EC | കുടിക്കട സർട്ടിഫിക്കറ്റ് | ബാധ്യതാ സർട്ടിഫിക്കറ്റ് | Encumbrance certificate in Kerala

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • കുടിക്കിട സർട്ടിഫിക്കറ്റ് എന്നുവിളിക്കുന്ന ബാധ്യതാ സർട്ടിഫിക്കറ്റ് അപേക്ഷ സമമർപ്പിക്കുന്നതു ഓൺലൈൻ ആയാണ് . അത് എങ്ങനെയാണ് അപേക്ഷിക്കുന്നതെന്നും ശ്രെദ്ദിക്കേണ്ട വിഷയങ്ങൾ എന്തെല്ലാം എന്നും, സർട്ടിഫിക്കറ്റ് എങ്ങനെയാണ് ഡൌൺലോഡ് ചെയ്യുക എന്നും കൃത്യമായി വിവരിക്കുന്നു.
    website www.keralaregis...
    Photo(Thump) by Suhyeon Choi on Unsplash
    ആധാരത്തിന്റെ കോപ്പി ലഭിക്കാന്‍ • ആധാരത്തിന്റെ പകര്‍പ്പ്...
    #EC #encumbrance #kudikkadam #കുടിക്കടം
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 520

  • @nihmapadiyath52750
    @nihmapadiyath52750 3 ปีที่แล้ว +32

    ഏതൊരാൾക്കും സ്വന്തമായി കൂടിക്കട സർട്ടിഫിക്ക് എടുക്കാൻ കഴിയും വിധം വളരെ സിമ്പിളായി കര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി .

  • @dhaneshpt8641
    @dhaneshpt8641 3 ปีที่แล้ว +5

    വളരെ കൃത്യവും ലളിതവും സമഗ്രവുമായ അവതരണം.Thank You.

  • @benthomson5
    @benthomson5 3 ปีที่แล้ว +6

    Good presentation with accurate information. Your video helped me to apply myself and I got an encumbrance certificate within two days online. Thank you and continue to make informative videos for the public interest.

  • @athiraaathi118
    @athiraaathi118 3 ปีที่แล้ว +15

    Ithinokke dislike ayachitt enthu sugam kitty.very usefull. Eniyum ingane ulla vedios idane

    • @xabialonso6376
      @xabialonso6376 3 ปีที่แล้ว

      അത് അങ്ങനെ ചില വാണങ്ങൾ

  • @fahadabdullatheefka6711
    @fahadabdullatheefka6711 4 ปีที่แล้ว +10

    Correct time information...very useful ....step by step...Thank You

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      Thanks

    • @redzz3918
      @redzz3918 3 ปีที่แล้ว

      @@registrationhelper bro list certificate kityillel alternative undo

  • @santhosh8301
    @santhosh8301 ปีที่แล้ว

    ഏറ്റവും ലളിതവും വ്യക്തവുമായി കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി

  • @evergreen8304
    @evergreen8304 2 ปีที่แล้ว +3

    Ithu കിട്ടാൻ എത്ര ദിവസം എടുക്കും സാധാരണ രീതിയിൽ

  • @deepikam1438
    @deepikam1438 ปีที่แล้ว

    Sthalathine kurichum registration ne kurichum onum ariyatha orupadu alukal enne pole unduuu...avarkku ethupolethe videos usefull ...anu...pls keep on making videos like this😊❤❤❤❤

  • @achuz9327
    @achuz9327 3 ปีที่แล้ว +6

    Sir..online vazhi apply cheytit certificate late aayal villagel nerit poyal kittumo...?plz reply sir.oralk vastu ezhuti kodukkanundu athinu but leave kaziju tirichu pokan time aayi..ata chodichat..plz reply

  • @rakshaayyar4742
    @rakshaayyar4742 3 ปีที่แล้ว +2

    ഒരാൾ മരണപെട്ട ശേഷം അയാളുടെ പേരിൽ എന്തൊക്കെ പ്രോപ്പർട്ടി ഉണ്ട് എന്ന് ഇങ്ങനെ ആണ് അറിയുക

    • @rakshaayyar4742
      @rakshaayyar4742 3 ปีที่แล้ว +1

      @Muhammed ആരും ഒരു ഉത്തരവും തരുന്നില്ല.. നിങ്ങൾ അന്നെഷിച്ചു കൂട്ടുവാച ഒന്ന് അറിയിക്കണേ.. ഈ ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്താന്ന് അറിയോ

