2 സെന്റില്‍ 2 കൊല്ലം കൊണ്ടൊരു വനം, 'മിയാവാക്കി' എന്ന അത്ഭുതം| Miyawaki Forest | mathrubhumi.com

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 305

  • @suhailkamal1859
    @suhailkamal1859 2 ปีที่แล้ว +396

    അഭിനന്ദനങ്ങൾ. എന്റെയും സ്വപ്നം ആണ് കുറച്ചു ഭൂമി മേടിച്ചു വനം ആക്കണമെന്നുള്ളത്. ഞാനും നട്ടുപിടിപ്പിക്കും വലിയ ഒരു വനം ❤️

    • @irshucholayil
      @irshucholayil 2 ปีที่แล้ว +4

      Ente avapnam aanu

    • @SurajInd89
      @SurajInd89 2 ปีที่แล้ว +6

      ആൾതാമസമില്ലാത്ത എവിടെയെങ്കിലും ആയിക്കോ. വെറുതെ പാമ്പു ശല്യം കൊണ്ടുവന്നു ആൾക്കാരുടെ പ്രാക്ക് വാങ്ങേണ്ട.

    • @suhailkamal1859
      @suhailkamal1859 2 ปีที่แล้ว +33

      @@SurajInd89 ജീവനോടെ ഉണ്ടെങ്കിൽ അല്ലെ പാമ്പിനെ പേടിക്കേണ്ടതുള്ളു. വന നശികരണം ഈ നിലയിൽ തുടർന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞു പാമ്പിനെ പേടിക്കേണ്ട. അതിനു മുന്നേ തന്നെ ആൾക്കാരില്ലാത്ത സ്ഥലം ആയിക്കോളും. ഇത് പാമ്പ് കൃഷി അല്ല ആദ്യം വീഡിയോ ഫുൾ കണ്ട് ഇക്കാലത്തു കാടിന്റെ ആവശ്യകത മനസ്സിലാക്കാൻ നോക്ക്. എന്ത് കാര്യത്തിനും തടസ്സം കണ്ടുപിടിക്കുന്ന മൈൻഡ് സെറ്റ് ഒന്ന് മാറ്റി നന്നായി ചിന്തിച്ചു ശീലിക്ക്

    • @SurajInd89
      @SurajInd89 2 ปีที่แล้ว +6

      @@suhailkamal1859 മിയാവാകി വനങ്ങൾ പാമ്പുകളുടെയും മാറ്റ് ഇഴജന്തുക്കളുടെയും താവളമാണ്. നമ്മുടെ കാവുകൾ പോലെ. അതുകൊണ്ട് തന്നെയാണ് നാട്ടുകാർ സമ്മതിക്കാത്തതും. മറ്റുള്ളവരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയല്ല നിങ്ങളുടെ ഇഷ്ടങ്ങൾ നടത്തേണ്ടത്.

    • @r.a.a.m.
      @r.a.a.m. 2 ปีที่แล้ว +12

      ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്👍 നിങ്ങളുടെ സ്വപ്നം സഫലം ആകട്ടെ. ഒരു വടി കൊണ്ട് നിലത്ത് മുട്ടി നടന്നാൽ നമ്മുടെ വരവ് പാമ്പുകൾ അറിയും, അവ ഒഴിഞ്ഞു മാറുകയോ, പ്രതികരിക്കുകയോ ചെയ്യും. പ്രതികരിച്ചാൽ നമ്മൾ ഒഴിഞ്ഞു മാറുക

  • @muhdnihal7305
    @muhdnihal7305 2 ปีที่แล้ว +50

    എന്റെ വീട്ടിലും ഉണ്ട് മുറ്റത് ഒരു കൊച്ചു വനം. ഞാവൽ.3തരം ചാമ്പ..5തെങ്ങിൻ തയ്... റംബൂട്ടാൻ.. Baraba ഫ്രൂട്ട്...2തരംമാവ്. വാഴകൾ.. മരച്ചീനി .5 കറിവേപ്പ്.. നീം tree. ജാതിക്ക.. സർവ്വ സുകന്ദി.. കറപ്പാ മരം.. (Bay leaf). തേക്ക്.. കവുങ്ങ്.. Passionഫ്രൂട്ട്.പ്ലാവ്.. Chickoo മരം. ഇളനീർ തെയ്.. Etc

