Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina

แชร์
ฝัง

ความคิดเห็น • 3.6K

  • @AsifAli-uq8vk
    @AsifAli-uq8vk 2 หลายเดือนก่อน +6466

    യൂട്യൂബിലെ ഏറ്റവും നല്ല home tour എന്ന ടാഗ് ഈ വീഡിയോക്ക്‌ കൊടുക്കണം ❤️

    • @dakshina3475
      @dakshina3475  2 หลายเดือนก่อน +176

      ഒത്തിരി സന്തോഷം 🥰❤️

    • @su84713
      @su84713 2 หลายเดือนก่อน +49

      കൊടുത്തിരിക്കുന്നു👌👌👍👍 സൂപ്പർ സൂപ്പർ

    • @nazimanchal7
      @nazimanchal7 2 หลายเดือนก่อน +18

      athae kannum manasum niraj.neril kanan kothiavunnu

    • @ushas2432
      @ushas2432 2 หลายเดือนก่อน +5

      Onnu varanam❤

    • @jyothilakshmivijayan4667
      @jyothilakshmivijayan4667 2 หลายเดือนก่อน +8

      മനസ്സ് നിറഞ്ഞു

  • @Heavenlyvoice226
    @Heavenlyvoice226 2 หลายเดือนก่อน +4093

    "അടച്ചുറപ്പുള്ള കെട്ടിടത്തിലല്ല.. അച്ചടക്കമുള്ള ജീവിതത്തിലാണ് സുരക്ഷ " ആ വാക്കുകൾ 🔥🔥

    • @jipsyvymel2681
      @jipsyvymel2681 2 หลายเดือนก่อน +5

      Correct 👍🏻

    • @dakshina3475
      @dakshina3475  2 หลายเดือนก่อน +44

      ❤❤❤

    • @amalup.s5629
      @amalup.s5629 2 หลายเดือนก่อน +3

      100%

    • @user-lw9jv2eq8u
      @user-lw9jv2eq8u 2 หลายเดือนก่อน +10

      ഈ വാക്കുകൾ ഞാൻ ഒരുപാട് തവണ റിപ്പീറ്റ് ചെയ്തു കേട്ടു ❤️👍

    • @sujashaju8422
      @sujashaju8422 2 หลายเดือนก่อน +2

      100% കറക്റ്റ്

  • @rasmisajeev4362
    @rasmisajeev4362 20 วันที่ผ่านมา +66

    ഇതാണ് ഹോം ടൂർ. എന്നെങ്കിലും ഇവിടെ ഒന്ന് ചെന്നെത്തണം. എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ്. 🙏🏼🙏🏼

    • @anjalint6500
      @anjalint6500 9 วันที่ผ่านมา

      എന്റെയും ആഗ്രഹങ്ങളിൽ ഒന്നാണ്.

  • @girijajayakumar1101
    @girijajayakumar1101 2 หลายเดือนก่อน +121

    എത്ര മനോഹരമായാണ് അമ്മ സംസാരിക്കുന്നത്. അമ്മയുടെ ശബ്ദം അതാണ് ഏറ്റവും മനോഹരം❤

  • @NGB1022
    @NGB1022 2 หลายเดือนก่อน +1245

    മലയാള ഭാഷയ്ക്ക് ഇത്രയും ഭംഗി ഉണ്ടെന്ന് മനസ്സിലാക്കുന്നത് മുത്തശ്ശിയുടെ സംസാരത്തിലുടെയാണ് ❤❤❤

    • @muhsinahaseem3514
      @muhsinahaseem3514 2 หลายเดือนก่อน +9

      Sathyam.malayala bhashayudae soundaryam nannayi aasvadhikn kzhiyunnu muthashiyudae samsarathil ninnu

    • @jamsheerajamsheera5177
      @jamsheerajamsheera5177 2 หลายเดือนก่อน +2

      Sathyam

    • @Grillzone-fs2xu
      @Grillzone-fs2xu 2 หลายเดือนก่อน +1

      ❤❤❤❤❤

    • @ameenashahid5890
      @ameenashahid5890 หลายเดือนก่อน

      Sathyam

    • @remyakrishnan3959
      @remyakrishnan3959 หลายเดือนก่อน +1

      Ithrayadhikam malayalavum malayalathanimayum kakkunna muthadiyude kochumon iru vakkupolum malayalam parayunnillalo?

  • @btsblackpinkarmyblink1093
    @btsblackpinkarmyblink1093 2 หลายเดือนก่อน +664

    ഇതാണ് ഞാൻ കണ്ടതിൽ വച്ച് skip ചെയ്യാതെ കാണുന്നതും ഏറ്റവും മനോഹരവും മനസ്സ് നിറച്ചതുമായ home tour..ശെരിക്കും ഒരു മ്യൂസിയം കണ്ടത് പോലെ.. എന്താ ഒരു അടുക്കും ചിട്ടയും.. ഈ കാലത്ത് ഒരു അവധി കിട്ടിയാൽ ഒരു മുറിയിൽ കയറി ഇരുന്ന് ഫോണും നോക്കി സമയം കളയുന്നവരാണ് പലരും.. ഇങ്ങനെ ഒരു സ്ഥലം ഉണ്ടെങ്കിൽ ഒരിക്കലും ബോറടിക്കില്ല.. കൃഷി, വായന, പാചകം തുടങ്ങി ദിവസം ആസ്വദിക്കാൻ കഴിയുന്ന ഒരു സ്വർഗം തന്നെയാണമ്മേ നിങ്ങളുടെ സാരംഗ്.. ✨

    • @anshadmodayangadan9113
      @anshadmodayangadan9113 2 หลายเดือนก่อน +2

      True

    • @mohammedshahul8646
      @mohammedshahul8646 2 หลายเดือนก่อน +2

      ആരാണ് സാരങ്ക്

    • @SandhyaAbhilash-mg6rk
      @SandhyaAbhilash-mg6rk หลายเดือนก่อน

    • @GopalakrishnanSarang
      @GopalakrishnanSarang หลายเดือนก่อน +1

      @@mohammedshahul8646 സാരംഗ് ആരുടെയും പേരല്ല. ഞങ്ങൾ വളർത്തിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിന്റെ പേരാണു സാരംഗ്.

    • @useyourbrain8621
      @useyourbrain8621 หลายเดือนก่อน +1

      ​@@GopalakrishnanSarangനിങ്ങൾ ട്വന്റീ ട്വന്റീ പാർട്ടിക്കാർ ആണല്ലേ .

  • @SubhashMs-pd3od
    @SubhashMs-pd3od 15 วันที่ผ่านมา +44

    പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയെ കളിയാക്കുന്നവർ കാണുക ഇത്രയും മനോഹരമാണ് അട്ടപ്പാടി. മലയാളത്തിന്റെ ഭംഗിയാണ് വള്ളുവനാടൻ ശൈലി ❤️❤️

  • @villagelife74
    @villagelife74 23 วันที่ผ่านมา +28

    കണ്ടതിൽ വെച്ച് എന്നല്ല,.. ഇനി കാണാൻ ഉള്ളതിനേക്കാളും ഏറ്റവും മികച്ച home ടൂർ.... 🎉🎉🎉👍👍

  • @aydhinadhi1715
    @aydhinadhi1715 2 หลายเดือนก่อน +684

    TH-cam ൽ ഏറ്റവും മനോഹരമായ വീഡിയോ ഇവരുടേതാണ് എന്ന് തോന്നുന്നവർ ഉണ്ടോ ❤❤

  • @HajaraMansoor-fu5pg
    @HajaraMansoor-fu5pg 2 หลายเดือนก่อน +661

    സാരംഗ് ശരിക്കും മറ്റൊരു ലോകം തന്നെ കഥകളിൽ കണ്ടു മറന്നിട്ടുള്ള പ്രകൃതിമനോഹരമായ ഒരിടം👍

    • @mariammasanthosh5671
      @mariammasanthosh5671 2 หลายเดือนก่อน +15

      Sarang entha

    • @Maalu7867
      @Maalu7867 2 หลายเดือนก่อน

      ​@@mariammasanthosh5671ആ വീടിന്റെ പേര് ആണ് തോന്നുന്നു

    • @Iamavanidas
      @Iamavanidas 2 หลายเดือนก่อน

      ​@@mariammasanthosh5671 enikum manasilayilla

    • @AthulCk10-ll6jx
      @AthulCk10-ll6jx หลายเดือนก่อน

      Sarang araa

    • @Maalu7867
      @Maalu7867 หลายเดือนก่อน +1

      @@AthulCk10-ll6jx ആ വീടിന്റെ പേര് ആണ് സാരംഗ്

  • @sandhyabinu9855
    @sandhyabinu9855 20 วันที่ผ่านมา +20

    അമ്മേ........ഇഷ്ടം......ഒരു ദിവസം അവിടേയ്ക്ക് വരണമെന്ന് ആഗ്രഹിക്കുന്നു....ദൂരം ഏറെയാണ്.......❤❤❤❤

  • @babithakv7208
    @babithakv7208 หลายเดือนก่อน +18

    ഒരുപാട് ഇഷ്ടം...... ഈ ഉഷ്ണതരംഗത്തിൽ പെട്ടുഴറുമ്പോഴും മനസ്സിൽ ഒരു കുളിർമഴ പെയ്തിറങ്ങുന്ന സുഖം.....

