ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദവീട്| CONSTRUCTING A COST-EFFECTIVE, NATURE-FRIENDLY HOUSE |

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2022
  • Miyawaki Tutorial: bit.ly/MiyawakiTechnique
    ഫെറോസിമന്റിൽ നിർമ്മിച്ച ചെലവു കുറഞ്ഞ വീടാണിത്. കമാനാകൃതിയിലുളള മേൽക്കൂര ഇരുമ്പ് മെഷിനു മുകളിൽ കോൺക്രീറ്റ് ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്. ചോർച്ച തടയാൻ ഫൈബർ കോട്ടിങ്ങ് കൊടുത്തിട്ടുണ്ട്. കൊതുകോ മറ്റ് പ്രാണിശല്യമോ ഉണ്ടാകാതിരിക്കാൻ വാതിലുകളും ജനലുകളും നെറ്റടിച്ച് ഭദ്രമാക്കിയിട്ടുണ്ട്. വെളിച്ചത്തിന് സോളാർ ലൈറ്റും ചൂട് കുറയ്ക്കാൻ ടർബൈനും പ്രധാന സവിശേഷതകളാണ്. കൗതുകമുളള ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് ആകെ ചെലവായത് അഞ്ചര ലക്ഷത്തിനകത്താണ്.
    In this video, M. R. Hari shows how he has put up a low-cost, Nature-friendly house in his plot. The use of ferrocement is the most cost-effective component in this model. Fibre-coating of the outer surface of the house to prevent leakage during rains, wire-mesh to keep away mosquitoes, solar lighting and turbines are the other special features. However, he advises that interested people consult experts and architects before they design their own houses to suit their individual tastes.
    ▶ M. R. Hari Web Series: Episode 107
    ▶ Instagram: crowdforesting?...
    ▶ Facebook: / crowdforesting.org
    #HouseConstructionKerala #LowBudgetHome #LowBudgetArchitecture #OutHouseConstructionKerala #OutHouseArchitecture #FerrocementConstructionKerala #FerrocementTechnology #FerrocementConstructionTrivandrum #FerrocementBuilding #LowBudgetHomeDesigns #LowBudgetHomeThiruvananthpuram #HomeTourMalayalam #HomeTourThiruvananthapuram #HouseTour #HouseTourMalayalam #1bhkHomeTour #HouseConstructionModels #CostEffectiveHouse #NatureFriendlyHouse #EcoFriendlyHouse

ความคิดเห็น • 84

  • @binduvinay1129
    @binduvinay1129 2 ปีที่แล้ว +1

    Beautiful Sir

  • @jayakrishnanj4611
    @jayakrishnanj4611 2 ปีที่แล้ว

    Beautiful.

  • @naveen2055
    @naveen2055 2 ปีที่แล้ว +1

    Beautiful 👌👌👌

  • @shreyas_._
    @shreyas_._ 2 ปีที่แล้ว

    Mazhatath bike ride ...Patt paadi 😂🔥❤️ mmde fave

  • @PEEYUSHKP
    @PEEYUSHKP 2 ปีที่แล้ว

    Great creativity sir

  • @Sage_Lineage
    @Sage_Lineage 2 ปีที่แล้ว

    *_സൂപ്പർ_* 😍

  • @ShamzeerMajeed
    @ShamzeerMajeed 2 ปีที่แล้ว

    Good Video 👌. Keep posting

  • @agritech5.08
    @agritech5.08 2 ปีที่แล้ว

    Super ❤️

  • @Tabemono692
    @Tabemono692 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്‌

  • @prin2prinz
    @prin2prinz 2 ปีที่แล้ว +12

    സിമന്റ്, ഫൈബർ ഓക്കെ ഉപയോഗിച്ചിരിക്കുന്നു. എങ്കിൽ പ്രകൃതി സൗഹർദം എന്ന് പറയാനാകുമോ? 🤔

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +3

      ഈ അഭിപ്രായം പലരും പറഞ്ഞു. ഇതിനെ കുറിച്ച് ഒരു വീഡിയോ താമസിക്കാതെ ഇടുന്നതാണ്.

