ബാധ്യതാ സർട്ടിഫിക്കറ്റ് | കുടിക്കട സർട്ടിഫിക്കറ്റ് | encumbrance certificate malayalam | EC APPLY

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 272

  • @printpointjanaseva
    @printpointjanaseva 2 หลายเดือนก่อน +1

    വളരെ സിമ്പിളായി പറഞ്ഞു തന്നു. Good Video

  • @linylalan7782
    @linylalan7782 8 หลายเดือนก่อน +5

    Thanks a lot. ഒന്നും അറിയില്ലാത്ത എനിക്കുപോലും ഈ വീഡിയോ നോക്കി ചെയ്യാൻ പറ്റി 👍🏼👌🏼

  • @Newbeginingforall
    @Newbeginingforall 8 หลายเดือนก่อน +2

    വളരെ നന്ദി😊

  • @sharansivadas3678
    @sharansivadas3678 ปีที่แล้ว +2

    So clearly and perfectly presented ❤

  • @anjanaunnikrishnan5016
    @anjanaunnikrishnan5016 ปีที่แล้ว +1

    Thank you Sir

  • @KarthikGT7
    @KarthikGT7 ปีที่แล้ว +1

    Thank you ❤️

  • @roulskareem5417
    @roulskareem5417 6 หลายเดือนก่อน

    excellent... very vivid and easy to understand

  • @gigimathew4556
    @gigimathew4556 2 ปีที่แล้ว +1

    Thank you

  • @sridevivenugopal9660
    @sridevivenugopal9660 11 หลายเดือนก่อน

    Very good information sir..very clear

  • @RijuNRaj
    @RijuNRaj 2 ปีที่แล้ว +21

    വളരെ സിമ്പിളായി പറഞ്ഞു തന്നു. Good Video. Now I Subscribed the channel...

  • @paulsonphilip
    @paulsonphilip 11 หลายเดือนก่อน +2

    സലയും സ്വഭാവവും എന്ന് പറഞാൽ എന്താണ്? അതിൻ്റെ അടിയിൽ എഴുതിയിരിക്കുന്ന തുക നമ്മൾ അടക്കാൻ ഉള്ളതാണോ ?

  • @Sjjeien
    @Sjjeien 2 หลายเดือนก่อน

    Ec apply ചെയ്തു 30 yrs priority...705 രൂപ വേടിച്ചു akshaya

  • @amalamaria1996
    @amalamaria1996 10 วันที่ผ่านมา

    Sir sslc book duplicate edukunne egane oru video cheyyo please

  • @hildashaji8723
    @hildashaji8723 8 วันที่ผ่านมา

    ❤❤❤

  • @shijilbabu2837
    @shijilbabu2837 2 ปีที่แล้ว +1

    ഇത്രയും simple ആയിട്ട് പറഞ്ഞു തന്നതിൽ വളരെയധികം നന്ദി

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      👍

    • @shijilbabu2837
      @shijilbabu2837 2 ปีที่แล้ว +1

      Sir, Applicant , Land owner തന്നെ ആകണം എന്ന് നിർബന്ധം ഉണ്ടോ?

    • @Anjali-ng3zt
      @Anjali-ng3zt 10 หลายเดือนก่อน

      മുൻപ് കൈവശം വച്ചിരുന്ന വ്യക്തി പോക്കുവരത്ത് ചെയ്യാതെ ആണ് ടാക്സ് അടച്ചിരുന്നത്. ഒരു 70 years ആയി. വില്ലേജ് ഓഫീസ് കാരു അത്രയും വർഷത്തെ ബാധ്യത certificate ചോദിക്കുന്നു. ന്യായം ആണോ?@@EKERALAMONLINESERVICE

  • @ashikhcheppilatt6277
    @ashikhcheppilatt6277 ปีที่แล้ว

    Well Explained, Tnx Bro...😊

  • @jesmonantony3047
    @jesmonantony3047 ปีที่แล้ว

    Very good and detailed presentation👌

  • @thammara3r0
    @thammara3r0 ปีที่แล้ว +2

    ആധാരം നമ്പർ അറിയില്ല.. ആധാരം നഷ്ടമായി. അപ്പോൾ എന്ത് ചെയ്യും?