  • @vishnubose7123
    @vishnubose7123 2 หลายเดือนก่อน +379

    കോടികളുടെ, ലക്ഷ്‌വറികളുടെ, home ടൂറുകൾ വാഴുന്ന യുട്യൂബിൽ, വിലമതിക്കാനാവാത്ത ഒരു home tour കാണിച്ചു തന്നതിനു ഒരുപാട് സന്തോഷം. 🥰🥰, പറയാൻ വാക്കുകൾ പോരാതെ നിർത്തുന്നു. 🙏🏼🙏🏼🙏🏼🙏🏼

    • @AthiraN2126
      @AthiraN2126 2 หลายเดือนก่อน +4

      സത്യം ❤

    • @beenujoyce9623
      @beenujoyce9623 2 หลายเดือนก่อน +6

      സത്യം.....പറയാൻ വാക്കുകളില്ല......പൊങ്ങച്ചങ്ങളും ആർഭാടങ്ങളും അല്ല മനസ്സിന് സുഖം തരുന്നതെന്ന് ഇത് കാണുമ്പോൾ മനസ്സിലാകുന്നു..... ❤❤❤❤❤

    • @sahlathv147
      @sahlathv147 หลายเดือนก่อน

      😊😮😢t7i8uhyyy6y7😅😅

    • @najmaabbas3524
      @najmaabbas3524 หลายเดือนก่อน

      Avideya sthalam

  • @thasneemshahnaz4530
    @thasneemshahnaz4530 2 หลายเดือนก่อน +248

    സാരംഗ് ചൂല് പോലെയും മുറം പോലെയും തൂണ് പോലെയുമല്ല സാരംഗ് ഒരു സംസ്കാരമാണ്. എല്ലാവരും മാതൃകയാക്കേണ്ട മികച്ച ഒരു സംസ്കാരം💞

    • @Swift-vm6wj
      @Swift-vm6wj 2 หลายเดือนก่อน +6

      Ara eee sarang

    • @arjunaj960
      @arjunaj960 2 หลายเดือนก่อน

      In simple words, Sarang is a "Cult" 😊.

  • @user-zr6gb5fd6v
    @user-zr6gb5fd6v หลายเดือนก่อน +21

    ഇതു home tour മാത്രമായിരുന്നില്ല.. സാരംഗ് എന്താണെന്നുള്ള ചോദ്യത്തിനുള്ള ലളിതമായ മറുപടി കൂടിയാണ്.. വളരെ നന്നായിട്ടുണ്ട് അവതരണം.. നന്ദി 🥰

  • @dhanyasachudev3515
    @dhanyasachudev3515 2 หลายเดือนก่อน +14

    ശരിക്കുള്ള ഹോം ടൂർ ഇതാണ്... കണ്ണും മനസും നിറഞ്ഞു 💞 നിങ്ങളുടെ വീഡിയോ കൾ കാണാൻ തന്നെ യെന്തു രസമാണ്... എത്ര നല്ല പേരുകൾ ആണ് എല്ലാവരും.... 🌹

  • @sunitharajeshkr1772
    @sunitharajeshkr1772 2 หลายเดือนก่อน +359

    പ്രിയപ്പെട്ട ഗുരുനാഥരേ.... എന്റെ പത്തു വയസുകാരൻ മകനാണ് എനിക്ക് ഈ ചാനൽ പരിചയപ്പെടുത്തി തന്നത്... ടീച്ചർ മുത്തശ്ശിയും മാഷ് മുത്തശ്ശനും ഇപ്പോൾ അവന്റെ മാത്രമല്ല എന്റെയും പ്രിയപ്പെട്ടവരാണ്... നിങ്ങൾ പകർന്നു തരുന്ന അറിവുകൾ മികച്ചതാണ്... സാരംഗ് ഒരു സംസ്കാരമാണ്... ആർക്കും അനുകരിക്കാവുന്ന ഒരു മാതൃക... എന്റെ കുഞ്ഞിന്റെ പ്രിയപ്പെട്ട മാഷ് മുത്തശ്ശനും ടീച്ചർ മുത്തശ്ശിയും ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടെ... സാരംഗിലെ എല്ലാ അംഗങ്ങൾക്കും സ്നേഹാശംസകൾ ❤❤❤❤❤

  • @vismayasurendrans.
    @vismayasurendrans. 2 หลายเดือนก่อน +624

    എത്ര നാളായി ഇങ്ങനെ ഒരു കാഴ്ച കാണാൻ കൊതിക്കുന്നു...നിങ്ങൾക്ക് സാരംഗ്.... എനിക്ക് ഇത് അൽഭുതം❤ തലച്ചോറിനും ഹൃദയത്തിനും വേണ്ടത് ആവോളം നിങ്ങളുടെ ഈ സ്വർഗ്ഗത്തിൽ ഉണ്ട്...അതുകൊണ്ട് ആണല്ലോ അത് സ്വർഗം തന്നെ എന്ന് പറയുന്നത്.തിക്കും തിരക്കും പിടിച്ച ഈ ജീവിതത്തിൽ ഈ കാഴ്ചകൾ പോലും മനസ്സിന് കുളിർമയേകാൻ ഏറ്റവും സ്വാധീനിക്കുന്നത് അത്രമേൽ മനം മയക്കുന്ന അവതരണം... നന്ദി മുത്തശ്ശി...മറഞ്ഞ് പോയ അല്ലെങ്കിൽ നമ്മൾ മറന്ന് പോയ ഈ കാഴ്ചകൾ കാട്ടി തന്നതിന് ❤ഒരുപാട് ഇഷ്ടത്തോടെ🤗

    • @kunjolkunjuzz7736
      @kunjolkunjuzz7736 2 หลายเดือนก่อน +10

      അങ്ങോട്ട്‌ വരാൻ താല്പര്യമുണ്ട്

    • @dakshina3475
      @dakshina3475  2 หลายเดือนก่อน +20

      ഒരുപാട് സന്തോഷം 🥰❤️

    • @lakshmipriya622
      @lakshmipriya622 2 หลายเดือนก่อน +1

      ♥️♥️

    • @p.t.valsaladevi1361
      @p.t.valsaladevi1361 2 หลายเดือนก่อน +2

      Sarang il vannathu poleyayi. Santhosham. Thank you❤

    • @minahalks732
      @minahalks732 2 หลายเดือนก่อน +1

      Orupaade eshttam ellaream... Mutthaseaneam mutthasiyeam kuduthal eshttam... ❤❤❤❤

  • @ajnafathimav707
    @ajnafathimav707 20 วันที่ผ่านมา +31

    Sarang ഒരു കൊച്ചു സ്വർഗം തന്നെയാണ് videos കണ്ട് കണ്ട് ഒന്ന് കാണണം എന്നൊരു ആഗ്രഹം ഉണ്ട് സത്യത്തിൽ ഇടക് തോന്നും അവിടെ ജനിച്ചാൽ മതിയായിരുന്നു എന്ന് sarang❤❤❤❤

  • @bijuthelakkad3510
    @bijuthelakkad3510 18 วันที่ผ่านมา +5

    ഉരുക്ക് വെളിച്ചെണ്ണയുടെ Recipe തപ്പി വന്ന് അത് കണ്ട് ഇഷ്ടപ്പെട്ടപ്പോൾ താഴെ കിടക്കുന്ന ഈ വീഡിയോ കാണാൻ ഇടയായി. വീഡിയോയുടെ length നോക്കിയപ്പോൾ ഏകദേശം അരമണിക്കൂർ, എന്നാലും കുറച്ചു കാണാം എന്ന് വിചാരിച്ചു പരസ്യം മാത്രം skip ചെയ്തു മുഴുവനും കണ്ടു. എനിക്ക് ഇവർ ആരാണെന്നോ എന്താണ് ഇവരുടെ പ്രവർത്തനങ്ങൾ എന്നോ അറിയില്ല. എങ്കിലും മനോഹരമായ വീഡിയോ. ആകർഷണീയമായ ശബ്ദം, മനോഹരമായ script.
    ആഹാ മനോഹരം ❤️❤️❤️

  • @divyamaria7666
    @divyamaria7666 2 หลายเดือนก่อน +136

    ഇതിനെ ഇങ്ങനെ നിലനിർത്തി കൊണ്ടുപോകാൻ വേണ്ട ആയുസും ആരോഗ്യവും സാഹചര്യങ്ങളും ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു 💖

  • @athulpv125
    @athulpv125 2 หลายเดือนก่อน +107

    ഇതാണ് സ്വർഗം.. ഇവിടെ ആണ് സ്വർഗം... എന്ത് നല്ല കാഴ്ച... എന്ത് നല്ല ശബ്ദം... പ്രകൃതിയെ തൊട്ട് ജീവിക്കുന്ന സ്വർഗ്ഗ ജീവിതം 😍😍

  • @ManeeshaBiju-xp5om
    @ManeeshaBiju-xp5om หลายเดือนก่อน +4

    ഞാൻ ആദ്യമായിട്ടാണ് ഒരു home tour കാണുന്നത്.
    ടീച്ചറമ്മേടെ ലോകവും പാചകവും വാചകവും എനിക്ക് ഒത്തിരി ഇഷ്ടമാണ്.
    എന്നാൽ എന്തുകൊണ്ടോ ഈ video മുഴുവനും കണ്ട് തീർന്നപ്പോൾ ഞാൻ കരയുകയായിരുന്നു. നിറകണ്ണുകളോടെ നിറഞ്ഞമനസ്സോടെ ഞാനും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു സാരംഗിൻ്റെ വളർച്ച അങ്ങ് ഉന്നതിയിലെത്തട്ടെ...