  • @kuttappanKarthavu
    @kuttappanKarthavu 2 ปีที่แล้ว

    Nice

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว

    nice 🌹

  • @user-yv5ib8ti7m
    @user-yv5ib8ti7m 2 ปีที่แล้ว

    ഇത്‌ നല്ല ബിസിനസ് ആണ്

  • @sureshkumarb1149
    @sureshkumarb1149 2 ปีที่แล้ว +1

    For 5 lakhs, it is worth trying for economic weak classes and for resorts👌👌

  • @ttsanthosh4188
    @ttsanthosh4188 2 ปีที่แล้ว

    👍👍👍

  • @dxbjoshi
    @dxbjoshi 2 ปีที่แล้ว

    🎉🌸🌳

  • @Mani_parayil
    @Mani_parayil 2 ปีที่แล้ว +5

    ഞാൻ തേടി നടക്കുകയായിരുന്നു
    ചെലവ് കുറഞ്ഞതും പ്രകൃതിയോട് ഇണങ്ങിയതുമായ വീട്

  • @kp-gj7gp
    @kp-gj7gp 2 ปีที่แล้ว

    🥰🥰🥰

  • @abctou4592
    @abctou4592 2 ปีที่แล้ว

    🙏🌺🍀🌳

  • @shellypinheiro6354
    @shellypinheiro6354 2 ปีที่แล้ว +1

    ആശാനേ അടിപൊളി, എന്റെ സ്വപ്നം ഇതുപോലത്തെ ഒരു വീടാണ്.. But കിച്ചൺ വേണം. 😄🙏🏻🙏🏻🙏🏻🙏🏻

  • @anoopm7668
    @anoopm7668 2 ปีที่แล้ว +3

    Miyawaki subjectil kurachukoodi follow up videos expect cheyyunnu

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      thaangalude abhipraayaam theerchayayum vilaikkedukkunnathanu

  • @AB-.FOREST3972
    @AB-.FOREST3972 2 ปีที่แล้ว

    Super sir.....my dream project 🔥🔥

  • @sabarinathv2496
    @sabarinathv2496 2 ปีที่แล้ว +4

    Sir, സിമന്റ് കട്ടകൾ, സിമന്റ്, ഫൈബർ ഒക്കെ ഉപയോഗിച്ചിരിക്കുന്നു .. ഈ sq ft വീടിന് ആകുന്ന സാധാരണ ആകുന്ന ചിലവും വന്നിട്ടുണ്ട് .. അപ്പോൾ പ്രകൃതി സൗകൃത ചിലവ് കുറഞ്ഞ വീട് എന്ന ആശയം ഇതിൽ പറയാമോ എന്നറിയില്ല .. വെട്ടുകല്ലും , പ്ലാസ്റ്ററിങ് ഇല്ലാത്തതും, ഓടിട്ടതും ഒക്കെ ആയിരുന്നെകിൽ ഇതൊക്കെ ആയേനെ എന്നും തോന്നുന്നു

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      ഈ അഭിപ്രായം പലരും പറഞ്ഞു. ഇതിനെ കുറിച്ച് ഒരു വീഡിയോ താമസിക്കാതെ ഇടുന്നതാണ്.

  • @DJSHAZXX
    @DJSHAZXX 2 ปีที่แล้ว +1

    Ram earth house ayirunnengi kollamayirunnu

  • @MunshadMM
    @MunshadMM ปีที่แล้ว

    Hi Sir,
    We are curious to know the updates of plants on the roof

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Shall do a video on it as time allows, ASAP

  • @uthrammedia6999
    @uthrammedia6999 2 ปีที่แล้ว +4

    ഫെറോ സിമന്റ്‌ thicknes കുറവായതു കൊണ്ട് വീടിനു മുകളിൽ ചെടി പടർന്നു കഴിയുമ്പോൾ... ഈർപ്പം നിന്നു വീടിനു ലൈഫ് കുറയാൻ സാധ്യത ഉണ്ട്

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      ഫൈബർ കോട്ടിങ് കൂടെ ചെയ്തിട്ടുണ്ട്. അതിനാൽ ഈ പറയുന്ന ആപത്തു വരാൻ സാധ്യത ഇല്ല

  • @ABJ07
    @ABJ07 2 ปีที่แล้ว

    Sir, are we deviating from Miyawaki concept?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +8

      No my dear friend. What i see here is that most of our people are willing to spend crores of rupees for building a house. But they are not ready to spend money for nature conservation. Here the first step in making a house is the clear felling of trees. I am trying to convey that we should spend more on nature and less on building.

