കയറിയാൽ തിരികെ പോരാൻ തോന്നാത്തൊരു വീട് | Award Winning house | house plans | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • മുൻപിൽ പുഴ, വീടിനകത്ത് കുളം, ചുവരുകൾ കുറച്ച്‌, വായു സഞ്ചാരം കൂടുതൽ കിട്ടുന്ന രീതിയിൽ നിർമാണം. ഏത് ചൂടിലും കിട്ടുന്ന കുളിര്. റിസോർട് പോലെ മനോഹരം ഈ വീട്. പതിനഞ്ചു വര്ഷം മുൻപ് പണിത വീടാണെന്ന് കണ്ടാൽ പറയില്ല. മെറ്റി ചേട്ടനെ വിളിക്കാം
    +91 94473 58950
    വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ -Kolo
    koloapp.sng.link/Dstxh/mvn1

ความคิดเห็น • 691

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +250

    മുൻപിൽ പുഴ, വീടിനകത്ത് കുളം, ചുവരുകൾ കുറച്ച്‌, വായു സഞ്ചാരം കൂടുതൽ കിട്ടുന്ന രീതിയിൽ നിർമാണം. ഏത് ചൂടിലും കിട്ടുന്ന കുളിര്. റിസോർട് പോലെ മനോഹരം ഈ വീട്. പതിനഞ്ചു വര്ഷം മുൻപ് പണിത വീടാണെന്ന് കണ്ടാൽ പറയില്ല. മെറ്റി ചേട്ടനെ വിളിക്കാം
    +91 94473 58950
    വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ -Kolo
    koloapp.sng.link/Dstxh/mvn1

    • @muhammednaseef534
      @muhammednaseef534 ปีที่แล้ว +5

      Hai nighall architect anno, interior designer edhiill adhaann🤩😍

    • @sajithcs5911
      @sajithcs5911 ปีที่แล้ว +3

      നിങ്ങളുടെ ഈ channel program
      എനിക്കു ഇഷ്ടമാണ്👣

    • @ibrahilekpanthirikara315
      @ibrahilekpanthirikara315 ปีที่แล้ว +1

      👍

    • @Julie-pb7fe
      @Julie-pb7fe ปีที่แล้ว +2

      May be you can change your channel name - "Seeing is Experiencing " . Chumma suggested.😊

    • @butter300
      @butter300 ปีที่แล้ว +2

      കൈകേയിയുടെ ' കോപാലയം, ഓർക്കുക.

  • @ranibaburajan823
    @ranibaburajan823 ปีที่แล้ว +269

    ആ വീടു അത്രയും beauty ആയി തോന്നുന്നത് ആ ഗൃഹ നാഥന്റെ പൊസിറ്റീവിറ്റി👌👌👌👌👌

    • @jubybabyjoseph7488
      @jubybabyjoseph7488 ปีที่แล้ว +3

      പുറത്ത് ജീവിക്കുന്നവരുടെ പ്രേത്യേകത ആണത്

  • @remyaanup9705
    @remyaanup9705 ปีที่แล้ว +102

    എനിക്കു വീടിനേക്കാളും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ സംസാരം ആണ്...

    • @muhammedijad9709
      @muhammedijad9709 ปีที่แล้ว

      Enikum bro ... adhehathinte voice um presentationum ... aa calm and cool man ... 😍

    • @johncoommen7513
      @johncoommen7513 11 หลายเดือนก่อน

      👍👍👍👍👍

    • @remyaanup9705
      @remyaanup9705 11 หลายเดือนก่อน

      @@johncoommen7513 👍

  • @sibymathewskunniparampil8334
    @sibymathewskunniparampil8334 ปีที่แล้ว +72

    വീട് കാണുന്നതിലും ഇഷ്ടം അദ്ദേഹത്തിന്റെ ചിരി കാണാൻ ആണ്,,, പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലൊരു ഗ്രഹനാഥനെ കണ്ടിട്ടില്ല 😍😍

  • @thomas_john
    @thomas_john 11 หลายเดือนก่อน +9

    തികഞ്ഞ ദൈവ വിശ്വാസി. അമ്മേ പൊന്ന് പോലെ നോക്കുന്ന മകൻ ഭാര്യയെ ചേർത്തു നിർത്തി സംസാരിക്കുമ്പോൾ കാണുന്ന ഞങ്ങൾക്ക് അതി മനോഹരമായ കാഴ്ച

