Apple cider vinegar | ആപ്പിൾ സൈഡർ വിനേഗർ | ഗുണദോഷങ്ങൾ | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ആപ്പിൾ സൈഡർ വിനേഗർ ഇപ്പോൾ എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. നമ്മൾ "സിഡാർ" എന്ന് തെറ്റായി പറയുന്നു എന്നതാണ് വ്യത്യാസം. ഇതിന്റെ ഉപയോഗങ്ങൾ എല്ലാവരും മനസിലാക്കി വരുന്നതേ ഉള്ളൂ. ഇപ്പോൾ നമ്മുടെ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു.
    ഈ വീഡിയോയിലൂടെ ആപ്പിൾ സൈഡർ വിനെഗറിന്റെ ഗുണദോഷങ്ങളും ഉപയോഗങ്ങളും വിവരിക്കുന്നു.
    #applecidervinegar #benefits
    #drJaquline
    #healthaddsbeauty

ความคิดเห็น • 530

  • @starshorts3053
    @starshorts3053 6 หลายเดือนก่อน +1

    Ethra nannayitan doctor samsarikkunnath . Very informative

  • @jayakrishnanb6131
    @jayakrishnanb6131 2 ปีที่แล้ว +1

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു👍👍👍💞💞

  • @dilnadil1629
    @dilnadil1629 ปีที่แล้ว +6

    enik sebboric dermatitise dandruff indd.3 years ayy.kore medicine eduthu.use chyumbo matram kuravund.but ACV use chyan thidagyapo thott mary thudagy.1 mnth ayyi.iam happy😍😍

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว +3

      Thanks for sharing

    • @jereenajeri1592
      @jereenajeri1592 ปีที่แล้ว +1

      Dandruff in ith enganeya use cheyyendath

    • @juanbaijujohn3494
      @juanbaijujohn3494 ปีที่แล้ว +1

      How you are using for dantruff??

    • @dilnadil1629
      @dilnadil1629 ปีที่แล้ว +3

      1.Weakly once hot oil massage
      2.after 30 minutes wash with a shampoo (njan ketoconzole shampoo ahnu use chyunath)
      4. Hair korach dry aya shesham apply ACVmixed with water on scalp. (1part acv with 8part water)
      5.after 15 minutes wash with plain water
      And get smooth hair with clean scalp😍🤟.

    • @greeshmapramod3217
      @greeshmapramod3217 ปีที่แล้ว

      @@dilnadil1629 filtered acv ano

  • @aboobackersidheeq5974
    @aboobackersidheeq5974 2 ปีที่แล้ว +1

    Dr. ന്റെ ഓരോ വിഷയം എല്ലാർക്കും ഉപകരിക്കും

  • @sooraj9464
    @sooraj9464 วันที่ผ่านมา

    Uric acid kuraykkan sahayikkumo? Engineyanu kazhikkendathu?

  • @geethakumari771
    @geethakumari771 2 ปีที่แล้ว +4

    Very effective for fungus infection on nails etc.

  • @kochupepe
    @kochupepe 2 ปีที่แล้ว +6

    Thank you Doctor, very informative 🤝👍🏼

  • @gopalakrishnank3605
    @gopalakrishnank3605 8 หลายเดือนก่อน +1

    Good presentation. Informative also. Dr madom ee vinegar bladder stone , liver cleaning nu nallathaano ? .

  • @samelsa7620
    @samelsa7620 ปีที่แล้ว +4

    മോൾ നന്നായി പറഞ്ഞു ❤

  • @mustafapunnoli6364
    @mustafapunnoli6364 2 ปีที่แล้ว +1

    എനിക്ക് 46 വയസ്സായി. നന്നായി മെലിഞ്ഞ ശരീരപ്രകൃതിയാണ്. പിരീഡ് കഴിഞ്ഞു one week കഴിഞ്ഞപ്പോൾ വീണ്ടും ബ്ലീഡിങ് തുടങ്ങി, 3 ദിവസമായി, ആദ്യമായാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഡോക്ടറെ സമീപിച്ചിട്ടില്ല

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Theerchayaum doctor re kananam
      Eee age ill onnu uterus scan cheyythu fibroid pole entengilum undo ennu nokki urappuvaruttunnathu valare nallathanu

    • @mustafapunnoli6364
      @mustafapunnoli6364 2 ปีที่แล้ว

      @@healthaddsbeauty thank you doctor

  • @manjujacob2072
    @manjujacob2072 2 ปีที่แล้ว +3

    Thank you dr jaq..very informative....may jesus bless you...