  • @ayishathsaliha
    @ayishathsaliha 2 ปีที่แล้ว +570

    ശരിക്കും പണ്ടത്തെ ആൾക്കാർ കാവ് കൊണ്ട് ഉദ്ദേശിച്ചത് ഇത് തന്നെ.. അത് വേണ്ട പരിഗണന യോടെ സംരക്ഷിക്കാൻ ആയിരിക്കാം അവിടെ അവിടെ എന്തെങ്കിലും ആരാധന നടത്തിയത്.... അതിൽ വിശ്വാസം ഇല്ലാത്തവർ ആരാധിക്കണ്ട. ഉള്ളവർ ആരാധിക്കട്ടെ. അത് അവരുടെ വിശ്വാസം . പക്ഷെ ഇതുപോലെ ഉള്ള പച്ചപ്പുകൾ ആവശ്യം തന്നെ... അത് എങ്ങനെ ആണെങ്കിലും...

    • @LipiCursive
      @LipiCursive 2 ปีที่แล้ว +2

      😊 Very true.

    • @rrassociates8711
      @rrassociates8711 2 ปีที่แล้ว +11

      സങ്കി സ്പോട്ടഡ്

    • @georgkpeter
      @georgkpeter 2 ปีที่แล้ว +3

      You are right...

    • @chvl5631
      @chvl5631 2 ปีที่แล้ว +21

      @@rrassociates8711 ഹിന്ദു എന്ന് തുറന്ന് പറ.. കുഴപ്പം ഇല്ല... ഹിന്ദു ആചാരം ആയ കാവിനെ പറ്റി പറഞ്ഞപ്പോൾ എന്തൊരു ഇളക്കമാ നിനക്ക് കമ്മി സുടു അപ്പി 😂നീ വനിതാ മതിൽ കെട്ടാൻ പോയിരുന്നോ? ശബരിമല മത സ്പർദ്ധ സർക്കാർ ഉണ്ടാക്കിയപ്പോൾ?

    • @sajan5555
      @sajan5555 2 ปีที่แล้ว

      @@rrassociates8711 വിശ്വാസം ഇല്ലാത്തവർ ആരാധിക്കണ്ട എന്ന് അവർ എഴുതിയിട്ടുണ്ട്.. ഞാൻ വിശ്വാസി അല്ല. ഒരു ദൈവത്തിലും. പിന്നെ എന്തിനാടാ മുറിയണ്ടി. ഇങ്ങിനെ ഒരു കമന്റ്

  • @chvl5631
    @chvl5631 2 ปีที่แล้ว +185

    കാവുകൾ സംരക്ഷിച്ച നമ്മുടെ പൂർവികർ 🙏🏼🫒🏝️

  • @riyas193
    @riyas193 2 ปีที่แล้ว +114

    പ്രകൃതിയെ സ്നേഹിക്കുന്ന ഇവരെ പോലുള്ളവർ ഇനിയും ഉണ്ടാവട്ടെ,,,, നന്ദി സർ,,, പ്രകൃതിയോടുള്ള താങ്ങളുടെ സ്നേഹത്തിന്

  • @abdurahiman115
    @abdurahiman115 2 ปีที่แล้ว +42

    വളരെ നല്ല കാര്യം കുളവും ചുറ്റും കാടും എനിക്കെന്നും ഇഷ്ടമാണ് അതിന് കാവെന്നോ പള്ളിക്കാടെന്നോ എന്ത് പേരിട്ടു വിളിച്ചാലും കുഴപ്പമില്ല 👍👍👍👍

    • @mukeshkumarm.r3082
      @mukeshkumarm.r3082 2 ปีที่แล้ว

      Thaikaavu enn edannee njangalude evide kunji pallikale Thaikaavu ennanu vilikkuka

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      പള്ളിക്കാടെന്നു പറഞ്ഞതിന് തൈക്കാവും പറഞ്ഞു വരല്ലേ. തൈകാവ് കാടല്ല,മിനി masjid ആണ്

  • @judhan93
    @judhan93 2 ปีที่แล้ว +74

    കാവിന്റെ മഹത്വം ഇപ്പോഴാണ് കുട്ടികള്‍ക്കും മനസ്സിലായി വരുന്നത്.

