True my parents have done it in our house in kerala, I have asked many times not to do this , no use Being abroad from last 5 years I could not do anything I have decided when i go back or when i get power on property , i will remove it
മുറ്റത്തു വീഴുന്ന വെള്ളം മുഴുവൻ ഒരു side ലേക് slope ഇട്ടു കൂട്ടി, 6 അടി താഴ്ചയിൽ ring ഇറക്കി , വെള്ളം ground ലേക്ക് recharge ചെയുന്നത് കണ്ടിട്ടുണ്ട്...
കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക എന്നത് പോലെയാണ് കയ്യിലെ കാശു കൊടുത്തു ഇന്റർ ലോക്ക് ബ്രിക്ക് ഇടുന്നത്. വൈകുന്നേരം വരെ വെയിൽ കൊണ്ടു പഴുക്കുന്ന ഈ ബ്രിക്ക് സൂര്യൻ അസ്തമിച്ച ശേഷം പുറത്തു വിടുന്ന ചൂട് കാറ്റ് വീശുമ്പോൾ വീടിനകത്തേക്ക് വരും..ഫലം വൈകീട്ട് നേരം തണുക്കുമ്പോൾ വീട് ചൂട് കാറ്റ് കൊണ്ട് തണുക്കാൻ വൈകും.. തുണി മടക്കി കുത്തി ഒരു എട്ടു മണിക്ക് മുറ്റത്തു കൂടി അല്പം.നടന്നാൽ അറിയാം വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത്.
സ്ഥലം ഉള്ളവർ കാടു വെക്കിന്നില്ല വെയ്ക്കുന്നവരെ പ്രോൽസാഹിപ്പിക്കുകോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽ 25 എകർ വനം ഒരാൾക്കു ഉണ്ടു അതിൻ്റെ അകത്താണ് അദ്ദേഹത്തിൻ്റെ വീടു ഹരി സാർ അതു ഒന്നു പോയി കണ്ടിരുന്നങ്കിൽ
മിഴാവാക്കി രീതിയിൽ നൂറു സ്ക്വാർ ഫീറ്റിലും കാടുണ്ടാക്കാം. അതിൽ പഴ ചെടികളും പൂ ചെടികളും, മരുന്നുചെടികളും ഒക്കെ ആയി നാല്പതോളം ചെടികൾ നടാം. ഒരു വീടിനു ആവശ്യത്തിനുള്ള ഫലങ്ങൾ അതിൽ നിന്നും കിട്ടും . ഇതിനിടയിൽ പച്ചക്കറിയും നടാം.
പാക്കറ്റിൽ ലഭിക്കുന്ന ഗൃഹാതുരത!!! കാലം മാറിയതും നമുക്ക് പ്രായമായതും വേദനയുള്ള സത്യമാണ്.
Very impressive. Kudos to Kiran and thanks to you for introducing him to us 🙏
🙏
Thankyou roshan
ഭാവിയിൽ ഇതു പോലെ മറ്റൊരു കിരണിനെ പരിചയപ്പെടുത്തേണ്ട സാഹചര്യം വന്നേക്കും.
ഞാൻ തന്നെ😁.
( ശരിയായ പേര് അതാണ് ) .
വളരെ സന്തോഷം ........അങ്ങനെ തന്നെ ഭവിക്കട്ടെ 🙏
9:45 well said
🙏🏻
Great information salute sir inspire good
Thankyou🙏
92 il nss schoolil NCC cambin e വന്നിട്ടുണ്ട്
മുറ്റത്ത് ഇന്റർലോക്ക് പതിക്കുന്നതിന് നിർത്താൻ ഒരു നിയമം വേണം.
അത്യാവശ്യമാണത്.
True my parents have done it in our house in kerala, I have asked many times not to do this , no use
Being abroad from last 5 years I could not do anything
I have decided when i go back or when i get power on property , i will remove it
🙏the earlier we realise the harms it does , it will be one step to save Earth Ourselves and the Generations to come.