  • @habeebahabi404
    @habeebahabi404 ปีที่แล้ว +821

    ഗൃഹനാഥൻ മുഴുവൻ സമയവും പോസറ്റീവ് വൈബ് 😊😊😊👌👌👍👍

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +13

      😊😊😊😍😍😍😍

    • @jeenasibi8520
      @jeenasibi8520 ปีที่แล้ว +10

      Grihanafante chiri oru rekshyum illa

    • @aslammuhammed8061
      @aslammuhammed8061 ปีที่แล้ว +6

      സത്യം 😍ആ ചിരി മതിയല്ലോ

    • @ichuthaivalappil9200
      @ichuthaivalappil9200 ปีที่แล้ว +5

      Correct 🥰🥰pulliide talking style 👏👏

  • @rajeevjacob532
    @rajeevjacob532 ปีที่แล้ว +520

    ഒട്ടും ആർഭാടം തോന്നിപ്പിക്കാത്ത വീട്...എന്നാൽ അതിമനോഹരം...ഇതുപോലെ ഉള്ള വീടുകൾ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്...🥰

    • @AchuAchu-co5ue
      @AchuAchu-co5ue ปีที่แล้ว +11

      But simple home is always expensive not a low cost Home 😎

    • @rajeevjacob532
      @rajeevjacob532 ปีที่แล้ว +1

      @@AchuAchu-co5ue maybe this home is expensive..but we can build a beautiful house in a cost-effective manner

    • @AchuAchu-co5ue
      @AchuAchu-co5ue ปีที่แล้ว

      @@rajeevjacob532 sure if we have that knowledge about the materials and availability 😎

    • @abinaabdulsalam9651
      @abinaabdulsalam9651 ปีที่แล้ว

      janum

    • @lalooslalu2357
      @lalooslalu2357 ปีที่แล้ว +1

      Vudidog🌹vnxjc🍉gjch🥰

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +51

    ദൈവവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്ന ഗൃഹനാഥൻ..
    അദ്ദേഹത്തിന്റെ എല്ലാ പോസിറ്റീവ് ചിന്തകളും, അദ്ദേഹം തന്നെ പറഞ്ഞതു പോലെ, 'from above'....🙏🙏🙏

  • @manjuaswathy
    @manjuaswathy ปีที่แล้ว +34

    കണ്ടതിൽ. വച്ചു ഏറ്റവും ഭംഗിയുള്ള വീട്. His wife is the most luckiest person.

  • @sobhas6681
    @sobhas6681 ปีที่แล้ว +71

    അമ്മയുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹത്തിന്റ ഒരു വിനയം എടുത്തു പറയേണ്ടതാണ്. നല്ല +ve mind ആയ ഒരു മനുഷ്യൻ. നല്ല സൂപ്പർ വീട്. പൈസ ഉണ്ടെങ്കിൽ എല്ലാം നടക്കും . ഇല്ലെങ്കിൽ നമ്മളെപ്പോലെ ഇങ്ങനെ കണ്ട് ആസ്വദിക്കാം.

  • @fathsumi
    @fathsumi ปีที่แล้ว +16

    അച്ചായൻ്റെ പോസറ്റീവ് വൈബ് തന്നെയാണ് ഈ വീടിനെ ഇത്രയും മനോഹരമാക്കിയത്... ലളിതം.. സുന്ദരം...

  • @JAISON675
    @JAISON675 ปีที่แล้ว +139

    ഇ വീഡിയോ മുക്കാൽ ഭാഗവും ചിരിച്ചുകൊണ്ടാണ് കണ്ടത് കാരണം ആ ചേട്ടന്റെ അടിപൊളി ആറ്റിട്യൂട് 👍👍അടിപൊളി വീട്

    • @Sakshi-wj5go
      @Sakshi-wj5go ปีที่แล้ว +3

      Sathyam 😍

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +3

      😍😍😍😍😍

    • @jeenaraju7750
      @jeenaraju7750 ปีที่แล้ว

      Ys👏🏻

    • @sharifahiba5059
      @sharifahiba5059 ปีที่แล้ว

      True😍

    • @sanojabr82
      @sanojabr82 ปีที่แล้ว +6

      സത്യം ഞാൻ ഒരു സെക്കന്റ്‌ പോലും സ്കിപ് അടിച്ചില്ല.. നമ്മളിലേക്കും സന്തോഷം പകരുന്ന ഒരു പ്രത്യേക സംസാരം.. അതിലുപരി ഹൃദയത്തിൽ നിന്നുള്ള തുറന്ന ഇടപെടൽ... 💐 🤝 അഭിനന്ദനങ്ങൾ സച്ചിൻ, പിഞ്ചു.