  • @muneerksd6427
    @muneerksd6427 3 หลายเดือนก่อน +2

    Sir njan nigal parajath pole thanne koduthu.ipol 21 day ayi status check cheyyumbol office accepted ennann kanikunnath.😢😢😢😢

  • @nishadt2882
    @nishadt2882 11 หลายเดือนก่อน

    SIR PATTAYAM USE CHEYTH CHEYUNNA ORU VIDEO CHEYAMO

  • @ameerkk6704
    @ameerkk6704 2 ปีที่แล้ว

    👍tnq

  • @selvarajc476
    @selvarajc476 ปีที่แล้ว +1

    Good explanation

  • @arshaqzaan660
    @arshaqzaan660 6 หลายเดือนก่อน

    Well done 👌🏻❤

  • @babithasumesh5826
    @babithasumesh5826 11 หลายเดือนก่อน +1

    Oralude peril rand document indengil engane apply cheyyum

  • @coloursnet23
    @coloursnet23 10 หลายเดือนก่อน

    sir ithil PLOT No. , BL nO. INGANE VANNAL EVDEYANU TYPE CHEYYUNNATH

  • @swethasmenon8148
    @swethasmenon8148 11 หลายเดือนก่อน

    Search period koduthitt sheriyavunila from date should be past date enu kanikunu

  • @bindurajendrankl7805
    @bindurajendrankl7805 9 หลายเดือนก่อน

    Very good video .

  • @ajoyambalam
    @ajoyambalam หลายเดือนก่อน

    ROR online apply cheyan kazhiyumo?

  • @AbdulAzeez-fb2pg
    @AbdulAzeez-fb2pg หลายเดือนก่อน

    Adharam nashtappettal enthu cheyyanam

  • @096_VishnuMB
    @096_VishnuMB ปีที่แล้ว

    Thank you sir 🤝🏻❤

  • @elizabethshi4052
    @elizabethshi4052 ปีที่แล้ว

    Joint property anennu engane kandupidikkam

  • @tobinthomas1796
    @tobinthomas1796 8 หลายเดือนก่อน +1

    കളക്ടറുടെ ഉത്തരവ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?ഒന്നു വിശദീകരീ ക്കാമോ

  • @Anjali-ng3zt
    @Anjali-ng3zt 10 หลายเดือนก่อน

    മുൻപ് കൈവശം വച്ചിരുന്ന വ്യക്തി പോക്കുവരത്ത് ചെയ്യാതെ ആണ് ടാക്സ് അടച്ചിരുന്നത്. ഒരു 70 years ആയി. വില്ലേജ് ഓഫീസ് കാരു അത്രയും വർഷത്തെ ബാധ്യത certificate ചോദിക്കുന്നു. ന്യായം ആണോ?

  • @Hi-teche-MithramComputeronline
    @Hi-teche-MithramComputeronline 11 หลายเดือนก่อน

    sir nijasthithi certificate enthanu ennonnu parayamo

  • @divyatastes9050
    @divyatastes9050 11 หลายเดือนก่อน +1

    സർ ആധാരത്തിൽ 2 ഓൾഡ് സർവ്വേ നമ്പർ ഉണ്ടെങ്കിൽ ആ രണ്ട് ഓൾഡ് സർവ്വേ നമ്പർ അവിടെ കൊടുക്കണോ, അപ്പോൾ അതിന്റെ അളവ് ഏറ്റവും പുതിയ രസീതിലെ നോക്കി കൊടുത്താൽ മതിയോ

  • @Pravasatube
    @Pravasatube ปีที่แล้ว

    നല്ല അവതരണവും congraats

  • @PHMWORLD2021
    @PHMWORLD2021 ปีที่แล้ว

    👍👍👍👍

  • @JohnMathew15
    @JohnMathew15 3 หลายเดือนก่อน

    View details of document il year and document number kodkumbol
    No record ennu kanikunnu !!
    Enthelm preshnam undo

  • @alphonsafrancis6811
    @alphonsafrancis6811 7 หลายเดือนก่อน

    Sir LA പട്ടയത്തിന്റെ ഡോക്യുമെന്റ് നമ്പർ എങ്ങനെ അറിയാം

  • @pcsjanasevanaktni
    @pcsjanasevanaktni ปีที่แล้ว

    കാലളവ് കൊടുക്കുബോൾ To യിൽ present date um yearum kodukkamo

  • @sachin7Sun
    @sachin7Sun ปีที่แล้ว +22

    Apply ചെയ്ത് എത്ര ദിവസം കൊണ്ട് കിട്ടും?