  • @കിം.N.നായർ
    @കിം.N.നായർ 2 ปีที่แล้ว +52

    എന്റെ സ്വപ്നവും ഇതാണ്..പക്ഷെ ഇപ്പൊ കേറിക്കിടക്കാൻ സ്വന്തം വീടോ ഒരു സെന്റ് ഭൂമിയോ ഇല്ല..ഉണ്ടാകുന്ന കാലത്തു ചെയ്യും.❤️

    • @vinayaclimber7874
      @vinayaclimber7874 2 ปีที่แล้ว +1

      👍👍👍👍🙏🌻

    • @ashwathyks207
      @ashwathyks207 2 ปีที่แล้ว +3

      Dnt worry. Allam sheriyakum.... Trust yourself.. Always listen to your intuitions..
      All the best..

    • @vinayaclimber7874
      @vinayaclimber7874 2 ปีที่แล้ว

      @@ashwathyks207 👍👍🙏

    • @കിം.N.നായർ
      @കിം.N.നായർ 2 ปีที่แล้ว +1

      @@ashwathyks207 i believe too😍

    • @nibinkanand9242
      @nibinkanand9242 2 ปีที่แล้ว +1

      Don't worry. Ellam pettannu ready aakum

  • @chvl5631
    @chvl5631 2 ปีที่แล้ว +23

    മിയവാക്കി = കാവുകൾ..
    ഒരു കുളം കൂടി വേണം
    ഒരു വിളക്ക് കൂടി വെയ്ക്കാം
    Led aanenkikum kuzhappamilla..
    മിയവാക്കി

  • @stalinkylas
    @stalinkylas 2 ปีที่แล้ว +190

    അന്ധ വിശ്വാസം എന്നാ പേരിൽ പഴേ സർപ്പക്കാവുകൾ എല്ലാം വെട്ടി വെളുപ്പിച്ചു😪. എന്നിട്ട് മിയാവാക്കി പ്രോത്സാഹിപ്പിക്കണം എന്ന് നമ്മളോട് തന്നെ പറയുന്നു

    • @chvl5631
      @chvl5631 2 ปีที่แล้ว +10

      😂😂സയപ്പ് പരഞ്ഞപ്പോൾ സൂപ്പർ

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 ปีที่แล้ว +4

      Correct

    • @rahulratnars5872
      @rahulratnars5872 2 ปีที่แล้ว +31

      കാവ്കൾ വെട്ടിത്തളിച്ചത് അന്ധവിശ്വാസം ആണെന്ന് പറഞ്ഞല്ല .. കാവുകൾ സംരക്ഷിയ്ക്കാൻ നിയമം ഉള്ള നാടാണിത്... കാവുകളെ അമ്പലങ്ങളാക്കി വരുമാനം കൂട്ടാൻ വിശ്വാസികൾ തന്നെയാണ് കാവുകൾ വെട്ടിത്തളിച്ചത് .... ഉദാഹരണം വേണമെങ്കിൽ ചുറ്റുമുള്ള അമ്പലങ്ങളിലേക്ക് തന്നെ തിരിഞ്ഞ് നോക്കിയാൻ മതി.

    • @stalinkylas
      @stalinkylas 2 ปีที่แล้ว

      @@rahulratnars5872 ആ നോക്കി. ഒരു നവോഥാന നായിന്റെ മോൻ എന്റെ അയൽപക്കത്തുള്ള ചേച്ചിയെ കെട്ടി അവിടെ കൂടി പറമ്പിൽ ഉണ്ടായിരുന്ന സർപ്പക്കാവ് വെട്ടി തെളിച്ചു. പിന്നെ അവിടുന്നു വിറ്റു പോകേണ്ട ഗതികേട് ഉണ്ടായി.

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      Athanalo namude mandan sarkar

  • @psjayanesh3919
    @psjayanesh3919 2 ปีที่แล้ว +23

    "ഹരി സാറിന്" അഭിനന്ദനങ്ങൾ 💐💐💐

  • @infokites3994
    @infokites3994 2 ปีที่แล้ว +6

    എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇങ്ങനെ ഒരു കാട് ഉണ്ടാക്കുക എന്നത് പക്ഷെ സ്വന്തമായി സ്ഥലം ഇല്ലാ. സ്വന്തം സ്ഥലം വാങ്ങിയിട്ട് ചെയ്യും ഇന്ഷാ അല്ലാഹ്