  • @maluabhi189
    @maluabhi189 2 หลายเดือนก่อน +4

    കാണാൻ കൊതിച്ച ഹോം ടൂർ. മനസിലുള്ള ചോദ്യങ്ങൾക്കു പെട്ടന്ന് ഉത്തരം കിട്ടിയപോലെ ആണ് ഉറക്കത്തിന്റെ അലസ്യത്തിൽ പെട്ടന്ന് ഫോൺഎടുത്ത് യു ട്യൂബ് നോക്കിയപ്പോൾ ദക്ഷിണ ഹോം ടൂർ. മനോഹരം. അതി മനഃഹാരം

  • @alanff4201
    @alanff4201 2 หลายเดือนก่อน +140

    എന്റെ മനസ്സിലുള്ള അധ്യാപക സങ്കല്പം. ടോട്ടൊച്ചാനിലെ കോബായഷി മാസ്റ്ററിനെ ഓർമ വരുന്നു. ഇത്തരം ഒരു സ്കൂൾ കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നു. ഒരു യൂണിവേഴ്സിറ്റി എന്നസ്വപ്നം പൂവണിയട്ടെ. ടീച്ചറിനും മാഷിനും എല്ലാ നന്മയും ഉണ്ടാകട്ടെ.

  • @Survivor_89
    @Survivor_89 2 หลายเดือนก่อน +164

    മനസ്സു നിറഞ്ഞു വിങ്ങുന്നു.... കണ്ണുകൾ നിറഞ്ഞൊഴുകുന്നു...... കുടുംബം എന്ന മനോഹര സ്വപ്നം നേരിട്ട് കാണുമ്പോൾ ചുണ്ടിലൊരു ചെറു ചിരിയോടെ കാത്തിരിക്കുന്നു ഒരിക്കൽ എന്റെ മോനെയും കൂട്ടി അവിടെയെത്തിചേരാൻ... ശിഷ്ടകാലം സാരംഗിനൊപ്പം ഒരു അംഗമാകാൻ...

    • @minianilan1089
      @minianilan1089 2 หลายเดือนก่อน +7

      ഞാനും അങ്ങിനെ ആഗ്രഹിക്കുന്നു. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും ആഗ്രഹിക്കുന്നു 😔

    • @babylonianedits3980
      @babylonianedits3980 2 หลายเดือนก่อน +1

      🙏

    • @visubhaamaran735
      @visubhaamaran735 2 หลายเดือนก่อน +1

      😊

    • @user-eu8wu5wg3r
      @user-eu8wu5wg3r 6 วันที่ผ่านมา

      Njanum

  • @arunima3016
    @arunima3016 2 หลายเดือนก่อน +7

    വാക്കുകൾ കൊണ്ടും കാഴ്ചകൾ കൊണ്ടും ഹൃദയം നിറച്ച oru home tour😍

  • @deepahari2744
    @deepahari2744 หลายเดือนก่อน +6

    ഒരുപാട് ഇഷ്ടം Dakshina channel നെയും കുടുംബാംഗങ്ങളെയും ❤❤❤❤❤❤❤❤❤❤

  • @rafshanarafsha2701
    @rafshanarafsha2701 2 หลายเดือนก่อน +177

    എനിക്ക് ആ അടുക്കള കണ്ടിട്ട് മതിയായില്ല... പടച്ചോനെ എന്തൊരു അടുക്കും ചിട്ടയുമാണവിടം 😘😘😘എന്നെങ്കിലുമൊരിക്കലവിടെ വരണം.... കുത്തരി ചോറും ഉലുവമാങ്ങാ അച്ചാറും കൊതിയോടെ കഴിക്കണം എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ഇപ്പോൾ സാരങ്കിലെ ഒരുദിവസം ❤

  • @sreelathaunnikrishnan2856
    @sreelathaunnikrishnan2856 2 หลายเดือนก่อน +87

    വളരെ യാദൃ്ചികമായാണ് ആദ്യമായി ഞാൻ ദക്ഷിണ channel കാണുന്നത്.. സാഹിത്യം കലർന്ന പച്ച മലയാളം പറയുന്ന മുത്തശ്ശിയുടെ ശബ്ദം ആണ് എന്നെ ഈ ചാനലിലെ മറ്റു വീഡിയോ കാണാൻ പ്രേരിപ്പിച്ചത്.. കണ്ട് വന്നപോഴോ പഴമയെ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്ന എനിക്ക് ആനന്ദം പകരുന്ന അനവധി നിരവധി വീഡിയോകൾ..തൊടികളിലും പാടവും, മാമ്പഴവും ചക്കയും ,മൺ ഭരണികളും ചിരട്ട തവികളും എന്ന് വേണ്ട തീർത്തും ഗ്രാമീണത നിറഞ്ഞിരുന്ന എൻ്റെ ബാല്യത്തിലെക്ക് ഉള്ള ഒരു മടക്ക യാത്ര ആയിട്ടാണ് എനിക്ക് ഇന്ന് ഇവിടം..ഇതിലെ ഓരോരുത്തരും ഓരോ വസ്തുക്കളും എനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആകുന്നു..ഒരിക്കൽ എങ്കിലും അവിടെ വന്നു എല്ലാവരെയും കാണുവാനും ഒരു ദിവസം എല്ലാവർക്കും ഒപ്പം ചിലവഴിക്കുവാനും അത്രമേൽ ആഗ്രഹിക്കുന്നു..അതിനു ഒരു വഴി ഉണ്ടാക്കിതരണേ 🙏

  • @ayanarenjith7957
    @ayanarenjith7957 25 วันที่ผ่านมา +3

    ഞാൻ ആദ്യമായാണ് ഒരു ഹോംടൂർ മുഴുവനായും കാണുന്നത്. മലയാളത്തിൻ്റെ ഭംഗിയും, നിങ്ങളുടെ ഓരോ ഫ്രെയിമും എന്നെ അത്ഭുതപ്പെടുത്തുന്നു, അതുപോലെ തന്നെ ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം കൊണ്ടും ഹൃദയം നിറഞ്ഞു.

  • @Rineeshacv
    @Rineeshacv 19 วันที่ผ่านมา +10

    ഇങ്ങനെ യൊന്നും ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ ജീവിക്കുന്ന സാരംഗ് കുടുംബത്തെ കാണാനും അവിടുത്തെ രുചികലറിയാനും കൊതിയാവുന്നു തീക്ഷണമായി ആഗ്രഹിക്കുന്നു. 🥰🥰🥰🥰🥰

  • @sangeeth857
    @sangeeth857 2 หลายเดือนก่อน +63

    2014 ൽ ആണെന്നാണ് ഓർമ്മ കൊച്ചിയിലെ മരടിൽ വെച്ച് നടന്ന കാർഷിക മേളയിൽ ഗോപാലകൃഷ്ണൻ സാറിന്റെ ക്ലാസ്സുണ്ടായിരുന്നു. സാറിനെ പരിചയപ്പെടുവാനും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിക്കാനും സാധിച്ചു. സാരംഗിലേക്ക് ഒരു ദിവസം വരാൻ അന്ന് സാർ ക്ഷണിച്ചിരുന്നു. ഇന്ന് വീഡിയോയിൽ സാറിനെ കണ്ടപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും അതേ ചുറുചുറുക്ക് ഒത്തിരി സന്തോഷം❤❤❤

  • @sindhu106
    @sindhu106 2 หลายเดือนก่อน +61

    16:18 അച്ചടക്കമുള്ള ജീവിതത്തിലാണ് സുരക്ഷ 👍🏻 16:35 വിരിച്ചതിന് മേലെ പുതച്ചതിനു താഴെ... ഉത്തരം 👌👌ടീച്ചറേ... അടുക്കള എന്താ ഭംഗി.കണ്ണകിയാണ് സൗന്ദര്യം കൂട്ടി കൊടുക്കുന്നത് 🥰സാരംഗിന്.. എല്ലാവിധ ആശംസകളും നേരുന്നു...