  • @kumariks741
    @kumariks741 ปีที่แล้ว

    Thanks സർ വളരെ വ്യക്തമായി തന്നെ പറഞ്ഞുതന്ന് very good information

  • @xploderzz2443
    @xploderzz2443 4 ปีที่แล้ว +6

    What I want I found in this video... Thank you so much

  • @thekkemavila
    @thekkemavila 2 ปีที่แล้ว +1

    വളരെ കൃത്യതയുള്ള വിശദീകരണം താങ്ക്സ്

  • @nathashanynu1651
    @nathashanynu1651 2 ปีที่แล้ว

    Tnx broiiii... 😍 vere vdos nokki detail aayitt onnum kandilla.. ...angane kandathanu ith..tnk uuuuuuuuu

  • @ajithankn8084
    @ajithankn8084 2 ปีที่แล้ว

    നിങ്ങൾ ഒരു സംഭവമാണ് very good.

  • @janishashibulal9371
    @janishashibulal9371 3 ปีที่แล้ว +1

    Ippol lockdown ayathukond Akshaya open alla. ee samayam video valare upakara pradamayi. Sir Thank you so much

  • @sanooplinov9598
    @sanooplinov9598 4 ปีที่แล้ว +6

    Clearly explained !!
    Thanks :)

  • @TravelwithAyurveda
    @TravelwithAyurveda 3 ปีที่แล้ว +2

    ഞാൻ 2 പേരിൽ നിന്നാണ് plot എടുത്തത്.അപ്പോൾ അതിൽ sub division number 2 എണ്ണം ഉണ്ട്.അത് എങ്ങനെ add ചെയ്യും..ഒരു കോളം ഉള്ളൂലോ

  • @Athiiiamii
    @Athiiiamii 3 ปีที่แล้ว +3

    Thank you very much.very useful video 🙂

  • @anoopsparavoor
    @anoopsparavoor 4 ปีที่แล้ว +3

    super explanation you said it clearly .Thank you

  • @syamanthikad
    @syamanthikad 3 ปีที่แล้ว +1

    Very useful...
    I submitted the application now..
    Thank You...

  • @shyamsundarks7882
    @shyamsundarks7882 3 ปีที่แล้ว +2

    Very well explained .Anyone can apply for it easily

  • @johnyvj2982
    @johnyvj2982 4 ปีที่แล้ว +1

    Thanks...it is very helpful...u are doing a great job...keep on doing it...have a great future...

  • @aryababu5409
    @aryababu5409 2 ปีที่แล้ว +1

    Excellent presentation..... hats off to ur effort 👏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 2 ปีที่แล้ว +1

    very useful than another semilar videos..thank you so much

  • @jijothomas2775
    @jijothomas2775 3 ปีที่แล้ว +1

    VERY GOOD PRESENTATION ,PERFECT OK

  • @amaljohnson97
    @amaljohnson97 3 ปีที่แล้ว

    You are a Real Life Saver Thank You Bro...

  • @aswinrs640
    @aswinrs640 2 ปีที่แล้ว +2

    Excellent presentation. I got my encumbarance certificate in 2 days by applying self mode (by paying priority fees)
    Thank you so much sir❤️

    • @amalraj1928
      @amalraj1928 2 ปีที่แล้ว

      Previous document number evidenn kittum

  • @anubrosilam392
    @anubrosilam392 3 ปีที่แล้ว +2

    detailed presentation.. thanks a lot.....

  • @RenishKM
    @RenishKM 4 ปีที่แล้ว +6

    Thank you so much. Made my life so easy. Akshaya centre was not helpful

  • @dhanyas5189
    @dhanyas5189 2 ปีที่แล้ว

    Presentation very good...👍Thank you so much sir...🙏

  • @Anjali-ng3zt
    @Anjali-ng3zt 6 หลายเดือนก่อน

    മുൻപ് കൈവശം വച്ചിരുന്ന വ്യക്തി പോക്കുവരത്ത് ചെയ്യാതെ ആണ് ടാക്സ് അടച്ചിരുന്നത്. ഒരു 70 years ആയി. വില്ലേജ് ഓഫീസ് കാരു അത്രയും വർഷത്തെ ബാധ്യത certificate ചോദിക്കുന്നു. ന്യായം ആണോ?

  • @paulsonphilip
    @paulsonphilip 7 หลายเดือนก่อน

    സലയും സ്വഭാവവും എന്ന് പറഞാൽ എന്താണ്? അതിൻ്റെ അടിയിൽ എഴുതിയിരിക്കുന്ന തുക നമ്മൾ അടക്കാൻ ഉള്ളതാണോ ?