  • @manjujayan313
    @manjujayan313 6 ชั่วโมงที่ผ่านมา

    ബൗണ്ടറി എങ്ങനെ കണ്ട് പിടിക്കും

  • @muneerksd6427
    @muneerksd6427 3 หลายเดือนก่อน

    Koduthappol village maaripoyi😢eni nthu cheyyan pattum

  • @geethanjanu3175
    @geethanjanu3175 2 ปีที่แล้ว +2

    Certificate il additional information add ചെയ്യണമെങ്കിൽ നേരിട്ട് ഓഫീസിൽ പോണോ അതോ edit ചെയ്യാനുള്ള option undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +1

      സ്റ്റാറ്റസ് നോക്കുമ്പോൾ അറിയാൻ സാധിക്കും, സാധാരണ അഡിഷണൽ പെയ്മെന്റ് ആണ് ഓൺലൈൻ ആയിട്ട് ചെയ്യാൻ സാധിക്കുക, ഡോക്കുമെന്റ്സ് നേരിട്ട് ഓഫീസിൽ കൊടുക്കണം,

  • @malavikamanoj1789
    @malavikamanoj1789 2 หลายเดือนก่อน

    Pazhaya ec yude number vechu document deatails edukan kazhiyumo?

  • @ahalya4581
    @ahalya4581 2 หลายเดือนก่อน

    Sir without application no how to download encumbrance certificate

  • @AbdulGafoor-o4j
    @AbdulGafoor-o4j ปีที่แล้ว +2

    additional details required enn kanichal enthokke documents kanikkendi varum?

    • @jolijo7738
      @jolijo7738 ปีที่แล้ว

      adharam,land certificate original

  • @ajinc7400
    @ajinc7400 10 หลายเดือนก่อน

    Pattayam anengil... Number engane kodukkum

  • @Hamsatm
    @Hamsatm 3 หลายเดือนก่อน

    ആധാരം എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുക?

  • @farsanaac999
    @farsanaac999 ปีที่แล้ว +1

    1 week kazhinjittum Status accepted in office ennanu kanikkunnath

  • @dhiniragesh9442
    @dhiniragesh9442 ปีที่แล้ว +1

    Sir, apply cheythappol mistake ndu, ini veendum application annu tanne cheyyan pattumo. Pls reply.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീണ്ടും അപേക്ഷിക്കാം പക്ഷേ റീഫണ്ട് ലഭിക്കില്ല

  • @manojarya4153
    @manojarya4153 2 ปีที่แล้ว +1

    Sir old voter id to new voter id site വഴി change ചെയ്യാൻ എങ്ങനെയെന്നു video ഇടുമോ?

  • @cmhabil
    @cmhabil ปีที่แล้ว +1

    186500 to online pay ചയ്തു തീരുമാനിച്ച date nu registration ചെയ്യാൻ പറ്റിയില്ല , വേറെ date എടുത്തു ചെയ്യാൻ എല്ലാ പേയ്‌മെന്റും വീണ്ടും ചെയ്യേണ്ടതായിട്ടുണ്ടോ

  • @snenterprises3904
    @snenterprises3904 2 ปีที่แล้ว +1

    Reason for rejection of encombrance certificate why?

  • @chandrannair-ou5bi
    @chandrannair-ou5bi 5 หลายเดือนก่อน

    കുടിക്കട സർട്ടിഫിക്കറ്റ് അപ്ലിക്കേഷൻ നമ്പർ അറിയില്ലെങ്കിൽ കുടിക്കട സർട്ടിഫിക്കറ്റ് കിട്ടുമോ. ഉണ്ടെങ്കിൽ അതിന്റെ procedure എന്താണ്.

