ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങൾ, സൈഡ് എഫക്ടുകൾ, കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Apple Cider Vinegar വണ്ണം കുറയാനും കൊളസ്ട്രോൾ കുറയാനും പ്രമേഹ രോഗത്തിനും എല്ലാം പലരും കഴിക്കുന്ന ഒരു ഡ്രിങ്ക് ആണ് ആപ്പിൾ സിഡാർ വിനിഗർ.. ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങളും കഴിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളും സൈഡ് ഇഫക്റ്റുകളും.. ഇന്ന് മലയാളികൾ പ്രത്യേകിച്ച് പ്രവാസികൾ ഏറെ ഉപയോഗിക്കുന്ന ഈ സൊല്യൂഷനെ കുറിച്ചു നിങ്ങൾ അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും അറിഞ്ഞിരിക്കട്ടെ..
    For Appointments Please Call 90 6161 5959

ความคิดเห็น • 1.9K

  • @jinnasnemmu4825
    @jinnasnemmu4825 3 ปีที่แล้ว +193

    ജനങ്ങൾക്ക് ഉപകാരം ആയ മെസ്സേജ് നൽകുന്ന നല്ല മനുഷ്യൻ ആണ് സാർ നിങ്ങൾ ♥️♥️♥️💪💪💪

  • @asharajeev5284
    @asharajeev5284 5 หลายเดือนก่อน +149

    2024 ഇൽ കാണുന്ന ഞാൻ 👍🏻

    • @shanusrecipeworld6981
      @shanusrecipeworld6981 4 หลายเดือนก่อน

      ഞാനും 😁

    • @babumon656
      @babumon656 4 หลายเดือนก่อน +3

      ഞാൻ 2025 ഇൽ ആണ് കാണുന്നത്.. അതാണ് ഇവിടുത്തെ മെയിൻ വിഷയം

    • @shahid68286
      @shahid68286 4 หลายเดือนก่อน +1

      Njanum 😂

    • @dennymj1027
      @dennymj1027 3 หลายเดือนก่อน +1

      ഞാനും 🤣🤣

    • @kl_leo_04
      @kl_leo_04 2 หลายเดือนก่อน +1

      Dey ennikk 15 age ullu ennikk use cheyan pattumo

  • @mahmoodchishthi
    @mahmoodchishthi 4 ปีที่แล้ว +41

    ബഹു.Dr.രാജേഷ് കുമാർ സാർ.
    താങ്കളുടെ ഓരോ വീഡിയോസും വളരെ വിലപ്പെട്ട സന്ദേശങ്ങളാണ്. എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ തനത് ശൈലിയിൽ വളച്ചൊടിക്കലില്ലാതെ കാര്യങ്ങൾ മാത്രം അവതരിപ്പിക്കുന്നു. എന്തുകൊണ്ടും പിന്തുടരാൻ പറ്റുന്ന സത്തകൾ മാത്രം.
    പടച്ചോന്റെ അനുഗ്രമുണ്ടാവട്ടെ. ആമീൻ

  • @riyask4332
    @riyask4332 2 ปีที่แล้ว +16

    Eee ഡോക്ടർ മലയത്തിൽ തന്നെ എല്ലാം മനസ്സിലാക്കി തരുന്നു ഇതാവണം ഡോക്ടർ 👌👌

  • @anass2415
    @anass2415 4 ปีที่แล้ว +574

    എന്തിനാ 10 വീഡിയോ കാണുന്നെ ഈ ഒരെണ്ണം മതി .. thanks dr

  • @mu.koatta1592
    @mu.koatta1592 5 ปีที่แล้ว +320

    DR നിങ്ങൾ പറഞ് തരുന്ന ഓരോ അറിവും വളരെ ഉപകാരപ്രദമാണ് ടr

  • @mojeebmojeeb7156
    @mojeebmojeeb7156 3 ปีที่แล้ว +170

    സാർനെ പോലെ ഒള്ള ഡോക്ടർമാർ ഒള്ളത് കൊണ്ടാണ് ദൈവം ത്ഴ്പൊട്ട് ഇറങ്ങി വരാതെ അവിടെ തന്നെ ഇരിക്കുന്നത് ദൈവം സാർനെയും കുടുംബതെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

    • @prasad2510
      @prasad2510 3 ปีที่แล้ว +3

      🙏

    • @mojeebmojeeb7156
      @mojeebmojeeb7156 2 ปีที่แล้ว

      @zahra zahra ചുമ്മാ..... 😁😁😁

    • @kksexports9108
      @kksexports9108 2 ปีที่แล้ว

      Dr marchaal irangi varumo

    • @jijib7263
      @jijib7263 ปีที่แล้ว +1

      Thank u dr

  • @rvaliyamannil
    @rvaliyamannil 4 ปีที่แล้ว +67

    I am a Doctor myself and a Malayali too. I find Dr Rajesh Kumar's videos very informative. He discusses each topic with utmost details and to the point. I have recommended his videos to all my friends and relatives. Really good work doctor and keep posting more. Well done!!

