുന്ന മറ്റുള്ള കമ്പിനിയുടെ ആപ്പിൾ വിന്നഗർ ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ ( American gardan )

    • @sufeestalks5186
      @sufeestalks5186 3 ปีที่แล้ว +1

      No .organic apple cider vineger
      With mother 👍

    • @riyasazaliya7512
      @riyasazaliya7512 3 ปีที่แล้ว

      @@sufeestalks5186 ok Thks

  • @koduvayakkal
    @koduvayakkal 5 ปีที่แล้ว +1

    Valiya ulli ( savola) yil like salad pole kazhikkamo

  • @catworld1493
    @catworld1493 ปีที่แล้ว

    വാത രോഗം ഉള്ളവർക്ക് ഇത് കഴിക്കാമോ ?
    കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ

  • @ambidaskunjuraman8346
    @ambidaskunjuraman8346 ปีที่แล้ว

    കരൾ രോഗമുള്ള (Fatty liver, Hepatitice BiGall stone) വർക്ക് Dr. പറഞ്ഞ പോലെ കഴിയ്ക്കാമോ?

  • @praveenrb7313
    @praveenrb7313 3 ปีที่แล้ว

    Enthu kazhichittum vannam veykunnilla kazhichu kazhinjal toiletil pokunna sheelam undu idak idak, pinne skin ottum katti illa sagyy pole aanu... Enik kazhikamo ithu?

  • @sameermayyil1506
    @sameermayyil1506 10 หลายเดือนก่อน

    ചെറുനാരങ്ങ നിർബന്ധo ഉണ്ടോ?

  • @muhammednoushadkozhangoran4602
    @muhammednoushadkozhangoran4602 3 ปีที่แล้ว +1

    ഹിമാലയൻ സാൾട്ട് എവിടെ കിട്ടും.

    • @BinshinHealthtips
      @BinshinHealthtips  3 ปีที่แล้ว

      Its available in all the super markets

    • @justrelax9964
      @justrelax9964 2 หลายเดือนก่อน

      Pink salt ആണോ?

  • @sujiths6480
    @sujiths6480 4 ปีที่แล้ว +4

    Vingerinoppam 1 spoon olive oilum upayogikkamo.Njan ippol naranga neerum oliveoilum kazhikkunnu

  • @mammootynice4617
    @mammootynice4617 3 ปีที่แล้ว

    Thank you doctor

  • @shaaazthasni1646
    @shaaazthasni1646 3 ปีที่แล้ว

    Sir with mother maathram aano use chyyaan Pattua ??

  • @rashisoum
    @rashisoum ปีที่แล้ว

    Acidity.. varille

  • @moideenkuttycpy3569
    @moideenkuttycpy3569 7 หลายเดือนก่อน

    വെള്ളം ചൂടുവെള്ളത്തിൽ അല്ലേ വേണ്ടത്

  • @lailadasamma4511
    @lailadasamma4511 4 ปีที่แล้ว +2

    ഈ ഹിമാലയം സാൾട്ട് എ വിടെ കിട്ടും ജാൻ നാല് മാസമായി ഉഫയോഹിക്കുന്നു നാല് വർഷം ആ യി എല്ലു തേയി മാനത്തിനു ബെൽറ്റ്‌ ഇട്ടിരുന്നു ഇത് കുടിക്കാൻ തുടങ്ങി യതിൽ പിന്നെ 5 മത്തേ ദിവസം ബെൽറ്റ്‌ ഊരി കളഞ്ഞു എല്ലാത്തിനും നല്ലതാണ് ഇത് ഇപ്പോൾ ജാൻ തന്നെ ഉണ്ടാക്കും.

  • @lohidakshanlohi2856
    @lohidakshanlohi2856 19 วันที่ผ่านมา

    യുറിക്കസ്സി ഡ് മാറാൻ കുക്കമ്പർ ജ്യൂസ് കഴിച്ചൽ മതി തൻ്റെ വിനാഗിരി ച്ചിട്ട് അതിൻ്റെ അസുഖം മാറാൻ വേറെ മുന്ന് കഴിക്കണം

  • @sumanmenacherilsubramanian8414
    @sumanmenacherilsubramanian8414 5 ปีที่แล้ว

    How a vegetarian follow LCHF diet?

    • @BinshinHealthtips
      @BinshinHealthtips  5 ปีที่แล้ว

      Suman MENACHERIL SUBRAMANIAN you can follow diet, please watch my videos about vegetarians keto diet

  • @vinodchandran6511
    @vinodchandran6511 4 ปีที่แล้ว

    What is with the mother...is it brand name

  • @muthappansoumyamuthappanso44
    @muthappansoumyamuthappanso44 3 ปีที่แล้ว

    Lemon nirbandhamano sir

  • @journeywithmusics.....7549
    @journeywithmusics.....7549 5 ปีที่แล้ว +1

    Sir himalayan pink saltinu pakaram Common ayi kituna kallup use cheyth koode pls reply keto dietil ith ethra masam kudikanamq

  • @najiyavlog2277
    @najiyavlog2277 5 ปีที่แล้ว +2

    Disano apple cider vinegar with goodness of mother vinegar kollamo sir pls reply

    • @BinshinHealthtips
      @BinshinHealthtips  5 ปีที่แล้ว

      Sajid Ambacha no need to drink daily if you dont have any other issues. use weekly 3 times

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 4 ปีที่แล้ว

    Diattonnum cheyyunnillaa...apple cidar kudikkamooo...urangan pokumbol kudichal mathiyooo

  • @hamdhanzainuworld5497
    @hamdhanzainuworld5497 3 ปีที่แล้ว

    Intermittent fasting epoyanu kudikendath