  • @vishnuni7734
    @vishnuni7734 3 ปีที่แล้ว

    Supper video vivarangal vishadhamai paranjuuuuuu.....👏👏👏👏👏🤝👏👏

  • @aswanisareesh2213
    @aswanisareesh2213 4 ปีที่แล้ว +1

    Brother എന്റെ ഒരു സംശയം ചോദിച്ചോട്ടെ. എന്റെ വീടിന്റെ ഫ്രണ്ടിൽ ഒരു 12 സെന്റ് ഭൂമി കിടപ്പുണ്ട്. ഞങ്ങളുടെ സ്ഥലം തന്നെ ആരുന്നു. ഒരാൾക്ക് അത് മുത്തച്ഛൻ വിറ്റതാണ്‌. പിന്നീട് ആ സ്ഥലം അയാളുടെ കയ്യിൽനിന്നും വേറെ ആളു വാങ്ങി.മുൻപ് മേടിച്ച ആളും ഇപ്പൊ മേടിച്ച ആളും പോക്കുവരവ് ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. ഇപ്പൊ അവർ പറയുന്നത് 2008 വരെ 12സെന്റിന്റെ കരം അവര് അടച്ചു . പിന്നീട് 9 സെന്റിന്റെ കരം മാത്രമാണ് ഇപ്പൊ അടപ്പിക്കുന്നത് എന്നാണ്.ഇപ്പൊ അവര് പറയുന്നത് സർവേ പ്രകാരം ഞങ്ങളുടെ സ്ഥലത്തേക്ക് 3സെന്റ് കേറി കിടക്കുവാനെന്നു. ഇപ്പൊ ആ സ്ഥലം അവർക്കു പോക്കുവരവ് ചെയ്യണം.അതിനു ഇപ്പൊ എന്റെ അമ്മക്ക് അത് കൊടുക്കുന്നതിൽ ആക്ഷേപം ഇല്ലന്ന് ഒപ്പിട്ട് കൊടുക്കണം എന്നാണ്. പോക്കുവരവ് ചെയ്യാതെ സ്ഥലം വിൽക്കാൻ പറ്റുമോ. അവർ പറുന്നത് അങ്ങനാണ്. മുൻപ് അവർക്ക് സ്ഥലം കൊടുത്തവര് പോക്കുവരവ് ചെയ്യാതെ ആണ് ഇവർക്ക് കൊടുത്തതെന്ന്. അങ്ങനെ ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ.

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      പോക്കുവരവ് ഓൺലൈൻ ആകുന്നതുവരെ ജന്മാവകാശം ഉള്ള വഹാൾക്കാണ് പോക്കുവരവ് നടത്തിയത്. കാണം വെറുമ്പാട്ടം തുടങ്ങിയ അവകാശങ്ങൾ ഉള്ള വഹകൾക്ക് പോക്കുവരവ് ചെയ്തിരുന്നില്ല.
      എന്നാൽ ഇപ്പോൾ എല്ലാവഹകൾക്കും പോക്കുവരവ് ചെയ്യുന്നുണ്ട് .

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      2008 ന് ശേഷം സർവേ നമ്പറിൽ വ്യത്യാസം വന്നു കൊണ്ടാകാം 9 സെന്ററിന് മാത്രം ടാക്സ് അടക്കുന്നത്.

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      വില്ലേജ് ഓഫീസർ വന്നു ഭൂമി അളന്ന് പരിശോധിച്ചാൽ മാത്രമേ ഇൗ 3 സെൻറ് കാര്യം ക്ലിയർ ചെയ്യാൻ കഴിയുകയുള്ളൂ.

    • @aswanisareesh2213
      @aswanisareesh2213 4 ปีที่แล้ว +1

      @@registrationhelper
      പക്ഷ പോക്കുവരവ് ചെയ്യാതെ ഒരാൾക്ക് സ്ഥലം വിൽക്കാൻ പറ്റുമോ. 12സെന്റ് സ്ഥലം അവര് വര്ഷങ്ങളായി മതില് കെട്ടി തിരിച്ചിരിക്കുന്നതാണ്. പ്ലീസ് റിപ്ലേ.

    • @aswanisareesh2213
      @aswanisareesh2213 4 ปีที่แล้ว +1

      @@registrationhelper
      Deth സർട്ടിഫിക്കറ്റ് അതിനെക്കുറിച്ച് ഒരു ഡൌട്ട് ചോദിച്ചാൽ താങ്കൾക്കു പറയാൻ കഴിയുമോ.

