എങ്ങനെ വൃത്തിയായി കൃഷി ചെയ്യാമെന്നും മണ്ണിനെ അറിയാമെന്നുമൊക്കെ കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന പോലെ ഞങ്ങളെയും പഠിപ്പിച്ചു. ഞങ്ങളും നിങ്ങളുടെ വിദ്യാർത്ഥികളാണ്. അരി അരിക്കാനും മറ്റും ഞാനിപ്പോൾ പഠിച്ചു. ടീച്ചർ കാണിച്ചു തന്നപോലെ
ഈ ആധുനിക കാലത്ത് പ്രകൃതിയെ അറിഞ്ഞ് അതിനോട് ചേർന്ന് ജീവിക്കാൻ പ്രചോദനം നൽകുന്ന ഒന്നാണ് നിങ്ങളുടെ സാരംഗിലെ ജീവിതം. കൂടാതെ എടുത്തു പറയേണ്ട ഒന്നാണ് ഓരോ വീഡിയോയിലെയും നിങ്ങളുടെ അവതരണ രീതി. ❤❤❤
കണ്ട് തീർന്നപ്പോൾ കണ്ണും മനസും നിറഞ്ഞു ❤ പ്രകൃതിയെ ഇത്രയും നന്നായി സംരക്ഷിക്കാൻ കുറച്ച് പേരെങ്കിലും ഉണ്ടല്ലൊ.... ❤❤ അടുത്ത ഓണം aavaraayi ഒരു വർഷം കടന്ന് പോയത് 😢 കഴിഞ്ഞ വർഷം ഒരു ദിവസം വിടാതെ പൂക്കളം ഒരുക്കുന്നത് വീഡിയോ നോക്കി കാത്തിരുന്നത് ഇന്നലെ പോലെ ഓർക്കുന്നു...
വന്യ മൃഗ ശല്യം മൂലം ഇടുക്കിയിലെ 7 ഏക്കർ ഉള്ള സുന്ദരമായ കൃഷിസ്ഥലം ഇട്ടിട്ട് മക്കളെയും കൂട്ടി UK യിൽ വന്ന് ഓരോ ദിവസവും നാടിനെയോർത്തു തേങ്ങുന്ന എന്റെ മനസ്സിൽ ഈ വീഡിയോ തരുന്ന വേദന ❤
എന്ത് പറയണം എന്ന് അറിയില്ല...കണ്ണും മനസും നിറഞ്ഞു. ഈ പ്രകൃതിയെ അല്ലെ നമ്മൾ ഇത്ര നാളും ദ്രോഹിച്ചേ. പ്രകൃതിയെ മനസിലാക്കി മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നു നിങ്ങളുടെ ഓരോ വീഡിയോയും. നന്ദി....❤
കൃഷിക്ക് പ്രത്യേക വളം വേണ്ടിവരില്ല അവിടെ! ഇലകളെല്ലാം വളമാകും... പണ്ട് നാട്ടിലെ തറവാട് പൊളിക്കുന്നതിന് മുന്നേ ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെയും ഇഷ്ടത്തോടെയും ചെയ്തിരുന്നു. ശരീരം പാകമായിരുന്നു. മെനക്കേടില്ലാത്ത വ്യായാമമായിരുന്നു. ഇന്ന് ഇത്തരം പണികളുമില്ലാ... കൃഷിയുമില്ലാ... ഈ വീഡിയോ കാണുമ്പോൾ മനസ്സ് നിറയുന്നു സാരംഗ്! നന്ദി!
ഇഷ്ടായി. ഒരുപാട് നാളായി വിചാരിക്കുന്നു എന്തെ പഴയത് പോലെ മുത്തശ്ശനും വീഡിയോക്ക് ശബ്ദം നൽകുന്നില്ലാ എന്ന്. ഇന്ന് രണ്ടാളും ഒന്നിച്ച് എത്തി. ഇനിയും മുത്തശ്ശനും മുത്തശ്ശിയും മാറി മാറി അറിവ് പകർന്ന് നൽകണം ഞങ്ങൾക്ക്.