  • @OMEGACSC
    @OMEGACSC 6 หลายเดือนก่อน

    ഒഴിമുറി സർട്ടിഫിക്കറ്റ് engane apply ചെയ്യാം

  • @BichuSherief-dn8tl
    @BichuSherief-dn8tl 5 หลายเดือนก่อน +2

    46 വർഷത്തിൻ്റെ ബാധ്യത certificate എടുക്കാൻ എത്ര രൂപ ആവും

    • @ZeeBER-v5i
      @ZeeBER-v5i 5 หลายเดือนก่อน +1

      30 year +16 year = 46 years
      Application fee =15rs
      30 year=250/-
      16 year= 480/- (16year×30rs)
      Total 46 years = 15+250+480 = 745/-
      30 വർഷത്തേക്ക് 250 രൂപയാകും 30 വർഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ഓരോ വർഷത്തിനും 30 രൂപ വച്ച് കൂടും.

    • @Sjjeien
      @Sjjeien 3 หลายเดือนก่อน

      ​@@ZeeBER-v5i
      Hi,Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്...
      ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു...
      ബാങ്കിൽ ചോദിച്ചപ്പോൾ ഇത് തിരഞ്ഞെടുക്കാൻ നല്ല പൈസ ചിലവ് വരും എന്ന് ബാങ്ക് പറഞ്ഞു...
      എന്ത് ചിലവ് വന്നു?. ഒന്ന് പറയാമോ 😢. വല്ലാത്ത ഒരു അവസ്ഥയിൽ ആണ്

    • @Sjjeien
      @Sjjeien 2 หลายเดือนก่อน

      ​@@ZeeBER-v5iഎന്റ നിന്ന് അക്ഷയ 705 രൂപ വേടിച്ചു. 30 വർഷത്തെ prioty ആയി എടുക്കാൻ

  • @vijayanpillaib2963
    @vijayanpillaib2963 4 หลายเดือนก่อน

    Sir bill പത്രം ആണ് അമ്മ എഴുതി വച്ചിരിക്കുന്നത്..അമ്മ മരിച്ചു പോയീ...ഇനി അത് മക്കളുടെ പേരിൽ ആകണം എങ്കിൽ എന്തു ചെയ്യണം

  • @PrasadArikkanatt-rj5op
    @PrasadArikkanatt-rj5op 8 หลายเดือนก่อน +1

    apply ചെയ്തു ക്യാഷ് അടച്ചു പക്ഷേ print വന്നില്ല എന്തുചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      Check sms, ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് പ്രിന്റ് എടുക്കാനും ECപ്രിന്റ് ചെയ്യാനുമൊക്കെ സാധിക്കും

  • @archerachu7489
    @archerachu7489 ปีที่แล้ว

    Sir house no. column thil house name pagaram tc koduthal problem undo?

  • @vidhyarukmani596
    @vidhyarukmani596 5 หลายเดือนก่อน

    Adipoli

  • @sanjaysnair2076
    @sanjaysnair2076 6 หลายเดือนก่อน

    സർ, സ്ഥലത്തിന്റെ ഉടമസ്ഥന്റെ പേരിൽ തന്നെ വേണോ അപേക്ഷ കൊടുക്കേണ്ടത്. Plz reply fast..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 หลายเดือนก่อน

      അപേക്ഷകൻ ഉടമ തന്നെയായിരിക്കണം എന്ന് നിർബന്ധമില്ല വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്, വീഡിയോ കണ്ട് ചെയ്യാൻ ശ്രമിക്കുക

  • @veeranpt2428
    @veeranpt2428 2 ปีที่แล้ว

    ഞാൻ അപേക്ഷ കൊടുത്തിട്ട് 2ആഴ്ച യായി ചെക് ചെയ്തപ്പോൾ അപേക്ഷ ഓഫീസിൽ ഉണ്ട് എന്ന വിവരമാണ് കിട്ടിയത്

  • @milanmartin30
    @milanmartin30 ปีที่แล้ว

    Previous ec number use cheythu new edukamo, athu kuruchu koode easy ayrikule
    Contact details share cheyan pattuvo.