  • @achu.7878
    @achu.7878 3 ปีที่แล้ว +2

    Sir, 32 വർഷം മുന്നേ ഉള്ള ആധാരത്തിന്റെ കരം തീർത്ത രസീത് മാത്രേ ഉള്ളൂ.. പകർപ്പ് എടുക്കാനാണ്. ആദ്യം ബാധ്യതാ സർട്ടിഫിക്കറ്റ് കിട്ടുമോ? ആധാര നമ്പർ കിട്ടാൻ വേണ്ടിയാണ്.. Reply പ്ലീസ്..

    • @registrationhelper
      @registrationhelper  3 ปีที่แล้ว +1

      ബാധ്യതാ സർട്ടിഫിക്കറ്റ് കിട്ടും.

  • @riyaskp4647
    @riyaskp4647 3 ปีที่แล้ว +3

    നല്ല അവതരണം എല്ലാ കാര്യങ്ങളും നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട്.... നന്ദി

    • @registrationhelper
      @registrationhelper  3 ปีที่แล้ว +1

      Thanks

    • @redzz3918
      @redzz3918 3 ปีที่แล้ว +1

      @@registrationhelper hectre 0?
      5 Ares 4 sqm means 0.054 enn vende ezhuthan

  • @hazlitmuhammedshihabudeen9431
    @hazlitmuhammedshihabudeen9431 3 ปีที่แล้ว

    SUPER PRESENTATION . NALLA MANASSILAVUNNA RETHIYIL LLAM PARANJU THANNU

  • @narendrakhona1168
    @narendrakhona1168 3 ปีที่แล้ว +1

    NICE INFORMATION.
    WHERE ARE YOU LOCATED ❓
    NEED SOME INFO ON READING EC

  • @dhaneshpt8641
    @dhaneshpt8641 3 ปีที่แล้ว +1

    വളരെ ഉപകരമായി.

  • @datatalksbyjunaid4292
    @datatalksbyjunaid4292 3 ปีที่แล้ว +3

    Very useful... 👏

  • @harishnair3901
    @harishnair3901 4 ปีที่แล้ว +1

    Very Useful..Thank you for sharing

  • @kvnajath
    @kvnajath 2 ปีที่แล้ว +1

    Thanks, very helpful

  • @ravindranedoli1133
    @ravindranedoli1133 8 หลายเดือนก่อน

    ഇപ്പോൾ village ഉം,SRO യും മാറിയിട്ടുണ്ട്‌ എങ്കിൽ village കോളത്തിൽ എന്താണ് ചേർക്കുക. Village colmn ## ഈ അടയാളപ്പെടുത്തിയ എന്താണ്...ഒരു വിശദീകരണം തരരുമോ

  • @thetruth9377
    @thetruth9377 ปีที่แล้ว

    എനിക്ക് കോടതിയിൽ നിന്നും ലഭിച്ച വസ്തുവിന്റെ ആധാരത്തിലെ സർവ്വേ നമ്പർ വെച്ച് ബാധ്യത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ആധാര റജിസ്റ്റർ നമ്പർ ചോദിക്കുന്നു ഓൺലൈനിൽ ചെയ്യാൻ പറ്റുന്നില്ല

  • @ajcreations1735
    @ajcreations1735 3 ปีที่แล้ว +1

    Very clear presentation

  • @unnik0727
    @unnik0727 4 ปีที่แล้ว +2

    super information...very useful site....step by step...information....

  • @zajnarahman9135
    @zajnarahman9135 4 ปีที่แล้ว +1

    Thank u very much.... Very informative....Explained very well....even normal people can apply self with this detailed vedio.....Eg. me

  • @neethumohan5958
    @neethumohan5958 3 ปีที่แล้ว +1

    മരിച്ച ആളുടെ സ്ഥലം മറ്റു രണ്ടുപേർക്ക് koduthal അതിലെ രണ്ടുപേർക്കും കുടിക്കടം venamnn ആണേൽ ആരുടെ പേര് ആണ് applicant details enn kodukkuva.