  • @abhilashvt-gc2xl
    @abhilashvt-gc2xl 4 หลายเดือนก่อน

    അറിവ് നൽകിയത്തിന് നന്ദി

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാക്കി തരുന്നു

  • @elsyjose9604
    @elsyjose9604 2 ปีที่แล้ว +5

    In my experience it is better for itching on body in summer season

  • @Sooryaraj-sh6gs
    @Sooryaraj-sh6gs 4 หลายเดือนก่อน +1

    Takayasu artities undu apple cider vinager use cheyyamo?

  • @najeemanajeema3478
    @najeemanajeema3478 ปีที่แล้ว +1

    Dr apple cdr vngr nalla bactiria ye supply chyyumo? Prebiotic tablet paranj tharumo dr..

  • @s.sreejithsreejith8364
    @s.sreejithsreejith8364 2 ปีที่แล้ว +6

    Thyroid patients nu eth engane Anu upayogikendath enn onnu paranju tharamo pls

  • @gkn7562
    @gkn7562 9 หลายเดือนก่อน +1

    H pylori bacteria ക്ക് effective ആണെന്ന് vere വിഡിയോയിൽ കണ്ടു. അത് seriyano ഡോക്ടർ?

  • @pramachandran6736
    @pramachandran6736 2 ปีที่แล้ว +2

    Thanks for the detailed information useful to all

  • @worldwithhistory5671
    @worldwithhistory5671 2 ปีที่แล้ว +4

    എല്ലാദിവസവും ലിംഗം മസ്സാജ് ചെയ്യുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടാകുമോ, ഉണ്ടങ്കിൽ എത്ര മാസം ആണ് മസ്സാജ് ചെയ്യേണ്ടത്

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Paadilla daily

    • @worldwithhistory5671
      @worldwithhistory5671 2 ปีที่แล้ว +1

      @@healthaddsbeauty എത്ര ദിവസം കൂടുമ്പോൾ ആണ് ചെയ്യേണ്ടത്

  • @sandhyaratheesh8093
    @sandhyaratheesh8093 2 ปีที่แล้ว +2

    Mam articaria enna അലർജിയെക്കുറിച്ച് ഒരു video ചെയ്യാമോ ഇത് മാറ്റിയെടുക്കാൻ എന്താണ് home remedy എന്നുകൂടിപറയാമോ

  • @usharadhakrishnan9546
    @usharadhakrishnan9546 2 ปีที่แล้ว +2

    Good information. Could we have apple cedar vinegar mix with rice

  • @jestinpallickan4923
    @jestinpallickan4923 2 ปีที่แล้ว +1

    നല്ല അറിവായിരുന്നൂ

  • @johneypunnackalantony2747
    @johneypunnackalantony2747 2 ปีที่แล้ว +2

    Thank you so much very best information 🌺🌸🏵️🥰♥️Dr

  • @ayshatharfana9924
    @ayshatharfana9924 ปีที่แล้ว +1

    Perfect explanation 👍

  • @geethakunjumon646
    @geethakunjumon646 2 ปีที่แล้ว +1

    Thank you doctor very good information

  • @RiyaFathima-xh7dk
    @RiyaFathima-xh7dk 4 หลายเดือนก่อน +1

    Hi doctor enikk 15 vayas ullu
    Enikk ith upayogikkan pattumo

  • @baijujoseph9718
    @baijujoseph9718 3 หลายเดือนก่อน

    ഡോക്ടർ, ആപ്പിൾ സിനഡ് വിനാഗർ എല്ലാ ദിവസവും ഉപയോഗിക്കാമോ

  • @sanidmohammed5560
    @sanidmohammed5560 7 หลายเดือนก่อน

    Under darkness, ഇന്നർ ഡാർക്നെസ് എന്നിവയ്ക്ക യൂസ് ചെയ്യാമോ? Dr

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA ปีที่แล้ว +1

    ഞാൻ വെറും വയറ്റിൽ ചൂട് വെള്ളത്തിൽ lemonum ചേർത്താണ് കുടിക്കുന്നത് any side effect (wow Apple cider vinegar