  • @balupanoor3928
    @balupanoor3928 ปีที่แล้ว +58

    ഒരുപാട് ഇഷ്ടായി വീടിനെയും വീട്ടുകാരെയും. തീർത്തും വ്യത്യസ്തമായ നിർമിതി. അഭിനന്ദനങ്ങൾ 🙏🏻

  • @nikhilmonachan1585
    @nikhilmonachan1585 ปีที่แล้ว +16

    ഗൃഹനാഥനോട് സംസാരിച്ചിരിക്കാൻ നല്ല രസമാണ് സമയം പോകുന്നത് അറിയുകയില്ല അതിമനോഹരമായ വീട്.. ആരും കൊതിക്കുന്ന വീട്... വീട് എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്നമാണ് അത് സാക്ഷാത്കരിക്കുമ്പോഴാണ് ഒരു മനുഷ്യജന്മം പൂർണ്ണമാകുന്നത് ഹൃദ്യമായ വീടുകൾ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുഖമുള്ളതാണ് ഇനിയും നല്ല നല്ല വീടുകളുടെ പുതിയ വിശേഷങ്ങളുമായി നിങ്ങൾ വീണ്ടും വരിക ഒരു കാഴ്ചക്കാരനായി ഞാൻ ഇവിടെ ഉണ്ടാവും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🥰

  • @pradeepjames6499
    @pradeepjames6499 ปีที่แล้ว +11

    ആ ഗൃഹനാഥനും വീടും എല്ലാം നല്ല positive ആണ്

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 ปีที่แล้ว +17

    വീട് ഒന്നും പറയാൻ ഞാൻ ആളല്ല.. പൊളി.. ബെറ്റിച്ചായൻ,, what a humour sense..

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +72

    പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബത്തിനു പറ്റിയ വീട്. നന്നായി ഡിസൈൻ ചെയ്ത നന്നായി മെയിൻടെയിൻ ചെയ്ത വീട്.👍👌🙏❤️❤️

  • @sabubenzily8602
    @sabubenzily8602 ปีที่แล้ว +4

    ഞാൻ ഈ വീട് നേരിട്ട് പോകുകയും കാണുകയും ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ ബ്രദറിന്റ (juby br)കൂടെ പോയിട്ടുണ്ട് അതു പോലെ മനോഹരമാണ് ഓഫീസ് അതു പോലെ മനോഹരമാണ് അവിടുത്തെ പ്രിയപ്പെട്ടവർ juby br and mikky br ദൈവം അവരെ ധാരാളം അനുഗ്രഹിക്കട്ടെ 🙏

  • @thahirsm
    @thahirsm ปีที่แล้ว +29

    ഒറ്റവാക്കിൽ പറഞ്ഞാൽ "ഭൂമിയിലെ സ്വർഗം "
    🌹🌹🌹🌹🌹🌹❤❤❤❤❤

  • @sheejathomas70
    @sheejathomas70 ปีที่แล้ว +12

    മിറ്റിയുടെ ഈ വീട് നേരത്തെ ഒരു വിഡിയോയിൽ കണ്ടിരുന്നു പക്ഷേ 1985 ൽ M S ഹൈ സ്കൂൾ വിട്ടശേഷം ഇപ്പോൾ ആണ് വത്സമ്മ ടീച്ചറിനെ വീഡിയോയിൽ ആണെങ്കിലും കാണുന്നത്. ഒരു മാറ്റവും ഇല്ല ഇപ്പോഴും.

  • @nainahamza3165
    @nainahamza3165 ปีที่แล้ว +54

    Loved this house owner.. spreading goodness..