    • @registrationhelper
      @registrationhelper  3 ปีที่แล้ว +1

      ആരുടെ പെരിലാണോ വസ്തു ഉള്ളത് aa പേരിൽ

    • @neethumohan5958
      @neethumohan5958 3 ปีที่แล้ว

      @@registrationhelper രണ്ടാളും അതിന്റെ ഉടമസ്ഥത ഉണ്ട്

  • @hafizanwarnizar6061
    @hafizanwarnizar6061 2 ปีที่แล้ว +1

    മുന്നാധാരം നോട്ടറി അറ്റെസ്റ്റഡ് മതിയാവുമോ ലോൺ എടുക്കാനായിട്ടു

  • @aneesp.k.4554
    @aneesp.k.4554 ปีที่แล้ว

    Thank you very much for your information

  • @shakkirars1902
    @shakkirars1902 4 ปีที่แล้ว +2

    ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ് ഭൂമി. No owner 1.എന്ന് കാണിക്കുന്നു. If additional..........
    ഫീസ് 310 എന്ന് കാണിക്കുന്നു.
    ഇതിന്റെ ഇരട്ടി ഫീസ് adakkendathundo

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      Owner ഒന്ന് തന്നെ ആണ്...
      ആരുടെ കൈവശം എന്നതിൽ രണ്ട് പേരുടെയും പേര് അടിച്ചു കൊടുത്താൽ മതി...

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      എത്ര വർഷത്തെ ആണ് ആവശ്യം..?

  • @ramakrishnanh9701
    @ramakrishnanh9701 ปีที่แล้ว +1

    Hi sir
    Oru doubt chodikan aayirinu
    2008 il bank il nine loan edukunthine vendi EC certificate vangichirinu. Pakshe loan edthila. Ipol vere loan ne vendi apply cheythapol reject aayi, ee issue clear cheyunthine nthane procedure

    • @nnstatus4822
      @nnstatus4822 7 หลายเดือนก่อน

      Gehan release ചെയ്യണം...2008 ഇൽ ഏത് ബാങ്കിൽ ആണോ അപ്ലൈ ചെയ്തത്.. അവിടെ

  • @ashokembd
    @ashokembd ปีที่แล้ว

    Good video. Multiple owners annenkil enthu cheyyanam?

  • @sethu1869
    @sethu1869 ปีที่แล้ว +1

    Resurvey no.234/2-1 ഇതിൽ subdivision number engane type ചെയ്യും sir. 🤔

    • @nnstatus4822
      @nnstatus4822 7 หลายเดือนก่อน +1

      Re survey number 234 ഉം സബ് ഡിവിഷൻ നമ്പർ 2/1 ഉം ആണ്

  • @lijiajay476
    @lijiajay476 ปีที่แล้ว

    Very useful... Thank u so much..

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 ปีที่แล้ว +1

    Spelling mistakes In incubrénce certificate. How we can correct the same ?

  • @sumeshom2917
    @sumeshom2917 3 ปีที่แล้ว +1

    Hi... educational loan edukan vendi anu for abroad studies, അടിയാധാരം(prior deed) kayil illel copy eduthal loaninu vekkan patumo?

  • @harikrishnang2131
    @harikrishnang2131 3 ปีที่แล้ว +1

    Thank you for this ...

  • @Binilkumar1987
    @Binilkumar1987 4 ปีที่แล้ว +1

    Mouse right click ചെയ്യുമ്പോൾ signature not verified എന്നുള്ള ഭാഗം വരുന്നില്ലല്ലോ

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      അത് certificate browseril open ചെയ്തത് കൊണ്ടാണ്. Certificate download ചെയ്തു കിടക്കുന്ന ഫോൾഡറിൽ പോയി സർട്ടിഫിക്കറ്റ് ഓപ്പൺ ചെയ്തതിനു ശേഷം വെരിഫൈ ചൈയ്ത് നോക്ക്.

  • @ajeeshmohan830
    @ajeeshmohan830 2 ปีที่แล้ว +1

    സാർ, ഒരു സംശയം. ബാധ്യത സർട്ടിഫിക്കറ്റ് ഒരു വെക്തിക്കു ആണോ ഒരു സ്ഥലത്തിനാണോ കിട്ടുന്നത്? അതായത് ഒരാൾക്ക്‌ ഒരു വില്ലേജിൽ 2 വ്യത്യസ്ത സ്ഥലത്തു വസ്തു ഉണ്ടെന്നിരിക്കട്ടെ,അയാൾ apply ചെയ്‌താൽ സർട്ടിഫിക്കറ്റിൽ രണ്ടു സ്ഥലത്തിന്റെയും ഡാറ്റാ വരുമോ? ഞാൻ 44/21 എന്നാ സെർവ്വേ നമ്പറിൽ ഉള്ള വസ്തു ബാങ്കിൽ colatteral വെയ്ക്കാൻ വേണ്ടി സർട്ടിഫിക്കറ്റ് എടുത്തു അതിൽ എന്റെ തന്നെ മറ്റൊരു പ്ലോട്ടിന്റെ 113/7(സെർവ്വേ number, അത് ഞാൻ 2018നിൽ വിറ്റു )ഡീറ്റെയിൽസ് വന്നു, ഇപ്പോൾ ബാങ്ക് advecate അതിന്റെ ആധാരം ചോദിക്കുന്നു.