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +86

    നമ്മുടെ പഴയ കാവ് japanese ആവുമ്പോ ആൾകാർ വീഴും mutathe മുല്ലക്ക് മണം ഇല്ല 🤭

    • @Zarah3300
      @Zarah3300 2 ปีที่แล้ว +6

      Angane enkilum aalkar maram vachu pidippikkatte. Nallathalle ath

  • @armpetshome
    @armpetshome 2 ปีที่แล้ว +6

    മനുഷ്യന് മാത്രം ഈ ഭൂമി അവകാശപ്പെട്ടത് എന്ന് വിശ്വസിക്കുന്നിടത്താണ് അവന്റെ തോൽവി

  • @rahulratnars5872
    @rahulratnars5872 2 ปีที่แล้ว +18

    കാവുകളെ അമ്പലങ്ങളാക്കി വരുമാനം കൂട്ടാൻ വിശ്വാസികൾ തന്നെയാണ് കാവുകൾ വെട്ടിത്തളിച്ചത് .... ഉദാഹരണം വേണമെങ്കിൽ ചുറ്റുമുള്ള അമ്പലങ്ങളിലേക്ക് തന്നെ തിരിഞ്ഞ് നോക്കിയാൻ മതി... അല്ലാതെ, പെട്ടന്ന് വനവൽക്കരണം നടത്താൻ ഉള്ള പുതിയ രീതികൾ വരുമ്പോൾ എൻ്റെ വല്യപ്പൂപ്പൻമാരും വല്ല്യ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല.

    • @unni.m1959
      @unni.m1959 ปีที่แล้ว

      നീ ഇത് Copy Paste ചെയ്ത് മരിക്കുമല്ലോ ടാ . എല്ലായിടത്തും ഉണ്ടല്ലോ. ഒരിടത്ത് മാത്രം നീ ഇത് ഇട്ടിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. പക്ഷേ ഇത് , നിന്റെ പ്രശ്നം കാടല്ല. കാവ് ഉണ്ടാക്കിയവരെ ഊക്കണം.

  • @-._._._.-
    @-._._._.- 2 ปีที่แล้ว +38

    വിനോദസഞ്ചാര വകുപ്പിന് ഇപ്പോൾ തന്നെ വെച്ച് പിടിപ്പിക്കാം അതിൽ മര വീടുകളും 🌳🌳🌳🏡🌳🌳🌳..കാടിന് നടുവിൽ താമസിക്കുന്ന യഥാർത്ഥ അനുഭവം ഉണ്ടാകും..കുന്നിൻ ചെരുവിൽ ഒക്കെ ആയാൽ കാഴ്ചകളും കാണാം

  • @JohnsonPiloth579
    @JohnsonPiloth579 2 ปีที่แล้ว +28

    കാവു് വെറും കൺട്രി
    അതൊക്കെ മിയാവാക്കി തന്നെ എന്താല്ലേ

  • @vishnu427
    @vishnu427 2 ปีที่แล้ว +8

    രാമന്റെ ഏദൻ തോട്ടം അതാണ് സാധനം

  • @akkuakbar7727
    @akkuakbar7727 2 ปีที่แล้ว +22

    ഇത് പോലത്തെ വിവരണം ,,എല്ലാവരിലും എത്തണം

  • @Aneefptvlog
    @Aneefptvlog 2 ปีที่แล้ว +20

    ഇതിലും മതത്തെ ചേർക്കുന്നവർ,, 🙏🏻🙏🏻🙏🏻നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണാവോ എന്തോ,,, 🙏🏻

  • @googlegoogle-ru9ct
    @googlegoogle-ru9ct 2 ปีที่แล้ว +31

    ശരിയാ പണ്ട് കാവുകൾ എന്ന പേരിൽ ഉണ്ടായതൊക്കെ ഏകദേശം വെട്ടി നശിപ്പിച്ചു തീർത്തു... അത് പുച്ഛം ആയിരുന്നു........................ . മിയവാക്കി എന്ന വായിൽ കൊള്ളാത്ത പേരിൽ വന്നപ്പോൾ ആഹ്ഹ അന്തസ് .... (കാവുകൾ മതേതരം അല്ലല്ലോ അല്ലെ???)

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ปีที่แล้ว +2

      എന്റെ പഞ്ചായത്തിൽ എല്ലാ കാവുകളും നിലനിൽക്കുന്നുണ്ട്.

