ആപ്പിൾ സിഡാർ വിനിഗറിൻ്റെ ഗുണങ്ങൾ,കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ദോഷങ്ങൾ; Apple Cider Vinegar

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 38

  • @DrVisakhKadakkal
    @DrVisakhKadakkal  2 หลายเดือนก่อน +7

    ഇന്ന് നമ്മുടെ നാട്ടിലെ മാർജിൻ ഫ്രീ മാർക്കറ്റ് കളിലും ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് #ആപ്പിൾസിഡാർവിനിഗർ ( #AppleCiderVinegar ) ശരീരത്തിൻ്റെ വണ്ണം കുറയാനും കൊളസ്ട്രോൾ കുറയാനും പ്രമേഹ രോഗത്തിനും എല്ലാം പലരും കഴിക്കുന്ന ഒരു കോമൺ ഡ്രിങ്ക് ആണ് ആപ്പിൾ സിഡാർ വിനിഗർ.. ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങളും കഴിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളും സൈഡ് ഇഫക്റ്റുകളും പലർക്കും അറിയില്ല.. ഇന്ന് മലയാളികൾ ഉൾപ്പടെ പ്രത്യേകിച്ച് പ്രവാസികളിൽ ഏറിയ പങ്കും യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്ന ഈ ഡ്രിങ്ക്നെ കുറിച്ചു ആണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..ഷെയർ ചെയ്യുക.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)

  • @bindudileep9311
    @bindudileep9311 2 หลายเดือนก่อน +5

    നല്ല അറിവിന് ഒത്തിരി താങ്ക്സ്.......

  • @SureshMS-v7y
    @SureshMS-v7y 3 วันที่ผ่านมา

    Sir ഹാർട്ടിന് അസുഖമുള്ളവർക്ക് (ആൻജിയോപ്ലാസ്റ്റി ) ഇത് കഴിക്കാമോ?

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน +1

    നമസ്കാരം ഡോക്ടർ. 🙏🏻🌹താങ്ക്യൂ.

  • @vtjacob2551
    @vtjacob2551 2 หลายเดือนก่อน

    താങ്ക് യൂ Dr. for ur good information. Hw much qty. to be used for sugar control, hw many days, hw many times a day. Will u reply it Dr. Thanks.

  • @DilsiMohanan-ny3zw
    @DilsiMohanan-ny3zw 2 หลายเดือนก่อน +2

    Valare upakarapeadamaya ariv

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 2 หลายเดือนก่อน +1

    Thank you sir

  • @nachusnachus5294
    @nachusnachus5294 2 หลายเดือนก่อน +1

    മുന്തിരി വിനാഗിരിയുടെ ഗുണങ്ങൾ കൂടി ഒന്നു പറയാമോ

  • @arukandathilabhilash2465
    @arukandathilabhilash2465 2 หลายเดือนก่อน +1

    Very useful information
    Thanks

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 หลายเดือนก่อน

    Congratulations Doctor

  • @mohananp6473
    @mohananp6473 2 หลายเดือนก่อน +2

    Very useful information

  • @kpameer2265
    @kpameer2265 หลายเดือนก่อน

    Thanks 👍

  • @nizamudeens5937
    @nizamudeens5937 หลายเดือนก่อน

    പ്രമേഹാരോഗികൾ ദിവസം എത്ര നേരം കഴിക്കണം

  • @Abhishek_Krishnan107
    @Abhishek_Krishnan107 หลายเดือนก่อน

    Dr thyi thyroid ulavarku ഉപയോഗിക്കാമോ

  • @asadkp6323
    @asadkp6323 12 วันที่ผ่านมา +1

    സാറ ഇത് കഴിച്ചാൽ അസിഡിറ്റി അല്ലെങ്കിൽ ലിവർ പ്രോബ്ലം വരുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  12 วันที่ผ่านมา

