Apple Cider Vinegar ഉപയോഗിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ കണ്ടതിനു ശേഷം ഉപയോഗിച്ചാൽ മതി..

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 85

  • @shaylamajeed3042
    @shaylamajeed3042 ปีที่แล้ว +4

    Hai sir nalla oru gayakan koodi aanallo very imp MSG thank you Dr.

  • @royabraham1247
    @royabraham1247 ปีที่แล้ว +3

    Many foreign doctors opined its best for reducing blood sugar and also has many benefits

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +4

    Very well explained Dr.. important msgs also...thank u for sharing ...😊👍👍👌👌❤

  • @thampikuruvilla3201
    @thampikuruvilla3201 ปีที่แล้ว +2

    Useful information especially for Diabetics patients

  • @prpkurup2599
    @prpkurup2599 ปีที่แล้ว +2

    നമസ്തേ dr ji 🙏

  • @royabraham1247
    @royabraham1247 ปีที่แล้ว +2

    It's best for urinary infection

  • @abdullamuthanur
    @abdullamuthanur 13 วันที่ผ่านมา

    Arabiyil kuhool ennan parayuka.
    الكحول

  • @pancharatnakeerthana
    @pancharatnakeerthana ปีที่แล้ว +2

    Fatyliver grad 2 marumo ? Apple cider vinegar.....

  • @sunnymathai8370
    @sunnymathai8370 ปีที่แล้ว +1

    Thanks Doctor for ur through research.

  • @mathewpthomas8965
    @mathewpthomas8965 2 หลายเดือนก่อน +1

    PH level normal ആക്കുവാൻ ഇത് സഹായിക്കും...

  • @DileepKumar-pd1li
    @DileepKumar-pd1li ปีที่แล้ว +5

    ഇത്ര മനോഹരമായി പാടുമെന്ന് അറിയില്ലായിരുന്നു.

  • @indiramenon5960
    @indiramenon5960 ปีที่แล้ว +4

    പാട്ടു ഗംഭീരം. നാലുവരി padamayirunnu.👍😀

  • @muthalibkarayil5684
    @muthalibkarayil5684 ปีที่แล้ว +3

    അധികം പഠനം നടത്താതെയുള്ള ക്ലാസ്സ്‌...ഭയങ്കര lagging ഉം..പാട്ട് ഉഷാറായി. കുറച്ചു കൂടെ ആകാമായിരുന്നു

  • @starsbeetech8766
    @starsbeetech8766 ปีที่แล้ว +4

    ഇത് ഫുഡ് ലെ കോർബോഹൈഡ്രറ്റ് ൻ്റെ Absorbtion കുറക്കും എന്ന്. ചില Doctor's TH-cam channel videos il പറയുന്നുണ്ട്. അത് എത്രത്തോളം ശരിയാണ്. ?
    എങ്കിൽ diabatic രോഗികൾക്ക് ഒരു control sugar level maintain ചെയ്യാൻ ഇത് സഹായിക്കില്ലേ.?

  • @prasanthv5375
    @prasanthv5375 ปีที่แล้ว +2

    പാട്ട് പ്വോളിച്ചു ❤️❤️❤️❤️👌👌👌👌👌

  • @preethass2492
    @preethass2492 ปีที่แล้ว

    Nannayittunde music 🙏🏻🥰

  • @unnikrishnanvk242
    @unnikrishnanvk242 ปีที่แล้ว +3

    ഡോക്ടർ നന്നായി പാടുന്നു 👍🙏👍

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +1

      നല്ലൊരു ഗായകനാണെന്നു മുമ്പും Dr തെളിയിച്ചിട്ടുണ്ട്😄👍🙏🏼🙏🏼😊

  • @vijuedacheri3980
    @vijuedacheri3980 ปีที่แล้ว +3

    കിട്ടുന്നുണ്ട് ❤

  • @manukrishnan7371
    @manukrishnan7371 ปีที่แล้ว +2

    You r a great singer doctor...keep it up

  • @nishmajinesh3050
    @nishmajinesh3050 ปีที่แล้ว +1

    Sir enikke kure kalathinu shesham innane notification kittiyadhe

  • @asadkp6323
    @asadkp6323 ปีที่แล้ว +1

    ഡോക്ടർ യൂ 13:45 എത്ര ആളുകൾ ഇതിനെപ്പറ്റി നല്ലത് പറയുന്നുണ്ട് ഡോക്ടർസ് ട്യൂബിൽ നോക്കുന്നില്ല ല്ലോ

  • @rajagopalkurup428
    @rajagopalkurup428 ปีที่แล้ว +3

    Very informative.,.Thank you , Doctor.