  • @Tipsy-m2z
    @Tipsy-m2z 6 หลายเดือนก่อน

    No application exist ennanu kanikunne

  • @Mallu_thug00
    @Mallu_thug00 3 หลายเดือนก่อน

    ഒഴിക്കുറി എന്ന് വെച്ചാൽ എന്തുവ ആർക്കേലും അറിയാമോ

  • @sajithas4090
    @sajithas4090 ปีที่แล้ว

    Sir ഈ സിർട്ടിഫിക്കറ്റ് application submit ചെയ്തു. പക്ഷെ old സർവ്വേ നമ്പർ എന്റർ ചെയ്തില്ല. അത് വേണമായിരുന്നു. ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ. Sir urgent ആണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഓൾഡ് സർവേ നമ്പർ വേണമെന്നില്ല ആപ്ലിക്കേഷൻ എഡിറ്റ് ചെയ്യാൻ സാധിക്കില്ല

    • @sajithas4090
      @sajithas4090 ปีที่แล้ว

      Ok sir loaninu vendi aanu. Old survey number venamennu paranju atha

  • @thomasvm6816
    @thomasvm6816 ปีที่แล้ว

    Number of owners is coming as 1 and it is not editable. For joint owners i.e. two owners what shoulf we do? And for joint owners how to calculate fees?,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      You can give two owners name

    • @thomasvm6816
      @thomasvm6816 ปีที่แล้ว

      @@EKERALAMONLINESERVICE But number of owners not editable. It is 1. Fees coming based on that?. For 2 owners fees may be different ?

  • @vinuvijayan1833
    @vinuvijayan1833 ปีที่แล้ว +1

    Additional ownership found ennu vachal entha sir. Customer ayalude makalkk oru 10cent vasthu ezhuthi koduthirunnu. Ath parayatheyanu Ec apply cheythath.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഇതിൽ ഇപ്പോൾ അഡീഷണൽ പെയ്മെന്റ് ഓൺലൈനായി ചെയ്ത ഈസി മേടിക്കാം, പക്ഷേ ആ ec യിൽ 10 സെന്റിന്റെ ഉടമസ്ഥന്റെ പേരും കൂടി വരും, അതല്ല നിങ്ങളുടെ കൈവശമുള്ള വസ്തുവിന്റെ മാത്രം മതിയെന്നുണ്ടെങ്കിൽ ഫ്രഷ് ആയിട്ട് എത്ര സെന്റ് കൈവശമുണ്ടോ അത് മാത്രം കാണിച്ചുകൊണ്ട് പുതിയ അപേക്ഷ നൽകുക, ( രജിസ്ട് ഓഫീസിൽ സംസാരിച്ചു വിവരങ്ങൾ മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക)

    • @vinuvijayan1833
      @vinuvijayan1833 ปีที่แล้ว

      @@EKERALAMONLINESERVICE ok thankyou sir

  • @sethu1869
    @sethu1869 ปีที่แล้ว

    Encumbrance certificate ഉം non encumbrance certificate ഉം ഒന്നല്ലേ sir...

  • @Mcbalajen
    @Mcbalajen ปีที่แล้ว

    Sir servey number only und atharam miss ayi new atharam edukkan pattumo?

  • @harshitham7773
    @harshitham7773 5 หลายเดือนก่อน

    Apply cheythu... But details oru error indayrnu... Enganeya edit cheyyune

  • @jomajohnson2944
    @jomajohnson2944 8 หลายเดือนก่อน

    Sir, doc no adikkumbo vere aardeyo details aanu varunnath.. athin ndha cheyyande...

  • @sevikadigital3123
    @sevikadigital3123 ปีที่แล้ว

    Sir rand resurve no. undeghil eaghane kodukkum . Onn type cheyth save koduth aduthath type cheyano please reply

  • @krishnamohan7333
    @krishnamohan7333 ปีที่แล้ว

    Very nicely presented and easy to understand 🎉🎉🎉

  • @mohdkaser
    @mohdkaser 3 หลายเดือนก่อน

    ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം മുൻഗണന കിട്ടാൻ എങ്ങനെയാണ് അധികതുക അടയ്ക്കുക ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 หลายเดือนก่อน

      Watch video, മുൻഗണനക്കുള്ള ഫീസും ഇതിനോടൊപ്പം ആണ് അടക്കേണ്ടത്

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +2

    ഈ സര്ടിഫിക്കറ്റ് കിട്ടാൻ യെത്ര ദിവസം കാത്തിരിക്കണം.