  • @reshmidevis8265
    @reshmidevis8265 15 วันที่ผ่านมา +2

    എത്ര ചിട്ടയാണ് എല്ലാ കാര്യങ്ങൾക്കും.ഗോപാലകൃഷ്ണൻസാറിന് നമസ്ക്കാരം🙏 ടീച്ചറമ്മയുടെ ആ നാവിലൂടെ അനർഗളം പൊഴിയുമ്പോൾ മലയാളഭാഷയ്ക്ക് മനോഹാരിത ഏറുന്നു🥰 . കുട്ടിവനവും ,ആ പച്ചപ്പിനുള്ളിലെ ആലയങ്ങളും ആഹാ മനോഹരം , വൃത്തിയും വെടിപ്പും ആർക്കും ജീവിതത്തിൽ മാതൃക ആക്കാവുന്നതു തന്നെ.❤ സാരംഗ് കുടുംബത്തിന് വിജയാശംസകൾ 👍 ❤

  • @Seeyourself009
    @Seeyourself009 2 หลายเดือนก่อน +11

    ഈ channal follow ചെയ്തു തുടങ്ങീട്ട് ഒരു വർഷം. ന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം. Sarang കാണാൻ വരാൻ ഭർത്താവ് ആയിട്ട് വിചാരിച് ഇരിക്കുമ്പോഴാണ് ഞാൻ പ്രെഗ്നന്റ് ആയത്. ഇപ്പോ 5 മാസം പ്രെഗ്നന്റ്. ഇനി കുഞ്ഞു വാവ ആയിട്ട് വരാം. *വിളിച്ചു പറഞ്ഞിട്ട് മാത്രം... ❤

  • @sajanjoseph3685
    @sajanjoseph3685 2 หลายเดือนก่อน +184

    "സാരംഗ്"...എത്രയോ വർഷങ്ങൾ ആയി കേൾക്കുന്ന നാമം....എന്റെ പ്രീഡിഗ്രി പഠന കാലത്താണ് ഞാൻ സാരംഗിനെപ്പറ്റിയും നിങ്ങളുടെ കാഴ്ചപ്പാടുകളെപ്പറ്റിയും മനസ്സിലാക്കുന്നത്....അട്ടപ്പാടിയിലെ ആദിവാസി ജനങ്ങൾക് സർക്കാർ നൽകിയ ഭൂമി...ഭൂമാഫിയകൾ കൈയ്യേറുന്നതിനു എതിരെ ശബ്ദം ഉയർത്തിയവരെ ശ്രെദ്ധിച്ചപ്പോൾ ഒരു നാമം വേറിട്ട്‌ നിൽക്കുന്നു... അതെ സാരംഗി ഗോപാലകൃഷ്ണൻ.... അട്ടപ്പാടിയിലെ ആദിവാസി പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ ശ്രെദ്ധിച്ചിരുന്ന എനിക്ക് അങ്ങനെ നിങ്ങളെക്കുറിച്ചൊക്കെ പഠിക്കേണ്ടി വന്നു. ഹോമിയോ ഡോക്ടർ രാജഗോപാൽ സർ, ശ്രീധരൻ, ചന്ദ്രൻ, മരുതൻ... അങ്ങനെ അങ്ങനെ.... നിങ്ങൾ ഉയർത്തിയ ശബ്ദം ആണ് ഇന്ന് ആദിവാസികൾക്ക് അല്പം എങ്കിലും സഹായകമായി മാറിയത്.... പ്രകൃതിയെ അറിഞ്ഞുള്ള നിങ്ങളുടെ ജീവിതം....പഠനം എല്ലാം വരുംതലമുറയ്ക്ക് അറിവിന്റെ പുതിയ ഒരു ലോകം തുറന്നു നൽകും എന്നുള്ളതിൽ സംശയമില്ല... വളരട്ടെ സാരംഗും"യും.." ദക്ഷിണ"യും.... ദൂരദർശനിലൂടെയും മാതൃഭൂമി, മലയാള മനോരമ തുടങ്ങി പുസ്തകങ്ങളിലൂടെയും ഒക്കെ മനസ്സിലാക്കിയതിലും എത്രയോ ഉയരെ ആണ് നിങ്ങൾ.... ഗോപാലകൃഷ്ണൻ സർ, വിജയക്ഷ്മി ടീച്ചർ, കണ്ണകി, ഗൗതം, ഉണ്ണിയാർച്ച,അനുരാധ,ഇന്ദുലേഖ, വിഷ്ണുജിത്, അഭിലാഷ്, ഹിപ്പാച്ചി കൂട്ടം.... പുതിയ തലമുറകൾ നിങ്ങൾ നേരിട്ട യാതനകളും പ്രയാസങ്ങളും എല്ലാം അറിഞ്ഞു വളരുന്നു.. അവരോടൊപ്പം ലോകവും നിങ്ങളെ അറിയുന്നു.... ദക്ഷിണയിലൂടെ....മല്ലീശ്വരൻ ക്ഷേത്രവും ശീരുവാണി പുഴയും ഇന്ന് മലയാളികൾക്ക് സുപരിചിതം.... വളരട്ടെ... അതോടൊപ്പം നിങ്ങൾ രണ്ടുപേരും കണ്ട സ്വപ്‌നങ്ങൾ യഥാർത്ഥ്യമാകട്ടെ... നന്മകൾ ഉണ്ടാകട്ടെ.❤️

    • @vidhyasoman1193
      @vidhyasoman1193 2 หลายเดือนก่อน +3

      Eniku onnum manasilayila.. Enthanu sarang dakshina ennoke kondu udheshikunnath?

    • @hassainadsa7409
      @hassainadsa7409 2 หลายเดือนก่อน +3

      Enikkum, yenthaa ii Sambhavam? kettitt oru his story pole nd

    • @habiafsal7041
      @habiafsal7041 2 หลายเดือนก่อน +4

      ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് 🥰

    • @bindhudas8999
      @bindhudas8999 2 หลายเดือนก่อน +1

      💯👍

    • @naisa_beevi
      @naisa_beevi 2 หลายเดือนก่อน +2

      ഞാനും പണ്ട് എപ്പോഴോ വായിച്ചും കെട്ടും അറിഞ്ഞതാ ജീവിത യാത്രയിൽ മറവിയിലേക്ക് പോയി ഇപ്പോ വീണ്ടും അടുത്തറിയാൻ പറ്റി നന്ദി 🙏🏻

  • @vinaykumar-lv9kg
    @vinaykumar-lv9kg 2 หลายเดือนก่อน +197

    അവസാനം ആ ആലിൻ ചുവട്ടിൽ വന്നു നിന്നു വീഡിയോ അവസാനിപ്പിച്ചത് എത്ര അർത്ഥവത്താണ്. ..നിങ്ങൾ അവിടെ പോയപ്പോൾ ഉണ്ടായിരുന്ന ഏക മരം. ..അവസാനം അതിനു ചുവട്ടിലേക്കു തന്നെ അഭയം പ്രാപിക്കുന്ന പോലെ. ...❤️❤️❤️❤️

    • @bettyjoy912
      @bettyjoy912 2 หลายเดือนก่อน

      Yes.....

    • @GopalakrishnanSarang
      @GopalakrishnanSarang 2 หลายเดือนก่อน +15

      അതേ. അത് അങ്ങനെ തന്നെയാണ്. നിരീക്ഷണം ശരി തന്നെ.

    • @vinaykumar-lv9kg
      @vinaykumar-lv9kg 2 หลายเดือนก่อน

      @@GopalakrishnanSarang ഒരുപാട് സന്തോഷം മാഷേ ❤❤❤❤

    • @AthiraN2126
      @AthiraN2126 2 หลายเดือนก่อน

      ​@@GopalakrishnanSarang❤

    • @thoyyibahaneef-hp1ui
      @thoyyibahaneef-hp1ui 2 หลายเดือนก่อน

      എനിക്കങ്ങോട്ടു വരണം.
      എങ്ങിനെയാ വഴി

  • @jithinkmjithinkm9704
    @jithinkmjithinkm9704 หลายเดือนก่อน +3

    ഒരു ചമ്മന്തിയുണ്ടാക്കുന്ന ചെറിയ വിഡിയോയിൽ കണ്ടു തുടങ്ങി.. സംസാരവൈവിദ്ധ്യം കേട്ടിരുന്നു.. കൂടുതൽ വീഡിയോകൾ കാണാൻ ചാനൽ തുറന്നു.. ഇന്ന് ഈ ദിവസം ഇതിൽ തന്നെ ഇരുന്നു... എന്തൊരു മനോഹരമായിട്ടാണ് ഓരോ ചെറിയ കാര്യങ്ങളും വർണിക്കുന്നത്... എല്ലാരേം ഇഷ്ട്ടപെട്ടു പ്രേത്യേകിച്ചു ടീച്ചറെ..🥰 എനിക്കും ഉണ്ടായിരുന്നു ഒരു മലയാളം പഠിപ്പിച്ചിരുന്ന ഗീത ടീച്ചർ.. ആ ടീച്ചറെ ഓർത്തുപോയി.. എനിക്ക് നല്ല ഇഷ്ട്ടർന്നു ടീച്ചറെ.. ടീച്ചർക്ക്‌ എന്നെയും

  • @MishabRahman-kc1bj
    @MishabRahman-kc1bj หลายเดือนก่อน +1

    പഴമയുടെ പുദുമ കണ്ണിന കുളിർമ മനസ്സിന ആനന്ദം ഇങ്ങനെ എല്ലാം ആണ് ഈ ഹോം ടൂർ നൽകിയത് അതി മനോഹരം മായ ഒരു വീട് കഴിച്ച സുന്ദരമായ അവതരണം ❤️

