പുളിപ്പിച്ച ഭക്ഷണമായ ഇഡലി, ദോശ, തൈര് എന്നിവ നല്ല ആഹാരമാണെന്നാണ് എല്ലാരും പറയുന്നത്. ഇയാൾ മാത്രമാണ് ഇഡലിയെയും ദോശയും ഹെൽത്തി അല്ല എന്ന് പറയുന്നത്. തോന്നുന്നത് വിളിച്ചു പറയുക എന്നതാണ് ഇന്നത്തെ medical seience
അറബിക് ഫുഡ് ആണെങ്കിലും അറബികളുടെ വീടുകളിൽ ഈ ഫുഡ് അല്ല എന്നത് ആണ് വിചിത്രം ഒമാനിൽ നിൽക്കുമ്പോൾ അറബി വീടുകളിൽ നിന്ന് ഫുഡ് നിരവധി വെട്ടം കഴിച്ചട്ടുണ്ട് എരിവ് കുറവാണു ഏങ്കിലും ടേസ്റ്റി ആണ്
I have heard idli n dosa r good since they r fermented items. Life style dr's these days advocate for prebiotic n probiotic foods which r mostly fermented foods.
Fermented food may not suit everybody's gut. One need to understand their own body first, to know what is suitable for them. Accordingly they should decide their diet.
Sister ituvare oaranja karyangal ellam thx pinne oru satyam parayatte ente wofe 6 month ai cap kazhinju around 1000 applic 6:40 ation submit cheytu nzlnd plus australia oru call polum illa kure yu tubers agencyil ninnum kasumedichitavam veendum nursesine cap osche cheyyan veendum invite cheyyunnu anubhavicha njngalkaritam oru jolim ipol kittilla newzilndil situkalil orupadu vavncies kanikum oru reply kitilla 6 month kondu sampadyam muzhuvan avide nashtapetta hata bhagyaranu janum kudumbavum atupole around 3000 nurses struggles in newziland r8 nw so my kind advice all nurses do not go newziland for cap or osche u all try some where other country
ഇതുപോലെ ഉപകാരപ്രദമായ ഒരുപാടു ഇന്റർവ്യൂ കൾ വീണയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
Dr നെ പോലുള്ളവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നല്ലൊരു പ്രതീക്ഷ ഉണ്ടാകുന്നു
നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സ് അറിഞ്ഞപോലെ വീണ ചോദിക്കുന്നു 👏🏻👏🏻👏🏻👏🏻
Fermented food are always good. He is from another universe
I also got confused....fermented foods are very much good for the gut..especially idly,dosa,pazhamkanji......dont know y he is against that!!!
I think he meant, daily consuming fermented foods are not healthy.. Once or twice a week its good
പുളിപ്പിച്ച ഭക്ഷണമായ ഇഡലി, ദോശ, തൈര് എന്നിവ നല്ല ആഹാരമാണെന്നാണ് എല്ലാരും പറയുന്നത്. ഇയാൾ മാത്രമാണ് ഇഡലിയെയും ദോശയും ഹെൽത്തി അല്ല എന്ന് പറയുന്നത്. തോന്നുന്നത് വിളിച്ചു പറയുക എന്നതാണ് ഇന്നത്തെ medical seience
Medical science alla chetta ee pulli naturopathy aanu. Iddli n dosa okke thanne anu best.
ഇതുവരെ മന്തി, ഷവർമ, alfam കഴിക്കാത്തവരുണ്ടോ
Yes 🔥🔥
S❤
Yes ,
Yes
S
ഈ വിഷയത്തിൽ ഏറ്റവും
കിടിലൻ ഇന്റർവ്യൂ. Dr. പൊളി
Dr .Pal , a gastroendrologist says fermented foods are good for the guy bacteria
Yeahh exactly especially he says that they are rich in probiotics
Aa manassilaayi😂! Ayaal oru adalodaka-myran aanu. He is a propagator of pseudoscience.
Good interview Veena, useful informative lifestyle health promotion videos is what we really need these days. 1000 likes for this.