എന്ത് പറയണം എന്ന് അറിയില്ല... കണ്ണും മനസും നിറയുന്നു .. ഈ പ്രകൃതിയെ അല്ലെ നമ്മൾ ഇത്രേം നാളും ദ്രോഹിച്ചേ...പ്രക്രതിയെ അറിഞ്ഞു ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു നിങ്ങളുടെ ഓരോ വീഡിയോയും... നന്ദി
സന്ദർശകർക്കു വേണ്ടി മുൻകൂട്ടി തീരുമാനിക്കുന്ന ദിവസങ്ങളിൽ വരൂ, ഇനി ഒക്ടോബറിന് ശേഷം ആയിരിക്കും date ഉണ്ടാവുക.. +91 92071 88093 സാരംഗ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് ഈ നമ്പറിലേക്ക് whatsapp ചെയ്‌താൽ മതി ☺️❤️
I don't know what I loved more, Muthacshi's Malayalam or the BGM or the amazing visuals or the information given or.... Simply put, it is a solace for the soul. May all goodness come to you, team Dakshina❤
Teacher, 🙏🏻🙏🏻🙏🏻 ഈ വിവരണമാണ് ഏ റേ എനിക്ക് ഇഷ്ട്ടം. ഇപ്പോൾ teacher എന്റെ ആരോ ആണ്. ചേച്ചി ആണോ? അതെ .... എ ന്നാൽ ... അമ്മ ആണോ??.... അതെ. ആരും അല്ല, എന്നു പറയാൻ ഒട്ടും പറ്റില്ല...... എന്നാൽ, ടീച്ചർ തന്നെ.....! ആരും ആയ്ക്കൊള്ളട്ടെ,....! എന്നാൽ ഇവരെല്ലാവരും കൂടി ഉള്ള ഒരാളാണ് എനിക്ക് ടീച്ചർ....❤.... ടീച്ചർനും, മാഷിനും.... 🌹🌹❤️🌹🌹 ആശംസകൾ!!!🙏🏻🙏🏻🙏🏻 എല്ലാരും പാടത്തു സ്വപ്നം വിതച്ചു., ഏ നെന്റെ പാടത്തും സ്വർണ്ണം വിതച്ചു. വിതച്ചു. സ്വപ്നം velanjath100/ മേനി... സ്വർണം വെളഞഞ്ഞതും.... 100/ മേനി...ഇത് നിങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.
ഞാൻ ഈ ചാനൽ 5 വഷ'ത്തിലേറേയായ് കഴിഞ്ഞ കുറച്ചു നാളായി ഫോൺ താഴെ വെണ എല്ലാം പോയി. താങ്കളുടെ ചാനൽ പേര് ഓർമ്മ വരുന്നില്ലായിരുന്ന കഴിഞദിവസം കാണാൻ ഇടയായി വള:രെ സന്തോഷ o തോന്നി നിങ്ങളെ രണ്ടു പേരേയും കണ്ടപ്പോൾ
ഓരോ ദിവസവും കഴിയുംതോറും സാരംഗ്ഗ് കൂടുതൽ ഭംഗി വരുന്നു . വരണം എന്നുണ്ട് പക്ഷെ നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു അതുകൊണ്ട് യൂട്യൂബ് വീഡിയോ ആസ്വദിച്ചു കൊള്ളാം.
സാരംഗിൻ്റെ ആശയങ്ങൾ എല്ലാ പാഠ്യ പദ്ധതിയിലും വരാൻ അവസരം ഉണ്ടാവട്ടെ . നമ്മുടെ മക്കളും ഇതൊക്കെ പഠിക്കട്ടെ❤ ഒരു പ്രൈമറി അദ്ധ്യാപിക ആണ് ഞാൻ, സർവ്വീസിൽ കയറിയിട്ട് ഞാനും വരും, സരംഗിനെ അടുത്തറിയാൻ .. In Sha Allah..😊
Very nice videos. Only one suggestion, could you please shoot video in horizontal mode to make it compatible on any screen. Thanks for the work you do.