  • @kunnilmohamedmohamed2366
    @kunnilmohamedmohamed2366 5 ปีที่แล้ว +127

    സാറിന്റെ ഓരോ വാക്കുകളും ശ്രദ്ദിക്കുന്നനവർക്ക് ഒരു നല്ല അറിവാണ്
    വിഡിയോ full ആയിട്ട് കാണൻ
    എല്ലാരും ശ്രമിക്കണം

    • @isas9051
      @isas9051 2 ปีที่แล้ว

      അതേ

  • @chakkuponnusulfaayoob6786
    @chakkuponnusulfaayoob6786 5 ปีที่แล้ว +67

    Dr പറയുന്ന ഓരോ കാര്യവും വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് .Thanks dr
    ഞാൻ ആദ്യമായിട്ടാണ് dr പറയുന്നത് കേൾക്കുന്നത് ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രേതീക്ഷിക്കുന്നു

  • @jesandjuworld6915
    @jesandjuworld6915 3 ปีที่แล้ว +31

    Doctor ജനങ്ങളുടെ നൻമ മാത്രമെ ആഗ്രഹിക്കുന്നുള്ളൂ അതാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.😍

    • @achuachu7025
      @achuachu7025 9 หลายเดือนก่อน

      ശെരിയാ ¹

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 2 ปีที่แล้ว +5

    ഷുഗർ ഉള്ള എനിക്ക് അറിയേണ്ടതെല്ലാം ഈ വീഡിയോയിൽ ഉണ്ട്,എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല,thank you sir thank you..ദൈവം അനുഗ്രഹിക്കട്ടെ..

  • @iloveyoukochi7038
    @iloveyoukochi7038 5 ปีที่แล้ว +25

    ആപ്പിൾ സിടർ വിനാഗറിനെ പറ്റി പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ആണ് എന്റെ തെറ്റിധാരണകൾ എല്ലാം മാറിക്കിട്ടിയത്. Thanks you Dr.Rajesh Kumar

  • @ajayaju3743
    @ajayaju3743 5 ปีที่แล้ว +52

    Dr ന്റെ സ്റ്റാർട്ടിങ്ങിൽ ഉള്ള ഫസ്റ്റ് കമന്റ്‌ ഇഷ്ടപ്പെട്ടു. Any way thanks for thie infrometion. ഗുണങ്ങളും ദോഷങ്ങളും വിവരിച്ചതിനു നന്ദി.

  • @ashrafmaliyekkal9749
    @ashrafmaliyekkal9749 3 ปีที่แล้ว +12

    മെഡിക്കൽ പരമായ എന്ത് സംശയം ഉണ്ടെങ്കിലും ആദ്യം ഞാൻ നോക്കുന്നത് sir ന്റെ വീഡിയോ ആണ്

  • @alfathimaallu4112
    @alfathimaallu4112 3 ปีที่แล้ว +97

    2021februaryil kanunnavr undo?? 😁

  • @tasreeferiyal4597
    @tasreeferiyal4597 5 ปีที่แล้ว +596

    മലയാളികളുടെ ഡോക്ടർ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +17

      thank you

    • @noornaaz100
      @noornaaz100 5 ปีที่แล้ว +5

      Dr Rajesh Kumar Athe malayalikalude Dr👍🏻👍🏻👍🏻 👨‍⚕️

    • @ashmisiyu3618
      @ashmisiyu3618 5 ปีที่แล้ว +5

      edinte taste sahikkunnillaa

    • @betsydavid7165
      @betsydavid7165 5 ปีที่แล้ว +1

      Very informative Dr. Thank u.

    • @keralano1357
      @keralano1357 5 ปีที่แล้ว

      @@DrRajeshKumarOfficial sir psoriyacis artatic ullavark upayogikavo.

  • @lachusworld4889
    @lachusworld4889 4 ปีที่แล้ว +29

    ഞാൻ ഡോക്ടറുടെ വല്യ ഒരു ഫാൻ ആണ്. കണ്ടു തുടങ്ങാൻ വൈകിപ്പോയി.

