കൈവശാവകാശ ജപ്തി രഹിത സർട്ടിഫിക്കറ്റ് ഈ സർട്ടിഫിക്കറ്റിന് . ഇ ഡിസ്ടിക്റ്റിൽ അപേക്ഷിക്കുവാൻ സാധിക്കികുമോ ഏത് ഒപ്ക്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ
While checking status of Encumbrance certificate it shows as accepted in office... So normally how long does it take to get Encumbrance certificate.. I already waited 4 days now... Can you please reply back
Sir, Ente mobile phone il ninnum ee site il kayarumbol oru option polum select aakunnilla☹️ Athukondu thanne apply cheyyanum pattunilla... Enthanu oru solution.. Please give me a reply sir🙏😊
സർ, ഞാൻ mobile ൽ desk top mode ൽ ഇട്ടു ചെയ്തു നോക്കി..അപ്പോൾ application form open ആയി വന്നു...but Resurvey sub division number ഞങ്ങളുടെ ആധാരത്തിൽ alphabets ഇല്ലാതെ ആണ് കാണിക്കുന്നത്..ഉദാഹരണത്തിന് 20-1 മാത്രമേ കാണിക്കുന്നുള്ളൂ സർ...അത് site application നിൽ കൊടുക്കുമ്പോ alphabets കൂടെ വേണം അങ്ങനെ ആണ് അതിന്റെ format എന്ന് കാണിക്കുന്നു...അവർ പറയുന്ന example 1/A/2 എന്നാണ് സർ....അതെങ്ങനെ ഞങ്ങളുടെ ഈ resurvey sub division number ൽ type ചെയ്തു കൊടുക്കും ❓ഒന്ന് പറഞ്ഞു തരുമോ❓ Please സർ🙏😊 മറുപടി പ്രതീക്ഷിക്കുന്നു🙏😊
കൊള്ളാം ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത്. നല്ലതായി വരട്ടെ.👍
Thank you so much🧡
I just want to know to check area acre sqm in encumbrance
Manasilayila, engane check cheyyum ennano?
Encumbrance certificate apply cheytithundu enthe education purpose loan vendiyaanu 2 days akam fees adakanmenkil certificate kittanam ..enthanu athinu cheyyendathu
2 daysil kittan sadhyadha kuravanu
Good but u have show some example like how to find details from deed ,how to find survey resurvey old number from land tax ...
Thank you, will try to include details also from next time. Thanks for ur suggestion
How can anyone apply for EC from outside kerala. Because my Aadhaar card address is Karnataka. Is there a option for that?
While selecting addreaa section give the address as per the place in kerala, i think that will work
@@malluhelplineOfficial ok will try that. Thank you 😄
Great👍👏
Thank you
ആധാരം കൈവശമില്ലാത്ത, ഡോക്യുമെന്റുനമ്പറുമില്ലാത്ത സ്ഥലം സർവ്വേ നമ്പർ, ബ്ളോക്ക് തണ്ടപ്പേർ നമ്പർ, കരം അടച്ച രസീത് എന്നിവ ഉണ്ട് അപേക്ഷിക്കാൻ പറ്റുമോ ?
Illa, adhyam document number kandu pidikkanam. Pls visit reg office for that
കൈവശാവകാശ ജപ്തി രഹിത സർട്ടിഫിക്കറ്റ്
ഈ സർട്ടിഫിക്കറ്റിന് . ഇ ഡിസ്ടിക്റ്റിൽ അപേക്ഷിക്കുവാൻ സാധിക്കികുമോ
ഏത് ഒപ്ക്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ
Illa, ee option available alla ennu thonunnu
സർട്ടിഫിക്കറ്റിൽ invalid signature ennu kanikkunnat എന്തുകൊണ്ടാണ്
Adobe 11 version mugalil use cheythu athu verify cheyyanam, apo oru tick varum
While checking status of Encumbrance certificate it shows as accepted in office... So normally how long does it take to get Encumbrance certificate.. I already waited 4 days now... Can you please reply back
It takes up to 10 business days
very useful thanks sir
Thank you
Enikku download.cheythu eduthal mathi
Apply cheythu download cheyyanam
Sir,
Ente mobile phone il ninnum ee site il kayarumbol oru option polum select aakunnilla☹️
Athukondu thanne apply cheyyanum pattunilla...
Enthanu oru solution..
Please give me a reply sir🙏😊
Mobilil chrome use cheyoo. Kayariyathinu shesham mugalil 3 dot polula options buttons kanum, athil poyi desktop view select cheythal mathi
@@malluhelplineOfficialOk👍 Thank you sir for your reply 🙏😊
Let me try this method and will give the feedback 😊🙏👍
സർ,
ഞാൻ mobile ൽ desk top mode ൽ ഇട്ടു ചെയ്തു നോക്കി..അപ്പോൾ application form open ആയി വന്നു...but Resurvey sub division number ഞങ്ങളുടെ ആധാരത്തിൽ alphabets ഇല്ലാതെ ആണ് കാണിക്കുന്നത്..ഉദാഹരണത്തിന് 20-1 മാത്രമേ കാണിക്കുന്നുള്ളൂ സർ...അത് site application നിൽ കൊടുക്കുമ്പോ alphabets കൂടെ വേണം അങ്ങനെ ആണ് അതിന്റെ format എന്ന് കാണിക്കുന്നു...അവർ പറയുന്ന example 1/A/2 എന്നാണ് സർ....അതെങ്ങനെ ഞങ്ങളുടെ ഈ resurvey sub division number ൽ type ചെയ്തു കൊടുക്കും ❓ഒന്ന് പറഞ്ഞു തരുമോ❓
Please സർ🙏😊
മറുപടി പ്രതീക്ഷിക്കുന്നു🙏😊
പേയ്‌മെന്റ് ചെയ്തതിനു ശേഷം എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ എന്ത് ചെയ്യും?
Error undenkil correct cheyyan pattilla ennu thonunnu
സൈറ്റിൽ വന്ന പുതിയ അപ്ഡേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
Sure
Thankyou
Welcome
Thank You
Welcome sir
Ethre days edukkum apply cheythit EC kittan
15 to 30 days
രജിസ്ട്രേഷൻ കഴിഞ്ഞ പുതിയ സ്ഥലത്തിന് കുടിക്കിട സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുമോ?
Edukkam, new doc base cheythu alla, a property ude EC anu edukkunathu
Sir kodutha applicationil thettu vannal cash return kittumo
Cash return kittunna karyam samshayam anu
@@malluhelplineOfficial ith evde vilicha annoshika
Old survay no ariyanjal kodukathirunna certificate kittumo?ariyillenkil kodukkandannu sure aano?
Plss rply...
Clear ayila question
Good
Thank you
ഇതിൽ ആധാരത്തിന്റെ കോപ്പി അങ്ങനെ എന്തെങ്കിലും അറ്റാച്ച് ചെയ്യാൻഉണ്ടോ
Ee videovil parayunundu, athu mathram mathi
Useful
Thank you
poor its already there in site
Yes its there in site, and am just showing on how to download it, for those people who don't know it and depend on others.
കുടികടം സർട്ടിഫിക്കറ്റ് പേരിൽ തെറ്റ് വന്നാൽ തിരുത്താൻ പറ്റുമോ എങ്ങനെ ചെയ്യണം
Contact reg office