    • @mithulk713
      @mithulk713 2 ปีที่แล้ว

      @@CrowdForesting nice subject sir

  • @subithnair186
    @subithnair186 2 ปีที่แล้ว

    Fiber coating ഉൾപ്പടെയാണ് 5 L ആയത് എന്നാണ് എനിക്ക് മനസിലായത്. ശരിയാണോ? ഇതിൽ ഉപയോഗിച്ച fiber ന്റെ ഡീറ്റെയിൽസ് എന്തെങ്കിലും പറയാൻ പറ്റുമോ? brand etc? എത്ര കാലമാണ് അതിന്റെ effectiveness ഉണ്ടാവുക?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      അതേ. ഇതിപ്പോൾ രണ്ടു വർഷമായിട്ടു കുഴപ്പം ഒന്നുമില്ല

  • @earnest1348
    @earnest1348 2 ปีที่แล้ว

    Solar light nu pakaram galss opening koduthal pore?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      Kodukkam, pakshe solar tharunnatra prakaasham kittilla.

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว

    super sir where is it

  • @johnwillsn
    @johnwillsn 2 ปีที่แล้ว

    Solar light എവിടെ കിട്ടും?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      ഇത് ഉണ്ടാക്കിച്ചെടുത്തതാണ്. ടോമും ഡിഫ്യുസറും വച്ച് സ്റ്റീൽ ഷീറ്റ് വെൽഡ് ചെയ്തെടുത്തു

  • @tvknair6062
    @tvknair6062 2 ปีที่แล้ว

    ഒ രുsquare feet fibre glass coating നാണോ നൂറു രൂപ ചെലവ്

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      അതേ ......ഒരു സ്ക്വാർ ഫീറ്റിന് 100 രൂപ

  • @firosepv3083
    @firosepv3083 2 ปีที่แล้ว

    Ottal enth chediyan

  • @metube99
    @metube99 2 ปีที่แล้ว

    Location എവിടെയാണ്, നേരിട്ട് വന്നാൽ കാണാൻ പറ്റുമോ ?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      ഈ വീഡിയോയിൽ കാണുന്നത് തിരുവനന്തപുരത്തെ പുളിയറക്കോണം എന്ന സ്ഥലമാണ്.
      തീർച്ചയായും കാണാം. ഞാൻ പലപ്പോഴും യാത്രയിലായിരിക്കും, അതിനാൽ 6282903190 എന്ന നമ്പറിൽ വിളിച്ചു വരുന്ന ദിവസം പറയുക.

    • @metube99
      @metube99 2 ปีที่แล้ว

      @@CrowdForesting neratge vilichu thanne varollu

  • @ashokkumarpv3477
    @ashokkumarpv3477 2 ปีที่แล้ว +1

    5 ലക്ഷം രൂപയ്ക്ക് സാധരണ രീതിയിൽ നല്ല വീട് എടുക്കാം...!!!

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +2

      Yes, പക്ഷെ ഇവിടെ തടി കൊണ്ടുള്ള ഫർണിച്ചറുകൾ, മൊസ്ക്കിറ്റൊ നെറ്റിംഗ്, സോളാർ ടണ്ണൽ ലൈറ്റ്റിംഗ്, തുർബോ വെന്റില്ലേറ്റർ, ഹീറ്റർ അടക്കം വളരെ നല്ല ബാത്‌ റൂം ഫിറ്റിംഗ്സ് ഒക്കെ ഉൾപ്പെടെയാണ്.
      കൂടാതെ റൂഫ് ആകെ ഫയ്ബർ കോട്ടിങ്ങും ചെയ്തു.

  • @Prashob-jo5ft
    @Prashob-jo5ft 2 ปีที่แล้ว

    Sir number tharrumo avide vannu Kannan agraham undu

    • @ithedespiser
      @ithedespiser 2 ปีที่แล้ว

      07:00 ആയിരിക്കില്ലേ?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      62829.3190 yelekku vilikku

  • @chuburindiaye948
    @chuburindiaye948 3 หลายเดือนก่อน

    ഇതിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താ, നന്നായി കാട് കേറിയോ

    • @CrowdForesting
      @CrowdForesting  3 หลายเดือนก่อน

      😂 😂 കാട് ചുറ്റുമുണ്ട് . വീട്ടിൽ കയറില്ല

    • @chuburindiaye948
      @chuburindiaye948 3 หลายเดือนก่อน

      @@CrowdForesting 🤣🤣

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 ปีที่แล้ว +1

    പാമ്പിനെ തട്ടിത്തടഞ്ഞു നടക്കാൻ കഴിയില്ല

  • @biswasmb4622
    @biswasmb4622 2 ปีที่แล้ว

    വീട് നല്ലവണ്ണം കാണിച്ചില്ല

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      സമയനുസരണം, വിശദമായി ഒരു വീഡിയോ കൂടി ഇതിനെ കുറിച്ചിടാം.