    • @registrationhelper
      @registrationhelper  2 ปีที่แล้ว +1

      ബാധ്യത certificate
      സ്ഥലത്തിനാണ് നൽകുന്നത്

    • @registrationhelper
      @registrationhelper  2 ปีที่แล้ว +1

      Oru sub registrar ഓഫീസിൻ്റെ കീഴിൽ ഉള്ള എല്ലാ വസ്തുക്കൾക്കും ഒരു application മതിയാകും

    • @ajeeshmohan830
      @ajeeshmohan830 2 ปีที่แล้ว +1

      @@registrationhelper
      44/21 എന്ന സർവ്വേ നമ്പറിൽ ഉള്ളതും ബ്ലോക്ക്‌ number 4 ആയതു മായ വസ്തുവിന്റെ ബാധ്യത എടുത്തപ്പോൾ 113/7 എന്നാ സർവ്വേ നമ്പറിൽ ഉള്ളതും ബ്ലോക്ക്‌ number 5 ആയതുമായ വസ്തുവിന്റെ ഡീറ്റെയിൽസ് കൂടി എങ്ങിനെ വന്നു എന്നു മനസ്സിൽ ആകുന്നില്ല

  • @muhammedroshanm3389
    @muhammedroshanm3389 3 ปีที่แล้ว +1

    Very useful information 🙏

  • @sujas7105
    @sujas7105 2 ปีที่แล้ว

    Jeevan praman certificate ഒരാൾക്കു എങ്ങനെ എടുത്തു കൊടുക്കാം എന്നുള്ള വീഡിയോ pls

  • @SivaPrakash-vl1ky
    @SivaPrakash-vl1ky 2 ปีที่แล้ว +1

    Super presentation

  • @AndroidXD_KBFC
    @AndroidXD_KBFC 2 ปีที่แล้ว

    വില്പത്രം വച്ച് എങ്ങനെയാണ് ബാധ്യത സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്

  • @fahadabdullatheefka6711
    @fahadabdullatheefka6711 4 ปีที่แล้ว

    Pattayam kitiya boomiyude aadhaaram undakkuvan vendi EC edukauvan avshyapettu, 1.nikuthy adakaanum EC venamennum paranju, ithilparanjapole thanne alle cheyyendath?,2. purpose enthanu kodukkuka?, 3. pattayathil, Hector 0.0654 ennanu kanunnath-athengane Hector/are/SquareMeter aakkum?

  • @smileyshaaz1440
    @smileyshaaz1440 4 ปีที่แล้ว +1

    Very useful. Thank u sir

  • @jobymathew8704
    @jobymathew8704 ปีที่แล้ว

    ആധാരം നമ്പർ അറിയില്ല. സർവ്വേ നമ്പർ അറിയാം. അത് വെച്ച് ബാധ്യത certificate എടുത്താൽ ആധാരം നമ്പർ കിട്ടുമോ...1966 to 1999 വരെ ഉള്ള ബാധ്യത certificate എടുത്താൽ ... ആരുടെ ഒക്കെ പേരിൽ ആധാരം നടന്നു എന്ന് അറിയാൻ പറ്റുമോ

  • @sreejaraj8626
    @sreejaraj8626 ปีที่แล้ว

    കുടിഅവകാശഠ കിട്ടാൻ എന്താ ചെയ്യേണ്ടത്..... 15 വർഷമായി സ്ഥിര താമസമാണ്.....

  • @RHDTALKS
    @RHDTALKS 4 ปีที่แล้ว +1

    ഇവിടെ അതിരുകള്‍ കൊടുക്കുമ്പോള്‍ ആധാരത്തില്‍ മലയാളത്തിലാണ് ഉള്ളത് എങ്കില്‍ അത് പോലെ തന്നെ മലയാളത്തില്‍ അടിച്ച് കൊടുത്താല്‍ മതിയോ...??

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      മലയാളത്തിലോ ഇംഗ്ലീഷിലോ നൽകാം. അത് വിഷയം അല്ല

  • @onlinektpm8570
    @onlinektpm8570 2 ปีที่แล้ว

    സൈറ്റിൽ വന്ന പുതിയ അപ്ഡേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @kutteezz8742
    @kutteezz8742 3 ปีที่แล้ว +1

    Thankq so much sir

  • @സ്പിരിറ്റ്
    @സ്പിരിറ്റ് 4 ปีที่แล้ว +1

    വാങ്ങാൻ ഉദ്ദേശിക്കുന്ന propert യുടെ EC ക്ക് വേണ്ടി ഓണർ നേരിട്ട് തന്നെ apply. ചെയ്യണോ? വാങ്ങിക്കുന്ന ആൾക്ക് apply.. ചെയ്തൂടെ?