    • @shaabz9102
      @shaabz9102 2 ปีที่แล้ว

      ഞങടെ ഇവിടെ കൊറേ കാടുണ്ട്,,,എല്ലാ വർഷവും വെട്ടിയിട്ട് തെങ്ങിന് വളം ഇടും,,വീണ്ടും വളരും,,,

    • @തോൽവി
      @തോൽവി 2 ปีที่แล้ว +2

      @@shaabz9102 ചേച്ചി സുഖം അല്ലെ

    • @Toms-r7q
      @Toms-r7q 2 ปีที่แล้ว +2

      ഹഹഹ കാവ് വെട്ടിയതും കൂടെ നമുക്ക് മുസ്ലിങ്ങളുടെ തലയിൽ വെച്ചാലോ... 😂😂😂

    • @googlegoogle-ru9ct
      @googlegoogle-ru9ct 2 ปีที่แล้ว +1

      മതേതരം മുസ്ലീങ്ങൾ പറയുന്നത് ആണോ... തന്ത ആരെന്നു ചൂണ്ടികാണിക്കാണിക്കാൻ ഇല്ലാത്ത ((ഇടതു വലതു ഹിന്ദുനാമധാരികൾ)))പറയുന്നതല്ലേ ഗുണഫലം മതേതരൻ എന്ന് പറയുന്ന മുസ്‌ലിമിനും കിട്ടും

  • @Arunkumar-df8ts
    @Arunkumar-df8ts 2 ปีที่แล้ว

    ഈ വീഡിയോ കാണാൻ വൈകിപ്പോയി... എന്റേയും ഏറ്റവും വലിയ ആഗ്രഹം ആണ് ഇത്

  • @power-King306
    @power-King306 2 ปีที่แล้ว +7

    കാടുകൾ ചെറുതാണേലും വലുതാണേലും വീടിന് സമീപത്ത് ഉണ്ടാക്കല്ലേ സുഹൃത്തുക്കളെ..
    അനുഭവം കൊണ്ട് പറയുന്നതാ വിവിധയിനം പക്ഷികളൊക്കെ തേടിപിടിച്ചു വരും അവിടം എന്നാൽ ഇഴജീവികൾ ആവാസവ്യവസ്ഥക്ക് തിരഞ്ഞെടുക്കാൻ സാധ്യത ഉണ്ട്
    പാമ്പിന്റെ ശല്യം ആണ് എനിക്ക് ഉണ്ടായത്

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    എനിക്കും വീടിനു ചുറ്റും ഇങ്ങനെ ആകാൻ ആണ് താല്പര്യം
    Its really soothing and stree relieving..
    Inn entha cheyunne ellarum
    Ulla valiya maram adhyam vettum wnnit ijterlockum it moonji irikum
    Matulavre copy adikum mandanmar

  • @rajeshnair7341
    @rajeshnair7341 2 ปีที่แล้ว +26

    കാവ് എന്ന് കേട്ടിട്ടുണ്ടോ 'പ്രഫുത്ത' രോമാഞ്ചം കൊള്ളുന്ന മലയാളീസ് ....മീയവാക്കി ആകുമ്പോൾ ...കുറച്ചു മതേതരമാണെല്ലോ..കാവാകുമ്പോൾ..ഹാവൂ ആലോചിക്കാൻ വയ്യ ....

    • @Travelblog999
      @Travelblog999 2 ปีที่แล้ว

      നിന്‍റെയൊക്കെ ഊമ്പിയ തലമുറ ഭാഗംവപ്പിന്‍റെ പേരും പറഞ്ഞ് കാവൊക്കെ വെട്ടിത്തെളിച്ച് പ്ലോട്ടാക്കി വിറ്റതിന് ഇവിടെ വന്ന് കൊണിച്ചിട്ട് കാര്യമില്ല.

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 ปีที่แล้ว

      Yes, ബ്രോ നമ്മുക്കതൊക്കെ തിരിച്ചു പിടിക്കണം, വിശ്വാസമുള്ളവർ ഒറ്റകെട്ടായി നിൽക്കണം

    • @user-SHGfvs
      @user-SHGfvs 2 ปีที่แล้ว

      അതെ ഇവിടെ വന്ന് Indian customs and Rituals research ചെയ്തു അവിടെ പോയി modernization ചെയ്തു പേര് മാറ്റി patent എടുക്കും മഞ്ഞളിലെ kurkumin ഉദാഹരണം

    • @rahulratnars5872
      @rahulratnars5872 2 ปีที่แล้ว

      കാവുകളെ അമ്പലങ്ങളാക്കി വരുമാനം കൂട്ടാൻ വിശ്വാസികൾ തന്നെയാണ് കാവുകൾ വെട്ടിത്തളിച്ചത് .... ഉദാഹരണം വേണമെങ്കിൽ ചുറ്റുമുള്ള അമ്പലങ്ങളിലേക്ക് തന്നെ തിരിഞ്ഞ് നോക്കിയാൻ മതി.