  • @suvithavijayakumar8039
    @suvithavijayakumar8039 ปีที่แล้ว +1

    Thank you Doctor

  • @Joandjo321
    @Joandjo321 2 หลายเดือนก่อน

    Hello dr. Ente facel angane pimples varaatha oru face aahn but njan facial hair eduthappool edutha baagath maathramaayi cheriya thari thari kurukkal vannu. Appol enikk ee acv upayogikkaavoo😢please riplyy allengil vere enthelum tip paranju tharaavoo

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    Nalla arevanu dr paranju thannathu ❤❤❤❤

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +3

    മുഖകുരു - ഉപകാര പ്രദം👍🌷🙏

  • @sheejasiji4446
    @sheejasiji4446 4 หลายเดือนก่อน

    Dr kidney stone maran ith upayokikamo

  • @mangalathrenjith9108
    @mangalathrenjith9108 2 ปีที่แล้ว +1

    Medem enicku nalla muttu vedhayum neerum undu muttu madackan paadanu.Ayurveda doctor parayunnu rektha vaadham aanannu ethu kazhichal maarumo, enganeyaanu ethu use cheyyendathu

  • @roymonck9804
    @roymonck9804 11 หลายเดือนก่อน

    Thank you so much Dr.

  • @user-ez5cm3yg5b
    @user-ez5cm3yg5b ปีที่แล้ว +1

    I used apple cider vinegar monerning empty stomach 5 ml with warm water add lemon for uric acid it's good result for me before my acid level is 9.2 after one month it's came down 6

  • @ebinebii2890
    @ebinebii2890 2 ปีที่แล้ว

    Chechi nice vdo aanu. Pinne enik enik exam ayathukond aanutto vdos kanan pattathath. Saturday exam und chechi prarthikkane aniyane pole kand

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Yes sure
      Best of luck
      Nannayi ezhuthanm

    • @ebinebii2890
      @ebinebii2890 2 ปีที่แล้ว

      @@healthaddsbeauty Thanks ma sister

  • @naseenalalu8804
    @naseenalalu8804 11 หลายเดือนก่อน

    Dr american gurden flavours ഉപയോഗിക്കാൻ patto

  • @chackochikc7951
    @chackochikc7951 2 ปีที่แล้ว +3

    റഗുലർ ആയി ഉപയോഗിച്ചാൽ ദോഷമല്ലേ ? എല്ലാവരുടേയും ശരീരസ്ഥിതി ഒന്നല്ലല്ലോ? വൈലറ്റ് കളർ ഇഷ്ടമാണല്ലേ ?

    • @elsymathew3571
      @elsymathew3571 2 ปีที่แล้ว

      Hi doctor valuable information

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Thanks

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +2

      Athe dosham aanu
      Istamanu violet

    • @chackochikc7951
      @chackochikc7951 2 ปีที่แล้ว

      @@healthaddsbeauty തത്തപ്പച്ച, പൊൻമാൻ കളർ ഒക്കെ സൂപ്പർ

  • @iliendas4991
    @iliendas4991 ปีที่แล้ว

    Good morning Mam God bless you ❤️🙏🤲🙏❤️

  • @jasithaashok1615
    @jasithaashok1615 2 ปีที่แล้ว +1

    Thank u doctor..

  • @sarathkumar7689
    @sarathkumar7689 2 ปีที่แล้ว

    Hai mam ഇന്ത്യയിൽ ഏറ്റവും ഇഷ്ടമുള്ള popular person aaranennu paranjillallo

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Anagne aarodum pretyekichu istakooduthal ethu vare thonniyittilla Sarath

  • @najumunnisa2449
    @najumunnisa2449 5 หลายเดือนก่อน

    Sir nombinu gas ketty vayaru vedhana vannpol njan kudichirunnu anjine cheyyamo dr

  • @rajeevanrajeevan6544
    @rajeevanrajeevan6544 2 ปีที่แล้ว +2

    Thank you mam 👍👍🙏🙏

  • @nimmirajeev2782
    @nimmirajeev2782 2 ปีที่แล้ว +2

    Thanks Doctor God bless you

  • @sudheerkolavayal4123
    @sudheerkolavayal4123 ปีที่แล้ว +1

    ഫംഗസ് ഇൻഫെക്ഷൻ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

  • @asnavlogs8755
    @asnavlogs8755 2 ปีที่แล้ว +1

    Mam. Herniya. Yuda. Surgeri. Kazinjittu. 2. Month. Ayi. Yenikku. Eppol. 80. Wt. Und. Weight. Kurakkan. Yenikku. Kazikkamo

  • @sibilaminnu2241
    @sibilaminnu2241 ปีที่แล้ว

    Thank you docter

  • @obaid2986
    @obaid2986 2 ปีที่แล้ว

    Thanks ചേച്ചീ..