ആരോഗ്യകരമായ ജീവിതം നയിക്കാൻ Naturopathy dr നെ കണ്ടാൽ മതി
One doctor will say fermented foods are good, other one will say fermented one is bad
Always heard that fermented food like idli is very healthy
Ivarokke parayunath kettal vellam polum kudikkan pattilla 🙏🙏🙏
Japan.korea ..china ivade oke ullavar half boiled n boil cheyyatha food anu kazhikunnath.avade oke packet food kooduthal anu.but avarku ayusum kooduthalanu😮
പിന്നേ അങ്ങനെ ഒന്നും ഇല്ല @@Dilse25-f3s
Ayine ivan doctor alla natuopath anuu. Its a pseudoscience
ആഹാരം ശരിയായാൽഒട്ടുമിക്ക രോഗങ്ങളും പമ്പ കടക്കും എന്നത് ഒരു പ്രപഞ്ച സത്യം ആണ്
finally some usefull content from veena
Dr ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
ഉപകാരപ്രദമായ ഇന്റർവ്യൂ 👌🏻
ഒരുപാടു അറിവുകൾ കിട്ടിയ ഒരു ഇന്റർവ്യൂ 👏🏻
Very well interview
അറബിക് ഫുഡ് ആണെങ്കിലും അറബികളുടെ വീടുകളിൽ ഈ ഫുഡ് അല്ല എന്നത് ആണ് വിചിത്രം ഒമാനിൽ നിൽക്കുമ്പോൾ അറബി വീടുകളിൽ നിന്ന് ഫുഡ് നിരവധി വെട്ടം കഴിച്ചട്ടുണ്ട് എരിവ് കുറവാണു ഏങ്കിലും ടേസ്റ്റി ആണ്
വളരെ നല്ല അറിവുകൾ..
എന്റെ അഭിപ്രായത്തിൽ ഏറ്റവും unhealthy ആഹാര സാധനം മയോനൈസ് ആണ്
Well, information doctor, thank you.
അവസാനത്തെ ഓപ്ഷൻ അല്ല ആദ്യത്തെ ഓപ്ഷൻ ആയിട്ട് എടുക്കണ്ട ഒന്നാണ് Naturopathy
Dr കൊള്ളാം. വളരെ വെക്തമായി പറഞ്ഞു 👏🏻
സാർ പറഞ്ഞപോലെ ഇന്നത്തെ രോഗങ്ങളിൽ മിക്കതും പ്ലേറ്റ് വഴി വരുന്നതാണ്
അദ്ദേഹം പറഞ്ഞപോലെ ആരോഗ്യത്തിന് ഹാനീകരമല്ലാത്ത രീതിയിൽ നന്മുടെ പ്രിയ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം
i think the simple way is to eat our regular food and exercise good.
I have heard idli n dosa r good since they r fermented items. Life style dr's these days advocate for prebiotic n probiotic foods which r mostly fermented foods.
Fermented food may not suit everybody's gut. One need to understand their own body first, to know what is suitable for them. Accordingly they should decide their diet.
വീണയുടെ Interviews എല്ലാ Soooper ആണ്.
കിടിലൻ ഇന്റർവ്യൂ. Dr 👏🏻👏🏻👏🏻
😊 very good information Dr. Thank you so much
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള vdo അത്യാവശ്യം ആണ്
Veena നല്ല interview ആയിരുന്നു 👌
ഒരു സാദാരണ പ്രേക്ഷകയെ പോലുള്ള വീണയുടെ ചോദ്യങ്ങളും reaction ഉം കൊള്ളാം
This video very useful for everybody veena ji.
നല്ല നല്ല അറിവുകൾ 🥰👏
വീണ ചേച്ചിയുടെ നല്ല ഇന്റർവ്യൂ 🥰
Good information 😊
Migraine, vomiting aagumbol aane kurayunath . Correct aane doctor paranjath.
Vellam kudikan patuo?
Dr പറഞ്ഞ കാര്യങ്ങൾ കേട്ട് ഒന്ന് ഞെട്ടിയവർ ഉണ്ടോ
Very good talk
good information
May i know why dosa and idly are unhealthy?
ഡോക്ടർ എന്തൊക്കയാ കഴിക്കുന്നത്. Kindly സെൻറ് മി ur menu
നല്ല ഇന്റർവ്യൂ. ഒത്തിരി ഇഷ്ടപ്പെട്ടു 🔥
ആവിയിൽ വേവിച്ച ആഹാരം ആണ് ഏറ്റവും best
നല്ല interview.. Keep it up
അറിഞ്ഞു വച്ചിരുന്നതൊക്കെ നുണ ആയിരുന്നു എന്ന അറിവ് ഞെട്ടിച്ചു 😮
Good information 👍🏿
GOOD PROMOTION 👍
വീണ ഇപ്പോൾ നന്നായി ഇന്റർവ്യൂ ചെയ്യുന്നുണ്ട്
Well done dear❤️❤️
Nice video!!
Nalla inter view❤️
Very informative podcast
❤good one...
ഇന്റർവ്യൂ കിടിലൻ ആയി
Yes..kazhichittila .
Fried chicken ne kkal nallathalle grilled aayitulla shawayi alfaham bbq okke?