കുറെ വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന സാരംഗി നെക്കുറിച്ചുള്ള ഫീച്ചർ വായിച്ച ഞാൻ പിന്നെ പലപ്പോഴും സാരംഗി നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് അതിൽ പരാമർശിച്ച ആളുകൾ ഇപ്പോഴും ആ ജീവിതരീതി തന്നെയാണോ തുടരുന്നത് എന്ന് ആലോചിച്ചിട്ടുണ്ട് അന്ന് പശുവിൻറ്റെ അകിടിൽ നിന്നും പാൽ നേരിട്ട് കറന്നു ഉടനെ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കുന്നതും മറ്റും വായിച്ചിരുന്നു❤ പിന്നെ ഇപ്പോൾ വീണ്ടും കേൾക്കുന്നു കാണുന്നുu tube ലൂടെ വളരെ വ്യക്തമായി പ്രകൃതിയെ നോവിക്കാത്ത ജീവിതരീതി ❤❤ഒരിക്കലവിടെ വരണമെനിക്ക് നേരിട്ട് കാണാൻ ❤❤❤❤❤❤
എങ്ങനെ വൃത്തിയായി കൃഷി ചെയ്യാമെന്നും മണ്ണിനെ അറിയാമെന്നുമൊക്കെ കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന പോലെ ഞങ്ങളെയും പഠിപ്പിച്ചു. ഞങ്ങളും നിങ്ങളുടെ വിദ്യാർത്ഥികളാണ്. അരി അരിക്കാനും മറ്റും ഞാനിപ്പോൾ പഠിച്ചു. ടീച്ചർ കാണിച്ചു തന്നപോലെ
ഓരോന്നും ശ്രദ്ധയോടെ കാണുന്നതിലും മനസിലാക്കുന്നതിലും ഒരുപാട് സന്തോഷം ❤️
മനോഹരം❤
Super
ഈ ആധുനിക കാലത്ത് പ്രകൃതിയെ അറിഞ്ഞ് അതിനോട് ചേർന്ന് ജീവിക്കാൻ പ്രചോദനം നൽകുന്ന ഒന്നാണ് നിങ്ങളുടെ സാരംഗിലെ ജീവിതം. കൂടാതെ എടുത്തു പറയേണ്ട ഒന്നാണ് ഓരോ വീഡിയോയിലെയും നിങ്ങളുടെ അവതരണ രീതി. ❤❤❤
ഒത്തിരി സ്നേഹം..... നല്ല അവതരണം... നല്ല പശ്ചാത്തല സംഗീതം.. നല്ല ഛായഗ്രഹനം ❤
കാണുമ്പോൾ കണ്ണിനും കേൾക്കുമ്പോൾ കാതിനും ഒപ്പം മനസിനും ഒരുപോലെ കുളിർമ നൽകുന്ന നല്ല വീഡിയോ 🥰
കണ്ട് തീർന്നപ്പോൾ കണ്ണും മനസും നിറഞ്ഞു ❤ പ്രകൃതിയെ ഇത്രയും നന്നായി സംരക്ഷിക്കാൻ കുറച്ച് പേരെങ്കിലും ഉണ്ടല്ലൊ.... ❤❤ അടുത്ത ഓണം aavaraayi ഒരു വർഷം കടന്ന് പോയത് 😢 കഴിഞ്ഞ വർഷം ഒരു ദിവസം വിടാതെ പൂക്കളം ഒരുക്കുന്നത് വീഡിയോ നോക്കി കാത്തിരുന്നത് ഇന്നലെ പോലെ ഓർക്കുന്നു...
ഓണം സീരീസ് ചെയ്യണേ മുത്തശ്ശി... സാരംഗിലെ ഓണവിശേഷങ്ങൾ എത്ര കണ്ടാലും മടുക്കില്ല.
ഒരുപാട് സന്തോഷമാണ് ദക്ഷിണ യുടെ വീഡിയോസ് കാണുമ്പോൾ ശാന്തം സുന്ദരം 🙏🙏
ഒരു പാഠ പുസ്തകം പോലെ ലളിതം... മനോഹരം... അറിവിനാൽ സമ്പുഷ്ടം.....