  • @bilna1784
    @bilna1784 ปีที่แล้ว

    Super information dr🙏🙏🙏

  • @spjaleel313spjaleel5
    @spjaleel313spjaleel5 ปีที่แล้ว

    Adenomayosis nu eth upayokgikAmo?

  • @malikarat
    @malikarat 2 ปีที่แล้ว

    Good information thanks dr

  • @nassarpp2543
    @nassarpp2543 3 หลายเดือนก่อน

    Eth yevdnna kittuka yeth shoppil ninna kittuka

  • @Babu.955
    @Babu.955 2 ปีที่แล้ว +1

    Respected madam ഹാർട്ട് ബ്ലോക്കിന് Natural medicine എന്ന് Utube ൽ നോക്കിയാൽ ഇഞ്ചി നീര് ഒരു കപ്പ്, വെളുത്ത ഉള്ളിനീര് ഒരു കപ്പ്, ചെറുനാരങ്ങ നീര് ഒരു കപ്പ് , ആപ്പിൾസിഡർ വിനിഗർ ഒരു കപ്പ്, ചെറുതേൻ 4 കപ്പ് , എന്നീ വീഡിയോ ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടു ഉപയോഗിച്ച് നോക്കുന്നു . ഞാനും ഒന്നരക്കൊല്ലം ഇത് പതിവായി ഉപയോഗിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല അവസാനം 3 Stent ഹൃദയത്തിൽ ഇട്ടു .

  • @fathima1997
    @fathima1997 9 หลายเดือนก่อน

    Ith medical shop kalilaanoo kittuka

  • @kunjumonjoseph7509
    @kunjumonjoseph7509 2 ปีที่แล้ว

    Thanks jaquline

  • @Images1
    @Images1 2 ปีที่แล้ว +3

    Apple cider vinegar കരിമംഗല്യത്തിനു(melasma) വളരെ നല്ലതാണ് (എന്റെ അനുഭവം)

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Aano

    • @Evamehak_____
      @Evamehak_____ ปีที่แล้ว

      @Geetha Varghees multani mitty yil mix aakki thechal mathi

    • @sendto2536
      @sendto2536 ปีที่แล้ว +1

      Dilute cheythu purattiyal mathiyo

    • @sendto2536
      @sendto2536 ปีที่แล้ว

      @@Evamehak_____ skin dry akumo

    • @sendto2536
      @sendto2536 ปีที่แล้ว +1

      Nale randum vanganm
      Melasma und

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Thank you very much Dr Jaq for the good information. 👍😍

  • @marathmmbasheer2662
    @marathmmbasheer2662 2 ปีที่แล้ว

    Dr good information Thanks.my Uric Acid range 6.42 Can i use it

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Yes you can
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      th-cam.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      th-cam.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

    • @ansaransarhasi723
      @ansaransarhasi723 2 ปีที่แล้ว

      ഇത് നോർമൽ അല്ലെ

  • @abduljaleel4634
    @abduljaleel4634 2 ปีที่แล้ว

    Thanku doctor

  • @nachinapizworld7141
    @nachinapizworld7141 2 ปีที่แล้ว +1

    Thadi kurayan ethre neram kudikkenam
    1 class vellathil oru spoon alle
    Ella days kudikkeno?
    Ethre mnth upayokikkenam

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว +1

    Ithe facil puratamo
    Skinnine glow undakumennum
    Wrinkles marumennum
    Oru chanalil kandu
    With mother entel unde
    Njan use cheyrhittilla
    Plz reply❤

  • @AlexThomas-py5yi
    @AlexThomas-py5yi 5 หลายเดือนก่อน

    Good info

  • @shabilfarmfishingibm1808
    @shabilfarmfishingibm1808 2 หลายเดือนก่อน

    പൈൽസ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @abhiramikv4187
    @abhiramikv4187 2 ปีที่แล้ว +1