  • @ajinaameer1894
    @ajinaameer1894 4 ปีที่แล้ว +22

    എല്ലാ സംശയങ്ങൾക്കും ഇനി ഇത് മാത്രം കണ്ടാൽ മതി എല്ലാം ഒരു കുടക്കീഴിൽ ഉണ്ട് tysm Dr.💯💯💯👌👌👍👍

  • @brijitchacko6067
    @brijitchacko6067 2 ปีที่แล้ว +7

    Dr എത്ര നന്നായിട്ടാണ് വിശദീകരിക്കുന്നത്. You are really great

  • @sree4607
    @sree4607 5 ปีที่แล้ว +52

    ഈ വിഷയത്തിൽ സാറിന്റെ ഉപദേശം പ്രതീക്ഷിച്ചിരിക്കുവായിരുന്നു, ഒരുപാട് നന്ദി

    • @mohammedirfantv7647
      @mohammedirfantv7647 5 ปีที่แล้ว +2

      Yes

    • @nishashajan5924
      @nishashajan5924 5 ปีที่แล้ว +3

      njan thyroid. ulla aal aanu Bp und anik eth kazhikkamo plsss really. tharaneyyy

    • @shabuvasudevan8064
      @shabuvasudevan8064 5 ปีที่แล้ว +1

      നല്ല കാര്യം

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +1

      @@nishashajan5924 yes.. kazhikkaam

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว +2

      @@DrRajeshKumarOfficial അസിഡിറ്റി കുറയ്ക്കാൻ acv ഉപയോഗിച്ചപ്പോൾ വായയിലും അന്നനാളത്തിലും ഉള്ള മുക്കോസ് പോയി. നിർത്തിയതോടു കൂടി അത് മാറി.

  • @extra415
    @extra415 2 ปีที่แล้ว +16

    നല്ല ആത്മാർത്തമായ ഒരു ഡോക്ടർ.മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി യുള്ള ബേജാർ

  • @sulaimanalparambakuttimono8348
    @sulaimanalparambakuttimono8348 3 ปีที่แล้ว +1

    സാർ നിങ്ങളെ ഈ മെസേജ് നല്ല മെസേജ് ക്കാൻ ഈ ആപ്പിൾ വെനീകർ ഉഭയോകിക്കാറുണ്ട് എനിക്ക് ഇപ്പോൾ ഭയങ്കര നെഞ്ച് എരിച്ചി ൽ പുളിച്ച് തി ക റ്റൽ വയറ് സ്ഥംബനം എന്നിവ യൊക്കെ ഉണ്ട് സാറിന്റെ ഈ വീഡിയോ വളരേ ഉപകാരപ്രഥ മാ യി സാർ

  • @chinchus6711
    @chinchus6711 3 ปีที่แล้ว +2

    കറുത്ത പാട് മാറാൻ ആപ്പിൾ സിഡർ വിനെഗർ പറ്റി നോക്കാൻ വന്നപ്പോൾ ഡോക്ടറിന്റെ vdo കണ്ടു.. ഒത്തിരി Thanks doctor..🙏❤😍❤

  • @shamsudheenk8381
    @shamsudheenk8381 5 ปีที่แล้ว +50

    പ്രധാനപ്പെട്ട ഒരു അറിവാണിത് എനിക്ക് വളരെ പ്രയോജനപ്പെട്ടു,
    Very thanks. ,

  • @sethumadhavannair5856
    @sethumadhavannair5856 5 ปีที่แล้ว +39

    Dr. Most reliable and sincere doctor.

  • @relaxation9425
    @relaxation9425 2 ปีที่แล้ว +5

    ഞാൻ Apple cider vinegar കഴിക്കുന്ന ആളാണു. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. Thank you Dr 👏💐

    • @sheejasheeja137
      @sheejasheeja137 2 ปีที่แล้ว

      എന്തെങ്കിലും മാറ്റം ഉണ്ടോ കഴിച്ചിട്ട് 😔

    • @relaxation9425
      @relaxation9425 2 ปีที่แล้ว

      @@sheejasheeja137 ആപ്പിൾ സിഡാർ വിനഗർ കഴിച്ചാൽ വേദനക്കു കുറവു വരുന്നതു അറിയാൻ കഴിയും. വാളൻപുളി ഒഴിവാക്കണം. ഞാൻ കറികളിൽ ചമ്മന്തി മീൻ പൊരിച്ചതിൽ ഒക്കെ അല്‌പാല്പമായി ചേർക്കും .