    • @registrationhelper
      @registrationhelper  4 ปีที่แล้ว +2

      ഒരു പ്രോപ്പർട്ടി യുടെ encumbrance സർട്ടിഫിക്കറ്റ് ആർക്ക് വേണമെങ്കിലും അപേക്ഷിക്കാം

  • @sujas7105
    @sujas7105 2 ปีที่แล้ว +1

    Nalla avatharanam

  • @jagannathanmenon3708
    @jagannathanmenon3708 4 ปีที่แล้ว +1

    Brother ente kayil olla aadharam 1995 ile aanu..writings theere clear alla because of running letters. Ee applicationil kanichirikuna boundaries evide aanu ullatu? Atu kitunillankil landinte positioning vech ekadesham boundaries mark cheytal matiyo applicationil??

  • @ice5842
    @ice5842 ปีที่แล้ว

    വില്ലേജ് il പോയി കരം അടച്ചു documents nasthapettu പോയി അതു ഏങ്ങനെ എടുക്കും

  • @akhilm5128
    @akhilm5128 2 ปีที่แล้ว

    സർ.
    ന്റെ ആധാരത്തിൽ രണ്ട്‌ സർവേ no ഉണ്ട്.
    അത് എങ്ങനെ ചേർക്കും.
    പിന്നെ save and update ബട്ടൺ വർക് ആകുന്നും ഇല്ല.

  • @manukp4908
    @manukp4908 ปีที่แล้ว

    Eee adharathita namberinta bhagath f17/2022 ennu kanikkunnuu... Mummatharavum adharavumm 2 registration officil anu chythath

  • @lullaby6003
    @lullaby6003 2 ปีที่แล้ว

    സർ ഒരു പ്രാവശ്യം നമ്മൾ send ചെയ്ത ഫയൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടായാൽ പിന്നീട് എഡിറ്റ്‌ ചെയ്യാൻ പറ്റില്ലേ

  • @nithyasreekumar3523
    @nithyasreekumar3523 3 ปีที่แล้ว

    Thank you sir ..
    Oru budhimuttum illathe within 3 days enikk certificate kittii..

  • @aocemp8089
    @aocemp8089 3 ปีที่แล้ว +1

    Enikku digital signature right click cheyyumbol ithupole kittunnilla

    • @preetha3782
      @preetha3782 3 ปีที่แล้ว +1

      adobe readeril open cheyyuka, signature right click show signature.enthelum doubt undel utube thanne video und, how to show digital signature in adobe pdf.

  • @adarshachu2004
    @adarshachu2004 2 ปีที่แล้ว +1

    Apply cheythappoo name il Spelling vithyasam ayal kuzhappom undooo ath pinnee edit cheyth mattan pattuvoo athoo re apply cheyyendi varuvoo
    Please reply urgent.

    • @registrationhelper
      @registrationhelper  2 ปีที่แล้ว +1

      പേരിലെ വ്യത്യാസം കുഴപ്പമില്ല

  • @ALFRED-jq9qz
    @ALFRED-jq9qz 3 ปีที่แล้ว +1

    nice video.....ithil athirthi fill cheyyumbol malayalathil anno fill cheyyendathu?

    • @registrationhelper
      @registrationhelper  3 ปีที่แล้ว +1

      English or Malayalam

    • @ALFRED-jq9qz
      @ALFRED-jq9qz 3 ปีที่แล้ว

      @@registrationhelper thnx... subscribed

    • @dennysam221188
      @dennysam221188 2 ปีที่แล้ว

      Athirthi details mathram aano malayalam type cheyyendath

  • @lejinraj4345
    @lejinraj4345 2 ปีที่แล้ว

    Ec status check cheythappol adittional ayi vishadhamshangal വേണമെന്നും സർട്ടിഫിക്കറ്റിന് sub registar officemayi contact cheyyanum ezhuthikkanikkunnu.. Enth cheyyanm?avide vere payment kodukkendi varumo.. Anganeyanenkl namml ee adach paymentnte karyam enganeyan..

  • @geetharavi7591
    @geetharavi7591 2 ปีที่แล้ว

    I don't have any paper s of my father's property, how I will get the documents of my father.