മുറ്റത്തു വീഴുന്ന വെള്ളം മുഴുവൻ ഒരു side ലേക് slope ഇട്ടു കൂട്ടി, 6 അടി താഴ്ചയിൽ ring ഇറക്കി , വെള്ളം ground ലേക്ക് recharge ചെയുന്നത് കണ്ടിട്ടുണ്ട്...
കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക എന്നത് പോലെയാണ് കയ്യിലെ കാശു കൊടുത്തു ഇന്റർ ലോക്ക് ബ്രിക്ക് ഇടുന്നത്.
വൈകുന്നേരം വരെ വെയിൽ കൊണ്ടു പഴുക്കുന്ന ഈ ബ്രിക്ക് സൂര്യൻ അസ്തമിച്ച ശേഷം പുറത്തു വിടുന്ന ചൂട് കാറ്റ് വീശുമ്പോൾ വീടിനകത്തേക്ക് വരും..ഫലം വൈകീട്ട് നേരം തണുക്കുമ്പോൾ വീട് ചൂട് കാറ്റ് കൊണ്ട് തണുക്കാൻ വൈകും..
തുണി മടക്കി കുത്തി ഒരു എട്ടു മണിക്ക് മുറ്റത്തു കൂടി അല്പം.നടന്നാൽ അറിയാം വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത്.
@@kuttappanKarthavu respect bro💕
സ്ഥലം ഉള്ളവർ കാടു വെക്കിന്നില്ല വെയ്ക്കുന്നവരെ പ്രോൽസാഹിപ്പിക്കുകോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽ 25 എകർ വനം ഒരാൾക്കു ഉണ്ടു അതിൻ്റെ അകത്താണ് അദ്ദേഹത്തിൻ്റെ വീടു ഹരി സാർ അതു ഒന്നു പോയി കണ്ടിരുന്നങ്കിൽ
പേരും വിലാസവും ഒന്ന് അയച്ചു തരുമോ?
കിരൺ ഭായി യുടെ യൂട്യൂബ് ചാനൽ ലിങ്ക് ഇടുമോ
th-cam.com/users/ExploringKeralite
His mobile number is 9447061998. Do call him for the information.
Fantastic life....
🙏
Yes good information
🙏
Awesome ❤️👍
🙏
Super 👍
🙏
Superb
🙏
His web site address undo?
www.agropack.in, th-cam.com/users/ExploringKeralite
His mobile number is 9447061998. Do call him for the site address
exploring keralite ൻ്റെ ലിങ്ക് ഇടാമോ ? സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല
th-cam.com/users/ExploringKeralitevideos
His mobile number is 9447061998. Do call him for any queries
th-cam.com/users/ExploringKeralite
4:27 thali pazham
I want one appuppan thadi chedi how can i get plz sent me adress thanks
It's not a single chedi. There are many plants distributing that type seeds
എരുക്ക് is easily available
❤❤❤
🙏
👍
🙏
🙋♂️👍👍🌹🇮🇳
🙏
അദ്ദേഹത്തിൻറെ നമ്പർ തരുമോ?
9447061998
@@CrowdForesting thanks
th-cam.com/users/ExploringKeralite
ഏക്കർ കണക്കിന് ഭൂമിയുള്ളവർക്ക് കൊള്ളാം. അല്ലാതെ അഞ്ചും പത്തും ഇരുപതും സെന്റ് മാത്രം ഉള്ളവർക്ക് എന്ത് ഗുണം?
മിഴാവാക്കി രീതിയിൽ നൂറു സ്ക്വാർ ഫീറ്റിലും കാടുണ്ടാക്കാം. അതിൽ പഴ ചെടികളും പൂ ചെടികളും, മരുന്നുചെടികളും ഒക്കെ ആയി നാല്പതോളം ചെടികൾ നടാം. ഒരു വീടിനു ആവശ്യത്തിനുള്ള ഫലങ്ങൾ അതിൽ നിന്നും കിട്ടും . ഇതിനിടയിൽ പച്ചക്കറിയും നടാം.
👍
🙏
❤❤❤
🙏
👍🏼
🙏
❤️
🙏
😍👍
🙏