  • @jobyjoseph6419
    @jobyjoseph6419 2 หลายเดือนก่อน +54

    ഗോപി മാഷും, ടീച്ചറമ്മയും ഒക്കെ എത്രത്തോളം കഷ്ടപ്പെട്ടാണ് "സാരംഗ്" കെട്ടിപ്പടുത്തതെന്ന് മനോരമ ഞായറാഴ്ച പതിപ്പിൽ വായിച്ചിരുന്നു.. ഒത്തിരി സന്തോഷം അമ്മ, ഗോപി മാഷ് ❤❤❤ എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏿🙏🏿

  • @devuvinod7966
    @devuvinod7966 2 หลายเดือนก่อน +66

    ഏറ്റവും കൂടുതൽ കാത്തിരുന്ന വീഡിയോ ആയിരുന്നു🥰 സാരംഗ് സ്വർഗം തന്നെ🥰 ജീവിതത്തിൽ ഒരിക്കൽ എങ്കിലും സന്ദർശിക്കേണ്ട ഒരിടം🥰💗

  • @shanuusworld1919
    @shanuusworld1919 หลายเดือนก่อน +2

    ഇ വീഡിയോ കണ്ടതിനു ശേഷം സാരംഗ് കാണാൻ അതിയായ ആഗ്രഹം. മാസത്തിൽ രണ്ട് ദിവസം അനുവതിച്ചു തന്നതിൽ ഒരുപാട് നന്ദി. ആ ദിവസത്തിനായി കാത്തിരിക്കുന്നു.

  • @bijigireeshegwd8559
    @bijigireeshegwd8559 2 หลายเดือนก่อน +2

    മറ്റുള്ളവരെ കാണിക്കാനും, തോൽപിക്കാനും വേണ്ടി ജീവിക്കുന്ന പുതിയ തലമുറ saranginu മുൻപിൽ നിഷ്പ്രഭം.മുത്തശ്ശനും മുത്തശ്ശിക്കും hippachi കുട്ടികൾക്കും ദക്ഷിണ ടീമിനും അഭിനന്ദനങ്ങൾ 😊😊. കണ്ണും മനസ്സും നിറഞ്ഞു ❤❤

  • @gayathriajayakumar
    @gayathriajayakumar 2 หลายเดือนก่อน +33

    Minimalistic life style ഇഷ്ടപ്പെടുന്നവർക്ക് സമൃദ്ധമായ അറിവുകളാണ് ഈ hometour ലൂടെ പകർന്നു തന്നത്! നന്ദി ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏

  • @mallusjourney
    @mallusjourney 2 หลายเดือนก่อน +85

    വളരെ നന്ദിയുണ്ട് ഇതാണ് ഷോർട്ട് ഫിലിം കഥാ തിരക്കഥാ സംഭാഷണം സംവിധാനം നിർമ്മാണം വിജയലക്ഷ്മി ടീച്ചറും ഗോപാലകൃഷ്ണൻ മാഷും. പിന്നെ സാരംഗിൻ്റെ സ്പെഷ്യൽ വീഡിയോഗ്രാഫർ. എഡിറ്റിംഗ്. പാശ്ചാത്തല മ്യൂസിക്. ഇതാണ് നമ്മൾ പ്രതീക്ഷിച്ച ഷോർട്ട് ഫിലിം താങ്ക്യൂ അദ്ധ്യാപകരെ ❤🎉 സാരംഗ് ൻറെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി❤ മൊട്ടക്കുന്ന് ആയ ആ സ്ഥലം ഇതുപോലെ ഒരു സ്വർഗ്ഗം ആക്കി എടുക്കാൻ താങ്കൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല അത്രയും വൃത്തിയും വെടിപ്പും തനതു രീതിയിലുള്ള പാചകം അതിനു വേണ്ടി ഉപയോഗിക്കുന്ന അടുപ്പും പാത്രങ്ങളും അതിൻറെ ഉത്തമ ഉദാഹരണങ്ങളാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന പാഠം നമുക്കു മുമ്പിൽ ദൃശ്യ വിസ്മയമക്കിയ താങ്കളെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ഇതാണ് നമ്മുടെ പ്രിയപ്പെട്ട സാരംഗ് എന്ന് നമുക്കെല്ലാം മനസ്സിലാക്കി തന്നതിന് നന്ദി. പ്രത്യേകമായി നന്ദി പറയാൻ ഈ വീഡിയോ പോർട്ട് റേറ്റ് മോഡിൽ മൊബൈലിൽ കാണാൻ പാകത്തിന് ആക്കിയ വീഡിയോഗ്രാഫറുടെ ബുദ്ധി അപാരം തന്നെ. തീയിൽ കുരുത്തത് വെയിലത്ത് വാടുമോ. എന്ന ചോദ്യം. അദ്ദേഹത്തിൻറെ ഗുരു ദ്രോണാചാര്യർ ആണെന്ന് നമ്മൾ ഒരു നിമിഷം മറന്നു പോയി

  • @habeebrahman4875
    @habeebrahman4875 2 หลายเดือนก่อน +2

    സാരംഗ് ഒരു കൊച്ചു സ്വർഗം തന്നെ 🌹❤അടുക്കള തൊട്ട് അവസാനം വരെ skip ചെയ്യാതെ കണ്ടു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. വല്ലാത്തൊരു കുളിർമ ♥️

  • @akanshadevassy9545
    @akanshadevassy9545 2 หลายเดือนก่อน +2

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല... അതിമനോഹരം ❤💯🧿✨

  • @shybasabu6401
    @shybasabu6401 2 หลายเดือนก่อน +27

    ഒത്തിരി ഹോം ടൂർ കണ്ടിട്ടുണ്ട് പക്ഷെ വർണിക്കാൻ വാക്കുകൾ ഇല്ല ഈ അവതരണത്തിന് ഒത്തിരി ഒത്തിരി സന്തോഷം ❤

  • @k4kaduk
    @k4kaduk 2 หลายเดือนก่อน +34

    ഏതൊരു മലയാളിയുടെയും സ്വപ്നത്തിലുള്ള ഒരു അന്തരീക്ഷവും ചുറ്റുംപാടും ആണ് സാരംഗ് 💛😍

  • @shibuk7128
    @shibuk7128 6 วันที่ผ่านมา

    ഇന്നീ കാണുന്ന സ്വർഗ്ഗത്തിൻ്റെ നിർമ്മാണത്തിനായി കഠിനാധ്വാനം ചെയ്ത് ജീവിതം തന്നെ ഉഴിഞ്ഞുവച്ച മാഷിനും ടീച്ചർക്കും ഒരായിരം ആശംസകൾ

  • @rajuvenjaramood360
    @rajuvenjaramood360 หลายเดือนก่อน +2

    അക്ഷരശുദ്ധി യുള്ള അവതരണം .പ്രകൃതിയും പാചകവും അക്ഷരങ്ങളും ചേർന്ന സർവ കലാലയം .ഇന്നിതെല്ലാം കണ്ടു മനസിലാക്കാൻ ഞങ്ങൾക്കും ഭാഗ്യം തന്നതിന് ഒരു കോടി നന്ദി

  • @thasnisamsheer6416
    @thasnisamsheer6416 2 หลายเดือนก่อน +26

    മുത്തശ്ശിയുടെ ഈ സംസാര ശൈലി ആണ് ഇത്രയ്ക്കു മനസ്സിൽ ആനന്ദം കൊള്ളുന്നത്.....❤❤❤❤

  • @sandhyasanthosh5203
    @sandhyasanthosh5203 2 หลายเดือนก่อน +23

    കഥകളിൽ കണ്ടു മറന്നിട്ടുള്ള പ്രകൃതി മനോഹരമായ ഒരിടം... പച്ചയായ മനുഷ്യർ,..... ഭൂമിയിലെ സ്വർഗം 🥰❤️❤️❤️❤️

  • @dream_voyages
    @dream_voyages หลายเดือนก่อน +2

    വളരെ കാലങ്ങൾക്കുശേഷം ഞാൻ skip ചെയ്യാതെ പൂർണ്ണമായിട്ടും ആസ്വതിച്ചുകൊണ്ട് കണ്ട ഒരു full length vlog,. Thanks for the beautiful presentation.
    ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ വിസിറ്റ് ചെയ്യുന്നത്, but now am really excited.
    Anyway i would like to visit your sarang

  • @renjini_nair
    @renjini_nair 2 หลายเดือนก่อน +2

    ഇത്ര മനോഹരമായ വീടോ നാടോ മനുഷ്യരെയോ കണ്ടിട്ടില്ല... അതിമനോഹരം
    സാരഗിന്റെ, ദക്ഷിണയുടെ സ്വപ്നം സാക്ഷാത്കരിക്കട്ടെ.. ആശംസകൾ മുത്തശ്ശനും മുത്തശ്ശിക്കും മക്കൾക്കും പിന്നെ ഹിപ്പാച്ചിക്കും 💐🥰