  • @vibinvp7784
    @vibinvp7784 4 ปีที่แล้ว

    Sir, ആധാരത്തിൽ ഗതാഗതത്തിനു വഴി ഇട്ടിട്ടുണ്ട് എന്നാണ് എഴുതിയിരിക്കുന്നത്. 1960 ലെ ആധാരം ആണ്. അപ്പോൾ എത്ര വീതിയുള്ള വഴി കിട്ടാനുള്ള അവകാശം ഉണ്ട്.

  • @anoopkrishnan954
    @anoopkrishnan954 3 ปีที่แล้ว

    Signature not verified എന്ന് കാണിക്കുന്നു.... എന്നാൽ ഏറ്റവും അടിയിൽ certificate digitally signed, does not require any seal/signature എന്നും കാണിക്കുന്നുണ്ട്.... എന്ത് ചെയ്യണം.....

  • @georgechacko568
    @georgechacko568 ปีที่แล้ว

    2018 ഇൽ എനിക്ക് ഭാഗപത്രം വഴി വസ്തു കിട്ടി. ഇപ്പോൾ വീട് വച്ചു . house കംപ്ലീഷൻ വേണ്ടി EC സർട്ടിഫിക്കറ്റ് വേണം . ഞാൻ എത്ര വർഷത്തെ EC ആണ് എടുക്കേണ്ടത് ? 4 years ?

  • @lejnrajrl956
    @lejnrajrl956 2 ปีที่แล้ว

    Accountil ninnum cash debit ayi.. Status check cheyyumpo transactio not successfull anu kanikkunne.. Gpay paid ayittmund
    . athentha

  • @aswinshibu2886
    @aswinshibu2886 7 หลายเดือนก่อน

    Sir eee certificate ill enthgillum mistake ayee vanall enthu chyum enu onu paranju tharuvoo

  • @amruthaammu2755
    @amruthaammu2755 9 หลายเดือนก่อน

    Sir ore resurvey number l 4 docs varunnund athinu ellam encumbrance edukkanam apol oru application l cheyyan pattumo

  • @cvsv8
    @cvsv8 3 ปีที่แล้ว

    രണ്ടു resurvey number ഒള്ള ഒരു വസ്തുവിന് എങ്ങനെ encumbrance certificate എടുക്കും

  • @jagannathanmenon3708
    @jagannathanmenon3708 4 ปีที่แล้ว +1

    ഇതിൽ ചോദിച്ചിരിക്കുന്ന document number ennu പറയുന്നത് മുൻ ആധാര വിവരം ആണോ?

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      അല്ല. നിങ്ങൾക്ക് ഭൂമി കിട്ടിയ ആധാരം.
      പക്ഷേ അടിയാധാരവു ചേർക്കുന്നതുകൊണ്ട് കുഴപ്പമില്ല

  • @amalajmalvlogs
    @amalajmalvlogs 2 ปีที่แล้ว

    Onnichulla sthalam 21 an but kudikada eduthappol ad 3 cent n an kittiyad adenda

  • @whatsappstatus4511
    @whatsappstatus4511 3 ปีที่แล้ว +1

    Njan 14 yearsintte kudi kadam edukaan poyi innale apooo avar 850/- paranju, njan ath koduthu. Sherikkum ithra amount varumo
    Please reply

  • @vishnurs8544
    @vishnurs8544 3 ปีที่แล้ว +1

    Very useful ❤️

  • @rijukoshy7206
    @rijukoshy7206 3 ปีที่แล้ว

    Old survey number same ആയിരിക്കെ 2 differrnt old subdivision number ഉണ്ടെങ്കിൽ രണ്ടായി എൻട്രി ചെയ്യണോ?

  • @sreeju1442
    @sreeju1442 3 ปีที่แล้ว

    Old servay number avdenu kittum? Nte adharathil vasthu vivara pattikayil athu kaanan elya, reservay survey number matre ullu

  • @elizabethfrancis5363
    @elizabethfrancis5363 3 ปีที่แล้ว

    Sir,
    Oru loaninu vendi adharm vechappol badyatha certificate venam ennu paranjirunnu. Appol badyatha certificate eduthu.munnaadharthil 8000 roopa badyatha enna coloumthil kannichittund.ath appol nammal adyakanao.inik ethine kurich onnum thanne ariyilla.marupadi paryamo plz

  • @നിവേദ്യബിഎസ്
    @നിവേദ്യബിഎസ് 4 ปีที่แล้ว

    To the best of my knowledge, the above said property is a single property and it belongs to : joint holders aanenkil engane type cheyyum

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      എല്ലാവരുടെയും പേര് കൊടുക്കണം