  • @harisreyas1943
    @harisreyas1943 ปีที่แล้ว +4

    വീട് എല്ലാം കൊള്ളാം ബട്ട്‌ പകൽ സമയം പോലും ആളുകളുടെ മുഖം പോലും കാണാൻ കഴിയുന്നില്ല വെളിച്ചം ഒരുപാടു വരാൻ ഒള്ള ഓപ്ഷൻസ് ഒണ്ടെന്നു പറയുന്നുണ്ട് എങ്കിലും കേറി വരുന്ന വെളിച്ചം മുഴുവൻ റീഫ്ലക്ഷൻ ചെയ്യുന്നില്ല ആകെ മൊത്തം ഇരുട്ട്

  • @Shajumon1971
    @Shajumon1971 ปีที่แล้ว +24

    വാസ്തവത്തിൽ ഇതാണ് മനുഷ്യന് അനുയോജ്യമായ വീട് , ഇന്ന് വീടെന്ന പേരിൽ ഓരോരുത്തരും കാട്ടി കൂട്ടുന്ന നിർമിതികൾ അതിൽ സുഖകരമായി താമസിക്കാൻ പറ്റുമോയെന്ന് സംശയം, അനാവശ്യമായ പണനഷ്ടവും .

  • @nikhiljosephsunny3079
    @nikhiljosephsunny3079 ปีที่แล้ว +136

    വീടും ആസ്വദിച്ചു കൂടെ അച്ചായന്റെ അവതരണവും 💙✨️

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +24

    ഇത്രയും നല്ലൊരു വീട് കാണിച്ചു തന്ന സച്ചിക്കും, പിഞ്ചുവിനും 🥰🥰👍🏻👍🏻👍🏻
    ലക്കി ഫാമിലി... പമ്പായറിന്റെ തീരത്ത് ഒരു വീട് 👍🏻👍🏻

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +1

      😍😍😍

    • @shailajanarayan886
      @shailajanarayan886 ปีที่แล้ว

      @@comeoneverybody4413 ❤️

    • @sunithaibrahim
      @sunithaibrahim ปีที่แล้ว

      @@comeoneverybody4413 👌🏻👌🏻👌🏻👏🏻👏🏻👌🏻👏🏻👌🏻👏🏻👌🏻💚

  • @sibybaby7564
    @sibybaby7564 ปีที่แล้ว +4

    നല്ല ഐഡിയയും അതോടൊപ്പം ഹ്യൂമർ സെൻസ് ഉള്ള ഗൃഹനാഥനും ഭാര്യയും, എക്കോ ഫ്രണ്ടിലി ജീവിതവും അടിപൊളി ലൈഫ് 🔥🌹🔥

  • @aparnakj6727
    @aparnakj6727 ปีที่แล้ว +18

    നല്ല മനോഹരമായ വീടും വീട്ടുകാരും. ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു.

  • @ameerdanish2593
    @ameerdanish2593 ปีที่แล้ว +34

    ഒരു പോസിറ്റീവ് മനുഷ്യൻ 🥰🥰🥰🥰

  • @kurumbans877
    @kurumbans877 ปีที่แล้ว +106

    കയറിയാൽ തിരികെ പോകാൻ തോന്നാത്തത് കൊണ്ടല്ല ... പുറത്തേക്ക് ഉള്ള വഴി അറിയാൻ പറ്റാത്തോണ്ടല്ലേ 😄

  • @saneeshjoseph5398
    @saneeshjoseph5398 ปีที่แล้ว +55

    ഏറെ ദിവസങ്ങൾക്കുശേഷം ഒരുപാടു ആസ്വദിച്ചു കണ്ട വീഡിയോ.... ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... വളരെ മനോഹരമായ വീട്... അതിലേറെ ഹൃദ്യമായി പെരുമാറുന്ന, സൗഹൃദത്തോടെ ഇടപെടുന്ന മെറ്റിച്ചായാനും ആന്റിയും...എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.... ആശംസകൾ...
    സച്ചിൻ, പിഞ്ചു... അടിപൊളി വീഡിയോ... അഭിനന്ദനങ്ങൾ....ഇതുപോലെ ഉള്ള വൈബ് വീഡിയോകൾ ഇനിയും കാണാനായി കാത്തിരിക്കുന്നു...

  • @Good-h9m
    @Good-h9m ปีที่แล้ว +19

    Such a nice family...Full of positivity and of course a very beautiful home.