  • @sunijasajan
    @sunijasajan ปีที่แล้ว

    സാർ ബാധ്യതസർട്ടിഫിക്കറ്റിൽ question mark, tick mark ഉം ഇല്ലെങ്കിൽ അത് വരാൻ എന്തുചെയ്യണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      🤣 ? ടിക്ക് tick മാർക്ക് ഇപ്പോൾ വേണ്ട

  • @sreejith023
    @sreejith023 ปีที่แล้ว +1

    Certificate Generated എന്ന് കാണിക്കുന്നു,but download ചെയ്യാൻ പറ്റുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      നെറ്റ്വർക്ക് ബിസി ആയതു കൊണ്ടായിരിക്കും വെയിറ്റ് ചെയ്തു നോക്കൂ

    • @febinajafar1609
      @febinajafar1609 5 หลายเดือนก่อน

      Ethra days kond kittum???

  • @bennyvarghese9762
    @bennyvarghese9762 หลายเดือนก่อน

    Sir ഞാൻ 9.11. 24 ൽ താങ്കൾ പറഞ്ഞതുപോലെ അപേക്ഷ കൊടുത്തുപക്ഷെ ഇതുവരെയും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കിട്ടിയിട്ടില്ല സാധാരണ എത്ര ദിവസത്തെ താമസം വരും. എവിടെയാണ് ഞാൻ അന്വേഷിക്കേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  หลายเดือนก่อน

      മൂന്നുനാലു ദിവസത്തിനുള്ളിൽ പ്രോസസ് ആവേണ്ടതാണ് കോൺടാക്ട് സബ് രജിസ്ട്രാർ ഓഫീസ്,check status

    • @jeevanjacob9598
      @jeevanjacob9598 หลายเดือนก่อน

      Ningalk ethra divasamkond kiti?

  • @elsyalex1133
    @elsyalex1133 ปีที่แล้ว

    Sir survey number 2/1-1-1-4 ennanu ullathu. Block number illa desam 1 ennanu ullathu enthu cheyyum?

  • @karthikakr8221
    @karthikakr8221 ปีที่แล้ว

    അക്ഷയ വഴി ചെയ്യേണ്ടതില്ലല്ലോ..... സ്വന്തമായി ഇങ്ങനെ ചെയ്ത് കൂടെ ?

  • @sridevivenugopal9660
    @sridevivenugopal9660 11 หลายเดือนก่อน

    Sir once payment cheythal pineed application edit cheyan sadhikkumo hectare .0175 ennanu but ithil application kodukkumbol e point varunnila just 175 ennu mathrame varunnulu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 หลายเดือนก่อน

      എഡിറ്റ് ചെയ്യാൻ സാധിക്കില്ല ഓഫീസുമായി ബന്ധപ്പെടുക

    • @sridevivenugopal9660
      @sridevivenugopal9660 11 หลายเดือนก่อน

      Ok sir

  • @ramshadmuthu5358
    @ramshadmuthu5358 2 หลายเดือนก่อน

    ആധാരത്തിന്റെ ഉടമ മരിച്ചുപോയി അപ്പോൾ ആരുടെ പേര് കൊടുക്കും

  • @rockopsc7513
    @rockopsc7513 8 หลายเดือนก่อน

    sir,applied for encumbrance certificate. cash debited from account. but status check cheythapol payment pending enna kanikunne?entha cheya?

  • @salih0786
    @salih0786 ปีที่แล้ว +1

    Property 2 aalukalude peril aanenkil engane apply cheyyanam?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      രണ്ടുപേരുടെയും പേരിൽ അപേക്ഷിക്കാം, and ചേർത്ത് പേരുകൾ കൊടുത്താൽ മതി, അതല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും പറഞ്ഞതുപോലെ ചെയ്യുക, ആരുടെ പേരിൽ വേണമെങ്കിലും അപേക്ഷിക്കാം

  • @adhitech2909
    @adhitech2909 ปีที่แล้ว

    Sthala udama jeevichiripila appo aarude name kodukum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      മറുപടി നേരത്തെ കൊടുത്തിട്ടുണ്ട് കമന്റ് നോക്കുക