  • @sreedevi_s_p
    @sreedevi_s_p 2 หลายเดือนก่อน +40

    Ithrayum Aishwaryam ulla adukkala njan vere kanditilla....❤❤❤❤

  • @yadhukrishnaarun4936
    @yadhukrishnaarun4936 2 หลายเดือนก่อน +45

    ഒരിക്കൽ ഞാൻ വരും ഇതൊക്ക നേരിട്ട് കാണാൻ🥰🥰❤️❤️ മനസ്സ് നിറഞ്ഞു കണ്ട ഒരു വീഡിയോ😊😊

  • @A-true_outspoken
    @A-true_outspoken 2 หลายเดือนก่อน +2

    സാരംഗിലെ മുത്തശിയേയും മുത്ത ശനേയും വളരെ ഇഷ്ടമാണ്. അദ്ധ്യാപകർ എങ്ങനെ കുഞ്ഞുങ്ങൾക്ക് മാതൃകയാകണം എന്ന് ടീച്ചേഴ്സ് കൂടിയായ നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു.... Most Modern facilities ഒക്കെ ഉണ്ടായിട്ടും വളരെ ഏറെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന , ജീവിക്കാൻ പ്രേരിപ്പിക്കുന്ന മുത്തശനും മുത്തശിക്കും ഒപ്പം team ദക്ഷിണക്കും ഹിപ്പാച്ചിനും എല്ലാവിത ആശംസകളും നന്മകളും നേരുന്നു ❤❤❤❤

  • @Minttyiee
    @Minttyiee หลายเดือนก่อน +4

    ഈ ഹിപ്പാച്ചി എന്ന് പറയുന്നത് മൂന്ന് പേര് ആണല്ലേ 😁... ഹിരണ്യ, പാർഥൻ, ചിൻമയി... ❤️❤️ഞാൻ കരുതിയിരുന്നത് ഒരാളുടെ പേരാണെന്ന് ആണ്

  • @athiraranjith1988
    @athiraranjith1988 2 หลายเดือนก่อน +105

    ഇതാണ് യഥാർത്ഥത്തിൽ ഭൂമിയിലെ സ്വർഗ്ഗം എന്ന് പറയുന്നത്. വിഷമയം ഇല്ലാത്ത സ്ഥലം❤ ഭൂമിയിലെ സ്വർഗ്ഗം

  • @sheelathomas7398
    @sheelathomas7398 2 หลายเดือนก่อน +36

    മനോരമിലെ സൺ‌ഡേ സപ്ലൈമെന്റിൽ ഉള്ള ന്യൂസ്പേപ്പറിൽ സാരങ്ങിലെ കഥ വായിച്ചിരുന്നു ❤️ വായിക്കുമ്പോൾ കൂടുതലായി സാരങ്ങിലെ കഥ മനസിലാക്കാൻ സാധിച്ചു ❤️ വളരെ മനോഹരം ❤️🤍

  • @babuabin.p1495
    @babuabin.p1495 2 หลายเดือนก่อน +1

    Ithuvare kandathil vechu eattavumnalla home tour.manasinum manushyanum sandosham tharunna inganeyulla home tour ithuvare kandittilla . thankyou so much

  • @vibinajitheshkv295
    @vibinajitheshkv295 10 วันที่ผ่านมา +1

    മുഴുവൻ കണ്ടു തീർത്തപ്പോൾ മനസ്സിന് ഒരു സുഖം.... എന്തൊരു രസമായിരുന്നു കണ്ടിരിക്കാൻ... കേട്ടിരിക്കാൻ... ഒരിക്കലെങ്കിലും അവിടെയൊക്കെ കാണാൻ കഴിയണേ എന്നൊരു ആഗ്രഹം ☺️

  • @shameeraliykath6866
    @shameeraliykath6866 2 หลายเดือนก่อน +37

    B. Ed പഠന കാലത്ത് ഫിലോസഫി യിൽ alternative education എന്ന പാഠ ഭാഗത്തു സാരംഗ് നെ കുറിച്ച് പഠിച്ചിട്ടുണ്ട്, അന്നേ വിജയൻ മാഷിനെയും ടീച്ചർ നെയും എല്ലാം മനസ്സിലാക്കാൻ പറ്റി ഇതൊന്നു നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ❤️ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ ഒരുപാട് സ്നേഹത്തോടെ 🥰❤️❤️❤️

    • @GopalakrishnanSarang
      @GopalakrishnanSarang 2 หลายเดือนก่อน +7

      'B. Ed പഠന കാലത്ത് ഫിലോസഫി യിൽ alternative education എന്ന പാഠ ഭാഗത്തു സാരംഗ് നെ കുറിച്ച് പഠിച്ചിട്ടുണ്ട്' എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പുസ്തകത്തിൽ അങ്ങനെ വല്ലതും കണ്ടിട്ടുണ്ടോ?ഉണ്ടെങ്കിൽ ആ പേജിന്റെ ഒരു ഫോട്ടോ എടുത്ത് അയച്ചു തരാമോ?

    • @shameeraliykath6866
      @shameeraliykath6866 2 หลายเดือนก่อน +3

      😢
      ഞാൻ ഇപ്പോൾ UAE യിലാണ്
      ആ books എല്ലാം നാട്ടിലാണല്ലോ മാഷേ
      എങ്കിലും ഞാൻ സംഘടിപ്പിക്കാൻ ശ്രമിക്കാം 😍
      മക്കളിൽ ആയിരുന്നു പരീക്ഷണം എന്നും അതിൽ ഗൗതമിന്റെ പേരും എല്ലാം പ്രതിപാദിക്കുന്നുണ്ട്, പിന്നെ മാഷിന്റെയും ടീച്ചറിന്റെയും black and white ഫോട്ടോ, വീഡിയോ യിൽ കാണിച്ചിട്ടുള്ള ഒരു ഓടിട്ട ചെറിയ കെട്ടിടം, ഇതിന്റെ എല്ലാം ഫോട്ടോ
      കൃഷിയിലും, വീട് നിർമാണത്തിലും എല്ലാം കുട്ടികളെ നൈപ്പുണ്യം ഉള്ളവർ ആക്കുന്നു എന്നെല്ലാം ഉണ്ട് 🥰

    • @GopalakrishnanSarang
      @GopalakrishnanSarang หลายเดือนก่อน

      @@shameeraliykath6866 ഇത് വിലപ്പെട്ട അറിവാണ്. സംഘടിപ്പിച്ചു തന്നാൽ വളരെ ഉപകാരമായി.

    • @chinchusobha
      @chinchusobha 16 วันที่ผ่านมา

      ഞാനും അത് കണ്ടിട്ടില്ല

  • @nechummasworld4208
    @nechummasworld4208 2 หลายเดือนก่อน +34

    കഥകളിൽ കാണുന്ന പോലെ... നിങൾ തന്നെ ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്നവർ....❤

  • @alexkallani4788
    @alexkallani4788 25 วันที่ผ่านมา

    മനോഹരം, മനസ്സ് നിറഞ്ഞു, ഒറ്റ ശ്വാസത്തിലാണ് ഇരുന്ന് കണ്ടത്, മനസ്സിൽ ഒരു കുളിർ മഴ പെയ്ത പ്രതീതി ,എനിക്കും വരണം ഈ ഭുമിയിലെ സ്വർഗ്ഗത്തിൽ നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathiappu2442
    @aswathiappu2442 2 หลายเดือนก่อน

    കുറച്ചു നേരത്തേക്ക് ഞാൻ സാരംഗിലാണെന്ന് വിചാരിച്ചു പോയി..... അത്രയേറെ മനോഹരം.....അടുക്കും ചിട്ടയുമുള്ള ജീവിതം..കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച്ചകൾ അതിലേറെ മനോഹരം.........❤️❤️❤️❤️❤️❤️❤️❤️..

  • @muhammedshafivi3284
    @muhammedshafivi3284 2 หลายเดือนก่อน +68

    സാരംഗ്. സ്മൃതികളെന്ന് കരുതിയവക്കൊക്കെയും ജീവൻനൽകുന്നവർ. പറയാൻ വാക്കുകളില്ല എന്നെങ്കിലുമൊരിക്കൽ നിങ്ങളെ കാണാനാഗ്രഹിക്കട്ടെ സ്നേഹത്തോടെ. നന്മകൾ 🥰🥰

  • @stephyjo.Official-Channel
    @stephyjo.Official-Channel 2 หลายเดือนก่อน +20

    എന്റെ മുത്തശ്ശി.... എല്ലാവർക്കും അഭിനന്ദനങ്ങൾ.... ഇങ്ങനൊരു മായിക ലോകം സൃഷ്ടിച്ചത്തിനും ഈ ആധുനിക ലോകത്തിലും ഇവ തുടരുന്നതിനും...
    ഒത്തിരി അത്ഭുതം... ഒത്തിരി സ്നേഹം... ടീച്ചറിനും.. മാഷിനും.. ഈ ലോകം പുറത്തു കാട്ടിയ... മറ്റു... കഥാപാത്രങ്ങൾക്കും...ഹൃദയത്തിൽ നിന്നും നന്ദി... ❤️❤️❤️🥰🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @ajmis4799
    @ajmis4799 หลายเดือนก่อน +2

    One of the best channel. Dakdhinayude vedio kanumbol muthashiyude sound kelkumbol manasum nirayum ❤