  • @najeebedakkattil4507
    @najeebedakkattil4507 ปีที่แล้ว +4

    വീണ്ടും വീണ്ടും കണ്ടു , വീടുപണി തുടങ്ങാൻ പോകുന്ന എനിക്ക് ,ഉപകാരപ്രദമാകുന്ന വീഡിയോ ,come on everybody യിലെ ചേട്ടനും ചേച്ചിക്കും നന്ദി

  • @rameesali9744
    @rameesali9744 ปีที่แล้ว +4

    മനോഹരം. വളരെ ഇഷ്ടം തോന്നുന്ന ഭവനം. ഒപ്പം ആദ്ദേഹത്തിന്റെ ആഥിതേയത്വം , സംസാരം മനസ്സിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നു. വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടത് മുഖത്തൊരു പുഞ്ചിരിയോട് കൂടി. നന്ദി ✌️

  • @36yovan
    @36yovan ปีที่แล้ว +5

    *😎 Late Laurie Bakers concept of natural materials, exposed brick walls, half round bricks construction. Free air flow and light, ventilation. Award won house and thank you Mr. Thomas for letting us see your house .👍💐*

  • @farsanarayan6682
    @farsanarayan6682 ปีที่แล้ว +26

    വീടിന്റെ വലുപ്പത്തിൽ അല്ല സൗകര്യത്തിലും വൃത്തിയിലുമാണ് വീടിന്റെ ഭംഗി😊എല്ലാം ഒത്തൊരുമിച്ചൊരു വീട്😍great ✌️ഈ വീട്ടിൽ 2 days stay ആക്കാനൊരു കൊതി 😉പോയാൽ തിരിച്ചു വരാൻ തോന്നൂല 🤓

    • @meyou1338
      @meyou1338 ปีที่แล้ว +1

      Comen everybody nte views ellarkumkoodi poyalo

    • @farsanarayan6682
      @farsanarayan6682 ปีที่แล้ว

      @@meyou1338 അടിപൊളിയാകും 🤭

    • @meyou1338
      @meyou1338 ปีที่แล้ว

      @@farsanarayan6682 enna vaa pokam

    • @binumdply
      @binumdply ปีที่แล้ว

      Me too

  • @subashsubashpoovat8451
    @subashsubashpoovat8451 ปีที่แล้ว +5

    ഒരു വീടിന്റെ വ്ലോഗ് വീഡിയോ കണ്ടാ ചിരിച്ചാ 😀😀😀😀ഞാൻ മാത്രം ആണോ 🤔Nice video super വീട് അതിലറേയ് വീട്കാരും ❤❤❤രസത്രത്തിൽ മോഹൻലാൽ പറയുന്നു പോലെ നമ്മളെ സ്നേഹിക്കുന്ന വീട് അയിരിക്കണം👌

  • @shemaprasannakumar
    @shemaprasannakumar ปีที่แล้ว +5

    Most Beautiful house ever seen ! Lovely people! Super talented architect! Lively anchors ! 👏👏👏👏👏👏

  • @laluv3208
    @laluv3208 ปีที่แล้ว +16

    ഒരു വീട് വെക്കുമ്പോൾ വേലിക്കല്ല് വച്ച് ഭിത്തികെട്ടണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. ദേ ചേട്ടൻ 15 കൊല്ലം മുൻപേ കെട്ടി ............ അടിപൊളി

  • @mariyamzahra6397
    @mariyamzahra6397 ปีที่แล้ว +5

    Veedinte owner nte oru positive vibe... Supper 👍🏻👍🏻 veedum veetukarum poli👍🏻

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +28

    എല്ലാ വീഡിയോസും കാണുന്ന പ്രേക്ഷകൻ എന്നലീനക്ക് ഒരുകാര്യം പറയാതെ വയ്യ നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ കോംബോ ഒരു രക്ഷയുമില്ലാത്ത അവതരണം💯💥