    • @kaverivasudev5087
      @kaverivasudev5087 2 ปีที่แล้ว +1

      അപ്പോൾ ചൂട് ആക്കി ഉപയോഗിക്കാൻ പറ്റും അല്ലേ. With mother ano ഉപയോഗിക്കുന്നത്

  • @mohammedpothuvath1839
    @mohammedpothuvath1839 3 ปีที่แล้ว +3

    എല്ലാ കാര്യങ്ങളും നല്ല വെടിപ്പായി പറഞു തരും അത് തന്നെ ഒരു ഭാഗ്യമാണ്

  • @ahmedcreation7150
    @ahmedcreation7150 5 ปีที่แล้ว +5

    നന്ദി... ജനകീയ ഡോക്ടർ...
    ഞാൻ യൂറിക് ആസിഡിന് ഇത് കഴിക്കണമെന്ന് കരുതിയിരുന്നു. പക്ഷേ, വായ്പുണ്ണ് ഉള്ളത് കൊണ്ട് ഇനി കഴിക്കുന്നില്ല. സാർ പറഞ്ഞത് പ്രകാരം.

  • @AS-sp8iu
    @AS-sp8iu 4 ปีที่แล้ว +12

    വളരെ വിലപ്പെട്ട സന്ദേശം ഡോക്ടർ സാറിന് എന്റെ ആശംസകൾ ഇനിയും ഇതുപോലെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുമല്ലോ!

  • @edusteps7185
    @edusteps7185 5 หลายเดือนก่อน +1

    വെള്ളത്തിൽ ചേർക്കാതെ ഒരു സ്പൂൺ ആപ്പിൾ സിഡർ vinegar കഴിച്ചു വന്നു ഇതു കേൾക്കുന്ന ഞാൻ... വെള്ളം കുടിച്ചു, thank you doctor

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 5 หลายเดือนก่อน

    വളരെ നല്ല നിർദ്ദേശങ്ങൾ 🙏👌💯 Dr.. അങ്ങയുടെ അറിവു പൊതു ജനങ്ങൾക്ക്‌ ഉപയോഗപ്രദം ആണ്.വളരെ നല്ല വീഡിയോകൾ ഗുണപ്ര ദം ആണ് .❤🎉🎉🎉❤❤❤

  • @AnjanaKichi
    @AnjanaKichi ปีที่แล้ว +18

    Side Effects starting from 6:02

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 3 ปีที่แล้ว +84

    2020നവംബറിൽ കാണുന്നവർ ഉണ്ടോ?

  • @rafipoovattil
    @rafipoovattil 3 ปีที่แล้ว +57

    ഡോക്ടർ മലയാളുടെ അഭിമാനം💖

  • @aboobackerareekal1866
    @aboobackerareekal1866 3 ปีที่แล้ว +10

    വളരെയധികം നന്ദിയുണ്ട് സാർ ...
    ഒരു സംശയം .........
    ചെറുനാരങ്ങ നീര് ഇളം ചൂടുവെള്ളത്തിൽ -ചേർത്തി അതിരാവിലെ കഴിക്കുന്നത് വളരെ നല്ലതാണെന്ന് കേട്ടു ശരിയാണോ .....???

  • @sudharmasurendranath8134
    @sudharmasurendranath8134 4 ปีที่แล้ว +15

    🙏🙏🙏🙏 Thanks a lot Dr,now my doubts cleared fully,sure I will start only aftr discussing with my Dr,nobody can explain this better than this☺️☺️🌹

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว +12

    ഇത്രയും നല്ല അറിവ് തന്നതിന് ഒത്തിരി താങ്ക്സ് ഡോക്ടർ.
    ഞാൻ ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍

  • @Ajithkumar4196
    @Ajithkumar4196 ปีที่แล้ว +2

    വളരെ നല്ല നിർദേശം അഭിനന്ദനങ്ങൾ dr👍👍👍

  • @rajeshphilip4204
    @rajeshphilip4204 ปีที่แล้ว +1

    Nalla Dr.Ella karyangal details il manasilakki tharum.Orupadu doorey aanu.sllathapaksham neiril kanamairunnu.May God bless him in everyaspects of his life

  • @Shinegangadhar
    @Shinegangadhar 5 ปีที่แล้ว +25

    Thank you Sir very good information about apple cider vinegar

    • @shajujohn7135
      @shajujohn7135 5 ปีที่แล้ว

      Mange mentioned of hiatus hernia

  • @lathikaprasad5063
    @lathikaprasad5063 5 ปีที่แล้ว +4

    സാർ വീഡിയോ വളരെ ഫലപ്രദം ആണ്‌ ഇനിയും ഇങ്ങനത്തെ വീഡിയോ ചെയ്യണം പ്ലീസ്

  • @valsanedakkodan2473
    @valsanedakkodan2473 ปีที่แล้ว

    അങ്ങിനെ അവസാനം ഡോക്ടറും ആപ്പിൾ സിഡർ വിനാഗറിൻ്റെ പ്രചാരകനായി... പല പുതിയ ഉൽപ്പന്നങ്ങളും സാധാരണക്കാരുടെയടക്കം മനസ്സിൽ അടിച്ചിറക്കുന്നത് ഡോക്ടറെ പോലുള്ള ഒരു പാട് സ്വാധീനിക്കപ്പെട്ട യുട്യൂബർമാർ വഴിയാണ് അത് നന്നായി ഫലം ചെയ്യുന്നുമുണ്ട്... ഒരു പാട് ഉൽപ്പന്നങ്ങൾ സാധാരണക്കാരിൽ വരെ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് ..