  • @malayalapadam5936
    @malayalapadam5936 2 หลายเดือนก่อน +1

    എത്രയോ കാലം മുൻപേ നിങ്ങൾ രണ്ടുപേരെയും സ്നേഹാദരങ്ങളോടെ പിന്തുടരുന്ന ആളാണ് ഞാൻ
    .താങ്ങാവുന്ന വിദ്യാഭ്യാസം ഞാൻ എന്റെ ക്ലാസുകളിൽ ഉദ്ധരിക്കാറുണ്ട്.മനോഹരമായ മാതൃകയാണ് സാരംഗ്.പക്ഷെ ജീവിതത്തിൽ അത് പകർത്താൻ ആയില്ല എന്ന വിഷാദം നിറഞ്ഞ കൗതുകത്തോടെ ആണ് ഈ വീഡിയോ കണ്ടത്.അവിടെ നേരിട്ട് വന്നു കാണണം എന്നുണ്ട്.റിട്ടയർ ചെയ്തപ്പോൾ വരാൻ ശ്രമിച്ചു.പറ്റിയില്ല.പിNന്ഈ കൊറോണക്കാലം.ഇനി സാധിക്കും എന്ന് കരുതുന്നു.
    നന്മകൾ നേർന്നുകൊണ്ട്...❤❤

  • @shadow55140
    @shadow55140 2 หลายเดือนก่อน +129

    Oru like tharumo ❤

  • @banusworld6121
    @banusworld6121 2 หลายเดือนก่อน +46

    സാരംഗ് അതൊരു ചരിത്രമാണ് . അച്ചടക്കമുള്ള , രണ്ടു മനുഷ്യർ ഉണ്ടാക്കിയ ചരിത്രം . കാണാൻ ഒത്തിരി ആഗ്രഹം .പ്രവാസിയായ ഞാൻ നാട്ടിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്ന എന്റെ മുത്തശ്ശനും മുത്തശ്ശിക്കും ആയുസും ആരോഗ്യ
    വും ഉണ്ടാവട്ടെ. ഇന്നത്തെ ഞാൻ അടക്കമുള്ള മനുഷ്യർ കണ്ടുപിടിക്കേണ്ട ജീവിതം

    • @dakshina3475
      @dakshina3475  2 หลายเดือนก่อน +7

      ഒരുപാട് സന്തോഷം.. നാട്ടിൽ വരുമ്പോൾ അറിയിക്കൂ, സാഹചര്യവും സമയവും ഒത്തുവന്നാൽ നമുക്ക് കൂടാം 🥰❤️

    • @Shreyalakshmivlogs
      @Shreyalakshmivlogs 2 หลายเดือนก่อน

      😍🥰😘

    • @Rajithaa__
      @Rajithaa__ 2 หลายเดือนก่อน

      Sarangilek varan enik aghraham undayrunnu.....pattumoo....enikk ningalude veedum....chuttupadum....ellam ellamm orupaad ishttamaayiii❤❤....ennum ithupole sandhoshathodeyum aroghyathodeyumirikkan anughraham undavattee....
      Enn oru makal😊​@@dakshina3475

  • @kunjattasworld9945
    @kunjattasworld9945 หลายเดือนก่อน

    അതിമനോഹരം 🙏🙏🙏👌👌👌.. അതിലേറെ മനോഹരം മുത്തശ്ശിയുടെ ശബ്ദം 🙏🙏🙏🙏അവതരണം 🙏🙏

  • @Farsana466hm
    @Farsana466hm 2 หลายเดือนก่อน +2

    എത്ര ഭംഗിയുള്ള പ്രദേശവും നല്ല മനുഷ്യരും, എനിക്കും ഒരു നാൾ അവിടെ വരണം. ഞാൻ ലക്ഷദ്വീപ് എന്ന് പറയുന്ന കുഞ്ഞു തുരുത്തിലെ ചെത്ത്ലത്ത് ദ്വീപ് സ്വദേശിയാണ്. നിങ്ങളുടെ ഈ വീഡിയോ ഞാൻ ഏറെ നേരം ആസ്വദിച്ചു. നന്ദി😊

  • @jollyreji9693
    @jollyreji9693 2 หลายเดือนก่อน +20

    കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ചകൾ. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

  • @SULUZDIARIES
    @SULUZDIARIES 2 หลายเดือนก่อน +16

    കാണാൻ കാത്തിരുന്ന വീഡിയോ. കണ്ണും നിറഞ്ഞു മനസും നിറഞ്ഞു. അവിടേക്കു വരാൻ കഴിയുമോ. ഇതു കാണുമ്പോൾ എന്നെപോലെ എല്ലാവർക്കും കുട്ടിക്കാലവും തറവാട് വീടും ഓർമയിലേക്ക് ഓടി വരും. ഉറപ്പു. നല്ല ഒരു കാഴ്ച സമ്മാനിച്ച സാരംഗിന് ഒരുപാട് ഒരുപാടു നന്ദി 💚💚💚

  • @gamingthevillainyt7554
    @gamingthevillainyt7554 17 วันที่ผ่านมา +2

    Skip ചെയ്യാതെ കണ്ട ഹോം ടൂർ വീഡിയോ ഇതാണ്

  • @sinisunil567
    @sinisunil567 2 หลายเดือนก่อน +2

    ഭൂമിയിലെ ഏറ്റവും മനോഹരമായ സ്വർഗ്ഗം... 🥰🥰🥰.. Love you മുത്തശാ.. മുത്തശ്ശി... 😘😘😘

  • @SubisArts
    @SubisArts 2 หลายเดือนก่อน +19

    25 മിനിറ്റു എങ്ങനെ പോയി എന്നറിയില്ല അമ്മേ നിങ്ങളുടെ വാക്കുകൾ അതിമനോഹരം......... ജീവിതത്തിൽ ഒരിക്കലെങ്കിലും വരാൻ ഞാനും ആഗ്രഹിക്കുന്നു... അതിനു ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു......ഒപ്പം അമ്മയ്ക്കും അച്ഛനും കുടുംബത്തിനും ആയുർ ആരോഗ്യം ഉണ്ടകട്ടയെന്നും....... സാരംഗ്......... ഒത്തിരെ ഇഷ്ട്ടം ❤........

  • @mubihasan1342
    @mubihasan1342 2 หลายเดือนก่อน +23

    നേരിൽ കാണാനുള്ള തിടുക്കം കൂടിയിരിക്കുന്നു❤❤❤❤

  • @user-us5cw2xx6v
    @user-us5cw2xx6v 2 หลายเดือนก่อน +1

    It's always refreshing to watch your videos..palappozhum jeevithathile thirakkukalil ninnu naattile veettilum parambilumokke nadakkan thonnumpo..ithupole oru video mathy❤

  • @seenas4057
    @seenas4057 2 หลายเดือนก่อน

    ആത്മാവ് തൊട്ട അവതരണം.... അതാണ്‌ ഈ chaanel ആദ്യമായി ശ്രദ്ധിക്കാൻ ഇടയായത്. ഇത്രയും സ്വർഗീയമായ ഒരു ഹോം ടൂർ ഇതുവരെ കണ്ടിട്ടില്ല... അക്ഷരസ്ഫുടത്ത ഒത്ത ഈ അവതരണം..It is really മാജിക്കൽ... കാണാൻ കൊതിയാണ്. .. നടക്കുമോ എന്നറിയില്ല... എന്തായാലും കോടി കോടി ആശംസകൾ... 🎉🎉🎉🎉❤❤❤

  • @AthiraN2126
    @AthiraN2126 2 หลายเดือนก่อน +19

    രാവിലെ ജസ്റ്റ് ഒന്ന് കേറി നോക്കി ഇപ്പോഴാണ് ഇരുന്നു കണ്ടത്... മനസ്സ് നിറഞ്ഞു ❤❤❤ എനിക്ക് 27 വയസ് എന്നെയും കൂടെ കൂട്ടാമോ... മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും കൂടെ നടന്ന് എല്ലാം പഠിക്കാൻ ഒരു മോഹം അറിയാത്ത karyangal പ്രകൃതി നമുക്കായി കരുതി വെച്ചിരിക്കുന്ന അറിവുകൾ എല്ലാം പഠിക്കാൻ ഒരാഗ്രഹം ❤ രണ്ട് പേരുടെയും സ്വപ്നം പോലെ ഗ്രാമീണ സർവകലാശാല എത്രയു പെട്ടെന്ന് സാക്ഷാത്കരിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.... ❤❤ ഒരുപാട് സ്നേഹത്തോടെ
    ആതിര കോട്ടയം

  • @sarammapm4160
    @sarammapm4160 2 หลายเดือนก่อน +20

    വളരെ ഇഷ്ടത്തോടെ കാണുന്ന ചാനൽ, കാത്തിരുന്ന ഹോം ടൂർ
    ഒരു ദിവസം വരണമെന്നുണ്ട് മാസത്തിൽ 2ദിവസം സന്ദർശനം നടപ്പാക്കുമ്പോൾ നടപ്പാക്കുമ്പോൾ വരണം എന്നുണ്ട് 🙏🙏🙏🙏🌹🌹🌹🌹🌹

  • @darsanasajithbtsarmy468
    @darsanasajithbtsarmy468 หลายเดือนก่อน

    The best channel in youtube... അത്രയ്ക്ക് ഇഷ്ടമാണ്....... കാഴ്ചയേക്കാൾ ഇഷ്ടം ശബ്ദം...