❤️❤️❤️
വന്യ മൃഗ ശല്യം മൂലം ഇടുക്കിയിലെ 7 ഏക്കർ ഉള്ള സുന്ദരമായ കൃഷിസ്ഥലം ഇട്ടിട്ട് മക്കളെയും കൂട്ടി UK യിൽ വന്ന് ഓരോ ദിവസവും നാടിനെയോർത്തു തേങ്ങുന്ന എന്റെ മനസ്സിൽ ഈ വീഡിയോ തരുന്ന വേദന ❤
Enn ing pore chetta😂
@@anandhusoman8989
അങ്ങനെ ആഗ്രഹിക്കുന്നു..🥰 പക്ഷേ 4 മക്കളെ പഠിപ്പിക്കാൻ കുറച്ചു കാലം ഇംഗ്ലണ്ട് ജീവിതം.. 🙏🏻🙏🏻
What are you waiting for. Go back . Give animals some share
@@RS-nx2dl
ബ്രോ സെന്റിമെന്റ്സ് കാട്ടുപന്നിയോട് കാണിച്ചാൽ കുഞ്ഞുങ്ങൾ കഞ്ഞി കുടിക്കില്ല 😒 🙋🏻♂️
Come back and fight the elements.
"അമൃതം തന്നെ ജീവിതം" എന്നും ദക്ഷിണക്കു ഒപ്പം❤
ഈ വീഡിയോ കണ്ട് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു..
ഈ വീഡോയോകൾ കാണുന്ന ഓരോരുത്തരുടെ മനസ്സിലും ഒരു വിത്തു പാകുന്നുണ്ട് . ഗ്രാമീണതയുടെ , പൈതൃകത്തിന്റെ , കാര്ഷികസംസ്കാരത്തിന്റെ വിത്ത് 🙏🙏🙏
❤️❤️❤️
എന്ത് പറയണം എന്ന് അറിയില്ല...കണ്ണും മനസും നിറഞ്ഞു. ഈ പ്രകൃതിയെ അല്ലെ നമ്മൾ ഇത്ര നാളും ദ്രോഹിച്ചേ. പ്രകൃതിയെ മനസിലാക്കി മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നു നിങ്ങളുടെ ഓരോ വീഡിയോയും. നന്ദി....❤
സന്തോഷം 🥰❤️
എവിടായിരുന്നു ഇത്ര ദിവസം..... കാണാനും കേൾക്കാനും കൊതിയായിരുന്നു......... 😍😍
കൃഷിക്ക് പ്രത്യേക വളം വേണ്ടിവരില്ല അവിടെ! ഇലകളെല്ലാം വളമാകും... പണ്ട് നാട്ടിലെ തറവാട് പൊളിക്കുന്നതിന് മുന്നേ ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെയും ഇഷ്ടത്തോടെയും ചെയ്തിരുന്നു. ശരീരം പാകമായിരുന്നു. മെനക്കേടില്ലാത്ത വ്യായാമമായിരുന്നു. ഇന്ന് ഇത്തരം പണികളുമില്ലാ... കൃഷിയുമില്ലാ... ഈ വീഡിയോ കാണുമ്പോൾ മനസ്സ് നിറയുന്നു സാരംഗ്! നന്ദി!
മനസ്സ് വല്ലാതെ സന്തോഷം കൊണ്ട് നിറയുന്നു ഇത് കാണുമ്പോൾ 💞
സന്തോഷം 🥰🥰
അടിപാറ നടുവടി മീതെ കുട, കുഞ്ഞിലേ പറഞ്ഞു കളിച്ച കടങ്കഥ 😍
ഇനിയൊരു തലമുറ ഇത് പോലെ മലയാള ഭാഷ സംസാരിക്കുമോ, വീഡിയോ സൂപ്പർ.👍അഭിനന്ദനങ്ങൾ 🌹
അതിമനോഹരം. കണ്ണിനും മനസ്സിനും അവർണ്ണനീയമായ ആനന്ദം, സമാധാനം.
ഇഷ്ടായി. ഒരുപാട് നാളായി വിചാരിക്കുന്നു എന്തെ പഴയത് പോലെ മുത്തശ്ശനും വീഡിയോക്ക് ശബ്ദം നൽകുന്നില്ലാ എന്ന്. ഇന്ന് രണ്ടാളും ഒന്നിച്ച് എത്തി. ഇനിയും മുത്തശ്ശനും മുത്തശ്ശിയും മാറി മാറി അറിവ് പകർന്ന് നൽകണം ഞങ്ങൾക്ക്.