    American garden use cheyyunnathkond kuzhappm undo.. With mother kittiyilla

  • @SijuKaa-vd9gj
    @SijuKaa-vd9gj 8 หลายเดือนก่อน

    Thankyou

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 ปีที่แล้ว

    Good episode

  • @sangeethunnikrishnan8075
    @sangeethunnikrishnan8075 11 หลายเดือนก่อน

    പൈൽസ് ഉള്ളവർക്ക് ചൂടു വെള്ളത്തിൽ ഇത് ഒഴിച്ച് അതിൽ ഇരുന്നാൽ നല്ലതാണ്

  • @akbara5657
    @akbara5657 2 ปีที่แล้ว

    Video nannayirunnu sis jaqy doctore🌹😍🌹😍🌹😍🌹😍 🤗❤🥰

  • @nirmalthekkanal556
    @nirmalthekkanal556 2 ปีที่แล้ว +3

    അപ്പോ അങ്ങ് അമേരിക്കയിലും ഉണ്ട് പിടി അല്ലേ? ☺️

  • @pottammalmohamed6822
    @pottammalmohamed6822 10 หลายเดือนก่อน

    Dr. ഇത് രാവിലെ വെറും വയറ്റിലാണോ രാത്രി കിടക്കുന്നതിന് മുൻപ് ആണോ കഴിക്കേണ്ടത്.

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 2 ปีที่แล้ว +5

    Dandruff nu extremely useful anu..my experience.

    • @raindrops9845
      @raindrops9845 2 ปีที่แล้ว +3

      Please reply how to use it for dandruff . Thank you. Enikku ippo dandruff undu.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Thanks for sharing

    • @aiswaryamaharajas2381
      @aiswaryamaharajas2381 2 ปีที่แล้ว +4

      @@raindrops9845 thala kulikkunna vellathil oru cap use cheytha mathi

    • @raindrops9845
      @raindrops9845 2 ปีที่แล้ว

      @@aiswaryamaharajas2381 👍 thank you

    • @harithamanoharan9746
      @harithamanoharan9746 2 ปีที่แล้ว

      Ethu brand acv use cheyunath

  • @michaelth2963
    @michaelth2963 2 ปีที่แล้ว

    Strong..... information 👍👍👍

  • @gigy3015
    @gigy3015 2 ปีที่แล้ว +1

    Uluva kazhikkunnathe cholosrol reduce cheyumo

  • @aadhisankarka5874
    @aadhisankarka5874 ปีที่แล้ว +1

    Dr മുലയുട്ടുന്ന അമ്മമാർക്ക് ദിവസവും കുടിക്കാൻ പറ്റുമോ pls reply തരണേ

  • @ambikap9797
    @ambikap9797 2 ปีที่แล้ว

    വണ്ണം കുറയ്ക്കുവാൻ
    എപ്പോൾ ആണ് use ചെയ്യേണ്ടത്
    ആഹാര ത്തിനു ശേഷം ആണ്
    Use ചെയ്യണ്ട ത് pls replay

  • @moretogo676
    @moretogo676 2 ปีที่แล้ว

    ചെമ്പിച്ച താടി കറുക്കാൻ ഒരു മരുന്ന് പറഞ്ഞു തരുമോ , മേടം

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Neelamari podi and nellikka podi Kattan chayayil mix aayi pack idam

  • @sarammathomas2237
    @sarammathomas2237 2 ปีที่แล้ว

    Ok madam thanks

  • @kavyasnadh773
    @kavyasnadh773 ปีที่แล้ว

    Dr.. ACV with mother vinegar face il apply cheyyan pattumo??

  • @sobhanakumari1827
    @sobhanakumari1827 2 หลายเดือนก่อน +1

    ഞാൻ ഒരു ബോട്ടിൽ വാങ്ങി വച്ചിട്ടാണ് വീഡിയോ കണ്ടത് ഇതൊക്കെ കേട്ടപ്പോൾ പേടി ആകുന്നു കഴിക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ ആയി
    ഞാൻ വാങ്ങിയത് organic apple cider vinigar with 2X the Mother Twice the amount of live cultures Raw- Unfiltered-Unpaseurized ആണ് എനിക്ക് BP ഇല്ല shugar ഇല്ല പിന്നെ കൊളസ്‌ട്രോൾ ചെറുതായിട്ട് ഉണ്ട് പിന്നെ മൈഗ്രൈൻ ഉണ്ട് അതിനു amitriplin tablet കഴിക്കുന്നുണ്ട് ആയതിനാൽ ഞാൻ ഇത് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാം ദയവായി മറുപടി തരണം 🙏🏼