  • @snehasivanandan6685
    @snehasivanandan6685 2 หลายเดือนก่อน +1

    അത്രമേൽ കാthiതിരുന്ന വീഡിയോ 😊❤
    My heartfelt thank you for you Dakshina team💌 for this wonderful channel... Pachayaya manushyasnehikal 🥰😇

  • @minhameharin1126
    @minhameharin1126 2 หลายเดือนก่อน +21

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതുപോലെ മരങ്ങൾക്കു നടുവിലുള്ള ഒരു ഭവനം ഒരുപാട് പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളും ഒക്കെയുള്ള ഒരു ജീവിതം നിങ്ങളുടെ ഈ ചാനൽ കണ്ടിട്ടാണ് ഞാനെൻ്റെ നടക്കാതെ സ്വപ്നം സഫലീകരിക്കുന്നത്😢

    • @aneeshaneeshkakka9597
      @aneeshaneeshkakka9597 2 หลายเดือนก่อน +1

      എന്റെ ഏറ്റവും വലിയ സ്വപ്നം. ഞാൻ അതു നേടി എടുക്കുകതന്നെ ചെയ്യും. ആയുസും ആരോഗ്യവും ഉണ്ടായാൽ മതി.

    • @minhameharin1126
      @minhameharin1126 หลายเดือนก่อน

      ആഗ്രഹം ഉടനെ നടക്കട്ടെ

  • @amrusJourney
    @amrusJourney 2 หลายเดือนก่อน +13

    പുതു തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കാൻ ഇതിലും നല്ല ചിട്ടയായ ജീവിതം വേറെയുണ്ടെന്നു തോന്നുന്നില്ല.. ഹോം ടൂർ കണ്ടു കഴിഞ്ഞപ്പോ പ്രകൃതിയുടെ മടിത്തട്ടിൽ നിന്നും ഒരു യാത്ര പോയി വന്ന സുഖം.. മനസ്സിനും കണ്ണുകൾക്കും..സാരംഗിനും അവിടുത്തെ എല്ലാ പ്രീയപെട്ടവർക്കും എല്ലാവിധ നന്മകളും ഉയർച്ചകളും ഉണ്ടാകട്ടെ ❤......

  • @midhilak8113
    @midhilak8113 2 หลายเดือนก่อน

    അതിമനോഹരം, അറിഞ്ഞതത്രേയും അരുവി മുന്നിലുള്ളതോ ഇനിയും അറിയാനേറെ ബാക്കി നിൽക്കുന്ന സാഗരം ☺️☺️☺️

  • @unnikrishnanka3253
    @unnikrishnanka3253 2 หลายเดือนก่อน +2

    നിങ്ങളാണ് നല്ല മനുഷ്യർ നല്ല നാടൻ കുടുംബം 😊😊❤😊😊

  • @fathimafathi9802
    @fathimafathi9802 2 หลายเดือนก่อน +10

    ഒത്തിരി നാളായി കാണാൻ കാത്തിരുന്ന കാഴ്ചകൾ...❤ നന്ദിയുണ്ട്, കേട്ട് കേൾവി മാത്രം ഉള്ള കാഴ്ചകളെ പുതു തലമുറയുടെ മുന്നിലേക്ക് ഒരിറ്റു പോലും കളങ്കമില്ലാതെ എത്തിക്കുന്നതിന്...❤സാരംഗ് ഒരു അത്ഭുതം തന്നെ.... നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം..എന്നെങ്കിലും സാധിക്കട്ടെ...🤍 മണ്മറഞ്ഞു പോകുന്ന ഗ്രാമത്തിൻ്റെ വിശുദ്ധിയും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന,അതിനു വേണ്ടി കഷ്ടപ്പെടുന്ന സാരംഗ് ടീം ആണ് real heroes...🥰

  • @user-sr8no5of3q
    @user-sr8no5of3q 2 หลายเดือนก่อน +9

    ഒരു സ്കൂളിലും കിട്ടാത്ത എത്രയെത്ര അറിവുകൾ, ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല home tour... ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം. വീടിന്റെ വലുപ്പത്തിലല്ല അടുക്കും ചിറ്റായിലുമാണ് . വിവരണം 🔥

  • @jesbinjoseph108
    @jesbinjoseph108 20 วันที่ผ่านมา +1

    ഞാൻ ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു വീഡിയോ മുഴുവൻ കാണുന്നത്. എല്ലാം കാണാൻ സാധിച്ചതിനു ഒരുപാടു സന്ദോഷം ❤️❤️

  • @littleworld9856
    @littleworld9856 17 วันที่ผ่านมา

    അമ്മ സംസാരിക്കുമ്പോൾ എന്ത് രസമാണ് അമ്മേ കെട്ടിരിക്കാൻ,, അമ്മ ഓരോന്നും വളരെ ആസ്വദിപ്പിച്ചു പറഞ്ഞു തരുമ്പോൾ ശെരിക്കും ഒരു മായ ജാലകം തുറന്നതുപോലെ ഇതൊക്കെ സ്വപ്നത്തിൽ മാത്രം എന്ന് കരുതിയ പഴമയുടെ രുചിയും കുളിർമയും നിറയുന്ന ഒരു മായ ജാലകം ആണ് ഈ വീഡിയോ...... എല്ലാവർക്കും നമ്മൾ നേരുന്നു,, അതിമനോഹരം ഈ ചാനലും ഇതിലെ ഓരോരുത്തരും

  • @anandsuresh97
    @anandsuresh97 2 หลายเดือนก่อน +24

    എനിക്ക് ഇപ്പോൾ 26 വയസ്സ് ആയി, ചെറുപ്പത്തിൽ ഞാൻ ഒരു ഗ്രാമത്തിൽ ആയിരുന്നു താമസിച്ചിരുന്നത് , സുഹൃത്തുക്കൾ ഒന്നും എനിക്ക് ഇല്ലായിരുന്നു, ഏകാന്തമായ ജീവിതത്തിൽ എനിക്ക് സന്തോഷം നൽകിയിരുന്നത് വീടിൻ്റെ അടുത്തുള്ള ചെറിയ അരുവികളും, തോടുകളും, മരങ്ങളും, കാടുകളും ഒക്കെ ആയിരുന്നു, കുറച് കാലങ്ങൾക്ക് ശേഷം ആ മനോഹരമായ ജീവിതം എനിക്ക് നഷ്ടപ്പെട്ടു, തിരക്കേറിയ ഒരു നഗരത്തിലേക്ക് ഞാൻ എത്തിച്ചേർന്നു, ഒരു മുറിയുടെ നാലു കോണുകളിൽ ജീവിതം പോകുന്നു, ഒരു സമയത്തിൽ എപ്പോഴോ എനിക്ക് ഈ ചാനൽ കാണുവാൻ ഇടയായി, അന്നുമുതൽ ഞാൻ പണ്ടു ആസ്വദിച്ച ആ കുട്ടിക്കാലം എന്നിലേയ്ക്ക് വന്നു, വളരെ നന്ദി ഉണ്ട് 🙏🙏🙏എനിക്ക് ഒരു ദിവിസം അവിടെ വരണം എന്നുണ്ട് , പ്രകൃതി അത് സാധ്യമാക്കി തരട്ടെ🙏🙏🙏🙏

    • @sree7465
      @sree7465 หลายเดือนก่อน +1

      Same avasta bro❤❤..

    • @anandsuresh97
      @anandsuresh97 หลายเดือนก่อน

      @@sree7465 🥹🥹

  • @razeenamanaf2913
    @razeenamanaf2913 2 หลายเดือนก่อน +25

    എനിക്കറിയില്ല മുത്തശ്ശി ഇതെല്ലാം കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു........ സർവ്വ ആരോഗ്യത്തോടെ നിങ്ങൾക് എല്ലാവർക്കും ധീർഘ ആരോഗ്യം സന്തോഷവും നേരുന്നു.... 😍😍🥰🥰🫂🫂🫂🫂

    • @dakshina3475
      @dakshina3475  2 หลายเดือนก่อน +4

      ഇത്രയധികം സ്നേഹത്തോടെയുള്ള വാക്കുകൾ വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. നിറഞ്ഞ മനസ്സോടെ പറയട്ടെ. ഒരുപാടൊരുപാട് സന്തോഷം, സ്നേഹം.❤🥰

    • @razeenamanaf2913
      @razeenamanaf2913 2 หลายเดือนก่อน +2

      @@dakshina3475 അയ്യോ amme reply തന്നപ്പോൾ അതിലും സന്തോഷവും സങ്കടവും ആയല്ലോ.... 😘😘😘 സർവേശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ.....

  • @JosephChacko-wr2gb
    @JosephChacko-wr2gb 13 วันที่ผ่านมา +1

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @navyas5981
    @navyas5981 หลายเดือนก่อน

    കണ്ണും മനസ്സും നിറഞ്ഞു... ഒരിക്കൽ എങ്കിലും അവിടം സന്ദർശിക്കണം എന്ന ആഗ്രഹം നൂറിരട്ടിയാക്കി ഈ hometour❤