തീർച്ചയായും.. ഇനി മുത്തശ്ശന്റെ ശബ്ദവും ഇടക്കിടക്ക് കേൾപ്പിക്കാം ❤️🥰
@@dakshina3475 😃 ഒരുപാട് സന്തോഷം
കരിയിലയെപ്പറ്റിയും ഇത്രയൊക്കെ പറയാനാകുമെന്ന് ഇപ്പോളാട്ടോ അറിഞ്ഞത്❤
സന്തോഷം ❤️🥰
വയനാടിന്റെ നന്മയാണ് അമ്മയും മക്കളും 💝🥰💝🥰ഒരുപാടിഷ്ടം സങ്കടകടലാണെന്നുള്ളo.. എന്നാലും പറയാതെ വയ്യാ സാരങ്കിലേ സ്നേഹമേ 💝💝💝
സസ്യവൈവിധ്യവും മണ്ണിലെ മൂലകങ്ങളുടെ വൈവിധ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അങ്ങനെ ആലോചിച്ചിരുന്നില്ല. നന്ദി.
The way you explain each and every step is..... too good i love listening to it
So I repeat each vlog that you upload thank u madam thanks a lot❤
ഒറ്റവാക്കിൽ പറഞ്ഞാൽ പറുദീസ ❤
നിങ്ങൾ കിടു ആണ്. സാരംഗ് ഒരു പ്രചോദനം ആണ്.
എന്ത് പറയണം എന്ന് അറിയില്ല... കണ്ണും മനസും നിറയുന്നു .. ഈ പ്രകൃതിയെ അല്ലെ നമ്മൾ ഇത്രേം നാളും ദ്രോഹിച്ചേ...പ്രക്രതിയെ അറിഞ്ഞു ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു നിങ്ങളുടെ ഓരോ വീഡിയോയും... നന്ദി
ഇവിടം സന്ദർശിക്കാൻ പറ്റുമോ
ഈ വീഡിയോ ഒരു അനുഭൂതിയായി❤
സന്ദർശകർക്കു വേണ്ടി മുൻകൂട്ടി തീരുമാനിക്കുന്ന ദിവസങ്ങളിൽ വരൂ, ഇനി ഒക്ടോബറിന് ശേഷം ആയിരിക്കും date ഉണ്ടാവുക.. +91 92071 88093 സാരംഗ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് ഈ നമ്പറിലേക്ക് whatsapp ചെയ്‌താൽ മതി ☺️❤️
@@dakshina3475
ഞാനുമൊരുനാൾ വരും...
വരണം...
♥️njanum oru fan aayi ketto.. Varum
ചിത്രികരണം നന്നായിട്ടുണ്ട് ❤️❤️ cameraman super👍
I don't know what I loved more, Muthacshi's Malayalam or the BGM or the amazing visuals or the information given or....
Simply put, it is a solace for the soul.
May all goodness come to you, team Dakshina❤
നിങ്ങളുടെ വീഡിയോസ് മനസ്സിന് കുളിർമ നൽകുന്നൂൂ
പുതിയ പശ്ചാത്തലസംഗീതം അതിഗംഭീരം ❤
10:30, 10:40 ഒരു രവിവർമ ചിത്രം പോലെ മനോഹരമായ ഫ്രെയിമുകൾ ❤️...
ഒരുപാട് സന്തോഷം 🥰❤️
Teacher, 🙏🏻🙏🏻🙏🏻
ഈ വിവരണമാണ് ഏ റേ എനിക്ക് ഇഷ്ട്ടം. ഇപ്പോൾ teacher എന്റെ ആരോ ആണ്. ചേച്ചി ആണോ? അതെ .... എ ന്നാൽ ... അമ്മ ആണോ??.... അതെ. ആരും അല്ല, എന്നു പറയാൻ ഒട്ടും പറ്റില്ല...... എന്നാൽ, ടീച്ചർ തന്നെ.....! ആരും ആയ്ക്കൊള്ളട്ടെ,....! എന്നാൽ ഇവരെല്ലാവരും കൂടി ഉള്ള ഒരാളാണ് എനിക്ക് ടീച്ചർ....❤....