  • @rishalrazal2684
    @rishalrazal2684 ปีที่แล้ว +1

    ഞാനും ഇന്നലെ വാങ്ങിച്ചിട്ടുണ്ട് കുടിച്ചു നോക്കട്ടെ റിസൾട്ട് കിട്ടിയിട്ട് പറയാം

  • @kv3610
    @kv3610 5 ปีที่แล้ว +15

    Sir
    What about the using of oats & its usage timings ....what kind of oats to be used ? Is it good to health ?

  • @vishnumayaskitchen2593
    @vishnumayaskitchen2593 5 ปีที่แล้ว +20

    Wonderfully explained, I was looking for this clarity, was confused after seeing thousands of articles on the advantage and disadvantage

  • @sageerpk6956
    @sageerpk6956 ปีที่แล้ว +1

    അടിപൊളി ഇങ്ങനെ ആയിരിക്കണം വീഡിയോ
    എല്ലാം ക്ലിയർ ആയി പറഞ്ഞു തന്നു

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 ปีที่แล้ว +4

    Thank u so much Dr. May God bless you abundantly message is very informative useful very very helpful thank you Doctor

  • @sumeshks4694
    @sumeshks4694 4 ปีที่แล้ว +6

    ഒത്തിരി നന്ദി ഡോക്ടർ...

  • @sajithaop1583
    @sajithaop1583 3 ปีที่แล้ว +6

    എനിക്കും ഡോക്ടർ റെ ഭയങ്കര ഇഷ്ട്ടം
    അടിപൊളി സംസാരം 👌👌👌👌👌❤❤❤

  • @anaghapradeep4402
    @anaghapradeep4402 3 ปีที่แล้ว +9

    ഞങ്ങളുടെ സ്വന്തം ഡോക്ടർ ❤️❤️❤️❤️

  • @nasaralungal4613
    @nasaralungal4613 3 ปีที่แล้ว +2

    ഇന്നലെ ഒരു സൗദി വന്ന്
    പറഞ്ഞ ഉടൻ ഞാൻ ഉപയോഗം തുടങ്ങി അങ്ങനെയാ അതിനെ പറ്റി അറിയാൻ സർച് ചെയ്തതും ഈ പോസ്റ്റ് കാണാൻ ഇടയായതും എന്തങ്കിലും കെൽകുമ്പഴക്ക്
    ചാടിവീഴുന്ന എന്നെ പോലെയുള്ളവർക്ക്. ഗുഡ് മെസ്സേജ്

  • @koyakuttyk5840
    @koyakuttyk5840 5 ปีที่แล้ว +43

    ഡോക്ടർ ഇത്രയും വിവരങ്ങൾ തന്ന
    തിൽവളരെനന്ദി

    • @rajanimanju7710
      @rajanimanju7710 ปีที่แล้ว

      നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @bincysony8842
    @bincysony8842 5 ปีที่แล้ว +25

    Flaxseed inai കുറിച് ഒരു വീഡിയോ ഇടാമോ plz സർ for വെയിറ്റ് ലോസ്

  • @susheelasreedhar4788
    @susheelasreedhar4788 2 ปีที่แล้ว +1

    വിലയേറിയ അഭിപ്രായങ്ങൾയ ക് നന്ദി Dr 🌹🙏🏼❤️

    • @susheelasreedhar4788
      @susheelasreedhar4788 2 ปีที่แล้ว

      Dr ഈയിടെ പറഞ്ഞ കാരൃങ്ങൾ പാലിച്ചിട്ടും ഇടക്കെല്ലാം യൂറിക് ശലൃം ചെയ്യുന്നു. സ്ഥരമായി ഉപായം ഒന്നുമില്ലേ നടപ്പ് ആണോ ? നടപ്പും ഉറക്കവും കുറച്ചോ എന്ന സംശയം മോബയിലാണ് വില്ലൻ....
      😀🌹❤️🙏🏼