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว +10

    നല്ല വീട് 👌👌👌👌
    ഒപ്പം കുറെ ഏറെ ചിരിപ്പിച്ച വീഡിയോ ♥️

  • @gokulhari7642
    @gokulhari7642 ปีที่แล้ว +5

    പമ്പയാറിന്റെ തീരത്ത് മനോഹരമായ വീട് 👌🏻😍😍

  • @VijayVijay-gj8cy
    @VijayVijay-gj8cy ปีที่แล้ว +4

    Aarum kothikkunna swapna bhavanam.. 💚 Really peacefill and blesslee home 💙🙏🤲💙

  • @yamunas609
    @yamunas609 ปีที่แล้ว +5

    Just watching this home made me too happy!! ❤️

  • @GIB77
    @GIB77 ปีที่แล้ว +27

    ഈ വീട് കുറേ വർഷം മുൻപ് വീട് എന്ന പ്രോഗ്രാമിൽ വന്നതാണ്. അന്ന് മുതൽ എന്റെ സ്വപ്നം ആണ് ഈ വീട് ഒന്ന് വന്ന് കാണണം എന്ന്. എന്റെ സ്വപ്നത്തിലേ വീടും ഇതും ആയിട്ട് ബന്ധം ഉണ്ട് ❤
    2018 വെള്ളപൊക്കത്തിൽ ഞാൻ ഓർത്തതാണ് ഈ വീട്ടിൽ വെള്ളം കയറിയൊന്നു🤦‍♀️

    • @ansahakirah2032
      @ansahakirah2032 ปีที่แล้ว +1

      Athe....ann njnum kanditund ee veedu. Ipozhum idaykoke ee veedine kurch samsarikarund. Especially aa window de bhagathe kurich

  • @hemeoncfellow
    @hemeoncfellow ปีที่แล้ว +142

    I like the concept of a room after fights :) We all need some private space to relax after an arguments. Adipoli!

  • @raihanathvp3362
    @raihanathvp3362 ปีที่แล้ว +2

    ഈ കാലത്തൊക്കെ ഇങ്ങനെയുള്ള വീടുകൾ അപൂർവമാണ്. കൂടുതൽ ഇഷ്ടപ്പെട്ടത് മുൻപിലുള്ള പുഴയെ ആണ് ❤❤❤

  • @saleenajasir4482
    @saleenajasir4482 ปีที่แล้ว +10

    അടിപൊളി എനിക്കും വേണമായിരുന്നു ഇത് പോലൊരു വീട്. എന്തൊരു ഭംഗി. റിസോർട് പോയ ഫീൽ

  • @merlyinchacko2971
    @merlyinchacko2971 ปีที่แล้ว +22

    Great home; I was able to talk to Mitty; a humble person. I would like to visit the home on the next trip. He is very talented, and it is absolutely visible in this video presentation. Thanks to Sachin for bringing this beauty to our eyes.

  • @regilabraham6514
    @regilabraham6514 ปีที่แล้ว +6

    Mitty uncle designed our home when i was in Class 10 in 1999....still its elevation is the best in our locality

  • @NK-dw3uy
    @NK-dw3uy ปีที่แล้ว +18

    True. Malayalees tend to build houses which look like a museum or showroom.not at all functional. Multiple kitchens, one to show off and then a functional kitchen where the actual work happens. This architect brought up that valid point. Nice welcoming approach

    • @rashmicp4356
      @rashmicp4356 10 หลายเดือนก่อน

      I thought it's a stupid, new trend. Exhausting and unnecessary.

  • @j4utips
    @j4utips ปีที่แล้ว +12

    sachin and pinchu adipoli നല്ല രസം ആയി കാര്യങ്ങൾ പറഞ്ഞു തന്നു ഒരു verity house ❤

  • @saheershapa
    @saheershapa ปีที่แล้ว +8

    അതിമനോഹരമായ വീടും സ്ഥലവും. ഒരുപാട് ഇഷ്ടമായി.ഇതുപോലെയുള്ള സ്ഥലത്ത് ഒരു വീട്, എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ❤️😍🥰

  • @jeryy19
    @jeryy19 ปีที่แล้ว +56

    House and house owner gives a positive vibe❤️.

  • @SubisAmericanTravelVlog
    @SubisAmericanTravelVlog ปีที่แล้ว +19

    Wow, what an amazing home with complete positive vibes ♥️

  • @Myworld-cz3qk
    @Myworld-cz3qk ปีที่แล้ว +4

    Owner adipoly aanu. Veedu oru swargam 👌👌❤❤❤

  • @sageesskitchen5171
    @sageesskitchen5171 ปีที่แล้ว

    MashaAllah 👌നല്ലൊരു വീഡിയോ കാണിച്ചു തന്നതിന് വളരെ അധികം നന്ദി 👏👏👏

  • @nimy7654
    @nimy7654 ปีที่แล้ว +11

    Wow! Such a lovely ambience. That's a blessed home..