ടീച്ചർനും, മാഷിനും.... 🌹🌹❤️🌹🌹
ആശംസകൾ!!!🙏🏻🙏🏻🙏🏻
എല്ലാരും പാടത്തു സ്വപ്നം വിതച്ചു.,
ഏ നെന്റെ പാടത്തും സ്വർണ്ണം വിതച്ചു. വിതച്ചു.
സ്വപ്നം velanjath100/ മേനി...
സ്വർണം വെളഞഞ്ഞതും.... 100/ മേനി...ഇത് നിങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.
എന്ത് ഭംഗിയോടെയാ ഓരോ കാഴ്ചകളും ഒപ്പിയെടുക്കുന്നത് 👀❣️
ടീച്ചർ അമ്മേ നല്ല വിവരണം
അല്പം ഫലിതവും.
എനിക്ക് ഇഷ്ടം ആണ് ഇങ്ങടെ ഈ ജീവിതം നല്ല നാടൻ രീതി ഓരോന്നും വിശദികരിച്ച മനസിലാക്കിയ ടീച്ചർ അമ്മക് ഒരുപാട് നന്ദി 😘
സന്തോഷം ❤️🥰
Aa കരിയില മണം എന്റെ മുക്കിൽ അടിക്കുന്നു supper
ആഹാ.. സന്തോഷം ❤️🥰
ഇതൊക്ക ആണ് ലൈഫ്. പ്രകൃതിയോട് ഇണങി ഉള്ളു ജീവിതം 👍👍👍👍
😊❤️
@@dakshina3475 ദക്ഷിണ കുടുംബത്തെ എന്നാണ് ഒന്ന് നേരിൽ കാണുക എന്നറിയില്ല. ഒരു നാൾ എല്ലാവരെയും ഒന്ന് കാണാം എന്ന് പ്രതീക്ഷിക്കുന്നു..........
എല്ലാം കൊണ്ടും അതിമനോഹരം. നമിക്കുന്നു ടീച്ചറമ്മയെ 🙏🏻❤️
ഇത്രയും മനോഹരമായ കൃഷി വർണന വേറെ ആരും പറയില്ല ❤
ithinte vilaveduppu koodi kaanikkane, valare aagrahamundu kaanaan ❤❤❤
ഹിരണ്യ + പാര്ഥൻ + ചിൻമയി = ഹിപ്പാച്ചി ❤
സാരാംഗിനെ ഇഷ്ട്ട പെടുന്നവർ like 👍
വിവരണം അതി മനോഹരം. കേൾക്കാൻ
മുത്തശ്ശൻ്റെ ശബ്ദം ആദ്യമായി കേട്ടു :)
ഇനി ഇടക്കിടക്ക് കേൾപ്പിക്കാം നമ്മക്ക് ❤️🥰
കണ്ണും മനസ്സും നിറഞ്ഞു ✨ വിഷ്ണുവിന്റെയും ഉണ്ണിമായയുടേയും ഇന്ദുലേഖയുടെയും ഒക്കെ സംഗീതം വീഡിയോ എത്രയധികം ഭംഗി ആക്കുന്നു എന്ന് പറയാൻ വാക്കുകളില്ല ❤️
ഒരുപാട് സന്തോഷം ❤️🥰
എന്തെല്ലാം അറിവുകളാണ് ദക്ഷിണയിലൂടെ നേടിയത്, വളരെ നന്ദി ടീച്ചറമ്മേ 🙏🙏🙏🙏❤️❤️❤️❤️ഇനിയും ഇത് പോലെ ഉള്ള കൃഷി രീതികൾ പറഞ്ഞു തരണേ 🙏❤️
നല്ല കൃഷിരീതി 👍👍👍👌👌🥰❤️❤️❤️
ഞാൻ ഈ ചാനൽ 5 വഷ'ത്തിലേറേയായ് കഴിഞ്ഞ കുറച്ചു നാളായി ഫോൺ താഴെ വെണ എല്ലാം പോയി. താങ്കളുടെ ചാനൽ പേര് ഓർമ്മ വരുന്നില്ലായിരുന്ന കഴിഞദിവസം കാണാൻ ഇടയായി വള:രെ സന്തോഷ o തോന്നി നിങ്ങളെ രണ്ടു പേരേയും കണ്ടപ്പോൾ
ഒരുപാട് ദിവസമായി കാത്തിരിക്കുന്നു.