  • @ammuabeesh4808
    @ammuabeesh4808 3 ปีที่แล้ว +2

    സർ ഞാൻ ഒന്ന് രണ്ടു വീഡീസ് മാത്രേ കണ്ടിട്ടുള്ളു എന്നാൽ അതെല്ലാം മികച്ച വീഡിയോ ആണ് ഇപ്പോൾ തന്നെ ഇതിനെ പറ്റി അറിയാൻ ഒരുപാടു വീഡിയോ കണ്ടു മികച്ചത് എന്നു തോന്നിയത് ഇതാണ് thank you സർ എനിക്കു നല്ല തടി അനു അപ്പോൾ സലാഡിന്റെ കൂടെ ചേർത്ത് കഴിക്കാൻ ആയിരുന്നു നൈറ്റ്‌ കഴിക്കാവോ 🙏

  • @anjananair7321
    @anjananair7321 3 ปีที่แล้ว +9

    Such a good doctor I had ever seen in my life. Exact explanation.. Even am worked in cardiac OT but I didn't find like him..You are great sir ... Am impressed on ur exact explanation becz it will be very usefull for ordinary people.

  • @susankurian3789
    @susankurian3789 3 ปีที่แล้ว +3

    Thank you Dr. Kochu kuttikalil kaanunna Acid reflex ne kurichu oru video edamo. Athinte prevention and care.

  • @ajmalkamal2399
    @ajmalkamal2399 3 ปีที่แล้ว

    Good sir യഥാർത്ഥ കാര്യങ്ങൾ മാത്രം ഉദാഹരണത്തോടെ വിവരിക്കുന്നു. ആത്മാർത്ഥത സാറിന്റെ മുഖമുദ്ര

  • @andadyambadi7303
    @andadyambadi7303 3 ปีที่แล้ว

    ഞാനും സാറിന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് വിലയേറിയ അറിവുകൾ

  • @sajips5612
    @sajips5612 5 ปีที่แล้ว +13

    Dear Dr. please make a detailed speach ' use of spirulina'

  • @rajivnair1560
    @rajivnair1560 2 ปีที่แล้ว +5

    Hi Doc. Thank you for this detailed presentation. Been waiting for a Guidance for this product usage. Thank you once again.

  • @shuhaibshuhaib278
    @shuhaibshuhaib278 4 ปีที่แล้ว +2

    നല്ല അറിവ് തന്ന ഡോക്ടർക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി.

  • @musicofsankarthiruvalla
    @musicofsankarthiruvalla 3 ปีที่แล้ว

    Ethupolulla videos kanumbol skip cheythu pokunna reethi undakarunde but ee oru videokke angane skip cheyyan thonnunilla....karanam athrem nalla vivaranam aane...keettirunnu pokum...

  • @izushome9142
    @izushome9142 4 ปีที่แล้ว +7

    Good information Dr, thank you so much

  • @lijeeshekkty
    @lijeeshekkty 4 ปีที่แล้ว +9

    ഫാക്റ്റിലിവർ സ്റ്റേജ് 1 ന് ആപ്പിൾസിഡർവിനെഗർ തേൻ , വെള്ളം ഒഴിച്ച് കഴിക്കാം എന്ന് പറയുന്നു ശരിയാണോ sir

  • @ebinnathan2818
    @ebinnathan2818 11 หลายเดือนก่อน +1

    ഉപദേശം തന്നതിന് നന്ദി ഡോക്ടർ

  • @sulusulu9140
    @sulusulu9140 ปีที่แล้ว +1

    👌👏👏🤝 നല്ലൊരു മെസ്സേജ് thanks 🙏 Dr .

  • @truthway6346
    @truthway6346 5 ปีที่แล้ว +3

    ഈ അറിവ് പകർന്നതിന്‌ നന്ദിയുണ്ട്‌ thanks dr

  • @sunitharaj1730
    @sunitharaj1730 5 ปีที่แล้ว +24

    Valiyoru Arivanu kuttiyayi, Thank you Dr...

    • @gineshjinan1
      @gineshjinan1 5 ปีที่แล้ว

      Sunitha Raj welcome suni chechi

  • @BijishaThomas-ol9uq
    @BijishaThomas-ol9uq 9 หลายเดือนก่อน

    എന്റെ പൊന്നു സാറേ 🙏🙏🙏.
    നിങ്ങൾ
    പുലിയാണ് കേട്ടോ

  • @allzwell6092
    @allzwell6092 ปีที่แล้ว +1

    Very useful information for us and our loved ones...... I will definitely share what about you guys??? Thank you🙏 Doctor

  • @AmalES007
    @AmalES007 4 ปีที่แล้ว +10

    Dr. യൂറിക് ആസിഡ് പ്രോബ്ലം ഉള്ളവർ ആപ്പിൾ സിഡർ വിനെഗർ വെള്ളത്തിൽ ചേർത്ത് കഴിക്കേണ്ടത് രാവിലെ വെറും വയറ്റിൽ ആണോ ഭക്ഷണത്തിന് ശേഷമാണോ?