  • @matthewpurackal2426
    @matthewpurackal2426 ปีที่แล้ว +1

    Thanks doctor

  • @ashrafhadiya8915
    @ashrafhadiya8915 2 หลายเดือนก่อน +2

    ജനങ്ങൾക്ക് ഗുണമുള്ള ഏതങ്കിലും വീഡിയോ നിങ്ങൾ ഇട്ടിട്ടുണ്ടോ എപ്പോയും നഗറ്റീവ് മാത്രം പറയുന്ന മനുഷ്യൻ

  • @dineshpc1235
    @dineshpc1235 5 หลายเดือนก่อน

    In the u tube I read an article stating that even though apple cider vinegar is acidic on nature but when it is consumed it becomes an alkali please give your valid opinion
    Dinesh kannur

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +2

    നല്ല ഗായകനും കൂടി ആണല്ലോ...

  • @reality1756
    @reality1756 ปีที่แล้ว +1

    എന്റെ orufrend . mbbsdr,, പപ്പു ന്യൂ ഗിനിയയിൽ വർക് ചെയ്യുന്നു, അവിടെ ആദിവാസികൾ മീൻ പിടിക്കാനും മറ്റും പോകാറുണ്ടത്രേ, അപ്പോൾ ചില ചെറിയ പാമ്പുകൾ ജലജേന്ത്തുക്കൾ ഒക്കെ കടിച്ചു വരുന്നവർക്കു ഇത് യൂസ് ചെയ്യാറുണ്ടാത്രെ. അത് ഗുണകരവും ആണെന്നാണ് പറയാറുള്ളത്..

  • @jalajanair462
    @jalajanair462 ปีที่แล้ว +2

    Wow' well singing. Keep it up👍👍

  • @haroonharoon3184
    @haroonharoon3184 2 วันที่ผ่านมา

    സാറിനു നന്നായി പാടാനു൦ കഴിയുമെന്നു ഇപ്പോൾമനസ്സിലായി

  • @asharafibnmohammed6142
    @asharafibnmohammed6142 ปีที่แล้ว

    As per many western doctors insulin resistance decreases and hence inflammation decreases. Reduce qnty of food

  • @sujathagovardhan9622
    @sujathagovardhan9622 6 หลายเดือนก่อน +1

    വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസിന് നല്ലതാണെന്ന് പറയുന്നു ശരിയാണോ. രാവിലെ വെറും വയറ്റിൽdialute ചെയ്ത് കഴിച്ചാൽ

  • @philipns7923
    @philipns7923 5 หลายเดือนก่อน +1

    A.C.V good for growing good bacteria

  • @bijumuralidharan2870
    @bijumuralidharan2870 ปีที่แล้ว +1

    Well singing... Keep going Sir ♥

  • @parayilashokanmarar3222
    @parayilashokanmarar3222 ปีที่แล้ว +1

    So you are a singer also

  • @gokuldask2029
    @gokuldask2029 ปีที่แล้ว +1

    Iam not getting notifications dear sir

  • @thulasibalarajan5024
    @thulasibalarajan5024 3 หลายเดือนก่อน

    താങ്ക് യു ഫോർ അഡ്വൈസ്

  • @sascodigitalmalayalamcomed3047
    @sascodigitalmalayalamcomed3047 ปีที่แล้ว +1

    👍

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 ปีที่แล้ว

    Sir,
    Told about its properties, but not told about its benefits, waiting for a reply🙏🇮🇳🙏

  • @anilkumar.m7686
    @anilkumar.m7686 ปีที่แล้ว +2

    Dr ഷുഗർ രോഗികൾക്കു കാർബോ കൂടുതൽ കഴിക്കുന്നത് രോഗം കൂടാൻ സഹായിക്കും എന്ന് പറയുന്നതിനെ കുറിച്ച് പറയാമോ