Great presentation. Keep going. May Mother Nature bless you...
വളരെ മനോഹരമായ സംഗീതം❤❤❤
"വൈവിദ്യമാർന്ന കരിയില " excellent
very educative video on ecological conservation
വല്ലാത്ത ഒരു അവതരണം തന്നെയാണ് സാരംഗികക്കുള്ളത്
അമ്മ പറഞ്ഞാൽ മതി 🥰. ആ സ്വരത്തിനു മുന്നിൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം
വളരെ അധികം പ്രാധാന്യം ഉള്ള അറിവാണ് ഇത്
Mind blowing watching experience ❤❤❤❤❤
Good morning
Best wishes dear Sarang🎉
Thank you so much🥰
ഓരോ ദിവസവും കഴിയുംതോറും സാരംഗ്ഗ് കൂടുതൽ ഭംഗി വരുന്നു . വരണം എന്നുണ്ട് പക്ഷെ നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു അതുകൊണ്ട് യൂട്യൂബ് വീഡിയോ ആസ്വദിച്ചു കൊള്ളാം.
സത്യം❤❤
ഈ സാഹിത്യഭാഷ നല്ല അവതരണ ശൈലി ടീച്ചറെ പൊളിച്ചു❤❤❤
ഒരുപാട് സന്തോഷം 🥰
Chena nadeel gambheeram.....explanation athikum gambheeram....love u dears❤❤❤❤❤
ഉപകാരപ്രധമായ കൃഷിരീതി 😍❤️❤️💕
ഞങ്ങളുടെ വീട്ടിൽ ചേനയുടെ തളിരില തോരൻ വെക്കാറുണ്ട് അത് ഓർമ്മ വന്നു ❤️
Nammle okke ethra janmam edkkum ithu polethe sthalth okke jeevikkan .. pand pada pushthakathil okke padicha polethe sthalm kadum puzhyaum manjum ellam kond athimanoharamaya kazhcha😊❤
That background music awesome. 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️
Manninem manushyanem adutharinjavar...iniyum ithu pole manninte manamulla videos nu vendi kathirikkunnu❤❤❤
ഒരുപാട് സന്തോഷം ❤️🥰
@@dakshina3475 ❤️
Excellent 👍 video thank you ❤️❤️💕💕💕🥰🥰🙏🙏🙏
മനോഹരായ വിവരണം❤❤❤
സാരംഗിൻ്റെ ആശയങ്ങൾ എല്ലാ പാഠ്യ പദ്ധതിയിലും വരാൻ അവസരം ഉണ്ടാവട്ടെ . നമ്മുടെ മക്കളും ഇതൊക്കെ പഠിക്കട്ടെ❤
ഒരു പ്രൈമറി അദ്ധ്യാപിക ആണ് ഞാൻ, സർവ്വീസിൽ കയറിയിട്ട് ഞാനും വരും, സരംഗിനെ അടുത്തറിയാൻ ..
In Sha Allah..😊
നന്മയുള്ള നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ കാഴ്ചകളിലേക്കൊരു തിരിച്ചു പോക്ക്.
Very nice videos. Only one suggestion, could you please shoot video in horizontal mode to make it compatible on any screen. Thanks for the work you do.