  • @AswajithSreehari
    @AswajithSreehari 4 ปีที่แล้ว +15

    ഹായ് ഡോക്ടർ ആപ്പിൾ സൈഡ് വിനഗർ വയറു കുറയ്ക്കുന്നതിനു വേണ്ടി വെറും വയറ്റിൽ ആണോ കഴിക്കേണ്ടത് ചൂടുവെള്ളത്തിൽ ചേർത്ത് ആണോ അതോ തണുത്ത വെള്ളത്തിൽ ചേർത്ത് ആണോ അലർജി അതായത് ശ്വാസം മുട്ട് ഉള്ളവർക്ക് ഇത് കഴിക്കാമോ

  • @binijarajancuts15
    @binijarajancuts15 4 ปีที่แล้ว +2

    വളരെ പ്രയോജനം ഉള്ള ഒരു വീഡിയോ ആയിരുന്നു. Thank u sir

  • @sivasankarannair7822
    @sivasankarannair7822 3 ปีที่แล้ว

    ഞാൻ ഒരു സ്പൂൺ വിനീഗറിൽ പകുതി നാരങ്ങാ പിഴിഞ്ഞ് ചേർത്ത് 2 മടങ്ങു വെള്ളം ചേർത്ത് രാത്രി കിടക്കുന്നതിന് മുൻപ് കുടിക്കുന്നു. പ്രമേഹരോഗം 138 ആവറേജ്. ബിപിയും കൊളസ്ട്രോളും 15 വർഷമായി ഉണ്ട്. കൂടാതെ ആൻജിയോപ്ളാസ്റ്റി കഴിഞ്ഞു 10 വർഷമായി. 66 വയസ്സ് ഉണ്ട്. ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @sudhai2357
    @sudhai2357 5 ปีที่แล้ว +17

    U r simply great gd info... hattsof

  • @sobhanamohan8825
    @sobhanamohan8825 5 ปีที่แล้ว +14

    ആപ്പിൾ സിഡർ വന്നഗർ with Mother ഇതിന്റെ ഗുണങ്ങൾ പറയുമോ

  • @premjithnatesan5105
    @premjithnatesan5105 ปีที่แล้ว

    Thank you sir . വൈകിട്ട് സൂപ്പർമാർക്കറ്റിൽ കയറാം എന്ന് കരുതിയതാ , അതിന് മുന്നേ ഒന്ന് യൂടൂബ് നോക്കാം എന്നു വച്ചു. . ഇനിയിപ്പോ വാങ്ങുന്നില്ല

  • @bindhukvijayan641
    @bindhukvijayan641 2 ปีที่แล้ว +1

    വളരെ നല്ല ഉപദേശം Dr ❤

  • @vijayalakshmispanick
    @vijayalakshmispanick 4 ปีที่แล้ว +34

    PCOD ഉള്ളവർക്ക് use ചെയ്യാൻ പറ്റുമോ

  • @shamsudheenshamsu1138
    @shamsudheenshamsu1138 5 ปีที่แล้ว +10

    Sir ,Thanks a lot of your precious information..ok

    • @sheenababu6413
      @sheenababu6413 5 ปีที่แล้ว

      Dr എനിക്ക് തൈറോയ്ഡ് .ഒണ്ട് .വാതം എല്ലാ ജോയിൻറ്റിനും വേദന ഒണ്ട് ശരീരം മൊത്തത്തിൽ നിര് ഒണ്ട് വണ്ണവും കൂടുന്നു പിന്നെ നെഞ്ചെരിച്ചിൽ ഒണ്ട് വയറ് പെരുകി വരും പിന്നെ കാലിൽ പുകച്ചിൽ ഒണ്ട് അപ്പോൾ ഞാൻ കഴിക്കേണ്ട വിധം ഒന്ന്‌ പറഞ്ഞു തരന്നെ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว

      you can drink.. take treatment for autoimmune arthritis..

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +1

    താങ്ക് യു ഡോക്ടർ ഒരുപാട് ഉപകാരം ആയ വീഡിയോ സാർ 🙏🙏🙏🙏🙏🙏

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว +2

    My family like you so much... your vedios are very useful..God bless you and your family...