  • @zaharafathima3819
    @zaharafathima3819 2 ปีที่แล้ว

    Ente life l oru pad useful annu,, with mother

  • @anilkumark.n.pillai3806
    @anilkumark.n.pillai3806 ปีที่แล้ว

    ബ്രാണ്ടി ആഹാരത്തിന് മുമ്പ് 60ml കഴിച്ചാൽ ആപ്പിൾ cidar വിനാഗിരി same benefit കിട്ടുമോ

  • @itzmeadhil5673
    @itzmeadhil5673 2 ปีที่แล้ว +3

    Maam online consultation , number therumo

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      For online consultation :
      getmytym.com/drjaquline

  • @kshameer254
    @kshameer254 2 ปีที่แล้ว +1

    Pimples mark rimove cheyyan engane use cheyyanam muyuvanaayitt facil purattammo

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Oru cotton ill mukki pimples mark ullidattu mathram purattam

    • @kshameer254
      @kshameer254 2 ปีที่แล้ว

      Water add cheyyano

    • @kshameer254
      @kshameer254 2 ปีที่แล้ว

      Oru spoon apple cider vinegar n ethre water add cheyyanam

    • @kshameer254
      @kshameer254 2 ปีที่แล้ว

      @@healthaddsbeauty Thank u

  • @haseenakhader5698
    @haseenakhader5698 2 ปีที่แล้ว

    sir..thadi kuraykunadin ravileyum ratriyum 300 ml vellathil 2 neram use cheyunad kond kuzhappam indo.plz reply sir

  • @moideenk4493
    @moideenk4493 ปีที่แล้ว

    എത്ര ബോട്ടൽ വരെ ഉപയോഗിക്കാം, അല്ലെങ്കിൽ എത്ര മാസം വരെ ഉപയോഗിക്കാം.?

  • @meranaamhindusthani3475
    @meranaamhindusthani3475 ปีที่แล้ว

    Well speach

  • @mammymammy9834
    @mammymammy9834 5 หลายเดือนก่อน

    ഇത് കേപ് സുളായി ഇറക്കുന്നുണ്ടോ

  • @anithajoseph7343
    @anithajoseph7343 2 ปีที่แล้ว

    Doctor , COVID വന്നതിനു ശേഷംമുള്ള കാലു വേദന മാറാൻ എന്തെങ്കിലും remedy ondo ?

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Age ethra
      Kalil evide aanu pain

    • @anithajoseph7343
      @anithajoseph7343 2 ปีที่แล้ว

      @@healthaddsbeautyage : 46 muttinu thazhott

    • @anithajoseph7343
      @anithajoseph7343 2 ปีที่แล้ว

      @@healthaddsbeauty doctor , ചപ്പൽ ഇല്ലാതെ നടക്കുമ്പോൾ വേദന കൂടുന്നു

  • @navuttysvlog291
    @navuttysvlog291 2 ปีที่แล้ว +2

    Oru varsham munne medichatha athu eni upayogichal kozappamundo

  • @asnavlogs8755
    @asnavlogs8755 2 ปีที่แล้ว +1

    Wet. Kurakkan. Yethu. Medicine. Anu. Yettathum. Nallath

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 ปีที่แล้ว

    very good video....doctor

  • @sibijohn6712
    @sibijohn6712 ปีที่แล้ว +2

    ഞാൻ ഒരു bottle ഉപയോഗിച്ചു, 6 കിലോ കുറഞ്ഞു,

  • @Rajeev11999
    @Rajeev11999 8 หลายเดือนก่อน

    ഇത് use ചെയ്യുന്നത് acid reflux കുറയ്ക്കാൻ സഹായിക്കുമോ

  • @tharloverindia1954
    @tharloverindia1954 2 ปีที่แล้ว

    Apple sydaril nellikka itt kayicchaalo...poliyalle😍

  • @ShameShame-cw7fv
    @ShameShame-cw7fv ปีที่แล้ว

    Dr kindny rogikalk kudikavo

  • @khilmap7389
    @khilmap7389 ปีที่แล้ว

    Pls reply kidney patients nu upayogikavo

  • @rincykuriakose9583
    @rincykuriakose9583 ปีที่แล้ว

    Palunnikku upayogikkavo mam