  • @bangalore
    @bangalore ปีที่แล้ว +14

    അങ്ങേരു പൊളി... വീടും പൊളി... ലൊക്കേഷൻ കിടു 👍

  • @lohithmaranna8384
    @lohithmaranna8384 ปีที่แล้ว +11

    No wonder why the award was given! Gorgeous!

  • @marykorah7981
    @marykorah7981 ปีที่แล้ว +3

    Hi D. I was so surprised at the end..only then I recognized you after so many years. Your home is gorgeous. Mary (Msc)

  • @life.ebysony1119
    @life.ebysony1119 ปีที่แล้ว +7

    Nice home.. one of the best house you ever reviewed…

  • @aradhikav.s5710
    @aradhikav.s5710 ปีที่แล้ว +2

    ഗൃഹനാഥനാണ് അവാർഡ് നല്ല ഒരു possitive attitude ഉള്ള വ്യക്തിത്തം

  • @almadeena7529
    @almadeena7529 ปีที่แล้ว +1

    പ്രസന്നരായ ജോഡികൾ,അതു പോലെ മനോഹര ഭവനം,നൊസ്റ്റാൾജിക് അന്തരീക്ഷം!❤

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว +1

    Kothippikkunna veedum kothippikkunna perumattavum....Sachinum Pinchum same vave length...congrats...keep going

  • @semisemi426
    @semisemi426 ปีที่แล้ว +2

    Sachi cheettaa..&cheechii....good video...veed kanumpol thannee oru positive energy...👍👍👍☺️

  • @ashilthaiparambil1401
    @ashilthaiparambil1401 ปีที่แล้ว +5

    വീട്ടിലെ ഗ്രഹനാഥയുടെ മുഖത്ത് മായാത്ത ചിരി ഞാൻ ശ്രദ്ധിച്ചിരുന്നു,
    ദയവായി,
    അവർക്കും സംസാരിക്കാൻ അവസരം നൽകണം
    കേൾക്കാൻ ആഗ്രഹം ഉണ്ട്.

  • @malayalamfilim5927
    @malayalamfilim5927 ปีที่แล้ว +5

    ചേട്ടന്റെ ചിരി സൂപ്പർ ആണ് 😄😄

  • @jinusworldkk8287
    @jinusworldkk8287 ปีที่แล้ว +3

    അതെനിക്ക് ഇഷ്ട്ടായി വഴക്ക് ഉണ്ടാക്കാത്തത് കൊണ്ടല്ല സ്റ്റെപ് കേറാൻ പറ്റാത്തോണ്ട് ആണ് 😂😂👍great man സത്യം മാത്രം

  • @Holyfamily71
    @Holyfamily71 ปีที่แล้ว +5

    Nature friendly home and happy couples.

  • @vanniedevi8322
    @vanniedevi8322 ปีที่แล้ว +8

    Loved it, the kind of home I love. True...very nice couple....felt happy with this home review.

  • @abubakervaliyakath9351
    @abubakervaliyakath9351 ปีที่แล้ว +11

    Superb 🙏🏻
    I have never seen a home like this….speechless 😍

  • @izzamariyabinu5050
    @izzamariyabinu5050 ปีที่แล้ว +1

    Music vibe vere levl aa puza yude smythu. Ambiences 👌

  • @varkeykuruvilla9807
    @varkeykuruvilla9807 ปีที่แล้ว +83

    My favourite architect. He designed my house. I approached him after seeing this house in another video.

    • @avl4416
      @avl4416 ปีที่แล้ว +6

      come on everybody please Mr.Varkeys house also

    • @safwanpzkl6553
      @safwanpzkl6553 ปีที่แล้ว

      Firm name

    • @varkeykuruvilla9807
      @varkeykuruvilla9807 ปีที่แล้ว

      Corner stone architects, Ranni

    • @anisabu8203
      @anisabu8203 ปีที่แล้ว +1

      Mr. Mitty designed our house in 1993 in Nellickamon , Ranny 🙏🏻🛐🥰 God Bless him 🛐🙏🏻 , congratulations 🥰, Sabu & Ani

  • @mohammedfazilmp7531
    @mohammedfazilmp7531 ปีที่แล้ว +11

    Super.... Nice House 🏡 👍

  • @santhusamuel
    @santhusamuel ปีที่แล้ว +20

    അച്ചായൻ സൂപ്പർ 👌👌👌

  • @satheeshdxn
    @satheeshdxn ปีที่แล้ว +2

    The inmates are important, their approach, attitude are positive and open hearted. Especially that gentleman.