    • @sreenivasankv3527
      @sreenivasankv3527 2 ปีที่แล้ว

      മണ്ടത്തരം പറയല്ലേ മിസ്റ്റർ...🥴🥴🥴🥴🥴🥴

  • @powereletro3162
    @powereletro3162 2 ปีที่แล้ว +8

    അഭിനന്ദനങ്ങൾ

  • @guruji2912
    @guruji2912 2 ปีที่แล้ว +1

    എല്ലാവരും ഇത്പോലെ കാടുകൾ വെച്ചുപിടിപ്പിക്കണം എനിക്ക് കാട് ഒരുപാട് ഇഷ്ടമാണ് എനിക്ക് 5സെന്റ് സ്ഥലമേ ഉള്ളൂ അത് ബാങ്ക്കാർ ജപ്തി ചെയ്യാറായി അത് കഴിഞ്ഞിട്ട് വേണം എനിക്ക് ഏതെങ്കിലും കാട്ടിൽ പോയി ജീവിക്കാൻ

  • @shameer5703
    @shameer5703 2 ปีที่แล้ว +1

    Great chtaa nice concept

  • @Divyasperambra
    @Divyasperambra 7 หลายเดือนก่อน

    Njangalde tharavattilum und ...naaga kaavinu chuttum otu kunj vanam thanne....ath orikalum vettar illa....vividha inam marunn vrukshangal vara athil und...vilakku vekkan pokunna oru kunji vazhi mathram vrithiyakki idum....❤❤ Namada culture ethra beautiful aanu...

  • @srisudhasudha1577
    @srisudhasudha1577 หลายเดือนก่อน

    Great bro❤❤

  • @joemark5284
    @joemark5284 2 ปีที่แล้ว +4

    Congratulations sir. God bless you

  • @anandun9262
    @anandun9262 2 ปีที่แล้ว +1

    വളരെ നല്ല കാര്യം ആണ്

  • @drumadathansk
    @drumadathansk 2 หลายเดือนก่อน

    നല്ല ഐഡിയ

  • @alanpoly9316
    @alanpoly9316 2 ปีที่แล้ว +15

    Njan cheyyum veluthayal😊

    • @mallutv3695
      @mallutv3695 2 ปีที่แล้ว +2

      You watched this video itself means you're capable..
      Good luck young man.

  • @ktmoideen6608
    @ktmoideen6608 2 ปีที่แล้ว

    Great thought. Congratulations

  • @jayanAlathur
    @jayanAlathur 7 หลายเดือนก่อน

    എനിക്കും ഒരു മിയാവാക്കി വനം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷികൾക്ക് വീടുമാവുമല്ലോ. എന്നെങ്കിലും നടക്കുമായിരിക്കും.

  • @Tarif-br6fl
    @Tarif-br6fl 2 ปีที่แล้ว

    Valare ishtapettu,..👍👍👍👌

  • @antonylona6482
    @antonylona6482 ปีที่แล้ว

    Can you help me to create one near koothattukulam??

  • @crazypetsmedia
    @crazypetsmedia 2 ปีที่แล้ว +1

    എന്റെ സ്വപ്നവും ഇത് തന്നെ

  • @babykuttymathew8644
    @babykuttymathew8644 7 หลายเดือนก่อน

    Ellamarangalum irambil nilkkumpoley thadi melinju , pokaam koodi …. Mumbai park - ilum Miyowakky aanu , pakshe enikkathu kaanumbol oru santhoshavum Varunnilla…. 😊

  • @saadhv6597
    @saadhv6597 2 ปีที่แล้ว +4

    Wonderful ♥️

  • @ananthasankarsaju4111
    @ananthasankarsaju4111 2 ปีที่แล้ว

    Chetta e maratinte thaikal evide kittum??

  • @meghamalhaarfarms
    @meghamalhaarfarms 7 หลายเดือนก่อน

    മനോഹരം

  • @shijumonshiju0152
    @shijumonshiju0152 2 ปีที่แล้ว

    ചേട്ടാ അടിപൊളി

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว

    hats off, very good concept it.

  • @vivekpradeep9953
    @vivekpradeep9953 2 ปีที่แล้ว +1

    very good 👍 ❤

  • @kurukshetrawar6680
    @kurukshetrawar6680 2 ปีที่แล้ว

    Great job....