വളരെ ശരി
🤝👍🏻
Naturopathy ആ best
ഇന്റർവ്യൂ 👏🏻
Super 👍👍
Dr adipoli ❤😂🎉
Healthy and informative
Sister ituvare oaranja karyangal ellam thx pinne oru satyam parayatte ente wofe 6 month ai cap kazhinju around 1000 applic 6:40 ation submit cheytu nzlnd plus australia oru call polum illa kure yu tubers agencyil ninnum kasumedichitavam veendum nursesine cap osche cheyyan veendum invite cheyyunnu anubhavicha njngalkaritam oru jolim ipol kittilla newzilndil situkalil orupadu vavncies kanikum oru reply kitilla 6 month kondu sampadyam muzhuvan avide nashtapetta hata bhagyaranu janum kudumbavum atupole around 3000 nurses struggles in newziland r8 nw so my kind advice all nurses do not go newziland for cap or osche u all try some where other country
എങ്ങനെ നല്ല interview ആകും? ഓരോനിന്റെയും ശാസ്ത്രീയ വശം പറയാതെ അങ്ങനെയങ്ങനെ എന്നൊക്കെ പറഞ്ഞാൽ ശരിയാക്കുമോ?
ശാസ്ത്രീയം അല്ല naturopathy
Sathyam..
മയോനൈസ് വിഷം ആണെന്ന് അറിഞ്ഞിട്ടും നമ്മൾ കഴിക്കുന്ന main സാധനം
വീണ നന്നായി ഈ ഇന്റർവ്യൂ കൈകാര്യം ചെയ്തു
Informative
മയോനൈസും കൂട്ടി മന്തി കഴിച്ചുകൊണ്ട് ഇത് കാണാൻ എന്താ രസം.... ഇടയ്ക്ക് ഓരോ സിപ് 7up ഉം ❤️❤️❤️
നമ്മൾ കരുതി വച്ചിരുന്നതൊക്കെ തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി
kollam da❤
വീണ ഇപ്പോൾ പൊളിയാണ്
പുട്ടും പഴവും അൽഫാമും കുഴിമന്തി ഒന്നും കഴിക്കാൻ പാടില്ല എന്ന് പറഞ്ഞു കഴിച്ചാൽ എന്താണ് പ്രശ്നം എന്ന് പറയുന്നില്ല, ഇതൊക്കെ ഞങ്ങൾക്കും പറയാം
വീണ ഇപ്പോൾ കിടിലൻ ആണ്
ജോൺസണെ തോൽപ്പിക്കാൻ ഉദ്ദേശിച് ആണോ? 😅
ഇഡലി ദോശ പോലും ഹെൽത്തി അല്ലെന്നു പറഞ്ഞുകേട്ടപ്പോൾ 😭...
എത്ര കാലം ആയിട്ടുള്ള ഭക്ഷണം ആണ് ഇതെന്ന് വല്ല ധാരണയും ഉണ്ടോ..
Fibroid in marunnundo dr?
Informative 👏🏻👍🏻
😍👍
എനിക്കു ഫാറ്റി ലിവർ ഉള്ളത് കൊണ്ട് എന്തെങ്കിലും ജങ്ക് ഫുഡ് തീരാ കഴിക്കാൻ പറ്റാറില്ല അപ്പൊ വയർ വേദന വരും 😢😢😢
എത്രാമത്തെ വയസ്സിൽ ആണ് വന്നത്
@niranjanmenan944 36 vayassil
@@-sana-little-fox ഇ പ്രായത്തിൽ ഒക്കെ വരുമോ 🙆
@@niranjanmenan944 14 വയസ്സുമുതൽ ഉണ്ടാകാറുണ്ട്
👌👌
Kottaythu avidea annu ennu parayamo
ഇന്റർവ്യൂ കൊള്ളാം
Please take an interview of actress lena mam
ഒരു കിലോ അരി വാങ്ങിയാൽ അതിലെ കൊടും വിഷം കാണാത്തവർ 😂😂😂
എനിക്ക് ഒരു പാട് ഇഷ്ടമാണ് വീണയെ
Neerdosa kasargod ravile undakum.
Mikkapozhum ravilethe breakfast.
👍🏻
Gastritis undu, ibs undu fatty liver undu, pilesum undu 🥹
പൂട്ടും പഴവവും കഴിക്കാൻ പാടില്ല പുട്ടും ബീഫും കഴിക്കാമോ
നാച്ചുറോപ്പതി,....പറയുന്നതിനൊക്കെ ഒരു ജസ്റ്റിഫിക്കേഷൻ വേണ്ടേ 🤔
മനോജേഴ്സിനെ പോലെ 4000 രൂപക്കാരനാണോ
Atenda sambavam??
😍👌🏼👌🏼
Yes
Shariyaanu enikku migraine varum appo omit cheythale marollu
😮
✌️✌️✌️