  • @deepthimolkg4414
    @deepthimolkg4414 2 ปีที่แล้ว

    Nice vdo sir

  • @sophythomas6396
    @sophythomas6396 ปีที่แล้ว

    അപ്ലേ ചെയുതത്തിൽ corection ഉണ്ട് . അതിൽ ഒബ്ജെക്ഷൻ വന്നാൽ എന്തു ചെയുവൻ കഴിയും,corect ചെയുത് പിന്നെയും സബ്മിറ്റ് ചെയ്യാൻ പറ്റുമോ, അതോ പിന്നെയും payement ചെയ്തു ചെയ്യണമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      എഡിറ്റിംഗ് അനുവദിക്കുന്നില്ല ഓഫീസിൽ പറഞ്ഞു നോക്കാം

  • @parameswarannamboothiri6953
    @parameswarannamboothiri6953 ปีที่แล้ว

    അപേക്ഷയുടെ നമ്പര്‍ മൊബൈലില്‍ എസ്.എം.എസ്. ആയി വന്നില്ല. അപേക്ഷ ഡൌണ്‍ ലോഡ് ചെയ്തില്ല. അപേക്ഷ നമ്പര്‍ ലഭിയ്ക്കാന്‍ എന്ത് ചെയ്യും

  • @robinaproy2540
    @robinaproy2540 ปีที่แล้ว

    Sir dependancy certificate cheythitundo

  • @bins2208
    @bins2208 ปีที่แล้ว

    ഒന്നിലധികം servay നമ്പർ എങ്ങനെയാണ് കൊടുക്കുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട്

  • @Entetrain
    @Entetrain 10 หลายเดือนก่อน

    ഒന്നും അപ്‌ലോഡ് ചെയ്യണ്ടേ

  • @jayancj2002
    @jayancj2002 ปีที่แล้ว

    if I have 2 resurvey numbers for one document how to put 2 number in the cell?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഒന്നു കൊടുത്തതിനുശേഷം add കൊടുത്ത് അടുത്തതും ഉൾപ്പെടുത്താം, വീഡിയോയിൽ പറയുന്നുണ്ട്

  • @divyatastes9050
    @divyatastes9050 ปีที่แล้ว

    സർ ഞാൻ ഒരു അപേക്ഷ ചെയ്തപ്പോൾ incomplete ennu വന്നു, അപേക്ഷകനോട് ഓഫീസിൽ ഉള്ളവർ പറഞ്ഞത് old survey no കൊടുക്കാത്തത് കൊണ്ട് ആണെന്ന്, ഞാൻ പുതിയ land tax Survey നമ്പർ മാത്രം കൊടുത്തത്, ബാക്കി എല്ലാം കറക്റ്റ് തന്നെ ആരുന്നു, EC ചെയ്യുമ്പോൾ Old survey and resurvey കൊടുക്കണോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഓൾഡ് സർവേ നമ്പർ കൊടുക്കേണ്ട സാഹചര്യം വീഡിയോയിൽ പറയുന്നുണ്ട്

  • @appuzappuzz
    @appuzappuzz 6 หลายเดือนก่อน

    നേരിട്ട് കിട്ടാ൯ സബ് രജിസ്ട്രാർ ഓഫീസിൽ ആണോ പോകേണ്ടത്

  • @farsanaac999
    @farsanaac999 ปีที่แล้ว

    1 week kazhinjittum kittiyilla... Enthenklm cheyyano

    • @m.p3323
      @m.p3323 ปีที่แล้ว +1

      15 days വേണം

  • @subairsha3893
    @subairsha3893 ปีที่แล้ว

    Ec apply cheyuthu but documents number mati koduthupoyi.application print aduthu direct officeil poyal shariyakan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഓഫീസിൽ പോയി നോക്കൂ

    • @subairsha3893
      @subairsha3893 ปีที่แล้ว

      @@EKERALAMONLINESERVICE Thank you

    • @Sjjeien
      @Sjjeien 2 หลายเดือนก่อน

      അവർ ശെരിയാക്കി തന്നോ?

  • @_muhammadsinan
    @_muhammadsinan ปีที่แล้ว

    Good

  • @soumyak.s610
    @soumyak.s610 9 หลายเดือนก่อน

    പട്ടയം ആണെങ്കിൽ, എങ്ങനെ ബാധ്യത സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റും സർ???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 หลายเดือนก่อน

      വീഡിയോയിൽ പറയുന്നുണ്ട്