  • @anandhuvijayan5967
    @anandhuvijayan5967 2 ปีที่แล้ว

    കിടിലം bro 👍👍👍🙏🙏🙏

  • @i_ajay4471
    @i_ajay4471 2 ปีที่แล้ว

    inspirational

  • @karatefitness835
    @karatefitness835 2 ปีที่แล้ว

    Very good

  • @kgovind2171
    @kgovind2171 2 ปีที่แล้ว

    pwoli

  • @varunkrishna1175
    @varunkrishna1175 2 ปีที่แล้ว +6

    Hats of Cheta. We proud of u 😊😊

  • @ubuntuds3739
    @ubuntuds3739 2 ปีที่แล้ว

    Amazing Project 👏👏👏

  • @Zca599
    @Zca599 2 ปีที่แล้ว

    Good work sir

  • @user-gk2sc5qx2y
    @user-gk2sc5qx2y 2 ปีที่แล้ว

    വെരി ഗുഡ് sir

  • @ummusulaima7808
    @ummusulaima7808 ปีที่แล้ว

    ഇത് വെക്കാൻ ആരെയാണ് വിളിക്കേണ്ടത്. നമ്പർ തരാമോ

  • @johnpaulden007
    @johnpaulden007 2 ปีที่แล้ว

    Enikkulla oru doubt aanu.. nammude naatil enthu padanathinte adisthanathilaanu naatilum kaadu vechu pidipikunnathu.. ithu namukku kooduthal Mazha tharum aayirikkum.
    Europe, US, thudangiya rajyangalil okke manushyar thaamasikkunnidathu valya marangal nadaarillalo.. ennittum ivide mazhayillatheillalo.. ente oru doubt aanu…

  • @den12466
    @den12466 6 หลายเดือนก่อน

    Annus❤

  • @Nofear690
    @Nofear690 2 ปีที่แล้ว

    Superb

  • @ShabeerKj
    @ShabeerKj 2 ปีที่แล้ว +3

    എവിടെയാണ് ഇത്

  • @vibinlian6436
    @vibinlian6436 2 ปีที่แล้ว

    Satisfying video ❤

  • @jm.r6592
    @jm.r6592 2 ปีที่แล้ว

    കാവ് ഇത്പോലെ ആണോ ഉണ്ടാക്കാറ്?.

  • @saviofranklin7903
    @saviofranklin7903 2 ปีที่แล้ว

    Super chetta❤️

  • @pariskerala4594
    @pariskerala4594 2 ปีที่แล้ว +1

    സന്തോഷം തന്ന വാർത്ത

  • @bavinraj3946
    @bavinraj3946 2 ปีที่แล้ว

    superb....

  • @mukeshkumarm.r3082
    @mukeshkumarm.r3082 2 ปีที่แล้ว

    Sathyam

  • @sreenathkv_u_lead
    @sreenathkv_u_lead ปีที่แล้ว

    I will create one

  • @enigmarajan1239
    @enigmarajan1239 7 หลายเดือนก่อน

    Hello sir

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 2 ปีที่แล้ว

    Good thought 👏👏👏👏👏

  • @akshaybabu2729
    @akshaybabu2729 2 ปีที่แล้ว

    I love this type of peoples

  • @abijohn7197
    @abijohn7197 2 ปีที่แล้ว

    1:00 എടേയ് നീ ഇത് നോക്ക് 😅. ഞങ്ങളുടെ കോളേജ് ലെ ഒരു sir ne polund

  • @agsnoufal9074
    @agsnoufal9074 2 ปีที่แล้ว +2

    nannayittundu..

  • @maksachumaaya1471
    @maksachumaaya1471 2 ปีที่แล้ว +1

    ഇത് എവിടെ ആണ്‌ സ്ഥലം

  • @മലയാളി-ത6ഞ
    @മലയാളി-ത6ഞ 2 ปีที่แล้ว +1

    great

  • @arunkumark.s7390
    @arunkumark.s7390 2 ปีที่แล้ว +9

    ഇതിനു വേണ്ട ചെടികൾ എവിടെ നിന്നും കിട്ടും?

    • @abhithkdas8778
      @abhithkdas8778 2 ปีที่แล้ว +1

      There are people and organisations who do everything........... prices are based on area and number of trees.....

    • @olivekitchenpvt9203
      @olivekitchenpvt9203 2 ปีที่แล้ว +1

      Please let me know how to contact them

    • @nouf4309
      @nouf4309 2 ปีที่แล้ว

      @@abhithkdas8778 any contact നമ്പർ?