  • @noufalpathiyil7176
    @noufalpathiyil7176 ปีที่แล้ว +1

    ഫീലിങ് ശെരിക്കും കണ്ടറിഞ്ഞു 👍👍

  • @bahjashamz2313
    @bahjashamz2313 ปีที่แล้ว +7

    Beautiful home❤️

  • @binoygsmbinoy5468
    @binoygsmbinoy5468 ปีที่แล้ว +24

    കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആർക്കിടെക്ട് മിട്ടി എബ്രഹാമിന്റെ ഭവനമാണ് ഇത്,💕💕

    • @raghunathraghunath7913
      @raghunathraghunath7913 ปีที่แล้ว

      കൊള്ളാം നല്ലൊരു വീട്. ശാന്തമായ ജീവിതം .👍

  • @jismary915
    @jismary915 ปีที่แล้ว +9

    Brilliant house owner 👌🥰

  • @jinusworldkk8287
    @jinusworldkk8287 ปีที่แล้ว +1

    Supper വീട് ഇങ്ങനെയുള്ള വീട് കാണാൻ പോലും ഭാഗ്യം ഇല്ലാത്ത ഞൻ 😍

  • @zoyamaryam8697
    @zoyamaryam8697 ปีที่แล้ว +9

    Wow beautiful ✨️🔥💯🥺

  • @zeenath3266
    @zeenath3266 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടായി സൂപ്പർ വീട്

  • @vinodpn6316
    @vinodpn6316 ปีที่แล้ว +3

    കിടു വീട്, കിടു സ്ഥലം, കിടു മനുഷ്യൻ...

  • @sharinpaulson6222
    @sharinpaulson6222 ปีที่แล้ว +1

    Pinchu is so sweet and positive…and the house owner also🙏🙏🙏

  • @3pin329
    @3pin329 ปีที่แล้ว +3

    Wow അടിപൊളി 👍👍👍

  • @sivharikodakkattu6393
    @sivharikodakkattu6393 ปีที่แล้ว +1

    അടിപൊളി. Ithupole variety vedio chyukka

  • @nalinimanohari2345
    @nalinimanohari2345 ปีที่แล้ว +1

    Wow...അടിപൊളി !!!

  • @alexvjacobveloopra1898
    @alexvjacobveloopra1898 ปีที่แล้ว +3

    🤘🏻💐🧡🧡🧡 വളരെ നല്ല ഇടപെടീലുള്ള വീട്ടുകാർ 🧡🧡

  • @karthikas.4227
    @karthikas.4227 ปีที่แล้ว +5

    15 kollam okke munne ithra nalla veed ndaki👏👏👏

  • @sorrymyboy
    @sorrymyboy ปีที่แล้ว +3

    മെറ്റി ചെട്ടന്റെ സൂപ്പർ ചിരി ❤

  • @minusworld9120
    @minusworld9120 ปีที่แล้ว

    Oru architect nd kallyanam kazhijaal mathiyaayirunnu...kothiyaaavunnu...❤️❤️

  • @roshnarose7667
    @roshnarose7667 ปีที่แล้ว +1

    Ottum jaadayillatha oru nalla manushyan... Superb home.. 😍

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว

    Manoharamaya veedu athimanoharamakkunnu aa kudumbathinte positivity kond !!

  • @blessyalex726
    @blessyalex726 ปีที่แล้ว +8

    Mittichaya, you should start a channel. I am sure, it will become very popular.

  • @AjisEduLife
    @AjisEduLife ปีที่แล้ว +1

    So simple and beautiful rustic look

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +4

    അടിപൊളി....ഭാവനയുള്ളൊരു... പാര്‍പ്പിടം
    ഗസ്റ്റ്റൂം വീട്ടമ്മയുടെ മുറിയാക്കണം.

  • @anjuadvi4894
    @anjuadvi4894 ปีที่แล้ว

    adipoli veedu...nyc owner ❤️💯

  • @deepathomas4664
    @deepathomas4664 ปีที่แล้ว +1

    Beautiful.....simply awesome 👌