    • @royabraham1247
      @royabraham1247 ปีที่แล้ว

      Please watch videos of Dr.Eric Berg, Dr. Sten Ekberg etc. They are very useful for diabetes

  • @babuelite9988
    @babuelite9988 5 หลายเดือนก่อน

    Enthoru arthiyanu e dr nu

  • @Ojistalks
    @Ojistalks 6 หลายเดือนก่อน

    വളരെ സത്യം ❤️❤️❤️❤️എനിക്ക് അനുഭവം ഉണ്ട് അരിമ്പാറ പോയി, ഇത് രാത്രി പുരട്ടി, പഞ്ഞി വച്ചു സ്റ്റിക്കെർ ഒട്ടിച്ചു 4 ദിവസം കൊണ്ട് ഇളകി പോയി 🙏🏻🙏🏻അകത്തു കഴിച്ചാൽ അറിയില്ല 😄😄😄

  • @thomas.k.m9928
    @thomas.k.m9928 ปีที่แล้ว

    ഔഷധിയുടെ പ്രമേഹൗഷധി നല്ലതാണോ?

    • @adamben7933
      @adamben7933 8 หลายเดือนก่อน

      Good

  • @sharafsharf7546
    @sharafsharf7546 ปีที่แล้ว +3

    ആ ഗാനം 👌👌👌

  • @parvathyc4633
    @parvathyc4633 8 หลายเดือนก่อน

    ഈ വിനാഗിരി പച്ചക്കറിയിലെ വിഷം കളയാൻ നല്ലതാണോ?

  • @valsalant8356
    @valsalant8356 ปีที่แล้ว +2

    very nice information sir ,

  • @mohanedavila104
    @mohanedavila104 ปีที่แล้ว +2

    👍 song🌹

  • @shehzanvlogs-bn7iv
    @shehzanvlogs-bn7iv 6 หลายเดือนก่อน

    Kopa arabi kol alla kola

  • @SunnypaulSunnypol
    @SunnypaulSunnypol 6 หลายเดือนก่อน +1

    ഒരു കാര്യം പറയാൻ എനിക്ക് പറ്റും ഡോക്ടർ,,ഗ്യാസ് പ്രോബ്ലം കുറഞ്ഞു,,അര ടീസ്പൂൺ വിനിഗർ ഒരുഗ്ലാസ് വെള്ളത്തിൽ ചേർത്ത് അൽപ്പം ചെറുനാരങ്ങ നീരും ,അൽപ്പം ഹിമാലയൻ ഉപ്പും ചേർത്ത് ഞാൻ കഴിച്ചു,,വളരെ നല്ല ഫലം കിട്ടി,,

    • @lathikaraju4103
      @lathikaraju4103 5 หลายเดือนก่อน

      എന്താണ് ഹിമാലയൻ ഉപ്പ് 🤔

  • @trnarayananachari9622
    @trnarayananachari9622 10 หลายเดือนก่อน

    hai

  • @kareemmasaar
    @kareemmasaar ปีที่แล้ว +1

    👌👌❤️❤️

  • @trnarayananachari9622
    @trnarayananachari9622 10 หลายเดือนก่อน +1

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +1

    Doctorkku onnum pattiyilla.... Adheham oru valiya gaayakanaanu

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 ปีที่แล้ว

    ഗായകനും കൂടിയാണ് അല്ലെ?👍😍

  • @sjayanthi640
    @sjayanthi640 ปีที่แล้ว +1

    ❤sir song is very good

  • @asadkp6323
    @asadkp6323 ปีที่แล้ว

    ഏത് ഡോക്ടർ പറഞ്ഞപ്പോൾ ശരി

  • @VinayaTo
    @VinayaTo ปีที่แล้ว +1

    ഞാൻ ഇത് കഴിച്ചതിന്റെ അനുഭവം പറയാം ഞാനിത് വെറും വയറ്റിലാണ് കഴിച്ചത് കഴിച്ച് ഒന്നാം ദിവസം എനിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല രണ്ടാം ദിവസം തൊട്ട് പ്രശ്നങ്ങൾ തുടങ്ങി ശരീരം ഒട്ടാകെ വേദന തുടങ്ങി പുളിച്ചു തികറ്റാൻ തുടങ്ങി പല്ലിന് എല്ലാം ഭയങ്കര പുളി ഇതോടുകൂടി ഞാൻ നിർത്തി പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെയായി

    • @mansoorsalim3745
      @mansoorsalim3745 11 หลายเดือนก่อน

      😂verum vayattil kazhikkan padilla athu acidity undakkum.. athanu thankalkk undayathu

  • @rakeshpr6505
    @rakeshpr6505 ปีที่แล้ว +1

    ❤️❤️❤️❤️

  • @AshrafPSA
    @AshrafPSA ปีที่แล้ว +1

    സാറ് ഗുജറാത്തി ആണോ പാരൻസ് അതിൽ പെട്ടവരെ ഗുജറാത്തി ഒരു സ്റ്റൈലാണ് സാറിനെ കണ്ടാൽ അറിയാം 😊

  • @ravindranpaloniyil8707
    @ravindranpaloniyil8707 ปีที่แล้ว +2

    മുട്ട് വേദനക്ക് ഈ വിനാഗിരി ഉപ്പ് ചേർത്ത് തുണിയിൽ കുറച്ച് നാൾ കെട്ടി വെച്ചാൽ ശമനം കിട്ടും എന്ന് പറയുന്നത് ശരിയാണോ?

    • @mgshanmughan
      @mgshanmughan ปีที่แล้ว +1

      വളരെ ശെരിയാണ്

  • @manjus2915
    @manjus2915 3 หลายเดือนก่อน +1

    99% പറയുന്നു നല്ലതെന്നു നിങ്ങൾ പറയുന്നു ചീത്തയെന്ന് കച്ചവട മനസ് 🙄🙏

  • @MuhammedKoya-y4r
    @MuhammedKoya-y4r 5 หลายเดือนก่อน

    സർ ഡോക്ടർ ബിരുദം ഉള്ള വർ തന്നെ ഇതിന്ടെ ഗുണങ്ങൾ പറയുന്നു അപ്പോൾ ഏതാണ് സത്യം

  • @noushadkunnath305
    @noushadkunnath305 11 หลายเดือนก่อน +8

    എല്ലാസാധനത്തിനെയും പറ്റി കുറ്റം മാത്രം പറയുന്ന ഒരാൾ...

  • @chandrikalekshmikutty2567
    @chandrikalekshmikutty2567 ปีที่แล้ว +1

    Ulcer

  • @aljanah9273
    @aljanah9273 11 หลายเดือนก่อน

    എല്ലാറ്റിനെപ്പറ്റിയും കുറ്റം പറയുന്ന വ്യക്തി നെഗറ്റീവ് കമന്റ് അത്തിപ്പറ്റ പറ്റിയാൽ മുമ്പ് നെഗറ്റീവ് പറഞ്ഞിരുന്നു

  • @noushadkunnath305
    @noushadkunnath305 11 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ വിഡിയോയിൽ ന്ത് സാധനവും അവസാനം എത്തുമ്പോൾ ഒന്നിനും കൊള്ളില്ല

  • @ideallorryservice7881
    @ideallorryservice7881 8 หลายเดือนก่อน

    ഉള്ളത് മാത്രം പറയുക

  • @mohanla1952
    @mohanla1952 2 หลายเดือนก่อน +1

    ആപ്പിൾ സൈഡർ വിനിഗർ അല്ല, ആപ്പിൾ സിഡർ വിനഗർ.
    വച്ചിട്ട് പോ.....…!

  • @bapputtycv
    @bapputtycv 6 หลายเดือนก่อน +1

    അറബിയിൽ കുഹല്

  • @asadkp6323
    @asadkp6323 ปีที่แล้ว

    ഡോക്ടറെ ഒരു ഗുണവുമില്ല ഇതിന് കൊണ്ട്

  • @celinethomas878
    @celinethomas878 ปีที่แล้ว +2

    Good information sir