    • @rajikuttan173
      @rajikuttan173 ปีที่แล้ว

      @@nouf4309 got contact number?

  • @muhsinasathar
    @muhsinasathar 2 ปีที่แล้ว

    ഞാൻ ഒരു കാട് ഉണ്ടാക്കി.
    അടുത്തുള്ളവർ അത് കയ്യേറി...
    കാടല്ലേ.... എന്താ പറയാ...

  • @pradeepchandran255
    @pradeepchandran255 2 ปีที่แล้ว

    എത്ര ചിലവ് ആയി രണ്ട് cent il miyawaki ചെയ്യുമ്പോൾ

  • @amrithprasobh
    @amrithprasobh 2 ปีที่แล้ว

    Sarppa kavu inte udhesham ithu thanne

  • @jinudaniel6487
    @jinudaniel6487 2 ปีที่แล้ว

    Great vision.

  • @renifabz8563
    @renifabz8563 2 ปีที่แล้ว

    Hatz off

  • @Travelblog999
    @Travelblog999 2 ปีที่แล้ว

    ഈ ഹരിസാറിന്‍റെ ഫോണ്‍നമ്പര്‍ തരാമോ.....?? എനിക്കും set ആക്കണം

  • @SHEFEEQSHAMSUDHEEN
    @SHEFEEQSHAMSUDHEEN 2 ปีที่แล้ว

    Ente swapnam anu ithu wow

  • @abhiramr5863
    @abhiramr5863 2 ปีที่แล้ว +1

    njanum vakum

  • @LazyKid
    @LazyKid 2 ปีที่แล้ว

    വളരാണ് വരുന്ന തലമുറക്ക് ഇതു പോലുള്ള കാടുകൾ ഉണ്ടാക്കാൻ ഉള്ള ക്ഷേമ ഉണ്ടാകട്ടെ 🥰🥰🥰😍😍💚💚💚💚

  • @uncorntolearnwithme2493
    @uncorntolearnwithme2493 7 หลายเดือนก่อน

    Kaadum kaavum randaanen manasilavaatha athrayum vivaramillathavaranallo comment box niraye

  • @ame-nt5ft
    @ame-nt5ft 2 ปีที่แล้ว

    Is there any company which help with miyawaki. We wanted to plant miyawaki forest at calicut . If anyone knows, please help

    • @riazkm9136
      @riazkm9136 7 หลายเดือนก่อน

      where in calicut do you want to have it

  • @sudheeshc7034
    @sudheeshc7034 2 ปีที่แล้ว

    Seeds kittto

  • @bananaboy7334
    @bananaboy7334 2 ปีที่แล้ว

    വോ വൊ തന്ന തന്നെടെ ... തിരോന്തരത് എവിടെയെടെ അപ്പി ??

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว

    ഇത് ചെയ്യാൻ എത്ര രൂപ വരും 2 സെന്റിൽ

  • @vishnukv2700
    @vishnukv2700 2 ปีที่แล้ว +1

    ഇതിന് വേണ്ട ചെടികൾ എവിടെ കിട്ടും കിട്ടുമെങ്കിൽ നമ്പറും

  • @rajeevkrishnan678
    @rajeevkrishnan678 2 ปีที่แล้ว

    Hi, ithupole oru vanam undaakkan thalparyamund...Hari sir contact details tharamo.. thank you

  • @munneriritty1296
    @munneriritty1296 2 ปีที่แล้ว

    👌👍

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว

    വ്യർത്ഥം

  • @athirasr.8784
    @athirasr.8784 2 ปีที่แล้ว

    🙏🙏🙏

  • @abdullamohammed8072
    @abdullamohammed8072 2 ปีที่แล้ว

    👏🏻👏🏻👏🏻

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 ปีที่แล้ว +1

    🔥🔥🔥👏👏👏

  • @aiswaryam717
    @aiswaryam717 2 ปีที่แล้ว +1

    പണ്ട് കാവ്
    ഇന്ന് മിയവാക്കി

  • @lintumk998
    @lintumk998 2 ปีที่แล้ว

    Even I have the same plan

  • @sheejaannop9362
    @sheejaannop9362 2 ปีที่แล้ว

    Miyawaki..... Ramante Edenthottam.....

  • @rmlck9413
    @rmlck9413 2 ปีที่แล้ว +1

    മൂർക്കന് വീട് എന്ന് പറ