അവതരണം ഗംഭീരം തന്നെ പറയാതിരിക്കാൻ പറ്റൂല ടീച്ചർ അല്ലേ അച്ഛനെ ഓർക്കുന്നു
കണ്ടു കഴിഞ്ഞപ്പോൾ നല്ല സമാധാനം
🥰🥰🥰
Enthoru shanthiyum samadhanavum ee videos kanumbol.. 🙏🥰
സന്തോഷം 🥰❤️
കുട്ടികാലം ഓർമവന്നു ട്ടോ, thang u
സന്തോഷം ❤️🥰
Back ground music directors and players..great
🙏അമ്മെ നമസ്കാരം,
ഇതുപോലെ മറ്റു വിളകളെ കുറിച്ചും അതിന്റെ ഗുണങ്ങളെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ,
❤❤❤❤❤❤നല്ല കൃഷിലോകം...
First comment
Video vaykiyappo orupaad vishamichu
Background music polii❤❤❤
Vilaveduppu video kamikkamo
BGM❤❤❤❤
Chena ,chembu,kachil enniva eethu masathil aanu nadunnathu eethu masathil aanu ethu parichedukkunnathu onnu parayumo madam please ❤❤❤❤
ചേന കുംഭത്തിൽ നട്ടാൽ കുടം പോലെ എന്ന് കേട്ടിട്ടില്ലേ..????
Thankyou sir
Dailydumb leaf compost nallathayrikum.help akum ningalk.diy ayi cheyan akum en thonun.
Orupad ishttamannu e channel.
ഒരുപാട് സന്തോഷം ❤️🥰
Saragile address thannal. Kurachu vazhuthiriga seed ayachu tharam.
നിങ്ങളുടെ.അവതരണവും ഹാസ്യവും മനോഹരം. പറ്റുമെങ്കിൽ മറ്റൊരു സംരംഭം തുടങ്ങണം
❤️❤️❤️
കുറെ വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന സാരംഗി നെക്കുറിച്ചുള്ള ഫീച്ചർ വായിച്ച ഞാൻ പിന്നെ പലപ്പോഴും സാരംഗി നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് അതിൽ പരാമർശിച്ച ആളുകൾ ഇപ്പോഴും ആ ജീവിതരീതി തന്നെയാണോ തുടരുന്നത് എന്ന് ആലോചിച്ചിട്ടുണ്ട് അന്ന് പശുവിൻറ്റെ അകിടിൽ നിന്നും പാൽ നേരിട്ട് കറന്നു ഉടനെ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കുന്നതും മറ്റും വായിച്ചിരുന്നു❤
പിന്നെ ഇപ്പോൾ വീണ്ടും കേൾക്കുന്നു കാണുന്നുu tube ലൂടെ വളരെ വ്യക്തമായി പ്രകൃതിയെ നോവിക്കാത്ത ജീവിതരീതി ❤❤ഒരിക്കലവിടെ വരണമെനിക്ക് നേരിട്ട് കാണാൻ ❤❤❤❤❤❤
Asianet ലെ കിസാൻ കൃഷിദീപം കണ്ട പോലെ ❤
Beautiful background music ❤❤
Thank you so much ❤️🥰
ഹലോ വിജയലക്ഷ്മി ഇത് ഞാനാണ് ഓമന നാരങ്ങാത്തൂന്ന്. പണ്ട് നമ്മൾ ഒന്നിച്ച് പഠിച്ചതായിരുന്നു ഗോപാലനും വിജയലക്ഷിക്കും ഒക്കെ എന്നെ ഓർമ്മയുണ്ടോ
Manasinu valatha shanthathayanu sarangi ude vedeos👍🏻
ഞാൻ കരിയില തീയിടില്ല ❤❤❤
ഇതിൽ പറഞ്ഞ മരങ്ങൾ കാണിച്ചു തരാമോ ❤
Vilaveduppinte video upload cheyyanam,
Dayavayi Sarang le sundaralokam nashipikan arum angotu pokale onumalel namukku ee manohara kazhcha enum kanamalo. Selfi edukanum chumma karangi thiriyanum dayavayi arum angotu pokathirikuka ammayum achanum avarude kochu lokavm enum sundaram ayi nilanilkate Ella vidha ashamsakalum
എത്ര കേട്ടാലും മതിവരുന്നില്ല.....
Chenayila thoran undakku ammummme
ഒരുപാട് ദിവസായി kathirukunnu
Amma.your Malayalam, it's amazing.Kotti pranamam.
സന്തോഷം 🥰❤️