  • @meandmylittledreams1589
    @meandmylittledreams1589 3 ปีที่แล้ว +3

    നല്ല ഡോക്ടർ നല്ല അവതരണം

  • @kvkmoideen
    @kvkmoideen 4 ปีที่แล้ว +10

    വെറുംവയറ്റിൽ ചെറിയ ചൂടുവെള്ളത്തിൽ lemonum apple cider vineger ചേർത്ത് കുടികുന്നതിൽ prashnam undavuo...weight കുറയുമോ...pls reply

  • @leelamohanleela6606
    @leelamohanleela6606 3 ปีที่แล้ว

    ധാരാളം അറിവുകൾ ഡോക്ടർ പറഞ്ഞു തരുന്നു Thanks

  • @anitharajkumar5481
    @anitharajkumar5481 3 ปีที่แล้ว +1

    എല്ലാ വീഡിയോ കളും ഉപകാരപ്രദം 😍😍👍👍

  • @jerinmraju1262
    @jerinmraju1262 5 ปีที่แล้ว +18

    Njagal de swantham doctor .....

  • @annmariajames5719
    @annmariajames5719 5 ปีที่แล้ว +15

    Thank you so much for this information... I was mislead by other TH-cam videos n was taking ACV in empty stomach n also half an hour b4 food..

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +5

      think twice before you do anything

    • @s8a8i1
      @s8a8i1 4 ปีที่แล้ว

      🙏

    • @ajeenaaji3519
      @ajeenaaji3519 4 ปีที่แล้ว +1

      @@DrRajeshKumarOfficial dr. Iam suffering from thyroid TSH:11, so how i take this medicine, it is good for me

    • @ayshajumana5630
      @ayshajumana5630 4 ปีที่แล้ว

      @@DrRajeshKumarOfficial sir ente husband oru heart patient ane surgery paranjirikane.corona issue Karanam ipo cheyan pateela tablets kayikunu.nalla thadi und.ipo cholesterol and bp normal ane sugar korach ind.insulin and tablet 1/2 kayikunund.apo weight kurakam id use cheyan pato?

    • @jessyantony2557
      @jessyantony2557 2 ปีที่แล้ว

      @@ayshajumana5630 by by

  • @VinayaTo
    @VinayaTo 9 หลายเดือนก่อน

    ഇത് കഴിച്ചതിന്റെ എന്റെ അനുഭവം പറയാം സാർ
    ഇത് ഞാൻ രാവിലെ ഒരു 11 മണിക്ക് ആണ് കഴിച്ചത് ഒന്നാം ദിവസം എനിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല രണ്ടാം ദിവസം തൊട്ട് തുടങ്ങി ശരീരം ഒട്ടാകെ വേദന പിന്നെ പല്ലൊക്കെ ഭയങ്കര പുളി പിന്നെ പൂ ളിച്ച്തികട്ടാൻ തുടങ്ങി അതോടുകൂടി ഞാൻ കുടിക്കുന്നത് നിർത്തി

  • @jobibijujobibiju1572
    @jobibijujobibiju1572 3 ปีที่แล้ว +2

    ഡോക്ടർ താങ്കൾ ഞങ്ങളുടെ ദൈവമാണ് താങ്ക്യൂ

  • @jazminnizam5650
    @jazminnizam5650 ปีที่แล้ว +6

    2023 il iaanunna njaan.

  • @manjimanseer9980
    @manjimanseer9980 5 ปีที่แล้ว +6

    Thank u... ഡോക്ടർ...

  • @adhi164
    @adhi164 หลายเดือนก่อน

    Sir.. Herbalife products good or not? Is that a scam.....? Please do a video about herbalife products!!

  • @nizamsofiya1255
    @nizamsofiya1255 10 หลายเดือนก่อน

    ഡോക്ടറുടെ നല്ല അറിവിന് ഒരുപാട് നന്ദി

  • @dreamhealth217
    @dreamhealth217 5 ปีที่แล้ว +7

    Doctor your special for people

  • @mychessgames6201
    @mychessgames6201 4 ปีที่แล้ว +11

    സർ ആപ്പിൾ സിഡെർ വിനെഗറിന് എന്താണ് നിറം. ചോദിക്കാൻ കാരണം പലരും പല കളർ കാണിക്കുന്നു?

  • @bindhukrishnan6250
    @bindhukrishnan6250 ปีที่แล้ว +1

    Very useful video thank you sir, God bless

  • @vijaysathya5960
    @vijaysathya5960 ปีที่แล้ว

    എല്ലാം നന്നായിരിക്കുന്നു സാർ . പക്ഷെ സാറിനെ ഒന്ന് നേരിൽ കാണാൻ എന്താണ് വഴി ..? മറുപടി തരുമോ ?❤
    നന്ദി സാർ