      അമിതമായാൽ acidity വരും

  • @kariyuganefx2604
    @kariyuganefx2604 2 หลายเดือนก่อน

    Dr ഞാൻ ഇന്റർമിറ്റെഡ് ഫാസ്റ്റിംഗ് ആണ് ഫോളോ ചെയ്യുന്നത് 6pm ആവുമ്പോൾ ഫുഡ്‌ കഴിക്കുന്നത്‌ നിർത്തും അപ്പോൾ നെറ്റിൽ ACV കുടിക്കണോ calori ഉണ്ടാവുമോ ഇത് എത്ര mounth കുടിക്കാം ഇതിന്റെ റിപ്ലൈ തരണം ഡോക്ടർ

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 15 วันที่ผ่านมา

    ഞാനൊരു 10 വർഷം മുമ്പേ ഉപയോഗിക്കാറുണ്ടായിരുന്നു

  • @RebeelrebiRebi
    @RebeelrebiRebi 2 หลายเดือนก่อน

    Mula ootunna ammamark kudikkaamo

  • @reshmashaju3940
    @reshmashaju3940 2 หลายเดือนก่อน

    കൈയിലെ nerve ബ്ലോക്കിനെ പറ്റിയുള്ള video ചെയ്യുമോ

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 2 หลายเดือนก่อน +7

    സാർ ഇത് കഴിച്ചിട് എൻ്റെ പ്രഷർ കുറഞ്ഞു..പക്ഷേ പെട്ടന്ന് കൂടി... അതുപ്പോലെ പൾസ് കൂടി...എനിക്ക് തൈറോയിഡ് ഉണ്ട്...ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ വന്നത് ഞാൻ തൈറോയിഡിന് 100 ൻ്റെ ഗുളിക കഴിക്കുന്നു... എന്നാൽ ഞാൻ 11 മണിക്കാണ് കഴിച്ചത്. പക്ഷേ എന്താണ് ഇങ്ങനെ സംഭവിച്ചത്.... പ്രഷർ കുറഞ്ഞപ്പോൾ ഞാൻ ഗുളിക നിർത്തി..വണ്ണം കുറയാൻ ആണ് കുടിച്ചത്..പക്ഷേ വെളുക്കാൻ േ

    • @bindhugopalakrishnan-dr1bk
      @bindhugopalakrishnan-dr1bk 2 หลายเดือนก่อน +1

      വെളുക്കാൻ തേച്ചത് പാണ്ടായി

    • @bindhugopalakrishnan-dr1bk
      @bindhugopalakrishnan-dr1bk 2 หลายเดือนก่อน

      എന്നിട്ട് ഗ്യാസ് കയറിയിട്ട് ശ്വാസംമുട്ടൽ വന്നു.

    • @bindhugopalakrishnan-dr1bk
      @bindhugopalakrishnan-dr1bk 2 หลายเดือนก่อน

      ദയവായി മറുപടി തരണേ

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน +2

      Ningalk thyroid nulla marunnu nirdeshicha athe doctor ae kand adhehathinte abhiprayathinu anusarichu ethu upayogikkuka

  • @salylajy2651
    @salylajy2651 2 หลายเดือนก่อน +1

    Thank you doctor

  • @SuniL-z4h8v
    @SuniL-z4h8v หลายเดือนก่อน +1

    സാർ ഇങ്ങനെ എക്സർസൈയ്സ് ചെയ്താൽ കാഴ്ച മങ്ങിയതും ഭയങ്കര ദാഹവും ശരിയാവുമോ

  • @SathiViswanathan-mb6op
    @SathiViswanathan-mb6op หลายเดือนก่อน

    🙏🙏🙏🙏♥️

  • @jumanahaseen3340
    @jumanahaseen3340 2 หลายเดือนก่อน +1

    Dr ente veetil uuugggg maram und jan adu vydyashalayil kodukkum endinanu adu use cheyuunnad onnu peraju tharamo?

  • @ShibilaNargees-k4v
    @ShibilaNargees-k4v 2 หลายเดือนก่อน

    Sir Rudrakshadhi choornam endhinan upayoghikkunnadh ente monk thenil cherth kodkkan dr thannittunud

  • @kariyuganefx2604
    @kariyuganefx2604 2 หลายเดือนก่อน +1

    സാർ ACV എത്ര മാസം കുടിക്കാം

  • @rajanskaria9184
    @rajanskaria9184 2 หลายเดือนก่อน +1

    My friends, don't trust these kind of doctors.